ഇത് ആത്മാവിൽനിന്ന്ഉയിർന്ന , യേശുവിനോട് ഉള്ള നിറഞ്ഞ സ്നേഹത്തിന്റെ അനർഗ്ഗള പ്രവാഹമാണ്. അതിന് അനുപമ സുന്ദരമായ ഈണം നൽകിയ ആദരണീയനായ ജെറി അമൽദേവിനോടും നമുക്ക് നന്ദി പറയാം. ഈ ഗാനം എന്റെ കുട്ടിക്കാലം മുതൽ കേൾക്കുന്നതാണ്. ഇനിയും എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നും.
ഫാദർ ജേക്കബ് കല്ലറക്കൽ പോണേക്കര പള്ളിയിൽ വെച്ച് രജിച്ച് ട്രൂ ൺ ചെയ്ത് കുട്ടികളെ കൊണ്ട് പാടി പഠിപ്പിക്കുന്നത് കാണാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി. ഇന്നും എന്നും ഈ പാട്ട് നിലനിൽക്കും ലോകമുള്ള കാലം വരെ ' 'എത്രയോ പാട്ട് വന്നു പോയി ഇപ്പോഴും അതിൻ്റെ പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു. '
All those songs which are composed by Jery Amel dev, very good, The song he composed, സർവ ലോക പാലക...I sang that song many places, the chorus, u can search from you tube fr Joshua john or joshua john achen, വാ, വാ...gives me spiritual joy
GREATEST LIVING GOSPEL SONG LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS ALL FAMILY AMEN ALMIGHTY LIVING GOD JESUS CHRIST COMING SOON..HOLY BIBLE
Good news for all Revelation 14:6 eternal gospel proclaiming in Emperor Emmanuel God's own country Kerala check online do not ignore please 🙏 Rejoice in the Holy spirit ❤
അന്തരിച്ച കൊർണേലിയുസ് ഇലഞ്ഞിക്കൽ പിതാവു് സംഗീതജ്ഞനുമായിരുന്നല്ലോ.അദ്ദേഹം പ്രസംഗമദ്ധ്യേ പറഞ്ഞുകേട്ടിട്ടുണ്ടു് ഈ ഗാനം -- വാ വാ യേശുനാഥാ എന്ന ഗാനം ഒരു ഹിന്ദി പാട്ടിന്റെ ഈണത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നു്. അന്നതു സാധാരണമായിരുന്നു. എ.മ. എന്നായിരുന്നു ഗാനങ്ങളുടെ രീതി. ( ഏതെങ്കിലും പാട്ടിന്റെ ഒരു വരി കൊടുത്തിട്ട് ... എന്ന മട്ട് (എ.മ.) എന്നച്ചടിച്ചിരുന്നു. സമയമാം രഥത്തിൽ ഞാൻ എന്ന ഗാനം പോലും ഒരിംഗ്ലീഷ് പാട്ടിന്റെ ട്യൂണിലും വരിയിലും നിന്നു വന്നതാണു്. ഇതു പോലെ മറിച്ചും. മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിന്റെ ഉറവിടം ജറിയുടെ തന്നെ ഒരു ഭക്തിഗാനമാണു്. സി.എ.സി.യുടെ ശേഖരത്തിൽ അതു കാണും.
നിങ്ങൾ എത്ര വാ വാ വിളിച്ചാലും യേശുനാഥൻ വരില്ല. കാരണം ഈ ഭക്തി ഗാനത്തെ ദുഷ്ടനായ കൊയർ മാസ്റ്ററുടെ കീഴിൽ ആയിപ്പോയി .ഈ ഗാനം ,വിവിധ സ്വരം ഉള്ള നിങ്ങൾ പൂർണ്ണ ദൈവഭക്തിയോടെ ഹൃദയത്തെ ദൈവമുമ്പാകെ സമർപ്പിച്ച് പാടൂ ,ആ നിമിഷം ദൈവവും ദൂതഗണങ്ങളും നിങ്ങളുടെ അടുത്തെത്തും .കൃസ്തീയ ഭക്തിഗാനങ്ങൾ ഭക്തിനശിച്ചുപോകാൻ കാരണം കൊയർ മാസ്റ്ററായ പിശാചിൻറ്റെ ആന്മാവ് ഹൃദയങ്ങളിൽ വന്നതുകൊണ്ടാണ് .ദൈവത്തെ പ്രസിദിപ്പിക്കുവാൻ പൂർണ്ണ ഭക്തിയാൽ മാത്രമെ സാധിക്കൂ എന്നറിയുക ....
ഇത് ആത്മാവിൽനിന്ന്ഉയിർന്ന , യേശുവിനോട് ഉള്ള നിറഞ്ഞ സ്നേഹത്തിന്റെ അനർഗ്ഗള പ്രവാഹമാണ്. അതിന് അനുപമ സുന്ദരമായ ഈണം നൽകിയ ആദരണീയനായ ജെറി അമൽദേവിനോടും നമുക്ക് നന്ദി പറയാം.
ഈ ഗാനം എന്റെ കുട്ടിക്കാലം മുതൽ കേൾക്കുന്നതാണ്. ഇനിയും എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നും.
എന്റെ ഈശോയെ 😢സർവശക്താ കരുണതോന്നണമേ 🙏🙏🙏
അർത്ഥസമ്പുഷ്ഠമായ മനോഹര ഗാനം. എത്ര കേട്ടിട്ടും മടുപ്പ് തോന്നിപ്പിക്കാത്ത ഗാനം. ഈ പാട്ട് ഞങ്ങൾക്ക് ഒരുക്കി തന്ന പ്രിയപ്പെട്ടവരെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഫാദർ ജേക്കബ് കല്ലറക്കൽ പോണേക്കര പള്ളിയിൽ വെച്ച് രജിച്ച് ട്രൂ ൺ ചെയ്ത് കുട്ടികളെ കൊണ്ട് പാടി പഠിപ്പിക്കുന്നത് കാണാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി. ഇന്നും എന്നും ഈ പാട്ട് നിലനിൽക്കും ലോകമുള്ള കാലം വരെ ' 'എത്രയോ പാട്ട് വന്നു പോയി ഇപ്പോഴും അതിൻ്റെ പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു. '
താങ്കൾക് എത്ര വയസു pls
എന്റെ ഓർമ വച്ച നാൾ മുതൽ കേൾക്കുന്ന പാട്ടാണ്. ഇന്നും അതേപോലെ തന്നെ നിലനിൽക്കുന്നു. വളരെ സന്തോഷം.
Ever Green song and music 🎶 🎵 👌 😍 ❤❤❤
I'm 70 yrs. I remember I have heard this song in my childhood. Glory to God in the highest.
Me too. I am 85 yrs. This song is " thenmazha " to the soul. Ethra kettalum mathi varilla. Glory to God.❤✝️🙏🏻🌹🌹
Beautiful Song ! Jerry Amaldev is a exceptional Music Composer. Good rendering everyone.
SiZzling ~~~ SiZzling ~~~ Scintillating
Verugoodprsuurts
എത്ര പ്രാവശ്യം കേട്ടാലും ഇഷ്ടപെടുന്ന ഭക്തി ഗാനം 🙏🙏🙏
ദൈവത്തിനു മഹത്വം❤ കേട്ടാലും കേട്ടാലും മതിവരാത്തദിവ്യകാരുണ്യ ഗാനം
എൻ്റെ ദൈവമേ എനിക്കു എന്നും തിരിച്ചറിവ് നൽകണമേ,🙏🙏
Never never has heard such a meaningful ,melodious,beautiful song.We won't get fed up hearing it again and again.
Amen...Amen...Amen...My God My Lord Amen...Amen...Amen...
Kallarakkal ponekkara jacob kallarakkal and the church is great and lucky and jerry added his flavour to it.
It will be an ever loving song.
The melody of "Va Va Yesunaatha" is European in character. It is not clear who composed it. The lyrics certainly is by Fr. Jacob Kallarackal.
ഓ.... സ്നേഹമേ 🎉❤️
❤❤❤❤
Super song
Thankyou Fr. Because Of you Éven to day we can enjoy. Thanks. ❤
🙏🏻🙏🏻🙏🏻🙏🏻 ഹൃദയം പൊട്ടുന്ന ഗാനം 🙏🏻🙏🏻🙏🏻
Excellent singing
God bless you Jerry Ameldev uncle 🎉❤
👍👍👍👍👍🌺
❤ Amen Hallelujah hallelujah hallelujah
Thank GOD 🙏❤️🙏
Yesuve sthothram
🙏🙏🙏🙏🙏🙏🙏❤❤
Lord is love
An eternal soothing 🙏🙏🙏
Very good song👍GodBless to all🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
❤Thank u jesus🙏
Amazing hymn!
Praise to the Lord!
✝️✝️✝️✝️✝️✝️✝️✝️
🎉🎉🎉🎉🎉
Like to hear again and again, praise the Lord
Amen! Hallelujah!!....jklmn keechery
All those songs which are composed by Jery Amel dev, very good, The song he composed, സർവ ലോക പാലക...I sang that song many places, the chorus, u can search from you tube fr Joshua john or joshua john achen, വാ, വാ...gives me spiritual joy
No need of modification. Old tune is very nice
True it is old song 52 years ago I performed in our church coir.i was a keyboard player. Tomimin Thackeray is my 2nd cousin. From USA
Also 2 of my friends are playing tabala.They are in USA. I am a biochemist and my friends are senior accountants
Amen amen amenamen
Fr. William. Nellikkal. Vava. Jesus. Song 🎵 very. Beautiful and super episode Hai. Thanks ❤🎉
Oh my lord Jesus Christ -- you are awesome 🎉
GREATEST LIVING GOSPEL SONG
LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS ALL FAMILY AMEN
ALMIGHTY LIVING GOD JESUS CHRIST COMING SOON..HOLY BIBLE
Almighty God bless you all believers and God's servants. Brother James india 🙌 🇮🇳
It is an everlasting song and composition.
very melodies song Thank you Fr
❤❤
Nice
Praise the Lord
Old Classic song, evergreen 👌👌
❤❤❤❤❤❤❤❤❤
❤Amen
🙏🔥🌹❤️🙇
Very very good. Thank you.
❤❤❤❤🎉
🙏 🙏 🙏 🙏 amen
Jesus Christ Amen 🙏🙏🙏
Very...very..Good...Song❤❤❤
Prise the lord 🙏🙏🙏
Very nice
👍👍👍👍🙏🙏🙏🙏🙏
😊😊god bless to all🌹🌹🌹
Fr. William. Anna. Thottu.🎉
Beutiful
Allarum valarae respect odu koodi aadunnu.. 🙏🙏🙏🙏🙏🙏🙏
Jesus ❤❤❤
🎉
Great
❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
B3autifullysung by such abig group.
👏👏👏
💖💖💖💖💖💖💖💖💖
🙏🏻🙏🏻🙏🏻
🙏🙏🙏✝️✝️✝️✝️✝️🎉🎉🎉🎉🎉🎉❤️❤️❤️
ഗാനത്തിന്റെ ആത്മാവിൽ അലിഞ്ഞു ചേരാതെ ആണ് പല ഗായകരും പാടുന്നത്. ആരോ നിർബന്ധിച്ച് പിടിച്ചു നിരത്തിയ പോലെ
I have know only vaa vaa yesunatha
Good news for all
Revelation 14:6 eternal gospel proclaiming in Emperor Emmanuel God's own country Kerala check online do not ignore please 🙏
Rejoice in the Holy spirit ❤
പോണേക്കരക്കാർക്ക് ഈ പാട്ടിനെ പ്ററി ഒരു ഓർമ്മയും ഇല്ലേ?
Explain pls.....
അന്തരിച്ച കൊർണേലിയുസ് ഇലഞ്ഞിക്കൽ പിതാവു് സംഗീതജ്ഞനുമായിരുന്നല്ലോ.അദ്ദേഹം പ്രസംഗമദ്ധ്യേ പറഞ്ഞുകേട്ടിട്ടുണ്ടു് ഈ ഗാനം -- വാ വാ യേശുനാഥാ എന്ന ഗാനം ഒരു ഹിന്ദി പാട്ടിന്റെ ഈണത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നു്. അന്നതു സാധാരണമായിരുന്നു. എ.മ. എന്നായിരുന്നു ഗാനങ്ങളുടെ രീതി. ( ഏതെങ്കിലും പാട്ടിന്റെ ഒരു വരി കൊടുത്തിട്ട് ... എന്ന മട്ട് (എ.മ.) എന്നച്ചടിച്ചിരുന്നു. സമയമാം രഥത്തിൽ ഞാൻ എന്ന ഗാനം പോലും ഒരിംഗ്ലീഷ് പാട്ടിന്റെ ട്യൂണിലും വരിയിലും നിന്നു വന്നതാണു്. ഇതു പോലെ മറിച്ചും. മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിന്റെ ഉറവിടം ജറിയുടെ തന്നെ ഒരു ഭക്തിഗാനമാണു്. സി.എ.സി.യുടെ ശേഖരത്തിൽ അതു കാണും.
❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😂😊
കുറെ എണ്ണത്തിന്റെ തലയിൽ തുണി ഇല്ലാതായി പോയോ?
നല്ല പാട്ടു
തലയിൽ തുണി ഇടാൻ പറ്റാത്തവരെ മാറ്റി നിർത്തണം
ഡിസിപ്ലിനെ ഇല്ലാതാക്കരുത്
നിങ്ങൾ എത്ര വാ വാ വിളിച്ചാലും യേശുനാഥൻ വരില്ല. കാരണം ഈ ഭക്തി ഗാനത്തെ ദുഷ്ടനായ കൊയർ മാസ്റ്ററുടെ കീഴിൽ ആയിപ്പോയി .ഈ ഗാനം ,വിവിധ സ്വരം ഉള്ള നിങ്ങൾ പൂർണ്ണ ദൈവഭക്തിയോടെ ഹൃദയത്തെ ദൈവമുമ്പാകെ സമർപ്പിച്ച് പാടൂ ,ആ നിമിഷം ദൈവവും ദൂതഗണങ്ങളും നിങ്ങളുടെ അടുത്തെത്തും .കൃസ്തീയ ഭക്തിഗാനങ്ങൾ ഭക്തിനശിച്ചുപോകാൻ കാരണം കൊയർ മാസ്റ്ററായ പിശാചിൻറ്റെ ആന്മാവ് ഹൃദയങ്ങളിൽ വന്നതുകൊണ്ടാണ് .ദൈവത്തെ പ്രസിദിപ്പിക്കുവാൻ പൂർണ്ണ ഭക്തിയാൽ മാത്രമെ സാധിക്കൂ എന്നറിയുക ....
You are wrong.
Jerry is great only.
You don't know jerry sir personally dude. 😊
What you are saying 😢is
😳
Really it's lifting our hearts up to heaven. Thanks a lot to Jerry Amaldev Sir.
എത്ര പ്രാവശ്യം കേട്ടാലും ഇഷ്ടപെടുന്ന ഭക്തി ഗാനം 🙏🙏🙏
❤
എത്ര പ്രാവശ്യം കേട്ടാലും ഇഷ്ടപെടുന്ന ഭക്തി ഗാനം 🙏🙏🙏