മരാമണ്ണിൽ കയ്യടിച്ചു പാടിയ ഏഴു മനോഹര ഗാനങ്ങൾ

Поділитися
Вставка
  • Опубліковано 17 жов 2024
  • മരാമണ്ണിൽ കയ്യടിച്ചു പാടിയ ഏഴു മനോഹര ഗാനങ്ങൾ
    For Support: If you have any question please take your time to contact us via E-mail & Whatsapp we will respond within 24hr
    Our Email: abbanewsonline@gmail.com
    Whatsapp: +919656744474
    Website: www.abbanewsonline.com
    Team Abba News

КОМЕНТАРІ • 516

  • @thomaskuriakose3832
    @thomaskuriakose3832 3 роки тому +69

    കർത്താവെ സ്തോത്രം...... ഈ ലോകത്തിലെ മഹാവ്യാധിയെ നീ മാറ്റിതരണേ..... ലോകം മുഴുവനും നിന്റെ വചനം കേട്ടു അനേകം ആത്മക്കളെ നിന്റെ ഭാഗത്തേക്ക്‌ അടുപ്പിക്കണേ.... നിന്റെ രണ്ടാമത്തെ എഴുന്നള്ളത്തിൽ ഞങ്ങൾക്കു വിളിക്കിൽ എണ്ണ ഉള്ളവരായീ നിന്നോടൊപ്പം ആ മണവറയിൽ പ്രവേശിക്കുവാൻ ഇടയക്കണേ...

  • @shibujosephjoseph9707
    @shibujosephjoseph9707 3 роки тому +35

    രാവിലെ ഉറക്കം ഉണർന്നിട്ടു ഈ ഗാന ശുശ്രുഷ കേട്ടു നോക്ക്. ഞാൻ അനുഭസ്ഥൻ ആണ്. എന്തു സന്തോഷവും സമാധാനവും ആണ് മനസ്സിന്. അപ്പാ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ ആമീൻ.

  • @jadav5123
    @jadav5123 Місяць тому +5

    I can't understand the language but it's means is praising the Lord almighty God . Thankyou you all f performing to Glory of God . May God bless you all . Halleluyah Halleluyah Halleluyah.amen ( from Assam )

    • @Cosmologist722
      @Cosmologist722 Місяць тому

      Brother...It is Malayalam, Kerala

    • @jadav5123
      @jadav5123 Місяць тому

      ​@@Cosmologist722thankyou

  • @josekuttyabraham5341
    @josekuttyabraham5341 Рік тому +43

    ദൈവമേ ആമേൻ ❤️പ്രിയൻ വരവ് ഏറ്റവും അടുത്തിരിക്കുന്നു 😍ആമേൻ യേശുവേ ആമേൻ സത്രോത്രം

    • @sussanmathai2867
      @sussanmathai2867 Рік тому

      Praise the Lord

    • @jawahardhasan9099
      @jawahardhasan9099 Рік тому

      தேவனே ஆமென் நேசர் வருகை அதி சீக்கிரமாய் இருக்கிறது ஆமென் இயேசுவே ஆமென் ஸ்தோத்திரம்

    • @angelgeorge5953
      @angelgeorge5953 8 місяців тому

      ​@@sussanmathai2867😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @thomaschuzhukunnil7561
      @thomaschuzhukunnil7561 Місяць тому

      വന്നിട്ട് എന്നോ നേടാനാണ്

  • @bishopvarghesemathai1428
    @bishopvarghesemathai1428 8 місяців тому +5

    Oh, clap your hands, all you peoples! Shout to God with the voice of triumph! For the Lord Most High is awesome!!
    Ps 47:1-2

  • @ajhjgs8186
    @ajhjgs8186 3 роки тому +43

    ഗാനശിസ്രൂഷയ്ക ദൈവാരാധനയിൽ വളരെവലിയ സ്ഥാനമാണുള്ളത് എന്ന് എന്ന്സത്യദൈവത്തെ ആരാധിക്കുന്ന വർക്കെല്ലാംഅറിയാം.വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്നചൊല്ലുപോലെ കുറേ പാട്ടെഴുത്തുകാർനടക്കുന്നുണ്ട് .ഇവരുടെപാട്ടുകൾക്ക് വലിയ ആയസ്സൊന്നും ഉണ്ടാകില്ല.എന്നാൽ അഭിഷിക്തന്മാരാൽ രചിക്കപ്പെട്ട ഗാനങ്ങൾക്ക് കലങ്ങൾ എത്ര കഴിഞ്ഞാലുംഅതിൻറ് പുതുമ നിലനില്കും.
    ഇവിടെ ആലപിച്ച ഗാനങ്ങൾ ആകൂട്ടത്തിലുള്ളതാണ്.നന്ദി,നമസ്ക്കാരം.

    • @mvmv2413
      @mvmv2413 3 роки тому +1

      True.

    • @vinsons9540
      @vinsons9540 3 роки тому +1

      true.

    • @prevasiassociated6102
      @prevasiassociated6102 2 роки тому +1

      ശരിയാണ് അതിനു ഉദ : സാതുകൊച്ചുകുഞ്ഞു ഉപദേശി. 🙏✝️🙏

  • @josephsornaraj4191
    @josephsornaraj4191 11 місяців тому +6

    அனைத்துப் பாடல்களையும் கேட்டு மகிழ்ந்தேன்.
    கர்த்தாவின் மகத்துவத்தை எடுத்துரைத்த பாடல்கள் அனைத்தும் அழகானவை;உயர்வானவை;மகத்தானவை;மகோன்னதமானவை.
    பாடல்களைப் பாடிய, உதவி புரிந்த அனைத்து நல்லுள்ளங்களையும் கர்த்தர் ஆசீர்வதிப்பார்.

    • @koshypt1732
      @koshypt1732 9 місяців тому

      Very good song 👍 🙏

  • @eapenvarughese1
    @eapenvarughese1 Рік тому +27

    കേട്ടാലും കേട്ടാലും മതിയാകാത്ത മനോഹരമായ ഗാനങ്ങൾ 🙏🙏🌹🌹

    • @jawahardhasan9099
      @jawahardhasan9099 Рік тому

      கேட்க்க கேட்க்க போதாத மிக அருமையான பாடல்கள்

  • @thomasmathai1779
    @thomasmathai1779 2 роки тому +47

    ആത്മാവിൽ ആനന്ദിച്ചു പാടിയ പാട്ടുകൾ, ദുരഭിമാനം ഇല്ലാതെ ഒരുമിച്ചു പാടി, ദൈവം പ്രസാദിക്കുന്ന ശുശ്രുഷ... അനേകർ ചേർന്നു പാടട്ടെ...

    • @samuelvarghese9991
      @samuelvarghese9991 Рік тому +1

      1 യോഹന്നാൻ 2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

  • @VSR585
    @VSR585 Рік тому +4

    🙏🙏🙏🙏🙏.... നാളെയുടെ നന്മക്കായി ഒരു മിച്ചു പ്രാർഥന നടത്തുന്ന എല്ലാ സഹോദരങ്ങൾക്കും ദൈവ നാമത്തിൽ ഞാനും പങ്കു ചേരുന്നു. ഒരു ഗുരുദേവ ഭക്തൻ

  • @josephmathai7019
    @josephmathai7019 2 роки тому +23

    എത്ര ഹൃദയ സ്പർശമായ ഗാനമാണ് ദൈവനാമം എന്നും മഹത്വപ്പെടട്ടെ !

  • @johnsonjo8454
    @johnsonjo8454 2 роки тому +9

    அருமையான பாடல்✝🙏 good song jesus my god

  • @sheebajoseph2709
    @sheebajoseph2709 11 місяців тому +2

    Praise the lord. Amen.

  • @christochiramukhathu4616
    @christochiramukhathu4616 Рік тому

    Dear John Mathai Achen, salutes to you for a very fair and justful leading of DSMC
    സാജൻ അച്ചന്റെ കാലത്ത് അഴിമതിയുടെയും ക്രമക്കേടുകളുടെയും മുഖപക്ഷത്തിന്റെയും ഒക്കെ കൂത്തരങ്ങായി മാറിയിരുന്ന DCMCയെ ശരിയായ ദിശയിൽ നയിക്കാൻ ജോൺ മത്തായി അച്ചന് കഴിഞ്ഞു. ഗായകസംഘം സെലക്ഷൻ, ഗാനങ്ങളുടെ സെലക്ഷൻ, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും പരാതികളും ക്രമക്കേടുകളും നിറഞ്ഞ ഒരു DSMCയിലേക്ക് Rev John Mathai അച്ചൻ വന്ന് അതിനെ ശുദ്ധീകരിച്ച് എടുത്ത സംഭവം നേരിട്ട് അറിയാം. അങ്ങനെയാണ് പരാതികൾ വളരെയധികം കുറഞ്ഞത്. വളരെ ഹ്രസ്വമായ കാലമേ ചുമതല നിർവ്വഹിച്ചുള്ളുവെങ്കിലും John Mathai അച്ചന്റെ കാലം തികഞ്ഞ സുതാര്യതയുടെയും നീതിപരമായ നടപടികളുടെയും കാലമായിരുന്നു.
    ഇപ്പോഴത്തെ അവസ്ഥ അറിയാത്തതിനാൽ വിലയിരുന്നില്ല.

  • @saimananthony7752
    @saimananthony7752 3 роки тому +31

    I don't understand the language...but able to feel the presence of our Lord...tqvm
    Praise the Lord...

  • @mariammajoshy4271
    @mariammajoshy4271 Рік тому +5

    Thankyou JESUS. May God bless you all

  • @nimmykour4272
    @nimmykour4272 3 роки тому +7

    Amen amen amen praise the lord God bless all

  • @austiarraj2023
    @austiarraj2023 2 роки тому +20

    ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🙏

  • @yesudassamuel5438
    @yesudassamuel5438 3 роки тому +18

    കൈയടിച്ചുള്ള, അൽമാവിന്റെ നിറവിലുള്ള പാട്ടുകളും ദൈവഹിതം വെളിപ്പെടുത്തുന്ന ആലോചനകളും വളരെ പ്രയോജനപ്പെടുന്നു.

    • @annietessil9127
      @annietessil9127 3 роки тому

      Thanks Lord for the lovely prayerful music

    • @annietessil9127
      @annietessil9127 3 роки тому

      God bless you all father your effort come, s true

    • @annietessil9127
      @annietessil9127 3 роки тому

      Continue, s hearing God, s praise

    • @______fgh3541
      @______fgh3541 3 роки тому

      @@annietessil9127 is a good one and I love the idea of the people who are in the same place as they were in the 6

    • @marycarmel1333
      @marycarmel1333 3 роки тому

      Z, z, x, fzz, fine Zealand Zealand x, f🥕CSF zugv

  • @JoseJose-zu1mh
    @JoseJose-zu1mh 8 місяців тому +2

    കർത്താവേ വിവേകതികളായ കന്യകളെ പോലെ ഞങ്ങളും അങ്ങയുടെ വരവിനായി ഒരുങ്ങിയിരിക്കാൻ അനുഗ്രഹിക്കണ മേ ആമ്മേൻ🙏🙏🙏

  • @johnsonpvaliyavila267
    @johnsonpvaliyavila267 3 роки тому +16

    Excellent..no words to comment.
    Praise the LORD.

  • @jamesd6483
    @jamesd6483 3 роки тому +9

    കഴിഞ്ഞ ഒരു നൂറ്റാണ്ടിനു മുകളിലായി അച്ചടക്കത്തോടെ നിരവധി പേർ ഒത്തു കൂടി ദൈവത്തെ സ്തുതിക്കുന്നു. ദൈവസാന്നിദ്ധ്യം അത്രമേൽ അനുഭവപ്പെടുന്നു. ദൈവത്തിന് സ്തുതി

  • @thomaspc59
    @thomaspc59 Рік тому +2

    ദൈവനാമെന്നും മഹത്വപ്പെടട്ടെ👏👏👏

  • @hdhhxhd5957
    @hdhhxhd5957 3 роки тому +223

    ഞാൻ ക്രിസ്തു മത വിശ്വാസിയല പക്ഷെ ഈ ഗാനം നിത്യ വും കേൾക്കുന്നത് ഒര നുഭൂതിയാണ്

  • @ashrafaashraf2187
    @ashrafaashraf2187 3 роки тому +10

    Yes,very good prayer songs,l supporting you

  • @sujatharuth873
    @sujatharuth873 Рік тому

    Priyante varavu aduthirikkayal ellavarudemelum anugrahavum kripayum prannapriyen choriyaytte amen amen amen!!!!!!!👌👌👌👍💕💕💕

  • @josekuttyabraham5341
    @josekuttyabraham5341 Рік тому +9

    ആമേൻ കർത്താവെ വേഗം വരണേ ❤️ആമേൻ യേശുവേ ❤️

    • @jawahardhasan9099
      @jawahardhasan9099 Рік тому

      ஆமென் கர்த்தாவே சீக்கிரமாய் வாரும்
      ஆமென் இயசுவே

  • @thomasp.c.george2588
    @thomasp.c.george2588 3 роки тому +5

    Amen Amen Hallelujah

  • @BiniUm-hh7se
    @BiniUm-hh7se 6 місяців тому +1

    എല്ലാപാട്ടുകളും കൃപയുള്ളതു.... ആമേൻ

  • @marymani8613
    @marymani8613 3 роки тому +10

    Everyday morning I spend sometime listening to the songs...suoerb

  • @ravirajkumarrajan8820
    @ravirajkumarrajan8820 3 роки тому +19

    All the songs are nice to hear God bless everybody

  • @snehahelen9047
    @snehahelen9047 2 роки тому +6

    Praise The lord.. Hallelujah....

  • @Samualkj
    @Samualkj Рік тому

    Praise the lord Daman convention songs very good I am fine thank you very much

  • @jincyjoseph1186
    @jincyjoseph1186 Рік тому

    Amen kathave vegam varane.... nice song...

  • @harrisahimas8130
    @harrisahimas8130 3 роки тому +18

    Praise the Lord. Thank you for the presentation of the old golden songs.

    • @najibbadr5876
      @najibbadr5876 3 роки тому +2

      Never mind the language if we understand it or not for the language of the spirit is one.

    • @georgerajan133
      @georgerajan133 3 роки тому +2

      Nice song thanks to Choir

  • @maryvc562
    @maryvc562 8 місяців тому

    Amen karthva vegam varana

  • @Samualkj
    @Samualkj Рік тому

    Praise the lord father give the song very good I am fine thank you very much God bless us

  • @chandysfoodnotes2023
    @chandysfoodnotes2023 2 місяці тому

    Jeevithathil Enthokke undayalum daivam tharunna samadhanavum santhoshavum ettavum valiayathu!

  • @kuttapikuttapi1235
    @kuttapikuttapi1235 2 роки тому

    നല്ല അവതരണം,,,, നല്ല വരികൾ,,
    നന്നായി ആസ്വദിയ്ക്കാൻ പറ്റുന്നു,,,,
    ദൈവാനുഗ്രഹം ഉണ്ടാകട്ടെ,,,,

  • @rejimonvk2071
    @rejimonvk2071 3 роки тому +43

    All of the songs of Maramon Convention are evergreen forever, never ending satisfaction and increasing love and passion living for Lord Jesus. Thanks a lot for all people engaged in these songs. God bless, Praise the Lord Jesus.

  • @paulyovan7454
    @paulyovan7454 3 роки тому +12

    Greetings from UK,
    May God Bless you all.

  • @pauldudde4914
    @pauldudde4914 3 роки тому +7

    Although I don't know malayalam I like the song.praise the lord.paul from telangana.

  • @sibythomas5869
    @sibythomas5869 Місяць тому

    പാടുന്നവൻ ഇരട്ടി പ്രാർത്ഥിക്കുന്നു...

  • @johncheckattuabraham4360
    @johncheckattuabraham4360 3 роки тому +3

    Vishuthia tikachu nam oringidam, our Lord is coming soon.Let us be ready to meet Him.

  • @Jorj-w2g
    @Jorj-w2g Місяць тому

    Love these songs, all the best 🎉 thank you,

  • @anilashaji7938
    @anilashaji7938 2 роки тому +1

    Thankyou father, Thankyou Jesus
    Thankyou Holy Spirit.🌠🌠🌠🌠

  • @sreejithkg5776
    @sreejithkg5776 2 роки тому +2

    ദൈവമെ അനുഗ്രഹിക്കണേ

  • @hariharaprasad6065
    @hariharaprasad6065 3 роки тому +2

    ഹ എത്ര നല്ല ആലാപനം

  • @kevingeorge584
    @kevingeorge584 25 днів тому

    Very blessed songs. Almighty God helped dear brothers to sing very well.

  • @matthewpurackal2426
    @matthewpurackal2426 5 місяців тому

    Praise the Lord Amen

  • @samthomas1136
    @samthomas1136 26 днів тому

    Praise god..

  • @santhoshthampi9431
    @santhoshthampi9431 3 роки тому +11

    Prayer is power 🙏

  • @Marlin-ck5uv
    @Marlin-ck5uv Рік тому

    പെന്തകോസ്ത് നാളിൽ മുന്മഴ പെയ്യിച്ച പരമ പിതാവേ പിൻമഴ നൽക

  • @chandysfoodnotes2023
    @chandysfoodnotes2023 2 місяці тому

    Shatruvine snehikkan paranja Kristhu allathe pinne aaranu samadhanathinte prabhu??!
    Nice songs

  • @zpb1951
    @zpb1951 2 роки тому +3

    Very good singing.

  • @shajithankachan222
    @shajithankachan222 8 місяців тому +1

    ആമീൻ ❤❤❤

  • @thomasmathew5871
    @thomasmathew5871 3 роки тому +13

    Praise the Lord...Blessed songs
    Which is vital for our daily walk with HIM..
    .

  • @johnp.m6005
    @johnp.m6005 7 місяців тому

    Praise the Lord,Amen❤🎉

  • @indhujose8597
    @indhujose8597 Рік тому

    Anik sakthi kittan prathikanee dhyvamee Amen

  • @ullasn118
    @ullasn118 3 роки тому +16

    Amen , great worship songs, thanks

  • @ammukutty155
    @ammukutty155 Рік тому +1

    Praise tha lofd glorry lord🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗🍇🍇🍇🍇🍇🍇🍇

    • @ammukutty155
      @ammukutty155 Рік тому +1

      Praise tha lord🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🌹🌹🌹🌹🌹

  • @georgevarughese6331
    @georgevarughese6331 2 роки тому

    ദൈവം അനുഗ്രഹമായി നടത്തി തരട്ടെ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു

  • @isaacjoseph5713
    @isaacjoseph5713 3 роки тому +43

    Most of the songs were a half century old still I love it, Marthoma CSI churches keeps their tradition.God bless all of us in this difficult period of covid19.

  • @shyjushyjumadhavan9702
    @shyjushyjumadhavan9702 3 роки тому +16

    PRAISE THE LORD

  • @KCRaju-so3sb
    @KCRaju-so3sb 2 місяці тому

    Praise the lord ❤

  • @rajeshfrancis6816
    @rajeshfrancis6816 2 роки тому

    Thanks Jesus Christ.
    Ave Ave Ave Mariya Devi namo

  • @varghesethomas4241
    @varghesethomas4241 Рік тому +2

    Very nice songs selection, singers,orchestra all crew excellent piece of work. Hope a generation will arise for Christ 🙏

  • @johnkuttymathai7166
    @johnkuttymathai7166 3 роки тому +8

    God bless you all. Hearttouching and meaningful songs..at this difficult time....

  • @gamertech3908
    @gamertech3908 7 днів тому +1

    1.25🔥❤️‍🔥📈

  • @justinisaac6692
    @justinisaac6692 3 роки тому +2

    Nice GOD bless you

  • @rajeshmm4144
    @rajeshmm4144 Рік тому

    എത്ര കേട്ടാലും മതി വരില്ല ❤❤

  • @ajitnair3916
    @ajitnair3916 Рік тому

    Super, Sweet, Peacefullness, Songs Thanks 🌹🌹🌹🌹🌹🌹 God Almighty Amen 🙏🙏🙏

  • @shinythomas4964
    @shinythomas4964 3 роки тому +5

    എന്റെ പ്രിയപ്പെട്ട ഗാനം

  • @memythomas9024
    @memythomas9024 3 роки тому +23

    Jesus is the same yesterday, today and forever. All are blessed songs. I like to hear it many times. May God bless you all.🙏

  • @JoseSilva-ro8ol
    @JoseSilva-ro8ol 2 місяці тому

    May God Bless you all.

  • @kunjumolraju7761
    @kunjumolraju7761 2 роки тому

    നമ്മുടെ ജീവിതയാത്ര യിൽ ഒരു ആത്മാവിനെ നേടിയാൽ

  • @georgesimon4319
    @georgesimon4319 2 роки тому +2

    Even though, I am a Tamil person I like Malayalam Christian songs very much.

  • @blessonmathew3728
    @blessonmathew3728 3 роки тому +7

    Thank you so much for contributing such wonderful songs.. Everlasting songs

  • @sunnymathew516
    @sunnymathew516 Рік тому

    പ്രിയൻ വരുവാന്‍ താമസം ഇല്ല ഒരുങ്ങിയിരിക്കുക കർത്താവിനോട് കൂടി നമുക്കും പറുദീസായിരിക്കാൻ ആയിരിക്കുവാൻ ചെയ്തുപോയ എല്ലാ തെറ്റിനും കർത്താവിനോട് മാപ്പ് ചോദിക്കുക എൻറെ ദൈവത്തിന് സ്തോത്രം എന്നും എന്നേക്കും ആമേൻ പ്രൈസ് ദ ലോർഡ്

  • @aruldhasd8901
    @aruldhasd8901 3 роки тому +9

    I like u r song God bless u all 🙏🙏🙏

  • @markosekanjirathungalabrah5580
    @markosekanjirathungalabrah5580 3 роки тому

    Manoharamaya pattukal kelkunna yellarvareyum daivam anugrahikkette Amen 🙏prabhu ki stuti ho hallelujah Amen 🙏thanyiavad Amen 🙏

  • @dkuramala9538
    @dkuramala9538 2 роки тому +2

    Manoharamaya strotha Ganagal
    May God enable you all to sing such blessed meaningful spiritfilled songs.

  • @sunil.M.Bhopal
    @sunil.M.Bhopal 3 роки тому +3

    Romans 10:9-14
    because, if you confess with your mouth that Jesus is Lord and believe in your heart that God raised him from the dead, you will be saved. For with the heart one believes and is justified, and with the mouth one confesses and is saved. For the Scripture says, “Everyone who believes in him will not be put to shame.” For there is no distinction between Jew and Greek; for the same Lord is Lord of all, bestowing his riches on all who call on him. For “everyone who calls on the name of the Lord will be saved.”

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 2 роки тому +7

    Beautiful songs...appreciated the team efforts of the choir. Wonderful rendering.

  • @jijothomas8745
    @jijothomas8745 3 роки тому +8

    ആമേൻ

  • @SumaGeorge-rp1np
    @SumaGeorge-rp1np 8 місяців тому

    Thanks God.amen

  • @mdaniel5613
    @mdaniel5613 3 роки тому +2

    All the songs are nice spritual and blessed. May God bless every body.

  • @sunnyjoseph7538
    @sunnyjoseph7538 11 місяців тому

    🙏 ദൈവത്തിന് സ്തോത്രം 🙏

  • @binup5016
    @binup5016 Рік тому

    ആമേൻ ആമേൻ Amen

  • @felixrajasingh1255
    @felixrajasingh1255 Рік тому

    Very wonderful 🙏🙏🙏

  • @babuvr7832
    @babuvr7832 2 роки тому +293

    ഹിന്ദുവായ ഞാൻ ക്രിസ്തു ആരെന്നറിഞ്ഞു.അന്നുമുതൽ(9 വർഷം)ക്രിസ്തുവിശ്വാസിയായി.

  • @bobyjohn644
    @bobyjohn644 Рік тому

    Thanks!

  • @rajumonad7904
    @rajumonad7904 3 роки тому +5

    God bless you🙏❤

  • @leensantony2782
    @leensantony2782 Рік тому

    ❤❤Amen.... Praise the Lord ❤❤

  • @zebumathew5600
    @zebumathew5600 2 роки тому +3

    An excellent collection to dear to heart...Heartening to hear all the more as Maramon Voice....God bless this convention as God's voice for ages to come...

  • @bosenbose4538
    @bosenbose4538 3 роки тому +9

    All of the songs of maramon convention is graceful. Keep it up all of u... God bless Everyone...

  • @georgethomas127
    @georgethomas127 Рік тому

    Nice songs and singing

  • @smukkudan
    @smukkudan 3 роки тому +13

    Beautiful songs. Lyrics are so powerful and make us think our relationship with Jesus. I saw few comments about who wrote these songs (trying to get the credit and reward) and negative comments about achens and bishops. Nobody is perfect and none will help us to go to heaven. It is a relationship between me and Him. A complete surronderring is needed. Negativism will damage us and It is from the enemy. Don't fall into his trap. Stay positive and focuse on His word. Pray for each other and help the needy as Jesus has commanded. May God bless all of us 🙏

  • @currylicious-reena3716
    @currylicious-reena3716 2 роки тому +2

    Blessed songs god bless u all

  • @thomasmathew7584
    @thomasmathew7584 3 роки тому +3

    Thanks for the telecast of 126 Maramon Convention.