#EthoJanmaKalpanayil
Вставка
- Опубліковано 18 вер 2024
- #EthoJanmaKalpanayil മനസ്സ് തകർന്ന് ശ്രുതി
Etho Janma Kalpanayil || Episode 145 || 16-08-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials
1:19 astha shlok fans ivide come on wow entha oru feel ingane okke malayalsm serialil pattuo i can't never forget these serials and year
Athilum nalla serial ipkknd first alle
Sathyam athe nerthe dubbing chayithe Asianet plus il indayirunnu 😢athe kand irikkan ishtam ayirunne😢
@@ambily5711 njan und
@@akhilajikumar8753 അതേ ബട്ട് ഇതും ഇഷ്ടം ആണ് ഒത്തിരി
Veroru feel aann ee bgm
ആഹാ ഇത് ആസ്ഥ &ശ്ലോക് bgm ആണല്ലോ ഈ ട്യൂൺ ഒരു ഫീൽ ആണ് 😊 എല്ലാ bgm ഉം കൂടെ മിക്സ് ആക്കിയല്ലോ
ശ്ലോക്,ആസ്ഥ bgm ivarku cherunila..
@@josnageorge4938 yes ennalum aah bgm നല്ല feel ആണ്
Ee bgm mattoru feel ☺️ athokke oru kalam
Athilum nalla serial ipkknd first alle
@@akhilajikumar8753 randum nalleya ☺️ 2 verity serials👌
Aaha aasha ashok bgm 😢😢😢😢❤❤❤❤ ath oru onnu onnara serial aayirunu nte fvrt❤
@@Anfi_3064 Same too and fav couple
@@Sbi-f9s ❤
@@vismyaa yess season 2
Mee tooo❤😢
@@varshasyamala280 🙂❤
Aww bgm 😊asha❤ashok miss cheyyn
ഈശ്വരാ.. ഇത് നല്ലതെന്ന് പറയുന്നവർ ഇതിന്റെ original കണ്ടാൽ അപ്പോൾ എന്തായിരിക്കും പറയുക
@@hodophile504 🤣🤣🤣
Athe... Ivru emotions thanne matti kalanju.. Enik atha vishamam 😂
Correct hindi kandavarkku ithu dehikkilla@@alexa-kk6zj
orginal കാണാത്തവർ ആയിരിക്കും പക്ഷെ കൂടുതൽ പേരും കണ്ടവർ ആണ്
Original kandavark 😢 ith orikalm sahikan pattilla,I swear
2:07 karachil varunnu asha ashok bgm kettapo 😢😢😢😢 iss pyaar ko kya naam doon...💔
Athilum nalla serial ipkknd first alle
@@akhilajikumar8753 alla 2 aanu eniki ettavum eshttam
@@akhilajikumar8753 rand season ഒന്നിന് ഒന്ന് മെച്ചമാണ്
@@akhilajikumar8753 no 2 aanu spr
@@Sbi-f9s first season aanu iconic aayath. Innum evergreen jodi....
ആശ അശോക് bgm❤miss you
ആശ അശോക് super.. Really missing ♥️
ഇത് ഹിന്ദിയിൽ കണ്ടത് കൊണ്ടാണോ എന്നറിയില്ല..... എവിടെയോ എന്തൊക്കെയോ മിസ്സ് ചെയ്യുന്നുണ്ട്.... ഫീൽ കുറച്ചു കുറവുള്ളത് പോലെ
ശ്രുതി അർണവ് ❤
S
Aastha shlok ഇവരുടെ bgm കേട്ടപ്പോ 🥰❤
Starting Arshi😌
Ending Ashlok 😁
ശുഭം.. 🤣😂
ഇനിയെന്തൊക്കെ സർപ്രൈസ് ഉണ്ട്..
We are വെയ്റ്റിംഗ്.. 🤣
ലഡ്ഡു തീറ്റ കണ്ടപ്പോ ഒറ്റയടിക്ക് മോന്തടെ shape മാറ്റാൻ തോന്നി.. 😤😤
@@nandanashajan2215 🤣🤣🤣
.ഇനി ഇവർ ശെരിക്കും അശ്വിനെയും ലാവണ്യയെയും പിടിച്ച് കെട്ടിക്കുമോ ടാ 😂🤣പറയാൻ പറ്റൂല്ല.... Director മാമന് ഭയങ്കര ബുദ്ധിയാണ്... 🤣😅
Atha porathenu.. Anjali bag eduthu koduthekkunnu.. Pettannu pokkolan 😂
Ejk ടീം :അർഷി ഫാൻസിന്റെ രോഷം മാത്രം പോരാ ashlok ഫാൻസിന്റെ വിഹിതം കൂടി വേണം..എങ്കിലേ അഭിപ്രായം മാനിക്കാതെ ചെയ്യാനൊരു ഊർജം കിട്ടൂ..
@@nandanashajan2215 Ahaa mole ninte comment in waiting arnu pine ellrkum koode ullathane,entina Aashlok matram,Shivika,Rikara,ellm koode idett,pandaram 😱I was taken aback when I heard the bgm,Iss Pyaar ko Kya Naam Doon ❤ inte remake ann polum,enit ebp de bgm ittekun,etra arojakam, pine Ashwin laddu tinn takarthallo,inipo ente pedi Ashwin lavanye enganum kettiya teernu,katha tane marum pine shubham, Srutye Shyam monum kettilolm pine set, rand couples um orumich Goa il honeymoon pokum 😂 the end.......story samapth
ഈ ഒരു Bgm പ്രതീക്ഷിച്ചില്ല😍.കേട്ടപ്പോൾ തന്നെ Aasha Ashok orma വരുന്നു❤
ASR nalla santhoshathil chirichu kond laddu kazhikanu😂😂😂.. school time il valare vishamich kanda scene aa ipol comedy aakiyath
സത്യം... 😂😂അന്ന് ആ സീൻ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു പിടപ്പായിരുന്നു... അവൻ സമ്മതം പറഞ്ഞു കഴിഞ്ഞ് ഖുഷിയെ നോക്കുന്ന ആ നോട്ടം.. അതിൽ ഉണ്ട് എല്ലാം.. ഇതിപ്പോ ലാവണ്യയെക്കാൾ ഹാപ്പി അശ്വിൻ ആണ്.. 😁😂😂
@@aamiachu6925 kure naal aayit ellarum comments il parayanund anavashya place il oke ASR chirikanund nn.. Vishal ee comments oke vaayichirunnel aa character improve aakamayirinnu..ith ipol katha ariyand aatamadunna poleyund
Ellavarku manasilaayi ashtha ❤shlok inde bgm 😊😊😊 appo aarum maranitilla ipkknd2 serial 😊❤❤❤
അവരെ ആരേലും മറക്കുമോ.. 🥰
After Arshi മിക്കവരുടെയും Fav Ashlok ആണ് ❤️🥰😍
Arshi❤️❤️❤️❤️❤️
Ashlok ❤️❤️
@@nandanashajan2215 correct
@@nandanashajan2215 athe
There is no favoritr after arshi they created benchmark. Watchef many shows never found such a pair... Arshi❤❤❤
1 ayalo 2 ayalo prashanam illaa ❤karanam randu tune ❤athrayum supper aaaaan❤❤
@@amanworld-rc1jm no asha ashok bgm oru pretheka feel aanu so ath avarde swantham ivark ennalla aarkum itt kodukaruth ee bgm🙂💔
ഇതിന്റെ ഒറിജിനൽ തമിഴ് യൂട്യൂബിൽ ഉണ്ട്. Idhu kathala. Full എപ്പിസോഡ് ഉണ്ട്. അടിപൊളി ആണ്.
ഇതിന്റെ ശരിക്കും ഒർജിനൽ ഹിന്ദിയാ അത് ഹോട്ട് സ്റ്റാർൾ ഉണ്ട് .
അടിപൊളി
It's malayalam remake" Mounam sammatham"
1.17 ipkknd 2 bgm 🥹💔 pettenn kettappo sangadam santhosham ellam koode entho pole😶Major missing Astha shlok ❤️
Aastha Shlok bgm... Goshhh nostuu nostuuuu
ആശ അശോക് bgm @2:07
IEe kazhija two epi Ee bgm undayirune poli Aayane Asha Ashok really miss whe war you Nichuz nichu
Aswin 💕 Shruthi
Bgm them❤️🔥
Aa bgm avardeya ath kelkumbo ulla oru feel😢❤ ivark vend ee bgm🙂
1:19 Astha shlok 💔 ipkknd2 എങ്കിൽ അങ്ങനെ നല്ലൊരു bgm ഇട്ടല്ലോ സന്തോഷം 🙏🏻🙏🏻
@@Ms.Khargosh. Eda but actually angne idan padillalo, copyright issues varumello,bcz ivr Ipkknd ❤ right matrelle vangitullu,ebp inte patillallo,idanum padilla,avrk kayabadam patiyathano ento,nyn nalla disappointed ee week full nashipichu
@@zainudeenrawther3607 nth aayalum avarde bgm avarde mathram ath vere aarum edukanda eniki dheshyam varunnu da🙂
@@zainudeenrawther3607 ath sheriya egil pna ipkknd tunes copy cheythal pore
Athilum nalla serial ipkknd first alle
@@akhilajikumar8753 Yes💯❤ definitely enik 1st ann istam athelle intl level poye, second kure kazhinj katha tane mari, athumalla flop ayi
Astha shlok bgm oru pratheka feel aanu 🥹🥹
ഈ bgm ഒക്കെ കേൾക്കുമ്പോളാണ് oru ❤️feel വന്നേ
Ith asha ashok bgm alle adhendha ithil kuthikettiyirikkunnath. Ith asr um sruthiyum annu ningal ath maranno ivarude swantham bgm rabbave annu. Ennalum kuzhappamilla rasamund kanan ee bgm nalla rasannu veendum nammal 2013 thirichu pokum 😍🥲
Mounam sammatham 2❤❤😢
Bgm 🥰 Aastha ❤️❤️❤️shlok
Inn bgm poli enn thonniyavar undo🙌🏻
Innathe episodil Sruthi imotion nannayi present cheithu❤But ASR character change akki kalanju.othiri concern, care, love okke ulla oru unique character remake cheyumbo change cheyyathe aa soul nilanirthanam💗🔥eniyenkilum ethokke sradhikku makers.nalloru story alle🥰🙏
Bgm pandu enthoram erunnu kandathaanu Asha Ashok ❤❤
Asha ashok❤❤❤❤
ഇനി ishqbaaz ഇന്റെ bgm കൂടി കുറവുള്ളു 😂 editer maman വേണേ അതുടെ ഇട്ടോളു colour ആയിക്കോട്ടെ 😂❤
Mounam sammadham bgm,🥹❤️❤️
Ivarkk aa hindi versions onn edth kandoode ithrakk emotions manassilakkan pattathavar ano ithinte makers um actors um 😐
Love you sruthi ❤❤❤
Astha slok bgm❤❤😢😢😢😢
Episode poli enn thoniyavar like adi❤❤❤
@user-pq9jv9gp8p ah best... Ithalla emotions.. Aswin sruthide mukhath polum nokkiyilla
@@alexa-kk6zj pinne alla
@@Sbi-f9salla
Asha ashokine oorma varunuuu 🥰🥰
Enikum
ഞാൻ എപ്പിസോഡ് കണ്ടില്ല review കേട്ടിട്ട് തോന്നുന്നത് asr നു disorder ഉണ്ടെന്ന charector changing personality 🤣😂😂 arnav എപ്പോഴാ ശ്രുതി കരയുന്നതും നോക്കിട്ട് ചിരിച്ച മുഖത്തോടുകൂടി എല്ലാവരെയും നോക്കുന്നത് . arnav khushi കൊടുക്കുന്ന sweets കഴിക്കില്ല bcz gulit feel ചെയുന്നുണ്ട് marriage നു agree ചെയ്തതിന്. Main lead നെ ഒഴിവാക്കി ഫാമിലി ഡ്രാമ കുത്തികേട്ടി ഇവർ ആനന്ദം കണ്ടെത്തുന്നു..
സത്യം... അവളുടെ കണ്ണ് നിറഞ്ഞാൽ നോവുന്നത് അവനാണ്.. ഇവിടെ സമ്മതം പറഞ്ഞിട്ട് ഒന്ന് നോക്കുക കൂടെ ചെയ്യുന്നില്ല.. 🥴🥴പോരാത്തതിന് അവന് നല്ല സന്തോഷവും.. ഇനി ഇവന് ലാവണ്യയെ ആണോ ശെരിക്കും ഇഷ്ട്ടം...👀
@@aamiachu6925 lavanya uyir.. Khushi thyr ithan current situation 🤣 egil avale kettate
Sathyam parayallo ഇത് കണ്ടിട്ട് എനിക്ക് ചങ്കുതകർന്ന് പോയി... പിന്നെ പോയി എന്റെ ഖുഷിയെയും അർണവിനെയും കണ്ടപ്പൊഴാ ഒരു സമാധാനം ആയെ
Arnav rai sadha ❤ sruthi Kumari guptha 👍 ivar adhinte 7 ayalathu varuma
Mounam sammadhan 2 miss cheyth ethile tune kettapo🥺
Yess
Adipoli bgm ❤
Arshi scenes kolamakkiyath poranj aano astha❤shlok bgm koode itt athinte peru koodi kalayunne
Ethre parayunnu asianet please upload mounam sammadham 2 full episods please
ഒറിജിനൽ കണ്ടിട്ട് ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.. Characters പോലും ഒട്ടും ചേരുന്നില്ല.. ASR നെ കണ്ടാൽ ഒരു കൊട്ട് കൊടുക്കാൻ തോന്നും 😠
EJK rating 3.4🎉
KK rating 2.5🌝
So happy
Same pitch 😁❤️
@@Fathima.kFathicongratulations team team Ejk athum Nalla time allarunittum ts team polum sadhichilla
Kk🥴🤣👌
@@Anfi_3064 😂😂
Please night slot ill telecast cheyyuu...ningal enthaa oru vilayum tharathathh
Original mounam samatham miss cheyunavarundo
Ashlok Bgm🤭
Idh mounam sammatham 2 bgm alle
അതെ 😊
Yes
Yes
@@StephyAntony-96 Adh Eppo evide kittum full episode nostalgia Adikn Hotstar illa
Yes
Asha ashok miss
Ee bgm supera...
uff bgm🥀😫
BGM❤️🔥❤️🔥
ആശ അശോക് 😮🫠
Asha ashok❤❤🥺🥺
Aranav and Kushiyude acting vere level.ith athra kollilla
Bgm full astha shlokinteya
Iss pyaar ko kya naam doon❤ Arnav❤ Kushi ❤
Asha Ashok bgm ❤❤
1:20😂😂Kollam santhosham ningl Arshiye vathichu❤ipo Aashlokinem😂ee ulsaham rabbave idunen kanichillallo,2½ min ek baar phir bgm ittallo,ningk athinulla right aru tane, ningl Ipkknd alle remake cheyune pine ent tengekk ann season 2 ile bgm itte,ini Nk kk Niranjan tune idanao bhavam,ningde ulup illatevare kazhinja 23 yrs kond kanditilla😢kastam tane, original inte tune polum idan vayya,valla serial inte bgm idan nalla midukk ann,ini never repeat this, it's our request 😢
Ipkknd bgm idan avarkk madi appo vere eethelum kollavunna bgm adich mattann vachappo astha aslok ivide ellarum kandath aanenn orth kanilla 🤭
Nk niranjan tune vannal poli ayirikum🤣🤣🤣🤣🤣🤣 terror look 😂😂😂😂
@@Ms.Khargosh.സ രി ഗ മ പ ദ നി സ 🤣😂
Ee grandma pora ellenum nalla rolla mate grandma poli
Original hindi serial remake in malayalam" Mounam sammatham"
Shooo.itrak Shruthi pretheekshichichilla.ashvinte face kandallariyaam.nannayit ullil smile cheyyunndenn
Super episode
2.03 muthal ngm is pyar ko kya mam dhoon 2 illee aanloo😊
Eeh ഇതെന്താ sholkinteyum aasthayudeyum🫶bgm ivarithellamkoodi mix aakaano 😂
Astha slok ❤Missing 😢
Bgm❤❤❤
ശ്രുതി എപ്പോഴും ഈ വാതുറന്നു വയ്ക്കല്ലേ. അത് വർത്തികേടാ. കുറച്ചുകൂടി ഇമോഷ്ണൽ ആയിട്ടുള്ളത് കുറച്ചുകൂടി നന്നായി അഭിനയിക്കു. കോമഡി അങ്ങനെ
A❤❤❤s
Ingne kollandaarunu nalloru serialine
Aswin nd anjali characters nod ottum neerhipularthunnilla lavnya nd Sruthi ok enn pryam
ഇന്ന് എല്ലാ bgm ഉം കൂടെ അവിയൽ പരുവം ആക്കിയല്ലോ 🤣
ഈ bgm ഇട്ടപോലെ sad rabbave tune മാത്രം എങ്കിലും ഇട്ടൂടെ....🤧അതാണ് ഇവർക്ക് ചേരുന്നത്.... Ashlok story remake ചെയ്യുമ്പോൾ ഈ tune കൊടുത്താൽ മതി 😏
ഇന്ന് എന്തുവാ അശ്വിൻ നല്ല സന്തോഷത്തിൽ ആണല്ലോ... ശെരിക്കും ഇനി ലാവണ്യയെ ആണോ അശ്വിന് ഇഷ്ടം... ഇതിപ്പോ ആകെ confusion ആയല്ലോ 🤔
Ipkknm remake തന്നെ അല്ലേ... അവിടെ ഒക്കെ അർണവ് ഖുഷിയെ kiss ചെയ്യാൻ പോയ ചളിപ്പ് മാറ്റാൻ ആണ് mrg ന് സമ്മതിക്കുന്നതത്... ഇവിടെ ലാവണ്യയെ അവർ insult ചെയ്തപ്പോ അത് അങ്ങോട്ട് സഹിക്കാതെ mrg ന് yes പറഞ്ഞപോലെ ഉണ്ടല്ലോ... 😏ശെരിക്കും ഇത് ആരുടെ love story ആണോ എന്തോ 😂അഞ്ജലി ഒക്കെ ഇന്ന് ശ്രുതിക്ക് bag കൊടുത്തിട്ട് പുറത്താക്കുന്ന പോലെ തോന്നി 🤣😂ഹിന്ദിയിൽ ഒക്കെ രാത്രി ആയി ഇനി ഇപ്പൊ ഒറ്റക്ക് പോണ്ട എന്നൊക്കെയാ അഞ്ജലി പറയുന്നേ.... ഇവിടെ എല്ലാരും ഭയങ്കര selfish ആണല്ലോ 😏
നിങ്ങൾ story മാത്രം ആണ് remake ചെയ്യുന്നതെങ്കിൽ ഞങ്ങൾ ഇങ്ങനെ daily criticize ചെയ്യില്ല.... ഇവിടെ നിങ്ങൾ scn by scn ആണ് remake ചെയ്യുന്നത്.... അപ്പൊ ഞങ്ങടെ criticism ന് നിങ്ങൾ അർഹരാണ്... എന്തായാലും remake ചെയ്തല്ലോ... അപ്പൊ ഇനി മര്യാദക്ക് perfect ആയി ചെയ്തോ.... 😑അപ്പൊ full support തരും.... ഇമ്മാതിരി comedy കാണിച്ചാൽ നിങ്ങൾക്ക് തന്നെയാ നഷ്ടം....ഇത് നന്നായാൽ എനിക്ക് ആരും cash വീട്ടിൽ കൊണ്ട് തരില്ല... EJK ഇനിയും top ൽ ആവാനുള്ള suggestions ആണ് എല്ലാരും പറയുന്നത്.... നന്നാക്കിയാൽ നിങ്ങൾക്ക് കൊള്ളാം 😏😏😏
Satyam enikkum ith thanna thoniye... Arnav marriage nte karyam parayubo kushiye nokkum.athil und ellam...ivide aswin sruthiye onnu mind polum cheythilla...Bag eduthu koduthekkunnu 😂... Ivrk ntha emotions manasilakunille
സത്യം... 😂അവന്റെ ലഡു ആസ്വദിച്ചുള്ള കഴിപ്പാണ് സഹിക്കാൻ പറ്റാനേ.. 🥴😂
💯💯
Paranjitt enth kariyam,avar kelkeande.
@@aamiachu6925.
കരണക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നി എനിക്ക് ആ കഴിക്കൽ കണ്ടപ്പോൾ 😂🤣( വിശാൽ ചേട്ടനെ അല്ല.... അശ്വിൻ എന്ന character നെ ആണ് ഉദ്ദേശിച്ചത് 😁😁)
3.4 rating kittiyallo e week. Diwali track odu kudi audience ellam poikolum youngster's oke
Ashok aasha bgm ath avark swantham aanu ath ivide venda🙂😒
🙏🏻🙏🏻🙏🏻🙏🏻 അവസ്ഥ
Enthina nalla oru monunam sammatham kulamakiyath
Ithinte original kandal orikkalenkilum premikkanamenn thonnum
Nadakkathe poya pranayam ullil neerikkondeyirikkum ullil oru vingalundavum
But ith rasallya
Oh my god.. Ithalla emotion.. Aswin ivide vanna guest nod ulla frustation il parayunna pole und.. But athalla arnav nte emotions.. Diwali episode il full focus khushik aanu arnav kodukkunne..ivide marriage karyam paranjit aswin sruthide mukhath polum nokkunilla..porathenu..aswin ninnu chirikkunnu...Ith chumma emotions matti.. Avru manasilakkuvanu avrde emotions angotum ingotum... Ith but love feel mathram ivide illa...🤦♀️
Ithe pole ulla nalla bgm koduthuoode ivark nthina veruthe allathe bgm koduth nashippikunne
Director mama oru divasm engilum rebbave edo🥲
Ethokke enthu hindi poyi kanu arnavu khushi acting alla jeevikkukayanu
Ningal 1st part alle remake cheyyunnath..appol athinte bgm mathram use cheythapore..2nd part nte use cheyyenda karyam illa
Ivrk talek sugillan tonunu 😂 unbelievable,Athinte original bgm idan pattatha team Ann valla serialintem edth idune, copyright issues varumello,jail il kerumbo padicholm😂
@@zainudeenrawther3607ayyo 😂😂
മൗനം സമ്മതം സീസൺ 1
❤❤❤❤❤
Ayyo😢🙄😒💔💔💔💔💔
Ashwinte expressions kurachum koodi improve aakanund
Shruthiye ity ingane sangadapedthan padilla 😢
പാവം ശ്രുതി
Arnav and sruthi -hindi srl hits difrnt
അപ്പോൾ എനിക്ക് മാത്രമല്ല എല്ലാർക്കും ഹിന്ദി സീരിയൽ പ്രാന്ത് ഉണ്ടല്ലോ 😂😂... Ipknd 1,2,naamkarn, kuch rang pyar se aise bhi, ishqbaaz, rangrasia, aashiqana ghum hai kisike pyar me 1, yeh rishta pyar ka, imlie, yeh jadu ka jinn ka, bada ache lagthe hei, woh tho he albela, ഇനിയും ഉണ്ട് മറന്നു പോയി 😮😅😅
ആ പ്രദീപ് പണിക്കാറിന്റെ വലിച്ചു നീട്ടാൽ സീരിയൽ ആയ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം പിന്നെ ഈ bgm Super ആണ് മൗനസമ്മതം 2 സീരിയലിലെ bgm
Bgm🔥🫶🥹
മൗനം സമ്മതം 2 നേരത്തെ ഫുൾ ഫോണിൽ കിട്ടുമായിരുന്നു ഇപ്പോൾ ഫോണിൽ കിട്ടുന്നെ ഇല്ല ഹോസ്റ്ററിലും ഇല്ല കിട്ടാൻ എന്താണ് വഴി ആർക്കേലും അറിയൂ
Telegram ൽ ഉണ്ട്.. First 94 episode
@@nandanashajan2215 അവിടെ എങ്ങനെ കിട്ടും ഡാ.. 👀
@@aamiachu6925അവിടെ പോയി മൗനം സമ്മതം season 2 എന്ന് കൊടുത്താ മതി... 😁😁
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Aswinte manasil ingane oru plan indayirunengil nthinu sruthiye kiss cheyan poyi ath mosham aayi aswin 🙂🙄😏
Hindi ❤ but Malayalam pora
Srutheeda sneahamariyanveande
Abinayikuvanoo
@@Shihab-vk9lf അല്ല... ഈഗോ പ്രശ്നം... അവന് അവളോടുള്ള ഫീലിംഗ് അവന് തന്നെ മനസിലായിട്ടില്ല...പെട്ടെന്ന് അവൾ ഓരോന്ന് എടുത്തു ചോദിച്ചപ്പോൾ ഉള്ള വാശിപ്പുറത്തു സമ്മതിച്ചതാണ്...
Tf iss pyaar ko kya naam doon aano ee kollaa kola chydh vecheykkunnee 😢
Pavam lavanyaa 😢