#EthoJanmaKalpanayil

Поділитися
Вставка
  • Опубліковано 15 вер 2024
  • #EthoJanmaKalpanayil അശ്വിനെ ശല്യം ചെയ്ത് ശ്രുതി
    Etho Janma Kalpanayil || Episode 159 || 05-09-24 (Watch Full Episode on Disney+ Hotstar)
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
    #EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

КОМЕНТАРІ • 188

  • @ameenaamee2757
    @ameenaamee2757 11 днів тому +90

    2:18 aa bgm ഇട്ടത് Uff... Feel😍🔥
    Aswin❤️ Sruthi ഒരു രക്ഷയുമില്ല 🤣🤣❤️

  • @nivisruthi8957
    @nivisruthi8957 11 днів тому +200

    മിക്സിയുടെ ഇത്രയും വലിയ sound കേട്ടിട്ടും ഒന്നും അറിയാതെ ഇരിക്കുന്ന അഞ്ജലിയാണ് ഇന്നത്തെ താരം 😂🤣
    ശ്രുതി പൊളിച്ചു 😁🔥
    *ASR : ഏത് നേരത്താണാവോ ഇവളോട് മിണ്ടണ്ട എന്ന് പറയാൻ തോന്നിയത്... രണ്ട് വഴക്ക് പറയാൻ പോലും പറ്റുന്നില്ല 😂🤣

    • @StephyAntony-96
      @StephyAntony-96 11 днів тому +5

      @@nivisruthi8957 ഞാൻ അത് ഓർത്തിരുന്നു bt asr sruthi scene ൽ ഞാൻ അത് വിട്ടു കളഞ്ഞു

    • @zainudeenrawther3607
      @zainudeenrawther3607 10 днів тому +3

      @@nivisruthi8957 Da ath actually hindil idikuallarno apo Anjali vanpo Khushiyum illa,sound um illa ivde mixi ayond illogical ayit nmk toniye 😂

    • @nivisruthi8957
      @nivisruthi8957 10 днів тому +4

      .@StephyAntony-96
      ആന്നെ... ഹിന്ദി കണ്ടവർക്ക് മനസ്സിലാവും... അല്ലാത്തവർക്ക് കൺഫ്യൂഷൻ ഉം ആവും 😂❤️

    • @nivisruthi8957
      @nivisruthi8957 10 днів тому +6

      .@zainudeenrawther3607
      അങ്ങനെ തന്നെ ഇവിടെയും മതി ആയിരുന്നു... ഇതിപ്പോ logic ഇല്ലാത്ത പോലെ ആയി... മിക്സി ഒക്കെ വീട്ടിൽ use ചെയ്താൽ വീട്ടിൽ ഉള്ളവർ മൊത്തം അറിയും... 😂
      അല്ലെങ്കിൽ പിന്നെ അഞ്ജലി വരുന്നതിന് കുറച് മുൻപെങ്കിലും off ആക്കണം... ഇത് ഒരുമാതിരി 🤧

    • @StephyAntony-96
      @StephyAntony-96 10 днів тому

      @@nivisruthi8957 ഹിന്ദിയിലെ പോലെ മതിയാരുന്നു ഇനിപ്പോ കഴിഞ്ഞില്ലേ എന്തെങ്കിലും ഒരു ഭാഗത്ത്‌ എന്തെങ്കിലും mistake ഇവർക്കു hobby ആണ്

  • @subi.noufal6131
    @subi.noufal6131 10 днів тому +271

    വെറുതെയല്ല ഇതിന്റെ ഹിന്ദി സീരിയൽ കണ്ടവർ ഇതിനെ കുറ്റം പറയുന്നത്...😂ഞാനും പോയി കണ്ടു തമിഴിൽ ഡബ്ബിങ് ചെയ്തത്... Superr ആയിരുന്നു ❤❤

    • @RuksanaHaris-vs3gh
      @RuksanaHaris-vs3gh 10 днів тому +29

      ഹിന്ദി കാണാൻ നല്ല രസമാ

    • @anjaly2805
      @anjaly2805 10 днів тому +12

      Same njnum poi kand 😂😂😂❤

    • @nikhila5171
      @nikhila5171 10 днів тому +8

      Njanum kandu😂

    • @by.miniscreenfilms
      @by.miniscreenfilms 10 днів тому

      @@subi.noufal6131 athanu paranjathu Hindi kaanan 😅

    • @subi.noufal6131
      @subi.noufal6131 10 днів тому +14

      @@by.miniscreenfilms ഞാൻ ഇത് കാണാറില്ല... ഹേ.. ജസ്റ്റ് പ്രമോ മാത്രം.കാണും.... 😂

  • @rajithagopi4289
    @rajithagopi4289 11 днів тому +43

    Sruthiyude sathyam cheyyal poli❤Aswinum kalakki👌💗adipoli episode 🥰

  • @Fathima.kFathi
    @Fathima.kFathi 11 днів тому +48

    Ayyo😂❤ innathe ashthi secen super ayyirinnu❤️
    2:18 uff bgm them😁💗

  • @avaniremesan9647
    @avaniremesan9647 11 днів тому +90

    അഞ്ജലിയുടെ കാലിന് അല്ല ചെവിക്കാണ് പ്രോബ്ലം എന്ന് ഇന്ന് മനസിലാക്കി തന്നു😂😂😂

    • @ANSR26
      @ANSR26 11 днів тому +5

      ഞാനും ആലോചിച്ചു. Mixie യുടെ ഒച്ച കേൾക്കാൻ അടുത്തു വരണമെന്നില്ലല്ലോ. ദൂരെ നിന്നാലും കേട്ടൂടെ 🤔

    • @Ms.Khargosh.
      @Ms.Khargosh. 11 днів тому

      😂

    • @nivisruthi8957
      @nivisruthi8957 11 днів тому

      😂💯

    • @FunnyBoxer-sw3nb
      @FunnyBoxer-sw3nb 10 днів тому +1

      Serialukalil logicnu stanamillannuthonnunnu anyway comedy episode ayirunnu

    • @azhakintedevathakumary9439
      @azhakintedevathakumary9439 10 днів тому

      😂😂😂😂😂

  • @ft.Athiii
    @ft.Athiii 11 днів тому +51

    Innathe seen oru rekshem ila poli, AS full comady thanne 😂❤ ithe pole munnot po😂

  • @Ms.Khargosh.
    @Ms.Khargosh. 11 днів тому +59

    Ejk 3.7 Rating 🤩 asianet ആ ജാനകിയും sw2 എടുത്ത് ഉച്ചക്ക് ഇട്ടിട്ട് ഇതിനു prime time കൊടുക്കു. 😭❤️

    • @Sbi-f9s
      @Sbi-f9s 11 днів тому +3

      engil ethra nannayen pinne Aa rand serials kaalum better Aahnu ejk

    • @zainudeenrawther3607
      @zainudeenrawther3607 11 днів тому

      @@Ms.Khargosh. Arod parayana 😂 avrk vivarm undel alle

    • @Sbi-f9s
      @Sbi-f9s 10 днів тому

      ​@@zainudeenrawther3607 sathyam

    • @nivisruthi8957
      @nivisruthi8957 10 днів тому +11

      @Sbi-f9s.
      ആ രണ്ട് സീരിയലിനേക്കാളും അല്ല Asianet ലെ എല്ലാ serial compare ചെയ്താൽ പോലും storyline വച്ച് നോക്കുമ്പോ EJK ആണ് best 💯💯
      30 min full entertainment... അവിഹിതം, കണ്ണീർ നായിക, നട്ടെല്ലില്ലാത്ത നായകൻ, നന്മമരം ചമയൽ ഇതൊന്നും ഇല്ല 😁പക്ഷെ ആൾകാർക്ക് ദുരന്തം സീരിൽ ആണ് ഇഷ്ടം... ഇങ്ങനെ love story ഒന്നും ദഹിക്കില്ല 🤧
      ഞാൻ ഇത് പറഞ്ഞാൽ ചിലപ്പോ ആളുകൾ എന്നെ പൊങ്കാല ഇടാൻ വരും... എങ്കിലും കുഴപ്പമില്ല...😏😏
      noon slot ൽ നിന്നിട്ട് പോലും even mrg പോലും ആയിട്ടില്ല... എന്നിട്ടും ഇത്രയും fans.... ഇതിനൊക്കെ prime time കൊടുത്താൽ ബാക്കി ഉള്ള serial ഒക്കെ നിന്ന് വെള്ളം കുടിക്കും 💯💯

    • @by.miniscreenfilms
      @by.miniscreenfilms 10 днів тому

      Ee thyr makkalodu paranjittu kaaryam nahi

  • @kannateradhaofficial
    @kannateradhaofficial 10 днів тому +15

    Butt അശ്വിൻ superb ആ😍❤️ അർണാവിനെ പോലെ അശ്വിനു kurachuu കുടി റോമറിക് ആക്കണം.....

    • @Sbi-f9s
      @Sbi-f9s 10 днів тому +3

      Yess your right

    • @nish650
      @nish650 10 днів тому +2

      Time undallo pathiye ayalmadhi

  • @bijeeshkp9585
    @bijeeshkp9585 10 днів тому +26

    ഇത് രാത്രി ആക്കാൻ പറ്റില്ലേ നല്ല സീരിയൽ ആയിരുന്നു

  • @kannateradhaofficial
    @kannateradhaofficial 10 днів тому +8

    ഇന്നത്തെ episode kollmayirinuu പക്ഷേ hindiyi khushiവീഴുമ്പോൾ അശ്വിൻ പിടിക്കുകയും അതിൽ rabavee muisc ഉണ്ടാവുകയും cheyunuu but ethilu കാണിച്ചില്ല.........

  • @nisarahoof3863
    @nisarahoof3863 11 днів тому +23

    സൂപ്പർ സീൻ 👌🏻❤️
    A❤S

  • @nivisruthi8957
    @nivisruthi8957 11 днів тому +33

    EJK rating 3.7🔥
    #Asianet കൊടുക്കടോ ഇനിയെങ്കിലും prime time 🤧🤧
    Prime time ൽ ഇപ്പോൾ ഉള്ള ചപ്പും ചവറും ഒക്കെ എടുത്ത് മാറ്റ്... 🤧

    • @CreativeEdu-qb2lu
      @CreativeEdu-qb2lu 11 днів тому +6

      Atonnum nadakumenn tonunilla pakshe itupole munnot poyal udane nirthilla Arnav and Kushi de ethrayo nalla scenes ini varan undu...atoke ivide kanamennu orkumbol tanne🥺❤️❤️

    • @nivisruthi8957
      @nivisruthi8957 11 днів тому +5

      .അതെന്താ നടക്കാത്തെ ☹️
      Noon slot ന് വേണ്ടി കൊണ്ട് വന്ന serial ആയത് കൊണ്ടാണോ 🤧
      ഒരു repeat telecast എങ്കിലും കൊടുത്തൂടെ 😩
      അർണവ്❤️ഖുഷി scns ഒക്കെ ഇവിടെ അതേപടി ചെയ്താൽ പൊളിക്കും 😂🔥
      പക്ഷെ നടക്കില്ല 🤣 director മാമന് family scns ആണ് ഇഷ്ടം 🤧

    • @CreativeEdu-qb2lu
      @CreativeEdu-qb2lu 11 днів тому

      @@nivisruthi8957 Asianet maaman already kurachu serials inu prime slot koduthitundalo atine maatiyitum oru kaliyum illa

    • @CreativeEdu-qb2lu
      @CreativeEdu-qb2lu 11 днів тому

      @@nivisruthi8957 pne n8 kanunne kooduthalum older age il ullavara apm avark itonnum ishtapedanam enilla

    • @StephyAntony-96
      @StephyAntony-96 11 днів тому

      @@nivisruthi8957 ഒരു പത്തരവട്ട് ഉണ്ട് വെറും കോപ്രായങ്ങൾ മാത്രം ഇതിനൊക്കെ എങ്ങനെ rating കിട്ടുന്നു എന്നറിയില്ല

  • @Sbi-f9s
    @Sbi-f9s 10 днів тому +4

    1:42 2:18 shoo enik vayya Aa bloking💖🙈👍👌

  • @thayyilebrahim6663
    @thayyilebrahim6663 10 днів тому +12

    Daive cheyithu oru nalla time slot kodukku eppo nannaayi varunnud

  • @CreativeEdu-qb2lu
    @CreativeEdu-qb2lu 11 днів тому +19

    E scene kollayirunn❤

  • @zainudeenrawther3607
    @zainudeenrawther3607 11 днів тому +18

    😂😂Ayyo kollam❤

    • @StephyAntony-96
      @StephyAntony-96 11 днів тому +1

      @@zainudeenrawther3607 😄😄😄😄😄

  • @anithac710
    @anithac710 11 днів тому +33

    Sruthi is cute as always Aswin too👍

  • @kannateradhaofficial
    @kannateradhaofficial 10 днів тому +9

    ഇന്നത്തെ episode adi polii ayyirinuu ohhh അശ്വിൻ ശ്രുതി ohh സൂപ്പർ ❤️😍 sruthi khushiye pole തന്നയാണ് cheyunnathu

    • @Sbi-f9s
      @Sbi-f9s 10 днів тому +1

      Athe 👍

  • @avaniremesan9647
    @avaniremesan9647 11 днів тому +26

    അശ്വിൻ: ഇവളെ കെട്ടിക്കഴിഞ്ഞാൽ എൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.😂 സാരമില്ല ഇതിലും വലുത് എന്തോ വരാൻ ഇരുന്നത ഇങ്ങനെ അങ്ങ് തീർന്നു😂

  • @by.miniscreenfilms
    @by.miniscreenfilms 10 днів тому +8

    A❤S scenes kidukki...bakki onnum nokkiyilla 😂

  • @tunetheworld96
    @tunetheworld96 10 днів тому +5

    Uff that bgm🥰🥰🥰🥰🥰🥰🥰🥰

  • @sowmyasunny55
    @sowmyasunny55 11 днів тому +20

    Innathe Episode Super aarnu.... Especially A❤️S scenes...😍
    Eniku oru mistake aayi thonniyath Aswin te Amma ee Sathivan veetile marumakal alla. Makal aanu. Sathivan Aswin te Amma veedu aanu.Evide athu thettiyanu paranjathu.

    • @zainudeenrawther3607
      @zainudeenrawther3607 11 днів тому +2

      Ashwinte ammede veed ann Shantivan ❤muthaside molan, dubbing mistake arikum😂ohh chilapo avr udeshichath vtle marumolk vala kodkum ennakum

    • @sowmyasunny55
      @sowmyasunny55 11 днів тому +3

      ​@@zainudeenrawther3607 Athe, But evide muthassi clear aayi ee veetle mutha marumakal aayi vanna Kunjante Ammaku vala koduthunu paranju.

    • @zainudeenrawther3607
      @zainudeenrawther3607 11 днів тому +2

      ​@@sowmyasunny55Ayyo ano😂tettipoyathakum... evre kond

    • @Rinunishad9602
      @Rinunishad9602 11 днів тому +2

      Njanum ithuvare vijarichath muthassiyude makal Aan ASR nte amma Enna. But ippo muthassi parayunnu ente aadyathe marumol kunjante amma enn.

    • @zainudeenrawther3607
      @zainudeenrawther3607 11 днів тому

      @@Rinunishad9602 Eda Hindi kandavark ariyam,Anjali mamma ke Kangan ennan parayune muthaside molan ivde mistake arikum😂

  • @nivisruthi8957
    @nivisruthi8957 11 днів тому +60

    ഇന്ന് ഒരു mistake വന്നല്ലോ... ഇതിലെ മുത്തശ്ശിടെ മരുമകൾ അല്ലല്ലോ അശ്വിന്റെ അമ്മ മകൾ അല്ലേ.... അശ്വിന്റെ അമ്മടെ അമ്മ അല്ലേ ഇത്.. Dialogues ഒക്കെ ശ്രെദ്ധിക്കണ്ടേ അമ്പാനെ 🤧

    • @zainudeenrawther3607
      @zainudeenrawther3607 11 днів тому +7

      Dubbing error arikum😂 entelm kolakkiyilel avrk urakam varillalo😂 Ashwinte ammede amme alle muthasi,marumol Manorama alle

    • @nivisruthi8957
      @nivisruthi8957 11 днів тому +8

      .@zainudeenrawther3607
      ഇതൊക്കെ നോക്കാതെയാണോ ഇവർ telecast ചെയുന്നത്... നല്ല best ആത്മാർത്ഥത 😂

    • @zainudeenrawther3607
      @zainudeenrawther3607 11 днів тому +3

      ​@@nivisruthi8957Nalete promo kando😂chirikunu rand perum😢kollam itrem emotional scene il chirikan kanikuna manass entemmo

    • @nivisruthi8957
      @nivisruthi8957 11 днів тому +5

      @zainudeenrawther3607.
      Ah ഇപ്പോ കണ്ടു... Maybe first emotional ആയിരിക്കും... പിന്നെ ശ്രുതി stars നെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ അശ്വിൻ comfort ആവുന്നത് കൊണ്ടാവാം ഇങ്ങനെ... അറിയില്ല... നാളത്തെ കണ്ടിട്ടേ എന്തേലും പറയാൻ പറ്റു 😁❤️

    • @zainudeenrawther3607
      @zainudeenrawther3607 11 днів тому +4

      @@nivisruthi8957 Yeah tonunu,aal ok ayapo chirichath arikum 😂 nmk nokam ee weekile ellm kollarunu alle except Monday le news ozhich nokiya ingne tane munnot pokatt 😌

  • @joyisjose1772
    @joyisjose1772 10 днів тому +6

    മുത്തശ്ശിയുടെ മരുമകൾ അല്ല അഞ്ജലിയുടെ അമ്മ, സ്വന്തം മകളാണ്. ഇവരുടെ അച്ഛൻന്റെ അമ്മ ഇനി വരാനുണ്ട്. കഥാപാത്രങ്ങളെ തിരിച്ചു കാണിക്കുന്നോ?

  • @Sbi-f9s
    @Sbi-f9s 11 днів тому +16

    Paranjitt karyam illa engilum veedum parayuva... Ejk better time slot kodukku...

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 10 днів тому +2

    Super episode

  • @sunithasunitha8836
    @sunithasunitha8836 10 днів тому +5

    Patharamaatt serial ellam maatty ee serial Aa time il vechoode

    • @Sbi-f9s
      @Sbi-f9s 10 днів тому +2

      Paranju paranju maduthu.. Aarod parayana

  • @Sbi-f9s
    @Sbi-f9s 11 днів тому +14

    Super Super 👌 episode kathirikukayayirunu A❤S scene vendi

  • @basheerj6526
    @basheerj6526 8 днів тому +1

    ithile song sherikum is pyar ko kya namdoon serial und my favorite serial 💯❤❤❤

  • @bijeeshkp9585
    @bijeeshkp9585 10 днів тому +3

    Super ❤❤❤❤❤❤❤❤❤❤❤

  • @Sbi-f9s
    @Sbi-f9s 11 днів тому +21

    Ejk writer please egane thane munod kond pavane pinne egane okay scene varubol Ashwin smile venam❤❤

    • @kavithar535
      @kavithar535 11 днів тому +1

      Don't worry 😂writer ഒക്കെ എഴുതി പോയിട്ട് 14 വർഷം കഴിഞ്ഞു.... ഹിന്ദി remake ആണ്... അത്രയും കൊള്ളില്ല
      യെങ്കിലും story same ആണ്... ഹിന്ദി 15 പ്രാവശ്യം യെങ്കിലും കണ്ടിട്ടുണ്ട് ഞാൻ 😄😄😄

    • @Sbi-f9s
      @Sbi-f9s 11 днів тому +3

      @@kavithar535 Ariyaam

  • @StephyAntony-96
    @StephyAntony-96 11 днів тому +26

    കൂട്ടുകാരെ എങ്ങനെ ഉണ്ടാരുന്നു ഇന്നത്തെ എപ്പിസോഡ്

    • @Ms.Khargosh.
      @Ms.Khargosh. 11 днів тому +7

      It was fun😂❤️

    • @Sbi-f9s
      @Sbi-f9s 11 днів тому +8

      Super episode 👌

    • @StephyAntony-96
      @StephyAntony-96 11 днів тому +4

      എനിക്കും ഇഷ്ടം ആയി ലാസ്റ്റ് ശ്രുതിയുടെ ഓട്ടവും 😄

    • @jobyjoseph6419
      @jobyjoseph6419 10 днів тому +1

      കൊള്ളാർന്നെടി മോളെ ❤❤❤

    • @Ms.Khargosh.
      @Ms.Khargosh. 10 днів тому +1

      ​@@StephyAntony-96 khushi de style

  • @user-hv8ec2cs3h
    @user-hv8ec2cs3h 11 днів тому +6

    ❤❤

  • @treesagipsymathew6093
    @treesagipsymathew6093 10 днів тому +7

    Sruthi last oottam ghushide pole thonni ❤❤❤

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 11 днів тому +5

    😂😂

  • @sabeenasabeena2783
    @sabeenasabeena2783 10 днів тому +1

    ഈ കുറ സീരിയൽ എന്നും പൂജ ചടങ്ങ് എന്ത് ഇത് പൊട്ടി സീരിയൽ

  • @JaseelaSaid-v7w
    @JaseelaSaid-v7w 9 днів тому +1

    Malayalam ഉണ്ടായിരുന്നു you ട്യൂബിലും എല്ലാം ഈ മലയാളം ഇറങ്ങിയപ്പോൾ ഒഴിവാക്കി 😕😠

  • @marynirappel
    @marynirappel 5 днів тому

    Please don't even compare this with hindi version.

  • @_anjana_005
    @_anjana_005 10 днів тому

    deshym ano

  • @RamsheedRashi-m9j
    @RamsheedRashi-m9j 10 днів тому +4

    ഈ സീരിയൽ ഇപ്പൊ രസം ഇല്ല

    • @nish650
      @nish650 10 днів тому +3

      Kaananda ishtamullor kandollam

  • @_anjana_005
    @_anjana_005 10 днів тому

    enteduth eppozhum deshym ano

  • @lonithajv
    @lonithajv 10 днів тому +1

    😂😂😂❤❤❤

  • @priyaprasannan5852
    @priyaprasannan5852 8 днів тому

    Ningl nthnaa ithryum nalla ayirunna oru pgm ne ithryum kulamakki cheyyunth😂😂

  • @jameela341
    @jameela341 10 днів тому +2

    Sruthi💞aswin❤️🫰