Panchagni | Flowers | EP# 36

Поділитися
Вставка
  • Опубліковано 19 вер 2024
  • തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    MON - SAT AT 9 PM | FLOWERS TV
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 175

  • @mrinalinidevi7671
    @mrinalinidevi7671 День тому +76

    ഇത് വെറുപ്പിക്കൽ കൂട്ടുന്നതല്ലാതെ കുറയുന്നില്ല.. കല്യാണമണ്ഡപത്തിൽ വെച്ചു സഹോദരങ്ങളുടെ കാതിൽ നുണ ഓതി കൊടുക്കുന്ന അമ്മായി.. അതു വിശ്വസിക്കാൻ നിൽക്കുന്ന അനിയത്തിമാരും.. ലോകത്ത് ഒരിടത്തും നടക്കാത്ത സംഭവം..

    • @Dhupata-j4q
      @Dhupata-j4q День тому +3

      എന്തെല്ലോ എഴുതി കുട്ടി അഭിനയിപ്പിക്കുന്നു 😂

    • @reenaphilip4422
      @reenaphilip4422 День тому

      😅​@@Dhupata-j4q

  • @RevathynairNair
    @RevathynairNair День тому +51

    കുഞ്ഞിലേ മുതൽ വളർത്തിയ ചേച്ചിയെ മനസിലാകാത്ത കുറെ അനിയത്തിമാർ ശത്രുക്കളുടെ വാക്കുകൾ വിശ്വസിക്കുന്ന അനിയത്തിമാർ

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 День тому +1

      Athe to ivare verukunna mami paraunnathano aniyathimarku valuthu? Ammaude sthanathu ninnu valarthi valuthakiya chechiye enghane verukan thonnunnu? Kashtam thanne 😔.

  • @MubashiraTechy
    @MubashiraTechy День тому +25

    ഇന്നലെ മുതൽ സ്ക്രോൾ ചെയ്തു നോക്കി ഇരിക്കാൻ ആകെ കാണുന്ന ഒന്നാണ്

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho День тому +51

    ശത്രുക്കളെ മനസിലാക്കാൻ കഴിയാത്ത 4, മണ്ണുണ്ണികൾ അനുഭവിച്ചോ അവസാനം ചേച്ചിയെ... ചേച്ചിയെന്നും വിളിച്ചുകൊണ്ടു അലറിക്കൊണ്ട് വരരുത് പറഞ്ഞേക്കാം അടുപ്പിക്കില്ല ഞങ്ങൾ 😂😂😂

  • @suruma143
    @suruma143 День тому +28

    Firoz khan nte dress kaanumbo chiri varunnu😂😂😂

  • @ponnusvlog3622
    @ponnusvlog3622 День тому +127

    ഹോ എന്റെ കെട്ടിയോൻ വരാൻ വൈകിയാൽ പോലും ഞാൻ ഇതു പോലെ കാത്തിരുന്നിട്ടില്ല ഇന്നത്തെ എപ്പിസോഡ് ഇന്ന് തന്നെ ഇടണേ

    • @manju2769
      @manju2769 День тому +4

      😂😂😂😂😂

    • @MonishaArunArun-ft4yz
      @MonishaArunArun-ft4yz День тому +9

      😁😁😁ഞാൻ അടുക്കള ജോലിയിൽ ഇടയ്ക്ക് നോക്കും. ഇനി ഇത് കണ്ടു കൊണ്ട് പാത്രം കഴുക്കട്ടെ 😁

    • @athirajohn6436
      @athirajohn6436 День тому +3

      😂😂😂😂😂

    • @jasujasna-q8x
      @jasujasna-q8x День тому +3

      Sathyam♥️♥️😌😌😌

    • @VarikkodiayishaAyisha
      @VarikkodiayishaAyisha День тому +3

      Allarum angine thenne

  • @allidad6120
    @allidad6120 День тому +214

    Samayathu upload cheythoode innale mothal kathirippanu pandaaram😂

    • @ponnusponnus7458
      @ponnusponnus7458 День тому +10

      😂സത്യ്ം

    • @shaharbanu9314
      @shaharbanu9314 День тому +6

      ശെരിയാ 😃

    • @shameemsha6435
      @shameemsha6435 День тому +5

      അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഫ്രീ ആവാൻ കുറച്ച് ടൈം എടുക്കും ഒരു 29 രൂപ മാസം മുടക്കിയാൽ പരസ്യമില്ലാതെ ലൈവും കാണാം നേരത്തെ എപ്പിസോഡും കിട്ടും

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho День тому +3

      അതുതന്ന 😄😄😄

    • @suruma143
      @suruma143 День тому +3

      Athanne

  • @gworigwori8879
    @gworigwori8879 День тому +9

    ഇത്രയും നാള് നോക്കിവളർത്തിയത് ഈ നന്ദികെട്ടവളുമാരെയാണല്ലോ

  • @dkvedios4020
    @dkvedios4020 День тому +43

    ഇന്നത്തെ എപ്പിസോഡ് രാത്രി തന്നെ ഇടണേ

    • @shameemsha6435
      @shameemsha6435 День тому +3

      അപ്‌ലോഡ് ചെയ്യുന്നുണ്ട് ഫ്രീ ആവാൻ കുറച്ച് ടൈം എടുക്കും ഒരു 29 രൂപ മാസം മുടക്കിയാൽ പരസ്യമില്ലാതെ ലൈവും കാണാം നേരത്തെ എപ്പിസോഡും കിട്ടും

    • @thasniFaizal-rc5yu
      @thasniFaizal-rc5yu День тому

      അതെന്താ സംഭവം​@@shameemsha6435

    • @sumaiyashayin4971
      @sumaiyashayin4971 День тому +3

      Athinu oru chanceum ella. 29 rs kodukan vendi avar late ayi thane edum😂

    • @Dhupata-j4q
      @Dhupata-j4q День тому

      @@dkvedios4020 ആ ഞാൻ പോകുന്നുണ്ട് അപ്പൊ പറയാം 😄

    • @aparnar480
      @aparnar480 День тому

      Raathri thanne idum..pakshe naleyo mattanalo raathri okke aarikum

  • @anilamuralianilamurali1543
    @anilamuralianilamurali1543 День тому +29

    ഇനി അമൃത മണ്ഡപത്തിൽ കേറാൻ 2 എപ്പിസോഡ് വേണം
    😂

  • @AdithyaFreaky
    @AdithyaFreaky День тому +15

    Kalyana chekkan ayi sumesh ne kaanan aanu oru aiswaryam ullathu...nalla bhangi..... but abhimanyu kettiya mathiyayirunnu. 😂😊

    • @SachinS-un4bj
      @SachinS-un4bj День тому +2

      😂 sheriyanu ... ❤

    • @Kumar-t2p6k
      @Kumar-t2p6k День тому +2

      😊

    • @JostinJoseph-ps9vq
      @JostinJoseph-ps9vq День тому +2

      ​@@SachinS-un4bjsumesh കളികൾ തീരണ Ambu and amritham marriage

    • @JostinJoseph-ps9vq
      @JostinJoseph-ps9vq День тому +2

      ​@@Kumar-t2p6ksumesh തിരിച്ചറിയുടെ കാലം തുടങ്ങണം ambu and amritham marriage നടക്കണം

  • @JOJOPranksters-o6p
    @JOJOPranksters-o6p День тому +8

    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @JeevaS-g1u
    @JeevaS-g1u День тому +23

    ഇതിൽ ചതി ഉണ്ടെന്ന് ഒരാൾക്കെങ്കിലും തിരിച്ചറിയാൻ കഴിയില്ലേ 😀

  • @vinithaPV-ck8lg
    @vinithaPV-ck8lg День тому +19

    എനിക്ക് തോന്നുന്നു ദിവ്യപ്രെഭയുടെയും അഭിമന്യുവിന്റെയും അച്ഛൻ ഒന്നാണെന്നു

    • @SofiyarasheedK-km7nh
      @SofiyarasheedK-km7nh День тому +5

      എനിക്ക് തോന്നുന്നത് ദിവ്യപ്രഭയുടെ അച്ഛനെ കൊന്നത് അഭിമന്യുവിന്റെ അച്ഛൻ ആണ്, അയാളാണ് അവിടെ ഇരിക്കുന്നത് എന്ന് തോന്നുന്നു

    • @mses4896
      @mses4896 День тому +1

      Yes

    • @ism_thh808
      @ism_thh808 День тому

      Vallatha twist ayipoyi😅

  • @leelammashaji4626
    @leelammashaji4626 День тому +2

    സൂപ്പർ സീരിയൽ സീരിയൽ കാണാൻ ഞങ്ങൾ എത്ര ദിവസം കാത്തിരിക്കുന്നു

  • @sufailmanuppa7300
    @sufailmanuppa7300 День тому +11

    കാത്തിരുന്നുമടുത്തു

  • @reshirose4751
    @reshirose4751 День тому +4

    കല്യാണസെറ്റ് ഏതായാലും സൂപ്പർ 👌👌

  • @vava7586
    @vava7586 День тому +2

    Njan iee serial complete skip cheyth kanumm...frist and last mathram nokkum😂😂

  • @SJEntertainment-123
    @SJEntertainment-123 День тому +5

    Wi8 ing ആയിരുന്നു episode നായിട്ട് ❤️❤️

  • @allidad6120
    @allidad6120 День тому +14

    Aarum kananda innu oru thengayum illa promo yil kandathu mathre llu ee week motham ivanmar ee kallyanam vachu odikkum 😅

    • @suruma143
      @suruma143 День тому +4

      Ath oohichatha..manavatty irikkunnath nikkunath,manavaalan irikkunnath nikkunnath,kudumbakkaarde orortharde xprsns..slow mos angane 1 week povm

    • @AmeeraRasheed-g8m
      @AmeeraRasheed-g8m День тому +1

      😂

    • @AmeeraRasheed-g8m
      @AmeeraRasheed-g8m День тому +1

      ​@@suruma143😂

  • @mercygeorge4391
    @mercygeorge4391 День тому +9

    അന്നന്നുള്ള എപ്പിസോഡ് അത് തന്നെ ഇടണേ

  • @reshmiramesh425
    @reshmiramesh425 День тому +10

    Ethra divasaayittulla waiting aanu

  • @meeraponnu8519
    @meeraponnu8519 День тому +4

    ഹാപ്പി ആയി 😜😍

  • @shafiyashafiya9340
    @shafiyashafiya9340 День тому +19

    ഇതിൽ ആര് കെട്ടും അമൃതയുടെ കഴുത്തിൽ താലി🤔 മഹാദേവൻ കെട്ടുന്നത് കാണിക്കുന്നു സുമേഷ് താലി കെട്ടുന്നത് കാണിക്കുന്നു അഭിമന്യു താലി കെട്ടുന്നത് കാണിക്കുന്നു 🤔 ആർക്കെങ്കിലും വല്ലതും മനസ്സിലായോ🤔

    • @swayamprabha4924
      @swayamprabha4924 День тому

      അത് നിർമാതാവിനും സംവിധായകനും പോലും കൺഫ്യൂഷൻ ആണ്, കേട്ടുമ്പോൾ കാണും, കണ്ടിരിക്കുന്നവർ വിഡ്ഢികൾ 🙏🙏🙏🙏

    • @losttinkorea143
      @losttinkorea143 День тому

      പോലീസ്പോക്കും ഒരാളെ

    • @mses4896
      @mses4896 День тому

      Sumeshine avum

    • @athira9556
      @athira9556 День тому

      Abhi കെട്ടിയാൽ മതി

    • @MutthafiakAk
      @MutthafiakAk День тому

      ​@@losttinkorea143പോലീസ് പൊക്കുന്നത് മഹിന്ദ്രനെ ആയിരിക്കും

  • @PoulinJoseph
    @PoulinJoseph День тому +13

    വാഴപ്പിണ്ടിഅനിയത്തിമാർ ആനപ്പിണ്ടി കൊടുത്താണോ അമൃതേ അനിയത്തിമാരെ വളർത്തിയത് 🤔കഷ്ടം

  • @hasanraseel8925
    @hasanraseel8925 День тому +3

    I like serial❤

  • @felluzz1888
    @felluzz1888 13 годин тому

    ചുരിദാറും ഇട്ട് കൂളിംഗ് ഗ്ലാസും വെച്ച് വന്ന പൊട്ടനെ കണ്ടിട്ട് 😂😂😂

  • @hasanraseel8925
    @hasanraseel8925 День тому +2

    Thanks

  • @childcreative8873
    @childcreative8873 День тому +5

    നീട്ടി വലിക്കുന്ന സ്ഥിരം പരിപാടി ഇവിടേയും വെറുപ്പിക്കൽ തുടങ്ങി

  • @athira9556
    @athira9556 День тому +2

    Uploader maman slow ആണല്ലോ, episode അന്ന് തന്നെ ഇടണം

  • @naseemanaseema3069
    @naseemanaseema3069 День тому +3

    ❤❤❤

  • @noufaltokyo2055
    @noufaltokyo2055 День тому +1

    Thank you so much🥰

  • @leelammashaji4626
    @leelammashaji4626 День тому +1

    ബാക്കി എപ്പിസോഡുകൾ ഉടനെ അപ്‌ലോഡ് ചെയ്യണേ

  • @RifuRiyu-bf7ep
    @RifuRiyu-bf7ep День тому +4

    Kathirunnu kathirunnu kuzhangi

  • @binduprasad7977
    @binduprasad7977 День тому +3

    ശോ നോക്കിയിരുന്നു മടുത്തു 😮

  • @Bkunjussss
    @Bkunjussss День тому +2

    ഇജാതി ട്വിസ്റ്റുകൾ 😂😂

  • @mydreamworld8545
    @mydreamworld8545 День тому +3

    Plees 37

  • @AnuAnshad-lc6mh
    @AnuAnshad-lc6mh День тому +1

    കുറെ നേരമായി കാത്തിരിക്കുന്നു

  • @JaseelaJachu-v8o
    @JaseelaJachu-v8o День тому +2

    Undallo kandind und😂

  • @NIMISHA313
    @NIMISHA313 День тому +5

    It's too late. I'm waiting for this episode

  • @athira9556
    @athira9556 День тому +1

    Ithoke nerathe uplaod ചെയ്യണ്ടായോ

  • @JoseJose-mg1qo
    @JoseJose-mg1qo День тому +4

    29 vende join cheyyan

  • @shibiranees9555
    @shibiranees9555 День тому +1

    Same

  • @LovelyCrocodile-vn1nz
    @LovelyCrocodile-vn1nz День тому +2

    Irattakalk fanci dress idamayirinnu klnthin

  • @Rashi-gg5ql
    @Rashi-gg5ql День тому +1

    ivalumaronnum choru alle kazhikunna kelkunnath appaade vishwasikaan onnu chindhikkaanulla sheshi polum illee kashttam 😅

  • @shahadiyaJafar-c6p
    @shahadiyaJafar-c6p День тому

    Ee seriyal kananam nirbandam elww😂😂😂😂

  • @Handle2695
    @Handle2695 День тому +1

    Member ship eduthalle puthiya videos kaanan kazhiyatholo

  • @TonyTony-ym8zw
    @TonyTony-ym8zw День тому

    👌

  • @ks8542
    @ks8542 День тому

    Ayyo aa kalyanapennu mandapattil ninnu erangi cherukkante achane adikkunnu etentava😮

  • @sunithasuni843
    @sunithasuni843 День тому

    👍👍👍❤

  • @SuhailEbrahim-iy5qt
    @SuhailEbrahim-iy5qt День тому +2

    എന്താ വൈകി

  • @archanaanu6240
    @archanaanu6240 День тому

    Membership episode epozha unlock aava

  • @sujathasasidharan8494
    @sujathasasidharan8494 День тому +1

    Gulf karana police pokum arjun.pennu.ora achan.appol amrutha arjun.marriage nadakum

  • @sheejaunni6833
    @sheejaunni6833 День тому +1

    36എപ്പിസോഡ് വന്നു ബാക്കി 37.38ഓക്കേ എവടെ ആകെ കാണുന്നതാ

    • @losttinkorea143
      @losttinkorea143 День тому

      ആദ്യം ടീവി കൊടുക്കട്ടെ 🤣🤣 36 ഇന്നലെ ടീവി vannadha

  • @RACGAMING000
    @RACGAMING000 День тому

    37 pls

  • @afnanx7o
    @afnanx7o День тому +1

    ഒന്ന് നേരത്തെ upload ചെയ്തുടെ

  • @SuharabiMustafa
    @SuharabiMustafa День тому +1

    Samayathu upoad

  • @fahad-nz3ls
    @fahad-nz3ls День тому

    Mahadevan amrithaye kettiyal mathiyayieunnu

  • @sreejachandran9107
    @sreejachandran9107 День тому

    Episode delay aahnu

  • @nishajabbar110
    @nishajabbar110 День тому

    Baki uploaded cheyanne 🥹🥹🥹🥹🥹😢😢😢😢😢😢😢

  • @sanyasheik557
    @sanyasheik557 День тому

    Ivar Ipo episode ita athinte next day anu upload Cheyenne last episode angane ayrunu.. ee serial kanumbo ipo verupu thudangi Pavam Amritha ithre naal noki valarhit shathrukal paranjath ket thullan kure mandhabudhi aniyathimar ..ah nurse pennine kurach budhi undarunel ithoke nadakilarunu panna pennu

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 День тому

    Alinja serial

  • @Subadaap
    @Subadaap День тому

    സീരീയലിന്റെ വെല കളയാൻ അബീക് ക്ക്

  • @mariyakuttyvmariyakuttyv
    @mariyakuttyvmariyakuttyv День тому

    Haplo

  • @RifuRiyu-bf7ep
    @RifuRiyu-bf7ep День тому +1

    😂😂

  • @shebubachishebubachi4227
    @shebubachishebubachi4227 День тому

    😂

  • @ananthushambu4190
    @ananthushambu4190 2 дні тому +6

    Star magic evide

    • @dragon-ov7cu
      @dragon-ov7cu День тому +1

      Nthinaa😂

    • @Shameemoffi
      @Shameemoffi День тому

      തിന്നാൻ 🫤​@@dragon-ov7cu

    • @user-zl7zz7wd1c
      @user-zl7zz7wd1c День тому +1

      Ini atha maandiye

    • @geethaseetha6025
      @geethaseetha6025 День тому

      Y̊e̊s̊ v̊e̊n̊d̊å s̊t̊år̊m̊åg̊i̊c̊

    • @athira9556
      @athira9556 День тому

      ഇതൊക്കെ ipozhum കാണുന്നുണ്ടോ സ്റ്റാർ മാജിക്

  • @vintage_music9977
    @vintage_music9977 День тому +3

  • @kichuzzz.vlog4
    @kichuzzz.vlog4 День тому

    Thanks

  • @LathaLekshmanan-g1i
    @LathaLekshmanan-g1i День тому

    ❤❤❤❤

  • @nehareji00111
    @nehareji00111 День тому