ഈ സമയത്ത് നിങ്ങൾ അവൽ കഴിക്കണമെന്ന് പറയുന്നതെന്തുകൊണ്ട് ? അവലിൻറെ ആരോഗ്യഗുണങ്ങൾ

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,5 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +241

    1:31 : അവലിൻറെ ഗുണങ്ങൾ
    3:35 : അവല്‍ എല്ലാവര്‍ക്കും കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണമാണ്
    4:00 : അവല്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ?
    5:50 : അവൽ നമ്മൾ കഴിക്കേണ്ടത് എങ്ങനെ ?
    7:00 : പ്രമേഹമുള്ളവർക്കും അവൽ നൽകേണ്ട കോമ്പിനേഷൻ എന്തെല്ലാം ?
    7:45 : അവല്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • @hamzakulakula474
    @hamzakulakula474 4 роки тому +391

    ശാസ്‌ത്രീയമായ തെളിവുകൾ നിരത്തി ഇത്രയും ഭംഗിയായി വിശദീകരിച്ച് അവലിന്റെ പ്രത്യേകത പറഞ്ഞു തന്ന പ്രിയപ്പെട്ട ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ
    മററുള്ള യൂറ്റ്യ ബ് ചാനലുകളിൽ ചറയന്നത് പോലയല്ല പറയുന്ന കാര്യങ്ങളിൽ ഒരു വിശ്വസ്തതയണ്ട്. കാരണം അതൊക്കെ വിശദീകരിച്ചു പഠിച്ച ഒരു ഡോക്ടറാണ്.........

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +9

      thank you

    • @josephchacko5625
      @josephchacko5625 4 роки тому +1

      Thank. You.. Sir..

    • @anoop7133
      @anoop7133 4 роки тому +11

      അതിനു കാരണം ആള് മനുഷ്യരെ പച്ചയ്ക്ക് തിന്നുന്ന ഇംഗ്ലീഷ് മരുന്നു മാഫിയയുടെ ആളല്ല എന്നതാണ്..😊😊

    • @moideenma5454
      @moideenma5454 4 роки тому

      Thanks.Mr.Dr.RK

    • @Ninshidajasni541
      @Ninshidajasni541 4 роки тому

      @@anoop7133 s

  • @kdrhaddad619
    @kdrhaddad619 4 роки тому +518

    കരിജ്‌ജീരകത്തെ കുറിച്ച് video ചെയ്യാമോ. ( ആവഷയമുള്ളവർ ലൈക്ക്)

  • @bijishasankar7647
    @bijishasankar7647 4 роки тому +91

    അവൽ ഒരിപാടിഷ്ടമുള്ള food ,മിക്കപ്പോഴും കഴിക്കാറുണ്ട്.

  • @cabscabs6947
    @cabscabs6947 4 роки тому +87

    അവിലിനെ കുറിച്ച് ഇത്രയും അറിവ് പകർന്ന തന്ന ഡോക്ടർക്ക് വളരേ നന്ദി

  • @rahulvs7862
    @rahulvs7862 4 роки тому +73

    വെറുമൊരു ഡോക്ടർ അല്ല.... A Good Human Being too.... ആളുകളുടെ Healthy Life ആഗ്രഹിക്കുന്ന ഡോക്ടർ. Thank You sooooo Much Sir. ❤️❤️❤️

  • @taslijadul7581
    @taslijadul7581 4 роки тому +110

    സാർ പറയുന്നത് കേൾക്കാൻ തന്നെ സുഖമാണ്
    ഒരുപാട് നന്ദി

  • @heleenamn4779
    @heleenamn4779 4 роки тому +178

    എന്റെ പ്രിയപ്പെട്ട ആഹാരത്തിനു ഇത്രേം ഗുണങ്ങൾ ഉണ്ടെന്നു ഞാൻ ഇപ്പഴാണ് അറിയുന്നത്. Thanks dr 😃

  • @suneeshchingoli7271
    @suneeshchingoli7271 4 роки тому +133

    എന്റെ സ്കൂൾ അവധി കാലത്തു ബുക്‌പേപ്പർ കൊടുത്തു അവിൽ വാങ്ങിയിരുന്നു... കാലം ഓർമ്മവരുന്നു....

  • @Shankumarvijayan3897
    @Shankumarvijayan3897 4 роки тому +5

    കൊറോണ കാലത്ത് വാങ്ങി വെച്ച ഫുഡ്‌ ഐറ്റം ആണ് " അവൽ " ഈ വിഡിയോ കാണുന്നത് വരേയ്ക്കും അതിന്റെ പ്രാധാന്യം ഇത്രമാത്രം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നുമില്ല. പ്രിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ, നന്ദി. ❤️🙏

  • @lillyjoseph4344
    @lillyjoseph4344 4 роки тому +29

    ചൊവ്വാഴ്ച വൈകിട്ട് കഴിച്ചേ ഉള്ളൂ...തീർന്നു..നാളെ സൂപ്പർമാർക്കറ്റിൽ പോകുന്നുണ്ട്, കുറച്ച് കൂടുതൽ വാങ്ങി വെക്കാം.. ഇത്രയും രഹസ്യങ്ങൾ ഉള്ളതായി അറിയില്ലായിരുന്നൂ,. ഒരായിരം നന്ദി ഡോക്ടർ...

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 роки тому +4

    ഡോ: സാധാരണക്കാരുടെ സ്വന്തം ആണ് കാരണം നിങ്ങൾ പറയുന്ന കാര്യം രണ്ട് തല കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന എന്നെ പോലുള്ളവർക്ക് സ്വീകാര്യമാണ് നന്ദി സാർ

  • @rashidnadhwi6099
    @rashidnadhwi6099 4 роки тому +837

    ആക്രി കൊടുത്തു അവൽ വാങ്ങിയിരുന്ന എന്റെ ബാല്യ കാലം ഞാൻ ഓർക്കുന്നു... നിങ്ങളോ?

  • @nazeermajma9129
    @nazeermajma9129 4 роки тому +9

    എപ്പഴും പച്ചക്ക് അവൽ തിന്നുന്നതിന് പച്ചക്ക് തിന്നാൽ പിത്തം പിടിക്കും എന്ന് അമ്മടെ വഴക്ക് കേൾക്കുന്ന പാവം ഞാൻ സാറിന്റെ വീഡിയോ കണ്ടപ്പോ ആണ് ഇത്ര ഗുണം ഉണ്ടെന്ന് അറിയുന്നത്.. നന്ദി സാർ

  • @leelathomas1353
    @leelathomas1353 4 роки тому +2

    അവലിനെക്കുറിച്ച് ഇത്രക്ക് ശാസ്ത്രീയമായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ.

  • @kannurmattool7163
    @kannurmattool7163 4 роки тому +66

    അവിൽ നെ കുറിച്ച് അറിവ് കിട്ടിയതിൽ സന്തോഷം 👍👍👍

  • @agnidevan5232
    @agnidevan5232 2 роки тому

    തങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നിസാരമെന്നു കരുതുന്ന ഭക്ഷണങ്ങളുടെ ഗുണം ഇത്രയും വിലയുള്ളതാണെന്ന് ഒരു ഡോക്ടറും പറയാറില്ല. നന്ദി ഡോക്ടർ. Diabetes ആയ അമ്മക്ക് രണ്ടു food അങ്ങ് പറഞ്ഞു തന്നു. നന്ദി 🙏

  • @kausalyakuttappan2655
    @kausalyakuttappan2655 Рік тому +8

    എനിക്ക് അവൽ ഭയങ്കര ഇഷ്ടാണ്. പക്ഷെ കുറെ നാളായിട്ടു കഴിക്കാറില്ല അരിയിൽ പെട്ട ആഹാരം ആണല്ലോന്ന് കരുതി. ഇനി വീണ്ടും കഴിച്ചു തുടങ്ങാം 👌👍

  • @sreejanvc7536
    @sreejanvc7536 Рік тому

    ബേക്കറി പലഹാരങ്ങൾക്ക് പുറകേ മാത്രം പോകുന്ന പുതിയ തലമുറ തീർച്ചയായും ഈ വീഡിയോ കാണണം ...... തവിടുള്ള നല്ല അവിൽ മാർക്കറ്റിൽ കിട്ടാനുണ്ട് കൂടാതെ നല്ല ശർക്കരയും വില കൂടുമെന്ന് മാത്രം .....എന്നാൽ പോലും ഇത്രയേറെ ഗുണങ്ങൾ നൽകുന്ന ഇവ പൂർണ്ണമായും ഒഴിവാക്കാതെ ജീവിക്കാൻ ശ്രമിക്കേണ്ടതാണ് ...... നല്ല വീഡിയോ .....

  • @lakshmic7948
    @lakshmic7948 4 роки тому +8

    ഇന്നലെ വൈകുന്നേരവും കൂടി അവൽ കഴിച്ചതേയുള്ളു. ഇത്രയും ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞിരുന്നില്ല.ഡോക്ടർക്കു ഒരുപാട് നന്ദി.

  • @kidilantraveler
    @kidilantraveler 4 роки тому +1

    സാർ വളരെ സന്തോഷം .
    ഇത്രയും നാൾ ഇഷ്ടമാണെങ്കിലും അവൽ കഴിക്കാതെ ഇരിക്കുയായിരുന്നു .
    വളരെയധികം നന്ദി 🙏🙏🙏😍😍😍

  • @kamalakarat2948
    @kamalakarat2948 4 роки тому +25

    വീട്ടിൽ എപ്പോഴും വാങ്ങി വെക്കാറുണ്ട്. ഉപ്പുമാവും, ശർക്കരയും തേങ്ങയും കൂട്ടി അവല് നനച്ചതും ഉണ്ടാക്കും... പഴയ തലമുറയിലെ എല്ലാർക്കും ഇത് ഇഷ്ട്ടമാണ്.. Dr de video കണ്ട് പലരും ഇത് കഴിച്ചു തുടങ്ങട്ടെ🙏

  • @leicamakeover1490
    @leicamakeover1490 4 роки тому +1

    പ്രിയപ്പെട്ട dr ക് അഭിനന്ദനങൾ. ഒരുപാട് നല്ല നല്ല ഇൻഫൊർമേഷൻസ് ആണ് dr തരുന്നത്. Thanks dr god bless u

  • @Sreejith_calicut
    @Sreejith_calicut 4 роки тому +159

    പാവങ്ങളുടെ ഡോക്ടർ

    • @sreevalsam1043
      @sreevalsam1043 4 роки тому +3

      Pavam avillumayi Sreekrishnana kanan poyakalam

    • @benjamin1850
      @benjamin1850 4 роки тому +1

      സർ അങ്ങയുടെ ഓരോ വിഡിയോ യും ഒന്നിനൊന്നു മിച്ചം തന്നെ താങ്കൾ ക് ഒരായിരം അഭിനന്ദനങ്ങൾ

    • @advi774
      @advi774 4 роки тому

      Ys

    • @pennammajohn3279
      @pennammajohn3279 4 роки тому

      No

    • @pennammajohn3279
      @pennammajohn3279 4 роки тому

      @@sreevalsam1043 by

  • @arunaasha9547
    @arunaasha9547 4 роки тому +1

    WoW..... അവലിന് ഇത്രയും ഗുണമോ... കഴിക്കാറുണ്ട്... എങ്കിലും തികച്ചും പുത്തൻ അറിവ്.. Thank you... Dr..

  • @pramodsharadpramod365
    @pramodsharadpramod365 4 роки тому +17

    ചെറുപ്പം മുതലെ അമ്മ എനിക്ക് നൽകിയ ഭക്ഷണം പണ്ട് നല്ല ഭക്ഷണം കഴിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തത് കൊണ്ട് നിത്യവും കഴിച്ചിരുന്നു അതിന്റെ ഗുണം ഇന്നെന്റെ ശരീരത്തിനുണ്ട് അമ്മയെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു

  • @preethipp5258
    @preethipp5258 4 роки тому

    Njan kadathil vechu ഏറ്റവും best dr.... ഇങ്ങനെ ആവണം dr aayal... Simple... Ethra aalukalkanu ithu use aakunne.. Dr ellam video... Useful ആണ്... ഏറ്റവും better ഏതു സാധാരണക്കാർക്കും ഇതുപോലെ oru dr undel... അസുഖം okke വരാതിരിക്കാനും... വന്നതിനെ control ചെയ്യാനും സാധിക്കും... God bless you...

  • @sharus4660
    @sharus4660 4 роки тому +7

    ആഴ്ചയിൽ ഒരിക്കൽ എങ്കിലും അവൽ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്.. ഗുണം ഇപ്പോൾ ആണ് അറിഞ്ഞത്.. താങ്ക്സ് ഡോക്ടർ 🙏🙏😍😍

  • @apusakoroth7464
    @apusakoroth7464 Рік тому +1

    അവൽ എന്റെ ഇഷ്ടഭക്ഷണം അവൽ കടല പുഴുങ്ങിയത് ! അവൽ ഓമ പൊടി മിക്സ് ! അവൽ കുഴച്ചത് ഒക്കെ ഇഷ്ടം Oh yummy Food😋

  • @Heavensoultruepath
    @Heavensoultruepath 4 роки тому +3

    .പാവപെട്ടവ൯റ്റെ ഭക്ഷണമായിരുന്നു പണ്ട്...അന്നു കാലത്ത് മഹത്വമുള്ള റിച്ച് ഫുഡ്ആയിരുന്നു.അവൽ..ഒരുപാട് കഴിച്ചിട്ടുണ്ട്..ഇന്നു൦ തുടരുന്നു...ചായ..പാൽ ഇവയിൽ ഇട്ട് കഴിക്കുക രസമാണ്..അവൽ വരട്ടിയത്..അവൽ നനച്ചത് സൂപ്പ൪...നന്ദി ഡോക്ട൪🙏💐

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 роки тому +1

    Correct Dr sir , എൻെറ വീട്ടിൽ പണ്ടു മുതൽ അവൽ ഉരലിൽ ഇടിച്ചെടുക്കാറുണ്ട് ,ഞാൻ ഇപ്പോഴും,കഴിക്കുന്നു .ദിവസവും . ഇപ്പോഴുളളവർക്ക് ഇതൊന്നും കാര്യമില്ല വില കുറവുളള ഗുണമേൻ്മയുളള എററവും നല്ല ഭക്ഷണം .സാർ അവൽ നെ കുറിച്ച് പറഞ്ഞതിൽ സന്തോഷം,

  • @afsala.k5306
    @afsala.k5306 4 роки тому +198

    ഇന്നുകൂടെ evening അവിലും ശർക്കരയും തെങ്ങായും ഇട്ട് കഴിച്ചു വന്നിരിന്നപ്പോളാ സാറിന്റെ vedio വന്നത്,

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +14

      wow.. really good

    • @linujohn5564
      @linujohn5564 4 роки тому +2

      Same

    • @sreekumarannairtp1833
      @sreekumarannairtp1833 4 роки тому +3

      ഫ്ലെയ്വറിന് നെയ്യിന്റെ ഒരു തോണ്ടലും.

    • @sunilmk999
      @sunilmk999 4 роки тому +8

      എനിക്ക് അവില്‍ നനച്ച് എത്ര കഴിച്ചാലും വയര്‍ nirayilla😂. അത്രയ്ക്ക് ഇഷ്ടമാണ്. കഴിച്ചാല് ഭാരവും തോന്നില്ല. ചുവന്ന അവില്‍ വേണം കഴികാൻ. ഒന്നുകില്‍ ഏലക്ക പൊടിച്ചത്, അല്ലെങ്കിൽ ജാതിക്ക പൊടിച്ച് ചേര്‍ത്ത് kazhichal superb. 👍👍

    • @LiyansFoodCourt1
      @LiyansFoodCourt1 4 роки тому +1

      ഞാനും

  • @vinodtmani9482
    @vinodtmani9482 4 роки тому

    അവല്‍ ഇന്ന് കാലത്ത് ഞാന്‍ കഴിച്ചു പക്ഷെ ഇതില്‍ ഇത്രക്കി സംഭവങ്ങള്‍ ഉണ്ടെന്ന അറിവ് ഇപോഴാണ് അറിയുനത് താങ്ക്സ് ഡോക്ടര്‍ .

  • @mymissmedhamedha4527
    @mymissmedhamedha4527 4 роки тому +3

    Dr Rajesh Kumar,U R really a GOD Gifted SON of KERALA

  • @damodarank5836
    @damodarank5836 4 роки тому +5

    വിപ്ലവാത്മകമായ അറിവ് ! Great Sir

  • @factsaboutrituals826
    @factsaboutrituals826 4 роки тому +2

    വലിയ ഉപകാരം doc. താങ്കൾ വളരെ open&relax ആയി പറയുന്നുണ്ട്. 🙏

  • @umasreenivasan7471
    @umasreenivasan7471 4 роки тому +7

    Sir നമ്മൾ എന്നും വീട്ടിൽ കരുതുന്ന ഒരു പ്രിയപ്പെട്ട ആഹാരം...അവില് ശർക്കരയും തേങ്ങയും ചേർത്ത് കുഴച്ചത് എന്റെ ഇഷ്ടം ഭക്ഷണം ആണ്.. ആഴ്ചയിൽ രണ്ടു തവണ അവില് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്.. പാലിൽ ചേർത്ത് കഴിക്കുന്നതും നല്ലരുചിയാണ്.. ഏത് പാലും എടുക്കാം..

  • @AASH.23
    @AASH.23 4 роки тому +1

    Dr സർ നോട് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്.. ഈ ഒരു മഹാമാരി കാലത്തു ടെൻഷൻ കൊണ്ട് വീർപ്പുമുട്ടി ഇരിക്കുന്ന സമയത്തു ആണ് സർ ന്റെ vdo കണ്ടത് അതിനുശേഷം എന്താ അറിയില്ല ഒരു ധൈര്യം വന്ന്.. സർ ന്റെ ആ കൊറോണയുടെ ടെൻഷൻ vdo കണ്ടില്ലെങ്കിൽ ഞാൻ ഇന്ന് ഒരു അസുഖക്കാരി ആയേനെ.. ഒരുപാട് നന്ദി dr.. തക്ക സമയത്തു ഈ വക കാര്യങ്ങൾ പറഞ്ഞു തന്നതിന്.. 🙏🙏🙏🙏🙏🙏🙏🙏🌹

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому

      good... fight against virus courageously

    • @AASH.23
      @AASH.23 4 роки тому

      Dr Rajesh Kumar.. തീർച്ചയായും 🙏

  • @anoop7133
    @anoop7133 4 роки тому +9

    ഇത്രയും ശാസ്ത്രീയമായി ഓരോ ഭക്ഷണത്തിന്റെ ഗുണങ്ങളും അവ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും ഇത്ര വ്യക്തമായി പറയാൻ ഇദ്ദേഹത്തിന് സാധിക്കുന്നതിന്റെ പ്രധാന കാരണം ഇദ്ദേഹം ഇംഗ്ലീഷ് മരുന്ന് മാഫിയയുടെ ആളല്ല എന്നതാണ്..😊😊

  • @santhoshcv3091
    @santhoshcv3091 4 роки тому

    ഡോക്ടർ ഇങ്ങനെ ഒരു വിഡിയോ ഇട്ടതിൽ വളരെ നന്ദിയുണ്ട് 🙏 ഇപ്പോഴത്തെ കുട്ടികൾക്ക് അവൽ ഇഷ്ടമല്ല ഞാൻ ദൂരയാത്ര പോകുമ്പോൾ അവൽ ശർക്കര നാളികേരം ചേർത്ത് കഴിച്ചാണ് പോകാറ് ജോലി സ്ഥലത്തും കഴിക്കാറുണ്ട് അവിടെ നോർത്ത് ഇന്ത്യക്കാർക്കും കൊടുക്കും അവർക്ക് വെള്ള അവലാണ് ഇഷ്ടം ഡോക്ടർ പറഞ്ഞു പോലെ പരസൃം ഇല്ല....

  • @MrNishadms
    @MrNishadms 4 роки тому +8

    ❤❤വളരെ നന്ദിയുണ്ട്‌ ഡോക്ടർ ❤❤

  • @abdulsalam-si5kd
    @abdulsalam-si5kd 4 роки тому

    അവൽ കഴിച്ചാണ് ഞാൻ വളർന്നത് . കൂടാതെ എന്റെ ഇഷ്ട ഭക്ഷണവുമാണ് . നന്ദി ഡോക്ടർ

  • @mixtape9600
    @mixtape9600 4 роки тому +13

    ഞാൻ അവലു kazhichittu കുറച്ചു നാളായി nale thanne Avalu vangum നന്ദി

  • @loveislove431
    @loveislove431 4 роки тому

    നന്ദി
    ഇത്രയും നല്ല അറിവ് നൽകിയതിന്
    അവിൽ ഇത്രയും മികച്ച വിഭവമാണെന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്.

  • @sanjeevnair7197
    @sanjeevnair7197 4 роки тому +27

    കൃഷ്ണന് ഇഷ്ടപെട്ട ഭക്ഷണം എല്ലാം നമുക്ക് ആരോഗ്യം തരുന്നവയാണ്. ഹരേ കൃഷ്ണാ!

  • @philiposeputhenparampil69
    @philiposeputhenparampil69 4 роки тому

    ഡോക്ടറെ, വളരെ നല്ല ഒരു അറിവാണ് ഡോക്ടർ നൽകിയത്. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ തവിടുള്ള അവൽ അന്വേഷിച്ച് പല കടകളിലും കയറിയിട്ട് കിട്ടിയില്ല. ഡോക്ടർക്ക് അറിയാമെങ്കിൽ അത് എവിടെ കിട്ടുമെന്ന് പറയാമോ? നന്ദി.

  • @ampiliranjit8494
    @ampiliranjit8494 4 роки тому +6

    Thank you Dr for the valuable information 👍

  • @NDR227
    @NDR227 3 роки тому

    വയർ കൂടി കൂടി വന്നപ്പോൾ ഇനി മുതൽ ചോറ് ഒഴിവാക്കി അവിൽ മാത്രം ഉച്ചയ്ക്ക് കഴിക്കാമെന്ന് വെച്ചു..അപ്പൊ ദേ കിടക്കുന്നു അവിലിന്റെ കിടിലോസ്‌കി വിവരണം..നന്ദി ഡോക്ടർ😍

  • @amaldj6044
    @amaldj6044 4 роки тому +54

    സർ, നമ്മൾ ഉപയോഗിക്കുന്ന എണ്ണകളെ പറ്റി കൂടെ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +8

      let me try

    • @littleflower7893
      @littleflower7893 4 роки тому +1

      @@DrRajeshKumarOfficial തവിടിൽ നിന്നും എങ്ങനെയാണ് എണ്ണ ഉണ്ടാക്കുന്നത്?

    • @Ninshidajasni541
      @Ninshidajasni541 4 роки тому +1

      Thavidenaa( Ricebran oil ) aanu eattavum nallaenna

    • @amaldj6044
      @amaldj6044 4 роки тому

      @@DrRajeshKumarOfficial thanks സർ

    • @venugopalp8603
      @venugopalp8603 4 роки тому +2

      അതെ സർ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന എണ്ണകളെ കുറിച്ച് ഒരു വീഡിയോ വേണം

  • @ethentom4260
    @ethentom4260 26 днів тому

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🎉

  • @roses2772
    @roses2772 4 роки тому +8

    ഡോക്ടർ Rheumatic fever നെ ക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ please🙇🙇🙇

  • @palliyilsreekumaran1368
    @palliyilsreekumaran1368 4 роки тому +1

    വളരെ ഉപകാര പ്രദമായ അറിവുകൾ. നന്ദി ഡോക്ടർ.

  • @mohandasu43
    @mohandasu43 4 роки тому +4

    Dear Dr. Rajesk Kumar, thank you very much for this valuable information given to us at free of cost so also for ALL other items broadcasted for the public. I am thanking you from faraway across the seven seas.

  • @nattukallingal1296
    @nattukallingal1296 4 роки тому +1

    സാധരണക്കാർക്കു ഉപകാരപ്രദമായ ധാരാളം അറിവുകൾ പറഞ്ഞു തരുന്ന സാറിനും ചാനലിനും അഭിനന്ദനങ്ങൾ

  • @Laraib-j9v
    @Laraib-j9v 4 роки тому +7

    Very informative. My favorite u tube channel. Thank u sir

  • @bijukuzhiyam6796
    @bijukuzhiyam6796 4 роки тому

    അവിൽ ശർക്കരയും തേങ്ങ തിരുമ്മതിയും, രണ്ട് ഞാലിപ്പൂവൻ പഴവും ആഹാ സൂപ്പർ ടേസ്റ്റ്
    താങ്ക്സ് dr 🙏🙏🙏🙏

  • @hashimrahmanofficial
    @hashimrahmanofficial 2 роки тому +6

    Benefits & Contents:
    1. Many probiotic content
    2. B complex Vitamin like thiamin & niacin.
    3. D vitamins.
    4. Protien content.
    5. Low in price.
    6. High Carbohydrates which is energy booster.
    7. Many solable fibre content.
    8. Vitamin C
    9. Zinc, iron content is high.
    10. Magnesium & Potassium content.
    11. Good Anti Oxidant (Vit C).
    12. Tasty when adding nuts or ice creams.
    13. Brown rice flakes is better than white flakes.
    Thank you Doctor for valuable information 🙏

  • @dayanab7335
    @dayanab7335 4 роки тому

    Njn ഇന്ന് അവലും തേങ്ങയും ശർക്കരയും കഴിച്ചു. രണ്ട് ദിവസം മുമ്പും kazhicharunu. എപ്പോഴാണ് ഡോക്ടറിന്റ വീഡിയോ കാണുന്നത് so gud

  • @babudineshbabu1372
    @babudineshbabu1372 4 роки тому +4

    ഏത് അവിൽ ആണ് നല്ലത്?? ചൊമന്നതോ വെള്ളയോ???എന്ന സംശയം മാറി.... താങ്ക്സ് സർ

  • @jobikala
    @jobikala 4 роки тому

    താങ്ക് യൂ സർ.... ഇനിയും ഇത് പോലെ നല്ല അറിവ് പറഞ്ഞു തരിക...👍👍👍

  • @dineshbabu4878
    @dineshbabu4878 4 роки тому +7

    Thank you Dr അവല്‍ വിളയിച്ചത് ഇന്ന് കഴിച്ചേ ഉള്ളൂ. എള്ളും, dry fruits ഒക്കെ ചേര്‍ത്തിയത്

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Рік тому

    അവൽ ഞങൾ വീട്ടിൽ ഉണ്ടാകുമായിരുന്നു. നെല്ല് കുതിർത്തു വെക്കണം പിന്നീട് നെല്ല് വറത്തു ഉരലിൽ ഇട്ട് ഇടിച്ച് അവൽ ഉണ്ടാക്കും. അതിൽ ശർക്കര നാളികേരം ഇട്ട് കുഴച്ചു ചിരട്ട അപ്പം ഉണ്ടാക്കും. അതിന്റെ രുചി ഇപ്പോഴും നാവിൽ ഉണ്ട്. ഇപ്പോ അതെല്ലാം ഓർമ വന്നു. നല്ല video

  • @sakkerskr9098
    @sakkerskr9098 4 роки тому +8

    പ്രവാസിയായ എന്റെ ബ്രേക്ക് ഫാസ്റ്റ് 👍😋

  • @dr.kavithams5766
    @dr.kavithams5766 3 роки тому

    🙏 Dr. എത്ര നന്നായി വിവരം കൈമാറുന്നു👌🥰

  • @sojatimmi8421
    @sojatimmi8421 4 роки тому +8

    Great information 👍...Sir,be safe...thank you very much

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +1

      thank you

    • @MAYASATHYAN-pv4um
      @MAYASATHYAN-pv4um 8 днів тому

      ഡോർക്ടർ അവിൽ അസിഡിറ്റി ഉള്ളോർക്കു കഴിക്കാമോ

  • @shanmukhankk3419
    @shanmukhankk3419 4 роки тому

    നല്ല അറിവ്. വളരെയധികം പ്രയോജനപ്പെട്ടത്.

  • @shijokhanshijo6400
    @shijokhanshijo6400 4 роки тому +6

    you are again and again give us to awarenes about good health.hearty thanks to your services.we likes your videos dear doctor.god bless you

  • @jayasreesopanam8602
    @jayasreesopanam8602 4 роки тому +1

    Sir..... super ur informations
    അറിവ് പങ്ക് വയിക്കാനുള്ളതാണ്
    Ur mind is.... good

  • @HUSSAINCT
    @HUSSAINCT 4 роки тому +16

    സർ എനിക്ക് എന്തോ നിങ്ങളെ അത്രക്കും ഇഷ്ടാണ് മലപ്പുറം ജില്ലയിൽ വരുന്നുണ്ടങ്കിൽ നിങ്ങളെ ഒന്ന് കാണണം എന്നൊരു ആഗ്രഹം ഉണ്ട്

  • @rajank5355
    @rajank5355 Рік тому

    Dr സാർ പറയുന്നത് ശരിയാണ് 👍

  • @selinicjjoseph3809
    @selinicjjoseph3809 4 роки тому +3

    Thanks a Lot Doctor for the very valuable information.. God's Grace Upon You

  • @sheebacherian1433
    @sheebacherian1433 4 роки тому

    വിജ്ഞാനപ്രദം വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @Neena1515
    @Neena1515 4 роки тому +5

    When an aval addict like me hears this😍. I don't over eat it. May b 10 or 20 gms daily.

  • @tommydave3906
    @tommydave3906 4 роки тому

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പലഹാരം aanu... ഞാൻ ആഴ്ചയിൽ രണ്ട് പ്രാവശ്യം എങ്കിലും അവലും ശർക്കരയും തേങ്ങയും പഴവും mix ചെയ്ത് കഴിക്കാറുണ്ട്...

  • @violin4771
    @violin4771 4 роки тому +5

    As a child I immensely enjoyed Avil sweets. Thanks to my Amma. Now for explaining the quality so nicely thanks to Dr.Rajesh 👍👍🙏🙏

  • @Praisethelordyuh
    @Praisethelordyuh 4 роки тому

    ഞാൻ ദിവസം രാവിലെ കഴിക്കുന്ന food ആണ് thanks dr🙏🙏🙏🙏🙏

  • @aswathisr98
    @aswathisr98 4 роки тому +3

    A new information 👍🏻. Used to eat this 😋. Your videos are too useful and bcz of the detailed explanation and simple words helps to catch the topic easly 😊. Thank you Sir 😊

  • @haneefank2314
    @haneefank2314 4 місяці тому

    എന്റെ ഉമ്മാമ്മാക്ക്‌ അവിൽ ഭയങ്കര ഇഷ്ടം ഇനിയും പഴയ കാലം വരട്ടെ എന്നാൽ എല്ലാവർക്കും അഹങ്കാരം കുറയും ഇപ്പൊ മസിൽ പിടുത്തം കൂടുതൽ ആണ്

  • @marymorris1933
    @marymorris1933 4 роки тому +3

    Thank you for the information doctor.

  • @maharoofabubacker6
    @maharoofabubacker6 27 днів тому

    ഞാനും ഇപ്പോഴും ഒരു നേരം കഴിക്കുന്നുണ്ട് 👍🏻

  • @afsala.k5306
    @afsala.k5306 4 роки тому +26

    ശെരിയാ ഇപ്പോഴത്തെ കുട്ടികളക്‌ അവിലും, നമ്മുടെ മട്ട അരികൊണ്ടുണ്ടാകുന്ന ഉലുവ ഇട്ട തേങ്ങാ chorokke പറ്റുന്നില്ല, എന്റെ കുടുംബത്തിൽ തന്നെ exa...

  • @tknprasad
    @tknprasad 4 роки тому

    ഞാൻ ഒരു ഡയബറ്റിക് പഷ്യന്റ് ആണ്. എനിക്ക് തവിട് ഉള്ള അവൽ ആണ് കൂടുതൽ ഇഷ്ടം. ഇപ്പൊൾ വാങ്ങി വെച്ചിരുന്നത് ചിലപ്പോൾ ഒക്കെ രാത്രിയിൽ കുറച്ച് ചുമ്മാതെ കഴിച്ച്(വേറെ ഒന്നും കഴിക്കാതെ) കിടന്നു ഉറങ്ങും മായിരുന്നു, എങ്കിലും പേടി ആയിരുന്നു. ഇൗ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @raseenak9391
    @raseenak9391 4 роки тому +1

    Avilinte gunathepatti paranjuthannathinu valare nanni sirnu

  • @pangolinsdreem689
    @pangolinsdreem689 4 роки тому +87

    10വയസ്സിലെ പട്ടിണിക്കാലം ഓർക്കുന്നു മണ്ഡലമാസക്കാലത്തു അയ്യപ്പസ്വാമിയുടെ നടയിൽ കിട്ടുന്ന അവിലും മലരും ശർക്കരയും മാത്രം ഒരു ദിവസത്തെ ഭക്ഷണം അതും വൈകുന്നേരം 7.30നെ കിട്ടുകയൊള്ളു

    • @albesterkf5233
      @albesterkf5233 4 роки тому +1

      😪😪

    • @TIPSFORYOU814
      @TIPSFORYOU814 4 роки тому +1

      😢

    • @radhakoramannil8264
      @radhakoramannil8264 4 роки тому +5

      അന്നത്തെ അവിലിനു സ്വാദുകൂടും. കാരണം വിശക്കൂമ്പോൾ കിട്ടൂന്ന അന്നത്തിന് സ്വാദൂ കൂടുതലാ.

    • @rafganat6458
      @rafganat6458 4 роки тому

      😥

  • @beenavs6267
    @beenavs6267 4 роки тому +107

    എനിക്ക് അരി കഴിക്കണ സ്വഭാവം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി അവിൽ കഴിക്കണ സ്വഭാവമാണ്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +5

      hmm good

    • @subiathu4870
      @subiathu4870 4 роки тому +2

      അരി തിന്നാൻ പാടുണ്ടോ sir

    • @sreejatp4201
      @sreejatp4201 4 роки тому +7

      @@subiathu4870 എനിക്കും അരി കഴിക്കുന്ന ശീലം ഉണ്ട്

    • @ponnussponnus3519
      @ponnussponnus3519 4 роки тому +1

      @@DrRajeshKumarOfficial njanum

    • @dhruvsvlog9312
      @dhruvsvlog9312 4 роки тому

      @@sreejatp4201 ammayeeeeeee🙄

  • @anilagopi5317
    @anilagopi5317 4 роки тому

    Valuable video Sir. Karimjeerakam thalayile neerkettinu nallathano.

  • @thundercatch1563
    @thundercatch1563 4 роки тому +22

    അവൽ എൻ്റെ ഫേവറിറ്റ് ഭക്ഷണമാണ്

  • @leelanair3942
    @leelanair3942 4 роки тому +1

    Aval nte gunanghale paranju thanna dr kku 🙏
    Kuttikal dont eat in our way dr ..so we make aval cutlet n pattice etc for dem.also pancakes r tasty.dey eat well..anyway thnk u..keep going👍👍👍

  • @haziljrhaziljr7056
    @haziljrhaziljr7056 4 роки тому +2

    Doctor please upload video of protein foods,fibre foods in veg and non veg

  • @minikrishna9346
    @minikrishna9346 4 роки тому

    Super presentation... Avilinu ethra gunam ondennu arinjilla ...thank you Dr.....

  • @mohamedfiroz7779
    @mohamedfiroz7779 4 роки тому +6

    Hello Doctor,
    Many Thanks for your video.Pls make a video for Oats also as we don't know which types of oats good for our health.

  • @shahul957
    @shahul957 4 роки тому

    ദിവസത്തിൽ ഒരു നേരം അവൽ കഴിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു... അന്നു ഉമ്മച്ചി അവൽ കൊണ്ട് ഉണ്ടാകുന്ന ഒരു വിഭവം ആയിരുന്നു അവൽ, പഴം, തേങ്ങാ, ശർക്കര... ഇത് എല്ലാം കൂടെ കൂട്ടി കുഴച്ചിട്ട്....🤤 പഴമയിലേക്കുള്ള മടക്കം... thank U doctor..

  • @abdulmajeedrk4981
    @abdulmajeedrk4981 4 роки тому +4

    ഡോക്ടർ പറഞ്ഞതെല്ലാം തികച്ചും ശരിയാണ് - അവില് എനിക്ക് വളരെ ഇഷ്ടമാണ് - പക്ഷേ കടയിൽ നിന്നെല്ലാം അവിലു വാങ്ങാൻ പേടിയാണ് കാരണം എലിപ്പനി പിടിക്കുമോ എന്ന പേടി!

  • @merlinmk4350
    @merlinmk4350 4 роки тому

    Good information Doctor Rajesh Kumar 🌺🌺🌺🌺🌺🌺🌺🌺💓

  • @saancreations2242
    @saancreations2242 4 роки тому +22

    ഞാൻ എപ്പോഴും വാങ്ങുന്ന item ആണിത്

  • @minigopakumar4650
    @minigopakumar4650 4 роки тому +1

    വളരെ നല്ല അറിവാണ് ഡോക്ടർ തന്നത് ,എന്തായാലും പാചകമറിയാത്തവർക്ക് ഡോക്ടറുടെ വീഡിയോ കണ്ടാമതി 👍thanks doctor

  • @shafeeqshakm235
    @shafeeqshakm235 4 роки тому +56

    അവൽ കഴിച്ചു വീഡിയോ കാണുന്ന ഞാൻ 💪💪💪💪

  • @preethajanardhanan7643
    @preethajanardhanan7643 4 роки тому +1

    വളരെ നന്ദി ഡോക്ടർ
    🙏🙏🙏

  • @sulaimanmoideen6807
    @sulaimanmoideen6807 4 роки тому +100

    നെല്ല് വെള്ളത്തിലിട്ട് കുതിർത്തെടുത്ത് വറുത്ത് ഉരലിൽ ഇടിച്ചെടുക്കുമ്പോഴുള്ള മണം..... ! ഇതിന്റെ തവിട് തെള്ളിയെടുത്ത് ശർക്കര ചേർത്ത് ഉണ്ട പിടിച്ചു കഴിച്ചിരുന്ന കാലം... !.. ?

    • @seenazeenath2148
      @seenazeenath2148 4 роки тому

      Aano

    • @dipinthomas9239
      @dipinthomas9239 4 роки тому +1

      @@seenazeenath2148 athe...

    • @seenazeenath2148
      @seenazeenath2148 4 роки тому +1

      @@dipinthomas9239 mm

    • @dipinthomas9239
      @dipinthomas9239 4 роки тому

      @@seenazeenath2148 mm?

    • @lakshmiamma7506
      @lakshmiamma7506 4 роки тому +3

      ഇതിന് vara പൊടി എന്ന് പറയും, ഇതു പ്രധാനമായും നെല്ല് വിത്ത് വിതക്കാൻ (njaru ഉണ്ടാക്കാൻ ) കുതിർന്ന തിന് ശേഷം മുളപ്പിച്ചത് - വിത്ത് - pakumpole ഗണപതിക്ക് വയ്ക്കുന്നത് വറുത്തു കുത്തി, umi കളഞ്ഞു പൊടി തവിടു സഹിതം sarkara, തേങ്ങാ ഇവ ചേർത്ത് തരുമായിരുന്നു, കുട്ടിക്കാലത്. ഓർമ്മകൾ.

  • @sajitp7520
    @sajitp7520 4 роки тому

    ഞാലിപൂവൻ പഴവും അവിലും mix ചെയ്തിട്ടൊരു പിടുത്തമുണ്ട് എന്റെ സാറേ....yummy... പണിക്കു പോവുമ്പോൾ 10 മണിക് കഴിക്കാൻ കൊണ്ടുപോവാറുണ്ട്.