ആരാണ് കാസർകോട്ടെ സിയാ ബായ്. I Leena Maria Paul

Поділитися
Вставка
  • Опубліковано 16 лис 2021
  • നാല് കൊലപാതക കേസിലെ പ്രതി പോലീസിന് കുറ്റവാളി ആണെങ്കിൽ നാട്ടുകാർക്ക് ഹീറോ. ആരാണ് കാസർകോട്ടെ സിയാ ബായ്.

КОМЕНТАРІ • 292

  • @sac3588
    @sac3588 2 роки тому +266

    അഴിമതിക്കാരും കൊള്ളക്കാരുമായ രാഷ്ട്രീയക്കാരായേക്കാൾ നല്ലത് മനസ്സിൽ നന്മയുള്ള ഒരു ഏകാധിപതിയാണ്

  • @cochinxpress1216
    @cochinxpress1216 2 роки тому +96

    എന്തു നല്ല മനുഷ്യൻ. പറയാൻ വാക്കുകളില്ല. അവിടുത്തെ നാട്ടുകാർ പറയുന്നത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @mahshooqperoor5886
    @mahshooqperoor5886 2 роки тому +348

    പോലീസിന്റെ മുമ്പിൽ റൗടി എന്ന് പേരുള്ളവൻ ജനങ്ങളുടെ മുമ്പിൽ രാജാവായിരുന്നു 🥰

    • @muhammedjappi.kasrgood1863
      @muhammedjappi.kasrgood1863 6 місяців тому +3

      ഇതിന് ബാഗ്രൗണ്ട് മ്യൂസിക് ഉണ്ടായിരുന്നെങ്കിൽ🔥🔥🔥

    • @riyazcm6207
      @riyazcm6207 5 місяців тому +4

      ഇപ്പൊ പുറത്തിറങ്ങിയോ ?

    • @felixwilliams6321
      @felixwilliams6321 3 місяці тому +1

      പോലീസ് ന്റെ ലത്തി കയറിയാൽ ഡോൺ ന്റെ വാപ്പ പോലും മോങ്ങും - സൊ ഡോൺ ഹീറോ അല്ല

    • @niyasmanjeri5235
      @niyasmanjeri5235 2 місяці тому

      ​@@felixwilliams6321ninte mootil kayariyo

  • @kammukammupandikasala2419
    @kammukammupandikasala2419 6 місяців тому +59

    ഇങ്ങനെ ഒരാൾ ഇന്ന് ഇന്ത്യയിൽ എവിടെയും കാണില്ല ജാതി മതം നോക്കാതെ എല്ലാവരും ഒരുപോലെ സപ്പോർട്ട് ചെയുന്ന ഒരു ചെറുപ്പക്കാരൻ ❤️🔥🔥🔥

  • @amalts635
    @amalts635 2 роки тому +79

    സിയാ എത്ര വലിയ കൊലയാളി ആണേലും അത് അയാളുടെ സാഹചര്യം കൊണ്ടുമാത്രം ആണ്...ജാതിയും മതവും നോക്കാതെ മറ്റുള്ളവരുടെ വയറു നിറക്കുന്ന മനസ് ദൈവം എല്ലാവർക്കും കൊടുക്കില്ല...❤

  • @santhoshijk
    @santhoshijk 2 роки тому +151

    ഇതാകണം ഹീറോ
    ജനങ്ങളുടെ ഹൃദയത്തിൽ ഇറങ്ങി ചെന്നിരിക്കുന്നു 😍😍

    • @masthanjinostra2981
      @masthanjinostra2981 Рік тому +1

      It’s okay, we evolved attracting negative thoughts. We anyway shouldn’t support people who does illegal activities.

  • @ladylove4843
    @ladylove4843 2 роки тому +185

    ഞങ്ങൾ കാസറഗോഡ്കാരുടെ ഭായ് ആണ് സിയാ.......പോലിസ് പറയുന്നത് തെറ്റിദ്ധാരണ മൂലം...... ജാതി മതം നോക്കാതെ നാട്ടുകാരെ സ്‌നേഹിച്ച സിയാക്ക് പിന്നിൽ ഞങ്ങൾ കാസറഗോഡ് ജെനങ്ങൾ എപ്പോഴും ഒന്നിച്ചുണ്ടാവും

  • @HashidPoongattayil
    @HashidPoongattayil 5 місяців тому +13

    ഒരു നല്ല മനുഷ്യനെ പരിജയപ്പെടുത്തി തന്നതിന് നന്ദി

  • @lonepanda7364
    @lonepanda7364 2 роки тому +49

    Villain for govt & police..hero in the hearts of people❤️🙌🏻

  • @ameenck5251
    @ameenck5251 2 роки тому +33

    The real hero. He is always in people heart..

  • @lijeeshthalakkatt3703
    @lijeeshthalakkatt3703 2 місяці тому +1

    മരണപ്പെട്ട ആ നാല് പേരും പക്കാ ക്രിമിനൽ ആയിരുന്നു എന്ന് ആർക്കും സംശയമില്ല ,
    ജാതിയും മതവും നോക്കാതെ മനുഷ്യൻറെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരെ സഹായിച്ച ഒരാള് ആ നാട്ടിലുള്ള എല്ലാവർക്കും ഹീറോ തന്നെയാണ് 😍👍
    Ziya ചെറുപ്പത്തിൽ സാധാരണ ഒരു കുടുംബത്തിൽ ജനിച്ച എല്ലാവരും സഹായിക്കാൻ ഒരുപാട് പണം വേണ്ടിവരും അപ്പോൾ എന്തെങ്കിലും ഒക്കെ പരിപാടിയുണ്ടാവും അതാവും പോലീസ് പിടിച്ചത് പിന്നെ മരണപ്പെട്ടവർ അത്ര മാന്യന്മാരല്ലാത്തതുകൊണ്ട് ജനങ്ങൾ അത് ഒരു കാര്യമായിട്ട് എടുക്കുന്നുമില്ല

  • @zunaifrongsideksd3239
    @zunaifrongsideksd3239 2 роки тому +35

    കാസറഗോഡ് ജനറൽ ആശുപത്രിയിലെ സർജറി ഡോക്ടറെ
    കൈകൂലി നാടകമുണ്ടാക്കി സസ്പെന്റ് വാങിപ്പിച്ച് കൊടുത്ത മഹാനാണു ഈ അവതാരകൻ🌹
    സസ്പ്പെന്റ് ചെയ്യിപ്പിക്കാൻ കാരണം എന്താന്നല്ലെ-
    ഈ ഡോക്ടർ കാരണം ആരും പ്രൈവറ്റ് ഹോസ്പിറ്റലിൽ പൊകുനില്ലാ-
    മംഗലാപുരം ഹോസ്പിറ്റലിൽ പോലും പൊകുന്നില്ലാ.
    പ്രൈവറ്റ് ഹോസ്പിറ്റലിൽ 1ഉം 2ഉം 4ഉം ലക്ഷം പറയുന്ന സർജറികൾ ജനറൽ ഹോപിറ്റലിൽ ഫ്രീയായിട്ട് ചെയിതിരുന്ന പേരുകേട്ട ഡോക്ക്ടറായിരുന്നു-
    ഹോസ്പിറ്റൽ ലോബികളിൽനിന്നും ലക്ഷങ്ങൾ വാങിയാണു അവതാരകമഹാൻ ഡോക്ക്ടർക്ക് സസ്പ്പൻഷൻ വാങിക്കൊടുത്തത്-
    എന്നിട്ട് ഒരു ചുക്കും നടന്നില്ലാ
    രോഗികളായ ജനങളുടെ അപേക്ഷ മാനിച്ച് ബഹുമാനപ്പെട്ട ഡോക്ടറെ തിരിച്ച് വിളിക്കെണ്ടി വന്നു.

  • @vki8832
    @vki8832 2 роки тому +55

    കഴിഞ്ഞ ദിവസം ഏതോ ഒരു മാധ്യമത്തിൽ കാസർകോട് ഡോൺ ഴിയ ബായി പിടിയിലായി എന്ന വാർത്ത കണ്ടു കാസർകോട്കാരനായ ഞാൻ അന്തം വിട്ടു എന്റെ ജില്ലയിൽ ആരാണിപ്പ ഇങ്ങിനെ ഒരു ഡോൺ എന്ന് ഇപ്പോളിത ഈ വാർത്ത കൂടി കണ്ടതോടെ അതിശയിച്ചു പോയി എന്റെ സ്വന്തം അയൽവക്കകാരനായ ഈ ചെറുക്കൻ എപ്പളാണ് ഴിയ ബായ് ആയതെന്ന് എന്ന് കഴിഞ്ഞ പത്തു വർഷമായി പ്രവാസിയായ ഞാൻ വർഷത്തിലൊരിക്കൽ നാട്ടിൽ പോവാറുണ്ടെങ്കിലും ഇതൊന്നും അറിയാറില്ല എന്നും നാട്ടിലുള്ള നാട്ടുകാർക്ക് അറിയില്ല പിന്നല്ലേ എനിക്ക് ഏതായാലും നാട്ടുകാരെ അവിശ്വസിക്കേണ്ടതില്ല നല്ല പെരുമാറ്റവും സ്വഭാവവും സഹായ ശീലവും തീരെ ദുർനടപില്ലാത്തതും തല്ലിപ്പൊളി സൗഹൃദങ്ങളൊന്നും ഇല്ലാത്ത വളരെ നല്ല പയ്യൻ അങ്ങിനെ ഒരാൾ ഡോൺ ആയി എന്ന് കേൾക്കുമ്പോൾ ഞെട്ടാതിരിക്കില്ല ഒരു പാട് ഡോൺ മാരെ ഞാൻ കണ്ടിട്ടുണ്ട് ഡോൺ ആവണമെങ്കിൽ മിനിമം നാട്ടിൽ തല്ലിപ്പൊളി കൂട്ടുകെട്ടെങ്കിലും. ചെറുപ്പത്തിലുണ്ടാവന്ദേ അങ്ങിനെ ഒരാളാണെന്ന് ആരും പറയില്ല അത്‌ സത്യമാണ് നാട്ടുകാരുടെ വാക്കുകൾ

  • @manojmsmsmanoj5842
    @manojmsmsmanoj5842 6 місяців тому +37

    അയാൾ ആരുമാകട്ടെ കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പുന്നുണ്ടെങ്കിൽ അയാളാണ് റിയൽ ഹീറോ❤

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 роки тому +27

    അല്ലാഹു നല്ല മനുഷ്യരെ പരീക്ഷിക്കും കേട്ടിട്ടുണ്ട് അത് പോലെ ആണെന് കരുതി ആ ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻അല്ലാഹു ആ ഇക്കാക്കക്ക് ഒരു ബുദ്ധിമുട്ട് കൊടുക്കാതിരിക്കട്ടെ 🤲🏻🤲🏻ഞാനും ഇപ്പോൾ ziya ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

    • @user-yh8yv3pe1b
      @user-yh8yv3pe1b 2 роки тому

      Noo

    • @user-yh8yv3pe1b
      @user-yh8yv3pe1b 2 роки тому

      Never... you don't knw about him...

    • @natureismetals7438
      @natureismetals7438 2 роки тому

      @@user-yh8yv3pe1b നീ ആരടാ എന്ത് നിന്റെ വിചാരം

    • @user-yh8yv3pe1b
      @user-yh8yv3pe1b 2 роки тому

      @@natureismetals7438 Ne aarida poora

    • @natureismetals7438
      @natureismetals7438 2 роки тому

      നിന്റെ address താ ഞാൻ ആര് എന്ത് എന്ന് അപ്പൊ നിനക്ക് അറിയൂ

  • @siddiqshariff2837
    @siddiqshariff2837 2 роки тому +37

    Allha always with you ziya bhaiya ur very good man ❤

  • @ansafkli5923
    @ansafkli5923 2 роки тому +10

    They have nothing to fear if they have not sinned but if they have sinned God will never leave them alone. Even if it is no longer who it is..put your first priority to god...

  • @malya12promax59
    @malya12promax59 2 роки тому +40

    King of kasargod

  • @rixonpt2518
    @rixonpt2518 2 роки тому +34

    മറുനടൻ investigation Supper. മറുനടൻ നമ്പർ ആവട്ടെ ❤️❤️🌹

    • @peacesmileandlove6150
      @peacesmileandlove6150 2 роки тому

      അത് മറുനാടൻ ഒന്നും അല്ല .. കാസറഗോഡിലെ ഒരു ഓൺലൈൻ ചാനൽ അവരുടെ ചാനലിൽ ചെയ്ത വീഡിയോ ആണ് ...

    • @masthanjinostra2981
      @masthanjinostra2981 Рік тому

      @@peacesmileandlove6150 Ayal ippo marundanalum und

    • @azeezcm4463
      @azeezcm4463 6 місяців тому

      Copy adichad

  • @abdulkadarbinsaleem2986
    @abdulkadarbinsaleem2986 2 роки тому +6

    Super bhai Allah bless you brob seya

  • @kamarkandathil289
    @kamarkandathil289 2 роки тому +7

    Jiyabayi Allah manasine karuthekodekkatte a pavammanusiyane sikshikkarude pavapettavarude athaniyanepollum Allah arogiyabum hafiyathum nelgi anugrahikkatte ameen jeyil mojidanavatte

  • @naufanibrahim241065m
    @naufanibrahim241065m 2 роки тому +18

    ziya nalla nanmayulla cherupakkaran 👍👍👍

  • @shamii6460
    @shamii6460 2 роки тому +38

    Our hearo one and only ZIYA BHAI 🔥
    Plz pray for Him 🤲

  • @mahaboobpk3063
    @mahaboobpk3063 5 місяців тому +2

    സിയാ. നിങ്ങൾ ഒരു ഹിറോ ♥️

  • @shereefb6632
    @shereefb6632 2 роки тому +28

    Real hero

  • @maksudmachu7341
    @maksudmachu7341 2 роки тому +8

    Good parson 👍

  • @bathibachi1477
    @bathibachi1477 2 роки тому +43

    The Real Hero Ziya Bhaii🔥🔥🔥🔥🔥🔥

  • @thajuddeenazadi366
    @thajuddeenazadi366 2 роки тому +36

    പോലീസിന്റെയും എതിരാളികളുടെയും കണ്ണിൽ ജിയ കുറ്റക്കാരൻ ആയിരിക്കും.. പക്ഷേ നാട്ടുകാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം അവന് ഒരു ഹീറോ തന്നെയാണ്.. എല്ലാ പ്രതിസന്ധികളും മറികടന്ന് ഞങ്ങളുടെ ജിയ ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വരും....#Stand with Ziya....

  • @abdulkadarbinsaleem2986
    @abdulkadarbinsaleem2986 2 роки тому +19

    Ziya is real hero Allah bless you Ziya bro

  • @ammibayar6097
    @ammibayar6097 2 роки тому +7

    Good man

  • @ameeraliameer6586
    @ameeraliameer6586 2 місяці тому +2

    നാടിന് അമ്പത്തുള്ളവരെ എതിർത്തതിന്റെ പേരിൽ ജെയിലിൽ പോകേണ്ടിവന്ന ഹീറോ 💖

  • @user-ge3hl7ov5i
    @user-ge3hl7ov5i 6 місяців тому +7

    അവനാണ് ഹീറോ ❤❤❤❤

  • @sajidbayan3634
    @sajidbayan3634 5 місяців тому +1

    Siya bai janagaluday manassil koood kooottiuavan❤

  • @maaqmaaq7660
    @maaqmaaq7660 2 роки тому +4

    ഫുൾ comedy🤣 റോക്കി baii

  • @sarathpchandran
    @sarathpchandran 2 роки тому +17

    The real sulaiman malik😻

  • @howzitt9176
    @howzitt9176 2 роки тому +9

    Jiya bhaayi❤️

  • @kabeerkbr6789
    @kabeerkbr6789 2 роки тому +25

    Icha enneyum orupad sahayichin.
    Sharjayil Icha thamasicha building watchman aan .

  • @abdulsuhail3296
    @abdulsuhail3296 Рік тому

    Siya bhai 👍👍👍 i am kasargod

  • @theinvisiblepsycho8938
    @theinvisiblepsycho8938 2 роки тому +36

    ഒരു സിനിമ എടുക്കാനുള്ള കഥ ഉണ്ട്

  • @user-bg8wv9rl9v
    @user-bg8wv9rl9v 2 місяці тому

    Ith kalakki igane venam ith pole poyal naad nanavum

  • @user-os1no2ge2g
    @user-os1no2ge2g 2 роки тому +13

    Jiya bhai uyir👍🤩🤩💪❤️💞

  • @vagabond3066
    @vagabond3066 2 роки тому +2

    Njn adhyamayitt aanu siyaye kurich kelkunnath... But kollam... Aalukale dhrihikkunna rashtreeyakkarekalum nallath ithupolulla kireedam vekkatha rajakkanmar thanneyanu... Policenu cheyyan pattathathu iyal cheythu... 🔥

  • @townboyzkasargod
    @townboyzkasargod 2 роки тому +8

    jiya bhai 🥰

  • @ameenck5251
    @ameenck5251 2 роки тому +8

    Ziya baiii 👌

  • @black8059
    @black8059 6 місяців тому +7

    എത്ര കിട്ടി മികച്ച റിപ്പോർട്ടറെ

  • @shyamkrishnan3897
    @shyamkrishnan3897 2 роки тому +6

    Nalla manushyanee nallavan aanenkil padachavan kaakkum aturappanoo

  • @natureismetals7438
    @natureismetals7438 2 роки тому +12

    Ziya ❤️ 🤲

  • @jdeep0709
    @jdeep0709 2 роки тому +22

    ഇതെന്തോന്ന്... മറുനാടൻ വക brand endorsement a

  • @rameespv9786
    @rameespv9786 3 місяці тому

    Siya qalbanu Mone ..oruthanum...
    thodula. .❤❤

  • @916vlog4
    @916vlog4 2 роки тому +6

    Nanma meram💖

  • @koppalamnawas3331
    @koppalamnawas3331 5 місяців тому +2

    Tha real hero ❤

  • @bennygeorge214
    @bennygeorge214 2 місяці тому

    Yellam njammente alalle feeling barum su channel

  • @jasarpovval5336
    @jasarpovval5336 Рік тому +1

    Siya❤️

  • @musthafamusthu5241
    @musthafamusthu5241 3 місяці тому +1

    Enik vekthi paramait teere arrilla pakshe Paavapettavane sahaikkunnundenghil siya ori hero tanne no dout ❤

  • @jalaljashra9353
    @jalaljashra9353 2 роки тому +2

    Masah Allah ziya bay

  • @Abdu_azeez
    @Abdu_azeez 2 роки тому +11

    Ziya bhai🔥🔥

  • @don3879
    @don3879 2 роки тому +3

    Appo jiya aar

  • @sadiqdxb1881
    @sadiqdxb1881 4 місяці тому +1

    സിയാ ബായി ഞമ്മളെ മുത്ത് ❤️

  • @user-vy5pu9jy4r
    @user-vy5pu9jy4r 6 місяців тому +3

    Naattukaar ellarum koode avane jaamyam edukkanulla vazhi nokkanam...

  • @bettercallsaul9230
    @bettercallsaul9230 5 місяців тому

    Siya bhai❤️🧡🥰

  • @prk6149
    @prk6149 2 роки тому +50

    ഇതൊക്കെ നടക്കുമ്പോഴും കേരളത്തിൽ നിയമ സംവിധാനങ്ങളൊക്കെ ഉണ്ടായിരുന്നു. അല്ലേ? അതെ ഉണ്ടായിരുന്നു.
    "സ്വാമി ശരണം"

    • @maaqmaaq7660
      @maaqmaaq7660 2 роки тому

      Nthekka കോമഡി yaaa ith

  • @dragon__fly_______
    @dragon__fly_______ 2 роки тому +3

    ✨️✨️

  • @soulwillspeak6945
    @soulwillspeak6945 2 роки тому +2

    Thall thall...

  • @mrnskidkl62
    @mrnskidkl62 2 роки тому +4

    ♥♥♥

  • @ZubairZubbu-po5gs
    @ZubairZubbu-po5gs 6 місяців тому +1

    Thaslim done നല്ലൊരു മനുഷ്യനായിരുന്നു എന്റെ കല്ല്യാണത്തിന് ella സഹായം പൊന്ന് പൈസ ഒക്കെ തന്ന് 🥲 കൊറേ പാവങ്ങള്‍ക്ക് ദൈവത്തെ പോലെ ആയിരുന്നു നാട്ടില്‍ ഒരാള്‍കും ഒരു ഉപദ്രവും ഉണ്ടാകിട്ടില്ല thaslim ഡോണ്‍ മരിച്ചെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല അദ്ദേഹം അത്രക്കും നല്ല മനുഷ്യനാണ് 🥲 എന്നിട്ടും അദ്ദേഹത്തെ 🥹🥹

  • @mohammedthoufeeq9262
    @mohammedthoufeeq9262 2 місяці тому +1

    One And only jiya bhaii

  • @sakkariyasakkariya5015
    @sakkariyasakkariya5015 2 місяці тому

    Siya❤❤❤❤❤❤❤❤❤❤❤

  • @divyavs4006
    @divyavs4006 2 роки тому +3

    Onnum manasilakunnellaaaa.allarkkum oreeee peroooooo

  • @irfanirani9480
    @irfanirani9480 2 роки тому +2

    انشاءالله

  • @don3879
    @don3879 2 роки тому +4

    Usthathee kallum kanjavum aarumm open aaett kudikilla
    Addagillum mulakkh eerunaeerikumm

    • @Angel-ek2fp
      @Angel-ek2fp 2 роки тому +3

      Jiyayude naatukaranaan njanum bro. Avan jevidathil kanjavo, kallo kudichitilla. Avande koode ullavar kudikunnavarayirunn. Inn avarum aa sheelam nirthi bro. Avande naatil oru mon angine und yenn arinjal. Avan adhine nirthikkum. 5 vakahath niskaram avanum avande naatilulla oror cherupakaatum nirvahikunnu.

  • @vi.shnu6055
    @vi.shnu6055 2 роки тому +4

    💥

  • @NisarNisar-bp5kb
    @NisarNisar-bp5kb 2 місяці тому

    Araanallathe

  • @johnai3434
    @johnai3434 2 роки тому +36

    എല്ലാ കൊള്ളക്കാരും അക്രമികളും അങ്ങനൊക്കെ തന്നെയാണ് , പൊതു സഹായി ആയിരിക്കും . അത്തരക്കാരുടെ തൊഴിൽ തുടരാൻ അത് അനിവാര്യമാണെന്ന് അവർക്കറിയാം

    • @jinsjinsmj9742
      @jinsjinsmj9742 2 роки тому +2

      മൂപ്പര് കൊന്നത് തെമ്മടികളായ ഗുണ്ടകളെ ആണ് ചേട്ടാ അവർ കൊല്ലാൻ വരുമ്പോൾ ഇയാള് നോക്കി നിൽക്കണോ

    • @johnai3434
      @johnai3434 2 роки тому

      @@jinsjinsmj9742 ji, അവർ കൊല്ലാൻ വരുമ്പോൾ ഇയാള് നോക്കി നിൽക്കണോ venda . #ഇസ്‌ലാമികളുടെ_ഉള്ളിലിരുപ്പ് അത് തന്നെയാകണം ? , ഒളിഞ്ഞും തെളിഞ്ഞുമുള്ള അവരുടെ പ്രവർത്തനങ്ങൾ അതിലേക്കു വിരൽ ചുണ്ടുന്നതല്ലേ ?, അങ്ങനല്ലാ എന്നുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് അവരാണ് . അവർക്കു സ്വർഗ്ഗത്തിലെത്താൽ കാഫിറുകൾ അവരുടെ ജീവൻ ബലികുത്താൽ പിന്നെ കാഫിറുകളുടെ ദൈവം ബലിമൃഗനാളെ അന്യ വിശ്വാസികളുടെ ആളായിക്കണ്ടു അവജ്ഞയോടെ നിത്യ കരകത്തിലേക്കു തള്ളിവിടില്ലേ ? , ചെറുത്തു തോൽപിക്കണം ജിഹാദിനെ . . അത് ജിഹാദികളുടെ ദൈവത്തിനു പുറത്തുള്ള ഓരോ വിശ്വാസിയുടെയും ദൈവീകമായ കടമ കൂടിയാണ് . അതിനുള്ള ബലം കാഫിറുകൾക്കുണ്ട് . ഇത്രയും പറയേണ്ടിവന്നു ഈ വീഡിയോ ഉള്ളിൽ തട്ടിയതുകൊണ്ടാണ് . ജിഹാദികളുടെ നിയന്ത്രണത്തിലായിപ്പോയോ എന്ന് പ്രവർത്തികൊണ്ടു സംശയിക്കേണ്ടിവരുന്ന മതേതര സർക്കാരും സമൂഹവും പൊറുക്കണം . ജിഹാദികളെ മതേതര സമൂഹത്തിൽ ജീവിക്കാൻ യോഗ്യരാക്കിക്കാൻ ശ്രമിക്കുമെന്ന് ആശിക്കുന്നു .

    • @jinsjinsmj9742
      @jinsjinsmj9742 2 роки тому +1

      @@johnai3434 ayaal കൊന്നത് മൊത്തം മുസ്ലിം ആയ ഗുണ്ടകളെ ആണ് ചേട്ടാ

    • @Gafoorannadkavlogs
      @Gafoorannadkavlogs 2 роки тому

      വാണം😂😂

    • @johnai3434
      @johnai3434 2 роки тому +1

      @@Gafoorannadkavlogs വാണം vendavarkku athum avar kodukkum , chilappol vendaatthavarkkum

  • @munnermunni2727
    @munnermunni2727 2 роки тому +7

    Ziya baai👍

  • @dasthakeerposoat5075
    @dasthakeerposoat5075 2 роки тому +1

    Paivalike maanikya muth jiya

  • @bilalbillu3122
    @bilalbillu3122 2 роки тому +1

    Nalla Oru vethiyan

  • @muhammadiqbalsk741
    @muhammadiqbalsk741 2 роки тому +25

    Ziya king❤️❣️❣️😍

  • @ramshilulu8755
    @ramshilulu8755 2 роки тому +4

    🔥🔥🔥

  • @cksidheequechakkara7084
    @cksidheequechakkara7084 5 місяців тому

    Ziyaane patti ippalaanu arije. Allahuvinte kaaval undaavatte

  • @tiktokvideo9190
    @tiktokvideo9190 2 роки тому +23

    King of uppala

  • @Youtubervlogss
    @Youtubervlogss 2 роки тому +6

    Maranapettupoyavare kurich mosham parayunnadh nalladhalla...kaaranam adhehathinte swanthakkar Idh kaanunundengil avark nalla vishamam undakum🙏

  • @BijuManatuNil
    @BijuManatuNil 2 роки тому +19

    ഇതുപോലെ ആയിരുന്നു ബോംബെയിൽ അരുൺ ഗാവ്‌ലി ഒക്കെ നാട്ടുകാർ എല്ലാം നല്ലതേ പറയൂ അവരെ നല്ല പോലെ സഹായിക്കും പക്ഷെ ഒരുപാടു ക്രിമിനൽ കുറ്റങ്ങൾ ഇവരുടെ പേരിൽ എങ്ങനെ വന്നു എന്ന് മാത്രം അറിയില്ല

  • @couragetraders1873
    @couragetraders1873 2 місяці тому

    ❤The Real 👑KING👑

  • @asari75
    @asari75 2 роки тому +1

    ❤️

  • @justinkottayam
    @justinkottayam 2 роки тому +9

    3:41 സിനിമ നടൻ

  • @antoanto1130
    @antoanto1130 2 роки тому +29

    നമ്മുടെ തൊണ്ടിമുതലിലെ പോലീസ്

    • @ihu1061
      @ihu1061 2 роки тому +2

      S ayal ivde ksd laan in charge

    • @saamikp9759
      @saamikp9759 6 місяців тому

      Yes😅

  • @itsmefebinshad6472
    @itsmefebinshad6472 2 роки тому +12

    എത്ര കൊലപാതകങ്ങൾ നടന്നു ആരെങ്കിലും ഓർത്തോ എത്രയെണ്ണം
    നടന്നു എന്ന്

  • @irfanirani9480
    @irfanirani9480 2 роки тому +7

    Nhangal praarthana UND koode❤️

  • @basheerkwt134
    @basheerkwt134 Рік тому

    Good.chanel

  • @sharafusha1626
    @sharafusha1626 6 днів тому

    Good hero ❤❤❤

  • @muneesmohmd2614
    @muneesmohmd2614 2 роки тому +8

    Ziya bhai pavangle athani ❣️❣️

  • @user-fw5lf6bg2k
    @user-fw5lf6bg2k 2 місяці тому

    ❤❤

  • @muhammedmansoormusthafa41
    @muhammedmansoormusthafa41 2 роки тому +2

    Zhiya bhai 💪🏻💪🏻💪🏻

  • @sabeera6250
    @sabeera6250 2 місяці тому

    ❤️❤️❤️❤️👍

  • @cccu8511
    @cccu8511 2 роки тому +1

    Why marunadan???

  • @badaruljamal58
    @badaruljamal58 2 роки тому +7

    ഇപ്പോൾ ഞാൻ ഒരു പഴഞ്ചൊല്ല് ഓർക്കുകയാണ് പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ

  • @aj_mallu1377
    @aj_mallu1377 2 роки тому

    Ithokke keralathilano

  • @sumayashukoor7919
    @sumayashukoor7919 6 місяців тому

    ❤❤❤❤

  • @rajanbabu6209
    @rajanbabu6209 4 місяці тому

    ❤❤❤❤❤❤❤❤❤❤

  • @chemmi-sha8193
    @chemmi-sha8193 2 роки тому +7

    Ziya is hero