ലോഹിതദാസുമായി 1992ൽ നടത്തിയ അഭിമുഖം | Old Interview of Lohithadas | 1992 | AVM Unni Archives

Поділитися
Вставка
  • Опубліковано 26 чер 2021
  • ലോഹിതദാസുമായി 1992ൽ ഏ.വി.എം ഉണ്ണി ഖത്തറിൽ വെച്ച് നടത്തിയ അഭിമുഖം.
    Interview with Lohithadas by AVM Unni. This Interview was recorded in 1992 from Qatar.
    #Lohithadas #AVMUnniArchives #Interview #FilmDirector
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.
  • Розваги

КОМЕНТАРІ • 77

  • @user-ny3wu5ut1y
    @user-ny3wu5ut1y 3 роки тому +52

    ലോഹി നിങ്ങൾ ആരാണെന്ന് ഒരു കാലഘട്ടം വരെ എനിക്ക് അറിയില്ലായിരുന്നു.. പക്ഷേ കൗമാരത്തിൽ നിന്നും യൗവ്വനത്തിൽ എത്തിയപ്പോൾ.. ജീവിതവുമായി മത്സരിച്ചു തുടങ്ങിയപ്പോൾ നിങ്ങളെ എനിക്ക് മനസ്സിലായി തുടങ്ങുന്നു.. ❤️❤️

    • @arunvalsan1907
      @arunvalsan1907 2 роки тому +3

      Ellaa MALAYALIKALum LOHIyettaney arinju thudangiyathu anganey thanney

    • @jo-dk1gu
      @jo-dk1gu 8 місяців тому

      Ok

  • @swaminathan1372
    @swaminathan1372 3 роки тому +44

    മലയാള സിനിമയുടെ തീരാനഷ്ട്ടം..🌹🌹🌹

  • @sankark5421
    @sankark5421 3 роки тому +27

    മലയാള സിനിമയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സിനിമകളിൽ പലതും ലോഹിതദാസിന്റെ ആണ്‌.
    തീരാ നഷ്ടം എന്നൊക്കെ പറയുന്നത് ഇദ്ദേഹത്തിന്റെ വിയോഗം ആണ്.

  • @memorylane7877
    @memorylane7877 3 роки тому +25

    എഴുതിതീരാത്ത കഥാപുസ്തകത്തിൽ താളുകൾ ബാക്കി വെച്ച് അദ്ദേഹം യാത്രയായിട്ട് ഇന്നേക്ക് 12 വർഷങ്ങൾ... ഓർമ്മപ്പൂക്കൾ❤

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +20

    ജീവിതഗന്ധിയായ തിരക്കഥകളുടേയും,അനശ്വരരായ കഥാപാത്രങ്ങളുടേയും സ്രഷ്ടാവ് വിടപറഞ്ഞ് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും ആ പ്രതിഭയുടെ പ്രകാശം എക്കാലവും അതേ പ്രൗഢിയോടെ നിലനിൽക്കും...
    ഓർമ്മപ്പൂക്കൾ ശ്രീ.ലോഹിതദാസ്.💐

  • @spectator616
    @spectator616 3 роки тому +28

    രണ്ടു ദിവസം കൊണ്ട് ലോഹിയേട്ടൻ എഴുതിയ തനിയാവർത്തനവും ബാലൻ മാഷും മുപ്പത്തി നാല് വർഷങ്ങൾ ആയി മലയാളിയെ വേട്ടയാടുന്നു❤
    പതിനെട്ടു ദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത സിനിമയിൽ പന്ത്രണ്ടു ദിവസം മാത്രമാണ് മമ്മൂക്ക അഭിനയിച്ചത്.

    • @jo-dk1gu
      @jo-dk1gu 8 місяців тому +1

      വേട്ടയാദാൻ അയിന് ബാലൻ മാഷ് വല്ല ശികരി ശംഭു വല്ലതും ആനോടെ😂😂

  • @nighilanvasu264
    @nighilanvasu264 3 роки тому +13

    2000 നു മുൻപ് ലോഹിതദാസിന്റെ ഒരു Interview ... ഹോ ... മനസ്സിൽ പോലും കരുതിയിരുന്നില്ല .... കലക്കി ...
    Avm ഉണ്ണിയേട്ടൻ ഒരു സംഭവം തന്നെ...

    • @arunvalsan1907
      @arunvalsan1907 2 роки тому

      Iddeham SAFARI CHANNELIL VANNU AKKAALATHEY EXPERIENCE SHARE CHEYYANAM....KELKKAANUM VIRAL AAKKAANUM JNANGAL KOODEYUNDU

  • @novembervibes6839
    @novembervibes6839 Рік тому +7

    തനിയാവർത്തനം, ഭരതം, കിരീടം, അമരം, കമലദളം, ഭൂതക്കണ്ണാടി, കന്മദം, വാത്സല്യം, ദശരഥം.... ഹൃദയസ്പർശിയായ എത്രയോ സിനിമകൾ

  • @memorylane7877
    @memorylane7877 3 роки тому +22

    തനിയാവർത്തനം മുതൽ നിവേദ്യം വരെ...❤

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +9

    മലയാളത്തിന് മഹാനടൻ തിലകൻ നൽകിയ മാണിക്യംലോഹി മോഹൻലാൽ മമ്മൂട്ടി എന്ന ഇന്നത്തെ രണ്ട് മഹാനടൻമാർക്ക് വളരാൻ വഴിവെട്ടികൊടുത്ത മഹാനായ കഥാകാരൻ ലോഹി സാർ 🙏

  • @antonychambakkadan8267
    @antonychambakkadan8267 3 роки тому +21

    തനിയാവർത്തനം
    വിചാരണ
    കിരീടം
    മഹായാനം
    ആധാരം
    മാലയോഗം
    കമലദളം
    ഹിസ്ഹയനസ് അബ്ദുള്ള
    കൗരവർ
    മ്യഗയ
    അമരം
    വെങ്കലം
    പാഥേയം
    വാൽസല്യം
    ഭരതം
    വളയം
    ധനം
    ദശരഥം
    ചെങ്കോൽ
    ചകോരം
    സല്ലാപം
    തൂവൽകൊട്ടാരം
    വീണ്ടും ചില വീട്ടുകാര്യങ്ങൾ
    ഭൂതകണ്ണാടി
    ഓർമ്മചെപ്പ്
    കാരുണ്യം
    കൻമദം
    അരയന്നങ്ങളുടെ വീട്
    ജോക്കർ
    സൂത്രധാരൻ
    കസ്തൂരിമാൻ
    നിവേധ്യം
    ചക്രം
    ചക്കരമുത്ത്
    എഴുതാപുറങ്ങൾ
    മുക്തി
    കുട്ട്യേട്ടൻ
    സാഗരം സാക്ഷി
    സസ്നേഹം
    കനൽക്കാറ്റ്
    സാദരം
    മുദ്ര
    ഗർദ്ദിഷ്
    കുടുംബപുരാണം
    ജാതകം

    • @sankarkripakaran3239
      @sankarkripakaran3239 3 роки тому +1

      🌹🌹

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      Chakram ozhikey baakki onnum thanney MALAYALI ethra yugam kazhinjaalum verukkaathey kaanum ennurappichu parayaan pattum......Original CHAKRAM aayirunnel chilappol gathi maariyeney

    • @jessiepinkman861
      @jessiepinkman861 2 роки тому +1

      @@arunvalsan1907 chakram alla
      Nivedyavum chakkaramuthum ozhike...
      Chakram pandu kandittundu.athra mosham aayi thonnoyirunnilla...
      Eeyaduthu aa padam kandittilla..
      Ennaalum mattu ramdennathinekkaal ethrayo bedham aanu ennurappu

    • @sabareeshpcsachu9535
      @sabareeshpcsachu9535 Рік тому

      ​@@arunvalsan1907Chakram nalla movieyanu

  • @syampm5963
    @syampm5963 3 роки тому +14

    മഹാ പ്രേതിഭ പച്ചയായ മനുഷ്യൻ ലോഹി സർ ❤

  • @wowfactors1270
    @wowfactors1270 3 роки тому +18

    30 വർഷങ്ങൾക്ക് മുൻപുള്ള ഈ അഭിമുഖം എങ്ങനെ ഇത്രയും കാലം ഒരു പോറലുമേൽക്കാതെ സൂക്ഷിച്ചു 👍

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      1984 'l ulla videos undu pinneyalley ithu

    • @jo-dk1gu
      @jo-dk1gu 8 місяців тому +1

      വീഡിയോയിൽ പതിപ്പിച്ച് വെച്ചു..

  • @sandeepputhurmimicry7169
    @sandeepputhurmimicry7169 Рік тому +2

    ജനങ്ങളുടെ ഹൃദയത്തിലേക്ക് 'ആഴത്തിൽ പതിഞ്ഞ എഴുത്തുക്കാരൻ' ലോഹി സർ' 1992. ലെ ഈ വീഡിയോ ചിത്രീക്കരിച്ച ഉണ്ണിയേട്ടന് .അഭിനന്ദനങ്ങൾ

  • @SanthoshKumar-li4on
    @SanthoshKumar-li4on 3 роки тому +6

    നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലെ നിൻ ഗാനമെന്നും... പ്രതിഭയുടെ തിരയിളക്കം ആ മിഴികളിൽ കാണാം 🙏🏻🙏🏻🙏🏻🙏🏻

  • @bencygervasisgervasis1723
    @bencygervasisgervasis1723 3 роки тому +4

    No one like him in mayalayam film industry . Lohi sir 🌹🌹🌹👏🏻👏🏻

  • @mtasamadmta
    @mtasamadmta 2 роки тому +2

    മരിക്കാത്ത ഓർമ്മകൾ ബാക്കിയാക്കി ......യാത്രയായി

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 роки тому +4

    Aadharam, Amaram, Kauravar. Kireedam. ..... My favorite.

  • @bt9604
    @bt9604 3 роки тому +22

    Padmarajan
    Lohithadas
    2 big losses 💔🌹

    • @riyask6263
      @riyask6263 3 роки тому +4

      ഭരതൻ

    • @bt9604
      @bt9604 3 роки тому +2

      @@riyask6263 bharathan oru craftsman alle kooduthalum ,oru maker ,shilpi
      Ivar 2 perum scriptil genius kanichavar alle

    • @adhithyanadhi1550
      @adhithyanadhi1550 3 роки тому +2

      Dennis Joseph also

    • @arunvalsan1907
      @arunvalsan1907 2 роки тому

      @@adhithyanadhi1550BRAND AMBASSADOR CUM TURNING POINT OF MODERN MALAYALAM CINEMA

  • @arjunmnair7926
    @arjunmnair7926 3 роки тому +3

    മനസ്സിൽ മായാത നിൽക്കുന്ന മുഖം❤🙏

  • @nandakumart.s6138
    @nandakumart.s6138 3 роки тому +3

    ലോഹി...... മറക്കാൻ കഴിയാത്ത തിരക്കഥ കൃത്ത്....

  • @ardrakj918
    @ardrakj918 3 роки тому +3

    Lohithadas Sir 🌹🌹🌹❤❤❤

  • @abhishekt8062
    @abhishekt8062 3 роки тому +4

    Lohi sir ❤️

  • @Anu-gy4yj
    @Anu-gy4yj 3 роки тому +3

    നല്ല നിഷ്കളങ്കത ❤️

  • @mathewjose6987
    @mathewjose6987 Рік тому +1

    Lohidasinte maranam cenemayude gathi matti kalanju. Super tharangal komali veshangalilakku marithudangiyathu lohiyude akalamaranathode aanu.

  • @kamalprem511
    @kamalprem511 3 роки тому +3

    ❤️ Legend

  • @aslahahammed2906
    @aslahahammed2906 3 роки тому +3

    Lohi sir 💐

  • @waterheaven816
    @waterheaven816 2 роки тому

    ബാലൻ മാഷേയും,സേതുമാധവനേയും എത്രയോ സാധാരണക്കാരായ 'മനുഷ്യരുടെ ജീവിതത്തിലും അവരുടെ ജീവിത ചുറ്റുപാടിലും കണ്ടിട്ടുള്ളവരാണ് നമ്മൾ ഒരോ മലയാളികളും. വർഷങ്ങൾ എത്ര കഴിഞ്ഞാലും നമ്മൾ എനി എത്ര കണ്ട് മാറിയാലും എനിയും വരുന്ന തലമുറയ്ക്ക് മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് ലോഹി സാറിൻ്റെ തിരക്കഥക്കൾ....

  • @vishnuk.v6658
    @vishnuk.v6658 3 роки тому +1

    Legend

  • @suresh201862
    @suresh201862 3 роки тому +1

    ❤️👍

  • @anu6436
    @anu6436 2 роки тому +3

    എന്താ നിഷ്കളങ്കത ആ മുഖത് ❤❤

    • @Piku3.141
      @Piku3.141 Рік тому

      Koopanu eneqru atlas ramachandranea okkea kurea panijathanu

    • @anu6436
      @anu6436 Рік тому

      @@Piku3.141 തെളിവ് വലതും ഉണ്ടോ വീഡിയോ

    • @Piku3.141
      @Piku3.141 Рік тому

      @@anu6436 biju n nairdea youtube channelil pithiya interview upload chaitittund ath nook

    • @anu6436
      @anu6436 Рік тому +1

      @@Piku3.141 ലിങ്ക് അയക്ക് നോക്കട്ടെ
      അതിൽ ഇയാൾ പറയുന്നേ ഉണ്ടോ അല്ലാതെ ഏതെങ്കിലും കുണ്ണകൾ നേരം പോക്കിന് പറയുന്നേ വീഡിയോ ആണെകിൽ വേണ്ട ഇയാളെ പറ്റി ആരും നേക്കേറ്റീവ് പറയുന്നേ കേട്ടിട്ടില്ല

  • @sumalraj3439
    @sumalraj3439 2 роки тому +1

    🌻

  • @athulyarahul7379
    @athulyarahul7379 Рік тому +1

    തനിയാവർത്തനത്തിലെ ബാലൻമാഷിനെയും കിരീഡത്തിലെ സേതുമാധവനയും ഓർക്കുന്നവർ ഈ മഹാപ്രതിഭയെ ഒരിക്കലും മറക്കില്ല നികത്താനാവാത്ത നഷ്ടം എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് ഇദ്ദേഹത്തെ ഒക്കെ അന്ന്

  • @krishnakumarc6116
    @krishnakumarc6116 3 роки тому

    ❤️❤️❤️

  • @anoopvarma4110
    @anoopvarma4110 3 роки тому

    🌹👍

  • @vimalsachi
    @vimalsachi 3 роки тому

    🌹💐🙏🇮🇳

  • @saratharnoldarnold8082
    @saratharnoldarnold8082 3 роки тому

    😭😭😭

  • @hngogo9718
    @hngogo9718 9 місяців тому

    മുക്തി എന്ന സിനിമ ആരും പരാമർശിക്കുന്നില്ല

  • @shibubabushibubabu5430
    @shibubabushibubabu5430 2 роки тому +4

    സിബിമലയിലിനെ പരിചയപെടുത്തിയ മഹാ നടൻ തിലകൻ ആയിരിന്നു..അത് പറയാൻ കഴിയാഞ്ഞ എന്തേ

    • @nandakumart.s6138
      @nandakumart.s6138 2 роки тому +1

      മറ്റു പല ഇന്റർവ്യൂകളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്....

  • @afsalparappally4420
    @afsalparappally4420 3 роки тому

    മഹാനടൻ തിലകൻ sir ന്റെ look ഉണ്ട്

  • @rubenjob6771
    @rubenjob6771 Рік тому

    Thumbnail kandeppo thaha thug aanenn vicharicha njan😅

  • @rkrishnamoorthy31
    @rkrishnamoorthy31 3 роки тому +4

    മമ്മൂട്ടിയുടെ ശബ്ദമല്ലേ പശ്ചാതലത്തിൽ...

  • @abbasmannicheeri
    @abbasmannicheeri 3 роки тому +3

    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു ചേട്ടാ

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      Nammalokkey palathum Aakri vilaikku thookki vilkkumpol Deerghaveekshanamulla UNNIyettanum, ORBIT chettanum okkey ......record cheytha video cassettes MASTER CLEANING nadathi Athiley fungus remove cheythu kaalathinanusarichu Aadyam VCD format lum, pinneedu DVD format lum ippol HD format lum aakki sookshichchu vaichchu....samayamaayappol Athu SOCIAL MEDIAyil upload cheythu......Athu kaaranam nammukkokkey kaanaan yogamundaayi

  • @sajeeshp4271
    @sajeeshp4271 2 роки тому +1

    ഡയറക്ടർ ഭരതനുമായുള്ള അഭിമുഖം സംഘടിപ്പിക്കാമോ?

  • @shinevalladansebastian7847
    @shinevalladansebastian7847 Рік тому

    കള്ളത്തരം ആണ് ഇയാൾ പറയുന്നത്. നാടകത്തിൽ ഉണ്ടായിരുന്ന "തിലകൻ ചേട്ടൻ " ആണ് ആദ്യമായി ഇയാളെ കുറിച്ച് സിബി യോട് പറയുന്നത്...

  • @rishadrishad2867
    @rishadrishad2867 Рік тому +2

    അന്നത്തെ ലോഹി മുഖം കാണാൻ ഇന്നത്തെ കോമഡി നടൻ പാഷാണം ഷാജിയെ പോലെ ഉണ്ട് ല്ലേ