മാമുക്കോയയുടെ ആദ്യത്തെ അഭിമുഖം | 1988 | First Interview of Mamukkoya | AVM Unni Archives

Поділитися
Вставка
  • Опубліковано 4 жов 2024
  • മാമുക്കോയയുമായി 1988ൽ ഖത്തറിൽ വെച്ച് ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖം
    Interview with Actor Mamukkoya by AVM Unni. This interview was recorded in 1988 from Qatar.
    #Mamukkoya #Interview #AVMUnniArchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

КОМЕНТАРІ • 841

  • @kb.kottoor2403
    @kb.kottoor2403 3 роки тому +2517

    മാമുകോയ ഫാൻസ്‌ ലൈക്‌ അടിച്ചേ.... ♥

  • @arjunmnair7926
    @arjunmnair7926 3 роки тому +1292

    മലയാളികൾ ഏറ്റുവും അധികം ഇഷ്ട്ട പെടുന്ന മറ്റൊരു അതുല്യ നടൻ❤🥰

    • @നെൽകതിർ
      @നെൽകതിർ 3 роки тому +46

      വരവേൽപ് എന്ന പടത്തിൽ പുള്ളിയുടെ അഭിനയം കണ്ടാൽ കാമറ ഷുട്ട് ചെയ്യുന്നത് അറിയാത്ത പോലെ .അത്രക്കും ഒറിജിനൽ .പഴയ മികവുറ്റ പടങ്ങളിൽ എല്ലാം ഒഴിച്ച് കൂടാൻ ആകാത്ത സാനിധ്യം ആണ് അദ്ദേഹം

    • @likesharesubscribe7008
      @likesharesubscribe7008 3 роки тому +10

      തീർച്ചയായും👍

    • @robyjose3135
      @robyjose3135 3 роки тому +6

      Exactly...

    • @ajticlt4697
      @ajticlt4697 3 роки тому +5

      Proud of kozhikoden

    • @binsukurien1943
      @binsukurien1943 3 роки тому +2

      Thugnthai ashaan

  • @swaminathan1372
    @swaminathan1372 3 роки тому +1568

    ശങ്കരാടി, ഒടുവിൽ, പപ്പു ആ ഗണത്തിൽ പെടുത്താവുന്ന.., ജീവിച്ചിരിക്കുന്ന അവസാനത്തെ കണ്ണി...🙏🙏🙏

    • @drjacobdaniel2329
      @drjacobdaniel2329 3 роки тому +88

      അന്ന് നായകനാകാനുള്ള പവർ ഉണ്ടായിരുന്നു..Like keeleri achu

    • @chosenonevlogs
      @chosenonevlogs 3 роки тому +28

      കൊച്ചു പ്രേമൻ 🥰

    • @Z12360a
      @Z12360a 3 роки тому +4

      👍🏻

    • @M4Mundonmedia
      @M4Mundonmedia 3 роки тому +29

      Innocent

    • @jijithvishwanathan
      @jijithvishwanathan 3 роки тому +42

      Mala Aravindettan too should be in this list ... Cinema indusrty never utilise his talent.

  • @rahulr.l6461
    @rahulr.l6461 3 роки тому +607

    മാമുക്കോയ fans power...............
    എല്ലാ വിധ സൗഖ്യങ്ങളും ഇദ്ദേഹത്തിന് ഉണ്ടാവട്ടെ........

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @irfanippu3774
    @irfanippu3774 Рік тому +91

    മാമുക്കോയ മരിച്ചതിനു ശേഷം ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ 😢😢💔

  • @suneeshnt1090
    @suneeshnt1090 3 роки тому +270

    അന്നത്തെ മാമുക്കോയയെ കാണുന്നത് തന്നെ ഒരു ഹരമാണ്....🥰🥰🥰 ഏറ്റവും പച്ചയായ മനുഷ്യൻ...❤️❤️❤️🙏

  • @Linsonmathews
    @Linsonmathews 3 роки тому +217

    Legend എന്ന് വിളിക്കാവുന്ന നടൻ...
    മ്മടെ മാമ്മൂക്കോയ 🤗❣️

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @ratheeshratheesh4154
    @ratheeshratheesh4154 3 роки тому +376

    പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ PCP യേയും, സന്ദേശത്തിലെ K G പൊതുവാളിനേയും, മഴവിൽക്കാവടിയിലെ കുഞ്ഞി ഖാദറിനേയുമൊക്കെ പെട്ടെന്ന് മറക്കാൻ പറ്റോ.natural acting👌

  • @remyanandhini8105
    @remyanandhini8105 3 роки тому +391

    ഇന്നു വരെ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നല്ല മനുഷ്യൻ എല്ലാർക്കും പ്രിയo 👍

  • @jebinsvlog7343
    @jebinsvlog7343 3 роки тому +261

    അന്നത്തെ കാലവും സിനിമയും എല്ലാം വേറെ ലെവൽ ആയിരുന്നു. ഇന്നും tv കാണുമ്പോൾ പുതിയ പടങ്ങൾ ഉണ്ടെങ്കിലും അപ്പുറത് ആ കാലത്തിൽ ഉള്ള പടങ്ങൾ ഉണ്ടെങ്കിൽ അതെ കാണു ❤❤

    • @veenasanjay1524
      @veenasanjay1524 3 роки тому +6

      Correct

    • @saifudheenpk9387
      @saifudheenpk9387 3 роки тому +4

      👍👍👍

    • @saifudheenpk9387
      @saifudheenpk9387 3 роки тому +15

      പുതിയ സിനിമകൾ പോരാ...എന്നാൽ പഴയ സിനിമകൾ ജീവിധത്തിൽ പകർത്താൻ കുറെ കാര്യങ്ങൾ..അനുഭവങ്ങൾ ഉണ്ടാകും..

    • @jagadeepbalan3512
      @jagadeepbalan3512 3 роки тому +5

      Yes Correct

    • @jobindaniel3585
      @jobindaniel3585 3 роки тому +3

      Yesssss

  • @vipin4060
    @vipin4060 3 роки тому +144

    ഒരു ഹാസ്യനടൻ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അന്നത്തെ കാലത്ത് തന്നെ എത്ര പക്വമായാണ് സംസാരിക്കുന്നത്.. അഭിനയത്തെ ആഴത്തിൽ അറിഞ്ഞ അതുല്യ നടൻ..

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @dragondragon7432
    @dragondragon7432 3 роки тому +191

    അന്നു ഇൻറർവ്യൂ ചെയ്യുന്നവർ മാന്യമായ ചോദ്യം ചെയ്യുന്നു അതിനു നല്ല രീതിയിലുള്ള ഉത്തരവും ഇന്ന് ഇൻറർവ്യൂ ചെയ്യുന്നവർ ഇത് കണ്ടു പഠിക്കണം

    • @2-4d81
      @2-4d81 3 роки тому +6

      💯
      inn...
      Trousers undo..
      Underwear colour ntha...
      Lol....
      Kaalathinte maatam...

    • @foodideasbynittu
      @foodideasbynittu 3 роки тому +1

      @@2-4d81 yetra love affairs undayirunnu

  • @unnikrishnan2045
    @unnikrishnan2045 3 роки тому +123

    എനിക്ക് ഇദ്ദേഹത്തിന്റെ ഇഷ്ട്ടപെട്ട കോമഡി വരവേൽപ് എന്ന സിനിമയിൽ ടാക്സി കൂലി കൊടുക്കാനില്ലാതെ ഡ്രൈവറെ നോക്കി ചിരിച് മതില് ചാടി ഓടുന്ന രംഗമാണ്

  • @mschannel7767
    @mschannel7767 3 роки тому +59

    മമുകോയയെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടിച്ചേ

  • @midhuntk8250
    @midhuntk8250 Рік тому +3

    എന്റെ പൊന്നോ ചോദിച്ച ചോദ്യത്തിന് പക്വതയുള്ള,കൃത്യമായ മറുപടി ❤ haters ഇല്ലാത്ത നല്ലൊരു ഹാസ്യ നടൻ ❤ ഈ വേർപാട് എന്നും തീരാ നഷ്ട്ടം തന്നെയാണ് 🥺

  • @wayanadexpress8036
    @wayanadexpress8036 3 роки тому +172

    മലയാള സിനിമക്ക് സലാം പറയൽ ജനകീയമാക്കിയ മഹാ നാടൻ.
    " അസ്സലാമു അലൈകും - വലൈകും മുസലാം "

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

    • @SabirAli-bl6py
      @SabirAli-bl6py 3 роки тому +1

      😜😜👏👏

  • @jafarsharif3161
    @jafarsharif3161 3 роки тому +136

    മാമുക്കോയ വെറും ഒരു ഹാസ്യ നടൻ അല്ല മലയാളത്തിന്റെ പ്രിയ നടൻ ആണ് 🙏🙏❤💙👍

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @feminaasif9156
    @feminaasif9156 3 роки тому +170

    എന്റെ അയൽകാരൻ ❤❤👍🏻👍🏻കോഴിക്കോട് അരക്കിണർ ഞാനും... അഭിമാനം മാത്രം..

    • @jagannathanmenon3708
      @jagannathanmenon3708 3 роки тому +19

      കോഴിക്കോടിനെ ആദ്യമായി മലയാള സിനിമയിൽ നല്ലപോലെ രെപ്രസെന്റ് ചെയ്ത നടൻ കൂടിയാണ് അദ്ദേഹം..കോഴിക്കോടിന്റെ മുഖം

    • @ഷിനോജോൺ
      @ഷിനോജോൺ 3 роки тому +2

      ഫെമിന നിനക്ക് മാമു നെ അറിയാമോ ?

    • @feminaasif9156
      @feminaasif9156 3 роки тому +17

      @@ഷിനോജോൺ haa. Eppozhum kaanarund. nadakkunnathum, kadayil vannu sadanangal vaangunnathum...ellam. Nammude idayil addheham valare sadaaranakkaran aaya oru manushyanaanu..

    • @ഷിനോജോൺ
      @ഷിനോജോൺ 3 роки тому +11

      മമ്മുക്കയെ ഒന്ന് കാണാൻ .കൊതി ആവുന്നു ...ഒരുപാടു .ചിരിപ്പിച്ചിട്ടൊണ്ട് ...നാച്ചുറൽ .ആക്ടിങ് ...80സ് and 90s ...ഒരിക്കലും .മറക്കില്ല

    • @shanoop95390
      @shanoop95390 3 роки тому +1

  • @karishma6819
    @karishma6819 Рік тому +27

    അങ്ങനെ അദ്ദേഹവും പോയി😢😢 പ്രണാമം മാമുക്കോയക്ക😓💔💔

  • @bineeshtv5632
    @bineeshtv5632 3 роки тому +484

    സിനിമക്കാർ ഒരുകാലത്തു ഇത്ര സിമ്പിൾ ആയിരുന്നു.. പക്ഷെ ഇപ്പോ എല്ലാം 👊👊

    • @arjunwarrier4524
      @arjunwarrier4524 3 роки тому +10

      ഇപ്പോ എന്താ ചേട്ടാ പ്രശ്നം

    • @dinkan9550
      @dinkan9550 3 роки тому +20

      @@arjunwarrier4524 അതയാൾക് തന്നെ അറിയില്ല വെറുതെ എന്തൊക്കെയോ പറയുന്നു

    • @arung9051
      @arung9051 3 роки тому +5

      @@arjunwarrier4524 അഹങ്കാരം

    • @vishnutmohandas6046
      @vishnutmohandas6046 3 роки тому

      @@dinkan9550 😀😀😀

    • @aneeshk7615
      @aneeshk7615 3 роки тому +2

      Ipo mukham kond koprayam kaanikkunnu athanne vyathyaasam... prathyekich nadimar

  • @bijeeshnk5976
    @bijeeshnk5976 3 роки тому +67

    എനിക്കു എന്താണെന്നറിയില്ല ഇങ്ങേരെ പെരുത്ത് ഇഷ്ടാണ്. Natural അഭിനയമാണ് അതു തന്നെ കാരണം... സത്യൻ അന്തിക്കാട് സിനിമകളിൽ ഇദ്ദേഹത്തിന്റെ കഴിവുകൾ ഒരു പടി മുന്നിലായും കണ്ടിട്ടുണ്ട്.

    • @DrRahul4044
      @DrRahul4044 3 роки тому +3

      Ingare ishtamillathavar aaarenkilum undaaavoooo

  • @muhammedjamsheed3629
    @muhammedjamsheed3629 3 роки тому +62

    മാമുക്ക മലയാളസിനിമയുടെ മുത്താണ്. 💚

  • @mariyamsharmil4915
    @mariyamsharmil4915 3 роки тому +112

    എനിക്ക് ശബ്ദം അനുകരിക്കാൻ അറിയാവുന്ന ഏക നടൻ, 😍😍😍😍

  • @drjacobdaniel2329
    @drjacobdaniel2329 3 роки тому +221

    അന്ന് മാമുക്കോയയെ നായകനാക്കി ഒരു പടം വേണമായിരുന്നു..കീലേരി അച്ചു പോലെ

    • @bhai9811
      @bhai9811 3 роки тому +22

      കോരപ്പൻ ദി ഗ്രേറ്റ് എന്ന സിനിമയിൽ മാമു ആണ് നായകൻ

    • @ananthrajendar9601
      @ananthrajendar9601 3 роки тому +7

      @@bhai9811 അത് വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ല.

    • @blackcats192
      @blackcats192 3 роки тому +3

      Nayakanayillenkilum chila cinemakalil inger vilayadiyittund udaharanam mazhavil kavadi.

    • @ananthrajendar9601
      @ananthrajendar9601 3 роки тому +18

      @@blackcats192 yes. ഏതോ ഒരു സിനിമയിൽ.
      മാമുക്കോയ: ഡോക്ടറാ?
      ഇന്നസെന്റ് : ഡോക്ടർ അല്ലെങ്കിൽ ഈ സാധനം കഴുത്തിലിട്ട് നടുക്കുവോ.
      മാമുക്കോയ : അത് നോക്കണ്ട. പരമശിവൻ പാമ്പിനെ കളുതിൽ ഇട്ടട്ടില്ലേ. അത് മൂപ്പര് പാമ്പുപിടിത്തക്കാരനായൊണ്ട😂😂.

    • @bhai9811
      @bhai9811 3 роки тому +2

      @@ananthrajendar9601 dr പശുപതി മൂവി

  • @VijeshSpeaks
    @VijeshSpeaks 3 роки тому +52

    സെൻസിബിൾ ആയി അന്നുമിന്നും സംസാരിക്കുന്ന മാമുക്ക ❤️❤️❤️

  • @KabeerAhammed
    @KabeerAhammed 3 роки тому +19

    ബാലൃഷ്ണാാ....😍😂👋 ചിലരെ കാണുമ്പോൾ നമുക്ക് ചിരി വരുന്ന അപൂർവം നടന്മാരിൽ ഒരാൾ 😍👋👍

  • @bachopaul988
    @bachopaul988 3 роки тому +135

    നാട്ടിയങ്ങൾ ഇല്ലാതെ ഉള്ളത് ഉള്ള പോലെ പറഞ്ഞു, അതാണ് നമ്മുടെ ഗഫൂർക്ക 🥰🥰🥰

  • @sumeshvarghese8878
    @sumeshvarghese8878 3 роки тому +27

    മാമുക്കോയയുടെ കൂടെ കാണിച്ചയാൾ നെല്ലിക്കോട് ഭാസ്ക്കരൻ... ആദ്യമലയാള കളർ ചിത്രമായ, " കണ്ടം ബെച്ചക്കോട്ടിലെ " നായകൻ .... 👍

    • @Praveenkumar-se8up
      @Praveenkumar-se8up 3 роки тому +2

      ഈ വീഡിയോ എടുത്ത് കുറച്ചു മാസങ്ങൾക്ക് ശേഷം നെല്ലിക്കോട് ഭാസ്കരൻ പോയി

    • @M4Mundonmedia
      @M4Mundonmedia 3 роки тому

      Semesh vargees

  • @sufi537
    @sufi537 3 роки тому +46

    thug life എന്താണ് എന്ന് നമുക് മുന്നിൽ കാണിച്ചു തന്ന മഹാ നടൻ നമ്മുടെ സ്വന്തം മമ്മുകോയ 😍

  • @akshay5672
    @akshay5672 3 роки тому +6

    Great actor മാമുകോയ ❤️സിനിമ കാണാൻ തുടങ്ങിയ നാൾ മുതൽ കണ്ടു വരുന്ന മുഖം... മികച്ച കോമേഡിയൻ🥰 ഒരുപാട് ചിരിപ്പിച്ചു ജീവിതത്തിൽ അങ്ങയുടെ സീനുകൾ... മലയാളികളുടെ സ്വന്തം ഗഫൂർക്ക

  • @ganeshtanur5033
    @ganeshtanur5033 Рік тому +2

    ഇദ്ദേഹം സിനിമയിൽ പ്രശസ്തനായി തുടങ്ങിയ കാലത്ത് ആകാശ വാണിയിലെ അവതാരകൻ ആരാധകരെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത മറുപടി ഇപ്പോഴും ഓർമ്മിയ്ക്കുന്നു. ഏതങ്കിലും ഉത്ഘാടനത്തിന് പോയാൽ ആരാധകർ നുള്ളുകയും, തോണ്ടുകയും ചെയ്യുമെന്നും . അങ്ങനെ പത്ത് തോണ്ട് തോണ്ടിയാൽ അത് ഒരടിയായി മാറുമെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു

  • @maneshkumar5626
    @maneshkumar5626 3 роки тому +23

    മമ്മൂക്ക,,, പപ്പു ചേട്ടൻ,,,, പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയുടെ രത്നങ്ങൾ ❤❤

  • @prasanthps4324
    @prasanthps4324 3 роки тому +71

    അസ്സലാമു.... അലൈക്കും
    വാ... അലൈക്കും മുസ്സലാം...
    മതി ....ഇതുമതി ഗൾഫിൽ പോകാൻ റെഡിആയിക്കോ 😍

    • @jalilvadakkel6253
      @jalilvadakkel6253 3 роки тому

      ഗൾഫിൽ പോകാൻ തയ്യാറായി നിൽക്കുന്ന ആൾക്കാർക്ക് അത് ഒരു തണൽ ആയിരുന്നു..

  • @mohandas5609
    @mohandas5609 3 роки тому +1

    മാമുക്കോയയുടെ സത്യൻ അന്തിക്കാട് സിനിമയിലെ വേഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തവയാണ്. ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യം. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

  • @ajimon1934
    @ajimon1934 3 роки тому +17

    Thung😎😎.. പറയാൻ ഇദ്ദേഹം അല്ലാതെ മറ്റൊരാൾ ഉണ്ടാകില്ല.. ... അഭിനയിച്ച സിനിമയിൽ എല്ലാം... 😀😀👍👍👌👌🥰🥰♥️♥️

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @kaleshcn5422
    @kaleshcn5422 3 роки тому +4

    മാമുക്കോയ ഇക്ക നിങ്ങളൊക്ക നല്ല കറ കളഞ്ഞ കലാകാരന്മാരാണ്..നിങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ച് നിങ്ങളുടെ സിനിമ കാണുന്നതും ഒരു ഭാഗ്യമായി കാണുന്നു..ഇക്കയുടെ കഥാപാത്രങ്ങൾ അത്രയ്ക്ക് മനസിൽ തട്ടുന്ന മണ്ണിന്റെ മണമുള്ളതാണ്..ഇക്ക പൊളിയല്ലേ 👍👍

  • @prince_antony
    @prince_antony 3 роки тому +145

    “പ്ഠേ”…. 💥 എന്താ രാമകൃഷ്ണാ പ്രശ്നം ???
    പ്രശ്നമൊന്നുമില്ല… ചെറുതായിട്ടൊന്ന് ആള് മാറി !!! 😁

    • @queenwalker1771
      @queenwalker1771 3 роки тому +5

      .. മറക്കാൻ പറ്റ്വോ.. 😂

    • @DrRahul4044
      @DrRahul4044 3 роки тому +5

      AAA nadatham 🤣🤣🤣🤣🤣🤣🤣👍👍👍💥💥💥💥 peeeddeee

    • @rasheedpp7332
      @rasheedpp7332 3 роки тому +2

      😂👍

    • @v4victory546
      @v4victory546 3 роки тому +1

      😅😅😂😂🤣🤣🤣👌

    • @umyenemy2718
      @umyenemy2718 3 роки тому

      ഇന്നും പറഞ്ഞു ചിരിക്കുന്ന തമാശയാണ്

  • @KL_vicky89
    @KL_vicky89 3 роки тому +15

    നമ്മളെ കോഴിക്കോട്ടുകാർ പണ്ടേ പുലിയാ ,
    മാമുക്കോയ & പപ്പു 💖

    • @indian9178
      @indian9178 Рік тому

      നെല്ലിക്കോട് ഭാസ്കരൻ . നാരായണൻ സർ

  • @prasadkp2001
    @prasadkp2001 3 роки тому +5

    ആയുരാരോഗ്യത്തോടെ എന്നെന്നും കാണാൻ സാധിക്കട്ടെ ഈ അതുല്യ നടനെ.... കൊയാക്കയുടെ പഴയ രീതിയിലുള്ള സിനിമകൾ ഇന്ന് നഷ്ടമായി '......

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @ajithas9456
    @ajithas9456 3 роки тому +44

    പിറന്നാൾ ആശംസകൾ ഗഫൂർക്ക 🥰💖

  • @sudheeppradeeptvz
    @sudheeppradeeptvz 3 роки тому +18

    എന്റെ ഏറെ പ്രിയപ്പട്ട നടൻ. മുത്താണ് 😘😘😘😘

  • @sandeepchellattan
    @sandeepchellattan Рік тому +6

    1988.ഹോ അതൊരു കാലം.തിരിച്ചു കിട്ടാത്ത നിമിഷങ്ങൾ.

  • @tonythomas2254
    @tonythomas2254 3 роки тому +43

    കാലി ഫോർണിയ വഴി പോകുന്ന കപ്പലിനെ ദുബായ് കടൽപുറം വഴി തിരിച്ചു വിട്ട ഗഫൂർക്കാ .............🤣🤣🤣🤣🤣

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @samurai81972
    @samurai81972 3 роки тому +17

    ഭൂരിഭാഗം നടന്മാരെപ്പോലെ വഴുവഴുക്കാതെ നിഷ്പക്ഷ നിലപാടുള്ള നല്ലൊരു വ്യക്തി

  • @supermom7714
    @supermom7714 3 роки тому +33

    ടിക് ടോക്ക് ഇല്ലാത്ത കാലത്ത് ഫേമസ് അയ നിങ്ങളൊക്കെയാണ് താരം

  • @kkpstatus10
    @kkpstatus10 3 роки тому +2

    മാമ്മുക്കൊയ ... 😊 നല്ലരീതിയിൽ മറുപടി പറയുന്ന രീതി എനിക്ക് ഇഷ്ടപ്പെട്ടു 😍 ... നാടോടിക്കാറ്റ് സിനിമ , 2 ഭാഗം എടുക്കുന്ന കാര്യം പറയുന്നത് കേട്ടപ്പോൾ എന്തൊ ഒരു സന്തോഷം എനിക്ക് തോന്നി

  • @anzsfn4672
    @anzsfn4672 3 роки тому +11

    ജീവിച്ചിരിക്കുന്ന ഒരു legend ആണ് മാമുക്കോയ. ഇക്കാടെ കൂടെ അഭിനയിച്ച പലരും ഇന്നില്ല. പക്ഷെ ഇന്നും മാമുക്കോയക്ക് പുള്ളിക്ക് കിട്ടേണ്ട ഒരു റെസ്‌പെക്ടറും റെക്കഗ്നിഷനും കിട്ടിയിട്ടില്ല enne ഞൻ പറയു..

  • @bijumathew7933
    @bijumathew7933 3 роки тому +2

    എനിക്ക് ഏറ്റവും ഇഷടപ്പെട്ട നടൻ.മാമുക്കോയ ഇല്ലാത്ത സിനിമ കാണാൻ ഒരു രസവുമില്ല'

  • @swapnasanchaari8669
    @swapnasanchaari8669 3 роки тому +20

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മുണ്ടും മടക്കിക്കുത്തി ആരെയും ശ്രദ്ധിക്കാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ നടക്കുന്നത് ഒരിക്കൽ കണ്ടു

  • @pradeepp819
    @pradeepp819 3 роки тому +35

    വ്യക്തമായി നിലപാടുകൾ ഉള്ള, അത് പരസ്യമായി പറയുന്ന അപൂർവ്വം സിനിമനടൻ

  • @hakeemakku9345
    @hakeemakku9345 3 роки тому +5

    മൂപ്പരെ ആ ചിരിയാണ് എനിക്കിഷ്ടം 😊😊

  • @rajeevt7357
    @rajeevt7357 3 роки тому +15

    മലയാളത്തിൻ്റെ പ്രിയനടൻ .....

  • @javedmkadir
    @javedmkadir 3 роки тому +361

    തമാശ എന്നാൽ കോപ്രായങ്ങൾ ആണെന്ന് പലരും ധരിച്ചിരുന്ന കാലത്താണ് അദ്ദേഹം ഇത് പറയുന്നത്. പറയുന്ന വാക്കുകൾ ലളിതം ആണെങ്കിലും അഭിനയത്തെ ആഴത്തിൽ മനസ്സിലാക്കിയ നടൻ ആണ് അദ്ദേഹം.

  • @drider6832
    @drider6832 3 роки тому +7

    എന്ത് രസമല്ലേ ഇപ്പോ കാണാൻ 💪

  • @harit6208
    @harit6208 3 роки тому +2

    വളരെ പക്വമായ മറുപടികൾ♥

  • @donaldp3128
    @donaldp3128 3 роки тому +14

    #മാമുക്കോയ , #ഇന്നസെന്റ് , #kpsc ലളിത , #ശങ്കരാടി ,#ഒടുവിൽഉണ്ണികൃഷ്ണൻ , #ജയറാമേട്ടനും , പിന്നെ ഉച്ചക്കത്തെ ഊണും . അതിനു പകരം വെക്കാൻ ഒരു കോമ്പിനേഷൻ മലയാള സിനിമ ചരിത്രത്തിൽ ഇല്ല . #90'z kid 🔥🔥

    • @villagecook2867
      @villagecook2867 3 роки тому

      ജഗതി എവിടെ പൂറ

    • @donaldp3128
      @donaldp3128 3 роки тому

      @@villagecook2867 നിന്റെ പൂറ്റിൽ മൈരേ

  • @monsptha
    @monsptha 3 роки тому +2

    എത്ര പക്വമായാണ് സംസാരിക്കുന്നത്.. അഭിനയത്തെ ആഴത്തിൽ അറിഞ്ഞ അതുല്യ നടൻ..

  • @nithinbasil3113
    @nithinbasil3113 Рік тому +3

    What a quality questions …… ❤ what a quality answers…❤

  • @madhucd8766
    @madhucd8766 3 роки тому +2

    എളിമയുള്ള ഒരു നല്ല കലാകാരൻ, ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ.

  • @shajimm9780
    @shajimm9780 Рік тому +1

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @sarunks1
    @sarunks1 3 роки тому +10

    What a smile they all have🥰

  • @bskbsk7851
    @bskbsk7851 3 роки тому +32

    ഒന്ന് ചിരിച്ചേ.. ഇസ്മായിൽ..

  • @vrvivek81
    @vrvivek81 3 роки тому +5

    ഈ ഇന്റർവ്യൂ കാണുമ്പോളും ഇങ്ങേരുടെ സംസാരം കേട്ട് ചിരി വരുന്നവരുണ്ടോ 😆

  • @kailakaila3920
    @kailakaila3920 3 роки тому +12

    ഇത്പോലെ അനശ്വര നടൻ ജയൻസാറിന്റ ഒരു വീഡിയോ ഉണ്ടാരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചപോകുന്നു

  • @vasva7393
    @vasva7393 Рік тому

    മാമുക്കോയയുടെ മനസാണ് യഥാർത്ഥത്തിൽ സാധാരണ ജനങ്ങളെ ഇന്നസെന്റിനെക്കാൾ കൂടുതൽ സൽകർമ ബോധത്തോടെ നന്മയോടെ ഉൾകൊള്ളുന്നത്. എന്നിട്ടും സിനിമാരംഗത്തെ പ്രധാനികൾ ആരും അദ്ദേഹത്തിന്റെ മൃതശരീരം ഒന്ന് തിരിഞ്ഞ് നോക്കിയില്ല. മലയാള സിനിമയിൽ മിക്ക പ്രമുഖ നാടീ നടന്മാരും വളരെ സ്വാർഥരും നിർമമരും അഹന്തരുമാണ്..

  • @prasanthpandalam1236
    @prasanthpandalam1236 3 роки тому +6

    🤣 ഗഫൂർക്ക ദോസ്ത്....കിടുവേ... ഇന്നും ട്രോൾ ഉൾപ്പടെ മീഡിയയിൽ നിറ സാന്നിധ്യം ആയി തുടരുന്ന അതുല്യ കലാകാരൻ 🥰🥰🥰🥰🥰

  • @forextradingclasseskannur5804
    @forextradingclasseskannur5804 3 роки тому +10

    I once met him on the train and he helped me with the luggage. Simple man..

  • @lineeshp6476
    @lineeshp6476 3 роки тому +9

    ഞങ്ങൾ കോഴിക്കോട്ടുകാരുടെ മുത്ത് ❤❤❤

  • @rajeevjohny7947
    @rajeevjohny7947 3 роки тому +1

    കാണാൻ പറ്റിയതിൽ സന്തോഷം

  • @raneesha.k5975
    @raneesha.k5975 Рік тому +1

    Mamukkoyayude marana shesham kanunnavarundo.

  • @josephj9589
    @josephj9589 2 місяці тому

    Simple & straightforward interview.

  • @ഹൂസൈൻപുവോട്ടിൽ

    മാമുകോയ യുടെ നാടകം ഞാൻ കണ്ടിട്ടുണ്ട് ദിവസം ഒരു നാടകം അടുത്ത ദിവസം മറ്റൊരു നാടകം അങ്ങിനെ ഒരു മാസം ചിരിച്ച് ചിരിച്ച് സമയം പോയത് അറിയില്ല ഒരു പഴയ ഓർമ്മകൾ

  • @shafeeqvalanchery2545
    @shafeeqvalanchery2545 3 роки тому +2

    ആരു നീ ഭദ്രെ താപസ കണ്ണ്യേ ആശ്രമമെന്തെന്നു ചൊല്ല് അള്ളോഹ് ആഷിപ്പാതെന്തെന്ന് ചൊല്ലുഊ... 🥴🥴💃💃💃 mamukkoya fvrt actor 🥰🥰

  • @Rejith-n7l
    @Rejith-n7l 3 роки тому +2

    അന്നും ഇന്നും ഫുൾ എനർജി 🔥🔥ആണ് മാമൂക്ക ❤❤

  • @ajittffcure
    @ajittffcure 4 місяці тому

    This is a priceless interview with Mammukoya sir. Love it. Note: At the time Nadodi Kattu Part-2 (aka 'Pattana Pravesham') was not released. Although his roles in Malayalam files used to be short and with less screen time, he made a presence for sure and often used to be the turning point in some of the stories ('Nadodi Kattu' is the best example of it. Another good example is in 'His Highness Abdullah').

  • @travelmankl0757
    @travelmankl0757 3 роки тому +24

    ഞാൻ ജനിച്ച വർഷം 1988

  • @sandeepes3912
    @sandeepes3912 3 роки тому +7

    Mohanlalum mamukoyayum aanu pakkaa natural ayi abhinayikkunnathennu sathyan anthikad paranjittund

  • @mankadakkaran
    @mankadakkaran 3 роки тому +34

    💕

  • @Soorajmarari
    @Soorajmarari 3 роки тому +43

    ഗുഫൂർക്ക ദോസ്ത്

  • @npm2503
    @npm2503 3 роки тому +1

    ഇക്ക, ഒത്തിരി സ്നേഹത്തോടെ 🙏

  • @nithinbasil3113
    @nithinbasil3113 Рік тому +1

    A human being with true genuine heart ❤

  • @sankarkripakaran3239
    @sankarkripakaran3239 3 роки тому +23

    കാലിയാഫോർണിയയിലേക്ക്ന്ന്😂 നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ ഉരു അവിടെ ഇറക്കാം 😀😀😀😀😂😂❤️ അസ്സലാമു അലൈക്കും വാ അലൈക്കും മുസ്സലാം മതി...മതിയെന്ന്❤️...

  • @kevingeorge584
    @kevingeorge584 3 роки тому +2

    മറക്കാൻ കഴിയാത്ത കഥാപാത്രം. ഹംസ കോയ..... റാംജി റാവു സ്പീക്കിംഗ്.....

  • @justinkottayam
    @justinkottayam 3 роки тому +26

    ഗഫൂർക്കാ...❤️❤️🔥

  • @celltricks9861
    @celltricks9861 3 роки тому +12

    ഞൻ ജനിച്ച വർഷം നടന്ന , ഇന്റർവ്യൂ

    • @jahashamsa1517
      @jahashamsa1517 3 роки тому +1

      അന്നെനിക്ക് 4വയസ്സ്

  • @antosoloman3922
    @antosoloman3922 3 роки тому +1

    മാമുകോയ ഇക്ക, innocent ചേട്ടൻ, ജഗതി ചേട്ടൻ

  • @THE-gl6wj
    @THE-gl6wj 3 роки тому +6

    Thug ന്റെ ആശാൻ 💜💜💜💜

  • @threestar9887
    @threestar9887 3 роки тому +19

    ഞാൻ ജനിക്കുന്നതിന്റെ 6 വർഷം മുമ്പുള്ള ഇന്റർവ്യൂ 😌😌😌ഞാൻ ജനിച്ഛിച്ചത് 1994

    • @Vpr2255
      @Vpr2255 3 роки тому +1

      ഇപ്പോ ജനിച്ച അബദ്ധം എന്ന് തോന്നി?? 😁

    • @fnyhntr1608
      @fnyhntr1608 3 роки тому +1

      94👌

    • @DilQush
      @DilQush 3 роки тому +1

      27 vayass machaane
      Idh vare joli aayilla enik😬

    • @fnyhntr1608
      @fnyhntr1608 3 роки тому +1

      @@DilQush ivdem angane thanne😇😇

    • @ChrisNolan95
      @ChrisNolan95 3 роки тому +2

      Me 1995😌

  • @mathachanouseph2726
    @mathachanouseph2726 3 роки тому +1

    Happy birthday മാമുക്കോയ.😍😍💯💯

  • @DineshJohnKoyya
    @DineshJohnKoyya 3 роки тому +1

    മമ്മൂക്കയെ കാണുമ്പോൾ മുതൽ എല്ലാവരുടേയും മുഖത്ത് ചിരി പടരും.. മലയാളത്തിന്റെ ഹാസ്യ ചക്രവർത്തിയാണ് മമ്മൂക്കോയ..
    "ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു " എന്നൊക്കെ പറയുന്നതുപോലെ..
    നേരിട്ട് കാണാനും ഒരു സെൽഫി എടുത്ത് സൂക്ഷിക്കാനും ആഗ്രഹം ഉണ്ട് ❤️

  • @shal2514
    @shal2514 3 роки тому +2

    ലാസ്റ്റ് ആ ചിരി.. അത് പൊളി😀

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 3 роки тому +1

    So nice. He is my favourite actor.

  • @skncreations5418
    @skncreations5418 3 роки тому +3

    80's and 90's കാല സിനിമകളിൽ അത്യന്താവശ്യമായ നടൻ.
    അത് ഒരു ചായക്കടകാരനായി, ബ്രോക്കർ ആയി, പ്രാദേശിക രാഷ്ട്രീയക്കാരനായി, അങ്ങനെ....

  • @lamilinulamilinulamilinu1725
    @lamilinulamilinulamilinu1725 3 роки тому +1

    പാവക്കൂത്തിലെ കഥാപാത്രം 👌👌👌😄😄😄ഒരു രക്ഷയുമില്ല 👍👍👍

  • @biker9374
    @biker9374 3 роки тому +3

    മികച്ച ഹാസ്യ നടൻ തന്നെയാണ് മമ്മുക്ക

  • @AMERICAINDIAWEST
    @AMERICAINDIAWEST Рік тому +1

    A very good actor and a straight forward person ❤

  • @asbabumukkam6285
    @asbabumukkam6285 10 місяців тому

    പഴയ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം...

  • @federerpra329
    @federerpra329 3 роки тому +1

    Mamukkoya rocks. Naturally gifted actor.

  • @INDIAN-on3lx
    @INDIAN-on3lx 3 роки тому +3

    ഇയ്യാൾ ഒരു കലാകാരൻ തന്നെ 👍👍