ആയിരമായിരം ഗാനങ്ങളിലൂടെ നൽകിയ നല്ല നിമിഷങ്ങളിലൂടെ ജയേട്ടാ നിങ്ങളെ തലമുറകൾ ഇനിയും ആഘോഷമാക്കും.. ഒരുപാട് പാട്ടുകൾ പറയാനുണ്ട്.. നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുൻപിലൊരു നെയ് വിളക്ക് ആവട്ടെ എന്റെ ജന്മ്മം അതാണ് ഏറ്റവും ഇഷ്ടം... ഞങ്ങൾക്കിനി ആരാണ് ജയേട്ടാ ചന്ദനത്തിൽ കടഞ്ഞെടുത്തത് പോലുള്ള പാട്ടുകൾ പാടി തരിക... ഓർമ്മയിൽ നിങ്ങൾ എന്നുമുണ്ടാകും നെയ്യാറ്റിൻ കരയിലെ നെയ് വിളക്ക് പോലെ.. 🙏
എത്രയോ ഭക്തിഗാനങ്ങൾ പാടി, ഇന്നലെ വൈകുണ്ഠ ഏകാദശി ആരംഭിച്ച ദിവസത്തിൽ മരിച്ചത്. ആത്മാവ് വൈകുണ്ഠത്തിൽ പോയേക്കാം പഴയ ചില പാട്ടുകൾ രാഗം, ശ്രീരാഗം, (ബന്ധനം) കളിയും ചിരിയും മാറി (വിലക്കുവാങ്ങിയ വീണ) റംസാനിലേ ചന്ദ്രികയോ (ആലിബാബയും 41 കള്ളന്മാരും)
നമ്മൾ എല്ലാവരും ഇ ഭുമിയിൽ ജനിച്ച് എന്തൊക്കൊയോ അഭിനിയിച് കാലയവനികയിലേക്ക് മറഞ്ഞ് പോകുന്നു പോകുന്നു എന്നാൽ ചിലർ അടയാളപ്പെടുത്തി പോകുന്നു മറക്കില്ല പ്രപ ഞ്ച മുള്ള ടത്തോളം ഇ ഭാവ ഗായകനേ
യാതൊരു ജാഡകളുമില്ലാതെ വെറും പച്ച മനുഷ്യനായി ഇരുന്നു സംസാരിക്കുന്നു. അതി പ്രശസ്തനായിരുന്നിട്ടും ഗാനങ്ങളെക്കുറിച്ചും ഗായകരെക്കുറിച്ചും സംഗീത സംവിധായകരെ കുറിച്ചും ഇങ്ങിനെ സംസാരിക്കുന്ന മറ്റൊരു ഗായകനെ കാണാൻ പ്രയാസമാണ്
0 അതുകൊണ്ടല്ലേ വയലാറിനെ എത്രയും വേഗം ദൈവം തമ്പുരാൻ എടുത്തത്. വയലാർ ദേവരാജൻ. ഇവരുടെ പാട്ടുകൾക്ക് പ്രത്യേകത ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഐഡിയ സ്റ്റാർ സിംഗറിൽ കണ്ടതാണ് വടിയും കുത്തിപ്പിടിച്ചു വന്നത്😅 പക്ഷേ ജയചന്ദ്രൻ സാറിന് ദൈവം കൈവിടില്ല. ഒരു ഗായകനെ കിട്ടാവുന്നതിൽ കേരള മക്കളുടെ. ഒരു ഗിന്നസ് ബുക്കിൽ തന്നെയാണ് നമ്മുടെ പി ജയരാജൻ സാർ അതുപോലൊരു ഗിന്നസ് ബുക്ക് ഒരിക്കലും ഒരു മലയാളിക്കും കിട്ടുകയില്ല. പുതു റോട്ടിൽ പാടിയാലും. ഏറ്റവും നല്ല കേൾക്കാൻ ഇമ്പം ആയ ഗാനമാണോ ജയചന്ദ്രൻ സാർ പാടിയിട്ടുള്ളത്. ഒരു ബിഗ് സല്യൂട്ട് പ്രണാമം ജയചന്ദ്രൻ സാറിന്. കണ്ണുനീര് ഒഴുക്കിക്കൊണ്ട്
എത്ര നല്ല ഗായകൻ. ജയേട്ടന് മരണമില്ല. പാടിയ പാട്ടുകളിലൂടെ എന്നും ജീവിക്കും. പ്രണാമം 🙏🏻. ജോൺ ബ്രിട്ടാസ് നടത്തിയ ഇന്റർവ്യൂസിൽ The Best. 👍🏻
എന്ത് ഇസിആയിട്ടാണ് പാടുന്നത്
ഭാവഗായക അങ്ങേയ്ക്ക് ഹൃദയനൊമ്പരത്തോടെ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു... വിട.. 🙏🌹🌹🌹💞💕😔
ഈ പാട്ടു നമ്മള് marakkumo jayettaneyum.....ജീവിക്കുo എന്നും
😢😢Jayetta enthinaa Njangale vitt poyath 😔🥺🥀
ആയിരമായിരം ഗാനങ്ങളിലൂടെ നൽകിയ നല്ല നിമിഷങ്ങളിലൂടെ ജയേട്ടാ നിങ്ങളെ തലമുറകൾ ഇനിയും ആഘോഷമാക്കും.. ഒരുപാട് പാട്ടുകൾ പറയാനുണ്ട്.. നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുൻപിലൊരു നെയ് വിളക്ക് ആവട്ടെ എന്റെ ജന്മ്മം അതാണ് ഏറ്റവും ഇഷ്ടം... ഞങ്ങൾക്കിനി ആരാണ് ജയേട്ടാ ചന്ദനത്തിൽ കടഞ്ഞെടുത്തത് പോലുള്ള പാട്ടുകൾ പാടി തരിക... ഓർമ്മയിൽ നിങ്ങൾ എന്നുമുണ്ടാകും നെയ്യാറ്റിൻ കരയിലെ നെയ് വിളക്ക് പോലെ.. 🙏
🌹🌹🌹🌹🌹🌹🌹🌹
യേശുദാസിനെപോലെ പാടുന്നവരെ ധാരാളം കണ്ടിട്ടുണ്ട്....
ഈ ഭാവഗായകൻെറ സ്വരം കിട്ടിയ ഒരാളുമില്ല !
പ്രിയ ഭാവഗായകന് കണ്ണീർ പ്രണാമം😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤
Eternity kissed him with music. Jayachandran the ever Great singer whom we cannot miss. He will be with us .
എത്രയോ ഭക്തിഗാനങ്ങൾ പാടി, ഇന്നലെ
വൈകുണ്ഠ ഏകാദശി ആരംഭിച്ച ദിവസത്തിൽ മരിച്ചത്. ആത്മാവ് വൈകുണ്ഠത്തിൽ പോയേക്കാം
പഴയ ചില പാട്ടുകൾ
രാഗം, ശ്രീരാഗം, (ബന്ധനം)
കളിയും ചിരിയും മാറി
(വിലക്കുവാങ്ങിയ വീണ)
റംസാനിലേ ചന്ദ്രികയോ
(ആലിബാബയും 41 കള്ളന്മാരും)
ഇപ്പോൾ ഈ ഇൻറെർവ്യൂ കാണുമ്പോൾ എന്തെന്നിയില്ല കണ്ണ് നിറയുന്നു😞
വളരെ വാസ്തവം ആണ്
ആദരാജ്ഞലികൾ ജയേട്ടന്
കൈരളി tv മലയാളിക്ക് കൊടുത്ത ഉപഹാരമാണ് ഈ പരിപാടികൾ 🙏🏻
ധനുമാസ ചന്ദ്രികയിൽ മാഞ്ഞു പോയ്. സ്വർഗ്ഗലോകം പൂകി. 🙏🙏🙏
ശരിക്കും
നമ്മൾ എല്ലാവരും ഇ ഭുമിയിൽ ജനിച്ച് എന്തൊക്കൊയോ അഭിനിയിച് കാലയവനികയിലേക്ക് മറഞ്ഞ് പോകുന്നു പോകുന്നു
എന്നാൽ ചിലർ അടയാളപ്പെടുത്തി പോകുന്നു
മറക്കില്ല പ്രപ ഞ്ച മുള്ള ടത്തോളം ഇ ഭാവ ഗായകനേ
ആദരാഞ്ജലികൾ 🌹❤️
പ്രണാമം 🌹🌹🌹🌹🌹
ജയേട്ടാ 🌹❤️
Jayattan🙏🌹
ഒരുപാട് സങ്കടം വരുന്നു മലയാളത്തിൻ്റെ അഭിമാനമൊന്നു കൂടി വിടചൊല്ലി
പ്രണാമം 🙏🏻. മലയാളിയുടെ അഭിമാനം , ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും .
Great singer P Jayachandran. You are immortal.
Nostalgic song ❤️
പ്രിയ ഗായകന് പ്രണാമം 🙏🏼🌹🙏🏼
Prenamam this great🙏🌹🌹🌹
ഭാവഗായകന് പ്രണാമം... 🌹🌹🌹
Pranamam
❤ആദരാഞ്ജലികൾ ❤️❤️😔
Jeyetta prenamam🥺🥀🙏
Yayetta u never die u r in our hearts for ever you are the youths
❤❤
Priyabavagayakapranamam
Jayettan pranamam
Jayettanu pranam 🙏🙏🙏
🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
RIP Jayachandran sir😢😢🌹🌹🌹🌹🌹🙏🙏🙏🙏🙏
ഭാവഗായകന് പ്രണാമം❤
We miss you
🙏
Wemiss you sir
🙏❤️
അനശ്വര പ്രേമഗായകന് കണ്ണീർ പ്രണാമം ......
❤️❤️❤️❤️❤️
Very good man P jaya chandran ❤ singer ❤ all time 10 1 2025
🙏🏻🙏🏻😢
😢
ഇങ്ങനെ യൊക്കെ ഭാവം കൊടുത്ത് പാടിയാൽ മലയാളികൾ എങ്ങനെ മറക്കും
പ്രണാമം
യാതൊരു ജാഡകളുമില്ലാതെ വെറും പച്ച മനുഷ്യനായി ഇരുന്നു സംസാരിക്കുന്നു. അതി പ്രശസ്തനായിരുന്നിട്ടും ഗാനങ്ങളെക്കുറിച്ചും ഗായകരെക്കുറിച്ചും സംഗീത സംവിധായകരെ കുറിച്ചും ഇങ്ങിനെ സംസാരിക്കുന്ന മറ്റൊരു ഗായകനെ കാണാൻ പ്രയാസമാണ്
ee vedhana njhaghal enghane marakkum 🤔
ആ ധനു മാസത്തിൽ തന്നെ പോയി. വിഷ്ണു ഭഗവാൻറെ അടുത്തേക്ക്. സ്വർഗവാതിലേകാദശിയിൽ.
😅😅😅😮 ഉദ്ദേശം 1975 ൽ ഇറങ്ങിയ പടത്തിലെ ആണെന്നു തോന്നുന്നു.
0 അതുകൊണ്ടല്ലേ വയലാറിനെ എത്രയും വേഗം ദൈവം തമ്പുരാൻ എടുത്തത്. വയലാർ ദേവരാജൻ. ഇവരുടെ പാട്ടുകൾക്ക് പ്രത്യേകത ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഐഡിയ സ്റ്റാർ സിംഗറിൽ കണ്ടതാണ് വടിയും കുത്തിപ്പിടിച്ചു വന്നത്😅 പക്ഷേ ജയചന്ദ്രൻ സാറിന് ദൈവം കൈവിടില്ല. ഒരു ഗായകനെ കിട്ടാവുന്നതിൽ കേരള മക്കളുടെ. ഒരു ഗിന്നസ് ബുക്കിൽ തന്നെയാണ് നമ്മുടെ പി ജയരാജൻ സാർ അതുപോലൊരു ഗിന്നസ് ബുക്ക് ഒരിക്കലും ഒരു മലയാളിക്കും കിട്ടുകയില്ല. പുതു റോട്ടിൽ പാടിയാലും. ഏറ്റവും നല്ല കേൾക്കാൻ ഇമ്പം ആയ ഗാനമാണോ ജയചന്ദ്രൻ സാർ പാടിയിട്ടുള്ളത്. ഒരു ബിഗ് സല്യൂട്ട് പ്രണാമം ജയചന്ദ്രൻ സാറിന്. കണ്ണുനീര് ഒഴുക്കിക്കൊണ്ട്
Poornendu mukhi k raghavan master alle
ബ്രിട്ടസ് മര്യാദക് ഇന്റർവ്യു എടുത്തു ഒന്ന്. മര്യാദ അല്ലെങ്കിൽ നല്ല കെട്ടേനെ..ഭവഗായകൻ ❤
Jayettan pranamam.
❤️
❤