രാത്രിഈ ചെറിയ സൂറത്ത് ഓതി കിടന്നുറങ്ങിയാൽ രാവിലെ സന്തോഷ വാർത്ത കേൾക്കും! |duaa |dikkur |swalath |

Поділитися
Вставка
  • Опубліковано 3 жов 2024
  • #Islamicprabhashanam
    #newIslamicspeech
    #ഇസ്ലാംദുപദേശം
    #charithram
    #islamsadhupadhesham
    #aldheenalnaseeha
    #vanithanilav
    #Muslimnilav
    #yaasmedia
    #nooreajimir
    #noorehabibe
    #arivinnilav
    #Anshamedia
    #Noonmedia
    #Musilandislamicchannel
    #Islamictalks
    #Dhikrduaislamictipsmalayalam
    #ISHQMADINAfamily
    #problemandsolutions
    #Safashifa
    #uvaisulquarni
    #Buraqmediaofficial
    #Zainivision
    #talkaboutislam
    #AlFalahmedia
    #AlFathiha
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ👇
    chat.whatsapp....
    ഞങ്ങളുടെ ചാനൽ ഒരു ഇസ്ലാമിക ചാനലാണ് ഇരു ലോക ജീവിത വിജയം കൈവരിക്കാൻ പ്രയോജന പ്രഥമായ ദുആ കളും ദിക്കുറുകളും സ്വലാത്തുകളും ഉപദേഷങ്ങളും പൈശാചിക ഉപദ്രവങ്ങളായ സിഹ്റ് കണ്ണേറ് ഇവകൾക്കുള്ള ഖുർആനിക ഇസ്മുകളുംദുആകളും ഈ ചാനലിലൂടെ നൽകുന്നതാണ്
    നേരിട്ട് ബന്ധപ്പെടുന്നവർക്ക്
    അതിനുള്ള ചികിത്സ പറഞ്ഞു കൊടുക്കുന്നതാണ്
    Whatsap contact 8281106899
    Google Pay, 8281106899
    ഇസ്ലാമിക ചരിത്രങ്ങൾക്കും പ്രഭാഷ
    ണങ്ങൾക്കും പ്രോഗ്രാമുകൾക്കും ഈ ചാനൽ സബ് സക്രൈബ് ചെയ്യുക
    """"മദ്റസ ഓൺലൈൻ ട്യൂഷൻ ക്ലാസ്""" ലോകത്ത് എവിടെയാണെങ്കിലുംപരിശുദ്ധ ഖുർആനും മദ്രസ പാഠപുസ്തകങ്ങളുംപഠിപ്പിക്കുന്നതാണ് MOB..8281106899

КОМЕНТАРІ • 1,5 тис.

  • @nisanitp1588
    @nisanitp1588 8 місяців тому +129

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ഇരുലോക ജീവിതം കിട്ടാൻ

  • @hussainasharaff
    @hussainasharaff 7 місяців тому +70

    എന്റെ എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @badarubadaru8094
    @badarubadaru8094 8 місяців тому +140

    കുടുംബ ജീവിതത്തിൽ സന്തോഷവും സമാദാനവും ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲

    • @MnkKo
      @MnkKo 5 місяців тому +3

      ❤❤❤

    • @HajaraShahee
      @HajaraShahee 4 місяці тому +2

      ആമീൻ 🤲🤲

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 Місяць тому +35

    എന്റെ മകന്റെ സ്വഭാവം നന്നാവാനും ഫോൺ ഗേയിം കളി മാറാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

    • @sulthan7647
      @sulthan7647 18 днів тому +1

      നിങ്ങളെ മാത്രമല്ല എല്ലാവരേം മക്കൾ ഇത് തന്നെയാ പരിപാടി നമ്മൾ അവരുടെ മുൻപിൽ വെച്ച phone നോക്കുന്നത് നിർത്തിയാൽ കുറെയൊക്കെ മാറും അവരെ കൂട്ടി എന്തേലും കളികൾ നടത്തിയാൽ കുറെയൊക്കെ മെയും

    • @irshada6712
      @irshada6712 18 днів тому +1

      പടച്ചോൻ എത്തിക്കട്ടെ....... 🤲🏻🤲🏻
      പിന്നെ ഒരു കാര്യം ഫോൺ കളി മാറാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. നമ്മളാണ് കുർട്ടികൾക്കു അത് ഒരു ശീലമാക്കി കൊടുക്കുന്നത്.. നമ്മുടെ പണികൾ എളുപ്പമാവാൻ...
      അത് അവര് ശീലിച്ചു പോയി...നമ്മൾ രക്ഷിതാക്കളുടെ ശ്രദ്ധ കുറവാ...അതിന് പടച്ചോനെ കൂട്ടുപിടിക്കേണ്ട...
      എന്തായാലും നല്ല ചിന്താഗതി ഉണ്ടാവാൻ ദുആ ചെയ്യൂ..... ഇൻഷാ അള്ളാഹ്‌.. 🤲🏻🤲🏻🤲🏻

    • @riyaz6603
      @riyaz6603 4 дні тому

      ,,,,🤲🤲🤲😪😪

  • @ffgamerpro-s9c
    @ffgamerpro-s9c 8 місяців тому +67

    അൽഹംദുലില്ലാഹ് ഭർത്താവിന്റെ കടം വീടാനും വീടുണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ

  • @hassanvttattil9067
    @hassanvttattil9067 7 місяців тому +139

    ഉസ്താദ് കടം കൊണ്ട് വളരെ പ്രയാസത്തിലാണ് ദുഹാ ചെയ്യണേ 🤲🏻😭😭🤲🏻🤲🏻

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 місяці тому +28

    ഞാനും ഭാര്യയും കുടുംബ പ്രശ്നമുണ്ട് ഇന്ന് അവളും കുട്ടികളും yഎന്നോട് പിണങ്ങി ഇരിക്കുകയാണ്.. ഞങ്ങൾ ഒരുമിക്കാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ 🙏

    • @MubeenaMuneer-l5m
      @MubeenaMuneer-l5m 2 місяці тому

      പിണക്കം മാറിയോ

    • @shamlaaaahh
      @shamlaaaahh 2 місяці тому +3

      Alanashrah surah17 pravashyam othuka.oro surathinte idayilum rabbinod pinakkam maran duha cheyyuka..yennal sure

    • @tjunnissasharaf2335
      @tjunnissasharaf2335 Місяць тому

      😂😂😂😂😂​@@MubeenaMuneer-l5m

    • @RaseenaKk-v4m
      @RaseenaKk-v4m Місяць тому +1

      പിണക്കം മാറിയോ?

    • @eknisar573
      @eknisar573 23 дні тому +1

      ഇത് എല്ലാവർക്കും ഉണ്ട്

  • @MuhammedShamil-b9p
    @MuhammedShamil-b9p 8 місяців тому +137

    മക്കൾക്ക് നല്ല ബുദ്ധിയും ഓർമശക്തിയും ഉണ്ടാവാൻദുആ ചെയ്യണം ഉസ്താദെ

  • @SumayyaSumi-df5qv
    @SumayyaSumi-df5qv 8 місяців тому +138

    കുടുമ്പത്തിൽ ഐയ്ക്യം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🥰

  • @seenathsubair2541
    @seenathsubair2541 8 місяців тому +66

    മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲🤲

    • @Abidha-n4o
      @Abidha-n4o 7 місяців тому +1

      പരീക്ഷ യിൽ ഉന്നത വിജയം നേടാൻ ദുആ ചെയ്യണേ

    • @ashrafasaru7125
      @ashrafasaru7125 7 місяців тому

      Usthda.haseenauda.najivadana.maranum makklswalihaya.makkalavanumduhachyyanaa eemanoda.marikkanumduhachyyanaaa usthda

    • @ashrafasaru7125
      @ashrafasaru7125 7 місяців тому

      Usthda.vashama galum.prayasagalum.maranu.s veed.sthalam.undavan.duhachyyanaa eemanoda.marikkanumduhachyyanaaa usthda

    • @MuhammadAli-ud5dp
      @MuhammadAli-ud5dp Місяць тому

      ​@@Abidha-n4oppppppp൦൦0൦00000൧11൧൧൧1111111111111111൧1111111111111111111111111111111111111111111111111111111111111111111111111൧11
      😅

  • @najma-y9o
    @najma-y9o 8 місяців тому +123

    മക്കൾക്ക് നിസ്‌ക്കരിക്കാനുള്ള മനസ്സുണ്ടാവാൻ ദുആചെയ്യണേ

  • @Hashimeey
    @Hashimeey 8 місяців тому +158

    ഞങളുടെ ഒരു പാട് ആളുകളുടെ മക്കൾ 10. ൽ പഠിക്കുന്നുണ്ട്. നല്ലമാർകോട് കൂടി പാസാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲

  • @rameenaramee
    @rameenaramee 8 місяців тому +90

    കടങ്ങൾ തീരാൻ ദുആ ചെയ്യണെ🤲🤲🤲

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 4 місяці тому +46

    കടങ്ങൾ വീടാൻ ഉംറയ്ക്ക് പോകാൻ ദുആ ചെയ്യണം 😭😭

    • @_TKD_EFX_
      @_TKD_EFX_ 3 місяці тому +2

      Aagraham allahupoortheekarikete

  • @sajisharafkarunagappally3939
    @sajisharafkarunagappally3939 8 місяців тому +55

    മക്കൾക്ക് വേണ്ടി ദുആ വസിയ്യത്തോടെ 🤲🏼

  • @ajsalaju2707
    @ajsalaju2707 8 місяців тому +87

    ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത് സ്വന്തമായി ഒരു വീട് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

    • @jojogamer70158
      @jojogamer70158 8 місяців тому +1

      Ente.mante.vevahm.nadannu.kettan.vedi.duvayil.ulpaduthane..usthadenum.kubathenm.afiyThum.barkathum.pratham.nalkane.yarabu.ya..allah.mashallah
      ❤❤❤❤❤❤❤❤❤🎉😂 12:32 ,

    • @ThasniPm-m4h
      @ThasniPm-m4h 7 місяців тому +1

      ആമീൻ 🤲

    • @saleemponnandi5987
      @saleemponnandi5987 6 місяців тому +1

      വീടിന്റെ പണി ഉണ്ട് ദുഹാ ചിയേണം. ഉസ്താദേ

    • @sherin123-sc6dn
      @sherin123-sc6dn 5 місяців тому +1

      Enikkum veed ayilla vadaka veettil anu dua cheyyane ethrayum pettenn oru sthalam vangi veed vekkan😢

    • @Bathol2915
      @Bathol2915 5 місяців тому

      Njangalkum veedilla ellrum duayil ulpeduthoo

  • @abdulsalamp5133
    @abdulsalamp5133 7 місяців тому +37

    ഈ മജ്ലിസി ന്റെ ബർകത് കൊണ്ട്‌ എന്റെ മനസ്സിൽ ഉളള എല്ലാ ആഗ്രഹങ്ങളും മുറാദ്കളുഠ ആസിലാവാൻ ഉസ്താദ് പ്രതേകം പ്രതേകം പ്രതേകം ദുആ ച്ചെയ്യണഠ

  • @Ara-nr2sm
    @Ara-nr2sm 7 місяців тому +49

    എല്ലാ വിഷമങ്ങളും മാറി കിട്ടാൻ നല്ലൊരു ജീവിതം കുടുംബജീവിതം ആവാൻ ദുആ ചെയ്യണം🤲🤲

  • @shamilshaan8787
    @shamilshaan8787 8 місяців тому +138

    മക്കൾ സോലിഹീഗളവൻ ഉസ്താദ് ദുആചെയ്യണം

  • @umaibaumaiba468
    @umaibaumaiba468 7 місяців тому +86

    എല്ലാ മക്കൾക്കു ബുദ്ധിയും ഓർമ്മശക്തിയും നൽകേണ റബ്ബേ ആമീൻപരീക്ഷയിൽ വിജയിപ്പിക്കണം അള്ള ആമിൻ

  • @nishadmullambath7188
    @nishadmullambath7188 8 місяців тому +16

    എന്റെ മോ നിക്ക് പൊതു പരീക്ഷയാണ്. നല്ല മാർക്ക് കിട്ടി ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @sanusinu5852
    @sanusinu5852 8 місяців тому +11

    ശരി ര ത്തിൽ എപ്പോഴും എനിക്കും എൻ്റെ മക്കൾ കും അസുഖങ്ങളാണ് എല്ലാ അസുഖങ്ങൾ മാറി വേറേ അസുഖങ്ങൾ ഇല്ലാതരിക്കാൻ ഉസ്താ ദേ പ്രത്യേകം ദുആ ചെയ്യണം

  • @murshisheri9371
    @murshisheri9371 4 місяці тому +34

    അടുത്തവർഷം എനിക്കും എന്റെ ഭർത്താവിനും ഹജ്ജിനു പോകാനുള്ള തൗഫീഖ് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @rejinaser247
    @rejinaser247 8 місяців тому +68

    അനിയനും ഭാര്യയും തമ്മിൽ കുടുബ പ്രശ്നം ആണ് അവർ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഉസ്താദ് പ്രതേകം ദുആ cheyyane

  • @AbdulrahmanAbdulrahman-rs9bj
    @AbdulrahmanAbdulrahman-rs9bj 3 місяці тому +9

    ഉസ്താദേ എന്റെ വീട് പണി പകുതിയിൽ നിർത്തിയിരിക്കാണ് അതൊന്ന് പൂർത്തിയാക്കാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ 😢

  • @NisarNis-v9n
    @NisarNis-v9n 5 місяців тому +11

    ഉസ്താദ് എ നിക്കും കുടുബ ത്തി നും മരണ പെട്ട് പോയ മാതാ പിതാ കൾക്കും വേണ്ടി ദുആ ചയ്യണേ 🤲🏻🤲🏻🤲🏻

  • @sajithmoosa915
    @sajithmoosa915 8 місяців тому +41

    സ്വന്തമായി ഒരു വീട് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @FathimaFahma-v1x
    @FathimaFahma-v1x 8 місяців тому +54

    സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ

    • @sherin123-sc6dn
      @sherin123-sc6dn 5 місяців тому

      Enikkum veedillatha ellavarkum ethrayum pettenn veed avan dua cheyyane😢

    • @HajaraShahee
      @HajaraShahee 4 місяці тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

    • @koya824
      @koya824 3 місяці тому

      അമീന്‍...

  • @fathimafathima3961
    @fathimafathima3961 7 місяців тому +27

    എല്ലാ അസുഖങ്ങളും ശിഫയാകുവാൻ ഉസ്താദ് ദുആ ചെയ്യണേ.. 🤲

  • @fayizafazy6842
    @fayizafazy6842 8 місяців тому +85

    മക്കൾക്ക് വേണ്ടി ദുഅ ചെയ്യണം ഉസ്താദേ

    • @muhammedsiraj3542
      @muhammedsiraj3542 7 місяців тому

      Duae chwyyanam usthade kadanghal veedaanum makkal nannavaanum joliyl barakathe labikkanum umma deergayus kittanum maranapetta bappa maghfirat

  • @abuvlogs6552
    @abuvlogs6552 7 місяців тому +8

    ഉസ്തതേ എന്റെ രണ്ട് മക്കൾക്കും ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഈ പുണ്യ ദിവസത്തിന്റെ അനുഗ്രഹം കൊണ്ട് ഉസ്താതിന്റെ ദുആക്ക് ആമീൻ പറഞ്ഞ് അല്ലാഹു സ്വീകരിക്കണേ കടം വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്ത തേ

  • @badarubadaru8094
    @badarubadaru8094 8 місяців тому +24

    കടങ്ങൾ വീടാനും വീടാവാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ . വളരെ വിഷമത്തിൽ ആണ്

  • @abdulrahimankp3001
    @abdulrahimankp3001 8 місяців тому +10

    എന്റെ എല്ലാ ഹലാൽ ആയ എല്ലാ മുറാ തു കളും ഹാസിൽ ആഹാൻ ദുആ ചെയ്യണേ.

  • @zeenathzeenu6490
    @zeenathzeenu6490 8 місяців тому +26

    ഉസ്താദേ എന്റെ മകന്റെ ദുഷ്സ്വഭാവം മാറിക്കിട്ടാനും സൽസ്വഭാവി ആയി കിട്ടാനും കുടുംബത്തിനോട് സ്നേഹം ഉണ്ടാവാനും പ്രത്യേകം പ്രാർത്ഥിക്കണേ

  • @RaoofAshika-rd8zo
    @RaoofAshika-rd8zo 3 місяці тому +12

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲

  • @Ameen.789
    @Ameen.789 8 місяців тому +11

    എന്റെ മകൻ മദ്റസ യിലും സ്കൂളിലും 10 ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത് നല്ല ഓർമ്മശക്തി യും ബുദ്ധി ശക്തി കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ സ്വാലിഹായ മക്കൾ ആകാൻ ദുആചെയ്യണേ കടങ്ങൾ തീർന്ന് സന്തോഷവും സമാധാനവും കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ

  • @RahmathSaidalavi
    @RahmathSaidalavi 5 днів тому +1

    എന്റെ വീടിന്ടെ പണി പുറത്തിയവനും മോന്റെ സ്വഭാവം നന്നാവാനും ദുആ ചെയ്യണേ 🤲🤲🤲

  • @fftfydydydsufauxfads3216
    @fftfydydydsufauxfads3216 7 місяців тому +29

    എനിക്ക് 2പെണ്മക്കളാണ്.. ഇപ്പോൾ ഞാൻ pregnant ആണ്... എനിക്ക് ഒരു ആൺകുഞ്ഞു വേണമെന്നാണ് എനിക്ക് ആഗ്രഹം.. ഉസ്താദ് ദുആ ചെയ്യണേ 🤲🤲

    • @mantisparadisepark9954
      @mantisparadisepark9954 7 місяців тому

      ന്നീട്ടി വലിച്ചു കൊണ്ട് പോകുന് അധ് എന്റെ ദിന ഉസ്താദേഹാ

    • @Sana-pw5tt
      @Sana-pw5tt 2 місяці тому

      Aameen

    • @JaleelJaleel-f6q
      @JaleelJaleel-f6q 8 днів тому

      എത്ര മാസം ആയി 😊

  • @rasakrasak7324
    @rasakrasak7324 8 місяців тому +18

    പരീക്ഷയിൽ വിജയിക്കാൻ ദുഹ ചെയ്യണേ ഉസ്താദെ

  • @shamilshaan8787
    @shamilshaan8787 8 місяців тому +37

    മകൾ പത്താം ക്‌ളാസിലാണ് ഉന്നത വിജയത്തിന് ഉസ്താദ് ദുആചെയ്യണം

  • @fai_zz7617
    @fai_zz7617 8 місяців тому +11

    ഉസ്താദിന്റ എല്ലാ ദുആയിലും ഈപാപിയെയും കുടുംബ ത്തെയും ചേർക്കണേ
    ഉസ്താദേ എന്റെ മോൾക്ക് എത്ര പഠിച്ചാലും മറന്നു പോവും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്

  • @muthu3g567
    @muthu3g567 8 місяців тому +19

    എന്റെ രോഗം സീഫ യക ൻ ദുആ ചെയ്യാൻ ഉസ്താദ് കഴുത്ത് കൈ വേദന ആമീൻ

  • @seenathmuhammad
    @seenathmuhammad 8 місяців тому +37

    മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകണേ അള്ളാ 🤲🤲🤲

  • @__SuhailaSubi__
    @__SuhailaSubi__ 8 місяців тому +8

    ഉസ്താദേ പത്താം ക്ലാസ്സ്‌ ആണ് നല്ല ഉന്നത വിജയം നേടാൻ ദുആ ചെയ്യണം 😢

  • @Hashimeey
    @Hashimeey 8 місяців тому +7

    ഉസ്താദേ എന്റെ മോൻക്ക് നാളെ 5.ക്ലാസ്സിലെ പൊതുപരീക്ഷ യാണ് നല്ല മാറ്ക്കുണ്ടാകാൻ ദുആ ചെയ്യണേ 🤲

  • @abdulsaleem8535
    @abdulsaleem8535 8 місяців тому +10

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @habeebi-x9v
    @habeebi-x9v 5 місяців тому +22

    കടം തീരാനും ആഫിയത്തുള്ള ദീർകയുസിനും കുടുംബത്തിന് ബർഗകത്തിനും ദുആ ചെയ്യണം ഉസ്താദ്

  • @hakeemkoya6622
    @hakeemkoya6622 2 місяці тому +11

    ഞങ്ങൾക്ക് ഒരു വീടില്ല ഒരു ചെറിയ വീട് വേണം അതിന് ദുആ ചെയ്യണം ഉസ്താദേ 😢😢😢

  • @muhammedrinshad3212
    @muhammedrinshad3212 7 місяців тому +10

    എല്ലാ വിഷമങ്ങളും മാറാൻ എന്റെ കുട്ടികൾക്ക് റാഹത്തായ ജോലി കിട്ടിയ ഒരുപാട് കടങ്ങൾ ഉണ്ട് വീടാൻ വേണ്ടി ഉസ്താദ് ഉസ്താദ് ദുആ ചെയ്യണം

  • @najmashaj8762
    @najmashaj8762 8 місяців тому +9

    ഒരുപാട് സകടം ഉണ്ട് ഉസ്താദ് ദുആ ചെ യണം

  • @shamilchakkingal4445
    @shamilchakkingal4445 8 місяців тому +28

    ഉസ്താതെ എന്റെ മകന് ഭയങ്കര ദെഷ്യം ആണ് ആരോടും അതികം സംസാരിക്കില്ല അവൻ 10 ക്ലാസ്സിൽ ആണ് പഠിക്കാനും നല്ല മടിയാണ് അവന് നല്ലൊരു മനസ്സ് ഉണ്ടാവാനും പഠിക്കാനും നല്ല മാർക്ക് കിട്ടാനും ദുആ ചെയ്യണേ നല്ല വിഷമത്തിൽ ആണ്

  • @mashhoorchelari2836
    @mashhoorchelari2836 8 місяців тому +75

    ഒരുപാട് പ്രയാസങ്ങൾ കടങ്ങളും ഉണ്ട് അത് മാറാനും ഭർത്താവ് ഖത്തറിൽ പോയിട്ട് 9വർഷം ആയി പെട്ടന്ന് നാട്ടിൽ എത്താനും മക്കൾ നന്നാവാനും കൈറും ബർകതും ഉണ്ടാവാനും ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @sinanpk4031
    @sinanpk4031 7 місяців тому +9

    ഉസ്താദ് എന്റെ മകന് സ്കൂളിലും മദ്രസയിലും പരീക്ഷ യാണ് നല്ലമര്കോടുകൂടി വിജയിക്കാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

    • @djff5281
      @djff5281 7 місяців тому

      Duha cheyyane usthdhe

  • @harispp1366
    @harispp1366 8 місяців тому +19

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @ayshabeevi7726
    @ayshabeevi7726 8 місяців тому +7

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @sanusinu5852
    @sanusinu5852 8 місяців тому +9

    എൻ്റെ രണ്ട് മക്കൾ അഞ്ചാം ക്ലാസിൽ പൊതു പരീക്ഷ ആണ് 'നല്ല ബുദ്ധിശക്തി ഉണ്ടാവാനും പഠിച്ചത് മറക്കാതരിക്കാനും നല്ല ഓർമ ശക്തി ഉണ്ടാവാനും പരീക്ഷയിൽ തെറ്റില്ലാതെ വൃതിയിൽ എഴുതാൻ കിട്ടാനും പരിക്ഷയിൽ രണ്ടാൾക്കും ഉന്നത വിജയം കിട്ടാനും പഠിച്ചത് മറക്കാതരിക്കാനും പരീക്ഷയിൽ രണ്ടാൾക്കും ഉന്നത വിജയം കിട്ടാനും ഉസ്താ ദേ പ്രത്യേകം ദുആ ചെയ്യണം

  • @fathimamuzainant465
    @fathimamuzainant465 26 днів тому +2

    എന്റെ മകളെ സ്വഭാവം നന്നാകാൻ ഉസ്താത് ദുആ ചെയ്യണം

  • @zeenathzeenu6490
    @zeenathzeenu6490 8 місяців тому +10

    ഉസ്താദ് എന്റെ മകന്റെ ദുഷ്സ്വഭാവങ്ങളൊക്കെ മാറിക്കിട്ടാനുംസൽ സ്വഭാവി ആയികുടുംബ തിനോട് സ്നേഹം ഉണ്ടായി ജീവിക്കാനും വിധിയുണ്ടാകാൻ നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണേ

    • @shamsukidanji9887
      @shamsukidanji9887 8 місяців тому

      ഒരു ഉമ്മയുടെ പ്രാത്ഥന യോളംവരില്ല സഹോദരി...

  • @umaibaumaiba468
    @umaibaumaiba468 7 місяців тому +3

    എൻ്റെ കടങ്ങൾ പെട്ടന്ന് വിടി കിട്ടാൻ ഉസ്താദ് ദൂആ ചെയ്യുനആമിൻ

  • @jrdotmedia9312
    @jrdotmedia9312 7 місяців тому +7

    കുറെ കടങ്ങളും രോഗങ്ങളും ഉണ്ട് ദുആ ചെയ്യണേ ഉസ്താതെ

  • @SajithaSaji-n1l
    @SajithaSaji-n1l 8 місяців тому +5

    വീട്ടിൽ എല്ലാവര്കും അസുഖമാണ്ഒന്നുമാറുമ്പോൾ ഒന്നായി വരും ഉസ്താദ് അസുഗം മാറാൻ ദുഹാചെയ്യണേ

  • @KareemKareem-vs1mo
    @KareemKareem-vs1mo День тому

    ഉസ്താദേ എനിക് മാനസികമായി എപ്പോഴും വല്ലഅത്തപ്രയാസമാണ് മാറിക്കിട്ടാൻ ദുആ ചെയ്യണം

  • @RubeenaSabir-nf1kb
    @RubeenaSabir-nf1kb 8 місяців тому +41

    മക്കൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @ayshuayshaaz3987
    @ayshuayshaaz3987 5 місяців тому +2

    aameeeeeen 🤲😭 KASARAGOD 🤲

  • @mahmoodc927
    @mahmoodc927 8 місяців тому +29

    എന്റെ ഭർത്താവ് നന്നാവാനും കടം വീടാനും ദുഹാ ചെയ്യണേ ഉസ്താദ്

  • @ramlabeevi1078
    @ramlabeevi1078 7 місяців тому +8

    ദുഃആ വസിയ്യത്തോടെ ഉസ്താദ് 🌹

  • @HajaraShahee
    @HajaraShahee 4 місяці тому +3

    മനസ്സിലുള്ള മുറാദ് ഹാസിലാവാൻ കടങ്ങൾ വിടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @asmaasu1857
    @asmaasu1857 8 місяців тому +7

    ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲Alhamdulillah🤲🤲🤲

  • @rafeekmt
    @rafeekmt 3 місяці тому +2

    മക്കൾക്ക് ഇൽമ് പഠിക്കുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം....

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 8 місяців тому +6

    മക്കളുടെജോലിയിൽ ഖൈറും barukkathum ഉണ്ടാവാനും ihaparavijayam കിട്ടാനും ദുആ cheyyanae ഉസ്താദെ

  • @Fousiya_Fasil
    @Fousiya_Fasil 8 місяців тому +3

    Alhamdhulillah 🤲🏻🤍 Usthade... njan ee varsham entrance inu vendi prepare cheyyukayaan. Orupaad bhudhimuttukalum, preyaasagalum und. Vappa maranapettu. Munnot agrahichath poole aareyum bhudhimuttikyathe padich nlla job kittanam. Ummaye vedhanippikyathe entte vappa nookiyath poole ummaye ponn poole nookanam ennan agraham.Aniyathiye padippikynam . agne orupaad agrahagal und. Athinu 2024 Neet entrance exam inu uyarna mark oodu koodi vijayich, Hayiraanekil njan aagrahicha entte dream collage il thanne padikyan dua chyne 🥺 🤲🏻 . entte vappade khabar vishaalimaaki kodukanum dua yil ulpeduthane 🤲🏻🤲🏻🤲🏻 Ameen Ameen ya rabbal aalameen 😭🤲🏻

  • @rasheenathesleem4560
    @rasheenathesleem4560 7 місяців тому +14

    എന്റെ മുറാദ് ഹാസിലാക്കി തരണേ അല്ലാഹ്.... ആമീൻ

  • @rajeelaaseez9435
    @rajeelaaseez9435 7 місяців тому +6

    Kadam വിടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏾🤲🏾🤲🏾🤲🏾

  • @AbdulrahmanAbdulrahman-rs9bj
    @AbdulrahmanAbdulrahman-rs9bj 3 місяці тому +4

    ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപെടുത്തണേ

  • @suada189
    @suada189 5 місяців тому +2

    ഉസ്താദേ എല്ലാ രോഗങ്ങൾ ഷിഫയാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @HaseenaHussain-w8q
    @HaseenaHussain-w8q 8 місяців тому +8

    ഹലാലായ ഉദ്ദേശങ്ങൾ നിറവേറാനും തടസ്സങ്ങൾ നീങ്ങാനും മോൾക്ക് നല്ല ജോലി ശരിയാവാനും കടങ്ങൾ തീരാനും ശത്രു ശല്യം നീങ്ങാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @SunnerSuneer
    @SunnerSuneer 7 місяців тому +2

    മോൾ സ്വാലിഹായ മക്കളിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @HidayaAp
    @HidayaAp 7 місяців тому +15

    എന്റെ മോന്ക്കും മോൾക്കും പൊതു പരീക്ഷ ആണ് ടോപ് പ്ലസ് കിട്ടാൻ ദുആ ചെയ്യണം

  • @skmk162
    @skmk162 5 місяців тому +1

    വല്ലാത്ത പ്രയാസത്തിൽ ആണ് ഉസ്താതെ, ബിസിനസ്സിൽ പുരോഗതി ഉണ്ടാകാനും, കടം തീരാനും ദുആ ചെയ്യണം

    • @islamsadhupadhesham
      @islamsadhupadhesham  5 місяців тому

      അല്ലാഹു എല്ലാ മേഖലയിലും വിജയം നൽകട്ടെ ആമീൻ

  • @raihanaraihana8398
    @raihanaraihana8398 8 місяців тому +7

    എന്റെ മക്കൾ പത്താം ക്ലാസ്സിൽ ആണ് നല്ല മാർക്ക് ഓടുകൂടി വിജയി ദുആ ചെയ്യണേ

  • @murshidhaparveenk
    @murshidhaparveenk 8 днів тому

    കടം കൊണ്ട് ബുദ്ധിമുട്ടിലാണ്. കടം വീടാൻ ദുആ ചെയ്യണം ഉസ്താദെ🤲🤲🤲

  • @ansupnla786
    @ansupnla786 5 місяців тому +8

    ഒരുപാട് സംങ്കടങൾ ഉണ്ട് മാറുവാൻ ദുഅഃ ചെയ്യണമേ

  • @StarCatchers__rose
    @StarCatchers__rose 5 місяців тому +5

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @asnaas2889
    @asnaas2889 7 місяців тому +13

    പൊതു പരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲

  • @sajithmoosa915
    @sajithmoosa915 8 місяців тому +5

    ഉസ്താദേ എന്റെമോന്റെ വിവാഹം നല്ല രിതിയിൽ നടക്കുവാൻ ദുആ ചെയ്യണേ കടങ്ങൾ ഇല്ലാദേ എല്ലാം ബർകത് ന് ദുആ ചെയ്യണേ

  • @shameerak9595
    @shameerak9595 4 дні тому

    അൽഹംദുലില്ലാഹ്.. ഞാൻ വർഷങ്ങളായി ഉറങ്ങാൻ കിടക്കാൻ നേരം ഓതുന്ന സൂറത്താണിത്..
    എന്നിട്ടും എന്റെ സങ്കടങ്ങൾ തീരുന്ന സന്തോഷങ്ങളൊന്നും കേട്ടില്ല 😔
    ഇൻശാ അല്ലാഹ് ഒക്കെയും ഖൈർ ആക്കിത്തരട്ടെ ഇലാഹായ റബ്ബ്‌ 🤲🤲

  • @raihanathmpp8265
    @raihanathmpp8265 7 місяців тому +10

    ഉസ്താദെ എല്ലാത്തിന് ഭയങ്കര പേടി ആണ് ഉസ്താദെ ദുഹാ ചെയ്യണം ഭയം കാരണം ഉറങ്ങാൻ കഴിയുന്നില്ല ദുഹാ ചെയ്യണേ🤲🤲😭😭

    • @Febinafebi605
      @Febinafebi605 7 місяців тому

      Enikkum ith pole thanneyanu 🙂nigalu kidakkumbol endh dhikkranu chollaru!!

    • @ShamsKanhangad
      @ShamsKanhangad 4 місяці тому

      Isthihfar vardhippicho.dhosham porukkum .pediyum marum.thaqwa koodujayum cheyyum.

  • @murshidhaparveenk
    @murshidhaparveenk 8 днів тому

    എൻ്റെ മോൾക്ക് ഒരു സ്വാലിഹായ കുടുബത്തിൽ നിന്നും സ്വാലിഹായ ഒരു കല്യാണം ശരിയാവാൻ ദുആ ചെയ്യണം🤲🤲🤲

  • @ShajilaP-y4e
    @ShajilaP-y4e 8 місяців тому +17

    കടം വീടാൻ ദുആ ചെയ്യണേ മക്കൾ നന്നാവാൻ ദുആ ചെയ്യണേ

  • @muhammedhussain920
    @muhammedhussain920 10 днів тому

    എന്റെ എല്ലാ ഹലാലായ മുറടുകൾ ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @Hafishaies
    @Hafishaies 8 місяців тому +5

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യാനെ ഉസ്താദ്🤲

  • @Jaz_efx
    @Jaz_efx 5 місяців тому +1

    മനസ്സമാധാനം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @FathimathZainab5
    @FathimathZainab5 8 місяців тому +7

    makkal pareekshayil unnatha vijayam nedanum nalla budhishakthiyum oarmashakthiyum undavanum dua cheyyane usthade

  • @nafeesa3587
    @nafeesa3587 7 місяців тому +4

    Usthadea halalaya muradukal asilakan vandiy duvail ulpaduthanam🤲🤲 Aameen

  • @NowfirNowfirKm
    @NowfirNowfirKm 4 місяці тому +3

    മോൾക്ക്‌ അസുഖം കൊണ്ട് ബുധിമുട്ട് ആണ് ഉസ്താതെ ദുആ ചെയ്യണം 🤲🤲

  • @LubnaHanna
    @LubnaHanna 7 місяців тому +9

    എന്റെ മോൾക് പൊതു പരീക്ഷ യാണ് ഉന്നത വിജയം കിട്ടാൻ ഉസ്താദ് പ്രാർഥി ക്കണം 855🤲🤲🤲

  • @kunhimohamed4630
    @kunhimohamed4630 3 місяці тому +21

    അസ്സലാമുഅലൈക്കും കടയിൽ കച്ചോടമില്ല കടങ്ങൾ കുന്നുകൂടുന്നു യെന്ദു ചെയ്യണം എന്ന് അറിയില്ല ഉസ്താതെ പ്ലീസ്‌ ദുആയിൽ ഉൾ പെടുത്തണേ

  • @SalamSalam-ig5jy
    @SalamSalam-ig5jy 4 місяці тому +2

    Safiya alhamdulilla masha alla usthade enta muthe nabiyuda rawla sareef muthe manakkanum hajjum umrayum chayyanum pachakumba kananum ajarul asvade chumbikkanum jannathul vakeenil aradimanne kittanum usthade majlisil vachonne duhachayyanam

  • @fathimashanhashanooty1828
    @fathimashanhashanooty1828 7 місяців тому +5

    അനിയത്തിയുടെ വിവാഹ ഹയർ ആയ രീതിയിൽ ശരിയാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @raseenapk9512
    @raseenapk9512 3 місяці тому +2

    കടം വീടാനുംമോൻ ഒരു ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ