Alhamdulillah Chollannund rabbkaboolakkkatte Dhuhvasiyyathode ഒരു ലക്ഷം ഇഖ്ഖ്ലാസ ഓതാൻ കരുതിയട്ടുണ്ട് പലവിധപ്രയസങ്ങളുമുണ്ട് എല്ലാം റാഹത്തലാവാൻ ദുആ വസിയ്യത്തോടെ
അസ്സലാമു അലൈകും 🤲ഉസ്താദ് പറഞ്ഞത് ആസൂറത് മാത്രമേ ഞാൻ ഒത്താറുള്ളു ഉസ്താദ്, എന്നാൽ എനിക്ക് എന്നും കഷ്ടപ്പാട്, സങ്കടം, കടങ്ങൾ ഇതൊന്നും എനിക്ക് ഇത് വരെ മാറിയിട്ടില്ല, ഞാൻ ഓതുന്നത് നിർത്തൂല, റബ്ബ് തരും എന്നവിശ്യസത്തിൽ മുന്നോട്ട് ജീവിക്കും എനിക്ക് 57age prayamulla alanu ഞാൻ sebia🤲🤲🤲🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് 😪
ഷൈലാസലീം 💜അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💜അൽഹംദുലില്ലാഹ് 🌰 ഞാനും 12000 ബിസ്മി ചൊല്ലി എനിക്ക് എന്റെ ഭർത്താവിന്റെ അടുത്തേക്ക് എത്തി. ഉംറക്ക് പോകാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് എന്റെ ആഗ്രഹവും സാധിച്ചു. മാഷാ അള്ളാഹ്.
12000 ബിസ്മി ഞാനും ചൊല്ലി ഒരു രൂപ പോലും ഇല്ലാതെ ഇരിക്കുന്ന സമയം എന്റെ മോളെ കല്യണം നടന്നത് അൽഹംദുലില്ലാഹ് നല്ല രീതിയിൽ ഒരു രൂപ പോലും കടം ഇല്ലാതെ വിവാഹം നടന്നു 🤲🤲ഞാനും 12 ആയിരം ബിസ്മി ചൊല്ലിയിരുന്നു, ഇപ്പോഴും ചൊല്ലുന്നു 🤲
ഞങ്ങളുടെ വീടുപണി പൂർത്തിയാകാൻ ദുആ ചെയ്യണം എന്റെ കുട്ടിക്ക് സംസാരത്തിന് വിക്ക് ഉണ്ട് അവർക്ക് 14 വയസ്സായ അതിനുള്ള പക്വതയും വളർച്ചയും ഒന്നുമില്ല എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻12000ബിസ്മി പല പ്രാവശ്യം ചൊല്ലിയിട്ടുണ്ട്. ഫലം കിട്ടിയിട്ടുണ്ട്. ഖുൽഹുവല്ലാഹു അഹദ്. 100.പ്രാവശ്യം പതിവായി ഓതാറുണ്ട്. അള്ളാഹു സീകരിക്കു മാറാവട്ടെ 🤲🏻🤲🏻🤲🏻
ഉസ്താതെ എൻ്റെ ഭർത്താവിന് 10 വർഷത്തോളമായി എന്നോട് താൽപര്യ കുറവ് ഞാനുമായി ബന്ധങ്ങൾ ഇല്ലാതെ എന്താണ് എനിക്കറിയില്ല ഞാൻ ജീവനുതുല്ലും സ്നേഹിക്കുന്നവർത്താവായിരുന്നു എന്നോടും ഭയങ്കരളഷ്ടമായിരുന്നു ഞാൻ എവിടെയും പോവുന്നത് ഒന്നും ഇഷ്ടമല്ലായിരുന്നു ഇപ്പോൾ ഞാൻ എവിടെ പോയാലും ഒന്നുമില്ല ഒന്ന് വിളിച്ച്ന്നോക്കുക പോലും ഇല്ല എന്ത് പറ്റി എന്ന് എനിക്കറിയില്ല ഞാൻ ഭയങ്കരവിഷമത്തിലാണ് ഒരു റൂമിൽ കിടന്നാലും അറ്റത്തേക്ക് നീങ്ങി കിടക്കും ഒന്ന് തൊടാൻ പോലും താൽപര്യമില്ല ഉസ്താത്ഭു ആ ചെയ്യണെ ഞാൻ അതിന് എന്താണ് ചൊല്ലേണ്ടത് ചെനോയ്യണ്ടത് ഉസ്താദ് പറഞ്ഞ്തരീ
*നേരിട്ട് കാണാൻ ചൊവ്വ മാത്രം. ബുക്കിങ് നമ്പർ വീഡിയോയിൽ ഉണ്ട്*
Mol mulapal valich kudikkumpol nalla karachilaan. 20 ayittolu. Usthad dua cheyyanam
Ustade ente shareerathil vellapadukal und atharan dua cheyynm ustadee
ഉസ്തേ ഞാൻ 12000ബിസിമി ഓ
Njan 12000 bismi cholli... Alhamdulilllaaaaa 🤲🏻🤲🏻🤲🏻കാര്യം nadannu🤲🏻🤲🏻🤲🏻ഉസ്താദ് ദുആയിൽ ulpedutthanee....ഇനിയും ചൊല്ലാൻ ഉദ്ദേശിച്ചittund🤲🏻🤲🏻🤲🏻
എന്റെ അമ്മായിയമ്മ ഇല്ലാത്ത അപരാധങ്ങൾ പറഞ്ഞ് എന്നെ എപ്പോഴും ശപിക്കുന്നു ഉസ്താദ് ദുആ ചെയ്യണം എനിക്കതിൽ നിന്നും രക്ഷക്ക് വേണ്ടി
മക്കളുടെ ഫോൺ ഉപയോഗത്തിൽ താല്പര്യം കുറയാൻ എല്ലാസ്വഭാവം നന്നായിരിക്കാൻ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറാൻ ദുആയിൽ ഉൾപ്പെടുത്തണം ust😰🤲🏼
എൻ്റെ മോന് നല്ലൊരു ജോലി കിട്ടാൻ dua cheyyaney ustatey aameen aameen ya rabbul alameen
എല്ലാ രോഗങ്ങളും അള്ളഹു ശിഫയാതി തരട്ടേ അമീൻ
ഉസ്താദേ 50 പ്ര) വശ്യംഇഹ് ലാസ് ഓതാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ദുഹാ ചെയ്യുക🤲🤲🤲
ഞാൻ എല്ലാ നിസ്കാരത്തിലും പതിനൊന്നു പ്രാവശ്യം ചൊല്ലാറുണ്ട്. Usthade
Alhamdulillah
Chollannund rabbkaboolakkkatte
Dhuhvasiyyathode
ഒരു ലക്ഷം ഇഖ്ഖ്ലാസ ഓതാൻ കരുതിയട്ടുണ്ട് പലവിധപ്രയസങ്ങളുമുണ്ട് എല്ലാം റാഹത്തലാവാൻ ദുആ വസിയ്യത്തോടെ
അസ്സലാമു അലൈകും 🤲ഉസ്താദ് പറഞ്ഞത് ആസൂറത് മാത്രമേ ഞാൻ ഒത്താറുള്ളു ഉസ്താദ്, എന്നാൽ എനിക്ക് എന്നും കഷ്ടപ്പാട്, സങ്കടം, കടങ്ങൾ ഇതൊന്നും എനിക്ക് ഇത് വരെ മാറിയിട്ടില്ല, ഞാൻ ഓതുന്നത് നിർത്തൂല, റബ്ബ് തരും എന്നവിശ്യസത്തിൽ മുന്നോട്ട് ജീവിക്കും എനിക്ക് 57age prayamulla alanu ഞാൻ sebia🤲🤲🤲🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് 😪
ഷൈലാസലീം 💜അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💜അൽഹംദുലില്ലാഹ് 🌰 ഞാനും 12000 ബിസ്മി ചൊല്ലി എനിക്ക് എന്റെ ഭർത്താവിന്റെ അടുത്തേക്ക് എത്തി. ഉംറക്ക് പോകാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് എന്റെ ആഗ്രഹവും സാധിച്ചു. മാഷാ അള്ളാഹ്.
Mashaallah
എത്ര ദിവസം കൊണ്ടാണ് ഓതി തീർത്തത്
Pleas reply
@@RahaShihabവെള്ളിയാഴ്ച രാവിലോ വെള്ളിയാഴ്ച പകലിലോ ചൊല്ലി തുടങ്ങുക..ഇത്ര ദിവസം കൊണ്ട് എന്നൊന്നും ഇല്ല...
@@RahaShihabവെള്ളിയാഴ്ച രാവിലോ വെള്ളിയാഴ്ച പകലിലോ ചൊല്ലി തുടങ്ങുക..ഇത്ര ദിവസം കൊണ്ട് എന്നൊന്നും ഇല്ല...
Njan divasavim 300Veetham otharund
തങ്ങൾ ളുപ്പ എന്റെ എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാ കാൻ ദുആ 🤲🤲🤲
മുറാദ് ഹാസിലാവാൻ ദുവാചെയ്യണെ ഉസ്താദ്
Usthath duhayil ulpeduthane ameen allahu thoufeeq nalki nammale anugrahikatte ameen
@@asbahakanneth2923wtetoqwtoqeytotww
Tqwwryopiprwuypquiewqyoyoqrwpqipuwwoiwqwoeetwipeqwwowueqppirwpiptyuwupuyoqyooqyouwqupeuttytuwwtuuwtpioqyuqywiqruouwitpiwuiewpepwupopieuwuwiwpwiioqwoqyoowtyyqyuqeyrropiowpqq
മുറാദ്കൾ ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ..
ഉസ്താദേ
അസുഖം കൊണ്ടും കടം കൊണ്ടും വളരെ വിഷമത്തിൽ ആണ് തങ്ങളെ ദുആ ചെയ്യണം
12000 ബിസ്മി ചൊല്ലി കഴിഞ്ഞു വിവാഹ ശരിയാകാൻ ദുആ ചെയ്യണം
ഉസ്താദേ ഞാൻ 12000 ബിസ്മി ചൊല്ലി പൂർത്തിയാക്കി ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുബത്തെയും ഉള്ളപ്പെടുത്തേണമേ
അൽഹംദു ലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ തങ്ങളെ 🤲🤲🤲
12000 ബിസ്മി ഞാനും ചൊല്ലി ഒരു രൂപ പോലും ഇല്ലാതെ ഇരിക്കുന്ന സമയം എന്റെ മോളെ കല്യണം നടന്നത് അൽഹംദുലില്ലാഹ് നല്ല രീതിയിൽ ഒരു രൂപ പോലും കടം ഇല്ലാതെ വിവാഹം നടന്നു 🤲🤲ഞാനും 12 ആയിരം ബിസ്മി ചൊല്ലിയിരുന്നു, ഇപ്പോഴും ചൊല്ലുന്നു 🤲
ആരാന്റെ പണം എത്തി അല്ലേ
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
എല്ലാനിസ്കാരത്തിലും, ഫാത്തിഹ, കഴിഞ്ഞു ഓതുന്ന ത് ഇഖ് ലാസ് മാത്രം ആണ് ഉസ്താദ്
എൻ്റെ മോന് സ്വാലിഹായ പെൺ കുട്ടിയെ ഇണയായ കിട്ടാൻ ദുആ ചെയ്യ ണെ
വീട് പണി പൂർത്തി ആകാൻ മോന്ക് വിവാഹം ശരി ആകാനും മനസ്സിൽ പററിയ സോലിഹത്തായ ഇണയെ പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻
എല്ലാ അസുഖം മാറാനും ബുദ്ധിമുട്ടുകളും തീരാനും തടസ്സങ്ങൾ നീങ്ങാനും ദുആ ചെയ്യണം
എന്റെ ഭർത്താവ് ന്റെ എല്ലാ മോശം സ്വഭാവം നന്നായി കിട്ടാൻ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲😭
അസ്സലാമു അലൈകും.. ഉസ്താതെ ഒരു ജോലി ഇല്ലാതെ വലിയ കസ്റ്റപ്പാടിലാണ് ദുഹാ ചെയ്യണേ 🙏🙏
ഉസ്തദേഞങളുടെകടംവീടാന്ദുഹചെയെണേ
തങ്ങളെ ഞാൻ ചൊല്ലുന്നുണ്ട് എന്റെ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ
പെൺകുഞ്ഞ് ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഇപ്പ ല
Monu hyraya joli kittanum 🤲🤲avanu jolicheyyanulla manasundakanum 🤲🤲🤲dua cheyyane thangale 🤲🤲🤲
ഇൻശാഅല്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഒരു ലക്ഷം ഇഹ്‌ലാസ് ഓതി ദുആചെയ്യണം
Alhamdulillah. Njnum 12000 bismi cholli . Oru paad kadagal und usthade. Athokke etrayum petten koduth veedaan dua yil ulpeduthanamme.
സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദേ എന്റെ ഭർത്താവിന് ഒരു വിസ ശെരിയായി കിട്ടാൻ ദുആ ചെയ്യണം
Anikk swalihathaya bharye kittan vedi Duayil ulpeduthanam
ഉസ്താദേ, ഫലസ്തീനിലെയും ലബനാനീലെയും പാവപ്പെട്ട മുസ്ലിം ഉമ്മത്തിന് വേണ്ടി ഒന്ന് ദുആ ചെയ്താലും
ദു ഹാ ചെയ്യണെ ഉസ്താദേ
Alhamdulilla alhamdulilla alhamdulilla usthath prathegam duailulpedu thaney orupad kadathilann
Kalyanam sheriyai usdhathe Adh maranam vare orumich nirthan dua cheyyanam🤲🤲
മക്കളുടെ വിവാഹം ശരിയാവാനും കടം വിടുവാനും ദുആയിൽ ulepeduthanam
അൽഹംദുലില്ലാഹ് 12000ബിസ്മി ചൊല്ലി വീടുപണി തുടങ്ങി 🤲🏼🤲🏼പൂർത്തി ആകാൻ കൂടി ദുആ ചെയ്യണേ ഉസ്താതേ വീണ്ടും ചൊല്ലുന്നുണ്ട്
ഞങ്ങളുടെ വീടുപണി പൂർത്തിയാകാൻ ദുആ ചെയ്യണം എന്റെ കുട്ടിക്ക് സംസാരത്തിന് വിക്ക് ഉണ്ട് അവർക്ക് 14 വയസ്സായ അതിനുള്ള പക്വതയും വളർച്ചയും ഒന്നുമില്ല എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
ബിസ്മി ഞാൻ ഓദിഉസ്താദേ ദുആചെയണം
Usthadduhacheyyanam
Njagle kudumbam valare vishamathilan usthade athmarthamayi duya cheyyanam
Usthadhe Ende makkalk Eemanum hidhayathundavan
Dhua cheyyanam usthadhe
എന്റെ ഭർത്താവിനെ വിസ ശരിയാവാൻ ദുആ ചെയ്യണം
തങ്ങളെ എന്റെ മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണം
ഞാൻ ഇപ്പോൾ ചൊല്ലിക്കൊണ്ടിരിക്കുന്നു ദുആയിൽ ഉൾപെടുത്തുക 🤲
ഞങ്ങൾ കുടുംബത്തിൽ എന്റെ ഭർത്താവിന് കണ്ണുണ്ട് അത് ബാത്തിലാവാനും ദുആ ചെയ്യുക
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻12000ബിസ്മി പല പ്രാവശ്യം ചൊല്ലിയിട്ടുണ്ട്. ഫലം കിട്ടിയിട്ടുണ്ട്. ഖുൽഹുവല്ലാഹു അഹദ്. 100.പ്രാവശ്യം പതിവായി ഓതാറുണ്ട്. അള്ളാഹു സീകരിക്കു മാറാവട്ടെ 🤲🏻🤲🏻🤲🏻
12000 chelliyinde eneyum duayil ulpeduthanam enne apekshikkunnu
Njanum
Njanum 1000 Iklas odhikkolam
Usthadhe muradh hasilavan dhu a cheyyanam usthadhe
Nde ഇക്കണ്ടട്ത് നിക്കും മക്കൾക്കും പോവാനും njn padikknd.. Nk job അവനും വേണ്ടി dua...12000 ബിസ്മി oadan ഇജാസത് nalkanam
എന്റെ ഭർത്താവിന്റെ ദുസ്വാഭാവമ് നേരായി കിട്ടാൻ ദുആ ചെയ്യണേ
ഉസ്താതെ എൻ്റെ ഭർത്താവിന് 10 വർഷത്തോളമായി എന്നോട് താൽപര്യ കുറവ് ഞാനുമായി ബന്ധങ്ങൾ ഇല്ലാതെ എന്താണ് എനിക്കറിയില്ല ഞാൻ ജീവനുതുല്ലും സ്നേഹിക്കുന്നവർത്താവായിരുന്നു എന്നോടും ഭയങ്കരളഷ്ടമായിരുന്നു ഞാൻ എവിടെയും പോവുന്നത് ഒന്നും ഇഷ്ടമല്ലായിരുന്നു ഇപ്പോൾ ഞാൻ എവിടെ പോയാലും ഒന്നുമില്ല ഒന്ന് വിളിച്ച്ന്നോക്കുക പോലും ഇല്ല എന്ത് പറ്റി എന്ന് എനിക്കറിയില്ല ഞാൻ ഭയങ്കരവിഷമത്തിലാണ് ഒരു റൂമിൽ കിടന്നാലും അറ്റത്തേക്ക് നീങ്ങി കിടക്കും ഒന്ന് തൊടാൻ പോലും താൽപര്യമില്ല ഉസ്താത്ഭു ആ ചെയ്യണെ ഞാൻ അതിന് എന്താണ് ചൊല്ലേണ്ടത് ചെനോയ്യണ്ടത് ഉസ്താദ് പറഞ്ഞ്തരീ
എന്റെ മകന് നല്ലൊരു ജോലി ശരിയാവാൻ ദുആ ചെയ്യണം
Enda barthavu neraikittan dua cheyyanum usdad🤲🤲🤲
Ihlaaas oru laksham chollitund Allahu sweekarikatte ameeeen
ഉസ്താദ് കുടുംബ ത്തിൽഐകൃഠകിടാൻദുആഇരകണഠ
ഉസ്താദ് ഞാനും 12000 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു
Dua ചെയ്യണം
امين يارب العالمين ❤جزاكم الله خير
Alhamdulillah enteqalbilulla muradukalellam haswilakanum enteduakalkkuijabathundakanum yeppozhum duail ulppeduthanam usthade Mashallah ameen
ഉസ്താദ് എന്റെ കുട്ടി ഹാഫിള് പടിക്കുന്ന പൊന്നു തിരിച്ചു അപ്ര
തേകം ദുആ cheyങ്ങോട്ടു തന്നെ പോകാൻ
Inshaallah🤲
Assalamu alaikum thangaluppa 1001 iqlaas njan oadhi ende aagraham saadhichu
Usthade 66 ihlaasum 5631 ya allah 1000 masha allah oke continuous aayittano cheyyande
12000 ബിസ്മി ഞാൻ ചെല്ലി ഇൻശാഅല്ലഹ് അള്ളാഹു എനിക്ക് അതിനു പ്രതിഫലം തരും 🤲🏻🤲🏻🤲🏻😭🕋
Duayil ulpeduthane usthade 🤲
Dua IL ulppaduthanam
Thalaudum sareerathele rogangal purna sifa kettan majelisil perthegam thangal duaa cheyanam allahu duaa kabool cheidu purna sifa nakumaravette ameen
ഉസ്താദ് ഭര്‍ത്താവ് ഗൾഫിൽ ആണ് മുതലാളി സാലറി കൊടുക്കുന്നില്ല nangalkk ഒരുപാട് കടങ്ങള്‍ ഉണ്ട് അതെല്ലാം veedanum സാലറി പെട്ടന്ന് കിട്ടാനും visha പെട്ടന്ന് അടിച്ചു കിട്ടാനും duha chayyanam usthade
ഉസ്താ എൻ്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും മക്കളുടെ അസുഖങ്ങളും മാറികിട്ടാൻ പ്രത്യാഗം ദുആ ചെയ്യണേ
12000 bismi njan 2 vattam cholli, ippol 3 start cheythu, ente aagraham nadakan prethekham dua cheyyanammm
Alhamdulillah njnm bismi oathunnund ente udesham pettenn poorthiyayi kittan duha cheyyanee
12000bismi ചൊല്ലുന്നുണ്ട് മോന്റെ വിവാഹം ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ
Aameen ya rabbil aalameen
ഉസ്താദ് ദുഹാ ചൈയ്യണം
സുർത്തു ഇഹാലാസ് ഒത്താറുഡ് ഉസ്‍തത് 550പ്രാവശ്യം ദുആ ചെയ്യണേ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ
ഇൻശാ അല്ലഹ്
Thagale Ente Makkalkkum Vendiyum Enikkum Vendiyum Nigal Nigalude Eppolumulla duaayil ennum Ulppeduthane.
എന്റെ അങ്ങളുടെ കല്ല്യാണം ശരിയവാൻ ഉസ്താദ് ദുആ ചെയ്യണം
Usthade njan oru aavishiyam niyyathakki 12000 bismi oadiyirinnu
Njan veedum ippol oadikondirikkunnu usthad yenikk prethiyegam dua cheyyenam😢😢😢😢😢
രോഗം ശിഫ ആവാൻ ദുആ ചെയ്യണം
മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം കുറെ ആയി നോക്കുന്നു ഇതുവരെ ശരി ആയിട്ടില്ല, ദുആ ചെയ്യണം
വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
🤲🏾ഭയകര vishamathilane
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Duail ulpeduthane thangale
Dikker two thavana 70000 cholli theerthu Allahu sweekarikatte ameeeeen
അൽഹംദുലില്ലാഹ് 🤲🏻👍🏻
12000 ബിസ്മി ചൊല്ലുന്നുണ്ട് ഉസ്താദ്ദേ ദുആ ചെയ്യണം
❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤
എനിക്ക് ഫലം ഉണ്ടായിട്ടുണ്ട് 12000ബിസ്മി 🤲🏻🤲🏻🤲🏻👍🏻
എന്ടമോൻ കല്ലിയാണം. കഴിക്കാൻ തയ്യാറാവുന്നില്ല ഉസ്താദ് ദുഹാചെയ്യണം
Insha Allah 🤲🏻🤲🏻🤲🏻👍🏻
ഞങ്ങളുടെ നാട്ടിൽ ഉസ്താദ് പറഞ്ഞത് പോലെ ആണ് പറയുന്നത്
ആമീൻ 🤲🏻🤲🏻🤲🏻
Usthade ende barthahu anya penninod bandam ende kuttigale pariganikunilla snahamilla nagle kudumbam onnavan dua cyeyanam
അൽഹംദുലില്ലാഹ് 🤲🤲🤲
ഞാൻ എല്ലാ ദിവസവും നൂറ് പ്രാവശ്യം ഓതാണ്ട് നൂറുവട്ടം തരട്ടെ
Thagale Baliya oru chathiyilpettu. Chathu Chavan sugam ayo jeevikkunu