4.AM Productive Morning to Night Routine|Dosha|Wardrobe Organization|What I eat in a day|Family vlog

Поділитися
Вставка
  • Опубліковано 2 жов 2024
  • 4.AM Productive Morning Routine/ Breakfast /Lunch Recipe/Cleaning Wardrobe Organization Hacks | Space & Money Saving Wardrobe Organisation
    Oru Nadan oonu
    A Rainy Day
    Most requestedDay in my life with family
    What I eat in a day
    A Rainy Day
    breakfastrecipe
    #irfanashamsheer
    #ignorantlunchrecipe
    #dayinmylife
    #arainyday
    #cleaning
    #motivation
    #homecleaningideas
    #malayalamvlog
    #dailyvlog
    #easyeggkuruma
    #easyeggrecipe
    #eggcurry
    #verietyeggkuruma
    #neypathiri
    #pathiri
    #fishcurryrecipe
    #easyfishcurry
    #nadanfishcurry
    #nonkcurry
    #manthalcurry
    #verietyrecipes
    #partymenuideas
    #snacksrecipes
    5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( CBSE & KERALA ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    KERALA& LAKSHADWEEP
    wa.me/91807518...
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    GULF
    Watsapp Link👇
    wa.me/91807518...

КОМЕНТАРІ • 558

  • @Irfanashamsheer
    @Irfanashamsheer  3 місяці тому +75

    5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( *CBSE & KERALA* ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    *KERALA& LAKSHADWEEP*
    wa.me/918075189411?text=Hi
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    *GULF*
    Watsapp Link👇
    wa.me/918075189411?text=Hi

  • @mhdshazin9087
    @mhdshazin9087 3 місяці тому +4

    ഇതിന് നെയ്റോസ്സ്റ് ദോശ എന്നാ പറയാ. തട്ട് ദോശ എന്നാൽ ഒഴിച്ചിട്ടു പരത്തൂല. തട്ടിൽ കുട്ടി ദോശ എന്നൊക്കെ പറയും. അതിന്റെ മുകളിൽ കുറച്ച വെജിസ് ഒക്കെ ഇടും.❤❤❤😍😊

  • @Salvalirar
    @Salvalirar 3 місяці тому +148

    എന്നെപ്പോലെ ഇർഫുത്താൻ്റെ ഡേ ഇൻ മൈ ലൈഫ് വീഡിയോ ഇഷ്ടമുള്ളവരുണ്ടോ🙋🏻‍♀️😍

  • @KunjolumKunjonum
    @KunjolumKunjonum 2 місяці тому +4

    Al ഹംദുലില്ല. എല്ലാം നല്ല രസമുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് നിങ്ങളുടെ വീട്ടിലേക്ക് വന്നിട്ട് നിങ്ങളുടെ വീടും നിങ്ങളെയും കൂടെ പാത്രങ്ങളും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.

  • @afrincattery781
    @afrincattery781 3 місяці тому +5

    ഞങ്ങള് ഇതിന് നൈറോസ്റ് എന്നാണ് പറയുന്നത്

  • @suhailajuraij9198
    @suhailajuraij9198 3 місяці тому +9

    Irfuthante store cheyyunna reethiyil idli or dosha batter measuremnt onn kanikaavo

  • @MuhammadfuadFuad-p6k
    @MuhammadfuadFuad-p6k 3 місяці тому +27

    ഇർഫാനാ എനിക്ക് നിങ്ങളെ വിഡിയോസ് നല്ല ഇഷ്ട്ട കാണാൻ ഡ്രസ്സ്‌ വൃത്തി എല്ലാം നല്ല രസാ കാണാൻ

  • @rashifabarshad8641
    @rashifabarshad8641 3 місяці тому +9

    Dhosha rcp onnu cheyyumo

  • @sakinakasim3085
    @sakinakasim3085 3 місяці тому +7

    Papadam fry cheytha white dish ethu branda??? Pls reply 😊

  • @rayanhusain5995
    @rayanhusain5995 3 місяці тому +1

    Orubad ishtanu vediosoke ,palathum inspired aayi thonnalind ❤enik etavum ishtapettath ningalde vediosanu .

  • @designschoolpalarivattom6715
    @designschoolpalarivattom6715 3 місяці тому +9

    Irfana jn beef mandhiyude raceipe pole chicken mandhi undakki adipoliyayi thankuuu irfana

  • @safananihal1098
    @safananihal1098 3 місяці тому +13

    kurach dress tharumo😢

    • @ayshasahad8059
      @ayshasahad8059 3 місяці тому +2

      😢💔

    • @sharfiyasharafu9365
      @sharfiyasharafu9365 3 місяці тому +1

      കുട്ടികൾക്ക് അതോ വലിയവർക്കോ 😢

    • @safananihal1098
      @safananihal1098 3 місяці тому +1

      @@sharfiyasharafu9365 valiyavark

  • @dzxmental2066
    @dzxmental2066 3 місяці тому +1

    ഇത്ര നേരത്തെ എണീക്കാൻ ethramanik ഉറങ്ങും ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ നേരത്ത എണീക്കാൻ പറ്റുന്നില്ല 😢😢

  • @MajithaAsharaf
    @MajithaAsharaf 3 місяці тому +1

    Irfoonte stylebeef curry indaki inibeef mandi try cheyyanam enk ini2pack baki beef indu ikkayum avarde family share itt beef aravu cheythu ur all recipe iwill must try mathi fish kazhikilla but ella fish mutta ilike it ikka parayum mathi nallathanu ❤

  • @anitaarun100
    @anitaarun100 2 місяці тому +2

    Sambaar കുറെ ദിവസത്തേക്ക് തന്നെയാണ് ഞാനും ഉണ്ടാക്കാറ്.. 👍🏻

  • @Femisfoods
    @Femisfoods 3 місяці тому +2

    Dosa recipe venam❤❤

  • @IchuSanudinu
    @IchuSanudinu 3 місяці тому +2

    പാത്രം കഴുകുന്ന പൈപ്പ് ഒന്നും കൂടി സ്പീഡ് ഉള്ള ടൈപ് ആക്കിക്കൂടെ ❤

  • @sabisabi9749
    @sabisabi9749 3 місяці тому +3

    Mashaallah...
    Nice voice and vlog

  • @anjushappiness
    @anjushappiness 3 місяці тому

    Wow..nalla fresh fish..natile fish missing..Netholi adipoli, nalla fresg

  • @MohammedFaaz-ku5mz
    @MohammedFaaz-ku5mz 3 місяці тому +3

    എനിക്ക് വീട് പണി തുടങ്ങിയ സമയത്ത് ഇർഫാനിന്റെ അടുത്ത് ഞാൻ ചോദിച്ചു കിച്ചണിൽ ഏതാ ടൈൽസ് എന്ന് 😊 രണ്ടു പ്രാവശ്യം ചോദിച്ചു ഇർഫാന എനിക്ക് ഒരു റിപ്ലൈ പോലും തന്നില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇർഫാനിന്റെ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ കാലമായി ഇപ്പോൾ വീട് പണി കഴിഞ്ഞു താമസം തുടങ്ങി🤲🏻🥰

    • @shahana1659
      @shahana1659 Місяць тому +1

      reply tharanjitt vishamonnumile

  • @ThasneemMolPoovi
    @ThasneemMolPoovi 2 місяці тому +1

    മാവ് കോരി ഒഴിക്കുന്ന കയിൽ മാവിലോട്ട് ഇടാതെ വേറെ ചെറിയ പാത്രത്തിൽ വെക്കുക അല്ലെങ്കിൽ മാവ് ലൂസാകും ചുറ്റുമ്പോൾ കയിൽ ചൂടാകും

  • @FadifidaFida
    @FadifidaFida 3 місяці тому +2

    Vediok vendi katta waiting ✋️ ayirunnu 😂😂❤❤❤❤❤❤❤❤❤❤❤😂😂❤❤

  • @kingvlog953
    @kingvlog953 3 місяці тому +3

    Ee dosa chatti evidenha vangiche?....cast iron aano?

  • @FadifidaFida
    @FadifidaFida 3 місяці тому +5

    I vediol oru karyam manasilayi irfutha nalla oru manasin udamayan 😊mashaallah aghne venm namml arkum enthum koduthal nmmlk kurav varuthula rabb athinte double ayitt tharukaye cheyyyum ❤❤❤❤❤❤❤

    • @liyapk350
      @liyapk350 3 місяці тому

      Irfanaday videos kanan ishtan❤❤❤❤❤

    • @liyapk350
      @liyapk350 3 місяці тому

      Irfana our hai paryou❤❤Ishtam kondan

  • @ShijilyTv786
    @ShijilyTv786 3 місяці тому

    adipoly irfana.....dhosha reciepe onnu parayane.
    irafanayude cooking ellaam adipoly aanu...enik kanaan nalla ishttaanu

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 3 місяці тому +10

    നിങ്ങടെ വീടിന്റെ അടുത്താണെങ്കിൽ നിങ്ങൾ കൊടുക്കുന്ന ഡ്രസ്സങ്കിലും വാങ്ങാമായിരുന്നു

  • @anuanusha7918
    @anuanusha7918 3 місяці тому +4

    Irfutha.enikki orupad Ishta ithande videos .ittha udddakkunna food kazhikkan kotiyavunnu

  • @FathimaSanha-ly6mm
    @FathimaSanha-ly6mm 3 місяці тому +2

    Tutionte karyam parayal nerthu please ❤😢

  • @fidhasameerfidhasameer4963
    @fidhasameerfidhasameer4963 3 місяці тому +1

    ഇത്ത ജോലി ചെയ്യുമ്പോൾ Time കൂടി ഒന്ന് പറയോ

  • @reshnareshna9710
    @reshnareshna9710 3 місяці тому +2

    Idli maavu undakunnadh enghne

  • @kausarkh251
    @kausarkh251 3 місяці тому +3

    Mav arach freezeril vekkalano .maav rathri/raavileyo fridgen purath vekkal

  • @shazilameen234
    @shazilameen234 2 місяці тому

    Hi iam new subscriber..nice ...❤othiri ishttayi viediosokkee😊😊

  • @SabeelaRafi
    @SabeelaRafi 3 місяці тому +2

    ഞാനും ബീഫ് മന്തി ഉണ്ടാക്കി super ആണ്

  • @sulaikhasulaikha2511
    @sulaikhasulaikha2511 3 місяці тому +4

    Oro dosakum ithra ghee veno

  • @ranarasha2927
    @ranarasha2927 3 місяці тому +1

    അയ്യേ counter topil വെച്ച് മീൻ മുറിക്കുന്നത് വൃത്തി കേട്.

  • @fdhafza9683
    @fdhafza9683 3 місяці тому +1

    ഉഴുന്ന് ethrayadikam അരച്ച് വെക്കുന്ന കാണിക്കണേ

  • @ismathappymashaallah4306
    @ismathappymashaallah4306 3 місяці тому +6

    Ingalude drsss supr vry nyc clr🎉

  • @itzme3825
    @itzme3825 3 місяці тому +2

    irfanatha maav that dosha reciepi parayooo pleaseeee

  • @bestchunkzz1661
    @bestchunkzz1661 3 місяці тому +2

    Video super👌🏻 adipoli usually video tanks drssing organization tips kitti thanks 🥰🥰 enniyum organization video vanam 🥰

  • @shazinmp1203
    @shazinmp1203 3 місяці тому

    Itha ishttam🎉❤
    Epozha kidakkaru night
    Morning 4manikku eneekuo daily..?

  • @rubainajamal4326
    @rubainajamal4326 3 місяці тому +1

    urumb eeecha okke pokan nda cheyyende irfana

  • @Shewrotes2244
    @Shewrotes2244 3 місяці тому +2

    Hi, irfanatha njn ithade videos epplum kanalindithakk oru 55k something illepo thott kand thodngeeth aahn njn alhamdulillah ippo 3 lakh something aayi nikkahnlle😅 epplum kanalind my fav youtuber irfanathayum shamithayum aahn,and I'm 17 yrs old ithade kyme nkk use akkan pattunne dresses kke indengil theramo, inshaallah reply therane itha😊👍

  • @Sahlapt-kz5zw
    @Sahlapt-kz5zw 3 місяці тому

    Joint familyyil ninnu Separated aayi jeevikkunnavarkk ithokke nadakkum..aged aayav in lawsokke undavumbo jeevitham mothathil maarum

  • @hasnahasnacm3735
    @hasnahasnacm3735 3 місяці тому +1

    Eee maav pulippichitt aano fridge vekkunne allenkil aracha udane aano vekkunnath

    • @Irfanashamsheer
      @Irfanashamsheer  3 місяці тому

      Aa

    • @hasnahasnacm3735
      @hasnahasnacm3735 3 місяці тому +1

      @@Irfanashamsheer
      Njan instegramil ethra msg ayachkknn ariyo 🥹ippoyankilum Rply thannallo 🫂

  • @ZainabJaleel-p9o
    @ZainabJaleel-p9o 3 місяці тому +1

    Set dosa ithrayum round venda. Ithippo thattalla, set alla, peppar um alla Irfuoooo😊

  • @rahmathkp439
    @rahmathkp439 3 місяці тому +1

    Irfantha വീട്ടിൽ ninn ഈച്ച povan tip എന്തങ്കിലും undo

  • @rahmathkp439
    @rahmathkp439 3 місяці тому +1

    Itha ഇട്ട maxi dress 👍👌 നമ്മളെ vettile beef കഴിഞ്ഞിട്ടില്ല ellvarkkum beef kari maduthu ഇനിയും beef ഫ്രിഡ്ജിൽ und

  • @MuhammadAshraf-co7et
    @MuhammadAshraf-co7et 3 місяці тому +5

    Irfana nalla vedio ❤❤❤❤❤❤

  • @muchumuchus9599
    @muchumuchus9599 3 місяці тому +3

    Day in my life&grcry shpng athokkeyan enik ishtam irfantha❤

  • @NaseemaK-rz6kv
    @NaseemaK-rz6kv 2 місяці тому

    Nonstick pathrathilekku vellatm thelikkunathu kedanu

  • @thasneemfiros2607
    @thasneemfiros2607 3 місяці тому +1

    Dosai maavu recipe

  • @Salvalirar
    @Salvalirar 3 місяці тому +3

    മാഷാ അല്ലാഹ് വെയ്റ്റിങ്ങ് ആയിരുന്നു👌🏻

  • @hairunnissabegum7517
    @hairunnissabegum7517 3 місяці тому

    Wa അലൈകും മുസ്സലാം. മാക്ക്സി ഒന്നും വന്നില്ലേ മോളെ ❤️🥰

  • @FaseelaKp-ys1qk
    @FaseelaKp-ys1qk 3 місяці тому

    Mashah allah shirtin use cheyyunna black dress evidaa available

  • @raheelafanseer8391
    @raheelafanseer8391 3 місяці тому +4

    Masha Allah❤nice vlog😍

  • @muhammedsinan-t4344
    @muhammedsinan-t4344 3 місяці тому

    Idli maav ingane fridge vechaal nannavuo..aracha paade fridgel vekkuvaano..onn videoyil parayu

  • @7vidios944
    @7vidios944 2 місяці тому

    Coffi vecha clas patram stovil vekkan patto🤦🏻‍♂️

  • @shadipm9031
    @shadipm9031 3 місяці тому

    Irfanatha ningal etta ഡ്രസ്സ്‌ nalla rasamund ath evidunna vangiyath

  • @SulaikhabiSuaikhabi
    @SulaikhabiSuaikhabi 3 місяці тому

    Hi itha asalamualaikum.itha nnamude english kitchen epo videos cheyarile kanunnila njan kure nnoki

  • @Leemusics
    @Leemusics 3 місяці тому

    itha .paathram kazhugumboo dress mushiyaarile

  • @prathee009
    @prathee009 2 місяці тому

    Ari ithra cheriyapaathrathil ittuvechaal idakidak nurakkendi varile..

  • @midh_aah
    @midh_aah 3 місяці тому +1

    Irfu nigaly njan gymilninnu ellarodum parayarund njangal rest cheyyumbo njan parayarullad irfuna pattiyanu enna kanumbol ellarum irfana fan vannalloo😅 avarallam irfuntty vdio kanarund🥰

  • @shamlashalu2342
    @shamlashalu2342 3 місяці тому +1

    Ithaa...ee black and white dress edhaa plz...white overcoat nty ullil ndhaa ittkney?black gown aanoww?
    Plz reply?

  • @arunimahm4294
    @arunimahm4294 3 місяці тому +1

    Itha nalla oru perfume prnjtharmo

  • @aneettavarghese8056
    @aneettavarghese8056 3 місяці тому +1

    മൂന്നു മീൻ ഫ്രെയും ഒരു പാനിലത് ഈസിയായല്ലോ

  • @fathimaminhath5807
    @fathimaminhath5807 3 місяці тому +5

    Masha allah

  • @AyshaZakiya.
    @AyshaZakiya. 3 місяці тому +1

    Paranhedhenne repeat avunnundellloo😅

  • @Muhsina-qb4nf
    @Muhsina-qb4nf 2 місяці тому

    Irfana itha ee vedieoyil itta dress onn kanikkuo plz

  • @dhanishdhanish1235
    @dhanishdhanish1235 2 місяці тому

    Njanum sabar vekkunna pittenn idali undakum

  • @mtrmtr9583
    @mtrmtr9583 3 місяці тому

    വഅലൈകുമുസ്സലാംവറഹ്മതുല്ലാഹ്. ❤❤❤❤

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 3 місяці тому

    മീൻമുടാ പൊരിക്കുമ്പോൾ മൂടി വെച്ച് പൊരിക്കണ്ടേ ഇല്ലെങ്കിൽ പൊട്ടിത്തെറിക്കൂലേ

  • @aysharuksana-yy9yk
    @aysharuksana-yy9yk 3 місяці тому +1

    Irfunde vlog nokan bayangara istam❤
    Beef mandhi Nanum undaki adipoli 👍❤
    I am a big fan of you🌹❤️🤗

  • @hamsak8335
    @hamsak8335 Місяць тому

    Ee dhosha recepy onn parayaamo😊😊plss

  • @nasarkumnla2917
    @nasarkumnla2917 3 місяці тому +2

    Pudiya dres irfutha washing mitionlenk idnadano??

  • @sherinkabeersherin3208
    @sherinkabeersherin3208 3 місяці тому

    Njanum meen murikkumbo first vaal aan murikka 😂

  • @Liyasdreams123
    @Liyasdreams123 3 місяці тому

    Njangalkkokke oru cover athum palliyinn kitta pinne kittaarilla irfana😃😃

  • @MashooraMashurazza
    @MashooraMashurazza 3 місяці тому

    Nammal ori ket kitiyadh thanne bagiyam 😂

  • @shabnashihab9498
    @shabnashihab9498 3 місяці тому +1

    Irfana use cheyyunna perfume edhaanu?

  • @ritzworld1752
    @ritzworld1752 3 місяці тому

    'ഞാൻ Wood spoons & wood cutting board എല്ലാം gas stove ൻ്റെ അടുത്താണ് വക്കുന്നത് അതുകൊണ്ട് wood items ഒന്നും പൂപ്പൽ വരാറില്ല

  • @Thahira-Usuf
    @Thahira-Usuf 3 місяці тому +3

    Mashaallah ❤❤❤ee video adipoli ayind

  • @raniyashareef1624
    @raniyashareef1624 3 місяці тому +1

    Cupboard il kure bottles il ulladu endanu?

  • @ZainabJaleel-p9o
    @ZainabJaleel-p9o 3 місяці тому +1

    Ghee kurach mathi mole

  • @Pk7464-m4c
    @Pk7464-m4c Місяць тому

    Reply.enth.kodukatheee.ithaaa❤

  • @raneesajavad701
    @raneesajavad701 3 місяці тому +1

    Thatt dosha itrayum valuthakkilla

  • @minshaseditz4508
    @minshaseditz4508 3 місяці тому

    Njangal fish fry cheyyumbo veluthulli paste cherkum kurach.. മഞ്ഞൾ പൊടിയും കുറച്ച് ഇടും. വെളുത്തുള്ളി ഇടാതെ ഉണ്ടാക്കിയാൽ ഞങ്ങള്ക്ക് ടേസ്റ്റ് തോന്നില്ല 🙂. അത് എന്തായാലും ഇടും

  • @shahanasfaizal5293
    @shahanasfaizal5293 2 місяці тому

    Purath ulla chire table payal varillee itha

  • @sharjinazayan
    @sharjinazayan 3 місяці тому +2

    Masha allah❤❤nice vlog👍🏻👍🏻

  • @rahepinchu3856
    @rahepinchu3856 2 місяці тому

    Shelf organising kaanikumo

  • @sreeninivlogs
    @sreeninivlogs Місяць тому

    Cute voice

  • @Shamahh____
    @Shamahh____ 3 місяці тому +4

    Ithante vlog nokkan bayangara ishtam

  • @minidaniel8810
    @minidaniel8810 3 місяці тому

    DearHow much mark she got

  • @ismathappymashaallah4306
    @ismathappymashaallah4306 3 місяці тому +1

    Ippo dosha chutta aa pathram evidenna vangiyad supr

  • @AyishaMoideen-je5ef
    @AyishaMoideen-je5ef 3 місяці тому

    Masha allah

  • @ShajeelaEk
    @ShajeelaEk 3 місяці тому +1

    Countertop cleaning ഏത് liquid ആണ്

  • @nafsilashamseer1590
    @nafsilashamseer1590 3 місяці тому

    Veetl vannu tution edkunna aaalundo near thalasery

  • @tastyworldby-jasnaummer2235
    @tastyworldby-jasnaummer2235 3 місяці тому

    Kooduthal motivation vedios cheyyane, ithade motivation vedio kanumbo vallatha oru positive energy aanu.

  • @AslaNizam-g7d
    @AslaNizam-g7d 3 місяці тому +1

    Ithaa ithupole kuree samayam ulla video iduuuuuuuu❤❤❤

  • @MeharubaFaizal
    @MeharubaFaizal 3 місяці тому +2

    Hai irfana ❤️ i’m a big fan of you🤗

  • @asifaperukkengil7396
    @asifaperukkengil7396 3 місяці тому

    😊enikku tharuo dress

  • @israfainaz4691
    @israfainaz4691 2 місяці тому

    Assalamu alaikum
    Masha Allah nice vlog.
    Idli, dosa recipe please sister.
    ❤ from Srilanka