ഈ സമയം ഞാൻ ഇത് കാണുമ്പോൾ, പ്രിയപ്പെട്ട ജയേട്ടന്റെ ബൗതീക ശരീരം ഭൂമിയിൽ നിന്നും അനന്ത മഹാപ്രപ്ഞ്ചത്തിലേക്കു യാത്രയായിക്കഴിഞ്ഞിരുന്നു. മഞ്ഞലയിൽ മുങ്ങിതോർത്തിവന്ന പ്രിയപ്പെട്ട ജയേട്ടന് ഒരുകോടി പ്രണാമം.
റഫി സാഹിബ് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഞാൻ പറയും ജയേട്ടനും തങ്കപ്പെട്ട മനുഷ്യനാണെന്ന്. അത് കൊണ്ടാണല്ലൊ ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും ഇത്ര എളിമയോടെ സംസാരിക്കുന്നത്. അദ്ദേഹത്തിന് എന്റെ സ്നേഹാദരങ്ങൾ👍
പിന്നണി ഗാന രംഗത്ത് അദ്ദേഹം ദൈവമാണ് എല്ലാ ഗായകർക്കും. കിശോർകുമാർ തന്റെ മകൻ അമിത്കുമാറിനോട് പറഞ്ഞിട്ടുണ്ട് നിനക്ക് ഭാവിയിൽ ഒരു നല്ല ഗായകൻ ആവണം എന്നുണ്ടെങ്കിൽ എന്റെ പാട്ടല്ല റഫിസാബിന്റെ പാട്ടുകൾ കേട്ട് പഠിക്കണം. മന്നാഡെ പറഞ്ഞു ഞങ്ങൾ ഗായകർ തമ്മിൽ ഭയങ്കര മത്സരം ആയിരുന്നു രണ്ടാം സ്ഥാനത്തിന്. ഒന്നാമൻ റഫിസാബ് തന്നെയാണ്
ജയചന്ദ്രൻ സർ പറഞ്ഞത് സത്യം റഫി സഹീബിന് തുല്യം റഫി സഹീബ് മാത്രം അദ്ദേഹത്തിന്റ സംഗീത രീതി അത് വേറെ തന്നെയാണ് ആർക്കും അത്ര എളുപ്പം ഇമിറ്റെറ്റ് ചെയ്യാൻ സാധ്യമല്ല എത്ര എത്ര മനോഹര ഗാനങ്ങൾ ഹിന്ദുസ്ഥാനി എന്നതിന്റെ പൂർണ്ണത റഫി സാഹിബിലൂടെയാണ് ഒരു സാധു മനുഷ്യൻ ഒരു ജാടയും മരണം വരേയും ആരോടും കാണിച്ചിട്ടില്ല സ്വാത്ഥികൻ അദ്ദേഹത്തിന്റ അവസാന നാളിൽ ഹിന്ദി ഫിലിം ഇന്റസ്ട്രി കാട്ടിയത് തീർത്തും നെറികേടാണ് പ്രണാമം 🌹❤
Yes, true, I fully agree with you. In the last few years, the legendary singer, Rafi Saab, was deliberately sidelined due to dirty politics in the film music world. The legendary singer was so nice a gentleman that he never reacted to this dirty film politics
If The God gives me the whole wealth still l will hear and worship only Rafisahabs voice.A great scandal was Played against Rafisahab by sidelining Him and The God is not going to forgive all those .
ജയേട്ടൻ പറഞ്ഞത് തീർത്തും ശരിയാണ്. ദാസേട്ടനും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അതുപോലെ SPBയും. റഫി സാബിന്റെ മരണ വിവരമറിഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാജി പറഞ്ഞത് "സൂര്യൻ മറഞ്ഞു, ഇരുട്ട് പരന്നു". ഭാരത രത്നത്തിന് അർഹതയുണ്ടായിട്ടും മരണാനന്തര ബഹുമതിയായിട്ടെങ്കിലും റഫി സാബിനെ പരിഗണിക്കാഞ്ഞത് നന്ദി കേടാണ്.... റഊഫ് കൊച്ചി.
റാഫിയെ ഒന്നും യേശുദാസും ആയി compare ചെയ്യരുത്. യേശുദാസ് വേറെ level singer ആണ്. യേശുദാസ് carnatic, hindusthaani പാടും. റാഫി carnatic പാടിയാൽ മുക്ര ഇടും. Carnatic compositions വളരെ tough ആണ്.റാഫി oru carnatic song പോലും പാടിയിട്ടില്ല അതറിയാമോ. P jayanchandran oru clasical song പോലും പാടിയിട്ടില്ല. യേശുദാസ് ആയി compare ചെയ്യരുത്. വേറെ level musician. Indiayile ഏറ്റവും മികച്ച composers ആണ് salil chaudary pinne ഇളയരാജ . symphony level composers pinne മലയാളിയായ msv. യേശുദാസ് vere level ആണ് ഷാഫി ഹിന്ദുസ്ഥാനി singer. Carnatic sings പാടാൻ പറ്റില്ല. ജയചന്ദ്രനും അത് പോലെ തന്നെ. Female ആണേൽ p സുശീല . ഞാൻ music director ആണ്. Singer too.
റഫിസാബ് ലോകം കണ്ട ഏറ്റവും സുന്ദരമായ ശബ്ദത്തിനുടമ. ഏറ്റവും വലിയ മനുഷ്യ സ്നേഹി. ഓർമവെച്ച കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നു രാജ്യം പദ്മശ്രീ കൊടുത്തു ആദരിക്കേണ്ട പാട്ടുകാരനാണ് അദ്ദേഹം.
ജയചന്ദ്രൻ സർ നല്ല മനുഷ്യൻ അണ് അത് കൊണ്ടാണ് റാഫി സാഹിബിനേ ക്കുറിച്ച് ഈ കാലത്ത് പറയാൻ കഴിയുന്നത് ജയചന്ദ്രൻ സാർ ശബ്ദ ഇപ്പോളും ചെറപ്പം ആണ് ഇനിയുംഒരു പാട് പാട്ട് ഞങ്ങൾക്ക് കേൾക്കാൻ സാധിക്കേട്ടേ
Rafi was really a divine personality, the like of which we won’t see for a second time in our life. Jayettan is 150% right. Rafi’s singing style is a class study for everyone of us.
Mohammed Rafi saheb and our Dasettan are the best singers ever produced in India....both are best in their own way proved. When we hear Harivarasanam....we feel that glory of God......both are singing with heart not with head ....so we feel full of soul....
നൂർജഹാനെ കുറിച്ച് ഇത്തരം ഒരു എപ്പിസോഡ് നിർമിക്കണം.പാകിസ്ഥാനിലേക് പോയില്ലായിരുന്നു എങ്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയായി ഉദിച്ചു നിന്നേനെ. ലതജി ക്ക് മുകളിൽ ആകുമായിരുന്നു അവരുടെ സ്ഥാനം. ഏത് ജോണർ ലും ഏതു ഭാവത്തിലും ഏത് modulation പാടാൻ കഴിവുള്ള അത്യപൂർവ പ്രതിഭയാണ് നൂർ ജഹാൻ. പ്രണാമം നൂർജഹാൻ ജി ❤
We had many playback singers, we have many and will have many more. But none like Rafiji. One of India's greatest singers. Immortal voice. I fully agree with your comments, Sir. Thanks for such lovely words.
മലയാളത്തിന്റെ തങ്കപ്പെട്ട ഗായകനാണ് ജയചന്ദ്രൻ സർ ... ഗാനഗന്ധർവ്വനും .. ഗന്ധർവ്വ ഗായകനും എന്ന് വേണ്ട ഒരു ശുദ്ധ കലാകാരന് വേണ്ടുന്ന എന്തും അദ്ദേഹത്തിൽ അടങ്ങിയിരിക്കുന്നു . അതിലേറെ എത്രയോ ഔന്നത്യമുള്ള ഒരു വ്യക്തിത്വവും .. വല്ലാത്ത ഒരു ആദരവാണ് അദ്ദേഹത്തോട് ...
Bhava Gayakan Shri. P. Jayachandran opens up his mind and confesses that Late Shri. Maohammed Rafi is like a God for him , as he consider him as a singer , who possess impeccable qualities and can not be compared to any singer of his times. It is absolutely true that Rafi saheb was a colossus , as his voice and his style of singing was unique and unequivocally one can say that he was a singer of once- in-thousands -years !
Rafi Sahab got "The Greatest Playback Singer of the Millennium" award posthumously from Hero Honda. Greatest Playback Singer ever born in the History of India🙏🙏🙏👍🏻
റാഫിയെ ഒന്നും യേശുദാസും ആയി compare ചെയ്യരുത്. യേശുദാസ് വേറെ level singer ആണ്. യേശുദാസ് carnatic, hindusthaani പാടും. റാഫി carnatic പാടിയാൽ മുക്ര ഇടും. Carnatic compositions വളരെ tough ആണ്.റാഫി oru carnatic song പോലും പാടിയിട്ടില്ല അതറിയാമോ. P jayanchandran oru clasical song പോലും പാടിയിട്ടില്ല. യേശുദാസ് ആയി compare ചെയ്യരുത്. വേറെ level musician. Indiayile ഏറ്റവും മികച്ച composers ആണ് salil chaudary pinne ഇളയരാജ . symphony level composers pinne മലയാളിയായ msv. യേശുദാസ് vere level ആണ് ഷാഫി ഹിന്ദുസ്ഥാനി singer. Carnatic sings പാടാൻ പറ്റില്ല. ജയചന്ദ്രനും അത് പോലെ തന്നെ. Female ആണേൽ p സുശീല . ഞാൻ music director ആണ്. Singer too.
ഒരു ഫഖീർ അങ്ങേർക്ക് കുഞ്ഞുനാളിൽ കൊടുത്ത ഒരു വരമാണ് സംഗീതം അങ്ങേരുടെ ചരിത്രത്തിൽ പറയുന്നുണ്ട് അങ്ങേരുടെ ചിരി തന്നെ കണ്ടാൽ അതിൽ ദെയ് വത്തിൻ്റെ കയ്യൊപ്പ് ഉണ്ട്
Jayetta, Your appreciation for Rafi sahib is something laudable and it reflects in your singing also. Like Rafi sahib's songs, all your songs are worth listening because you are always matchless in Sruthi and expression. Good wishes to you.
റഫീ സാബ' പാടിയ ഓരോ പാട്ടും മനോഹരമാണ്.. അതിൽ ചിലത് എത്ര കേട്ടാലും മതിവരാത്ത പാട്ടുകളൂണ്ട്, നമ്മൾ അധികം അറിയാതെയും പറയാതെയും കേൾക്കാതെയും പോകുന്ന ചില പാട്ടുകൾ, ഭഗവാൻ.. എന്നു തുടങ്ങുന്ന പാട്ടു മാത്രം കേട്ടാൽ മതി നമ്മൾ അറിയാതെ അതിൽ ലയിച്ച് പോകും😌
ലോകം കണ്ട ഏറ്റവും വലിയ ഗായകൻ ആണ് യേശുദാസ്, യേശുദാസിനെ പോലെ ഒരാൾ ഇനി ഭൂമിയിൽ ജനിക്കില്ല..യേശുദാസ് എങ്ങനെ ഇങ്ങനെ പാടിയെന്ന് ഒരിക്കലും മനസ്സിൽ ആകുന്നില്ല... കൈതപ്രം സർ പറയുന്നത് യേശുദാസ് ഒരിക്കലും ഒരു മനുഷ്യൻ അല്ലെന്നാണ്, മനുഷ്യർക്കു ഒരിക്കലും ഇങ്ങനെ പാടാൻ സാധിക്കില്ല എന്ന് ... ജയചന്ദ്രൻ സർ വലിയ great singer ആണ്... We love you both❤️🌹
കുട്ടിക്കാലത്ത് ജയേട്ടന്റെയും സുശീലാമ്മയുടെയും പാട്ടുകൾ ആയിരുന്നു ഇഷ്ടം. കൗമാരത്തിലാണ് റഫി സാഹബിന്റെ പാട്ടുകൾ കാസറ്റുകളിലൂടെ കേട്ടത്. ജയേട്ടന്റെ ആരാദ്ധ്യ ഗായകൻ റഫി സാഹബ് ആണെന്ന് അറിയുമ്പോൾ വളരെ സന്തോഷം തോന്നി. ആലാപനം കൊണ്ടും ആസ്വാദന ശീലം കൊണ്ടും ജയേട്ടൻ ഹൃദയത്തോട് ചേർന്നിരിക്കുന്നല്ലോ ! റഫി സാഹബ് അന്തരിച്ചപ്പോൾ വിശ്വഗായകന് പ്രണാമം അർപ്പിച്ചു കൊണ്ട് ജയേട്ടൻ സിനിമാമാസികയിൽ എഴുതിയിരുന്ന ലേഖനം വായിച്ചത് ഓർമ്മയുണ്ട്. ജയേട്ടൻ അല്ലാതെ മറ്റൊരു കലാകാരനും തുറന്ന മനസ്സോടെ മറ്റൊരു കലാകരനോടുള്ള ആരാധന പുറത്തു പറയാറില്ല. എപ്പോഴും സ്വന്തം ഔന്നത്യം സ്ഥാപിക്കാനാണ് ഓരോ കലാകാരനും ശ്രമിക്കുക. അവരിൽ നിന്നു തികച്ചും വ്യത്യസ്തനാണ് ജയേട്ടൻ. റഫി സാഹബിന് ഉണ്ടായിരുന്നത്രയും സ്വരസൗന്ദര്യം അവകാശപ്പെടാവുന്ന ഒരു ഗായകനും ഇന്നോളം ജനിച്ചിട്ടില്ല. ജയേട്ടൻ പറയുന്നതു പോലെ ആ സ്വരത്തിലൂടെ ദൈവം പാടുകയായിരുന്നു !
ജീവിതത്തിൽ ഒരിക്കലും മറക്കി ആ മഴയുള്ള രാത്രി, മറക്കില്ല ഒരു അജ്ഞാത സുന്ദരിയെ കണ്ട് മുട്ടിയ രാത്രിയും, അത് റാഫി സാഹിബിൻ്റെ പ്രശസ്തമായ പാട്ടിൻ്റെ വരികൾ, താങ്കളെ ആരാമറക്കുക, റെക്കോഡ് ചെയ്തത് എങ്ങിനെയാണൊ അതേപോലെ, ഒരു അക്ഷരത്തിനു പോലും പോറലേൽക്കാതെ വീണ്ടും പാടാൻ അങ്ങേക്കുള്ള (സ്റ്റേജിൽ ) കഴിവ് അത് താങ്കൾക്ക് മാത്രം അവകാശപ്പെട്ടതാ, ആരോഗ്യത്തോടെയുള്ള ദീർഘായുസ്താങ്കൾക്കും കുട:ബത്തിനും ദൈവം അനുഗ്രഹിച്ച് നൽകട്ടെന്ന് പ്രാർത്തിക്കുന്നു,
റാഫിയുടെ ശബ്ദത്തിന് ശ്രുതി മാധുര്യമുണ്ട്, കിഷോറിൻടേതിന് ഘനഗാ൦ഭീരവവു൦, എന്നാൽ ഇത് രണ്ടും പിന്നെ ഇവരേക്കാൾ ശുദ്ധിയുള്ള ശബ്ദവും സിങ്ങിങ്ങ് വൈദക്ത്യവുമുള്ള ആളാണ് യേശു ദാസ് പ്രപഞ്ചത്തി ൽ പുള്ളീനെ വെല്ലാൻ ആരുമില്ല
ജയചന്ദ്രൻറെ ശബ്ദത്തിൽ ഇന്നും ഒട്ടും മങ്ങാത്ത യുവത്വമുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ ആ ഭാവോജ്ജ്വല ശബ്ദം വേണ്ടും വിധം ഉപയോഗപ്പെടുത്താനുള്ള ആർജ്ജവം ഇവിടത്തെ സിനിമക്കാരും സംഗീതസംവിധായകരും കാണിച്ചില്ല.
As a kannadiga Jayachandran had always held a special place in my e in my heart. At times I feel the malayalees could have e given him more love. Have enjoyed his sign g like I have Jesudas’s renditions. Each quality good but JC felt is a better playback singer. KJ a fine Carnatic singer and an equally good playback singer. KJ stern attitude wasn’t as appealing like HC or SPB. Each unique in his own ways
ഈ സമയം ഞാൻ ഇത് കാണുമ്പോൾ, പ്രിയപ്പെട്ട ജയേട്ടന്റെ ബൗതീക ശരീരം ഭൂമിയിൽ നിന്നും അനന്ത മഹാപ്രപ്ഞ്ചത്തിലേക്കു യാത്രയായിക്കഴിഞ്ഞിരുന്നു. മഞ്ഞലയിൽ മുങ്ങിതോർത്തിവന്ന പ്രിയപ്പെട്ട ജയേട്ടന് ഒരുകോടി പ്രണാമം.
എൻ്റെ പ്രിയ സഹോദരൻ ജയൻ പറഞ്ഞത് അത്രയും സത്യമാണ്. ഒരു ദൈവീക ടച്ച് റഫി സാഹിബിൻ്റെ ശബ്ദത്തിലുണ്ട്. ഇങ്ങനെയൊരു ഗായകൻ ജനി ജനിക്കുമോ എന്ന് സംശയമാണ് .
ജനിച്ചിട്ട് മുണ്ട്,പാടി തെളിയിച്ചിട്ടുണ്ട്, റാഫിയേ ക്കാൾ എത്രയോ ഉയരത്തിൽ ആണ് ആ മനുഷ്യൻ..ഗാനഗന്ധർവ്വൻ യേശുദാസ്..
റഫി സാഹിബ് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഞാൻ പറയും ജയേട്ടനും തങ്കപ്പെട്ട മനുഷ്യനാണെന്ന്. അത് കൊണ്ടാണല്ലൊ ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും ഇത്ര എളിമയോടെ സംസാരിക്കുന്നത്. അദ്ദേഹത്തിന് എന്റെ സ്നേഹാദരങ്ങൾ👍
ഈ ഭൂമിയിൽ ജീവിച്ച ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് റാഫി സാബ്. ഹൃദയ ശുദ്ധിയുള്ള മഹാൻ.... 🙏🌹My favourite song..
O duniya ke rakhewale.......... 👏👏👏❤️.
ലതാ മങ്കേഷ്കർ ജി ഒരു ഇൻറർവ്യൂവിൽ റഫി സാഹിബിനെക്കുറിച്ച് ഇതേപോലെ ഇതിലും കൂടുതൽ പറയുന്നത് കണ്ടിട്ടുണ്ട്. He is great personality. 🌼🌼🌼🙏🏻🙏🏻🙏🏻
പേർസണലിറ്റി 👍🏼👍🏼👍🏼
പിന്നണി ഗാന രംഗത്ത് അദ്ദേഹം ദൈവമാണ് എല്ലാ ഗായകർക്കും. കിശോർകുമാർ തന്റെ മകൻ അമിത്കുമാറിനോട് പറഞ്ഞിട്ടുണ്ട് നിനക്ക് ഭാവിയിൽ ഒരു നല്ല ഗായകൻ ആവണം എന്നുണ്ടെങ്കിൽ എന്റെ പാട്ടല്ല റഫിസാബിന്റെ പാട്ടുകൾ കേട്ട് പഠിക്കണം. മന്നാഡെ പറഞ്ഞു ഞങ്ങൾ ഗായകർ തമ്മിൽ ഭയങ്കര മത്സരം ആയിരുന്നു രണ്ടാം സ്ഥാനത്തിന്. ഒന്നാമൻ റഫിസാബ് തന്നെയാണ്
Yes, correct.
❤
നിങ്ങൾ ദൈവത്തിന്റെ സ്വരം കേട്ടിട്ടില്ലേ, ഇല്ലെങ്കിൽ റഫി സാഹിബിന്റെ സ്വരം കേൾക്കു,
@@abdulnasser2304Thanks
റാഫിയേക്കാളും മികച്ച ഗായകൻ കിഷോർ കുമാറാണ്
ജയചന്ദ്രൻ സർ പറഞ്ഞത് സത്യം റഫി സഹീബിന് തുല്യം റഫി സഹീബ് മാത്രം അദ്ദേഹത്തിന്റ സംഗീത രീതി അത് വേറെ തന്നെയാണ് ആർക്കും അത്ര എളുപ്പം ഇമിറ്റെറ്റ് ചെയ്യാൻ സാധ്യമല്ല എത്ര എത്ര മനോഹര ഗാനങ്ങൾ ഹിന്ദുസ്ഥാനി എന്നതിന്റെ പൂർണ്ണത റഫി സാഹിബിലൂടെയാണ് ഒരു സാധു മനുഷ്യൻ ഒരു ജാടയും മരണം വരേയും ആരോടും കാണിച്ചിട്ടില്ല സ്വാത്ഥികൻ അദ്ദേഹത്തിന്റ അവസാന നാളിൽ ഹിന്ദി ഫിലിം ഇന്റസ്ട്രി കാട്ടിയത് തീർത്തും നെറികേടാണ് പ്രണാമം 🌹❤
Yes, true, I fully agree with you. In the last few years, the legendary singer, Rafi Saab, was deliberately sidelined due to dirty politics in the film music world. The legendary singer was so nice a gentleman that he never reacted to this dirty film politics
കണക്കായിപ്പോയി
@@vijayamm.c5916 ഉവ്വോ??
@@vijayamm.c5916 poyi chathoode para naari shavame
എപ്പോഴും ആരോടും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ- റഫീ സാഹിബ് ഒരത്ഭുതമാണ്.
He is the medicine of my sorrows.
Gem of a person..
Rafisaab we all Miss u a lot..🙏
@@udayavarma6202correct hundred percent.
👍 ജയേട്ടൻ പറഞ്ഞത് പരമസത്യം. റഫി സാബ് ഒരു മഹാ അത്ഭുതം തന്നെ ആയിരുന്നു. ജയേട്ടന് ദീർഘായുസ്സ് നേരുന്നു.
If The God gives me the whole wealth still l will hear and worship only Rafisahabs voice.A great scandal was Played against Rafisahab by sidelining Him and The God is not going to forgive all those .
Very good 👍👍👍🌹🌹🌹👌👌👌
ശാരദാമ്പരം എന്താ ആ സൗണ്ട്
ജയേട്ടൻ പറഞ്ഞത് തീർത്തും ശരിയാണ്. ദാസേട്ടനും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. അതുപോലെ SPBയും. റഫി സാബിന്റെ മരണ വിവരമറിഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാജി പറഞ്ഞത് "സൂര്യൻ മറഞ്ഞു, ഇരുട്ട് പരന്നു". ഭാരത രത്നത്തിന് അർഹതയുണ്ടായിട്ടും മരണാനന്തര ബഹുമതിയായിട്ടെങ്കിലും റഫി സാബിനെ പരിഗണിക്കാഞ്ഞത് നന്ദി കേടാണ്.... റഊഫ് കൊച്ചി.
റാഫിയെ ഒന്നും യേശുദാസും ആയി compare ചെയ്യരുത്. യേശുദാസ് വേറെ level singer ആണ്. യേശുദാസ് carnatic, hindusthaani പാടും. റാഫി carnatic പാടിയാൽ മുക്ര ഇടും. Carnatic compositions വളരെ tough ആണ്.റാഫി oru carnatic song പോലും പാടിയിട്ടില്ല അതറിയാമോ. P jayanchandran oru clasical song പോലും പാടിയിട്ടില്ല. യേശുദാസ് ആയി compare ചെയ്യരുത്. വേറെ level musician. Indiayile ഏറ്റവും മികച്ച composers ആണ് salil chaudary pinne ഇളയരാജ . symphony level composers pinne മലയാളിയായ msv. യേശുദാസ് vere level ആണ് ഷാഫി ഹിന്ദുസ്ഥാനി singer. Carnatic sings പാടാൻ പറ്റില്ല. ജയചന്ദ്രനും അത് പോലെ തന്നെ. Female ആണേൽ p സുശീല . ഞാൻ music director ആണ്. Singer too.
@@ak-bx4uhangane നോക്കിയാൽ manna Dey പാടിയ ക്ലാസിക്കൽ songs paadaan ദാസേട്ടൻ ശ്രമിച്ചാൽ ഇങ്ങൾ പറഞ്ഞ പോലെ ദാസേട്ടനും മുക്രയിടും
@@ak-bx4uh yesudas okke ayalude cherupathil schooolil pokunna vazhile chayakadayile radioiloode ozhuki varunna mohd. Rafiyude ganangal aswathikarundayirunnu ennu adheham thanne paranjitund ningal rafiye kurich paranja vaakukal ningalude ullile dushippu ezhuthiloode purathekku vannathanu , rafikku oppavum rafikku sheshavum Vanna gayagarokke rafiye respect chythitte ullooo adhehathinu carnatic musicil pandithyam kuravayirikam but indiayile ganaswathakaraya Ella Jana hrudayangalilum mohd.rafikk adhehathintethaya sthanamund , njangalokke gayakare compare cheyathe Ella gayagarude pattu aswathikukayum avare snehikukayum cheyunnu
റഫിസാബ് ലോകം കണ്ട ഏറ്റവും സുന്ദരമായ ശബ്ദത്തിനുടമ. ഏറ്റവും വലിയ മനുഷ്യ സ്നേഹി. ഓർമവെച്ച കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നു രാജ്യം പദ്മശ്രീ കൊടുത്തു ആദരിക്കേണ്ട പാട്ടുകാരനാണ് അദ്ദേഹം.
പദ്മശ്രീ ഒക്കെ വളരെ വൈകി കൊടുത്തു. അദ്ദേഹം അർഹിച്ചത് ഭാരത് രത്‌ന
താങ്കൾക്കുപകരം വയ്ക്കാൻ ആരുമില്ല🙏🙏🙏🙏❤️❤️❤️❤️❤️
ലതാ മങ്കേഷ്കർ ജി ഒരു ഇൻറർവ്യൂവിൽ റഫി സാഹിബിനെക്കുറിച്ച് ഇതേപോലെ ഇതിലും കൂടുതൽ പറയുന്നത് കണ്ടിട്ടുണ്ട്. He is great personality. 🌼🌼🌼🙏🏻🙏🏻🙏🏻
ജയചന്ദ്രൻ സർ നല്ല മനുഷ്യൻ അണ് അത് കൊണ്ടാണ് റാഫി സാഹിബിനേ ക്കുറിച്ച് ഈ കാലത്ത് പറയാൻ കഴിയുന്നത് ജയചന്ദ്രൻ സാർ ശബ്ദ ഇപ്പോളും ചെറപ്പം ആണ് ഇനിയുംഒരു പാട് പാട്ട് ഞങ്ങൾക്ക് കേൾക്കാൻ സാധിക്കേട്ടേ
എനിക്ക് ഇഷ്ടപെട്ട ഗായകൻ ജയചന്ദ്രൻ സർ 💓
Rafi was really a divine personality, the like of which we won’t see for a second time in our life. Jayettan is 150% right. Rafi’s singing style is a class study for everyone of us.
Mohammed Rafi saheb and our Dasettan are the best singers ever produced in India....both are best in their own way proved. When we hear Harivarasanam....we feel that glory of God......both are singing with heart not with head ....so we feel full of soul....
ജയേട്ടൻ, റാഫിജി 🙏🙏🙏
ഈ പ്രായത്തിലും എന്താ ജയേട്ടൻ്റെ ശബ്ദം.., ദൈവം ദീർഘായുസ്സ് നൽകട്ടെ.🙏🙏🙏
നൂർജഹാനെ കുറിച്ച് ഇത്തരം ഒരു എപ്പിസോഡ് നിർമിക്കണം.പാകിസ്ഥാനിലേക് പോയില്ലായിരുന്നു എങ്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയായി ഉദിച്ചു നിന്നേനെ. ലതജി ക്ക് മുകളിൽ ആകുമായിരുന്നു അവരുടെ സ്ഥാനം. ഏത് ജോണർ ലും ഏതു ഭാവത്തിലും ഏത് modulation പാടാൻ കഴിവുള്ള അത്യപൂർവ പ്രതിഭയാണ് നൂർ ജഹാൻ.
പ്രണാമം നൂർജഹാൻ ജി ❤
We had many playback singers, we have many and will have many more. But none like Rafiji. One of India's greatest singers. Immortal voice. I fully agree with your comments, Sir. Thanks for such lovely words.
അതെ മുഹമ്മദ്റാഫിസാഹിബിന്റെ ശബ്‌ദം അതെപോലെ മറ്റാർക്കും അനുകരിക്കാൻ കഴയില്ല ഈ ശബ്‌ദം ലോകാവസാനം ഉണ്ടാകും എന്നും ഞാൻ വിശ്വസിക്കുന്നു
റാഫി സാഹിബ് അത്ഭുതം വേൾഡ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Rafi sab... the most humble and devine singer of all time... 🙏🙏🙏🙏
സ്വഭാവത്തിൽ...yeshudaasineakkaal..എത്രയോ..മുമ്പിൽ..ജയചന്ദ്രൻ.സർ.
മലയാളത്തിന്റെ തങ്കപ്പെട്ട ഗായകനാണ് ജയചന്ദ്രൻ സർ ... ഗാനഗന്ധർവ്വനും .. ഗന്ധർവ്വ ഗായകനും എന്ന് വേണ്ട ഒരു ശുദ്ധ കലാകാരന് വേണ്ടുന്ന എന്തും അദ്ദേഹത്തിൽ അടങ്ങിയിരിക്കുന്നു . അതിലേറെ എത്രയോ ഔന്നത്യമുള്ള ഒരു വ്യക്തിത്വവും .. വല്ലാത്ത ഒരു ആദരവാണ് അദ്ദേഹത്തോട് ...
ങ്ങളെ വർത്താനം കേൾക്കാൻ തന്നെ എന്തൊരു സുഖാ●
അതാണ്
You have attained the Godhood .Jai Jai Rafisahab.
റാഫി സാഹിബിന്റെ ഗാനങ്ങൾ എന്നും ലോകം മുഴുവൻ ആസ്വദിച്ചു കൊണ്ടേയിരിക്കും. അതിനു അവസാനമില്ല. റഫിസാബ് എന്നെന്നും ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കുമ്പോൾ മലയാളികളിൽ ജയചന്ദ്രൻ സാറും ജീവിച്ചിരിക്കും . ജാഡയില്ലാത്ത എളിമയുടെ നിറകുടമാണ് സാർ. എത്ര ഉയരങ്ങളിലെത്തിയാലും താഴോട്ട് നോക്കുന്ന താങ്കളെ ഇഷ്ടപ്പെടാത്തവർ ആരുണ്ട് സാർ?.
എന്നെന്നും സുഖ സൗഖ്യങ്ങൾ നേരുന്നു .
സുപ്രഭാതം.
My favourite singers PJayachandran and Mohammad Rafi.. 🙏
അതെ, ജയേട്ടന്റെ 'ആലിലത്താലിയുമായ് വരു നീ...' എന്ന ഗാനം ഏറെ ഹൃദ്യം!
P.Jayachandran 😂 Don't compare him with Rafi
@@koshymathai4663 😄 .. best singers for me along with Mannadeysaab ,
Yes Tastes Differ ..
@@koshymathai4663 😄 .. best singers for me along with Mannadeysaab ,
Yes Tastes Differ ..
You're so true Jayachandran. Thanks for your humility and honesty. Rafi Saheb was indeed god sent. I am blessed to have lived in his time in India.
SPB also talks about Rafi Sahb with exact same passion ! The greatest ever !
ജയേട്ടൻ and റാഫി സബ് ❤❤❤❤❤❤❤
Yes, Jayachandran ji,
Great Legendary Mohammad Rafi Sahab💞
DEVA GAAYAKAN Rafi Saab 🙏💙💙 BAAVA GAAYAKAN JAYACHANDRAN 💙 eniku ere ishtapettavar
No one can reproduce Rafis
Passion power style
Thst is a truth
Jayachandran is very humble
Very very good
Bhava Gayakan Shri. P. Jayachandran opens up his mind and confesses that Late
Shri. Maohammed Rafi is like a God for him , as he consider him as a singer , who
possess impeccable qualities and can not be compared to any singer of his times.
It is absolutely true that Rafi saheb was a colossus , as his voice and his style of
singing was unique and unequivocally one can say that he was a singer of once-
in-thousands -years !
Rafi Sahab got "The Greatest Playback Singer of the Millennium" award posthumously from Hero Honda. Greatest Playback Singer ever born in the History of India🙏🙏🙏👍🏻
🙏🙏👍👍
Simple and humble person Jayettan....love u Rafi saab 🙏🙏🙏
മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ഗായകൻ എങ്ങനെയാവണം അങ്ങനെയുള്ള മഹാ മനുഷ്യനും മഹാ ഗായകനുമാണ് റഫി സാബ്.. 🌹🌹🌹
ഭാവഗായകന് പ്രണാമം 😢😢🙏🙏🙏
നൂറ്റാണ്ടിന്റെ ഗായകൻ മുഹമ്മദ് റാഫി
ജയേട്ടൻ്റെ നഷ്ടം നികത്താൻ കഴിയില്ല❤❤❤
ജയചന്ദ്രൻ യേശുദാസ് spബാലസുബ്രമണ്യം ഇവരുടെ എല്ലാം ഇഷ്ട ഗായകനും ഗുരു തുല്യനായി കാണുന്ന ഗായകനും റാഫി സാബാണ്
റാഫിയെ ഒന്നും യേശുദാസും ആയി compare ചെയ്യരുത്. യേശുദാസ് വേറെ level singer ആണ്. യേശുദാസ് carnatic, hindusthaani പാടും. റാഫി carnatic പാടിയാൽ മുക്ര ഇടും. Carnatic compositions വളരെ tough ആണ്.റാഫി oru carnatic song പോലും പാടിയിട്ടില്ല അതറിയാമോ. P jayanchandran oru clasical song പോലും പാടിയിട്ടില്ല. യേശുദാസ് ആയി compare ചെയ്യരുത്. വേറെ level musician. Indiayile ഏറ്റവും മികച്ച composers ആണ് salil chaudary pinne ഇളയരാജ . symphony level composers pinne മലയാളിയായ msv. യേശുദാസ് vere level ആണ് ഷാഫി ഹിന്ദുസ്ഥാനി singer. Carnatic sings പാടാൻ പറ്റില്ല. ജയചന്ദ്രനും അത് പോലെ തന്നെ. Female ആണേൽ p സുശീല . ഞാൻ music director ആണ്. Singer too.
@@ak-bx4uhonn poda maramanda world famous singer ann rafi sabh appoyan keshu vanam😂
Rafi Raffi Rafi Only
ഒരു ഫഖീർ അങ്ങേർക്ക് കുഞ്ഞുനാളിൽ കൊടുത്ത ഒരു വരമാണ് സംഗീതം അങ്ങേരുടെ
ചരിത്രത്തിൽ പറയുന്നുണ്ട്
അങ്ങേരുടെ ചിരി തന്നെ കണ്ടാൽ അതിൽ ദെയ് വത്തിൻ്റെ കയ്യൊപ്പ് ഉണ്ട്
വലിയ വർക്കേ വലിയ വരുടെ മഹത്വം തിരിച്ചറിയാൻ പറ്റൂ ,
സത്യം
yesudas❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jayetta, Your appreciation for Rafi sahib is something laudable and it reflects in your singing also. Like Rafi sahib's songs, all your songs are worth listening because you are always matchless in Sruthi and expression. Good wishes to you.
Namaskaram jayan sir njanum oru gayakananu sir rafiji yude ganangal padumpoloriginalty yil padiyal athra nannavum please
റഫീ സാബ' പാടിയ ഓരോ പാട്ടും മനോഹരമാണ്.. അതിൽ ചിലത്
എത്ര കേട്ടാലും മതിവരാത്ത
പാട്ടുകളൂണ്ട്, നമ്മൾ അധികം
അറിയാതെയും പറയാതെയും
കേൾക്കാതെയും പോകുന്ന ചില
പാട്ടുകൾ, ഭഗവാൻ.. എന്നു തുടങ്ങുന്ന
പാട്ടു മാത്രം കേട്ടാൽ മതി നമ്മൾ അറിയാതെ അതിൽ ലയിച്ച് പോകും😌
എത്ര കൃത്യമായ നിരീക്ഷണം
റഫി സാബ് 🙏🙏
Raafi sab very great singer & exalant behaviour ..Rafi sab ki baraber sirf raafi saab اللهم غفرله ورحمه وعافيه وعفعنه..
ജയ റാഫി 🙏🙏🙏🙏❤
Jayachanthran,sir,rafi,sabine,ithrayum,snehykkunna,mahan,❤thankalkku,abhynanthanangal❤❤❤❤❤❤❤❤❤❤❤
ലോകം കണ്ട ഏറ്റവും വലിയ ഗായകൻ ആണ് യേശുദാസ്, യേശുദാസിനെ പോലെ ഒരാൾ ഇനി ഭൂമിയിൽ ജനിക്കില്ല..യേശുദാസ് എങ്ങനെ ഇങ്ങനെ പാടിയെന്ന് ഒരിക്കലും മനസ്സിൽ ആകുന്നില്ല... കൈതപ്രം സർ പറയുന്നത് യേശുദാസ് ഒരിക്കലും ഒരു മനുഷ്യൻ അല്ലെന്നാണ്, മനുഷ്യർക്കു ഒരിക്കലും ഇങ്ങനെ പാടാൻ സാധിക്കില്ല എന്ന് ... ജയചന്ദ്രൻ സർ വലിയ great singer ആണ്... We love you both❤️🌹
ua-cam.com/video/0beE8mgdBzE/v-deo.html
Etavum valiya gayakan dasetan
മലയാളത്തിൽ top യേശുദാസ് എന്ന് തിരുത്തി പറയൂ
റഫീസാബിനെ പോലെ ആരുമില്ല യേശുദാസ് പോലും അത് പറഞ്ഞിട്ടുള്ളതാണ്
Comedy rafi sabh evide kedakkunnu keshu das evide kedakkunnu😂
റാഫി സാഹിബിനുള്ള അവാർഡുകൾ സംഗീത പ്രേമികളുടെ മനസ്സിലുണ്ട്
കുട്ടിക്കാലത്ത് ജയേട്ടന്റെയും സുശീലാമ്മയുടെയും പാട്ടുകൾ ആയിരുന്നു ഇഷ്ടം. കൗമാരത്തിലാണ് റഫി സാഹബിന്റെ പാട്ടുകൾ കാസറ്റുകളിലൂടെ കേട്ടത്. ജയേട്ടന്റെ ആരാദ്ധ്യ ഗായകൻ റഫി സാഹബ് ആണെന്ന് അറിയുമ്പോൾ വളരെ സന്തോഷം തോന്നി. ആലാപനം കൊണ്ടും ആസ്വാദന ശീലം കൊണ്ടും ജയേട്ടൻ ഹൃദയത്തോട് ചേർന്നിരിക്കുന്നല്ലോ !
റഫി സാഹബ് അന്തരിച്ചപ്പോൾ വിശ്വഗായകന് പ്രണാമം അർപ്പിച്ചു കൊണ്ട് ജയേട്ടൻ സിനിമാമാസികയിൽ എഴുതിയിരുന്ന ലേഖനം വായിച്ചത് ഓർമ്മയുണ്ട്.
ജയേട്ടൻ അല്ലാതെ മറ്റൊരു കലാകാരനും തുറന്ന മനസ്സോടെ മറ്റൊരു കലാകരനോടുള്ള ആരാധന പുറത്തു പറയാറില്ല. എപ്പോഴും സ്വന്തം ഔന്നത്യം സ്ഥാപിക്കാനാണ് ഓരോ കലാകാരനും ശ്രമിക്കുക. അവരിൽ നിന്നു തികച്ചും വ്യത്യസ്തനാണ് ജയേട്ടൻ. റഫി സാഹബിന് ഉണ്ടായിരുന്നത്രയും സ്വരസൗന്ദര്യം അവകാശപ്പെടാവുന്ന ഒരു ഗായകനും ഇന്നോളം ജനിച്ചിട്ടില്ല. ജയേട്ടൻ പറയുന്നതു പോലെ ആ സ്വരത്തിലൂടെ ദൈവം പാടുകയായിരുന്നു !
ദാസ്സേട്ടനും പറഞ്ഞിട്ടുണ്ട് , റഫിസാറിന്റെ പാട്ടുകൾ പാടി പഠിച്ചത് കൊണ്ട് ആണ് ഇപ്പോ ഈ നിലയിൽ എത്തിയെ എന്ന് .
Crct 👌👌👌
Spb ഇതേ പോലെ ഇതിനേക്കാൾ മനോഹരമായി റഫി സഹബിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്..യൂട്യൂബിൽ videos ഉണ്ട്
Jayettan your songs are also melodious and heart touching. Areyum bhavagayanakum ....
very true, RAFI SAB is the singer who's still irreplaceable.
ജയചന്ദൻ ജി റിയൽ മനുഷ്യൻ അങ്ങേർ എന്താണ് അതാണ് നമ്മൾ കാണുന്നത് പക്ഷെ ദാസേട്ടൻ അങ്ങനെയല്ല
One and only
real singer
Jayachandran .
സത്യം സത്യം 100 സത്യം
Rafi സാബ് പാടിയ
Dheere dheere chal chand ga ganme...എന്ന പാട്ടും, me kahi kavi na banja...
എന്ന പാട്ടും യുട്യൂബ്ബിൽ ഒന്ന് അടിച്ചു കേട്ടു നോക്കു 👍🏼👍🏼👍🏼
❤ഗാനഗന്ധർവ്വൻ യേശുദാസ്❤
Raffi sahab ❤🤗
സിന്ദഗീ ഭര്‍ നഹി ബൂലേഗ
Md.Rafi was indeed a great singer and a humble person.🙏🌻🙏🌺🌺
My favourite singer JAYACHANDRAN
Jayettan you are legend
But your love ❤️ for
Farishta Rafisahab is amazing like 👍 Yesudaettan ‘ s love ❤️
Dasettan❤rafi
Love you Kayetta ❤❤❤❤❤❤
നിങ്ങളെ പോലെ മലയാള സിനിമക്കു ഇനി ഒരാളെ കിട്ടില്ല.. ദീര്‍ഘായുസ് നേരുന്നു.....
Rafi sahab great singer 🌹💐🏵️🌹💐🏵️💐🏵️🌹🌹🌹🌹💐🏵️💐🏵️🌹🌹💐💐💐🏵️💐🏵️🌹💐💐🏵️💐🏵️🌹💐🏵️🌹🌹🌹💐🏵️💐
ജയചന്ദ്രൻ സാറിനെ കേട്ടു മതിയാവില്ല. സ്വരത്തിൽ അല്പം കഫക്കെട്ടുണ്ടോ എന്നു സംശയം. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
Sir you are also one of the outstanding singer
Great singer jayetan മലയാളത്തില്‍ അവസരങ്ങള്‍ കുറച്ച് മാത്രം കിട്ടി ഉള്ളൂ കിട്ടിയത് മുത്ത് ആണ്
സത്യം 🙏🙏🙏
Sir you are same as Rafi sir
super mohammed rafi
ജീവിതത്തിൽ ഒരിക്കലും മറക്കി ആ മഴയുള്ള രാത്രി, മറക്കില്ല ഒരു അജ്ഞാത സുന്ദരിയെ കണ്ട് മുട്ടിയ രാത്രിയും, അത് റാഫി സാഹിബിൻ്റെ പ്രശസ്തമായ പാട്ടിൻ്റെ വരികൾ, താങ്കളെ ആരാമറക്കുക, റെക്കോഡ് ചെയ്തത് എങ്ങിനെയാണൊ അതേപോലെ, ഒരു അക്ഷരത്തിനു പോലും പോറലേൽക്കാതെ വീണ്ടും പാടാൻ അങ്ങേക്കുള്ള (സ്റ്റേജിൽ ) കഴിവ് അത് താങ്കൾക്ക് മാത്രം അവകാശപ്പെട്ടതാ, ആരോഗ്യത്തോടെയുള്ള ദീർഘായുസ്താങ്കൾക്കും കുട:ബത്തിനും ദൈവം അനുഗ്രഹിച്ച് നൽകട്ടെന്ന് പ്രാർത്തിക്കുന്നു,
Jayetta,,,,, ponnalayil mungi thorthathe nilakollunna Jayettanu mathramanu ponnu wakkukal parayan sadhikkuka. Manassinte ullilninnu warunna wakkukalil angayude vishalamaya manassu jhangal kanunnu. Athirukalillatha sneham. JAYACHANDRAN FAFI SAHAB. Angekku thozukayyode.
Jayettam ho🙏🙏🙏🙏🙏🙏🙏🙏🙏
Rafi,sabine,ethra,pukazhthiyalum,mathiyavilla,prathyeka,aalapana,maathuryam,aarkkum,kittylla,ethu,pichylum,prayasamillatha,bhavam,punjiricha,mugam❤❤❤❤❤❤❤❤❤
Rafisahibum yeshudasum thullyaranu Rafi Hindi patukalulude mahagayaganayi.yeshudas Malayalam patukalilude athepole kazhivu thaliyichu mahanaya patukaranayi.malayalathekalum Hindi language popularayathukond rafiku kuduthal popularity kitti.
യേശുദാസ് ഒന്നും അല്ല 🙏🏻യഥാർത്ഥ പാട്ടുകാരൻ അത് റഫി സാബ് തന്നെ ❤️
അതു താങ്കൾ ക്ക് മാത്രം, യേശു ദാസാണ് മികച്ച ഗായകൻ
യേശുദാസ് ഓൾഡ് കമ്പയർ ചെയ്യുമ്പോൾ റാഫി സാബ് ഒന്നുമല്ല.
Valiya manassullavarke ingine parayan kaziyoo jayettan valiya manusinanu
❤❤
റാഫി saheb മരിച്ചിട്ട് പോലും കുറച്ച് വർഷം അദ്ദേഹത്തിന്റെ ഗാനങ്ങൾ(already recorded)ഇറങ്ങിയിരുന്നു
Sir nte romantic songs ellam superb aanu...eniku valare ishttapetta gayakan adhehathinu aayurarogya soukyam nerunnu
MDR songs❤
Nice 👍
റാഫിയുടെ ശബ്ദത്തിന് ശ്രുതി മാധുര്യമുണ്ട്, കിഷോറിൻടേതിന് ഘനഗാ൦ഭീരവവു൦, എന്നാൽ ഇത് രണ്ടും പിന്നെ ഇവരേക്കാൾ ശുദ്ധിയുള്ള ശബ്ദവും സിങ്ങിങ്ങ് വൈദക്ത്യവുമുള്ള ആളാണ് യേശു ദാസ് പ്രപഞ്ചത്തി ൽ പുള്ളീനെ വെല്ലാൻ ആരുമില്ല
There is a trace of Rafi in jayachandran, the bhava gayakan of Malayalam
Abd your Hindi is far far better than that if Yesudas
റാഫി ഒരു പ്രസ്ഥാനമായിരുന്നു
👍❤
Jayetten Poli Rafi Sahab big fan
Wow !
Rafi. Saab,
ജയചന്ദ്രൻറെ ശബ്ദത്തിൽ ഇന്നും ഒട്ടും മങ്ങാത്ത യുവത്വമുണ്ട്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ ആ ഭാവോജ്ജ്വല ശബ്ദം വേണ്ടും വിധം ഉപയോഗപ്പെടുത്താനുള്ള ആർജ്ജവം ഇവിടത്തെ സിനിമക്കാരും സംഗീതസംവിധായകരും കാണിച്ചില്ല.
Yes that absence jayachandran from Malayalam film industry help yesudas to reach such a height if not history would have changed
There is only Noise in the voice of Kishor Kumar.Rafisahab is The Sun and all others of the whole world were and are little candles.
Jayendran sir..njan urdu ariyunna aalaanu..Rafiyude paattile ooro vaakkukalum ippozhum jeevichirikunnu..athinu veroru substitute illa..