കൃപാസനത്തെ തമാശയായി കാണുന്നവർക്ക് ഒരു താക്കീതാണ് വിദേശത്ത് സംഗീത അധ്യാപകനായ ലിബിന്റെ സാക്ഷ്യം

Поділитися
Вставка
  • Опубліковано 8 лип 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 294

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 17 днів тому +18

    എന്റെ ഈശ്പ്പയെ എന്റെ വീട്ടിലേക്കു അമ്മയെ അയച്ചു കുടുംബത്തെ രക്ഷിക്കേണ 🙏🏿🙏🏿🙏🏿🙏🏿b2 valuvation അമ്മ തന്നെ നടത്തി സാക്ഷിയാക്കേണ 🙏🏿🙏🏿🙏🏿🙏🏿

    • @user-es8sy6qn6m
      @user-es8sy6qn6m 12 днів тому

      Amme mathave nteum nte kudumbathinteum kadabadhyathakalokke mattitharename. Nte dambathya jeevithathil njan parachayappettupoyi amme. Nikk varanirikkunna interview il nannayi perform cheyyan amme karunaundakename. Nte jolisamvandhamaya ellapreshnangalum matti nikk work cheyyanulla oru nalla atmosphere tharename amme. Nikk videshath pokanulla krupa tharename. Nalloru veeduvaykkuvanum anugrahikkename amme nne vishamippicha ellarkkum nalla shiksha kodukkename. Nte bhartgavinu nte vila manasilakkikkodukkename amme. Amen🙏🏻🙏🏻🙏🏻🙏🏻

  • @vichithraachu6183
    @vichithraachu6183 17 днів тому +39

    സഞ്ചാരി മാതാവേയ് എനിക്ക് ഒപ്പം വരണമെയ് 😭🙏🏻. എന്നെയും സാക്ഷിയായി ഉയർത്തണമെയ് 😭🙏🏻

  • @daliyanamitajhala7228
    @daliyanamitajhala7228 17 днів тому +32

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ.... സഞ്ചാരി മാതാവേ... സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @rejikuriakose7636
    @rejikuriakose7636 17 днів тому +11

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @leelaarjunan6426
    @leelaarjunan6426 17 днів тому +19

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @lizysunny7855
    @lizysunny7855 17 днів тому +12

    അമ്മേ മാതാവേ, യേശുവേ എന്റെ മോന്റെ ജന്മ ദിനം ആണ് ജൂലൈ 13 ന് മുന്നോട്ടു ള്ള ജീവിതം സന്തോഷം ആയി ജോലിയിലും എല്ലാ കാര്യത്തിലും 🙏 യിലും കൂടെ ഉണ്ടാകണം കുടുംബം സമാധാനം ആയി അമ്മയും യേശുവും കൂടെ ഉണ്ടല്ലോ ❤️❤️🙏🙏🙏🙏നന്ദി ആമേൻ

  • @josejmaniyamkot5545
    @josejmaniyamkot5545 15 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @josejmaniyamkot5545
    @josejmaniyamkot5545 15 днів тому +1

    അമ്മേ മാതാവേ എനിക്ക് govt nursing കോളേജിൽ admission ലഭിക്കാനുള്ള കൃപയും നല്ല കൂട്ടുകാരെയും നൽകണമെ എന്ന് അങ്ങയേട് അപേക്ഷിക്കുന്നു🙏🙏

  • @attworld31
    @attworld31 17 днів тому +1

    അമ്മ മാതാവേ എൻ്റെ അപ്പാക്കു ഒരു ചെറിയ ജോലി നൽകി അമ്മ മാതാവ് ഞങ്ങടെ കുടുംബത്തിനായി വഴി ഒരുക്കി തരണമേ 🙏🙏🙏

  • @joshibindu312
    @joshibindu312 16 днів тому +1

    പരിശുദ്ധ അമ്മേ ദൈവ മാതാവേ 2025 ജനുവരി തന്നെ എന്നെ കൃപാസനത്തിൽ എത്തിച്ചു എന്നെ സാക്ഷിയാക്കി ഉയർത്തണേ. ഉടമ്പടി പത്രം അർഹത ഉള്ളവരുടെ കൈയിൽ എത്തിക്കാൻ എന്നെ സഹായിക്കണേ. സഞ്ചാരി മാതാവേ കൂടെ ആയിരിക്കണേ 🙏

  • @joshyek4098
    @joshyek4098 17 днів тому +10

    ഈ സഹോദരനെ പോലെ എനിക്ക് ഒരു സാക്ഷ്യം നൽകാൻ കൃപ നൽകണേ 🙏🙏🙏🙏🙏🙏🙏🙏

  • @kingofkings9338
    @kingofkings9338 17 днів тому +5

    അമ്മ മാതാവേ ആഗസ്റ്റ് 15 ന് അകം ഞങ്ങളുടെ വീട് വിറ്റ് തന്ന് ഞങ്ങളുടെ കടബാധ്യത തീർന്നു തരണേ അമ്മേ

  • @jessymolmathew9239
    @jessymolmathew9239 13 днів тому +1

    Not by merit but by grace അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @user-ut3jc9oj8m
    @user-ut3jc9oj8m 16 днів тому +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുക്കണമേ. അമ്മേ മാതാവേ എന്റെ ഉടമ്പടി കൃത്യമായി പാലിക്കാൻ ഒരുക്കണമേ. അമ്മേ എന്റെ ഭർത്താവിന് കേസ് ഒഴിവാക്കി നാളെ വിദേശത്ത് പോകാൻ വേണ്ടി ടെസ്റ്റിന് പോകുന്നു. അമ്മ മാതാവേ കേസ് ഒരു തടസ്സമില്ലാതെ പോകുവാൻ അമ്മ ആ മകനെ പോകുന്നു.

  • @sherlyrajan6812
    @sherlyrajan6812 17 днів тому +41

    എന്നെയും ഒരു സാക്ഷി ആക്കണേ അമ്മേ. 22 വയസുള്ള എന്റെ മകൻ ബൈക്ക് റൈഡിങ് സ്കൂളിൽ ഒരു അഡ്മിഷൻ ന് വേണ്ടി അസാമിൽ പോകുന്നു. ആ സ്കൂൾ എവിടെ ആണെന്ന് അറിയില്ല. എന്റെ അമ്മ ആ സ്കൂളിൽ അവനെ എത്തിച്ചു ഒരു അഡ്മിഷൻ നൽകി ഒരു പുതിയ ജീവിതം നൽകി, പ്രത്യശ നൽകി ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.

    • @beenathomas4227
      @beenathomas4227 13 днів тому

      ammme ente exam result 19 nu varum oru kazhivumeritum illa amme ammayude hithavum sammathamenkil enikku uyarmnoru score australiyayil pokanulla score tharane amme amma thannathnennu enikku parayanam joseph achne sqapnam kandu athokke enikku sakshyam parayan

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 16 днів тому +2

    അമ്മേ മാതാവേ എന്റെ ശ്വാസം മുട്ടലും അലർജിയും മാറ്റിതരണേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന് സാക്ഷിയാക്കണേ ആമീൻ

  • @sumijohnson5531
    @sumijohnson5531 17 днів тому +4

    അമ്മേ മാതാവേ ഞങ്ങളുടെ പാപങ്ങളെ പൂർണമായി വെറുത്തു ഉപേക്ഷിച്ചു ദൈവത്തിനു വേണ്ടി ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എനിക്ക് praathana കൂടുതൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏ആവേ മരിയ ❤️

  • @meenarajan2638
    @meenarajan2638 13 днів тому

    സഞ്ചാരി മാതാവേ എന്റെയും മിനിടീച്ചരുടെയും സാലറി വിഷയത്തിൽ ഇടപെടണമെ അമ്മേ

  • @jinujohnson6343
    @jinujohnson6343 17 днів тому +8

    അമ്മേ എന്റെ മക്കൾക്കു പഠിക്കാൻ കഴിവ് കൊടുക്കണേ, ആമിമോൾ ക്ക് അപസ്മാരം സുഖപ്പെടുത്തണേ 🙏🙏🙏

  • @josejmaniyamkot5545
    @josejmaniyamkot5545 15 днів тому

    അമ്മേ മാതാവേ എൻ്റെ അപ്പയെയും അമ്മയെയും ചേച്ചിയെയും അനിയത്തിയെയും അമ്മ കത്തുകൊള്ളണമെ കൂടാതെ അവരെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @josejmaniyamkot5545
    @josejmaniyamkot5545 15 днів тому

    അമ്മേ മാതാവേ എന്റെ അപ്പയുടെ ചുമയും പനിയും ശാരീരിക അസ്വസ്ഥതകളും മാറ്റി അപ്പയ്ക്ക് അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @Sajimukhathala
    @Sajimukhathala 14 днів тому +1

    ഈശോയെ എൻറെ പ്രോസ്റ്റേറ്റ് വീക്കം, മൂത്രതടസം, കിഡ്നി സ്റ്റോൺ, high psa, cervical spondilosis എന്നിവയെ സുഖപ്പെടാൻ പ്രാർത്ഥിക്കണേ..

  • @maryvimala5200
    @maryvimala5200 17 днів тому +6

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി ❤️❤️❤️അങ്ങയുടെ ഇഷ്ടം നിറവേറിയത്തിന് ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josejmaniyamkot5545
    @josejmaniyamkot5545 15 днів тому

    അമ്മേ മാതാവേ എന്റെ അനിയത്തിയുടെ തലക്കറക്കവും തലവേദനയും മാറ്റി അവൾക്ക് സൗഖ്യം നൽകണമെ എന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു🙏🙏

  • @shubashuba9171
    @shubashuba9171 16 днів тому

    മാതാവിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാവട്ടെ 🙏🙏🙏നന്ദി മാതാവേ 🙏🙏

  • @user-bn9tn3dx1v
    @user-bn9tn3dx1v 16 днів тому

    എനിക്ക് നൽകികൊണ്ടിരിക്കുന്ന ഓരോ അനുഗ്രഹങ്ങളെയും അമ്മ മാതാവിനും യേശുഅപ്പച്ചനും 🙏🙏🙏🙏❤️❤️❤️

  • @soumyas4608
    @soumyas4608 10 днів тому

    അമ്മേ... നന്ദി. ഈ മോനു.... ഇനിയും.. ധാരാളം... ഗാനങ്ങൾ പാടാനും.... ഉടമ്പടിയിൽ... നിലനിൽക്കുവാനും..... അനുഗ്രഹം... നൽകണേ 👏🏻

  • @geethajestin9645
    @geethajestin9645 17 днів тому +3

    അമ്മേ എല്ലാ രോഗികളുടെയും മേൽ കരുണയായിരിക്കണമേ 🙏🏻

  • @bbtalks321
    @bbtalks321 16 днів тому +1

    Ente Kreupasanam Prasada Vara mathave njaghalk vendi apeshikaname Amme 🙏🏻🙏🏻🙏🏻🙏🏻

  • @anjuthomas6305
    @anjuthomas6305 16 днів тому

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് ഞാൻ അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏

  • @sreekumarithankappan
    @sreekumarithankappan 17 днів тому

    മാതാവേ എന്റെ കുടുംബത്തെ തിരിച്ചു തരണമേ എനിക്ക് ഒരു ജോലി പെട്ടന്ന് തരണമേ ❤️❤️🙏

  • @ajilrajuraju259
    @ajilrajuraju259 17 днів тому

    അമ്മ മാതാവേ അജിലിൻ്റെ വയറ് വേദന മാറ്റി തരണമേ ആമ്മേൻ.

  • @salycherian588
    @salycherian588 16 днів тому

    അമ്മേ മാതാവേ.. എന്റെ രണ്ടു കയ്യിന്റെയും വേദന മറ്റേണമേ 🙏🙏

  • @tessj265
    @tessj265 17 днів тому

    Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤

  • @annmariaalex9944
    @annmariaalex9944 13 днів тому

    കൃപാസനം മാതാവേ ഈ ആഴ്ച നടക്കുന്ന പ്രാക്ടിക്കൽ എക്സാം ഞങ്ങൾക്ക് അങ്ങ് എളുപ്പമാക്കി തരണമേ... 🙏🙏🙏

  • @santhoshseby1772
    @santhoshseby1772 16 днів тому

    മാതാവേ അമ്മയുടെ അസുഖങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ 🙏🕯️🌹

  • @user-jd1us4uh3t
    @user-jd1us4uh3t 17 днів тому

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ കൂട്ടുകാരി യുടെ മകൾക്ക് ബുദ്ധി വികസനം ഇല്ലാത്ത രോഗമാണ് അമ്മ സൗ ഖൃംകോടോക്ക ണമേഎന്ന്പാർത്ഥിക്കുന്നുആമേൻ

  • @aleenadavid6139
    @aleenadavid6139 17 днів тому

    അമ്മേ മാതാവേ നാളെ എന്റെ റിസൾട്ട്‌ വരുമ്പോൾ എന്നെ പാസ്സാക്കണേ 🙏🏻

  • @ramyackaladharan327
    @ramyackaladharan327 17 днів тому

    കൃപാസനം അമ്മേ എന്റെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം അമ്മക്ക് അറിയാമല്ലോ അത് തന്നു അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷിക്കര ണ്ണ ത്തി റ്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏

  • @bindu5024
    @bindu5024 17 днів тому

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി നന്ദി പറയുന്നു കർത്താവേ എൻ്റെ ശത്രുക്കളെ സമർപിക്കുന്നു. എനിക്ക് എതിരേ പ്രവർത്തിക്കുന്ന ഡയാന 'ഡാനേല സോയി എന്നിവരെ സമർപിക്കുന്നു മാതാവേ അവര് എന്നെ ശാരീരികമായും മാനസികമായും തളർത്തുകയാണ് മാതാവേ നീ എന്നെ കൈകളിൽ താങ്ങണമേ വേറെ ആരും ഇല്ല. നീയല്ലാതെ

  • @josejmaniyamkot5545
    @josejmaniyamkot5545 15 днів тому

    ഈശോയെ എന്റെ allergy യായ തുമ്മൽ മാറ്റി സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കണമെ🙏🙏

  • @louisrony5319
    @louisrony5319 17 днів тому

    അമ്മേ ഞങ്ങൾക്കായ് നൽകിയ മാധ്യതമേക്കയതിനു നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰

  • @indujanairc5412
    @indujanairc5412 17 днів тому +2

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തമേ... ഇന്ന് ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു ഒരു കുഴപ്പവും ശരീരത്തിൽ ഇല്ല... കരഞ്ഞുകൊണ്ടാണ് ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയത് എനിക്ക് ഒരു ബുദ്ധിമുട്ടുണ്ടായില്ല അമ്മ മാതാവിന് ഒരായിരം നന്ദി...

  • @nisha.k.s3485
    @nisha.k.s3485 15 днів тому

    അമ്മേ ഞാൻ അവിടേക്കു വന്നു കൊണ്ടിരിക്കുകയാണ്.. എത്രേയും പെട്ടെന്ന് അവിടെ വന്നു അമ്മയെ കാണാൻ സാധിക്കേണമേ 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 17 днів тому

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം നെ അമ്മ ക്ക് സമർപ്പിക്കുന്നു.. അവന് വിദേശത്ത് ഒരു ജോബ് നല്കി അനുഗ്രഹം കൊടുക്കണേ.. അവൻ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ. അല്മവിശുദ്ധി... ഇൽ പോകാൻ അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @shajivarhese5570
    @shajivarhese5570 17 днів тому +2

    10 ലക്ഷത്തിന് കടം എനിക്കുണ്ട് രണ്ടുവർഷമായി കടം വീട്ടാൻ പറ്റുന്നില്ല ഒരുപാട് കൊടുക്കാനാണ് കൊടുക്കാനുള്ള അവരുടെ ചീത്ത കേട്ട് മടുത്തു അമ്മേഎൻ്റപ്രാർത്ഥന കേൾക്കണേ ഈശോയേഎൻ്റപ്രാർത്ഥനകേൾക്കാത്തത്എന്താണ്ഞാനത്രയ്ക്ക്പാപിയാണോഎൻ്റനെഞ്ച്പൊട്ടുന്നുഎത്രനാളായിവിഷമത്തിൽനടക്കുന്നുസങ്കടംസഹിക്കാൻവയ്യ

  • @Sinsu520
    @Sinsu520 16 днів тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @vironyxavier9219
    @vironyxavier9219 17 днів тому

    അമ്മേ അങ്ങേ ക്കിഷ്ടമുണ്ടെങ്കിൽ ഈ ഒരു കാര്യം എനിക്കു സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു നന്ദി അമ്മേ.

  • @ammusivadas865
    @ammusivadas865 17 днів тому

    അമ്മേ ഇതുപോലെ വീണ്ടും സാക്ഷ്യം പറയാൻ ഇടയാക്കണേ 🙏🏻🙏🏻

  • @nimishavarghese4028
    @nimishavarghese4028 16 днів тому +1

    Amme enate vittukarude pediyum prayasavum vethanum mattikoduthu anugrahikkane amme 😭😭🥺😭 Ave Maria ♥️🙏🏻

  • @gincyaneesh1462
    @gincyaneesh1462 15 днів тому

    സഞ്ചാരി മാതാവെ ഞങ്ങളുടെ കുടുംബത്തിൽ വരണമെ🙏🙏🙏

  • @sijojosephpanambal
    @sijojosephpanambal 11 днів тому

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവ് അമ്മേ. ഞങ്ങൾക്ക് ഒരു പുതിയ വീട് വേണം അമ്മേ. ആകെ അഞ്ചര സെന്റ് സ്ഥലമേ ഉള്ളു അമ്മേ. ആ കുറഞ്ഞ സ്ഥലത്ത്. നാല് ബാത്ത് അറ്റാച്ചിട് ബെഡ്റൂമും, ഒരു ഹാളും, ഒരു സ്റ്റേർക്കെയ്സും, ഒപ്പം തന്നെ ഓരോ സിറ്റ്ഔട്ടും, വർക്കേരിയയും അടങ്ങുന്ന 1200 സ്‌ക്വയർഫീറ്റിൽ പണിയാൻ പറ്റുന്ന തരക്കേടില്ലാത്തയൊരു നല്ല പുതിയ വീട് അമ്മ പണിതു തരണേ. 2025 ഡിസംമ്പറിനുള്ളിൽ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാൻ അമ്മേ കഴിയണേ. അമ്മേ അങ്ങേ തിരുക്കുമാരനോട്‌ അമ്മ മാധ്യസ്തം വഹിച്ചുകൊണ്ട് അമ്മ ഈ ആഗ്രഹം സാധിച്ചു തന്നരുളണമേ. 2026 ജൂലൈ മാസത്തിനുള്ളിലായി വീട് പണി മുഴുവൻ നല്ല രീതിക്ക് കഴിയിപ്പിച്ചു തരണം അമ്മേ കൃപാസന പ്രസാദവരമാതാവ് അമ്മേ. ഈ സ്വപ്നം സാക്ഷാൽക്കരിച്ചു പെർഫെക്റ്റ് ആക്കാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും അനുകൂലമാക്കി തരണേ അമ്മേ കൃപാസന പ്രസാദവര മാതാവ് അമ്മേ. അതുപോലെ തന്നെ അമ്മേ കൃപാസന പ്രസാദവരമാതാവ് അമ്മേ. 30 ലക്ഷമോ, അതിൽ താഴെയോ നിക്കുന്ന ബെഡ്ജെറ്റിൽ ആയിരിക്കണം അമ്മേ കൃപാസന പ്രസാദവര മാതാവ് അമ്മേ ടോട്ടൽ ഫൈനൽ എമൗണ്ട് നിക്കേണ്ടത്. അവിടെ കൂടി അമ്മ ഇടപെട്ടു സാധിച്ചു തന്നരുളമേ. അമ്മേ ഈ ആഗ്രഹം നടത്തി തരുമ്പോ. ഞാൻ നിയോഗം വെക്കുവാണ്. കൃപാസനത്തിൽ വരുകയും, ഏതെങ്കിലും രീതിയിൽ സാക്ഷ്യം ഏറ്റു പറയുകയും ചെയ്യാം അമ്മേ കൃപാസന പ്രസാദവര മാതാവ് അമ്മേ

  • @BessyHybin
    @BessyHybin 17 днів тому

    എന്റെ മാതാവേ എന്റെ മകൾക്ക് പഠിക്കാൻ പോകനുള്ള മടി മാറ്റി കൊടുക്കണം ആമ്മേൻ

  • @jinujohnson6343
    @jinujohnson6343 17 днів тому +6

    അമ്മേ എന്റെ ആശ്രയമേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @parvathys3056
    @parvathys3056 17 днів тому +1

    Amme kruepasana mathave eeshoye ❤️🙏

  • @bbtalks321
    @bbtalks321 16 днів тому

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻🙏🏻

  • @2568312
    @2568312 17 днів тому +4

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ഇടപെടൽ ഉണ്ടാകണമേ യാതൊരു വിത തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @anuantony9990
    @anuantony9990 17 днів тому +4

    അമ്മേ മാതാവേ എൻ്റെ മനസിലെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏

  • @aksamariasaju4993
    @aksamariasaju4993 23 години тому

    Amme nte Kripasana Mathave ellavareyum kathone 🫂🫂🫂🙏🙏❤❤❤❤

  • @rajiraji961
    @rajiraji961 16 днів тому

    സഞ്ചാരി മാതാവേ... എന്റെ മക്കളുടെ കൂടെ വരണമെ

  • @sarithasaritha649
    @sarithasaritha649 17 днів тому +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @neethu7895
    @neethu7895 17 днів тому +1

    മാതാവേ സഹായിക്കാനെ 🙏🏻

  • @annmolshaju2442
    @annmolshaju2442 16 днів тому

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    Hail Holy Spirit 🙏🙏🙏🙏🙏🙏🙏
    ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.
    കൊളോസോസ്‌ 3 : 2

  • @RoseMary-uu5ul
    @RoseMary-uu5ul 17 днів тому

    Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama Amma kripasena mathava amen

  • @rajiraji961
    @rajiraji961 16 днів тому

    അമ്മേ കൊടുത്തു അനുഗ്രഹത്തിനെ ഒത്തിരി നന്ദി 🙏🙏🙏ആ മകൻ നെ...

  • @bbtalks321
    @bbtalks321 16 днів тому

    Ente Amme mathave ellavarudeyum kadam poornamayitum Matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻

  • @user-zz2zi5wk1m
    @user-zz2zi5wk1m 16 днів тому

    അമ്മ മാതാവേ കോടി കോടി നന്ദി എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും

  • @bbtalks321
    @bbtalks321 16 днів тому

    Ente Amme mathave pappayude madhyapanam poornamayitum nirthi tharename Amme 🙏🏻🙏🏻🙏🏻🙏🏻

  • @rimnaelsa599
    @rimnaelsa599 16 днів тому

    എന്റെ അമ്മ മാതാവേ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

  • @bincypriya2759
    @bincypriya2759 16 днів тому

    Ente bharthavine mathavinte karangalil samarppikkunnu mathave...ente bharthavine pisachika bandhanathil ninnum mochippikkaname mathave

  • @ReenaRadhakrishnan-j5j
    @ReenaRadhakrishnan-j5j 17 днів тому

    മാതാവേ എനിക്ക് അനുഭവം നൽകി അൻ ഗ്രഹിക്കണമ ആമേൻ

  • @layamartin9434
    @layamartin9434 17 днів тому +3

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @nisha.k.s3485
    @nisha.k.s3485 15 днів тому

    അമ്മേ അവിടെ വന്നു എനിക്കും ഒരു സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @christyj134
    @christyj134 16 днів тому

    Amme mathave rakshikkane ninte thuna kude ondakane arokke kayyi vittaluum kayyi vidathe amma anallo ente lifeil enth vannalum ath ente nallathinu vendi ayirikkane amme enik padichh nalla joli vagganm amme onnilum akapettu pokan enne idayakkalle 🙏🏻🛐🕯️🌹✝️😭

  • @bbtalks321
    @bbtalks321 16 днів тому

    Ente Amma mathavinte anugraham kond ane ente thondayile budhimuttum mummyude thalavedhanayum poornamayitum mariyath orupad nanni Amme 🙏🏻🙏🏻🙏🏻

  • @patrickjoseph519
    @patrickjoseph519 17 днів тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏 🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j 17 днів тому

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kavi amme 💙💙💙💙💙💚💚💚💚

  • @jalajathomas8657
    @jalajathomas8657 17 днів тому

    Ammamathava anthaudabadiputhukuvan anugarahikanama udabadiyil jeevikunna anugarahikanama amen🙏🌹

  • @kanakaraj1471
    @kanakaraj1471 16 днів тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @user-lq8en5zn6i
    @user-lq8en5zn6i 17 днів тому

    അമ്മേ എനിക്കും അവിടെ അൽത്താരയിൽ വന്നു സാക്ഷ്യo പറയുവാൻ ഉള്ള അനുഗ്രഹം നീ തരണേ 🙏🙏🙏🙏🙏

  • @rublethomas592
    @rublethomas592 16 днів тому

    Praise the Lord,,,thank you kripasanam mathavae

  • @leelaarjunan6426
    @leelaarjunan6426 17 днів тому +2

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ,ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @aneeshathankachan8637
    @aneeshathankachan8637 17 днів тому

    മാതാവേ ഇന്ന് സാലറി കൂട്ടി തന്നാൽ സാക്ഷ്യം എഴുതി ഇന്ന് തന്നെ ഇടാം മാതാവേ

  • @rozz__j4035
    @rozz__j4035 15 днів тому +1

    Ammooooi,albhutham prevathikane sanchari ammeh🙏💞

  • @mariammaluka403
    @mariammaluka403 17 днів тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 17 днів тому

    Amma mathavee velliyazcha ennulaa divasam anugraham akki tharenamee mathave🙏🙏🙏 sandoshathode jeevikann ullaa bagyam undakanamee mathavee 🙏🙏🙏🙏

  • @shinujennis6191
    @shinujennis6191 16 днів тому

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 14 днів тому

    Amme mathave sahaikkaname samrekhikkanane Amen

  • @rajammajose1713
    @rajammajose1713 16 днів тому

    ❤❤ നന്ദി അമ്മേ ഈശോ നന്ദി❤❤❤

  • @christyj134
    @christyj134 16 днів тому

    Amme ente mudi kozhinju pokuvann amme athil ninn viduthal tharane amme ninte thuna kude ondakane ni thannath alle amme ellam njgalk swndam ayii onnum illa amme ni thannath allathe 🙏🏻🛐🕯️🌹😭✝️

  • @akhilajolly4854
    @akhilajolly4854 16 днів тому

    Mathave ellavareyum ente amma pappa arogyam ayushum nalki anugrahikanam amme mathave

  • @manjulamanikkkan4709
    @manjulamanikkkan4709 16 днів тому

    Amma ennum ammade makal ayi jeevikkan sadikkaname.Amen

  • @sijiroy2830
    @sijiroy2830 16 днів тому

    Thank you Lod🙏🏻🙏🏻🙏🏻🙏🏻
    എന്റെ cervical polyp ന്റെ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആക്കി തരണമേ, എന്നെ സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @vidhyasudarsanan6741
    @vidhyasudarsanan6741 17 днів тому

    അമ്മേ മാതാവേ കാത്തോണേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തോണേ അമ്മയുടെ സമയങ്ങൾ ഒരുപാട് ഞാൻ ഇത് വഴി കേൾക്കുന്നുണ്ട് ഞാനും എന്റെ കുടുംബവും അമ്മയുടെ തിരു സന്നിധിയിൽ വരാൻ ആഗ്രഹം ഉണ്ട് 3:53 അത് സാധിക്കണേ അമ്മേ എനിക്കും ഒരു വെറും വസ്തുവും തന്നു അനുഗ്രഹിക്കണേ അമ്മേ ആമേൻ

  • @anjuthomas6905
    @anjuthomas6905 16 днів тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @ShijiSabu-js6ej
    @ShijiSabu-js6ej 17 днів тому +4

    Amma krepasanam mathav 🙏🏻🙏🏻
    Jesus 🙏🏻🙏🏻
    Amen 🙏🏻🙏🏻
    ✝️

  • @salycherian588
    @salycherian588 16 днів тому

    അമ്മേ മാതാവേ.. മനസ്സലിയാണമേ 🙏🙏

  • @user-pv2sd6eh8x
    @user-pv2sd6eh8x 17 днів тому

    Amme Jesus please protect my son and his friends ❤

  • @shanielizebeth
    @shanielizebeth 15 днів тому

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @jeru5083
    @jeru5083 17 днів тому

    Mathave pappayudey madhyapanam nirthi tharaame..Kodumbathil kuree preshngal udakkunnu.Mathee madhapanam nirthi pazhayapole aaki tharaname mathavee