റിസൾട്ട് വന്നപ്പോൾ ഞാൻ സ്കൂൾ ടോപ്പർ.ഇത് എന്റെ മെറിറ്റ് അല്ല

Поділитися
Вставка
  • Опубліковано 17 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 342

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому

    അമ്മേ മാതാവേ എന്റെ മരുമകനും ജെർമനി യിൽ വിസക്ക് ഒരു തടസവും ഉണ്ടാക്കല്ലേ യൂണിവേഴ്സിറ്റി യിൽ എല്ലാം ഡോക്യൂമെന്റും ലഭിക്കേണമേ ഒരു തടസവും ഉണ്ടാക്കല്ലേ ആമേൻ അമ്മേ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @SaAliDo-gd5kx
    @SaAliDo-gd5kx 2 місяці тому +26

    Ldc trivandrum exam കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയ ഞാൻ ഫോൺ എടുത്തപ്പോ ആദ്യം കണ്ട thumbanil ഈ സാക്ഷ്യം ആണ് അമ്മേ.ഇതേ പോലെ not by merit but by grace ൽ എന്റെ ജോലിക്കുള്ള ലെറ്ററും ആയി സാക്ഷ്യം പറയാൻ ഞാൻ വരും

  • @marymp9094
    @marymp9094 2 місяці тому +1

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @anjanasaneesh2145
    @anjanasaneesh2145 2 місяці тому

    അമ്മേ കൃപാസനം മാതാവേ എൻ്റെ തെറ്റുകൾ എന്നോട് ഷെമിക്കണമേ ..എൻ്റെ അലസതകൾ എല്ലാം മാറ്റി തരണമേ..എപ്പോഴും എൻ്റെ കൂടെ ഉണ്ടകണമേ...🙏🏻

  • @arunjoypallithara8541
    @arunjoypallithara8541 2 місяці тому

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 2 місяці тому

    മൂത്ത മകന്റെ ടിക്കൻ പട്ടത്തിന് 22വയസുള്ള ഇളയ മകൻ ബഹളം, വഴക്കും ഉണ്ടാക്കാതെ സമാധാനം ആയി പങ്കെടുക്കാനും ഞങ്ങൾക്കെല്ലാവർക്കും സമാധാനം, സന്തോഷത്തോടും ആയിരിക്കാനും കൃപയാൽ എല്ലാം അനുഗ്രഹം പ്രാപിക്കാനും അമ്മയും ഈശോ യും കൂടെ ഉണ്ടാകണേ അമ്മേ

  • @Aleyammajoshi
    @Aleyammajoshi 2 місяці тому +11

    പരിക്ഷവിജയം നല്കി എല്ലാം മക്കളെയും അനുഗ്രെഹിക്കണമേ അമ്മേ മാതാവേ. ആവേ മരിയ ഈശോയെ മഹത്വം.

  • @simijoseph2841
    @simijoseph2841 2 місяці тому

    അമ്മ മാതാവേ Uk driving test anu august 13 അമ്മ കൂടേ വരണേ
    അമ്മേ വരാൻ പോകുന്ന interview nu സമറ്പികുന്നു അമ്മ കൂടേ വരണേ
    അമ്മേ ഇന്നത്തേ dutyne സമറ്പ്കുന്നു അമ്മ കൂടേ വരണേ
    അന്മേ എന്റെ husbandine നല്ല വനാകി എനിക് തരണേ
    അമ്മേ ഒരായിരം നന്ദി

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ എൻ്റെ മോടെ DLD കഴിഞ്ഞു അമ്മേ എഴുതിയ എല്ലാ പരീക്ഷകൾക്കും അമ്മ മോൾക്ക് നല്ല വിഷയം നൽകിKTE T, CTE Tഎല്ലാ gatagarey ക്കും അമ്മ തന്നെ 1 അതെ അമ്മ തന്നെ വിജയം നൽകി;അമ്മക്ക് ഒരായിരം കോടി നന്ദി, ഒരായിരം കോടി നന്ദി❤❤❤❤❤❤❤

  • @judybiju4807
    @judybiju4807 2 місяці тому

    കൃപാസനം അമ്മ മാതാവേ എനിക്ക് ഒക്ടോബർൽ വീട് വേണം എന്റെ അമ്മ നൽകി അനുഗ്രഹിക്കണമേ മനുഷ്യരുടെ മുമ്പിൽ എന്നെ താഴ്ത്തല്ലേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 місяці тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @shanielizebeth
    @shanielizebeth 2 місяці тому +17

    അമ്മേ കൃപസനം മാതാവേ അർജുനെ ജീവനോടെ തിരിച്ചു നൽകണേ 🙏🙏🙏

  • @athulyasn1108
    @athulyasn1108 2 місяці тому

    അമ്മയെ പ്രശ്നത്തിലൂടെ ഞാനും കടന്നു പോവുകയാണ്. ഓഗസ്റ്റിൽ എനിക്ക് എക്സാം ആണ് . പഠിക്കുന്നത് എല്ലാം മറന്നു പോകുന്നു അമ്മേ. അവിടുന്ന് എന്നെ കൈവിടല്ലേ. സഹായിക്കേണമേ 🙏🙏🙏

  • @elsammakuriakose9990
    @elsammakuriakose9990 2 місяці тому

    അമ്മയെ കൃപാസനം അമ്മേ എന്റെ മോൾക്ക് ഇന്റർവ്യൂവിന് പോയ ആ ജോലി സ്ഥലത്തുനിന്നും അവൾക്ക് ഇന്ന് തന്നെ മെയിൽ വരണേ ജോലിക്ക് വരാൻ പറഞ്ഞു അമ്മ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഇടപെടണം എന്ന് അപേക്ഷിക്കുന്നു🙏🙏🌹

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому

    അമ്മേ ഞങ്ങളെയും അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു പിടിക്കണമേ..എൻ്റെ ആങ്ങളയേം നാത്തുനേം പൊതിഞ്ഞു പിടിക്കണമെ..അവരുടെ എല്ലാ ആഗ്രഹങ്ങളും ഞങ്ങളുടെ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമേ🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 2 місяці тому +16

    ഈ ശോയെ അമ്മേ മാതാവേ വരുന്ന 3. തീയതി എന്റെ മോൾക്ക് Bank ന്റെ Exam ആണ് അമ്മേ ഒത്തിരി പ്രാവശ്യം എഴുതി മടുത്തു ഇത്തവണ എഴുതുന്നത് ജയിക്കേണമേ🙏🙏🙏🙏

  • @dulpheenasebastian480
    @dulpheenasebastian480 2 місяці тому

    അമ്മ മാതാവേ മോളുടെ പരീക്ഷകൾ എല്ലാം പാസ്സാക്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishavinu9438
    @nishavinu9438 2 місяці тому +1

    Amme mathave anugrahikkename❤

  • @bennyjoseph3289
    @bennyjoseph3289 2 місяці тому +1

    Amen

  • @sumijohnson5531
    @sumijohnson5531 2 місяці тому +3

    അമ്മേ മാതാവേ എനിക്ക് മറ്റുള്ളവരോട് സംസാരിക്കാൻ ഉള്ള പേടി മാറ്റി തരേണമേ 🙏🙏

    • @BabyPulikkal
      @BabyPulikkal 2 місяці тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @sujashaju273
    @sujashaju273 2 місяці тому

    അമ്മേ മാതാവ് വിവാഹതടസ്സം ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. Aloshin മോനും അനുഗ്രഹീതമായ ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ വീടിനെ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമെ

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ എൻ്റെ മോടെ course കഴിഞ്ഞു, അമ്മ തന്നെ മോൾക്ക് ജോലിയും, അനുയോജ്യമായ ജീവിത പങ്കാളിയെ അമ്മ നൽകി 1 വിവാഹം നടത്തി / അമ്മയുടെ നടയിൽ സാക്ഷിയാക്കണെ❤❤❤

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 місяці тому

    അമ്മേ മകൾ ആൻജലിൻ പ്രകാശിന് +1+2 പരീക്ഷകളിൽ full mark നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി മകളെ ഉയർത്തണമേ

  • @siniratheesh7583
    @siniratheesh7583 2 місяці тому +13

    അമ്മേ ഞാൻ ഇന്ന് LDC എക്സാം എഴുതി.... എല്ലാപേർക്കും എളുപ്പമായിരുന്നു എന്നാണ് പറഞ്ഞത്..... പക്ഷെ എനിക്ക് നല്ല ബുദ്ധിമുട്ട് ആയിരുന്നു.... ഞാൻ എഴുതിയ ഓരോ ആൻസറും ഈശോയുടെ പീഡാ സഹനങ്ങളോട് ചേർത്ത് അമ്മ മാതാവിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു.. കഴിവില്ലാത്ത എന്നെ സഹായിക്കണേ 🙏🙏🙏🙏🙏

  • @remyan3876
    @remyan3876 2 місяці тому +3

    അമ്മേ 20/7/24 ഞാൻ എഴുതിയ lpsa എക്സാമിന്റെ omr ഷീറ്റിൽ അമ്മയുടെ അത്ഭുതം പ്രവർത്തിക്കേണമേ 🙏2025 ഡിസംബർ ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിരനിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്നൊരാൾക് നൽകി അനുഗ്രഹ സാക്ഷി ആകുവാനും വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജോലിചെയ്യുവാനും മരണം വരെ ഉടബടിയിൽ ജീവിക്കുവാനും അമ്മ അനുഗ്രഹിക്കേണമേ 🙏🙏ഒരുപാട് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആകും അമ്മേ അവസാന ചാൻസ് ആണ് അവസാന ആശ്രയം ആണ് അമ്മേ 🙏കൈവിടരുതേ

  • @josephzacharias7264
    @josephzacharias7264 2 місяці тому +1

    Etharayum vishwasathode ennikum sakshiyam parayaan enayum amme anugrahikkana🙏🙏

  • @josephpi7128
    @josephpi7128 2 місяці тому +3

    അമ്മേ മാതാവേ എന്റെ മോളുടെ വയറ്റിൽ വേദന മാറ്റി കൊടുക്കണം അമ്മ മറക്കരുതേ

  • @smithadileep980
    @smithadileep980 2 місяці тому +1

    Mathave therukumara eate molkku amma kodutha joliel avale avide nilaniruthane santosham aayi work kke cheyan sadhikkane amma Mathave therukumara rakshikkane 🙏🏻🙏🏻🙏🏻

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 2 місяці тому +3

    അമ്മേ പ്രിശുദ്ധമ്മേ ഞാൻ മൂന്നു ഉടപടി പുതുക്കി നാലാമത്തെ പുതുക്കെലിൻ 2/8/2024ന് മുൻപ് എനിക്ക് അൽത്താരെയിൽ വന്നു സാഷ്യം പറയാൻ എനിക്ക് അനുഗ്രഹം തരണം ☺️☺️☺️☺️🧚

  • @b38donamathew68
    @b38donamathew68 2 місяці тому +52

    അമ്മേ മാതാവേ ഈശോയെ 2024 September or October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @b38donamathew68
      @b38donamathew68 2 місяці тому +3

      Amme kaividalleettoo🥺🥺ethrayum vegam vann sakshyam parayan ulla krupa enikk tharaname🥺🙏 eniyum vaigippikalle amme🥺

    • @Jesus55325
      @Jesus55325 2 місяці тому +3

      Amme എല്ലാ മക്കളെയും anugrahikkane. Angel ne anugrahikkane ❤❤🙏🙏🙏🙏🙏🌹🌹

    • @shybysunny9661
      @shybysunny9661 2 місяці тому +1

      Prayers

    • @Annmariya15304
      @Annmariya15304 2 місяці тому +1

      🙏🏻

    • @marymp9094
      @marymp9094 2 місяці тому +2

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +1

    അമ്മേ എന്റെ ആങ്ങളയെയും ഭാര്യ യെയും അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു സമാധാനം പൂർണ മായ ജീവിതം നൽകി അനുഗ്രഹിക്കണേ

  • @ammusivadas865
    @ammusivadas865 2 місяці тому

    അമ്മേ അവന്റെ ശരീരം നല്ലതാകേണമേ 🙏🏻

  • @sreekala9038
    @sreekala9038 2 місяці тому

    Amma ente makkale reshikkaname anugrehikkaname njangalkarumilla Amma enikku ente Amma mathram Ulla Kay vidalle 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +1

    അമ്മേ മാതാവേ അമ്മ തിരുകുമാരൻ വഴി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 😊

  • @2568312
    @2568312 2 місяці тому +1

    അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @angelrose-sj2pq
    @angelrose-sj2pq 2 місяці тому +7

    അമ്മേ പരിശുദ്ധ അമ്മേ ഈ September intake il അനിയത്തിക് German nursingനു ഒരു തടസ്സവും കൂടാതെ പോകാൻ പരിശുദ്ധ അമ്മേ 🙏🙏🙏അനുഗ്രഹികനെ.

    • @angelrose-sj2pq
      @angelrose-sj2pq 2 місяці тому +1

      Interview processing oru തടസവും ഇല്ലത്തെ sathithichu തരന്നെ. അമ്മയുടെ സന്നി തിയിൽ സാക്ഷ്യം പറയാൻ അനുഗ്രഹികനെ.

  • @VismayaSvijayan
    @VismayaSvijayan 2 місяці тому +12

    മാതാവേ എന്റെ സെക്കന്റ്‌ sem valuvation തുടങ്ങാൻ ആയി 😥 മാതാവും, തിരുകുമാരനും ചേർന്ന് എന്റെ പേപ്പർ നോക്കണേ 🙏🏻 ഞാൻ ആഗ്രഹിച്ച മാർക്ക് നൽകേണമേ 🙏🏻എന്റെ കൂട്ടുകാർക്കും ഉന്നത വിജയം നൽകേണമേ 🙏🏻💙

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +3

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏

    • @BabyPulikkal
      @BabyPulikkal 2 місяці тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @Aleenaantony01
    @Aleenaantony01 2 місяці тому +1

    Mathavae entae padanathilum ,praarthanayilum ulla madi mattitharanae😢🙏😭🙏😭🙏😭

  • @rajirchandran9154
    @rajirchandran9154 2 місяці тому +1

    അമ്മേ ഇന്ന് എഴുതിയ Ldc tvm ആയിരുന്നു എന്റെ omr ഷീറ്റിൽ അമ്മയുടെ അത്ഭുതം പ്രവർത്തിക്കേണമേ 🙏

  • @rajeswarirajan6791
    @rajeswarirajan6791 Місяць тому +1

    August 29 nte results pass aaki thareneme...last chance aane mathaavee...amen

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen ella makkaleyum kathukollaname amen 🙏

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave ente sisters nte makkale nannayi padikkan anugraghikaname uyarthaname amen 🙏

  • @aleenavilsonk4347
    @aleenavilsonk4347 2 місяці тому +12

    മാതാവേ എനിക്കി ഒരു കഴിവില്ല ... പഠിച്ചു കഴിഞത്‌ ചെറിയ ഗ്യാപ് ശേഷം എഴുതാൻ പോകുന്ന exam
    അമ്മ തന്നെ ഈശോയോs എടുത്ത് പറഞ്ഞു എന്റെ ഹാദി എക്സാം ഒന്ന് പാസ്സ് ആക്കി തരണേ.എൻറെ ഹുസ്ബൻഡ് ആയി ഒന്നിച്ചു ജീവിക്കാൻ എനിക്കി ഇതു പാസ്സ് ആവണം അമ്മേ. കെവിടല്ലേ. Amme🥺എല്ലാരും ചോയ്ക്ക അമ്മേ ഈ മാനസിക അവസ്ഥ. പറ്റുന്നില്ല അമ്മേ എനിക്കി വണ്ടി പ്രാർത്ഥിക്കണേ അമ്മേ
    Amen

  • @sarithasaritha649
    @sarithasaritha649 2 місяці тому +19

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @BabyPulikkal
      @BabyPulikkal 2 місяці тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +6

    അമ്മേ ഞാൻ നേരിടുന്ന എല്ലാ പ്രേതിസന്ധി കളിൽ നിന്നും എന്നെ രക്ഷിക്കണമേ

    • @BabyPulikkal
      @BabyPulikkal 2 місяці тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 2 місяці тому +2

    അമ്മ മാതാവേ ഞാൻ ഇന് ഉപാപാസം എടുത്ത് അമ്മയ്ക്ക് ഇഷ്ടം ആയോ അറിയില്ല എന്റെ കടഭാരം matti തന്ന ene🧙 സഹായിക്കണം പരിശുദ്ധ അമ്മ എന്നെ കൈവിടില്ല എന് ഞാൻ വിശ്വസിക്കുന്നു ആമീൻ 🙂🙂🙂🧙🧙🧙

  • @smithadileep980
    @smithadileep980 2 місяці тому +1

    Mathave therukumara eate molkku kazhikkunna food dekhathu pidichu ee molu paraunnathu pole vannan kurachu vekkane oru 56 kg kuttam parayathe pole rakshikkane 🙏🏻🙏🏻🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +1

    ഓഗസ്റ്റ് 31 തിയ്യജിക്ക് ഉള്ളിൽ അമ്മയുടെ അടുത്ത് എനിക്ക് നൽകിയ അനുഗ്രഹത്തിനി സാക്ഷി ആകുവാൻ എന്നെ അനുഗ്രഹിക്കനെ എന്റെ ഭർത്താവും മകനും ഓഗസ്റ്റ് 31 തിയതിക്ക് ഉള്ളിൽ എന്നെ തിരിച്ചു വിളിക്കാനും ഒരു തിരുകുടുംബ മായി ജീവിക്കുവാനും അമ്മായിടെ മുമ്പിൽ വന്നിട്ട് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കനെ ആമേൻ

  • @appubaby6625
    @appubaby6625 2 місяці тому +4

    അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തില്ല,വരാൻ പറ്റിയില്ല,ഞാൻ വന്നു ഉടമ്പടി എടുക്കാം, അമ്മ മാതാവിനെ വിളിക്കാത്ത ഒരു നിമിഷം പോലും ഇല്ല,അമ്മേ എൻ്റെ 2 karyangal സാധിച്ചു തരേണമേ,1 എൻ്റെ മോൻ്റെ വിവാഹം,2 എൻ്റെ loan adachu theerkkan oru vazhi amme kanichu തരണേ മാതാവേ

  • @jincysaji2123
    @jincysaji2123 2 місяці тому +2

    അമ്മേ മാതാവേ, എന്നെയും എക്സാം ജസ്റ്റ്‌ പാസ്സ് മാർക്കിന് പാസ്സ് ആക്കി അനുഗ്രെഹികണമേ 🙏

  • @moonchild_2025
    @moonchild_2025 2 місяці тому +2

    എന്റെ അമ്മേ മാതാവേ😭 എനിക്കു പഠിക്കാൻ ഒന്നും പറ്റുന്നില്ല 😭പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രമേയുള്ളു 🙏അമ്മ മാതാവേ എന്നെ പഠിപ്പിക്കേണമേ 😭🙏

  • @ancychrispin8950
    @ancychrispin8950 2 місяці тому +3

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9ന് മുൻപ് തന്നെ എന്നെ സഹായികേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എനിക്ക് പോലീസ് യൂണിഫോം തരേണമേ എന്റെ കഴിവ് കൊണ്ട് എനിക്ക് കിട്ടില്ല മാതാവേ എന്റെ കണ്ണുനീര് കാണാതെ ഇരിക്കരുത്

    • @BabyPulikkal
      @BabyPulikkal 2 місяці тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @jijisanumon4029
    @jijisanumon4029 2 місяці тому

    അമ്മ മാതാവേ എനിക്ക് ജോലി തരണേ 🙏😭😭😭😭

  • @lijiarakkal9348
    @lijiarakkal9348 2 місяці тому +2

    എന്റെ മോൻ നിഖിൽ1-ാം ദുബായിൽ ക് പോകുകയാണ് അവന അവിടെ ചെല്ലുമ്പോൾ മാതാവേ അവനു ജോലി നൽകി അനുഗ്രഹമ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 місяці тому +1

    അമ്മേ അലോഷിൻഷാജു മകന് Exam ൻ്റെ Result വരുമ്പോൾ ഉന്നത വിജയം നൽകി മകനെ സാക്ഷിയായി ഉയർത്തണമേ

  • @theresamathew5369
    @theresamathew5369 2 місяці тому +5

    എൻ്റെ മാതാവേ ഞാൻ എഴുതിയ ജർമൻ എക്സാം നല്ല മാർക്ക് നൽകി അനുഗ്രഹിക്കാൻ ഈശോയേ സുതി 🙏

    • @BabyPulikkal
      @BabyPulikkal 2 місяці тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @jinujohnson6343
    @jinujohnson6343 2 місяці тому +2

    അമ്മേ ഞങ്ങൾ ക്യാഷ് വാങ്ങിയ എല്ലാവർക്കും വിദേശത്ത് പോകാൻ സാധിക്കണേ, refund ചോദിച്ച എല്ലാർക്കും ക്യാഷ് കൊടുക്കാൻ ഉള്ള അനുഗ്രഹം നൽകണേ, മനോജിന് മാനസാന്തരം കൊടുക്കണേ, ഇനി ആരെയും ചതിക്കാൻ തോന്നിപ്പിക്കല്ലേ 🙏🙏, ആമി മോൾക് അസുഖം കുറയണേ, ഞാൻ അവളുടെ മരുന്ന് തുടരണോ എന്ന് അമ്മ പറഞ്ഞു തരുകയും വേണം അമ്മേ 🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 Місяць тому

    Amme mathave sahaikkaname samrekhikkanane Amen

  • @aksamariasaju4993
    @aksamariasaju4993 2 місяці тому

    Amme nte Kripasana Mathave ellavareyum kathone 🫂🫂🫂🫂❤❤❤❤🙏🙏🙏🙏🙏

  • @sonaaruldas1594
    @sonaaruldas1594 2 місяці тому

    Amma madave entemakkale ammayude samrekshana valayathil pothinju katholane avare ammayude snehathilum viswasathilum aazhapeduthename ❤🙏🙏🙏🙏🙏

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 2 місяці тому

    Amma mathave ennayoum kudumbathayoum ammayoude kappaykullil pothinnu samrakshikanama ayousum arogiyavum thannu anugrahikanama Amen 😭😭🙏🙏

  • @sunijohny9971
    @sunijohny9971 2 місяці тому +3

    അമ്മേ മാതാവേ 🙏അലൻ നു പഠനത്തിന് തടസം നിൽക്കുന്ന അവസ്ഥ മാറ്റികൊടുക്കണമേ 🙏🙏ഹോട്ടൽ മാനേജ്‍മെന്റ് കോഴ്സ് എറണാകുളത്തു തന്നെ കിട്ടണമെ🙏🙏അവനോട് കരുണ തോന്നണമേ 🙏🙏

  • @SoumyaNisanth
    @SoumyaNisanth 2 місяці тому +6

    മാതാവേ കടബാധ്യതകൾ തീർക്കാൻ ഒരു വഴികാട്ടി തരേണമേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. ഒരു വസ്തു വാങ്ങി വീട് വെക്കുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @jancyraphy9881
    @jancyraphy9881 2 місяці тому +5

    Ente makalku canadayil PR kittuvan anugrahikane mathave esoye amen 🙏

  • @akhilajoseph2707
    @akhilajoseph2707 2 місяці тому

    മാതാവേ ഞാൻ എഴുതിയ പരീക്ഷയെ സമർപ്പിക്കുന്നു.
    അമ്മേ സഞ്ചാരി മാതാവേ കൂടെ ചെന്ന് എൻ്റെ പേപ്പർ നോക്കണേ അമ്മേ മാതാവേ എൻ്റെ ജീവിതം ആണ് അമ്മേ അമ്മയുടെ സാക്ഷി ആക്കി എന്നെ മാറ്റണേ

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 2 місяці тому

    Amme.mathave ente jeevithathil varename amen 🙏

  • @mollyfrancis5424
    @mollyfrancis5424 2 місяці тому

    Ammae njangalude ella prarthanakalkum Amma Samayam churuki edapedaname 🙏 utharam tharaname 🙏🌹🌹

  • @Ashmithomas
    @Ashmithomas 2 місяці тому +4

    അമ്മേ മാതാവേ എൻ്റെ ഇപ്പോളത്തെ അവസ്ഥ ആണ് ഈ സാക്ഷ്യം....അമ്മ എന്നോട് സംസാരിച്ച പോലെ തോന്നി...മാതാവേ അനുഗ്രഹിക്കണമേ....എനിക് +2 നല്ല മർകൊടുകൂടി വിജയിക്കാൻ സതികണമേ... സാക്ഷി ആയി ജീവികൻ എൻ്റെയും എൻ്റെ കുടുംബത്തിനും അനുഗ്രഹിക്കണമേ
    ആമീൻ🙏🙏

  • @priyanp4176
    @priyanp4176 2 місяці тому +25

    കൃപാസനം മാതാവേ എന്റെ ഉടമ്പടി സ്വീകരിച്ച് എന്നെ അഭിഷേകം ചെയ്യണമേ ആമേൻ 🙏❤️🙏❤️🙏

    • @JosemonJoy
      @JosemonJoy 2 місяці тому

      Amme ent supply mentry exm ane 30/31 anee,.enik onnum ariyilla amme othiri thettukal cheyithu..ennod shemikanemea amme supply mentry exm pass ayaaa mathatam enik 3rd year ezhuthata pattuka ullu amma enthengilum oru vazhi kanichu enn rekshiannem amme

    • @JosemonJoy
      @JosemonJoy 2 місяці тому

      Amme exm entha ezhuthend enik ariyika amma thirikumaranod abheshikname ammen

    • @JosemonJoy
      @JosemonJoy 2 місяці тому

      Amme enik 38 mark venam antomy exm msn 2 38 mark venam pass akki Taran amma thirikumaranod abheshikname 😢😢😢😢😢

    • @JosemonJoy
      @JosemonJoy 2 місяці тому

      Amme ent thettukal cheyithu udampadi mudakku ennod shemich amma ent kood exm ezhuthunn ellavrum amma pass akki taran amma thirikumaranod abheshikname ammen

    • @BabyPulikkal
      @BabyPulikkal 2 місяці тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @lijiarakkal9348
    @lijiarakkal9348 2 місяці тому +1

    എന്റെ ഭർത്താവ് യും എന്റെ മൂന്ന് മക്കൾ യും മാതാവേ മുമ്പ് കൊണ്ട് വരാൻ അനുഗ്രഹിക്കണമേ

  • @jijo_joy
    @jijo_joy 2 місяці тому

    Not By Merit But By GRACE of GOD. അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും 🙏🙏🙏🕯️🕯️🕯️

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +2

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏

  • @donellpeter5035
    @donellpeter5035 2 місяці тому

    Nanni Amme❤❤❤ella nanmakalum nanni❤❤❤ Amme,ellaypozhum njangalodu kude undayirikkaname 🕯🕯🕯🌷🌹🌷

  • @Remya720
    @Remya720 2 місяці тому +3

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ.

  • @sujithts8253
    @sujithts8253 2 місяці тому

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @geethajestin9645
    @geethajestin9645 2 місяці тому +2

    എന്റെ ഉദര സംബന്ധമായ അസ്വസ്ഥതകൾ തിരുക്കുമാരനു സമർപ്പിച്ചു മാറ്റി തരണമേ 🙏🏻🙏🏻

  • @ItzzmeAdithya664
    @ItzzmeAdithya664 2 місяці тому

    എന്റെ മാതാവേ +2 പാസ്സ് ആക്കി തരേണമേ 🥺🙏🏻

  • @NelgyLijo
    @NelgyLijo 2 місяці тому

    Amma mathave endey makkaley anugrahikanammey avare Amma valathanamey mathave 🙏🙏🙏

  • @remyaraj7483
    @remyaraj7483 2 місяці тому +1

    🙏🙏🙏

  • @devuti6861
    @devuti6861 2 місяці тому +3

    Amme Mathave jeevane

  • @aiswaryasabu4577
    @aiswaryasabu4577 2 місяці тому

    Amma mathave aiswarya mole kathukollane. Daivakrupayal nirakkane. First semester exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏🥰❤️🫂

  • @greeshmaaneesh007
    @greeshmaaneesh007 2 місяці тому +3

    ദൈവമേ യേശുവേ ആമേൻ🙏🕯️🙏🕯️💚🤍💙✝️✝️💙🤍💚🕯️🙏

  • @sandmalayalam8077
    @sandmalayalam8077 2 місяці тому

    Njtey jeevithapangaliye njn samarpikunnu mathavey angu kathu paripalikanamey mathavey koodey sancharikanamey mathavey

  • @sinuabin7043
    @sinuabin7043 2 місяці тому +12

    പരിശുദ്ധ അമ്മ മാതാവേ ഞാൻ അമ്മയുടെ അടുത്ത് ഉടമ്പടി എടുത്തിട്ടുണ്ട് അമ്മേ മാതാവേ ഓസ്ട്രേലിയൻ ഇൻഡിപെൻഡൻസ് വിസ ഓഗസ്റ്റ് മൂന്നിന് മുമ്പായി വരണമേ മുന്ന് വന്ന ഞാൻ അമ്മയുടെ അരികിൽ വന്ന സാക്ഷ്യം പറഞ്ഞോളാം

  • @Sajan-hh5xb
    @Sajan-hh5xb 2 місяці тому

    Yesuve nanni yesuve sthotram yesuve aardhana deiva pithave aradhana Ave Maria 🙏 Amen

  • @simisreee7451
    @simisreee7451 2 місяці тому +1

    അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏അമ്മ മാതാവേ എന്റെ കുടുംബത്തിലെ സങ്കടങ്ങളു വിഷമങ്ങയും പ്രശ്നങ്ങയും മാറ്റ് തരണേ 😢😢അമ്മ മാതാവേ എനിക്ക് ഒരു വഴി കാണിച്ചതരണേ മാതാവേ 🙏🙏😔😔

  • @rublethomas592
    @rublethomas592 2 місяці тому

    Praise the Lord,, thank you kripasanam mathavae

  • @gigisheby4323
    @gigisheby4323 2 місяці тому

    അമ്മേ മാതാവേ എന്റെ ആൽഡിറിൻ മോനെ അനുഗ്രഹിക്കേണമേ. വിശ്വാസം നൽകേണമേ, ഉന്നത വിജയം നൽകേണമേ, കൂടെ exam എഴുതുന്നവരാരെയും, year 11 techers നീയും സമർപ്പിക്കുന്നു. 🙏🙏🙏🙏🙏

  • @anjalysaji7579
    @anjalysaji7579 2 місяці тому +1

    Amme mathave e sakshyam ente makalkkukoodiyullathanu avalkku e sakshyamanugrahamakane

  • @sunijohny9971
    @sunijohny9971 2 місяці тому +3

    അമ്മേ മാതാവേ അലൻ നെ സഹായിക്കണേ 🙏കൂടെയുണ്ടാകണമേ 🙏അമ്മേ കൈവിടല്ലേ 🙏🙏🙏

  • @evelincelin9791
    @evelincelin9791 2 місяці тому +1

    ❤❤❤❤ ഞങ്ങളുടെ കൃപ്‌സാനം അമ്മ മാതാവേ..... ആവേ മരിയ💎🕊️🌼✝️💗👑🌸🌸ആമേൻ✝️

  • @jainjosephl690
    @jainjosephl690 2 місяці тому

    Ente amme ente asrayame amen 🙏

  • @sandmalayalam8077
    @sandmalayalam8077 2 місяці тому

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @ami_01._
    @ami_01._ 2 місяці тому

    Eshoye nanji Eshoye susthuthi🙏🏼❤️✨️

  • @lathikas3064
    @lathikas3064 2 місяці тому

    Ente makkale anugrahikkaname mathave

  • @russelraj3289
    @russelraj3289 2 місяці тому

    ❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏

  • @smithadileep980
    @smithadileep980 2 місяці тому +1

    Molum rohanum santosham aayi erikkaname kannanum santosham aayi erikkaname Mathave therukumara ellayam vaagi koduthu santosham aavane kannanu 3 perum santosham aayi erikkaname 🙏🏻🙏🏻🙏🏻

  • @draleena.joseph3790
    @draleena.joseph3790 2 місяці тому

    Ente aniyathik nala mark tharaname

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +1

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏 🙏🙏