വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം || How to make Easy Jaggery Kinnathappam || Lekshmi Nair

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 772

  • @Preciouszzz
    @Preciouszzz 4 роки тому +29

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ചേച്ചിയുടെ പാചകം കണ്ടു കണ്ടു എനിക്ക് പാചകം ഈസിയായി. ചേച്ചിയുടെ പാചകങ്ങൾ മിക്കതും ഞാൻ ഉണ്ടാക്കാറുണ്ട് എല്ലാം ടേസ്റ്റ് ആണ്

  • @mjayalekshmi5600
    @mjayalekshmi5600 2 роки тому

    Ethra simple anu mam, nalla cooking in oppam aa simplicity valre attract cheyyunnu

  • @ramlabeevi3185
    @ramlabeevi3185 2 роки тому

    നല്ല അവതരണം..... കൊച്ചുകുട്ടികളെപ്പോലെയാണ്....... വളരെ ഇഷ്ടം........

  • @steephenp.m4767
    @steephenp.m4767 10 місяців тому

    Super tasty Thanks for your good recipe and presentation

  • @sindhuajiji3765
    @sindhuajiji3765 4 роки тому +1

    സൂപ്പർ ചേച്ചി ഞാൻ കുറെ സാധനങ്ങൾ ഉണ്ടാക്കി പൊറോട്ട kidu ഈസി ചില്ലി ചിക്കൻ അടിപൊളി ആയിരുന്നു love u ചേച്ചി

  • @ainahpoolakkot5239
    @ainahpoolakkot5239 3 роки тому

    I have tested most of your recipes everything was successs.

  • @SivaKumar-iw8wr
    @SivaKumar-iw8wr 4 роки тому

    ഞാനും ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, എല്ലാർക്കും ഇഷ്ടപ്പെട്ടു thankyou mam

  • @jishamolappudubai6614
    @jishamolappudubai6614 4 роки тому

    സൂപ്പർ.... ലക്ഷ്മിചേച്ചി ഒരു സംഭവം തന്നെയാ.... സിമ്പിൾ ആയിട്ടുള്ള കുക്കിങ് അവതരണം...

  • @anjupaul3542
    @anjupaul3542 4 роки тому +67

    Hi ചേച്ചി, ചേച്ചിയെ കാണുപ്പോൾ തന്നെ ഒരു പോസിറ്റീവ് എൻജിയാണ്.. ചേച്ചി ഒത്തിരി പേർക്ക് inspiration ആണ്, ചേച്ചിക്ക് ഒത്തിരി ഇനിയും ഉയരങ്ങൾ കിഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @musicwithaami7941
    @musicwithaami7941 4 роки тому +1

    Mam... Actually njn cooking padikana ee channel kandu thudangiye..... Bt satyam parayalo.. Athilu mukalil othiri karyangal padikan patti.... Attitude thanne change aayi.... Actually u r such an amazing person... Really inspiring... Stay blessed mam... Lots of love... 😍😍😍😍

  • @sreyasathyan3815
    @sreyasathyan3815 4 роки тому +3

    വെള്ള കിണ്ണത്തപ്പത്തിന്റെ റെസിപിക്ക് കാത്തിരിക്കുന്നു 👍👍

  • @lailaanil8309
    @lailaanil8309 4 роки тому

    Wow super lekshmi Nair kinnathappam kandappol vayil vellam varunnundo..super

  • @maryscaria2726
    @maryscaria2726 6 місяців тому

    I must try this😊.Thanks..Ma'am.

  • @shanthyhariharan4541
    @shanthyhariharan4541 3 роки тому

    Super kinnathappam. Valare ishtamayi

  • @elvybiju2418
    @elvybiju2418 4 роки тому +12

    ചേച്ചിയുടെ എല്ലാ റെസിപ്പീസും സൂപ്പർ ചേച്ചിയെ നേരിൽ കാണണമെന്നു ഒത്തിരി ഒത്തിരി ഒത്തിരി ആഗ്രഹമുണ്ട്

  • @devanandanab.nnanditha3793
    @devanandanab.nnanditha3793 4 роки тому +1

    Super kinnathappam mam

  • @kamaladevi8365
    @kamaladevi8365 3 роки тому

    Very good thanks

  • @malupremgith4210
    @malupremgith4210 4 роки тому

    Ithu enikkundakkan ariyillayirunnu thanks Lakshmi.....👌👌👍😘 super aayirikkum enthayalum try cheiyunnund

  • @munname2987
    @munname2987 4 роки тому

    Mam nte panjasaara use cheythittulla kinnathappam nte recipe vech ente cheachi undaakki tharaarund, ho enth taste aanenno, nalla thaliru polulla kinnathappamaa. Supr aanu. Udan athinte recipe vlog ilum ulpeduthanea, plzz

  • @crazycrafts4591
    @crazycrafts4591 4 роки тому

    Try cheythu .. super taste.. elakkan last echiri bhudimuttanu.. but taste awesome

  • @rasiyamusth3573
    @rasiyamusth3573 2 роки тому

    ഇന്ന് തന്നെ പരീക്ഷിച്ചു നോക്കട്ടെ

  • @anithakumari7446
    @anithakumari7446 4 роки тому

    Kaillae vedhana mariyathil santhoshammam.I will try this soon

  • @nikithasabu5994
    @nikithasabu5994 4 роки тому

    ഹായ് ചേച്ചി 🙏
    ഞങ്ങൾ തൃശൂർ കാർ അരിപൊടി കുറച്ചു തിളച്ചവെള്ളത്തിൽ കുഴച്ചു. പിന്നിട്ട് തേങ്ങപാലും പഞ്ചസാരയും ജീരകവും ചേർത്ത് കലക്കി. കിണ്ണത്തിൽ ഒഴിച്ച് ആവിയിൽ വേവിക്കുക.
    ഇതാണ് ഞങ്ങൾ തൃശൂക്കാരുടെ കിണ്ണത്തപ്പം.
    ചേച്ചിയുടെ കിണ്ണത്തപ്പം 👌👌😋😋ഞാൻ ഉണ്ടാക്കും തീർച്ച 🙋

    • @LekshmiNair
      @LekshmiNair  4 роки тому

      👍👌good dear

    • @nikithasabu5994
      @nikithasabu5994 4 роки тому

      😇ഹായ് ചേച്ചി 🙏 താങ്ക്സ്

  • @sumasreekumar314
    @sumasreekumar314 4 роки тому

    Very nice soooooper aayitund

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 4 роки тому +24

    ഞങ്ങൾ (തൃശ്ശൂർ)ഇങ്ങനെയല്ല കിണ്ണത്തപ്പം ഉണ്ടാക്കുന്നത് .കടലപ്പരിപ്പ് ചേർക്കില്ല,തേങ്ങാപ്പാലും ശർക്കര അരിപ്പൊടിയും നന്നായി മിക്സ് ചെയ്ത് കിണ്ണത്തിൽ കനം കുറച്ചു് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കും ..ഹരേ വാ 🤑എന്താ സ്വാദ് സൂപ്പർ mam ഒന്ന് try ചെയ്യൂ ...very thin & ടേസ്റ്റി

    • @valsapo5325
      @valsapo5325 4 роки тому +3

      ഞങ്ങളും ആവിയിൽ വേവിച്ചാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത് (തൃശൂർ)

    • @shaymolafzal2204
      @shaymolafzal2204 4 роки тому

      Yes yes...

    • @sreekalapm6001
      @sreekalapm6001 4 роки тому

      Yes njanum. trissur

    • @nikithasabu5994
      @nikithasabu5994 4 роки тому

      ഞാനും തൃശൂർ കാരി

    • @athirasubash2345
      @athirasubash2345 4 роки тому

      മലപ്പുറം പൊന്നാനി ഞങ്ങളും ഇങ്ങനെ തന്നെയാ ഉണ്ടാക്കാറുള്ളത്

  • @loveallintheworld
    @loveallintheworld 4 роки тому +2

    ചേച്ചി നിങ്ങൾ കൊതിപ്പിച്ചു കൊല്ലും 😍
    ഞാനും ചേച്ചിയുടെ പാചകം, അവതരണം എല്ലാം കണ്ടു പഠിക്കാൻ ശ്രമിക്കാറുണ്ട്.. 😍🙏
    എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത് 😍👍
    Love you Chechi ♥️🙏

    • @sheebasajan1046
      @sheebasajan1046 4 роки тому +1

      സൂപ്പർ ചേച്ചീ

    • @unnikri8668
      @unnikri8668 4 роки тому

      അന്നിട്ട് ഇത്രയും നാളും ഒന്നും ചെയ്യാൻ പഠിച്ച ലിയോ

  • @kaarthikasuresh6790
    @kaarthikasuresh6790 4 роки тому +2

    സൂപ്പർ മാം... സാധാരണകാർക്ക് ഒപ്പം സാധാരണക്കാരിയായി വന്ന് പാചകം ചെയ്യുന്നു... സ്വന്തം വീടിന്റെ അടുക്കളയിൽ നിൽക്കുന്ന ഫീൽ...love u ma'am..😍

  • @sheebaa2705
    @sheebaa2705 Рік тому +1

    My favourite food

  • @kirtijagadish9237
    @kirtijagadish9237 4 роки тому

    Maam ee comment kanan vendi anu njn ee videoil ee comment idunnath... I tried ur sadya sambar recipe...nalla taste ayrunu...Husbandinu othiri ishtapettu aa sambar... Njnglk aa oru momentil thanna santhoshathinu am soo thankful to you maam... Lots of love Maam

  • @anithanath4556
    @anithanath4556 4 роки тому

    Very good. Thanks for sarkara kinnathapam

  • @nishajulian.k.1384
    @nishajulian.k.1384 4 роки тому +1

    ചേച്ചി ചേച്ചിയുടെ സദ്യ സാമ്പാർ ഞാൻ ഉണ്ടാക്കാൻ പഠിച്ചു പിള്ളേർക്ക് വളറെ ഇഷ്ടമായി സാമ്പാർ ഇത്ര എളുപ്പമാക്കിത്തന്നതിനു വളരെ താങ്ക്സ്

  • @shayanmohammed1281
    @shayanmohammed1281 4 роки тому

    ഇതു പോലെ രാഗി കൊണ്ടും ഉണ്ടാക്കാം ചേച്ചി 👍👍

  • @vaikavishwanathan2561
    @vaikavishwanathan2561 4 роки тому +5

    Kinnathappam 😘😋😋 ithra simple ayitu paranju tharan maminu mathre pattu ❤️ ( അമ്മ പഠിപ്പിച്ചു തരുന്ന ഒരു ഫീൽ)we always love you and respect you

  • @annemary347
    @annemary347 4 роки тому +1

    I tried many of your recipe and all success.... Vegetable stew, Cookies, chocolate cake, pachadi, palappam etc... It's very simple and easy.. My husband loved all...

  • @AslamAslam-vm1ni
    @AslamAslam-vm1ni 4 роки тому +1

    Coconut milkinu pakaram milk cherkamo

  • @teena4765
    @teena4765 4 роки тому

    Colorful dress in very colour ful kitchen...

  • @hasirashi3890
    @hasirashi3890 4 роки тому +2

    Super chechi

  • @amirthamkanniyan7236
    @amirthamkanniyan7236 2 роки тому

    Hi mam I am amirtha from Tamil nadu I saw ur kinnappam recipe it's nice but how long we keep more than 10 days? because I want to make n send to my sister she is in Sweden

  • @angelacarol2408
    @angelacarol2408 4 роки тому +4

    more than the cooking i like your kind nature.its hard to find softness in humans.i feel very much comforted.Thank you.

  • @vishnup.v9488
    @vishnup.v9488 4 роки тому +1

    Would yu pls add a video of veg soup...

  • @anniesamuel9593
    @anniesamuel9593 4 роки тому +6

    Hi it was awesome. Like you even I'm a big lover of nadan food. I'd been watching a lot of kinnathappam recipes recently. But was satisfied after watching this...
    I'm your follower from the time you were doing magic oven in kairali TV. To be Frank I've learnt my basic cooking from you only

  • @bindhukj7416
    @bindhukj7416 3 роки тому

    Hello lakshmi madam su0er Super Super Kalthappam Undakkunathu Kannikkamo

  • @jahnavimanavi
    @jahnavimanavi 4 роки тому +1

    Super .my favorite.mam puttinte podi or iddiyappam podi.ano use cheyande

  • @maalumaalavika2064
    @maalumaalavika2064 4 роки тому

    ചേച്ചിക്കുട്ടി... കാണുമ്പോ തന്നെ സന്തോഷം. സംസാരം കേൾക്കുമ്പോ എല്ലാ ടെൻഷൻ ഉം മാറും.

  • @najimashahul6388
    @najimashahul6388 4 роки тому

    Innu nombthurakk undakki very tasty thanks mam...

  • @neenzbridalmakeovers9122
    @neenzbridalmakeovers9122 4 роки тому +1

    I will try this.. pwolichu chechi

  • @sherifamammutty3473
    @sherifamammutty3473 4 роки тому

    Waw super undaky nokanam

  • @binduramadas4654
    @binduramadas4654 4 роки тому

    Nice recipe ethu first time anu Kanuna Thankyou mam
    👌

  • @noopuraschoolofclassicalda9115
    @noopuraschoolofclassicalda9115 4 роки тому

    വ്യത്യസ്തമായ രീതിയിൽ കിണ്ണത്തപ്പം...മനോഹരം..!!!😍😍😍 ചേച്ചീ.. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @nandhananandhu6205
    @nandhananandhu6205 4 роки тому

    Mam njan undakki nokki superrr eallarkum ishttayiii o

  • @marythomas188
    @marythomas188 4 роки тому

    Super Thanks

  • @prasannamadhu6501
    @prasannamadhu6501 4 роки тому

    Thanku mam kanan wait chaitha recipe kai sugam ayallo mam

  • @mecookbyrajinand
    @mecookbyrajinand 4 роки тому +1

    Hi chechi , inspired by your channel , i started a cooking channel .. Ur recipes are good..thank you for inspiring

  • @razialatheef5742
    @razialatheef5742 4 роки тому

    Njan kure munp magic oven kandit sugar cherth ee kinnathapam undakiyirunu.pakshe thenga paal cherthath njan marannirunu.Thank you very much. Kinnathapam procedure kanichathil.

  • @dhemascupoftea8201
    @dhemascupoftea8201 4 роки тому

    priyapetta Lekshmi chechikku,
    chechi marannu kaanumennu thonnunilla njan Dhama Somakumar. You are my inspiration. chechi kinnathappam undaaki. nannayi vannuto.maduram elaam correct aanu.
    snehathode Dhama Somakumar

  • @theduocook811
    @theduocook811 4 роки тому

    Hii...Mam... suuper recepie...kothi aayit vayya👌👌👌😍😍😍😋😋

  • @nandhithanidhilaya1723
    @nandhithanidhilaya1723 4 роки тому +5

    സൂപ്പർ സംസാരം എന്ത് രസം കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായി കിണ്ണത്തപ്പം

  • @manjuchinnu9448
    @manjuchinnu9448 4 роки тому +1

    Mam I tried your muringakka theyyal it was so super

  • @lalymatthews2531
    @lalymatthews2531 4 роки тому +9

    Love your cooking style.... You are inspiring so many..... These type of appams are only in our memories..... Thanks a lot for sharing this recipe.....

    • @ajin5558
      @ajin5558 4 роки тому +1

      Hai chechi super,nice presentation

  • @saralagopal6199
    @saralagopal6199 4 роки тому +1

    Looks yummy. Will try and let you know the result.

  • @chitra.k2792
    @chitra.k2792 4 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു.. എല്ലാർക്കും ഇഷ്ടം ആയി..

  • @snehaakshay6626
    @snehaakshay6626 4 роки тому

    Good finishing mam😘😘😘

  • @heyhello6884
    @heyhello6884 4 роки тому

    Super and healthy food

  • @vidhyageorge8530
    @vidhyageorge8530 4 роки тому

    Chechi aripodi varuthathano.. Kadalaparippu Nammal payasam undakkunna parippano.. Kandittu super.. Undakki nokki rply Idam.. Pediyum varutharacha chicken curryum super aayirunnu..

  • @noorjahanabdulrahim3391
    @noorjahanabdulrahim3391 2 роки тому

    Cooking,magikane,mam,athilsagalakala,vallafayane

  • @roshnibeautyvlog2742
    @roshnibeautyvlog2742 4 роки тому

    Kazhikkaan thonunnu. Try cheyyanam

  • @shiv_u_x2953
    @shiv_u_x2953 4 роки тому +1

    Chechi kinnathappam super

  • @muhammedansarpk1187
    @muhammedansarpk1187 4 роки тому

    മാം കൂടുതൽ ഒന്നും പറയാനില്ല കിടുവേ കിടു
    awosome😘😍😋

  • @devanandanab.nnanditha3793
    @devanandanab.nnanditha3793 4 роки тому

    Super kinnathappam

  • @lathatv3522
    @lathatv3522 4 роки тому

    very nice dish

  • @reshnikareshnika3132
    @reshnikareshnika3132 3 роки тому

    . മേഡം ഞങ്ങൾക്ക് വേണ്ടി ക്യാഷ് ചിലവാക്കി എന്തെല്ലാം കാഴ്ചകൾ കാണിക്കുകയും പാചകങ്ങൾ പറഞ്ഞു തരുകയും ചെയ്യുന്നു നന്ദി🙏

  • @sheela2488
    @sheela2488 2 роки тому

    Oh very nice.❤❤❤

  • @fathimarayees848
    @fathimarayees848 4 роки тому

    Hai mam, kai sugamaayoo? Adipoli recepie👍👍👍

  • @jahanjunaid4994
    @jahanjunaid4994 2 роки тому

    Adipoliappamthtnnadekootykareeverigood

  • @hamsajumi2577
    @hamsajumi2577 4 роки тому

    kuree aayi vijarikkunnu eluppathil ngana thayyarakkam ennu😍😍😍thanks checheee😚😚😚

  • @retnabai8842
    @retnabai8842 4 роки тому

    I like it. Super presentation Chechi

  • @sindhusindhu7688
    @sindhusindhu7688 4 роки тому

    Super chechi. Kanumbol thanne kothiyakunnu

  • @reenaabraham83
    @reenaabraham83 4 роки тому

    Kinnathappam kandittu kothevarunnuuuu........ 😋😋😋😋😋Thanks mam.....😍😍😍😍😘😘😘😘

  • @meeravenunagavalli6097
    @meeravenunagavalli6097 4 роки тому

    Kinnattappam kidilokidilam...yuuuuuummy.& sùuuuuuuuuuuuuuper

  • @muhammedsayeed942
    @muhammedsayeed942 4 роки тому +1

    Super recipe👍👍

  • @aathmikavijeshvijesh6649
    @aathmikavijeshvijesh6649 4 роки тому

    Wow superb

  • @sreethamudgal4955
    @sreethamudgal4955 4 роки тому

    Nice sweat dish , will try later

  • @lalithakumarimk8658
    @lalithakumarimk8658 4 роки тому

    I like it Thank you

  • @ramyar918
    @ramyar918 4 роки тому +28

    വെള്ള pudding texture ഉള്ള softy കിണ്ണത്തപ്പം റെസിപ്പി ക് വേണ്ടി കാത്തിരിക്കുന്നു

  • @ranjinikumar3778
    @ranjinikumar3778 4 роки тому

    Excellant dear. Very hard working. And u get good results. Keep it up. 👍👍👍👍

  • @ChinnusFamilyKitchen
    @ChinnusFamilyKitchen 4 роки тому +3

    കൊള്ളാലോ ആരെല്ലാം ഇതു ട്രൈ ചെയ്തു നോക്കും

  • @ayishaayisha5253
    @ayishaayisha5253 4 роки тому

    Very good

  • @mollyjose1212
    @mollyjose1212 4 роки тому +4

    Looks so yummy... I will.maje and see how tasty it is. Thank you and love you ma'am

  • @lathamohan8819
    @lathamohan8819 4 роки тому

    വളരേ ഉപകാരപ്രദമായ Cooking mam

  • @__nidha__dhakwan__5994
    @__nidha__dhakwan__5994 3 роки тому +1

    Adipoli👍👍👍

  • @sasikalas119
    @sasikalas119 4 роки тому +1

    ചേച്ചി എന്റെ പേര് Sreelatha എന്നാണ് ഞാൻ ഒരു physically handicapped ആണ് എനിക്ക് ഒരു വയസ്സിൽ Polio വന്നു എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടംമാ ചേച്ചിടെ എല്ലാ episodes കാണും എന്റെ അനുജത്തി ഇത് എല്ലാം cook ചെയ്തു തരും ഞാൻ tuition പഠിപ്പിക്കുവാ ചേച്ചി ഇതുവരെ എന്റെ ഒരു message പോലും വായിച്ചിട്ടില്ല

    • @sasikalas119
      @sasikalas119 4 роки тому

      എന്റെ സ്ഥലം കൊട്ടാരക്കരയാ

    • @unnikri8668
      @unnikri8668 4 роки тому

      @@sasikalas119
      വീട്ടിൽ ആരൊക്കെ ഉണ്ട്

  • @suchithrabharathi1631
    @suchithrabharathi1631 4 роки тому

    I m very lazy to cook but after watching your videos I m very interested to cook 🥰🥰🥰

  • @praveendas1956
    @praveendas1956 4 роки тому

    Very sweet...mam making chattti pathri.

  • @rahirajurahulr8088
    @rahirajurahulr8088 4 роки тому +1

    Hi njan parotta undaki super ayirunnu thank you

  • @sunithajagesh5235
    @sunithajagesh5235 4 роки тому

    Hai chehi...u r blessed with cooking talent.....my family is a fan of u...thank u

  • @muhammedfaijas7240
    @muhammedfaijas7240 3 роки тому

    സൂപ്പറായിട്ടുണ്ട്

  • @jishnusasikumar8378
    @jishnusasikumar8378 4 роки тому

    Adyamayitanu comment cheyunnu ellam kanarundu ishtammanu receipie. Veetil try cheyarundu

    • @LekshmiNair
      @LekshmiNair  4 роки тому

      Thank you so much for your lovely words and wishes 🙏

  • @salmavahidvahid864
    @salmavahidvahid864 4 роки тому

    varatti edukkunnath adhyam kanunnu ini njn ingane cheythu nokkate

  • @sonanarayanan2300
    @sonanarayanan2300 4 роки тому

    This s hw kannur kasarkod ppk used to make kinnathappm......in our plce palakkad also we used to make like this....
    Aviyil vevikkunna type(ingane varattandu thenga pl) um cheyyum ketto

  • @marymalamel
    @marymalamel 4 роки тому +1

    കോഴിക്കോട് കാരുടെ വിഭവം.......സൂപ്പർ..... കൊതിപ്പിക്കുന്ന ടേസ്റ്റ്.......Thankyou dear. .