കേരളത്തിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം എല്ലാവർക്കും പ്രചോദനവും മാതൃകയും ആവേണ്ടതിന് പകരം ഇത്രയും തരം താഴ്ന്ന ഭാഷ ഉപയോഗിച്ച് ഇങ്ങനൊരു അവസ്ഥയിൽ എത്തിയതിൽ സത്യത്തിൽ ദുഃഖമുണ്ട്. വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. സംസാരത്തിൽ കുറേകൂടി ശ്രദ്ധ പുലർത്തേണ്ടതായിരുന്നു. പ്രത്യേകിച്ചു സ്ത്രീകളോട്.
@@WanderlustTrips-e9w Honey rose mathram alalo Alu moshyam ayit samsarichathu. Irrespective of gender sada dress ettaver undalo. Honey rose cash undayathu kondu aver case koduthu.
@@AmalKrishna-aks അല്ലെങ്കിലും സ്ത്രീകൾക്ക് സപ്പോർട്ട് ചെയ്തെ ആൺ വർഗ്ഗം സംസാരിക്കു സ്ത്രീകൾ തെറ്റു പറഞ്ഞാൽ ആരും ചോദ്യം ചെയ്യാറില്ല ചെയ്താൽ അവൻ ജയിലിലാരി ക്കും
@@AmalKrishna-aks ഇത് നേരെ സ്ത്രീ ആണ് ചെയ്തതെങ്കിൽ ഒരു അറസ്റ്റും ഉണ്ടാവില്ല അവൾ കുളായി നടക്കും സ്ത്രീകൾക്ക് സപ്പോർട്ട് ചെയ്തെ ചില പുരുഷന്മാർ നിൽക്കാറുള്ളു
ബോബി നിങ്ങൾക്ക് വല്ല ആവശ്യം ഉണ്ടോ കാശ് കൊടുത്ത് കടിക്കണ പറ്റിയെ വാങ്ങാൻ നിങ്ങളുടെ കടയിലെ ഒരു സ്റ്റാഫിനെ വിളിച്ചു ഉൽഘാടനം ചെയ്തു കൂടെ ആർക്കും ഒരു പൈസയുടെ ഉപകാരം ഇല്ലാത്ത സിനിമക്കാരെ എന്തിനു വിളിക്കണം
ഇതാണ് പാല് കൊടുത്ത കൈയ്ക്ക് കടിക്കുക എന്നത്. ബോബിയുടെ ക്യാഷ് മേടിച്ച മാധ്യമങ്ങളും മാന്യമായി വസ്ത്രം ധരിക്കാത്തവരും, പോലീസും ചേർന്ന് ഒരു മനുഷ്യനെ പീഡിപ്പിക്കുന്നു.😢
ചെറിയ ഒരു ശിക്ഷ ആവശ്യമാണ് മറ്റുള്ളവർക് ഒരു പാഠവും. സ്ത്രീ കളോട് മാത്രമല്ല ആരോടും മോശമായി സംസാരിക്കാൻ പാടില്ല ഇതിനേക്കാൾ വലിയ തെറ്റ് ചെയ്ത വരാണ് pp ദിവ്യ, സിദ്ദിഖ്, മുകേഷ്. പക്ഷെ സിപിഎം പാർട്ടി ആയതുകൊണ്ട് അവരെ സുഖമായി നടക്കാൻ അനുവദിക്കുന്നു. കഷ്ടം, തെറ്റ് ചെയ്തവർ ആരായാലും ശിക്ഷ അർഹിക്കുന്നവരാണ്
കൊലകുറ്റം ചെയ്തവരെ 5വർഷം ശിക്ഷ എന്നും പറഞ്ഞു അകത്താക്കുന്നു, 5ദിവസം പോലും ആവുന്നതിന് മുൻപ് പുറത്ത് വിടുന്നു.. കോടതിയൊക്കെ വലിയ തമാശ ആയി മാറുന്ന അവസ്ഥ 😢 ഇതോടു കൂടി ബോച്ചേ ഒതുങ്ങും എന്ന് തോന്നുന്നു..😂😂😂
ഇദ്ദേഹത്തെ ജയിലിൽ ആക്കുന്ന ഈ Speed എന്തുകൊണ്ട് രാഷ്ട്രിയക്കാരുടെ കാര്യം വരുമ്പോൾ ചെയ്യുന്നില്ല. അവർക്ക് ഉടൻ hospitalൽ അഡ്മിറ്റാകാം. അല്ലെങ്കിൽ പിന്നീട് അന്വേഷണത്തിനു ശേഷം തീരുമാനിക്കും. അങ്ങനെ നീളും കാര്യങ്ങൾ. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തതു പോലെ എല്ലാവർക്കും ബാധകമാക്കുക..
Boche ഒരു വാക്ക് പറഞ്ഞു അതിനാണോ ഇത്രയും വലിയ പ്രശ്നം കൊടും ക്രിമിനൽ ക്കൾ നാട്ടിൽ വിലസുന്നു എന്താ യാലും കുറച്ചു കടന്ന കൈ ആയി പോയി ബോച്ചേ മാപ്പ് വരെ പറഞ്ഞല്ലോ So Sad
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾആയിരമായിരം അഭിവാദ്യങ്ങൾജയ് ജയ് ബോബി ചെമ്മണ്ണൂർ കേരള ജനതയ്ക്ക് വേണ്ടി നന്മ ചെയ്ത ഇതുപോലൊരു മനുഷ്യന് പകപോക്കലിന് തിരഞ്ഞെടുത്തവർചെയ്ത തൊട്ടു ശരിയായില്ല
ഇന്ന് അദ്ദേഹത്തിന് ജാമ്യം കിട്ടിയിരുന്നെങ്കിൽ ആഹ്ലാദിച്ച് തുള്ളിച്ചാടി അന്തി ചർച്ച നടത്തി പിണറായി സർക്കാരിനെ പുലഭ്യം പറയാൻ കാത്തു കെട്ടി നിന്നിരുന്ന മാപ്രകൾക്കും പ്രതിപക്ഷ കക്ഷി നേതാക്കൾക്കും പ്രവർത്തകർക്കും നല്ല നമസ്കാരം
TV ചാനൽ ചർച്ചയ്ക്ക് വന്നിരിക്കുന്ന ചിലർ സംസാരിക്കുബോൾ ഉണ്ടാകുന്ന പ്രകോമ്പന സംസാരവും അസംഭ്യ വിളിയും ഇതെ ഗണത്തിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കണം. വിശം വിതക്കുന്ന വർഗ്ഗിയ പരാമർശവും സമൂഹ്യ മാധ്യമങ്ങളിൽ വിള ബുന്നവരെയും പിടിച്ച് അകത്തിടണം.
ഇതെല്ലാം മലയാളിയെ പഠിപ്പിക്കുന്നത് നമ്മുടെ commencece നപ്പുറം - അധികാര കേന്ദ്രങ്ങൾക്ക് തോന്ന്യാസം കളി ക്കാനുള്ളതാണ് നിയമവും കോട തീയും സർവ്വവും - ബലാസംഗം ചെയ്തവനെ പിടിക്കാൻ കാണിക്കാത്ത മനോഭാവമല്ല ദ്വയാർത്ഥം പറഞ്ഞവനെ പിടിക്കാൻ എടുക്കുന്നത് - അച്ഛനും അമ്മയും വഴക്കിടുമ്പോൾ കുട്ടികൾ അത് കണ്ട് കേടുവരും പൊലെ - നിങ്ങൾ ഈ കാണിക്കുന്ന തോന്നിവാസം സക്ഷര സമൂഹ ത്തെ കൂടുതൽ പ്രശ്നത്തിലേ ക്കെത്തിക്കും എന്ന വല്ല വിചാര വുമുണ്ടോ ?
ബോച്ചെ ചില്ലറക്കാരനല്ലാ നാല് മാസമായ സംഭവമാണ് . ഇപ്പോൾ തിരിച്ച് വരാൻ കാര്യമായി എന്തോ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയും മായി കൂടിക്കാഴ്ച നടത്തിയിരുന്നു. രഹസ്യമൊഴി ചേർത്ത് വായിക്കണം😮
ഉടനെ ജാമ്യം കിട്ടിയിട്ട് എന്തു കാട്ടാനാ? അവിടെ കിടന്ന് മര്യാദ പഠിക്കട്ടെ. പണം മഹാലക്ഷ്മിയാണ്. അതുകൊണ്ടു നടന്ന് ദൈവകോപം ഏറ്റുവാങ്ങരുത്. എല്ലാവരും ഇത് ഓർക്കുന്നത് നല്ലത്. കൊള്ളിക്കരു താഴ്
Pp ദിവ്യക്കും, കുഞ്ഞിരാമനും, സിദ്ധിക്കിനും, പരീക്ഷ പേപ്പർ ചോർത്തിയവനും ചെയ്തതിലും വലിയ തെറ്റൊന്നും ഇയാൾ ചെയ്തിട്ടില്ല.... ഭരണ കക്ഷിയുടെ നേതാക്കൾ വലിയ കേസിൽ പെട്ടാൽ ആ കേസുകളിൽ ഇരക്ക് നീതി കിട്ടാൻ CBI അന്വേഷണം അനുവദിക്കാറുള്ള കോടതി, നവീൻ ബാബുവിന്റെ കേസിൽ മാത്രം ഗവണ്മെന്റിന്റെ ഭാഗത്തു നിന്നത് സ്വാഭാവികം അല്ല. ഈയിടെയായി കോടതിയിൽ നിന്നും വരുന്ന വിധികൾ സ്വഭാവികമായി ഉണ്ടാവുന്നതാണ് എന്ന് വിശ്വസിക്കാൻ വയ്യ..
Bochan Fans enthina channel Comment box il vannu kidannu mezhugunne. E court um Hycourttum Kerathil thanneya athite munnil poyie vilichu parayan dhyriyam undo . Avide aanu niyamom nadathunne. Allathe e news channel kaar alla. Apo ath Boche ke oru koottu aagum .😂😂😂😂😂😂😂. Big salute Kerala hycourt 🔥👌👍Kerala police👍
ഹണിയെ പറഞ്ഞിട്ട് കാര്യമില്ല കാരണം ബോബിക്ക് കുറച്ച് ഒരു പ്രായം ഉണ്ടല്ലോ അത് ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ ആൾക്ക് അയാളെ തട്ടാനും മുട്ടാനും പ്രശ്നം ഉണ്ടാവാറില്ല അതാണ് സത്യം ഇനി ഈ comment ഇട്ടതിനു എന്റെ പേരിലും കേസ് കൊടുക്കണം എന്ന് തോന്നല്ലേ ഇനിയിപ്പോ തോന്നിയാലും എനിക്ക് ഒരു preshnoom ഇല്ലാട്ടോ അല്ല പിന്നെ
ഈ ഒരു കേസിൽ പോലീസ് നല്ല രീതിയിൽ നിയമം നടപ്പാക്കി. പക്ഷേ ഈ വേഗം p.p ദിവ്യ കേസിലും നടൻ മുകേഷ്, സിദ്ദിഖ് കേസിലും കണ്ടില്ല.
Theliv sahitham anu sahodhara case alland aropanam alla thalkullile aa irikuna vasthu upyogik 😮😮
എന്തെ പിസി ജോർജിൻ്റെ അടുത്തേക്ക് എത്താൻ ഈ പോലീസിനും മാധ്യമങ്ങൾക്കും കഴിയുന്നില്ലേ..
കഷ്ടം🤢
തിഹാറിലെ സുഡാപികൾക്ക് സുഖമാണോ
Pc paranjath satyamayath komd. Bemgladesh. Pakistanilum oke kanunath....alle. CASHMIR I HINDUKALE KONNODUKIYUM ....kanunille
കേരളത്തിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം എല്ലാവർക്കും പ്രചോദനവും മാതൃകയും ആവേണ്ടതിന് പകരം ഇത്രയും തരം താഴ്ന്ന ഭാഷ ഉപയോഗിച്ച് ഇങ്ങനൊരു അവസ്ഥയിൽ എത്തിയതിൽ സത്യത്തിൽ ദുഃഖമുണ്ട്. വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. സംസാരത്തിൽ കുറേകൂടി ശ്രദ്ധ പുലർത്തേണ്ടതായിരുന്നു. പ്രത്യേകിച്ചു സ്ത്രീകളോട്.
As far as possible keep max distance with ladies,, most of them nanniuum nanmayum Daiva fayam illatha pisaj janmangal😮😮😮😢
Ith honey rose num bathakam alle
Yes..
@@WanderlustTrips-e9w Honey rose mathram alalo Alu moshyam ayit samsarichathu. Irrespective of gender sada dress ettaver undalo. Honey rose cash undayathu kondu aver case koduthu.
Case kodukanam pillechaaa@@WanderlustTrips-e9w
ബോബി യെ തകർക്കേണ്ടത് കേരളത്തിലെ കുറച്ചു ബിസിനസ് കാർക്കും രാഷ്ട്രീയ കാർക്കും ആവശ്യമുണ്ട്. ബോബിയുടെ കയ്യിൽ
തെറ്റില്ല എന്നല്ല
നാവിൽ ഇരുപ്പ് നന്നാക്കി വരട്ടെ 😂
പിസിയുടെ നാക്കിൽ സ്വർണം ആയിരുന്നു അല്ലയോ@@sebastianpp6087
കോടതി വരെ ചോദിച്ചു പൊതുസ്ഥലത്ത് ഇതുപോലെയാണോ സംസാരിക്കുക എന്ന് ഇപ്പോഴും പൂച്ചയുടെ ഫാൻസിന് ആ ബോധം വന്നിട്ടില്ല😂😂😂
Pothu sthalathu vere verithikedu kanikunnavareyeo
@binilvargeese8552 Avarkkum ethupole thanne chayanam
ബോധമില്ലാത്ത പോച്ചെയും
നാണമില്ലാത്ത ഫാൻസും 😂
പൂച്ച സർ 😁
പൊതു സ്ഥലത്തു ശരീര പ്രേദശനം പ്രെശ്നം എലാ ലേ
പെട്ടു ഗുയ്സ്..
വലിയ കേസുകൾ എല്ലാം നിസാരം ആകും 😂 ചെറിയ കേസുകൾ വലിയ സംഭവം ആകും അതാണ് 😂
കൊലക്കുറ്റം ചെയ്ത ആളെ പോലെ ബോബിയെ കാണരുത്
പരാമർശം തെറ്റാവാം
എന്നാലും ഒരു മാപ്പിന്റ പുറത്ത് ജാമ്യം കൊടുക്കാരുന്നു.
എന്നിട്ട് വേണം അടുത്ത ഒലിപ്പിക്കലുമായി ഇറങ്ങാൻ😂
ഇന്നലെ വരെ ഒരു കുറ്റബോധവും ഇല്ലായിരുന്നല്ലോ പെട്ടന്ന് ഒരു മാപ്പ് 😂😂
1000000% u r right
@@AmalKrishna-aks അല്ലെങ്കിലും സ്ത്രീകൾക്ക് സപ്പോർട്ട് ചെയ്തെ ആൺ വർഗ്ഗം സംസാരിക്കു
സ്ത്രീകൾ തെറ്റു പറഞ്ഞാൽ ആരും ചോദ്യം ചെയ്യാറില്ല
ചെയ്താൽ അവൻ ജയിലിലാരി ക്കും
@@AmalKrishna-aks ഇത് നേരെ സ്ത്രീ ആണ് ചെയ്തതെങ്കിൽ
ഒരു അറസ്റ്റും ഉണ്ടാവില്ല
അവൾ കുളായി നടക്കും
സ്ത്രീകൾക്ക് സപ്പോർട്ട് ചെയ്തെ ചില പുരുഷന്മാർ നിൽക്കാറുള്ളു
പണത്തിന്റെ അഹംകാരത്തിൽ എന്ത് ഊളതരവും പറയാമെന്നുള്ള ധാർഷ്യത്തിനുള്ള തിരിച്ചടി...പെട്ടുപോയി 😂
Arrestinu ulsahichathu eattavum valiya dharstiyakaren 😃😃
Mr Boby needs some real counselling. I would recommend Mind doctor Dr. Mary R Anthony.
ഇപ്പോഴാണ് കോടതിയോട് നിയമ വ്യവസ്ഥയോടും ഒരു ബഹുമാനമൊക്കെ തോന്നുന്നത്😅👍
എല്ലാകാര്യത്തിലും വേണം😊
Kashttam,,,, Nanma illatha lokam. Ethrayo manusharkku upakaram ulla Booche ennal ,,,,,😢😢
ബോബി നിങ്ങൾക്ക് വല്ല ആവശ്യം ഉണ്ടോ കാശ് കൊടുത്ത് കടിക്കണ പറ്റിയെ വാങ്ങാൻ നിങ്ങളുടെ കടയിലെ ഒരു സ്റ്റാഫിനെ വിളിച്ചു ഉൽഘാടനം ചെയ്തു കൂടെ ആർക്കും ഒരു പൈസയുടെ ഉപകാരം ഇല്ലാത്ത സിനിമക്കാരെ എന്തിനു വിളിക്കണം
സത്യം
അടുത്ത കടയുടെ ഉത്ഘാടനം രാഹുൽ ഈശ്വർ അല്ലേ 😂
ഇതാണ് പാല് കൊടുത്ത കൈയ്ക്ക് കടിക്കുക എന്നത്. ബോബിയുടെ ക്യാഷ് മേടിച്ച മാധ്യമങ്ങളും മാന്യമായി വസ്ത്രം ധരിക്കാത്തവരും, പോലീസും ചേർന്ന് ഒരു മനുഷ്യനെ പീഡിപ്പിക്കുന്നു.😢
ജ്യാമം കിട്ടുമായിരിക്കും പക്ഷേ ഇത് ഒരു പാഠമാണ്.
Konna alk avar jammum kodukunu. Kunjiraman purath vanu. Eth aro kalikunath anu
Fans vandi thadanju boche kku oru paadam koduthu😅😅
ഇതൊക്കെ ഇയാളെ രാഷ്ട്രീയപരമായി സംഘം ചേർന്ന് ഒതുക്കുകയാണ് എന്ന് എല്ലാ ബുദ്ധിയുള്ള മനുഷ്യർക്കും മനസ്സിലാവും പിന്നെ ചാനലുകൾക്ക് ഒരു വാർത്തയും അത്രയേ ഉള്ളൂ
അടിപൊളി 😊😊😊
രാമൻ പിള്ള ഉണ്ടെങ്കിൽ എന്ത് തോന്നിവാസം ചെയ്യാം എന്ന് പണക്കാരുടെ നേഖ ളിപ്പ് മാറി 😂😂👌👌
panam mathram pora political power venam like pp divya, mukesh etc🤣🤣🤣🤣
ആരാണ് ഈ നേഖ ളിപ്പ്....... രാജസ്ഥാനി ആണോ 🤔🤔🤔... എന്തായാലും നല്ല വെറൈറ്റി പേരാണ്
Vandi periyarile case nammal kandarunnooooo
സിദ്ധിക്കും, മുകേഷും, ജയസൂര്യയും പുറത്ത്,, അവർക്ക് ജാമ്യം കിട്ടി...
🙄എന്തിന് പീഡന കേസിൽ.....ബോച്ചേ അശ്ലീലം പറഞ്ഞു, ജാമ്യമില്ലാതെ ജയിലിൽ,
ആഹാ, അന്തസ്സ്......... 👌👌
നല്ല ജനാധിപത്യം.......
ഇതിനുമുമ്പ് ഇങ്ങനെയല്ലല്ലോ കോടതി പറഞ്ഞത്, പിണറായിക്ക് മുകളിൽ കോടതി പോലും പറക്കില്ല എ൬് സാരം, ജുഡീഷ്യറിയോടുളള വിശ്വാസം നഷ്ടപ്പെട്ടു
കോടതിയോട് ഇപ്പോൾ ഒരു ബഹുമാനം തോന്നുന്നു ❤❤❤❤
Athee
നീതി കിട്ടും ബോച്ചെ💪💪💪💪
ഇ ഹൈകോണതി അല്ലേ കീഴ് കോടതി ക്രൂര ഇരട്ട കൊലക്കേസിൽ ജീവ പര്യന്തം ശിക്ഷ വിധിച്ച ക്രിമിനലുകളെ തുറന്ന് വിട്ടത് കോടതിയൊക്കെ കോമഡിയായി മാറുന്നു 😂
സത്യം 👍👍
ശരിയാണ്.
പറഞ്ഞത് ആണ് പ്രശ്നം ചെയ്താൽ പ്രശ്നം ഇല്ല അതാണ് നിയമം
ബോബി ജയിലിൽ കഴിയട്ടെ! അതു ഇതിനേക്കാൾ വലിയ കുറ്റങ്ങൾ ചെയ്ത വ്യക്തികൾ സമൂഹത്തിൽ വിലസി നടക്കുമ്പോൾ ആവരുത്!
ചെറിയ ഒരു ശിക്ഷ ആവശ്യമാണ് മറ്റുള്ളവർക് ഒരു പാഠവും. സ്ത്രീ കളോട് മാത്രമല്ല ആരോടും മോശമായി സംസാരിക്കാൻ പാടില്ല ഇതിനേക്കാൾ വലിയ തെറ്റ് ചെയ്ത വരാണ് pp ദിവ്യ, സിദ്ദിഖ്, മുകേഷ്. പക്ഷെ സിപിഎം പാർട്ടി ആയതുകൊണ്ട് അവരെ സുഖമായി നടക്കാൻ അനുവദിക്കുന്നു. കഷ്ടം, തെറ്റ് ചെയ്തവർ ആരായാലും ശിക്ഷ അർഹിക്കുന്നവരാണ്
കോടതി പണി കൊടുത്തതാ കാരണം ജാമ്യം കിട്ടും എന്തായാലും കുറച്ചു ദിവസം കൂടെ ഉള്ളിൽ കിടക്കട്ടെ ന്നു കരുതി ചെയ്തതാ
💯
അതങ്ങ് ബോധിച്ചു 😂
കൊലകുറ്റം ചെയ്തവരെ 5വർഷം ശിക്ഷ എന്നും പറഞ്ഞു അകത്താക്കുന്നു, 5ദിവസം പോലും ആവുന്നതിന് മുൻപ് പുറത്ത് വിടുന്നു.. കോടതിയൊക്കെ വലിയ തമാശ ആയി മാറുന്ന അവസ്ഥ 😢 ഇതോടു കൂടി ബോച്ചേ ഒതുങ്ങും എന്ന് തോന്നുന്നു..😂😂😂
തലതിരിഞ്ഞ നീതിയും നിയമവും, ബോച്ചേ
ഭീകരവാദിയോ?
കിടക്കട്ടെ രണ്ടുദിവസം കൂടി അവൻ ജയിലിൽ ആ രാഹുൽ ഈശ്വർ എന്ന് പറയുന്നവൻ ഇപ്പോൾ എവിടെയാണ്
മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ 😂
Vandi periyarile case kandarunnooo
ഇദ്ദേഹത്തെ ജയിലിൽ ആക്കുന്ന ഈ Speed എന്തുകൊണ്ട് രാഷ്ട്രിയക്കാരുടെ കാര്യം വരുമ്പോൾ ചെയ്യുന്നില്ല. അവർക്ക് ഉടൻ hospitalൽ അഡ്മിറ്റാകാം. അല്ലെങ്കിൽ പിന്നീട് അന്വേഷണത്തിനു ശേഷം തീരുമാനിക്കും. അങ്ങനെ നീളും കാര്യങ്ങൾ. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തതു പോലെ എല്ലാവർക്കും ബാധകമാക്കുക..
ചൊവ്വ വരെ ബോച്ചേ ടീ കുടിക്കട്ടെ😅
Boche ഒരു വാക്ക് പറഞ്ഞു അതിനാണോ ഇത്രയും വലിയ പ്രശ്നം കൊടും ക്രിമിനൽ ക്കൾ നാട്ടിൽ വിലസുന്നു എന്താ യാലും കുറച്ചു കടന്ന കൈ ആയി പോയി ബോച്ചേ മാപ്പ് വരെ പറഞ്ഞല്ലോ So Sad
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾആയിരമായിരം അഭിവാദ്യങ്ങൾജയ് ജയ് ബോബി ചെമ്മണ്ണൂർ കേരള ജനതയ്ക്ക് വേണ്ടി നന്മ ചെയ്ത ഇതുപോലൊരു മനുഷ്യന് പകപോക്കലിന് തിരഞ്ഞെടുത്തവർചെയ്ത തൊട്ടു ശരിയായില്ല
ഇന്ന് അദ്ദേഹത്തിന് ജാമ്യം
കിട്ടിയിരുന്നെങ്കിൽ ആഹ്ലാദിച്ച്
തുള്ളിച്ചാടി അന്തി ചർച്ച നടത്തി
പിണറായി സർക്കാരിനെ പുലഭ്യം
പറയാൻ കാത്തു കെട്ടി നിന്നിരുന്ന
മാപ്രകൾക്കും പ്രതിപക്ഷ കക്ഷി
നേതാക്കൾക്കും പ്രവർത്തകർക്കും നല്ല നമസ്കാരം
എല്ലാം നാടകമയം🙏
ഫാൻസ് അസോസിയേഷൻ കിടന്നു കരയു 😂😂😂😂
അങ്ങനെ വരാൻ വഴി ഇല്ലല്ലോ 🤔 രാഹുൽ ഈശ്വർ
രാഹുൽ ഈശ്വറിനെ അഡ്വക്കേറ്റ് ആയിട്ട് വച്ചാൽ പോരായിരുന്നോ
😂😂അവൻ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ വീണ്ടും പോകാൻ ഇടയുണ്ട് 😂
WCC എന്തെ ഇതുവരെ പ്രതികരിക്കാതെ...
പോച്ച Boby ജായിലില്‍ തന്നെ ...ആ തന്ത്രി രാഹുല്‍ എന്തിയെ
അഡ്വാക്കറ്റ് രാമൻ പിള്ള പോരാ ❓❓❓❓ആളൂർ വക്കിൽ ആണെങ്കിൽ ബോബിയെ പുഷ്പ്പം പോലെ ഇറക്കുമായിരുന്നു.....
Highcourt🙏🙏🙏
TV ചാനൽ ചർച്ചയ്ക്ക് വന്നിരിക്കുന്ന ചിലർ സംസാരിക്കുബോൾ ഉണ്ടാകുന്ന പ്രകോമ്പന സംസാരവും അസംഭ്യ വിളിയും ഇതെ ഗണത്തിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കണം. വിശം വിതക്കുന്ന വർഗ്ഗിയ പരാമർശവും സമൂഹ്യ മാധ്യമങ്ങളിൽ വിള ബുന്നവരെയും പിടിച്ച് അകത്തിടണം.
Verry good ...ayalk daily valayatha pazhamporiyum chayayum 3 neravum koduth ayalude manasuvedana theerthekanam....
ഓരോ പഴംപൊരി കഴിച്ചു പിരിഞ്ഞേക്ക്
കേൾക്കുന്നവരെ രസിപ്പിച്ചു സംസാരിക്കാൻ എല്ലാവർക്കും പറ്റില്ല. പക്ഷേ കക്ഷി എല്ലാം വളരെ ലാഘവത്തോടെ കാണുന്നു.
ബെഞ്ചിൽ എത്തിയപ്പോൾ പിള്ള കൊരണ്ടിയിൽ😂😂😂😂
ഇതെല്ലാം മലയാളിയെ പഠിപ്പിക്കുന്നത് നമ്മുടെ commencece നപ്പുറം - അധികാര
കേന്ദ്രങ്ങൾക്ക് തോന്ന്യാസം കളി
ക്കാനുള്ളതാണ് നിയമവും കോട
തീയും സർവ്വവും - ബലാസംഗം
ചെയ്തവനെ പിടിക്കാൻ കാണിക്കാത്ത മനോഭാവമല്ല ദ്വയാർത്ഥം പറഞ്ഞവനെ പിടിക്കാൻ എടുക്കുന്നത് - അച്ഛനും അമ്മയും വഴക്കിടുമ്പോൾ കുട്ടികൾ അത്
കണ്ട് കേടുവരും പൊലെ - നിങ്ങൾ ഈ കാണിക്കുന്ന തോന്നിവാസം സക്ഷര സമൂഹ
ത്തെ കൂടുതൽ പ്രശ്നത്തിലേ
ക്കെത്തിക്കും എന്ന വല്ല വിചാര
വുമുണ്ടോ ?
പോലീസ് ജീപ്പിന് തടസ്സം ഉണ്ടാക്കിയവന്മാരെയും അറസ്റ്റ് ചെയ്യണം,
He should have gone Supreme Court can easily get bail
അത് എല്ലാ കുറ്റവാളികളും ഇത് തന്നെയാണ് പറയുന്നത്,, ഞാൻ ചെയ്ത കുറ്റം നിലനിൽക്കുന്നതല്ല,, കാരണം അവൻ ജന്മനാ ചെറ്റയാണന്നർദ്ധം.
Ahangarikale Daivam Thakarkum….
അടിപൊളി 😂😂
പുള്ളിയുടെ കമ്പനിയുടെ debenture issue January 13th Monday വരെയാണ്. ജനുവരി 14th ന് മാത്രമേ ജാമ്യം ലഭിക്കൂ
Aa kazhappangu maarikitti😅😅
ബോച്ചേ തൊഴിലാളി പാർടിക്ക് സംഭാവന കൊടുത്തില്ല.. അതാണ് പ്രശ്നം
വാവിട്ട വാക്കും എയ്ത അമ്പും തിരിച്ചെടുക്കാൻ ആകുമോ ബോബി 😅😅
മദ്യ പാനം കുറഞ്ഞിരിക്കുമല്ലോ??👍🙏
ഇത്രയും വേഗത്തിൽ നവീൻ സർനു നീതി കൊടുക്കുക
ബോച്ചെ ചില്ലറക്കാരനല്ലാ നാല് മാസമായ സംഭവമാണ് . ഇപ്പോൾ തിരിച്ച് വരാൻ കാര്യമായി എന്തോ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയും മായി കൂടിക്കാഴ്ച നടത്തിയിരുന്നു. രഹസ്യമൊഴി ചേർത്ത് വായിക്കണം😮
പെണ്ണൊരുമ്പെട്ടാൽ........ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന പ്രതി അന്വേഷണത്തിന് പോകുന്നത് നമ്മൾ കണ്ടില്ലേ. അതും ഒരു സുന്ദരി ആയിരുന്നു
Saturday jailil mottun ondu 🔥🔥🔥
Enthayalum. P p. Divyakkittiya. Anukoolyam. Vere. Arkkum. Kittilla
ഉടനെ ജാമ്യം കിട്ടിയിട്ട് എന്തു കാട്ടാനാ? അവിടെ കിടന്ന് മര്യാദ പഠിക്കട്ടെ. പണം മഹാലക്ഷ്മിയാണ്. അതുകൊണ്ടു നടന്ന് ദൈവകോപം ഏറ്റുവാങ്ങരുത്. എല്ലാവരും ഇത് ഓർക്കുന്നത് നല്ലത്.
കൊള്ളിക്കരു താഴ്
ബോച്ചേ 👌👌
പാവം ബോച്ചേ ❤️
ചോദിച്ചു വാങ്ങിയ ജയിൽ വാസം... അത് അവൻ അർഹിക്കുന്നു
ബോ ചെ .! ബോ ചെ ക്കൊപ്പം ❤
വെറുതെ തെറ്റുധരിച്ചു 😂
. മാധ്യമങ്ങള്‍ പറയുന്നത് കേട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു മലര് കോടതി
Next .. MLA
കേരളത്തിൽ കുറച്ചുടെ പോലീസ് സ്റ്റേഷൻ തുടങ്ങണം .. കുന്തി ദേവി എന്ന് വിളിച്ചാൽ കേസ്
Pp ദിവ്യക്കും, കുഞ്ഞിരാമനും, സിദ്ധിക്കിനും, പരീക്ഷ പേപ്പർ ചോർത്തിയവനും ചെയ്തതിലും വലിയ തെറ്റൊന്നും ഇയാൾ ചെയ്തിട്ടില്ല....
ഭരണ കക്ഷിയുടെ നേതാക്കൾ വലിയ കേസിൽ പെട്ടാൽ ആ കേസുകളിൽ ഇരക്ക് നീതി കിട്ടാൻ CBI അന്വേഷണം അനുവദിക്കാറുള്ള കോടതി, നവീൻ ബാബുവിന്റെ കേസിൽ മാത്രം ഗവണ്മെന്റിന്റെ ഭാഗത്തു നിന്നത് സ്വാഭാവികം അല്ല.
ഈയിടെയായി കോടതിയിൽ നിന്നും വരുന്ന വിധികൾ സ്വഭാവികമായി ഉണ്ടാവുന്നതാണ് എന്ന് വിശ്വസിക്കാൻ വയ്യ..
Bochan Fans enthina channel Comment box il vannu kidannu mezhugunne.
E court um Hycourttum Kerathil thanneya athite munnil poyie vilichu parayan dhyriyam undo .
Avide aanu niyamom nadathunne. Allathe e news channel kaar alla.
Apo ath Boche ke oru koottu aagum .😂😂😂😂😂😂😂.
Big salute Kerala hycourt 🔥👌👍Kerala police👍
👍
സൂപ്പർ
Good 👍🏻👍🏻
രാഹുൽ ഈശ്വർ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കും 😂😂😂
Pullik rashtriyam illannu ippol manasilay
Arrest Rahul Easwer immediately.
Good😂😂😂
മമ്മുട്ടിയുടെ ന്യൂ ഡൽഹി സിനിമയിലെ ജഡ്ജി മാരെയും കോടതിയും ഓർമ വരുന്നു നല്ല സാമ്യം തോന്നുന്നു
Kunnikannan😂😂😂😂 😂😂😂😂
👍👍👍
പാവം എങ്ങനെ നടന്ന മനുഷ്യന. ഇപ്പം ജയിലിലും ആയി
Police e speed .. pp divya , Mukesh, sidique... evarud kaaryathil kandilllaaa... ath enthaaaa...???
👍👍👍
ഹണിയെ പറഞ്ഞിട്ട് കാര്യമില്ല കാരണം ബോബിക്ക് കുറച്ച് ഒരു പ്രായം ഉണ്ടല്ലോ അത് ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ ആൾക്ക് അയാളെ തട്ടാനും മുട്ടാനും പ്രശ്നം ഉണ്ടാവാറില്ല അതാണ് സത്യം ഇനി ഈ comment ഇട്ടതിനു എന്റെ പേരിലും കേസ് കൊടുക്കണം എന്ന് തോന്നല്ലേ ഇനിയിപ്പോ തോന്നിയാലും എനിക്ക് ഒരു preshnoom ഇല്ലാട്ടോ അല്ല പിന്നെ
അടുത്ത വിശുദ്ധനായി ബോച്ചെയെ അങ്ങോട്ട് പ്രഖ്യാപിക്കണം 😂
Poooo cheeeyyyy aayyyeee
അതിന്റെ വഴിക്കു പോട്ടെ,
പക്ഷെ സമൂഹത്തെ ഭിന്നിപ്പിക്കുന്നവരോടും ഇതേ നടപടി കോടതി സ്വീകരിക്കണം സെലക്റ്റീവ് നീതി തൊള്ളയിൽ കുടുക്കി വെക്കുന്നത് നല്ലതാണ് 👌.
Nallath😂😂
It's ok some time sleep on the floor is good, one day we all must go on floor
Good
Is rong😢
Ethukononnum keralam bharikkan kazhilla
Paavam bobby 🥲
Oh yeahhhhhhhhh
Ente ponnu pinarayi you ar very great men
Mariyathaku adangi othungi jeeviku boche mone..thonniyavasam paranjal inganirikum😂😂😂
Boche will come back
🎉🎉🎉
baby c case very interested police to catch , y don't do same to do , Divya case ,