ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ബോബി ജയിലിൽ തുടരും

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 48

  • @RapidWorld
    @RapidWorld 3 години тому +32

    ബാക്ഗ്രണ്ടിലെ കളി വേറെയാണ് മക്കളെ അല്ലെങ്കിൽ ഇതൊക്കെ ഒരു കേസാണോ

  • @thasnisaman530
    @thasnisaman530 3 години тому +49

    പൊതു ഇടങ്ങളിൽ ശ്രദ്ദിച്ചണല്ലോ പി സി ജോർജും സംസാരിച്ചത് അല്ലെ എല്ലാവർക്കും ഒരു നിയമം തന്നെ

  • @Lightworks2914
    @Lightworks2914 2 години тому +7

    റിപ്പോർട്ടർമാരുടെ ഭാഷ കാണുമ്പോൾ മനസ്സിലാകും അവർക്ക് ഇതിലുള്ള താൽപര്യം

  • @ShabinNazeer-o2y
    @ShabinNazeer-o2y 3 години тому +19

    Bgm കളർ ആയല്ലോ, ദിലീപ് കേസ് സിദ്ധീഖ് കേസ് amma കേസ് മാധ്യമങ്ങളിൽ ചർച്ച ഒന്നും കാണുന്നില്ലാലോ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 години тому +3

    മനുഷ്യനായാൽ ജയിലിൽ കിടക്കാൻ യോഗമുണ്ടങ്കിൽ
    കാരണമുണ്ടാകും
    ബോച്ച സ്വപ്നത്തിൽ പോലും കരുതികാണില്ല

  • @rasheedrzfjj7412
    @rasheedrzfjj7412 3 години тому +26

    പി. സി. ജോർജ്ജിന് നിയമങ്ങളൊന്നും ബാധകമല്ല...
    ജോർജ്ജിന്റെ വർഗീയ പരാമർശം പോലീസ് കേട്ട ഭാവം പോലും നടിക്കുന്നില്ല..😂

    • @prakashanp9706
      @prakashanp9706 3 години тому

      മണി ആശാൻ,, പൊതു ഇടങ്ങളിൽ,, മഹത് വാക്യങ്ങൾ മാത്രമേ പറയുകയുള്ളു,,, കോവനിതേട്ടൻ,, റോഡിൽ പന്തൽ കെട്ടി മാതൃക കാണിച്ചു,,, രായാവ് ചെടി ചട്ടിയും ഹെൽമെറ്റും കൊണ്ട് രക്ഷപ്രവർത്തനം മാതൃകയാക്കി,, ദിവ്യതയുള്ളവർ പുറത്തു വിലസുന്നു,,, ഹാ എന്റെ കേരളം എത്ര സുന്ദരം

    • @Whattahuman
      @Whattahuman 3 години тому +1

      Maari irrunnu karra sudu

    • @BijuPC-t6k
      @BijuPC-t6k 3 години тому +3

      പിസി പറഞ്ഞുതു സത്യം ഞാൻ കണ്ടിട്ടുണ്ട് പാകിസ്ഥാൻ നും ഇന്ത്യ യും തമ്മിൽ ക്രിക്കറ്റ് കളികുബോൾ ഇന്ത്യ യുടെ വികറ്റ് പോകുബോൾ എഴുനേറ്റ് നിന്നു കൈ കോട്ടും പാട്ടും

    • @godmaker5681
      @godmaker5681 2 години тому +1

      ജൂതനെ ഇല്ലായ്മ ചെയ്യണം എന്ന് പറയുന്നതല്ലേ വർഗീയത😂

  • @ansarapvakkad6565
    @ansarapvakkad6565 2 години тому +3

    salute court... 👏👏

  • @johnchacko5903
    @johnchacko5903 3 години тому +11

    Men in Kerala should learn to give respect to women

  • @lijo.vjoseph5972
    @lijo.vjoseph5972 3 години тому +2

    ഇനി സമൂഹമാധ്യമങ്ങളിലോ എന്തെങ്കിലും സംസാരിക്കുമ്പോൾ ആദ്യം........ നിയമപരമായ മുന്നറിയിപ്പ് എന്ന് പറഞ്ഞതിനുശേഷം ഞാൻ പറയുന്നതിന് രണ്ട് അർത്ഥം ഇല്ല ഒരർത്ഥമേ ഉള്ളൂ അഥവാ രണ്ടർത്ഥം ഉണ്ടെങ്കിൽ അതിൽ ഞാൻ ഉത്തരവാദിയല്ല എന്നും പറയുക എന്നു പറഞ്ഞതിനുശേഷം അഭിപ്രായം പറയുക ...... സാമുദായിക നേതാക്കന്മാരും വിശിഷ്യാ മാധ്യമപ്രവർത്തകരും മനസ്സ് തുറന്ന് സംസാരിക്കുന്നവനെ സംബന്ധിച്ച് അതിന് രണ്ട് അർത്ഥം ഉണ്ടോ മൂന്ന് അർത്ഥമുണ്ടോ എന്ന് നോക്കുന്നുണ്ടോ എന്തായാലും എല്ലാവരുടെയും മൂടി കെട്ടാൻ പറ്റിയ ഉത്തരവാണ് വലിയ ആപ്പീസിന് വന്നുകൊണ്ടിരിക്കുന്നത് ശരിക്കും പ്രകാശം പരത്തുന്നവർ തന്നെ സംശയമില്ല

  • @jiana2124
    @jiana2124 3 години тому +2

    👍👍👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 години тому +2

    അറ്റ്‌ലെസ് രാമചന്ദ്രൻ വർഷങ്ങൾ ജയിലിൽ കിടന്നു
    അങ്ങനെ പലരും

  • @narayanankp7805
    @narayanankp7805 3 години тому +7

    രഹസ്യമൊഴി കള്ളമൊഴിയല്ലെന്ന് മനസ്സിലാക്കാൻവല്ല വിദ്യയും കോടതിയിലുണ്ടാകുമോ?
    അറിവില്ലാത്തവൻ്റെ ചോദ്യമാണ്

    • @shajimotta434
      @shajimotta434 3 години тому

      പിണറായി വിചാരിക്കണം 😂

  • @sonychacko-hy9vc
    @sonychacko-hy9vc 2 години тому +1

    Nalla media .. hema commity, enthayi 🎉..ithokke oro prahasanam... Sathyasandhatha ulla news okke pandathe dd news..

  • @shajijacob5974
    @shajijacob5974 3 години тому

    ജയിലിൽ നിന്നും പുറത്ത് വരുമ്പോൾ ഇനി എങ്കിലും മാന്യമായ രീതിയിൽ ഡ്രസ് കോഡ് ബുചെയ്ക്ക് കൊടുക്ക് പോലീസ് സാറന്മാരെ .

  • @salimsayed7377
    @salimsayed7377 3 години тому +2

    ഹണി റോസ് :- ഇനി മുതൽ മാന്യമായ വസ്ത്രം ധരിച്ചു മാത്രമേ ഞാൻ ഉൽഘാടനങ്ങൾക്ക് പോകുകയുള്ളു എന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു
    (നടന്നത് തന്നെ... നോക്കിയിരുന്നോ 😂😂😂)

  • @omanapk1973
    @omanapk1973 3 години тому +1

    മട്ടൻ കറി കണ്ടു കാണില്ല

  • @kaladharankaladharan6143
    @kaladharankaladharan6143 3 години тому

    ❤❤❤

  • @bijuv1820
    @bijuv1820 3 години тому

    ജയലിൽ ഡ്രസ്സ്‌ വേണ്ട nbr മാത്രം മതി 😂😂😂

  • @freethinker5636
    @freethinker5636 Годину тому

    പിണറായി വിജയൻ കി ജയ് 🎉

  • @shajimotta434
    @shajimotta434 3 години тому

    ഉണ്ട പാവം ബോബി ചെമന്നൂർ ഹണി റോസ് നിങ്ങൾ ഏത് രീതിയിൽലും ജീവിക്കും ലാൽസലാം 😥😥

  • @sreekumarg6616
    @sreekumarg6616 3 години тому +1

    ബോച്ചെ കി

  • @abubilal1424
    @abubilal1424 3 години тому +5

    Very bad....PC Jorge endhe vere niyamam??

  • @Mattyjohns-mq2mo
    @Mattyjohns-mq2mo 3 години тому

    Good

  • @Master80644
    @Master80644 3 години тому

    ഡയലോഗുകൾ പറയാം നിയമം എല്ലാവർക്കും ഒരുപോലെ എന്നൊക്കെ നിയമം അങ്ങനെ എല്ലാവർക്കും കിട്ടില്ല
    ചില കളികൾ ഒക്കെ കളിക്കാൻ അറിയണം
    അല്ലെങ്കിൽ പിസി ജോർജ് എന്നും അകത്ത് കിടന്നേനെ
    ബൊച്ചേക്ക് ആ കളി അത്ര പരിചയമില്ല😂

  • @RekhaAneesh-h9s
    @RekhaAneesh-h9s Годину тому

    Hashmi , Maradona

  • @mylittlethoughts1823
    @mylittlethoughts1823 3 години тому

    Appo P C evideyirunna paranje ... niyamam ellavarkum orupole aavanom

  • @vineeshvarghesek
    @vineeshvarghesek Годину тому

    Pidipichu konavan maru roadil nadakunu

  • @marina23757
    @marina23757 3 години тому +1

    സന്തോഷം 😂😂. കിടക്കട്ടെ കുറച്ചു ദിവസം അഴിക്കുള്ളിൽ

  • @khalidkhalif8368
    @khalidkhalif8368 3 години тому

    P c chattakk oruniyamam

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 години тому

    നാക്കും അതിൽ നിന്നും വരുന്ന വാക്കും be careful 🤣🤣🤣🤣🤣

  • @MohammedKutty-g4k
    @MohammedKutty-g4k 3 години тому

    Kastam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Temmady makkel

  • @MohammedKutty-g4k
    @MohammedKutty-g4k 3 години тому

    Podanaari

  • @jobithomas3174
    @jobithomas3174 3 години тому

    Suprime Court undallo

  • @madhusudananmanghat8451
    @madhusudananmanghat8451 2 години тому

    ഫാൻസുകാർ നല്ല പുന്തുണ കൊടുക്കുന്നുണ്ടെങ്കിലും ഈ പൂച്ച അശ്ലീലം പറഞ്ഞു രതിസുഖം നേടുന്ന ആൾ തന്നെയാണ്‌ അത് മറ്റൊരു വ്യക്തിയെ ബാധിച്ചപ്പോൾ കേസ് ആയി... അത്രതന്നെ 🤣🤣🤣🤣

  • @Dulquerrahman
    @Dulquerrahman 3 години тому

    As pinarayk pc k ile e maanyada

  • @salmabeevi9351
    @salmabeevi9351 2 години тому

    Poda

  • @chiri3380
    @chiri3380 3 години тому +2

    ബോച്ച love you മുത്തേ 🌹

  • @chiri3380
    @chiri3380 3 години тому +1

    കക്കൂസ് ന് വേണ്ടി മലയാളി സ്