ഒരു ദിവസം കഴിഞ്ഞപ്പോൾ പൊതുസമൂഹം മാറി, സിനിമ നടി വില്ലത്തിയും ബോചേ ഒരു സാധാരണക്കാരനായും കഴിഞ്ഞു! ചാനൽ ചർച്ചകളിൽ രാഹൂൽ ഈശ്വർ മാത്രമാണ് കൈയ്യടി നേടുന്നത് ബാക്കിയെല്ലാവരും സദാചാര പോലിസാകുകയാണ്.
അദ്ദേഹം പണം കൊണ്ട് നിയമത്തെ വെല്ലു വിളിച്ചില്ല. ബോച്ചേടെ പൈസ അത് കൊണ്ട് അദ്ദേഹം എൻജോയ് ചെയുന്നു. പുള്ളി happy ആയി ജീവിക്കുന്നു ആരെയും വെല്ലു വിളിച്ചില്ല 🥰

എല്ലാവർക്കും നീയമം ഒരുപോലെ അല്ലെ പിന്നെ എന്താ സിദ്ധികിനു മാത്രം കൊമ്പ് ഒണ്ടോ ഈ മനുഷ്യന് മാത്രമേ ഇതു ബാധകം ഒള്ളോ
അദ്ദേഹം പണം കൊണ്ട് നിയമത്തെ വെല്ലു വിളിച്ചില്ല. ബോച്ചേടെ പൈസ അത് കൊണ്ട് അദ്ദേഹം എൻജോയ് ചെയുന്നു. പുള്ളി happy ആയി ജീവിക്കുന്നു ആരെയും വെല്ലു വിളിച്ചില്ല 🥰
ഏയ്യ് ഇല്ല പക്ഷെ പബ്ലിക് ആയിട്ട് വന്നു നിന്ന് അവരാധം പറഞ്ഞെ ഉള്ളു അതുകൊണ്ട് ഇപ്പോൾ ജയിലിൽ കഞ്ഞി കുടിച് ഇരിക്കുന്നു 😆😂

എന്തെ sidlkintne kariyathil ഇത്ര സ്പീഡ് ഒന്നും കണ്ടില്ലല്ലോ .അവിടെയും സിനിമക്കാർ തന്നെയല്ലേ പരാതിക്കാർ
സാധാരണ ജനങ്ങൾ കൊടുക്കുന്ന ഇതുപോലുള്ള പരാതികൾക്ക് എന്ത് നടപടിയാണ് പോലീസ് സ്വീകരിക്കാറ്
അദ്ദേഹവും മാന്യമായ വസ്ത്രവും ധരിക്കേണ്ടതാണ്
പറയുമ്പോൾ അതും കൂടി പറയണമല്ലോ
എല്ലാവർക്കും പേടി ആണ്
Bobi nallakariyagal cheyunnathum kanathirikkarutu
Boche full support💪
❤❤ Adv ❤❤
Boche 💯👌🏻👍🏼💚💚💚