കോഴിക്കോട് ഇലക്ട്രിക് ഓട്ടോകള്‍ തടഞ്ഞ് സിഐടിയു | Electric Auto Rickshaw | Kozhikode

Поділитися
Вставка
  • Опубліковано 23 сер 2024
  • കോഴിക്കോട് ഇലക്ട്രിക് ഓട്ടോകള്‍ തടഞ്ഞ് സിഐടിയു; ഓട്ടോ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുന്നെന്ന് പരാതി.
    CITU workers against Electric Auto rickshaw drivers in Kozhikode.
    #Auto #CITU #ElectricAuto #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Ranjith | Sreelekha Mi...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 139

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 роки тому +126

    കമ്പ്യൂട്ടർനെതിരെ സമരം ചെയ്തത് പോലെ 🤔

    • @sreehari8646
      @sreehari8646 2 роки тому +3

      Budhi ellathonda vittak

    • @shajis6502
      @shajis6502 2 роки тому

      Govt petrol adichal elley adhinte peril tax kitto 😂 electric vandi popular ayal petrol tax pidikkan patulalo... 😂 njan electric vandi nokkanem... Petrol vabdi nastaam annu

  • @zameelvisharathodi7859
    @zameelvisharathodi7859 2 роки тому +107

    പുരോഗതിക്ക് എന്നും വിലങ്ങായി നിൽക്കുന്നവർ.

  • @manu-ch7ju
    @manu-ch7ju 2 роки тому +91

    *ഇവന്മാർ ജോലിചെയ്യതുമില്ല ജോലിചെയ്യുന്നവരെ കണ്ടാൽ ഈ സഖാക്കൾക്ക് ചൊറിച്ചിലുമാണ്* 😢😢😢

  • @indianfatherandson2867
    @indianfatherandson2867 2 роки тому +26

    എല്ലാ കാര്യവും ആദ്യം എതിർക്കും പിന്നെ അത് നാടപ്പാകും ഇതാണ് എന്തിനും എതിനും ഇവരുടെ പരിപാടി😀😀😀

  • @india9unknown
    @india9unknown 2 роки тому +163

    *ഏതൊരു നിയമത്തെയോ പരിഷ്ക്കരണത്തെയോ കമ്മ്യുണിസ്റ്റുകൾ എതിർക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ആ നിയമം / പരിഷ്ക്കരണം രാജ്യ നന്മക്കും, ജന നന്മക്കും വേണ്ടിയുള്ളതായിരിക്കുമെന്ന്.*

  • @shivasooryamokeri2174
    @shivasooryamokeri2174 2 роки тому +26

    ഞങ്ങൾ തീരുമാനിക്കും നിങ്ങൾ അനുസരിച്ചാൽ മതി 😄😄😄😄

  • @mas8630
    @mas8630 2 роки тому +44

    ഇതിലെന്താ ഇത്ര പുതുമ..???🤣 അന്തം കമ്മീസ് ഇത് കാലകാലങ്ങളായി തുടർന്നു വരുന്ന ഒരു ആചാരം മാത്രം ആണ് ... ട്രാക്ടർ , കമ്പ്യൂട്ടർ , എക്സ്പ്രസ്സ് ഹൈവേ , നോക്കു കൂലി ഇതൊക്കെ ഈ കലാരൂപങ്ങളിൽ ചിലത് മാത്രം 😂😂

    • @bwin4984
      @bwin4984 2 роки тому +1

      Ennittaa evar k rail konde varan pokunnnee...

  • @subaira8447
    @subaira8447 2 роки тому +21

    സിഐടിയു കാർക്ക് എന്താ ഈ വിഷയത്തിൽ ഇത്രയും വലിയ ചൊറിച്ചില് എല്ലാത്തിനും പുരോഗമനം പറയുന്ന വരില്ലേ പണ്ട് നിലം ഉഴുതുമറിക്കാൻ ട്രാക്ടർ ഇറങ്ങിയപ്പോൾ എതിർത്തു പിന്നെ കമ്പ്യൂട്ടർ ഇറങ്ങിയപ്പോൾ ഭയങ്കര എതിർപ്പ് പിന്നീട് ജെസിബി ഇറങ്ങിയപ്പോ അതിനേക്കാൾ മഹത്തായ എതിർപ്പ് അങ്ങനെ അങ്ങനെ അങ്ങനെ എതിർത്ത ഇപ്പൊ നമ്മുടെ ഓഫീസിൽ കയറിയാൽ കമ്പ്യൂട്ടർ കാരണം വഴിനടക്കാൻ പറ്റാത്ത കോലം എന്തു നല്ല കാര്യം വന്നാലും എതിർക്കുന്ന ഒരു കൂട്ടമാണ് ഈ ശപ്പൻ മാർ ഏറ്റവുമൊടുവിൽ കേന്ദ്ര ഗവൺമെന്റ് അഞ്ചുകൊല്ലം ഇളവു കൊടുത്ത ഈ ഫോട്ടോയ്ക്ക് ഇവർക്ക് എന്തിനാ ഒരു ചൊറിച്ചിൽ ഉണ്ടാകുന്നത് മനസ്സിലാകുന്നില്ല 🤣

    • @sidheequesidheeque8985
      @sidheequesidheeque8985 2 роки тому

      അവസാനം എല്ലാഅപേക്ഷയും കംമ്പ്യൂട്ടറിലൂടെയായി ശപ്പന്‍മാര്‍

  • @riyazvc6231
    @riyazvc6231 2 роки тому +16

    എന്താ ഇവന്മാരുടെ ഒക്കെ വിചാരം

  • @MalluHunter
    @MalluHunter 2 роки тому +23

    Electric auto vijayikkatte vijayikkatte

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 роки тому +6

    പഠിക്കാതെ ജോലി, ജോലി ചെയ്യാതെ ശമ്പളം, എന്ത് കേസ് വന്നാലും അറസ്റ്റ് ചെയ്യില്ല ചെയ്താലും ഉടൻ പുറത്ത് ഇറങ്ങാം,ഇതൊക്കെ ആണ്...

  • @user-kp7qj8bq8x
    @user-kp7qj8bq8x 2 роки тому +4

    അടിച്ചു കരണം മറിക്കുക......
    കേന്ദ്ര സർക്കാർ അനുമതി കൂടിയാണ് ഓടുന്നത്......
    അല്ലാതെ വീട്ടിൽ ഉണ്ടാക്കിയ വണ്ടി അല്ല...... ആരും തടയാൻ... 🙏🏻🙏🏻

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 2 роки тому +9

    CITU ഇവർക്കാരാ ഈ അധികാരമൊക്കെ കൊടുത്തത്? നോക്കുകൂലിക്കാര്

  • @tsfrancis3476
    @tsfrancis3476 2 роки тому +6

    ഏതു പുതിയ സംവിധാനങ്ങൾ വന്നാലും അതിനെതിരെ ചിന്താബാദു വിളി, പണ്ട് കമ്പ്യൂട്ടർ ,മൊബൈൽ വന്നപ്പോൾ ഇവരുടെ ഒരു പ്രകടനം കാണേണ്ടത് തന്നെ ആയിരുന്നു..

  • @sivaparakashs3968
    @sivaparakashs3968 2 роки тому +5

    കഷ്ടം ഇവിടെ ജനങ്ങൾ എങ്ങിനെ ജീവിക്കും

  • @vishnukkg
    @vishnukkg 2 роки тому +10

    mvd യുടെ പണി അവർ ഏറ്റെടുത്തു 😁

  • @riderrider2064
    @riderrider2064 2 роки тому +7

    ആദ്യം എതിർക്കും പിന്നെ നടപ്പാക്കും അതാണ്‌ നട്ടെല്ലില്ലാത്തസർക്കാർ 🤮

  • @jiffinjose7541
    @jiffinjose7541 2 роки тому +11

    Ldf alle... Bharikunne.... Eth sambhavikum

  • @binuthomas1486
    @binuthomas1486 2 роки тому +10

    Evnmaruuuuu annoo police

  • @nikhilgopi6348
    @nikhilgopi6348 2 роки тому +13

    Poyi chathu kude cpm

  • @HAIZANIYAS
    @HAIZANIYAS 2 роки тому +12

    Ellarum electric auto vilikkuka
    Avanmarkk janangal marupadi kodukkanam🤝

  • @skhealthcareproduct6780
    @skhealthcareproduct6780 2 роки тому +3

    ഇവർക്ക് എന്ത് സൂക്ക്കേട് ആണ്..... ലോകം മുഴുവൻ ഇലക്ട്രിക് വണ്ടികൾ ആണ് ഇപ്പോൾ... Citu not MVD

  • @s.m.t.u...6042
    @s.m.t.u...6042 2 роки тому +2

    ഇലക്ട്രിക് വണ്ടിക്ക് പുതിയ പെർമിറ്റ് കൊടുക്കാനുള്ള സി ഐ റ്റിതന്ത്രമാണിത്കോടതിക്ക് ഇലക്ട്രിക് വാഹനത്തിന് കോടതി അനുവധി നൽകാൻ വേണ്ടി നിരന്തരമായ് ഞങ്ങളെ വേട്ടയാടുന്നു എന്ന് വരുത്തി തീർക്കാൻ ഉള്ള പുതിയഅജണ്ട

  • @monishadmukundan9073
    @monishadmukundan9073 2 роки тому +5

    Kerala govt failing ?

  • @sabugeet
    @sabugeet 2 роки тому +7

    These people are a curse to the society. Not educated or civilized to understand the gains from no sound and air pollution. In a decade these guys would have an obsolete auto with them.

  • @lazyboytechnology
    @lazyboytechnology 2 роки тому +5

    Ithinu e auto rickshaw kar yendu thettu cheythu ??.The govt can give permit if required simple solutions to problems like this but not minding makes things worse

  • @KonbouyparkHHH
    @KonbouyparkHHH 2 роки тому +1

    Kerala model എന്നും ഈ കലാരൂപം അറിയപെടും

  • @sarunks1
    @sarunks1 2 роки тому +1

    Before Computer now electric auto.

  • @babytababyta4243
    @babytababyta4243 2 роки тому +5

    ഏതു മുകുന്ദൻ പറഞ്ഞാലും ഞങ്ങൾ ചെയ്യാനുള്ളത് ചെയ്യും ഞങ്ങൾ പറയുമ്മാതിരി കോർപ്പറേഷൻ കേട്ടാൽ മതി. ഇതാണ് ഇവിടുത്തെ നയം.

  • @shinsg2254
    @shinsg2254 2 роки тому +4

    കമ്പ്യൂട്ടർ കേസുകൾ ജനങ്ങൾ മറന്നു ഈ മന്ത്രി സഭയിൽ ആണെന്നു തോന്നുന്നു

  • @MrPachuu
    @MrPachuu 2 роки тому +8

    ഒരു പ്രധാന റോഡിന്റെ പകുതി ഭാഗത്തും ഇവന്മാർടെ സ്റ്റാൻഡ്..
    റോഡിലേക്ക് ഇറങ്ങിയാലോ, അവന്മാരാണ് ഭരണം..ജനങ്ങൾ തന്നെ വളം വെച്ച് വളർത്തുന്നതല്ലേ അനുഭവിക്ക്..

  • @hariwelldone2313
    @hariwelldone2313 2 роки тому +2

    ഞാനുമൊരു അടിയുറച്ച ഇടതുപക്ഷ ചിന്താഗതികാരണാണ് citu ന്റെ ഭരണഘടനയിൽ എവിടെയും ഇങ്ങനെയൊന്നും പറയുന്നില്ല മാറിവരുന്ന തൊഴിൽ സാഹചര്യത്തിന്റെ കൂടെ നിൽക്കാനും അതിനെ പ്രോത്‌സാഹിപ്പിക്കാനും സർവോപരി തൊഴിലാളിയുടെ കൂടെ നിൽക്കാനും ആണ് പഠിക്കേണ്ടത് അല്ലാതെ തൊഴിൽ എടുത്ത് ജീവിക്കുന്നവന്റെ നെഞ്ചത്ത് കേറി അല്ല പ്രസ്ഥാനത്തെ വളർത്തേണ്ടത്...അങ്ങിനെ എങ്കിൽ കെ റെയിലും സിറ്റി മെട്രോ ഒക്കെ വന്നാൽ നിങ്ങടെ പണി പൂട്ടുമല്ലോ ഇത് പഴയ കാലമല്ല ഒന്ന് തുമ്മിയാൽ നാട് മുഴുവൻ അറിയുന്ന കാലമാണ് എല്ലാവരെയും ജീവിക്കാൻ അനുവദിക്കുക എന്നതായിരിക്കണം നിങ്ങടെ മുദ്രവാക്യം അല്ലാതെ ഞങ്ങളെ മാത്രം ജീവിക്കാൻ അനുവദിക്കുക എന്നതായിരിക്കരുത്

  • @ibinushahood988
    @ibinushahood988 2 роки тому +2

    ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ തെമ്മാടിത്തരം കാട്ടുന്നത് കൂടിയിട്ടുണ്ട് പറഞ്ഞിട്ടുള്ള വണ്ടിയുടെ മുമ്പിൽ പോയി ഇടുകയും പ്രശ്നം ഇരുന്ന് വാങ്ങുകയും ചെയ്യുന്നവരാണ് അവർ എന്നിട്ട് മാധ്യമശ്രദ്ധ പിടിക്കാനും സർക്കാറിൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രം അധികം ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരും ഗുണ്ടകൾ ആണെന്ന് തോന്നുന്നു കമ്പനിയുടേത് ആകാം അത്രയ്ക്ക് മോശമായാണ് ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ പെരുമാറുന്നത്

    • @dadudadu4588
      @dadudadu4588 2 роки тому +1

      bro ഇലക്ട്രിക്ക് വണ്ടി വാങ്ങു . അല്ലെങ്കിൽ നിയമം അനുസരിക്

  • @fahisthayyil705
    @fahisthayyil705 2 роки тому +1

    പെർമിറ്റ്‌ ഒരു വിഷയം തന്നെയാണ് സാധാ ഓട്ടോക്കാർ പതിനായിരങ്ങൾ മുടക്കിയാണ് പെർമിറ്റ്‌ സ്വന്തമാക്കുന്നത്. അവിടെ പെർമിറ്റ് ഇല്ലാണ്ട് ഓടിയാൽ മാനസികമായി അവരും തകരും. പക്ഷെ ഈ ആക്രമണങ്ങളെ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല ഇവര് പ്രതിഷേധം തീർക്കേണ്ടത് ഈ ഓട്ടോക്കാരോടല്ല ഗവണ്മെന്റ്നോടാണ് ഈ നിയമത്തെ മാറ്റാൻ

    • @sahilkodur2425
      @sahilkodur2425 2 роки тому

      ആരു പറഞ്ഞു മോനേ പെർമിറ്റിന് പതിനായിരങ്ങൾ ഉണ്ട് എന്ന് പെർമിറ്റിന് ആർടിഒ ഓഫീസിൽ ചലാൻ കിട്ടേണ്ടത് 350 രൂപ മാത്രമാണ് പിന്നെ ഏജന്റ് മാർ ഇത് കൈക്കലാക്കി നിങ്ങൾക്ക് പതിനായിരങ്ങൾക്ക് മറിച്ചു തരുന്നു നിങ്ങൾ വിഡ്ഢികൾ ആയതുകൊണ്ട് അത് വാങ്ങുന്നു എന്നിട്ട് മറ്റുള്ളവരുടെ മെക്കട്ട് കേറുന്നു

  • @abdunnaswirabdunnaswir1651
    @abdunnaswirabdunnaswir1651 2 роки тому +1

    മിണ്ടരുത് .കെ റെയിൽ വരുന്നുണ്ട് ഒടുക്കത്തെ വികസനം. അതിൻ്റെ ഇടയിലാ നിൻ്റെയൊക്കെ ഇലക്ട്രിക്ക് ഓട്ടോ. ആദ്യം കുറച്ച് കുടുംബങ്ങളെ വഴിയാധാരമാക്കട്ടെ

  • @jomonmc6676
    @jomonmc6676 2 роки тому +2

    വേറുതെ അല്ല കേരളം നന്നാകതെ കിടക്കുന്നെ കർണ്ണാടക പോയി കാണ് എവിടെയും എവിടെ നിന്നും ഓടം

  • @babishpkbabi7436
    @babishpkbabi7436 2 роки тому

    ഒരുപാട് ഇലക്ട്രിക് ഓട്ടോറിക്ഷ കൾക്കും സ ഗ്യാസ് ഗ്യാസ് ഓട്ടോറിക്ഷകൾക്കും പെർമിറ്റ് അനുവദിച്ചിട്ടുണ്ട് ഇവിടെ 4500 പഴയ ഓട്ടോ മാത്രം ഉണ്ട് ഇപ്പോൾ പുതിയതായി വന്ന ഓട്ടോകൾക്കും മറ്റുമുള്ള സ്റ്റാൻഡ് സ്ഥലം കോഴിക്കോട് സിറ്റിയിൽ ഇല്ല അറിയാതെ എന്തെങ്കിലും പറയരുത് വീണ്ടും വീണ്ടും ആൾക്കാർ പെർമിറ്റില്ലാതെ വരുമ്പോൾ പ്രശ്നമാണ്

  • @sakeerm7669
    @sakeerm7669 2 роки тому +2

    ലക്ഷങ്ങൾ കൊടുത്ത് പെർമിറ്റ് എടുത്തവർ മൂഞ്ചുകയല്ലെ ' മറ്റുള്ളവരുടെ പെർമിറ്റിന്റെ പൈസ സർക്കാറുകൾ തിരിച്ച് കൊടുത്താൽ പ്രശ്നമില്ലല്ലോ. വണ്ടിയുടെ വിലയെക്കാൾ കാശ് പെർമിറ്റിന് ഉള്ള സ്ഥലങ്ങൾ ഉണ്ട്

    • @nobyvv
      @nobyvv 2 роки тому +2

      Permit 350 rupaya
      Kachavadakkar villkkunana casha 3 lack

  • @babishpkbabi7436
    @babishpkbabi7436 2 роки тому

    ഒരു സിഐടിയുവിന് മാത്രം പ്രശ്നമല്ല കോഴിക്കോട് മൊത്തത്തിലുള്ള ഓട്ടോക്കാരുടെ പ്രശ്നമാണ് പെർമിറ്റില്ലാതെ പുതിയ പുതിയ വണ്ടികൾ വരുന്നത് അതിനു മാത്രം ഉള്ള സ്ഥലം കോഴിക്കോട് സിറ്റിയിൽ ഇല്ല പിന്നെ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സിറ്റിയിൽ മാത്രം ഓടണം എന്ന് എന്താ ഇത്ര നിർബന്ധം അവർക്ക് നാട്ടിൻപുറങ്ങളിൽ ഓടി കൂടെ

  • @cityboy7299
    @cityboy7299 2 роки тому +1

    എല്ലാവർക്കും cc നമ്പർ കൊടുക്കണം നമ്പർന്റെ കുറവ് കൊണ്ടല്ലേ തടയുന്നത് കണ്ണൂർൽ 1500നമ്പർ ഇതുപോലെ കൊടുത്തിട്ടുണ്ട് അഞ്ചു കൊല്ലമുൻപ് അതോടെ എല്ലാവർക്കും സന്തോഷം പണിയു ഇല്ല 😄

  • @unbiased2023
    @unbiased2023 2 роки тому +2

    നശിച്ച കമ്മ്യൂണിസ്റ്റ്

  • @mininv8107
    @mininv8107 2 роки тому +1

    ഈ സംഘടനയെ നിരോധിക്കുക,

  • @masterrvishnubal137officialy
    @masterrvishnubal137officialy 2 роки тому +1

    Number kittyittu odiya mathi annu chodhikkan aranu ee chodhikkunnavarkku license koduthathu?

  • @kimjong-unsupremeleader6262
    @kimjong-unsupremeleader6262 2 роки тому

    നന്മയുള്ള ലോകമേ ....

  • @Benz1619
    @Benz1619 9 місяців тому

    ആ വീഡിയോയിൽ കാണുന്ന സലീം. & ശ്രീരാജ് എന്നിവർ ഇപ്പോൾ സിഐടിയു അംഗത്വം എടുത്തു

  • @shabiktpkd7804
    @shabiktpkd7804 2 роки тому +3

    ലക്ഷങ്ങൾ കൊടുത്ത് പാർമിറ്റ് വാങ്ങുബോൾ അറിയാം അതിന്റെ വില..

  • @sahilkodur2425
    @sahilkodur2425 2 роки тому

    മലപ്പുറം ടൗണിൽ ഉണ്ട് കുറച്ചു ഓട്ടോക്കാർ ഞങ്ങൾ വലിയേട്ടൻ ആണെന്നുള്ള മനോഭാവം ഈ പെർമിറ്റ് എന്ന് പറഞ്ഞാൽ സ്റ്റാൻഡിൽ ഇടാൻ ഉള്ളത് ആണ് എന്നുള്ളത് ഇവന്മാർക്ക് അറിയില്ല മലപ്പുറം മുനിസിപ്പാലിറ്റിയിൽ ട്രിപ്പ് എടുക്കാൻ ഇവർക്ക് മാത്രമേ അവകാശമുള്ളൂ എന്ന് ധാരണയാണ് ഇവർക്ക് എന്നാൽ ഇവർക്ക് മറ്റുള്ള പഞ്ചായത്തിൽ പോയാൽ അവിടുന്ന് ട്രിപ്പ് കിട്ടിയാൽ ഇവറ്റകൾ എടുക്കുകയും ചെയ്യും ഓട്ടോറിക്ഷ ഓടിക്കുവാൻ മിനിമം വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി എങ്കിലും വേണം എന്ന് നിർബന്ധമാക്കണം ഗവൺമെന്റ് വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇവർക്ക് ഓരോ ഓട്ടോക്കാരനും ശരാശരി ഒരു എണ്ണൂറ്. 900 രൂപക്ക് ഓട്ടം ഓടും അതിൽ മെയിന്റനൻസ് എണ്ണ പൈസ എന്നിവ കഴിച്ചാൽ ദിവസക്കൂലി യായ ഒരു 400 രൂപ അല്ലെങ്കിൽ 500 രൂപ ഉണ്ടാവും എല്ലാവരും വീട്ടിലെയും ചിലവുകൾ എല്ലാം കഴിയേണ്ടേ ഞങ്ങൾ മാത്രം ഓടിയാൽ മതി എന്നുള്ള ധാർഷ്ട്യം എന്തിനാണ് ഒരു ടൗണിൽ വിട്ടു മറ്റുള്ള സ്ഥലങ്ങളിൽ പോയി അവിടുന്ന് നിങ്ങളുടെ വണ്ടി ഒന്ന് പഞ്ചർ ആയാൽ സഹായിക്കാൻ ഈ ഓട്ടോക്കാരൻ ഒക്കെ തന്നെ ഉണ്ടാവു എന്തിനാണ് അഹങ്കാരം ഓട്ടോ ഓടിച്ച് ആരും കോടികൾ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല ഒരു വീട് തന്നെ വെക്കുവാൻ ബുദ്ധിമുട്ടായിരിക്കും ഒന്നും പറയണ്ട ഒരു മൊബൈൽ വാങ്ങാൻ തന്നെ കഷ്ടി ആയിരിക്കും.... നിങ്ങൾ മറ്റുള്ള സ്ഥലത്തേക്ക് ട്രിപ്പ് ഇറക്കി വരുമ്പോൾ ഒരാൾ കൈ കാണിച്ചാൽ നിങ്ങൾ ആ ട്രിപ്പ് എടുക്കും.. ഇനി മലപ്പുറം മുൻസിപ്പാലിറ്റി പരിധിയിൽനിന്ന് ഒരാൾക്ക് നെഞ്ചുവേദന വന്നാൽ മലപ്പുറം പെർമിറ്റുള്ള വണ്ടി വരട്ടെ എന്ന് കാത്തു നിൽക്കാൻ പറ്റുമോ? അതേപോലെ ഒരുപാട് അർജന്റ ഉള്ള ആളുകൾ വണ്ടി കാണുമ്പോൾ കൈ കാണിക്കും കൈ കാണിക്കുന്ന ആള് ഇതിനു പെർമിറ്റ് ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല ഓട്ടോക്കാരൻ ആണെങ്കിൽ ഒരു ഓട്ടം കിട്ടുകയില്ലെന്നു കരുതി വണ്ടി നിർത്തി ഓടും

  • @illyasillyasillyas2733
    @illyasillyasillyas2733 2 роки тому

    Case kodukkannam

  • @chandrahasa8468
    @chandrahasa8468 2 місяці тому

    2:04 Company yella ban 2:04 d aaki.yini electric vehicle baakiyund.

  • @mhodfaris3570
    @mhodfaris3570 Рік тому

    സർക്കാർ ഒലക്ക ഇടപെടും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യത്തിൽ അവരെ ഇടപെടുന്നില്ല പിന്നെ അവര് ആവശ്യമില്ലാത്ത കാര്യത്തിൽ അവർ ഇടപെടുമോ പെട്രോൾ മുഖ്യം നിഖിലേ സർക്കാർ പറയും

  • @sreehari8646
    @sreehari8646 2 роки тому +4

    Puroganavadhikal 🤣🤣🤣🤣

  • @johndaniel1996
    @johndaniel1996 2 роки тому +2

    Kashtam Kerala Orikalum Nanavula

  • @noushadmp6108
    @noushadmp6108 2 роки тому +1

    Citu alle അത്രയേ വിവരമുള്ളൂ

  • @ratheesh2714
    @ratheesh2714 2 роки тому

    ഭരണം കൈയ്യിൽ ഉണ്ടെങ്കിൽ രാജാവാ

  • @fakrupazhur2636
    @fakrupazhur2636 2 роки тому +2

    എല്ലാം ശരിയാവും........😄

  • @pgjosey9575
    @pgjosey9575 2 роки тому

    ഈ തടയുന്നവന്മാർ തന്നെ നാളെ ev ഓട്ടോ എടുക്കും,ഇപ്പൊൾ കണ്ണുകടിയുടെ അസുഖം മാത്രം.

  • @rafeeqrb9742
    @rafeeqrb9742 2 роки тому +1

    നിലവിൽ ബാക്കി ഉള്ള ഇലക്ട്രിക് ഓട്ടോക്ക് കൂടി പെർമിറ്റ് അനുവദിക്കആൻ ഉള്ള CITU വിന്റെ 18 മത്തെ അടവ്
    അതാണ് CITU.....👎👎
    ....?ഇനി ഇപ്പോൾ അതിന് തീരുമാനം ആവുമല്ലോ...🤣🤣🤣

  • @rajeshkannath1344
    @rajeshkannath1344 Рік тому

    ഇവർക്ക് ഇതു തന്നെ പണി

  • @sajeevgopi11
    @sajeevgopi11 Рік тому

    Nalla government 🔥

  • @billdosam8476
    @billdosam8476 2 роки тому

    Electric ഓട്ടോ 5% GST, പെട്രോൾ ഡീസൽ ഓട്ടോ 28% GST
    Eauto റോഡ് tax 5 വർഷം ഇല്ല, പെട്രോൾ ഓട്ടോ എല്ലാ 3 മാസവും.
    പെർമിറ്റ്‌ ആവശ്യമില്ല eauto, passenger പെർമിറ്റ്‌ എടുക്കണം പെട്രോൾ ഓട്ടോ. ഇതെല്ലാം മാറ്റണം എന്നാണോ?

  • @sayyedmuhammed3519
    @sayyedmuhammed3519 2 роки тому +4

    Avarkum permit kodukkatte.

  • @shihabmp2516
    @shihabmp2516 2 роки тому

    Sir,
    Please entea abiprayam
    Ellayidathum meeter nadapillakanam.padanam nadatheet charge puthukukka.labourse nayammayath anuvathich kodukkukka.meteril oru battonil up&down veronnil up. Allankil ithinnu sammanamayathu koduvarikka.ennal govt, bandhapetta officer utharavathitham,bhathiyatha nirvagikkapedukaullau.poduvayya nanmma aayi kannunnu.

  • @tomjoseph8897
    @tomjoseph8897 2 роки тому

    പെർമിറ്റിന് എന്ത് വിലയാണെന്ന് അറിയുമോ, ചേട്ടാ എന്നിട്ട് തർക്കിക്കൂ.. ഇലക്ട്രിക് ഫ്രീ ആയി ഓടിയാൽ എങ്ങിനെ ശരി യാകും...

    • @nobyvv
      @nobyvv 2 роки тому +3

      പെർമിറ്റിന് 350 രൂപയേ ഉള്ളൂ അത് ഗവൺമെന്റിന് കാഷ് അടച്ചാൽ കിട്ടും
      3 ലക്ഷം കച്ചവടക്കാർ കരിചന്തയിൽ വിൽക്കുന്ന പൈസയാണ്. അത്

  • @ajithpv2144
    @ajithpv2144 2 роки тому

    അയ്ശരി പെർമിറ്റില്ലാതെ ഓടിയിട്ടാണൊ ഈ ന്യായീകരണം

  • @rasheedrdpk9267
    @rasheedrdpk9267 2 роки тому +1

    നോക്ക് കൂലി കൊടുത്താൽ മതി

  • @jameskrys4675
    @jameskrys4675 2 роки тому

    Jeevikkan anuvadhikkulalle bharanvam sangadankalum...

  • @arunchillakkattil8959
    @arunchillakkattil8959 2 роки тому +2

    ഇവർക്ക് പിണറായി ഉണ്ടല്ലോ

  • @bestofmrkattayadan6010
    @bestofmrkattayadan6010 2 роки тому +1

    എന്താ ലെ

  • @Abraham-vargheese
    @Abraham-vargheese 2 роки тому +1

    Odhyighikamayi citu aarayum kollilla soorthukkala😎

  • @nisarv7303
    @nisarv7303 2 роки тому

    Citu ഇപ്പൊ സംഘപരിവാറിന്റെ മറുവശമാണ്‌

  • @pamaran916
    @pamaran916 2 роки тому

    കേന്ദ്രം BJP ആയത് കൊണ്ടാവും ഈ നിലപാട് എന്ന് തോന്നിയവർ👍

  • @kannanrsr826
    @kannanrsr826 2 роки тому

    Evide police elle ...government elle...

  • @manojvarghese6826
    @manojvarghese6826 2 роки тому

    ഐ ൻ ടി യു സിക്ക്
    പ്രശ്നമില്ല അനുഭവിച്ചോ

  • @pradeepak1784
    @pradeepak1784 2 роки тому +1

    😄😄😄 ഇത് ഹെരളം ആണ്.

  • @gafoorvalappil915
    @gafoorvalappil915 2 роки тому +2

    Budhi varanamenkil 10 varsham kazhiyanam

  • @manmythlegend7371
    @manmythlegend7371 2 роки тому

    Shalyangal.. ithinteyonnum vandiyil aan keran paadillathath...

  • @abnckd3647
    @abnckd3647 2 роки тому

    അനുഭവിച്ചോ ളു

  • @jithujoseph3276
    @jithujoseph3276 2 роки тому

    ini elaam electric aavum apo evanmaar nth cheyon aavvo ?
    elaa vendikal thadayo ?

  • @rangithamkp7793
    @rangithamkp7793 2 роки тому

    🙏🏾 Thank you ! Oro annam mudakkikal chilarodu mathram vyaragyam theerkkunnu .Keralathile azhnjattam nirthan ivide aarumilla nearey marichu kannadachu ellathinum anuvadam kodukkukayanu .🤫

  • @sabu3442
    @sabu3442 2 роки тому

    CITU gundakal ithallaathe pinne enthu cheyyum.

  • @ibrahimmazeeka173
    @ibrahimmazeeka173 2 роки тому +1

    Ldf varum janangalellam shashiyakum.

  • @shajis6502
    @shajis6502 2 роки тому

    Ith thonnivasaaam annu kanikunath... Petrol adikkan cash illathavar electric vandi vangum.... Ningalku petrol tax venamayirikum, pakshe electric vandi varumbol ath kitulalo...

    • @winnerschannel9028
      @winnerschannel9028 2 роки тому

      Bro ithu citu electric auto tiup nadakama for general support to get them cc permit njanum oru clt auto thozhilalia I know the truth

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 роки тому +1

    Antham kammies pottan kammies

  • @KonbouyparkHHH
    @KonbouyparkHHH 2 роки тому

    Communist കാർക്ക് പാവങ്ങൾ വിശപ്പ് ഇല്ലാതാക്കാനുളള ബുദ്ധിമുട്ട് മനസ്സിൽ ആവുന്നു എന്നതിന്റെ ഏറ്റവും മുത്തൻ ഉദാഹരണം ആയി കാണാം.

  • @jango4894
    @jango4894 2 роки тому

    Thadayan evanmaru aaru

  • @vedhanth7289
    @vedhanth7289 2 роки тому

    😀😀😀😀😀

  • @danycr3130
    @danycr3130 2 місяці тому

    Ommbiya niyamam aanu permit illathe Ulla ottam

  • @ranjithkr1219
    @ranjithkr1219 Рік тому

    Ee pezhachavan mare kond oru rekshaum illalo

  • @SUBscribe24-
    @SUBscribe24- 2 роки тому

    citu aaran ath pidich purathakanam

  • @manojm1600
    @manojm1600 Рік тому

    Citu വിന് എതിരെ പോലീസ്.കേസെടുക്കുകയോ
    ണും നടക്കില്ല,