Riyas thayyil vlogs
Riyas thayyil vlogs
  • 48
  • 98 561

Відео

Ooty Botanical Garden Flower show
Переглядів 806 місяців тому
#Ooty# Botanical Garden# Ooty Botanical Garden# Flower# flower show#flower room# Ooty showing #Ooty watching# flower beauty Ooty#
ബിൽഡിംഗ് ഫൗണ്ടേഷൻ കോളം ഫുൾ വർക്ക് #building foundation Kolam full work
Переглядів 626 місяців тому
#ബിൽഡിംഗ് കോളം# Kolam concrete # # building colum work# filing Kolam# building foundation# #filler full job #Foundation full job#
നാട്ടിൽ ഇറങ്ങിയ കുരങ്ങിന് കിട്ടിയത്
Переглядів 748 місяців тому
#monkey blog #monkey #monkey Vibe#monkey trap
7 November 2023 വൈകുന്നേരം ദൃശ്യമായ മഴവിൽ #big rainbow
Переглядів 738 місяців тому
#rainbow #big rainbow #Kozhikode view 🌈, Kozhikode view rainbow
ഒരാളെങ്കിലും രക്ഷപ്പെടട്ടെ ഷെയർ ചെയ്യാം സബ്സ്ക്രൈബ് എന്റെ treo Plus നിങ്ങൾക്ക് അറിയാനായി
Переглядів 3,8 тис.8 місяців тому
Electric Auto Rickshaw, Auto Rickshaw, e rickshaw, Electric Three wheeler, Electric Vehicles, Mahindra Last Mile Mobility, Mahindra, Mahindra Electric Auto, Mahindra Treo, Mahindra Treo Pluse, #Mahindra electric three wheeler, Mahindra e rickshaw, mahindra Treo Pluse price, Treo Plus review in Hindi, Treo Pluse Range, Treo Plus Launched, mahindra electric auto rickshaw, bajaj electric auto rick...
കോഴിക്കോട് കിണർ വർക്ക്
Переглядів 1598 місяців тому
കോഴിക്കോട് കിണർ വർക്ക്
concrete soft landing Khalasi കോൺക്രീറ്റ് സോഫ്റ്റ് ലാൻഡിങ് കലാസി
Переглядів 839 місяців тому
concrete soft landing Khalasi കോൺക്രീറ്റ് സോഫ്റ്റ് ലാൻഡിങ് കലാസി
electric auto uniform എല്ലാ ഓട്ടോറിക്ഷകൾക്കും ഷർട്ട് മാത്രമാണോ യൂണിഫോം
Переглядів 10 тис.9 місяців тому
electric auto uniform എല്ലാ ഓട്ടോറിക്ഷകൾക്കും ഷർട്ട് മാത്രമാണോ യൂണിഫോം
ഒരാളെങ്കിലും രക്ഷപ്പെടട്ടെ ഷെയർ ചെയ്യാം സബ്സ്ക്രൈബ് എന്റെ treo Plus നിങ്ങൾക്ക് അറിയാനായി
Переглядів 6 тис.9 місяців тому
ഒരാളെങ്കിലും രക്ഷപ്പെടട്ടെ ഷെയർ ചെയ്യാം സബ്സ്ക്രൈബ് എന്റെ treo Plus നിങ്ങൾക്ക് അറിയാനായി
arc welding പട്ട ഉപയോഗിച്ച് കിണർ നെറ്റ് ഉണ്ടാക്കാം
Переглядів 259 місяців тому
arc welding പട്ട ഉപയോഗിച്ച് കിണർ നെറ്റ് ഉണ്ടാക്കാം
kerala. kozhikode
Переглядів 22 тис.9 місяців тому
kerala. kozhikode
തുടക്കക്കാർക്ക് പറ്റിയ മൈക്ക്
Переглядів 599 місяців тому
തുടക്കക്കാർക്ക് പറ്റിയ മൈക്ക്
Metro Hospital to hilte mall 6 വരി നവീകരണം മെട്രോ ഹൈലൈറ്റ് ഭാഗം
Переглядів 8710 місяців тому
Metro Hospital to hilte mall 6 വരി നവീകരണം മെട്രോ ഹൈലൈറ്റ് ഭാഗം
നേരിട്ട് അറിയാൻ 👍കണ്ടിട്ട് മനസ്സിലാവാൻ😃
Переглядів 4 тис.10 місяців тому
നേരിട്ട് അറിയാൻ 👍കണ്ടിട്ട് മനസ്സിലാവാൻ😃
മാലിന്യം
Переглядів 8110 місяців тому
മാലിന്യം
ഞാനും Mahindra trio Plus വാങ്ങി❤😍
Переглядів 1,8 тис.10 місяців тому
ഞാനും Mahindra trio Plus വാങ്ങി❤😍
how to dish antenna installation ഡിഷ് ആന്റിന ഇങ്ങനെ ട്യൂൺ ചെയ്യാം
Переглядів 832 роки тому
how to dish antenna installation ഡിഷ് ആന്റിന ഇങ്ങനെ ട്യൂൺ ചെയ്യാം
extension board മനസ്സിലാക്കി ഉണ്ടാക്കാം റിപ്പയർ ചെയ്യാം
Переглядів 632 роки тому
extension board മനസ്സിലാക്കി ഉണ്ടാക്കാം റിപ്പയർ ചെയ്യാം
സോൾഡറിങ് ഇനി ഈസി ഉരുണ്ട് കളിക്കില്ല
Переглядів 2102 роки тому
സോൾഡറിങ് ഇനി ഈസി ഉരുണ്ട് കളിക്കില്ല

КОМЕНТАРІ

  • @sajunp9702
    @sajunp9702 3 місяці тому

    Great effort thank you

  • @shijumonxavier
    @shijumonxavier 5 місяців тому

    ബു സ്റ്റ് ഇട്ട് സ്ലോ ആയി കയറി നോക്കൂ.. ഫുൾ അക്സിലെറ്റർ കൊടുക്കരുത് ആദ്യം..

    • @Riyasthayyilvlogs
      @Riyasthayyilvlogs 5 місяців тому

      ആറുമാസമായി കൊണ്ടുനടക്കുന്നു എല്ലാ ടൈപ്പ് നോക്കിയതാണ്

  • @fathimashahmam8992
    @fathimashahmam8992 5 місяців тому

    🥰

  • @user-pn7zl3ze8h
    @user-pn7zl3ze8h 5 місяців тому

    കേരളത്തിൽ(ട്ടോ,ട്ടോ)എടുത്തത്,മലപ്പുറത്തേഒരാളാണ്അയാൾരക്ഷപ്പെട്ടു

  • @user-pn7zl3ze8h
    @user-pn7zl3ze8h 5 місяців тому

    E,v,ഇറങ്ങിയാൽ,ഏറ്റവും നല്ലവണ്ഢി(ട്ടോ,ട്ടോ,ആണ്

  • @naja_naji175
    @naja_naji175 6 місяців тому

    👍🏻👍🏻

  • @akhilp2092
    @akhilp2092 6 місяців тому

    സുഖം പെട്ടി ഓട്ടോ ആണ് ഒരു മൈരും അറിയണ്ട 109 mtr പോയാലും 100₹ കിട്ടും Km നു 50₹ മൈലേജ് tax ഇൻഷുറൻസ് ഒരുപോലെ

  • @Ramzan-auto
    @Ramzan-auto 6 місяців тому

    സർവിസ് പോരാ -

  • @Kozhikodenrickshaw
    @Kozhikodenrickshaw 7 місяців тому

    ഇലക്ട്രിക് വണ്ടിയുടെ ലോൺ അടയ്ക്കാൻ വേണ്ടിയാണോ വേറെ പണിക്കു പോകുന്നത്😂

    • @Riyasthayyilvlogs
      @Riyasthayyilvlogs 7 місяців тому

      കറക്റ്റ് മച്ചാ കറക്ട് നാല് ലക്ഷം രൂപ കടമലേ

  • @junais999
    @junais999 7 місяців тому

    താമരശ്ശേരി ചുരം ആണ്. കോഴിക്കോട് ജില്ലയുടെ ഉള്ളിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. 😌

    • @Riyasthayyilvlogs
      @Riyasthayyilvlogs 7 місяців тому

      മാവൂർ റോഡ് കോഴിക്കോട് ജംഗ്ഷനിലാണ് മാവൂര് എവിടെയോ ആണ്

    • @renjithramachandran7363
      @renjithramachandran7363 7 місяців тому

      മണ്ടത്തരം പറയാതെ, കോഴിക്കോട് വയനാട് റൂട്ട് താമരശ്ശേരി കഴിഞ്ഞാൽ ഇങ്ങപുഴ ജംഗ്ഷൻ അത് കഴിഞ്ഞാൽ അടിവാരം അവിടുന്ന് തുടങ്ങും ചുരം ചുരം കഴിയുമ്പോൾ വയനാടിന്റെ തുടക്കം ആയി ഞാൻ ഒരു കൊല്ലം ആണ് എനിക്കു അറിയാം

    • @junais999
      @junais999 7 місяців тому

      @@renjithramachandran7363 സുഹൃത്തേ ഞാനൊരു താമരശ്ശേരികാരനാണ് അടിവാരം മുതൽ തുടങ്ങി 9 വളവ് വരെ അത് കോഴിക്കോട് ജില്ലയുടെ ഉള്ളിലാണെന്നാണ് പറഞ്ഞത്! 9 വളവും കഴിഞ്ഞ് വയനാട് ബോഡർ ഗെറ്റ് കഴിയുമ്പോൾ മാത്രമാണ് ജില്ല മാറുന്നത്. 😊

  • @ishwaranaik4654
    @ishwaranaik4654 7 місяців тому

    Totally agree with u. I have same problems in my treo.

  • @Riyasthayyilvlogs
    @Riyasthayyilvlogs 7 місяців тому

    ൨൦൨൩ ൨൦൨൯

  • @mujsiyamujsi8294
    @mujsiyamujsi8294 7 місяців тому

    😊❤

  • @Kozhikodenrickshaw
    @Kozhikodenrickshaw 7 місяців тому

  • @ashiquevlogger9080
    @ashiquevlogger9080 7 місяців тому

    അടിപൊളി വീഡിയോ 👌

  • @sreeraj5300
    @sreeraj5300 8 місяців тому

    ഇവനൊക്കെ എന്തിന്റെ കയപ്പാണ്

  • @Kozhikodenrickshaw
    @Kozhikodenrickshaw 8 місяців тому

    ❤️

  • @muhammedashraf669
    @muhammedashraf669 8 місяців тому

    ബജാജ് എക്സ് വൈഡ് എടുത്തോളൂ 6 കയറിക്കോളും

  • @sajeermn2418
    @sajeermn2418 8 місяців тому

    സർജാസിന്റെ വണ്ടി കേറോ

    • @Riyasthayyilvlogs
      @Riyasthayyilvlogs 8 місяців тому

      Treoplus, കയറാത്തത് treo കയറുമോ? അറിയില്ല

  • @aswindev3946
    @aswindev3946 8 місяців тому

    മഹിന്ദ്ര വീഡിയോ ഇപ്പോൾ ആണ് കാണാൻ പറ്റിയത് മറ്റു വാഹനങ്ങൾ ഇവിടെ വച്ച് വീഡിയോ ചെയ്തത് കണ്ടു. ഇനി തീരുമാനിക്കണം ഏത് വണ്ടി എടുക്കണം എന്ന് നന്ദി

  • @UnniMidhun-fb8hn
    @UnniMidhun-fb8hn 8 місяців тому

    റിയാസ്ക്കാ വണ്ടി കയറാത്തത് വണ്ടിയുടെ പ്രശ്നമല്ല, വണ്ടിയുടെ ഗ്രേഡബിലിറ്റി കുറഞ്ഞതുകൊണ്ട് മാത്രമാണ് അത്ര വലിയ കയറാൻ പറ്റാത്തത്.

    • @Riyasthayyilvlogs
      @Riyasthayyilvlogs 8 місяців тому

      ഒരാളെ വച്ച് കയറുമ്പോൾ ഗ്രേഡിബിലിറ്റി മാറ്റമില്ലല്ലോ കയറുന്നുണ്ടല്ലോ

  • @hannahiba7600
    @hannahiba7600 8 місяців тому

    Aiwaa🤩

  • @user-rn1de6dk6t
    @user-rn1de6dk6t 8 місяців тому

  • @user-rn1de6dk6t
    @user-rn1de6dk6t 8 місяців тому

    Poli❤

  • @abhilashabhilashpg3601
    @abhilashabhilashpg3601 8 місяців тому

    ഇത് എടുത്ത് പള്ളേ കള ബാജാജ് . Ev എടുക്ക്. 3 + 1 പെരെ വെച്ച് ഈ കേയറ്റം . സുഖം ആയി കേറിയ . vi Do കണ്ടാതാ .

    • @Riyasthayyilvlogs
      @Riyasthayyilvlogs 8 місяців тому

      ഞാൻ ഉപയോഗിക്കുന്നുണ്ട് വളരെ മോശമാണ് treo plus

  • @shibushihab850
    @shibushihab850 8 місяців тому

    ബജാജ് 3+1 വെച്ച കേറിയത്

  • @jomisjohny9614
    @jomisjohny9614 8 місяців тому

    ചേട്ടാ എന്റെ വീട്ടിൽ ഇപ്പോൾ ആപ്പ പാസഞ്ചർ 2010 മോഡൽ വണ്ടി ഉണ്ട് അതിന്റെ കാലാവധി രണ്ടുവർഷം കൂടി കഷ്ടിച്ച് ഉള്ളൂ അതുകഴിഞ്ഞാൽ 15 കൊല്ലം പൂർത്തിയാവുകയാണ് അതുകഴിഞ്ഞ് പുതിയ വണ്ടി എടുക്കണമെന്നാണ് വിചാരിച്ചു കൊണ്ടിരിക്കുന്നത് ഇലക്ട്രിക് ഓട്ടോ ആണോ അതോ ഇലക്ട്രിക് അല്ലാത്ത ഡീസൽ വണ്ടികൾ ആണോ നല്ലത് വാങ്ങാൻ ഞങ്ങൾ ടാക്സിയായി ഉപയോഗിക്കുന്നതാണ് ഓട്ടോ ഞങ്ങളുടെ പ്രദേശം ഒരു മലയോര പ്രദേശമാണ് കാസർകോട് ജില്ലയിലുള്ള ഞങ്ങൾക്ക് ആപ്പ ഉപയോഗിച്ചിട്ട് ഇത്രയും നാളും നല്ലൊരു വണ്ടി ആയിട്ടാണ് തോന്നിയിട്ടുള്ളത് ഇനിയിപ്പോൾ വണ്ടി മാറ്റുമ്പോൾ സിഎൻജി പെട്രോള് ഡീസല് ഏത് ഓപ്ഷനാണ് എടുക്കേണ്ട എന്ന് സംശയമുള്ളതുകൊണ്ട് ചോദിച്ചതാണ് നമുക്ക് സിഎൻജി സ്റ്റേഷനും ഇലക്ട്രിക്ക് പമ്പുകൾ എല്ലാം 35 കിലോമീറ്റർ അല്ലെങ്കിൽ 40 50 കിലോമീറ്റർ എങ്കിലും ദൂരെയാണ് ഏതാ നല്ലതെന്ന് ഒന്ന് പറയാമോ ഏറ്റവും ഉറക്കവും എല്ലാം നല്ലോണം ഉണ്ടോ ഞങ്ങളുടെ ഇവിടെ കുത്തനെയുള്ള കേറ്റങ്ങൾ വരെ ഉണ്ട് അതുകൊണ്ട് ഡീസൽ വണ്ടി ആണോ ഇനിയും മുമ്പോട്ട് ഉപയോഗിക്കാൻ നല്ലത് ഇതുവരെ ഒരു ഡീസൽ വണ്ടി ഉപയോഗിച്ചിട്ട് ഞാൻ അങ്ങനെ ദോഷം വന്നിട്ടില്ല പ്ലീസ് റിപ്ലൈ സംശയം വന്നതുകൊണ്ട് ചോദിച്ചതാണ്

  • @niyas.kottakkal
    @niyas.kottakkal 8 місяців тому

    hykon kayarunnudu

  • @hannahiba7600
    @hannahiba7600 8 місяців тому

    adipolliii

  • @Kuttippuramkkaran
    @Kuttippuramkkaran 8 місяців тому

    മറ്റു വണ്ടികൾ കയറിയില്ലെങ്കിലും ഇതാണ് കയറേണ്ടത് കാരണം ബോഡി വെയിറ്റ് കുറവാണ് ഇതിന്

  • @mansoor9997
    @mansoor9997 8 місяців тому

    Nice video 👍🏻👍🏻👍🏻

  • @shivashivashivashiva7067
    @shivashivashivashiva7067 8 місяців тому

    മുനീർ ഭായി കൂടെയുണ്ടോ?

  • @sahiramarakkarmarakkarvpku1905
    @sahiramarakkarmarakkarvpku1905 8 місяців тому

    Very helpfull video

  • @Kozhikodenrickshaw
    @Kozhikodenrickshaw 8 місяців тому

    ആ കയറ്റം വീഡിയോയിൽ കാണുമ്പോൾ അത്ര മനസ്സിലായില്ല അവിടെ പോയി നോക്കിയാൽ തന്നെയാണ് അതിൻറെ ബുദ്ധിമുട്ട് അറിയുകയുള്ളൂ treo ഒരാളെ വെച്ച് കയറ്റിയിട്ട് ഉണ്ടെങ്കിൽ വലിയ കുയപ്പമ്മില്ല

    • @Riyasthayyilvlogs
      @Riyasthayyilvlogs 8 місяців тому

      പെൻസിൽ പോലുള്ള ഒരാളെ വച്ചിട്ടാണ് കയറിയത് നല്ല സൈസ് ഉള്ള ആളെ വച്ച് കയറില്ല

    • @Kozhikodenrickshaw
      @Kozhikodenrickshaw 8 місяців тому

      @@Riyasthayyilvlogs 😁

  • @subinc1634
    @subinc1634 8 місяців тому

    Aaa mathi ikkaa

  • @nashadap3323
    @nashadap3323 8 місяців тому

    MashaAllah 👍

  • @sahiramarakkarmarakkarvpku1905
    @sahiramarakkarmarakkarvpku1905 8 місяців тому

    Mashallahhh

  • @hannahiba7600
    @hannahiba7600 8 місяців тому

    Mashallah😊

  • @mansoor9997
    @mansoor9997 8 місяців тому

    Ervadi

  • @hannahiba7600
    @hannahiba7600 8 місяців тому

    😮

  • @3kings39
    @3kings39 8 місяців тому

    😮

  • @Kozhikodenrickshaw
    @Kozhikodenrickshaw 8 місяців тому

    ജിഷി യുടെ കൂടെയാണോ നിങ്ങൾക്ക് പണി

    • @Riyasthayyilvlogs
      @Riyasthayyilvlogs 8 місяців тому

      റിസ്ക് വർക്ക് ആര് വിളിച്ചാലും ഞാൻ പോകും. കൂടുതലും ജിഷി വിളിക്കാറ്

  • @Razal6467
    @Razal6467 8 місяців тому

    ഞാൻ മുണ്ടുടുക്കുന്ന ആളാണ് കാക്കി മുണ്ട്.കിട്ടുമോ എന്തോ

    • @Riyasthayyilvlogs
      @Riyasthayyilvlogs 8 місяців тому

      പാൻറ് ധരിക്കണം ഇല്ലെങ്കിൽ ഫൈൻ കിട്ടും തുണി ഉടുത്ത് വണ്ടി ഓടിച്ചാൽ അപകടം സംഭവിക്കും ബ്രേക്ക് ചവിട്ടുമ്പോൾ കൂട്ടി ചവിട്ടും

  • @hannahiba7600
    @hannahiba7600 8 місяців тому

    😊

  • @anwarsalhu2430
    @anwarsalhu2430 8 місяців тому

    നിന്നോടാ രാ പറഞ്ഞത്

  • @Kozhikodenrickshaw
    @Kozhikodenrickshaw 8 місяців тому

  • @harisharis6039
    @harisharis6039 8 місяців тому

    😢😢😢😢😢😢

  • @chandrahasa8468
    @chandrahasa8468 8 місяців тому

    Onnu podo manda

  • @koshafiya2010
    @koshafiya2010 8 місяців тому

    വെട്ടുകിളികൾ ഇവിടേക്ക് ഇപ്പോഴെത്തും😂 അവര് ന്യായീകരിച്ചു മെഴുകിയാൽ നിങ്ങള് കണ്ടം വഴി ഓടും😂 ഉള്ള കാര്യം പറഞ്ഞാൽ ഇതുപോലെ വെട്ടുകിളികൾ വന്ന് പരാതിയും പ്രയാസവും പറഞ്ഞ നിങ്ങൾക്ക് പോലും തോന്നും നിങ്ങളെന്തോ അപരാധം ചെയ്തോ എന്ന്😅 എന്ന്, 2 ട്രിയോ ഉപയോഗിക്കുന്ന ഉപഭോക്താവ്

    • @jibups8783
      @jibups8783 6 місяців тому

      എനിക്ക് ഒരു treo ഉണ്ട്‌ 4 വർഷമായി 2023 ഇൽ ഓ ഓടാൻ പറ്റിയില്ല കൂടുതൽ സമയവും സർവീസ് സെന്ററിൽ ആയിരുന്നു ചാർജർ 20000 രൂപ കൊടുത്തു വാങ്ങി

  • @koshafiya2010
    @koshafiya2010 8 місяців тому