ക്ഷേത്ര പ്രദക്ഷിണം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!|| DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 8 вер 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    9207292824,9744577801 Dubai 971505480666

КОМЕНТАРІ • 134

  • @renjinirameshrenjiniramesh4089
    @renjinirameshrenjiniramesh4089 4 роки тому +7

    തിരുമേനി അങ്ങയുടെ വീഡിയോ കാണുമ്പോൾ സന്തോഷവും ഉണ്ട് ചിരിക്കാനും ഉണ്ട് സൂപ്പർ

    • @shajius2551
      @shajius2551 Рік тому

      ഇയാൾക്ക് മറ്റുള്ളവർ എല്ലാം വെറും വിഡ്ഢികളും ഇയാളെല്ലാം കൃത്യമായി അറിയുന്നവനും ആണ്. മറ്റുള്ളവരുടെ കുറ്റം പറച്ചിലാണ് മുഖ്യം. നല്ല ഒരു ആചാര്യൻ ആണെങ്കിൽ അങ്ങനെ ആയിരിക്കില്ല

  • @craftandartbymeera2957
    @craftandartbymeera2957 4 роки тому +5

    വളരെയധികം നന്ദി സാർ, തെറ്റായസദേശമാണ് മറ്റുളളആചാരൃമാർ ഞങൾകു പറഞഞുതനനിരുനനത്. അത് തിരുത്തി തന്നതിന് ഒരുപാട് നന്ദി സാർ ഒരു ദൈവ നിയോഗമാണ് സത്യം.

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому +10

    താങ്ക്‌യൂ സർ അറിവിന്റ നിറകുടം എന്നു പറഞ്ഞാൽ അധികം ആവില്ല എത്ര നന്ദി പറഞ്ഞാലേ മതിയാവില്ല 🙏🙏🙏🙏🙏🙏🙏

  • @sreejakg7432
    @sreejakg7432 4 роки тому +3

    അറിവ് മാത്രമല്ല ആത്മ വിശ്വാസവും ഒരുപോലെ നന്ദി

  • @user-hs1cf4bm1n
    @user-hs1cf4bm1n 7 місяців тому

    എന്റെ ഗുരുനാഥന് നമസ്കാരം 🙏🏻🙏🏻🙏🏻
    തിരു പേരമംഗലത്തപ്പാ ആയുരാരോഗ്യ സൗക്യം തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @swastikcochin1258
    @swastikcochin1258 4 роки тому +7

    പ്രദക്ഷിണ രിതിയെ പറ്റിയുള്ള ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നൂ വളരെ നന്നായിരുന്നൂ
    നന്ദി നന്ദി നന്ദി

  • @nikhilramakrishnan1707
    @nikhilramakrishnan1707 4 роки тому +3

    ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരുന്ന കാര്യം ഭഗവാൻ ആയിട്ടു അയാളെക്കൊണ്ട് ചൊടിപ്പിച്ചു. വളരെ നന്ദി സാർ.

  • @bindusoman3449
    @bindusoman3449 4 роки тому +2

    നല്ല നല്ല അറിവുകൾ തരുന്നതിന് സാ൪ അങ്ങേയ്ക്ക് നന്ദി

  • @sindhuck8523
    @sindhuck8523 3 роки тому +2

    നമസ്കാരം ഗുരോ 🙏🙏🙏

  • @sajnasam3413
    @sajnasam3413 4 роки тому +2

    വളരെ നല്ല അറിവുകൾ പകർന്നു നൽകിയ തിന് നന്ദി.

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 4 роки тому +1

    Pranavam kanumpol orupadu samshayangal marikkondirikkunnu.Thankyou.sir

  • @sreejithpr6818
    @sreejithpr6818 Рік тому

    നല്ലൊരു സന്ദേശം.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @anildeepa8480
    @anildeepa8480 3 роки тому +1

    ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം

  • @pattukoottammanimala
    @pattukoottammanimala 3 роки тому

    കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. അപൂർണ്ണമാണ് അങ്ങയുടെ കാഴ്ചപാടുകൾ

  • @Imp-s9b
    @Imp-s9b 4 роки тому +1

    Thank u sir ...it's a treat to watch Ur videos...god bless u 🙏

  • @SheelaV-gc8mb
    @SheelaV-gc8mb Місяць тому

    Peramaghalathappa saranam❤❤❤❤❤❤😊

  • @rejikumar6296
    @rejikumar6296 4 роки тому +1

    Sir
    I don't know how to say thanks for a new and useful experience extended by you to the common people like me

  • @sushamabalan7637
    @sushamabalan7637 Рік тому

    Namasthe Sir,
    "Sathyam...Sivam ...Sundaram"
    08/11/2022 3:58pm

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @ramankutty7694
    @ramankutty7694 4 роки тому +1

    ഈ പറഞ്ഞ അറിവ്.. അൽമാർത്ഥമായും, ഭക്തിയോടും കൂടി സ്വീകരിക്കുന്നു

  • @kunjumolsuresh
    @kunjumolsuresh 5 місяців тому

    Namasthe, gurunadha

  • @geethajayakumar1568
    @geethajayakumar1568 2 роки тому +1

    നല്ല വീഡിയോ

  • @sheebavu7177
    @sheebavu7177 Рік тому

    🙏☕,thiru PERAMANGALATHAPPA saranam

  • @ajikumarpranavam5690
    @ajikumarpranavam5690 4 роки тому +2

    നന്ദി സാർ🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @purushothamanvt684
    @purushothamanvt684 3 роки тому

    Circumbulation in siva temple is different it also to be explained

  • @sasikattichalil2803
    @sasikattichalil2803 10 місяців тому

    Namaskaram sir

  • @santhoshsrd6644
    @santhoshsrd6644 3 роки тому +1

    പ്രിയ ഗുരുനാഥനു നമസ്കാരം

  • @rethikakalesh815
    @rethikakalesh815 4 роки тому

    വളരെ നല്ല അറിവുകൾ. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    കലേഷ്, ഉതൃട്ടാതി, 24/2/1974 at 10:30 pm.finance വീടിന് യോഗം ഉണ്ടോ .ചങ്ങനാശ്ശേരി

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +1

    Thanks Sir

  • @thusharas8285
    @thusharas8285 4 роки тому

    വളരെ ഉപകാരം സർ

  • @kanakammasasidharan2967
    @kanakammasasidharan2967 4 роки тому

    Good information.Thank you sir.

  • @sujathaanilal8980
    @sujathaanilal8980 2 роки тому

    നമസ്കാരം സാർ 🙏🙏🙏

  • @sanjureshma8802
    @sanjureshma8802 4 роки тому

    സൂപ്പർ

  • @pushpalathakv2925
    @pushpalathakv2925 4 роки тому +2

    സാർ തരുന്ന എല്ലാ മെസ്സേജുകളും വളരെ പ്രാധാന്യത്തോടെയാണ് കേട്ട് മനസ്സിലാക്കുന്നത്. എനിക്ക് വേണ്ടപ്പെട്ടവർക്കും, സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുന്നുമുണ്ട്.
    മനസ്സിൽ ഉണ്ടാകുന്ന സംശയങ്ങളെല്ലാം തീരുന്നുണ്ട്.
    താങ്കൾക്ക് നമസ്കാരം.
    എന്നാൽ ഞാൻ ശബരിമലയിലെ സ്ത്രീ പ്രവേശനം കോടതി വിധിയെക്കുറിച്ച് അതിനെ അങ്ങ് എങ്ങിനെ വിലയിരുത്തുന്നു.
    ഭക്തിയോടെ യുവതികൾ അവർക്ക് എടുക്കാൻ കഴിയുന്നത്രയും വ്രതമെടുത്ത് കെട്ടു നിറച്ച് 18-)0 പടി കയറിയാൽ അയ്യപ്പസ്വാമി യുടെ കോപമുണ്ടാകുമോ. ദോഷങ്ങൾ എല്ലാം അറിയാൻ എന്നെപ്പോലെ തന്നെ ഏറെപ്പേർ അറിയാനാഗ്രഹിക്കുന്നുണ്ടാകും.
    അതേക്കുറിച്ച് ഒരു വീഡിയോ ഇട്ടാൽ വളരെ ഉപകാരമാകും.

  • @rajeshshivanya5443
    @rajeshshivanya5443 4 роки тому +1

    സംശയങ്ങൾ കുറഞ്ഞു വരുന്നു ..നല്ല massage

  • @alfatravels2585
    @alfatravels2585 4 роки тому

    thank you sir, sayinna prethisinathe kurichu onnu pareuyamo

  • @shibugovindan2374
    @shibugovindan2374 4 роки тому +2

    മഹാലക്ഷ്മി ദേവി യെ കുറിച് ഒരു എപ്പി സോടു ചെയ്യാമോ

  • @anitharatheesh6024
    @anitharatheesh6024 4 роки тому

    Thanks, sir ente chodyathinu marupadi thannathinu

  • @ashok-cy2sw
    @ashok-cy2sw 4 роки тому

    Nice video sir...

  • @thambics4673
    @thambics4673 2 роки тому

    🙏🙏🙏ഗുരു നാഥനു പ്രണാമം 🙏🙏🙏

  • @preethap8183
    @preethap8183 4 роки тому

    ഓം ഗുരുഭ്യോ നമഃ

  • @Speed_Nick
    @Speed_Nick 2 роки тому

    🙏🙏🙏

  • @shajimolthilakan9698
    @shajimolthilakan9698 4 роки тому

    Tnq sir

  • @baijur2402
    @baijur2402 4 роки тому

    Thank you Sir..

  • @predeepp1399
    @predeepp1399 3 роки тому

    Goodanndsupper

  • @ajayakumarcr6789
    @ajayakumarcr6789 4 роки тому

    നന്ദി സർ

  • @jishasathyan4545
    @jishasathyan4545 4 роки тому +1

    🙏🙏🙏..Sir..

  • @meeranair6546
    @meeranair6546 4 роки тому

    Meera, Chithira, 04/ 01/1986, 8 : 43pm...joli, fortunes , future, family..... thank u sir...

    • @shalbishyju7059
      @shalbishyju7059 4 роки тому

      Veetil gulikan undayal dhosham undo athine anthokeyane cheyyedeth reply therene sir

  • @radhakrishnank403
    @radhakrishnank403 Рік тому

    പ്രദക്ഷിണവിധിയെ കുറിച്ച് അങ്ങേയ്ക്കു തന്നെ ബോദ്ധ്യമില്ല എന്നു മനസിലായി. പിന്നെ മറ്റുള്ളവർക്ക് എന്തു പറഞ്ഞു കൊടുക്കുവാൻ കഴിയും കഷ്ടം എന്നേ പറയേണ്ടു.

  • @daliyaashokan1670
    @daliyaashokan1670 4 роки тому

    Good information

  • @vineethasnair7170
    @vineethasnair7170 4 роки тому

    Vineetha S Nair
    Makayiram
    25/03/1996
    8.57 PM
    Perumbavoor
    Joli, vivaham ariyan

  • @neenababu1396
    @neenababu1396 4 роки тому

    Chova dosham pala alkarkum para aay nilkkunna athinekurihonnu parayuka......

  • @lathika.gvijayakumar5717
    @lathika.gvijayakumar5717 4 роки тому +1

    Thank you Sir.
    Makante nakshathram
    Pooruruttathi, 2/8/96, pakal 12 Mani
    KOLLAM, Name. Aathmaswaroopan
    Ippozhathe samayam
    Higher study/ job .

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 2 роки тому

    ഭദ്രകാളി ക്ഷേത്രത്തിലും ശ്രീരാമസ്വാമി ക്ഷേത്രത്തിലും എത്ര തവണ വലം വയ്ക്കണം തിരുമേനി

  • @pournamivm6583
    @pournamivm6583 4 роки тому +1

    👍

  • @manoharantk3321
    @manoharantk3321 4 роки тому +2

    സാറിൻറെ എല്ലാ മന്ത്രങ്ങളുടെയും മുന്നിൽ ഓം നമോ ഭഗവതേ ഓം എന്നു പറയുന്നത് കേൾക്കുന്നു എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്

  • @rekhababu5051
    @rekhababu5051 4 роки тому

    Adarsh chothinakshatram date 28.3.2005 time 5.31am thrissur jilla ippol Muscat annu education and bhavi ariyan on

  • @savithak.g6127
    @savithak.g6127 4 роки тому

    Savitha uthrattathi
    25.05.1984
    7.30pm
    North paravur
    Ernakulam

  • @saumyamr4410
    @saumyamr4410 4 роки тому

    Good

  • @mohanankk2838
    @mohanankk2838 4 роки тому

    Valare Nanni sir ,Geetha p

  • @gopalakrishnantc1132
    @gopalakrishnantc1132 3 роки тому

    വിശദീകരണങ്ങൾക്ക് ആസ്പദമാക്കിയ ആധികാരികമായ സ്രോതസ്സ്/ ഗ്രന്ഥങ്ങൾ കൂടി പറഞ്ഞാൽ വ്യക്തതയുണ്ടാകും. ഇല്ലെങ്കിൽ വ്യക്തിപരമായ അഭിപ്രായങ്ങളല്ലെ ആകുന്നുള്ളൂ.

  • @divyajayan9600
    @divyajayan9600 4 роки тому

    Divya 6.1.1982 karthika 1.30pm Wednesday Thrisssur

  • @nikhilramakrishnan1707
    @nikhilramakrishnan1707 4 роки тому +7

    സാർ ക്ഷേത്രത്തിൽ പോകുമ്പോൾ ഭക്ഷണം കഴിച്ചിട്ട് പോകരുത് എന്ന് പറയാൻ എന്താണ് കാരണം.

  • @minimolsmitha7458
    @minimolsmitha7458 4 роки тому +1

    Namaskaram sir oru parathiparayanunde ee parathi orupadepere sthiramaayi commende boxilidunnunde sir kanajittano ithinte replay tharathathe sir condacte cheyyan thanna number vilicha engaged allenkil ring cheyyum sir ithrayum vili varu.mpol. Oruvattom attendee cheyyumo pls ithonnumillenkil sir oru vidoo cheyyamo sir thankale kanan evida varanam sthalam evida e orupad viwersne vendi koodiya e njan eecommende idunnathe pls replay

  • @Sreevvkvu
    @Sreevvkvu 4 роки тому

    🙏പേര് ; ശ്രീഹരി
    ജനനം : മാർച്ച് 3 1994 രാവിലേ 7;30 കൊല്ലം ജില്ലയിലെ ചവറ എന്ന സ്ഥലത്ത് ജനനം
    നക്ഷത്രം : വിശാഖം
    തൊഴിൽ ലഭിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങൾ അറിയണം🙏
    Subscribed

  • @sreejapradeep7127
    @sreejapradeep7127 4 роки тому

    Thanks sir 👌👌👌👌👌👌👌👌

  • @salinivinod5897
    @salinivinod5897 3 роки тому

    🙏🙏🙏🙏🙏🙏🙏

  • @priyaajayan7997
    @priyaajayan7997 4 роки тому +1

    🙏🙏🙏🙏🙏🙏👍👍👍🌹🌹🌹

  • @balasubramanianm3619
    @balasubramanianm3619 4 роки тому

    Balasubramanian
    Star : chothi
    DOB :24/3/1981
    Time-8:28 AM
    Business, vivaham

  • @shajikakkariyal358
    @shajikakkariyal358 2 роки тому

    🙏🙏🙏🙏🙏

  • @abhilashmohan1660
    @abhilashmohan1660 4 роки тому

    സാർ, ഞാൻ ഒരുപാട് പ്രാവിശ്യം ചോദിച്ചു, എന്താണ് പഞ്ചമഹാപുരുഷയോഗം അതിനെക്കുറിച്ച് ഒന്ന് പറയാമോ? പ്ലീസ്, പ്ലീസ്

  • @thejan903
    @thejan903 4 роки тому

    Nikhil edavam 16 11 am 1979 dashakalam manasilakkan payyoli kozhikode

  • @sunihari711
    @sunihari711 4 роки тому

    Vishnu Haridas 1992 July 28 4,15pm punartham, sir vishnut future areyanamennud marriage ennu Nadakum,

  • @beenaajith7451
    @beenaajith7451 4 роки тому

    Aswathy utharathil mukal 5.10pm 28.11.1994 punalur vivaham job

  • @hariKrishnan-hh8zx
    @hariKrishnan-hh8zx 4 роки тому

    👍👍

  • @arunjanardhanan6862
    @arunjanardhanan6862 4 роки тому

    Arun Janardhanan
    24/04/1986 5:10Am
    Thiruvalla

  • @bindushahin7083
    @bindushahin7083 4 роки тому

    Bindhu. Moolam.1972 midhunam. Asughangalkondu valayunnu

  • @deepakhb7284
    @deepakhb7284 4 роки тому

    Yendina anga pradakshinam cheyyunnad........jeevidathil thettu cheidalano????

  • @prathyushap988
    @prathyushap988 4 роки тому

    Sir,saktheyam devik enu parayunath parvathi devi ano lakshmi devi ano saraswathi deviyano?

  • @chithrasubramaniyan2275
    @chithrasubramaniyan2275 4 роки тому

    Nagadeyivthine ethra prthikeshnam vayikkanam

  • @prakashmc2809
    @prakashmc2809 4 роки тому

    പ്രകാശ് എം. സി
    Anizham,
    25/9/1971
    രാവിലെ 6.15 നു ജനനം
    എറണാകുളം
    ഇനിയുള്ള ഭാവി ഒന്ന് പറയാമോ sir?
    ശനി ദോഷ കാലമായിരുന്നു ഇതുവരെ.

  • @appukuttan7924
    @appukuttan7924 4 роки тому

    Anoop, thiruvonam, 24/3/1979 morning 7 :50am

  • @gireeshbabu8065
    @gireeshbabu8065 4 роки тому

    🙏🙏🙏🙏👍

  • @omsairam8957
    @omsairam8957 4 роки тому

    Sir very good information. Could you please give more information about siva temple pradikshnam. Because some people says that not to complete the 3rd round. Also about Navagraha pradikshnam. Regards

  • @solowalker8770
    @solowalker8770 4 роки тому

    Vishnu
    Makayiram
    25/03/1996
    5:30 pm
    Thodupuzha
    Gov job kittuvo

  • @sajeeshkumar3155
    @sajeeshkumar3155 4 роки тому

    Sajeesh
    Anizham
    30 05 1983
    Palakkad
    Vivaham

  • @Healthyroads919
    @Healthyroads919 Рік тому

    Sir എൻ്റെ date of birth 1/10/1987 night 1am ഒരു ഗതിയുമില്ല ദയവായി ഒന്ന് പരിശോധിക്കമോ

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 4 роки тому

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @ramankutty7694
    @ramankutty7694 4 роки тому

    രാമൻകുട്ടി 6/12/1979. ഡിസംബർ 6വ്യാഴാഴ്ച കാലത്തെ 11:30ജനനം. പുണർതം നക്ഷത്രം. ഒന്ന് പറയാമോ. വല്ലാത്തൊരവസ്ഥയാണെ. മറുപടി പെട്ടന്ന് പ്രതീക്ഷിക്കുന്നു.

  • @sarojiniammaanilbabu7234
    @sarojiniammaanilbabu7234 4 роки тому

    👍🌹

  • @vivekms6865
    @vivekms6865 4 роки тому

    Vivek
    Revathy
    23/11/1985
    9.30pm
    Kodungallur
    Job, business, finance

  • @hari2997
    @hari2997 4 роки тому

    Hariprasad
    Ayilliam
    19/03/1997
    11:32pm
    Kozhikode
    Job,helth

  • @sabarim6730
    @sabarim6730 4 роки тому

    Maya. Pooyam1979.7.45am. Kollam

  • @vivekvk4u
    @vivekvk4u 4 роки тому

    VIVEK VK
    31/01/1987
    12:30 PM
    KOZHIKODE, KERALA
    JOLIYUM SAMBATHIKAVUM ONNE PARAYUMO

  • @craftandartbymeera2957
    @craftandartbymeera2957 4 роки тому

    സാർ വീട്ടിൽ ശ്രദ്ധ ബലി ഇടുബോൾആചാരൃൻറ ആവശ്യമുഡോ. ആചാര്യൻ ഇല്ലാതെ ബലി ഇടാമോ? ചോറു വെച്ച്ലേ ബലി ഇടേണ്ടത്. ഒന്ന് വിശദികരികാമോ

  • @VinodKumar-hi9hi
    @VinodKumar-hi9hi 2 роки тому

    ശ്രീകോവിലിന്റെ നടയിലുള്ള മണിയുടെ ആവശ്യകത എന്താണ്.
    സാധാരണയായി നട തുറക്കുന്നതിന്റെ മുന്നേ മണി അടിക്കുന്നത് കണ്ടിട്ടുണ്ട്. അതായത് നട തുറക്കാൻ പോവുകയാണ് എന്ന് ദേവനെ അറിയിക്കാൻ, calling bell പോലെയാണോ ഉദ്ദേശിക്കുന്നത്?
    പിന്നെ മലയാള, തുളു ബ്രാഹ്‌മണന്മാർ ക്ഷേത്രത്തിൽ തൊഴാൻ വരുമ്പോഴും മണിയടിക്കുന്നത് കാണാം. വല്ല ഉത്തരേന്ത്യകാരനോ, തമിഴനോ ഒക്കെ വന്നാൽ അവരും ചെലപ്പോൾ അടിച്ചേക്കും.

  • @ajayakumarcr6789
    @ajayakumarcr6789 4 роки тому

    ആദിത്യൻ- CA - 13 - 6-2002-2-50-pm

  • @vishnukk5898
    @vishnukk5898 4 роки тому

    🥰🥰🥰

  • @purushothamanvt684
    @purushothamanvt684 3 роки тому +1

    ശിവക്ഷേത്രത്തിലെ പ്രദക്ഷിണതെ കുറിച്ചും പറയാമായിരുന്നു അത് സാധാരണ പ്രദിക്ഷണം പോലെ അല്ലല്ലോ