നമ്മൾ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ, അവരിലുള്ള പിശാച് നമ്മിലേക്കും വരുമോ..? Sr. Annmaria S.H.

Поділитися
Вставка

КОМЕНТАРІ •

  • @joyalbert8255
    @joyalbert8255 7 місяців тому +2

    പ്രിയപ്പെട്ട സിസ്റ്റർ നിങ്ങൾ വചനം പ്രസംഗിക്കുമ്പോൾ വലിയ അഭിഷേകം ഒഴുകുന്നതായി കേട്ടുകൊണ്ടിരുന്ന എനിക്ക് മനസ്സിലാക്കാൻ സാധിച്ചു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ashavarghese6143
    @ashavarghese6143 Рік тому +3

    ഈശോയെ ലോൺ കിട്ടാനുള്ള തടസങ്ങൾ നീക്കനെ

  • @binnysanthosh3392
    @binnysanthosh3392 Рік тому +28

    ഞങ്ങളടെ മക്കളെ വിശ്വാസത്തിൽ വളർത്തി തരണമേ

  • @leelammajoy9487
    @leelammajoy9487 7 місяців тому +6

    ഈശോയെ ഈ വചനം കേൾക്കാൻ എനിക്ക് ഇടയ്ക്കിയത്തിന് കർത്താവേ നന്ദി എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏

  • @sindhusunil421
    @sindhusunil421 Рік тому +1

    കർത്താവെ 🙏

  • @jamespv3285
    @jamespv3285 7 місяців тому +10

    എൻ്റെ മകന് വചനം വായിക്കനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കണേ

  • @ashavarghese6143
    @ashavarghese6143 Рік тому +2

    ഈശോയെ എന്റെ മകന്റെ അലസത നിന്റെ തിരുമുമ്പിൽ കാഴ്ച വെയ്ക്കുന്നു

  • @anandhujohnson7280
    @anandhujohnson7280 Рік тому +25

    എന്റെ ഈശോയെ 🙏🏽 എന്റെ ജീവിതപങ്കാളിക്ക് അനുതപിക്കാനുള്ള ഹൃദയം കൊടുക്കേണമേ 🙏🏽

    • @antoanto4714
      @antoanto4714 11 місяців тому

      തീർച്ചയായും കൊടുക്കും bro.... എന്നും ദൈവത്തിന്റെ കൂടെ നില്ക്കു 😊👍🙏

  • @varkeygeorge8609
    @varkeygeorge8609 Рік тому

    ഈശോയെ ഷംസീർ

  • @subeeshbaby9415
    @subeeshbaby9415 7 місяців тому +18

    കൃപയാൽ ഞാൻ ചെയ്യുന്ന ബിസിനസ്സ് കർത്താവേ ഒരത്ഭുത അഭിവൃദ്ധിക്കായ് സ്തോത്രം ചെയ്യുന്നു

  • @an123-h1o
    @an123-h1o 3 місяці тому

    കർത്താവെ ഞാൻ ലോക പാപ ത്തിന്റെ പിന്നാലെ പോയി കൊടും പാപി ആയിരിക്കുന്നു. എന്റെ സന്തോഷവും, സമാദാനവും നഷ്ടമായി തിരിച്ചു വരാൻ ഇശോ ദൈവത്തിന്റെ സ്നേഹത്തിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏽 ഇശോ ദൈവം തരുന്ന സന്തോഷവും, സ്നേഹവും മാത്രം മതി എനിക്കു, പാപിയായി എന്നോട് കരുണ കാണിക്കണമേ എന് പ്രാർദിക്കുന്നു 🙏🏽🙏🏽🙏🏽

  • @antoanto4714
    @antoanto4714 11 місяців тому +5

    എന്റെ ദൈവമേ.... ഞങ്ങളുടെ ജീവിതത്തിൽ പുതിയ വെളിച്ചം തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @clarammavarghese4611
    @clarammavarghese4611 Рік тому +30

    ഇന സിസ്റ്ററി ന്റെ വചനം കേൾക്കാൻ തന്ന അനുഗ്രഹത്തിന് ഒരു കോടി നന്ദി❤❤❤❤❤❤❤❤

  • @sujasony1296
    @sujasony1296 Рік тому +5

    Sisternta vajanam kettail samadhathanam amen

  • @sindhusunil421
    @sindhusunil421 Рік тому

    ഹല്ലേലുയ 🙏

  • @bettyantony5890
    @bettyantony5890 Рік тому +7

    വളരെ അർത്ഥവത്തായ
    വചനങ്ങൾ. സിസ്റ്റർ വളരെ നന്ദി

  • @telmatomy4296
    @telmatomy4296 Рік тому +24

    എന്റെ മക്കളെ ദൈവവിശ്വാസത്തിൽ കൂടുതൽ ആഴപ്പെടണമേ 🙏🙏🙏

  • @rebeccaamose9083
    @rebeccaamose9083 Рік тому +31

    എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രെക്ഷിക്കേണമേ..

  • @babuthomas1283
    @babuthomas1283 2 місяці тому

    Eeshoye ee kudumbhagalkku santhosham thannu anungrakikkanamen aamen aamen aamen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prettyphilip897
    @prettyphilip897 Рік тому +13

    ഈശോയേ എല്ലാ പരീക്ഷഞങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏🙏

    • @Spiritualp
      @Spiritualp Рік тому

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!!
      .

  • @abcdf7132
    @abcdf7132 Рік тому +3

    ഇശോയേ ഈ സിസ്റ്ററിന്റെ ആത്മവിനു കൂട്ടായിരിക്കേണമേ

  • @annammapc9542
    @annammapc9542 Рік тому +16

    ഈശോയെ എന്റെ രണ്ടുമക്കളെയും ബലിപീഠത്തോട് അടുപ്പിച്ചു നിർത്തണേ

  • @jessyjessy7380
    @jessyjessy7380 Рік тому +3

    🙏🙏🙏. ആമേൻ. ഈശോയെ. എന്റെ. ജീവിതത്തിലേക്കു. കടന്നുവരനെ. എന്നെ. ഒന്നാസോസിപ്പിക്കണേ. എനിക്ക്. എന്റെ. കർത്താവു. മാത്മാത്രം. മതിമാത്രം. Mthi

  • @nonoosstichingcentre
    @nonoosstichingcentre 11 місяців тому +3

    കർത്താവെ എന്റെ മക്കളെ വിശ്വാസത്തിൽ ആഴപെടുത്തണമേ

  • @mathewjohn4431
    @mathewjohn4431 Рік тому +1

    Amen

  • @jancymary5541
    @jancymary5541 8 місяців тому +3

    എൻ്റെ ഈശോയെ പരിശുദ്ധത്മാവിനെ എനിൽ നിറയ്ക്കണമെ🙏🙏❤️❤️🙏🙏

  • @shaijasaji6738
    @shaijasaji6738 Рік тому

    Ente nakalkku shantiyum samadhanavum naki anugrahikkane
    Daiwa vishvasavum parishudhal mavinte niravum Naoki anugrahikkane is 🙏

  • @RohiniP-zu3bb
    @RohiniP-zu3bb 7 місяців тому +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും സഹായികണമേ എന്റ മകന് oru ജോലി കൊടുത്തു സഹായിക്കണമേ എന്റ ഭർത്താവിന്റെ മദ്യപാനം മാറ്റാണമേ എന്റ മകൾക്കു oru നല്ല ഗവർമെന്റു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ സിസ്റ്റർ

  • @ronymodex8147
    @ronymodex8147 Рік тому

    Rony sejooraj God bless you 🙏🏻, saniya and Shaniya daddy varanam amme mathave sejooraj daddy varanam

  • @donaantony8606
    @donaantony8606 8 місяців тому +1

    Pride the Lord

  • @lucy-z3i
    @lucy-z3i Місяць тому +1

    എന്റെ മകൻ ഷെബിന്റെ വിവാഹം നടത്തിത്തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lathap3812
    @lathap3812 Рік тому +7

    യേശുവേ എന്നെയും കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്ണേ🙏🙏🙏🙏🙏 വിശുദ്ധിയിൽ വളരനുള്ള കൃപ നൽകണേ🙏🙏🙏🙏🙏🙏🙏🙏

  • @meeraalex1148
    @meeraalex1148 7 місяців тому

    Yesuve entea molkeu kunjenekoduthu anugrahekename 🙏🙏🙏❤❤❤

  • @anilathomas3414
    @anilathomas3414 Рік тому +4

    Thank u sister എന്റെ മകനെ ദൈവ കരങ്ങളിൽ സമർപ്പിക്കുന്നു sister പ്രാർത്ഥിക്കണമേ

  • @fishingwithjokuttan
    @fishingwithjokuttan Рік тому +14

    ഞങ്ങളെ പരിശുദ്ധാത്മാവിൽ നിറയാൻ പ്രാർതഥിക്കണമേ

    • @Spiritualp
      @Spiritualp Рік тому

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!!
      .

  • @st.thomasupskoonammoochi6334
    @st.thomasupskoonammoochi6334 Рік тому +5

    കർത്താവേ അനുഗ്രഹിക്കണമേ
    കരുണയായിരിക്കണേ

  • @RincyJitto
    @RincyJitto Рік тому

    Thanks God

  • @jessybenny2350
    @jessybenny2350 Рік тому +4

    എന്റെ ഈശോയെ ഞാനങ്ങയിൽ ആശ്രയിക്കുന്നു. നന്ദി ഈശോയെ. എന്റെ മനസ്സു തുറന്നു തന്നതിന് ഒത്തിരി നന്ദി. നിലനിൽപ്പിന്റെ വരം നല്കി അനുഗ്രഹിക്കണമേ

  • @santhav8882
    @santhav8882 Рік тому +8

    ഈശോയെ പാപബോധം തരണേ

  • @sherlyanil3731
    @sherlyanil3731 Рік тому

    Yesuve kanivu thonnaname

  • @susammadominic4020
    @susammadominic4020 8 місяців тому +4

    ഈശോയേ....ഞങ്ങളേയും തലമുറകളേയും വിശ്വാസത്തിൽ തീക്ഷ്ണതയുള്ളവരാക്കി മാറ്റണമേ എന്ന്‌ പ്രാർത്ഥിക്കുന്നു.🙏🙏

    • @BabuAt-rl6ip
      @BabuAt-rl6ip 8 місяців тому

      FaNi to ye

    • @BabuAt-rl6ip
      @BabuAt-rl6ip 8 місяців тому

      😀😀😀😀😀😀😃😃😃😃😃😃😃

  • @SreemathiPreman-dj6zc
    @SreemathiPreman-dj6zc Рік тому +5

    എന്റെ ഇ ശ്യാ യെ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണമായും മാറ്റിതരണമെ

  • @KunjiKunja-vb9bx
    @KunjiKunja-vb9bx Рік тому +1

    ഈശോയേ എൻ്റെ ജീവിതം തകർന്ന് പോകാതെ നീ എനിക്ക് കൂട്ടായി ഇരിക്കേണമെ നീ എൻ്റെ കൂടെ ഉണ്ടെന്ന് എനിക്ക് അറിയാം എന്നോട് ഉള്ള സ്നേഹം ഞാൻ മനസ്സിലാക്കുന്നു അ സ്നേഹം മനസ്സിലാക്കി ഞാൻ പറയുന്നു ഇനി ഒരിക്കിലും ഞാൻ നിന്നെ വേതനിപ്പിക്കില്ല എൻ്റെ... ഈശോയെ എൻ്റെ എല്ലാം നീ ആകുന്നു എൻ്റെ പേരിലുള്ള കേസ് എല്ലാം മാറ്റി തരണേ 🙏❤️❤️🙏🙏🙏🙏🙏😥😥😥😥😢🙏🙏🙏🙏🙏🙏🙏🙏

  • @ronymodex8147
    @ronymodex8147 Рік тому +1

    Roy kadabadyatha maranam amme mathave, marag, lailamma Terry God bless you 🙏🏻 home bless 🙌🏻

  • @lissyjacob7882
    @lissyjacob7882 7 місяців тому +1

    ദൈവമേ നന്ദി ഞങ്ങളുടെ കുറവുകളെ ക്ഷമിക്കണമേ 🙏🏼

  • @Fruitoftheearth
    @Fruitoftheearth Рік тому +1

    ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന്‌ അവിടുത്തോടു വിളിച്ചപേക്‌ഷിക്കുന്നു;
    എനിക്ക്‌ അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!
    സങ്കീര്‍ത്തനങ്ങള്‍ 61 : 2 e വചനം പറഞ്ഞു പ്രാർത്ഥിച്ചിട്ട് എനിക്കും എന്റെ cousins നും ജോലി കിട്ടിയതായി സാക്ഷ്യപെടുത്തുന്നു.യേശുവേ നന്ദി യേശുവേ സ്തുതി...ഹല്ലേലൂയ

  • @abrahamalex2979
    @abrahamalex2979 7 місяців тому +1

    ടോക്ക് ഞാൻ നിർത്തിവച്ചതാണ് ദൈവമായിട്ടാണ് തന്നെ കേൾപ്പിച്ചത് ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്ററിനെ ഞങ്ങളുടെ മോനും വേണ്ടി പ്രാർത്ഥിക്കണം അവന്റെ ദൈവവിളി തിരിച്ചറിയാം 🙏🏻🙏🏻

  • @mayashivankutty5332
    @mayashivankutty5332 Рік тому +7

    എന്റ മക്കൾ രണ്ടുപേരും ദൈവമുള്ള മക്കളായി വളർന്നു വരേണമേ ആമേൻ ✝️✝️✝️🙏🙏🌹

  • @meevalmariya540
    @meevalmariya540 Рік тому

    Amen 🙏

  • @sasiparackal6987
    @sasiparackal6987 8 місяців тому +1

    എന്റെ ഈശോയെ ഞ ഞാൻ വിളിച്ചെ അപേക്ചിക്കുന്ന പ്രാത്ഥന തന്ന് അരുളേണമേ

  • @mereenajohn151
    @mereenajohn151 Рік тому +4

    എന്റെ ഈശോയെ അനുഗ്രഹിക്കിണമേ സമാധാനം നൽകണമേ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ എന്റെ ഭർത്താവിന്റെ ജോലി സ്ഥലത്ത് പ്രശ്നങ്ങളാണ് അത് അടച്ചിട്ട് മൂന്ന് മാസ്സമായി ശബ്ബളം കിട്ടുന്നില്ല അത് തുറന്നു പ്രവർത്തിക്കുവാനും അല്ലെങ്കിൽ മറ്റൊരു ജോലി ലഭിക്കുവാനും അനുഗ്രഹിക്കിണമേ

  • @sobhanakumari4608
    @sobhanakumari4608 7 місяців тому +2

    എനിക്ക് തൈറോയ്ഡിന്റെ അസുഖമാണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സിസ്റ്ററെ

  • @gijijacob5817
    @gijijacob5817 Рік тому +6

    എന്റെ മകൾ തിരഞ്ഞടുത്ത ജീവിതപങ്കിയെ അനുഗ്രഹിക്കണമേ

    • @flamingo5900
      @flamingo5900 Рік тому

      ഇതിലും നല്ലത് ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ മകളെ സഹായിക്കേണം എന്ന പ്രാർത്ഥന ആയിരുന്നില്ലേ?

  • @joejoy8362
    @joejoy8362 Рік тому +4

    ഈശോയെ വിടുതൽ നല്കണമേ എനിക്ക്

  • @vinuvasu1639
    @vinuvasu1639 7 місяців тому

    സർവ്വ ശക്തനായ ദൈവമെ ഞങ്ങൾ വളരെ വേദനയോടെ പ്രാർയിക്കുന്നു. കടബാധ്യതകൾ ഒന്നു തീർത്തു തുര ണമെ മോൻ ജോലി ഇല്ലാതെ വളരെ വേദനയിലാണ് ഈ ഗോയെ ഞങ്ങളുടെ മോന്റെ വിവാഹം നടത്താൻ ഒരു വഴി തുറന്നു തരേണമെ കമൽ🙏🏻❤️🌹

  • @jijibabu647
    @jijibabu647 Рік тому +6

    ഈശോയേ എന്നെ സുഖപ്പെടുത്ത ണമേ.🙏

  • @__saira_alice7
    @__saira_alice7 10 місяців тому +1

    Good message. Thank you Lord.

  • @Shalomworld-o6f
    @Shalomworld-o6f Рік тому +9

    ഈശോയെ സിസ്റ്ററിനെ അനുഗ്രഹിക്കണമേ

  • @lathap3812
    @lathap3812 Рік тому +6

    കർത്താവേ എന്നെയും എന്റെ കുടുംബത്തെയും ഈ നിമിഷം വരെയും താങ്ങി കാത്തുരക്ഷിച്ചതിന് എന്റെ യും എന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദി നന്ദി നന്ദി ആമേൻ ഹല്ലേലൂയ ഹല്ലേലൂയ

  • @joejoy8362
    @joejoy8362 Рік тому +4

    ഈശോയെ വിടുതൽ നല്കണമേ എൻറെ മകന്

  • @meenucbiju1830
    @meenucbiju1830 Рік тому

    എന്റെ കുടുംബത്തിന്റെ അവസ്ഥ മാറ്റി തരണമേ 🙏

  • @sherrypeter3573
    @sherrypeter3573 Рік тому +11

    എന്റെ പൊന്ന് ഇശോയെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ ആയുസ്സും ആരോഗ്യവും ദൈവ ചൈതന്യമുള്ള ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @prakrithihopes7551
      @prakrithihopes7551 Рік тому +1

      കുഞ്ഞിനെ കിട്ടിയെന്ന് വിശ്വസിച്ചു എല്ലാ ദിവസവും ദൈവത്തോട് നന്ദി പറഞ്ഞു പ്രാർത്ഥിക്കു.. ഉറപ്പായും ലഭിക്കും

    • @Dr_Lucifer_
      @Dr_Lucifer_ Рік тому

      പോയി ഡോക്ടറെ കാണിക്ക്

  • @lordsyroy4083
    @lordsyroy4083 7 місяців тому +1

    എൻ്റെ അമ്മേ മാതാവേ, യുകെ യിൽ ആയിരിക്കുന്ന എൻ്റെ മകൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ, exam ന് oru ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ, Sistere ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏

  • @george_varghese.
    @george_varghese. Рік тому +1

    എന്റെ ഇശോയെ എന്റെ മകന്റെ വിശ്വാസക്കുറവ് മാറ്റി അവനെ അനുഗ്രഹിക്കുമാറാ ക ണമേ അവന്റെ ഭാര്യ ഓറേഷനുമുൻപ് അവന്റെ അടുത്തു എത്തിക്കണമേ അവളുടെ വിസ ശരിയാക്കികൊടുക്കണമേ amen

  • @smithababy488
    @smithababy488 Рік тому +15

    എന്റെ ദർത്താവിന്റെ മദ്യപാനം കാരണം മാനിയ രോഗം ഉണ്ടായി 3 മാസം തല ചൂടാവുന്ന രോഗമാണ് ദേഷ്യവും ഒച്ചയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു മദ്യം, സിഗരറ്റ്, കള്ള് എന്നിവയുടെ ഉപയോഗം മാറി കിട്ടാനും മാനിയ രോഗം മാറി കിട്ടാനും ഈശോ അനുഗ്രഹിക്കണമെ നിന്റെ തിരുരക്തം കൊണ്ട് കഴുകി അനുഗ്രഹിക്കണമെ ആ സഹോദരന്റെ ശരീരത്തിലെ പിശാച് ബാധ്യത മാറി പോകണമെ

  • @elcyantony1799
    @elcyantony1799 Рік тому +8

    ഈ ശെയെ എന്റെ ജോബിക്ക് ഈ ശേയെ കെട്ടിപിടിച് പ്രാത്ഥിക്കാൻ ആനുഗ്രഹിക്കണമെ🔥🔥🙏🙏

  • @geojohn8049
    @geojohn8049 Рік тому +4

    എന്റെ ഈശോയെ ഞങളുടെ മകനെ പിശാശിന്റെ പിടിയിൽ നിന്ന് വിടുവിക്കണമേ.....

    • @sarammamathew-xb4ni
      @sarammamathew-xb4ni 8 місяців тому

      എന്റെ ഈശോയെ ഖത്തറിൽ ഹോസ്പിറ്റലിൽ സീരിയസ് ആയി വെന്റിലേറ്ററിൽ കിടക്കുന്ന ഷെറിൻ എന്ന മകനെ കർത്താവേ സുഖപ്പെടുത്തണമേ എന്ന് യാചിക്കുന്നു 🙏🙏

  • @keralalotteryguessingnumbe8814

    എന്റെ മകനും മകൾക്കും പഠനത്തിന് ഉള്ള തടസങ്ങൾ നീക്കണമേ...10 ആം ക്ലാസും +2 വും ആണ് ഓർമ കുറവും കഴിവ് കുറവും അലസതയും അവരെ കീഴടക്കിയിരിക്കുന്നു.. ഈ അവസ്ഥ മാറാൻ ഈശോയെ സഹായിക്കണേ..

  • @josephjoypj8887
    @josephjoypj8887 Рік тому +7

    ഈശോയെ എൻ്റെ ആത്മീയ ഭൗതീക മേഘലകളെ അനുഗ്രഹിക്കണേ .ആമ്മേൻ .ഹാലേലൂയ

  • @lillyjoy4903
    @lillyjoy4903 Рік тому +3

    എന്റെ മോൾ മരിയ യുടെ വിവാഹം കഴിഞ്ഞു 6കൊല്ലം ആവുന്നു 🙏പരിശുദ്ധ അമ്മെ, മോൾക്ക് വേഗം ഉദര ഫലം നൽകി അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ 🙏

    • @DAVIDMUDHAMMOOTTIL-op5xc
      @DAVIDMUDHAMMOOTTIL-op5xc 8 місяців тому

      നേരിട്ട് പറഞ്ഞാൽ ഈശോ കേൾക്കത്തില്ലെ.

  • @prettyphilip897
    @prettyphilip897 Рік тому +1

    ഈശോയേ എഴുതിയ പരീക്ഷ പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @Spiritualp
      @Spiritualp Рік тому

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!!
      .

  • @binduantobinto6881
    @binduantobinto6881 Рік тому +7

    എന്റെ ഈശോയെ എനിക്ക് അങ്ങയുടെ പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിക്കണേ

  • @lathaissac6295
    @lathaissac6295 Рік тому +4

    എന്റെ മകന് വേണ്ടിപ്രാർതിക്കണമാ

  • @jishasanthosh801
    @jishasanthosh801 Рік тому

    Kudumthe anugrahikaname ellavarum eshoye ariyanulla anugraham tharanamme...😢

  • @leenak.sannam6552
    @leenak.sannam6552 Рік тому +1

    ഈശോയെ അനുഗ്രഹിക്കേണമേ തകർച്ച കൾ മാറ്റി തരണമേ 🙏🏾🙏🏾🙏🏾

  • @sindhupa522
    @sindhupa522 Рік тому +16

    Thank you Jesus.... Thank you Sister .... ഞാൻ കൃപാസനം പ്രാർത്ഥന U Tube ൽ വച്ചു കൊണ്ടിരുന്നപ്പോൾ യാദ്യശ്ചികമായി സിസ്റ്ററിന്റെ ഈ talk കണ്ടതാണ് .... ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന വചനത്തിന്റെ വ്യാഖ്യാനമാണ് കൊച്ചു കൊച്ച് ഉദാഹരണങ്ങളിലൂടെ സിസ്റ്റർ നൽകിയത്. എത്ര നല്ല ഭാഷ .... വലിയ മന: സമാധാനം കിട്ടി ... ഒത്തിരി നന്ദി സിസ്റ്റർ . ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രത്യേകം പ്രാർത്ഥിക്കണേ സിസ്റ്റർ ....

  • @sajujoseph5933
    @sajujoseph5933 Рік тому +2

    എന്റെ മദ്യപാനം മാറ്റി തരണമേ 🙏

  • @NishaNisha-mz7zx
    @NishaNisha-mz7zx Рік тому +4

    എന്റെ രണ്ടു മക്കളെയും കർത്താവിനെ അറിയിച്ചു കൊടുകേണമേ ആമേൻ 🙏🙏🙏

  • @ashavarghese6143
    @ashavarghese6143 Рік тому +1

    ഈശോയെ എന്റമ്മകൾക് സമാധാനവും സന്തോഷവും നൽകണേ

  • @sujaraju8834
    @sujaraju8834 Рік тому +4

    Yes എനിക്ക് ആ 5 അനുഗ്രഹങ്ങളും വേണം 🙏🙏

  • @vijayakumari728
    @vijayakumari728 8 місяців тому

    ഈശോയേ മോന് ജോലി കൊടുക്കണമേ. കടബാധ്യതയിൽ നിന്നും ജപ്തിഭീഷണിയിൽ നിന്നും രക്ഷിക്കുണമേ🙏🙏🙏

  • @Antonypm-l4j
    @Antonypm-l4j 8 місяців тому

    എൻ്റെ ഭർത്താവിൻ്റെ പുകവലി പൂർണ്ണമായി മാറ്റി തരാൻ കരുണയുണ്ടാകണമേ ഈ ശോയെ...ഹൃദയ സംബന്ധമായ അസുഖം മാറ്റി. ശ്വാസംമുട്ടലും മാറ്റിത്തരണേ ഈശോയെ

  • @ranipulikkal7787
    @ranipulikkal7787 Рік тому +38

    ഈശോയെ ജീവൻ നിറയട്ടെ എന്റെ കുടുംബത്തിൽ കണ്ണുകളിൽ ചെവിയിൽ ഹൃദയത്തിൽ വിശുദ്ധി നിറയട്ടെ

  • @sindhusunil421
    @sindhusunil421 Рік тому +3

    ദൈവത്തിന്റെ ഇഷ്ടം നടക്കട്ടെ 🙏

  • @sinifrancis595
    @sinifrancis595 Рік тому

    Eeshoye ശ്രീഹരി.alen.iza.angel.സൂസന്‍.ivarilekku parisudhatmavukondu നിറയട്ടെ

  • @geevarghesethomas9643
    @geevarghesethomas9643 8 місяців тому +1

    പ്രിയപ്പെട്ട സിസ്റ്റർ എന്റെ സഹോദരന്റെ മകളും കു
    ടുംബവും ബിസ്സിനെസ്സ് തകർച്ചയിൽ മരണം ആഗ്രഹിച്ചു കടക്കണിയിൽ ആണ് അവർക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @resmitomi2779
    @resmitomi2779 Рік тому +37

    ഈശോയെ,എന്റെ കുടുംബം അനുഭവിച്ചു കൊണ്ടിരിക്കുന്ന തകർച്ചയിൽ നിന്ന് രക്ഷ നേടാൻ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. കുടുംബ ബന്ധങ്ങൾ ഊട്ടിഉറപ്പിക്കണേ, 🙏

    • @Spiritualp
      @Spiritualp Рік тому +2

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!!
      .

    • @mollygeorge4673
      @mollygeorge4673 Рік тому

      J

    • @mollygeorge4673
      @mollygeorge4673 Рік тому

      Oct

    • @Spiritualp
      @Spiritualp Рік тому

      @@mollygeorge4673
      👹🤣

    • @poulosepappu5746
      @poulosepappu5746 Рік тому

      Daivam kripa cheyumarakattey

  • @MaryBabu-ig8lw
    @MaryBabu-ig8lw Рік тому

    എന്റെ പേര് മേരി എനിക്ക് ഉളള എല്ലാ അസുഖവും മാറണം അതിന് വേണ്ടി പ്രാർത്ഥിക്കണം മകൾ ദിൻ ഹക്കും ബിൽ ഹക്കും ദിൻ ഹയുടെ മകൾ ഇസ മറിയം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം

  • @jincymoljibichan7552
    @jincymoljibichan7552 8 місяців тому

    Thankyou sister... Praise the Lord🙏🏻

  • @binduprasobh7234
    @binduprasobh7234 7 місяців тому +1

    ഇശോയേ എൻ്റെ ജോലി മേഘലയെ അനുഗ്രഹിക്കണമേ.

  • @nirmalageorge5987
    @nirmalageorge5987 Рік тому +2

    എന്റെ മകളുടെ വിവാഹത്തിനും യോജിക്കു വേണ്ടി പ്രാർത്ഥിക്കണം

  • @PushpamPushpam-c4w
    @PushpamPushpam-c4w 7 місяців тому

    ബലഹീനമായ എന്റെ ശരീരം മറ്റുളളവർക്കു വേണ്ടി ഇനിയും ജീവിക്കുവാനും വചനം ഹൃദയത്തിൽ നിറയുവാനും ആഗ്രഹിക്കുന്നു

  • @tomijoseph8064
    @tomijoseph8064 Рік тому +51

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

    • @sheebamathew3996
      @sheebamathew3996 Рік тому +3

      ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്ന എന്റെ മകളെ അനുഗ്രഹിയ്ക്കണമേ.

    • @Spiritualp
      @Spiritualp Рік тому

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനുമല്ല,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയും അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ ദൈവത്തെ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല!!
      .

    • @CelinThomas-vy4of
      @CelinThomas-vy4of Рік тому

      ​@@sheebamathew3996😮😮😮😮😮😮😮😮😮😅

  • @tomijoseph8064
    @tomijoseph8064 Рік тому +12

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @johnsonkc8080
    @johnsonkc8080 7 місяців тому +1

    യേശുവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @hennamariya7092
    @hennamariya7092 Рік тому +1

    I needed this today sister...🙏🏻🙏🏻🙏🏻

  • @meevalmariya540
    @meevalmariya540 Рік тому +1

    Praise the Lord 🙏🙏🙏

  • @littleflower7699
    @littleflower7699 8 місяців тому

    യേശുവേ നീ ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഞാൻ വിശ്വസിക്കുന്നു അത് അനേകരിലേയ്ക്ക് പകരാൻ എന്നെ ഉപകരണമാക്കണമെ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @jessyrose3664
    @jessyrose3664 11 місяців тому +1

    ഈശോയെ ഞാൻ അങ്ങയെ സേനഹിക്കുന്നു.

  • @tresasigy3799
    @tresasigy3799 Рік тому +1

    എൻ്റെ മകന് യാതൊരു കുഴപ്പവും സംഭവിക്കല്ലെ
    എത്രയും വേഗം പനി മാറ്റിതരേണമേ.