Sr Ann Maria SH | അമ്മമാർ പരിശുദ്ധ അമ്മയോട് ചേർന്നിരുന്നാൽ...

Поділитися
Вставка
  • Опубліковано 12 вер 2024
  • നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +916235631925 (Whatsapp Msgs Only). സിസ്റ്റർ ആൻമരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ, Email അഡ്രസ്സുകളോ, whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. !!!
    #srannmariash
    #Sehionholypilgrim
    #srannmariatalk

КОМЕНТАРІ • 256

  • @mullapilliltextils7455
    @mullapilliltextils7455 4 роки тому +7

    എന്റെ പരിശുദ്ധ അമ്മേ എന്റെ മടിയും, അലസത,ക്ഷീണം, തളർച്ച, തടസങ്ങൾ എന്നിവ മാറുന്നതിനു പരിശുധാൽമാവിനാൽ നിറയാൻ മാധ്യസ്ഥം വഹിക്കേണമേ.... അമ്മേ അമ്മയെപ്പോലെ ഈ പാപിയെയും എളിമയും, കരുണയും നിറച്ച് നല്ലൊരു അമ്മ, സഹോദരി, മകൾ, ഭാര്യ ആക്കി മാറ്റേണമേ ആമേൻ..... ആവേ മരിയ 🌹🙏🙏🙏🌹

  • @minivarghese4975
    @minivarghese4975 2 роки тому +2

    എൻറെ മകൻ സിഎം എ പരീക്ഷ രണ്ടുതവണ എഴുതിയിട്ടും തോറ്റുപോയി മൂന്നാമത്തെ തവണ എഴുതി വെക്കുകയാണ് പരീക്ഷയിൽ വിജയിക്കാൻ അവനുവേണ്ടി പ്രാർത്ഥിക്കണേ യേശുവിനു ഒരായിരം നന്ദി

  • @daisyjoseph3706
    @daisyjoseph3706 Рік тому +5

    സിസ്റ്റർ എന്റെ മക്കൾക്കു പഠനത്തിൽ വിജയം ഉണ്ടാകാൻ ഒന്നു പ്രാർത്ഥിക്കേണമേ 🙏🙏🙏🙏

  • @rrv7635
    @rrv7635 2 роки тому +1

    ഈശ്ശേയ. എന്റെ. മോൾക്കു. നല്ല. ഒരുടെ. ജോലി. തരേണമേ. എന്നയാ. മോൾക്കുന്നു. പരീക്ഷക്ക്‌. നല്ല. മാർക്ക്. തരേണമേ. മാതാവേ. ജാഗ്കളുടെ. വീടിന്റെ. പണിപൂർത്തിയാക്കനുള്ള. അനുഗ്രഹം
    തരേണമേ

  • @abhinavcibi3533
    @abhinavcibi3533 4 роки тому +5

    Sr എന്റെ മക്കൾ ദൈവഭക്തിയുള്ള മക്കളായി വളരുവാൻ പ്രാർത്ഥിക്കണമേ

  • @elsammajoyjoseph1676
    @elsammajoyjoseph1676 4 роки тому +4

    പ്രാർത്ഥനയിലും ദൈവവചനത്തിലും സ്ഥിരതയിൽ തുടരുവാൻ എനിക്ക് സാധിക്കുന്നില്ല. എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കണമേ സിസ്റ്റർ.

  • @SEHIONHOLYPILGRIM
    @SEHIONHOLYPILGRIM  4 роки тому +19

    നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +916235631925 (Whatsapp Msgs Only). സിസ്റ്റർ ആൻമരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ, Email അഡ്രസ്സുകളോ, whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. !!!

    • @sheebaradhakrishnan6485
      @sheebaradhakrishnan6485 4 роки тому

      @ @

    • @neenud4814
      @neenud4814 4 роки тому

      Sr anik oru joli kittanayi prarthikanea,padikanulla thadasam maranayum prarthikanea

    • @faize5042
      @faize5042 4 роки тому

      എനിക്ക് ഒരു ജോലി തന്നു സഹായിക്കുമോ പ്ലീസ് എന്ത് ജോലി ആയാലും കുഴപ്പം ഇല്ല, വലിയ കഷ്ടപാടിൽ ആണ് ഒന്ന് സഹായിക്കുമോ പ്ലീസ്

    • @susanmathew1248
      @susanmathew1248 4 роки тому +1

      Pray for my children to get married soon. Jesus please talk to my children. Praise the Lord .

    • @amanicl9656
      @amanicl9656 4 роки тому

      Please Sr. Ann Maira Pray for me

  • @smithajacob5141
    @smithajacob5141 4 роки тому +9

    Sr. ഞങ്ങളുടെ മക്കൾക്ക് ഈശോയുടെ ഇഷ്ട മനുസരിച്ച് ജീവിക്കാൻ ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കണെ

    • @mollysabu6958
      @mollysabu6958 4 роки тому

      ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏 ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏 ഹാലേലുയ 🙏 ഹാലേലുയ

  • @MaryBabu-ig8lw
    @MaryBabu-ig8lw 11 місяців тому

    ഇന്നത്തെ ഈ ദിവസത്തിനു നന്ദി സ്തുതി സ്ത്രാ ത്രം ഞാൻ ദൈവത്തിന് ഒരായിരം നന്ദി പ റയുന്നു ദൈവത്തിന് കർത്താവിന് നന്ദി സ്തുതി സ്തോത്രം പറയുന്നു

  • @elsammavarghese9725
    @elsammavarghese9725 4 роки тому +8

    മെറിന് നല്ല ഒരു ജീവിത പങ്കാളിയെ നൽകണമേ ഇശോയെ.

  • @babupt7236
    @babupt7236 4 роки тому +3

    അമ്മേ കടബാധ്യത തീർക്കുവാൻ ഈ ഭവനം വിറ്റ് കടം വീട്ടുവാൻ കൃപ ചൊരിയാൻ പ്രാർത്ഥിക്കണ മേ..

    • @tomythomas9720
      @tomythomas9720 4 роки тому

      Ente husbandinu nattiloru job nalki anugrahikkan p rathikkane sister

    • @annieedwin2223
      @annieedwin2223 4 роки тому

      എൻെറ കുടുംബം വലിയ കടബാധ്യത യിൽ കഴിയുന്നു മകളുടെ വിവാഹം കഴിച്ചു കൊടുക്കുന്ന തിനും സാധിക്കാത്ത അവസ്ഥയിൽ ഞങ്ങൾയ്ക്ക വഴി തുറന്നുതരണമേയന്നു അപേക്ഷിക്കുന്നു

  • @leelammageevarghese3359
    @leelammageevarghese3359 2 роки тому

    സിസ്റ്റർ എനിക്ക് രണ്ടു മക്കളാണുള്ളത് പോളും പീറ്ററും രണ്ടിനു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മൂത്ത ആൾ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട് ദുബായിലായിരുന്നു പിരിച്ചുവിട്ടു വിദേശത്തേക്കു പോകാൻ കൊച്ചിനെ നിർബന്ധമാണെന്നും പ്രാർത്ഥിക്കണേ

  • @anjumariap.j7409
    @anjumariap.j7409 4 роки тому

    സ്വര്ഗീയ അപ്പനായ ദൈവത്തിനും പുത്രനായ ഈശോയ്ക്കും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി പരിശുദ്ധാതമാ അനുഗ്രഹത്തിനും കൃപയ്ക്കു സർപ്പിക്കുന്നു
    എൻറെ ഭർത്താവിനെ എല്ലാ തിന്മകളിൽ നിന്നും മോചിക്കൻ പ്രാർത്ഥിക്കുന്നു. ഭവനം പണിയാൻ കൃപ നൽകിയ ദൈവമേ, വീട് പണിയാൻ എടുത്ത കടം വീട്ടാൻ കൃപ tharaname. എന്റെ ജോലി നഷ്ട്ടപെട്ടതിനു പകരം ഒരു ജോലി ഈശോ തരാൻ പ്രാർത്ഥിക്കുന്നു.കർത്താവിന്റെ കരങ്ങളിൽ എന്റെ മക്കളെ സമർപ്പിക്കുന്നു മകന്റെ ബിടെക് മറൈൻ കോഴ്സ് ഫൈനൽ ഇയറിൽ വന്നിട്ടുള്ള എല്ലാ തടസങ്ങളും നീക്കി കോഴ്സ് പൂർത്തിയാക്കി ജോലി കിട്ടി പഠിച്ചിറങ്ങാൻ കൃപയും ശക്തിയും സഹായവും നൽകി അനുഗ്രഹിക്കണമേ
    ഈശോയെ എന്റെ മകൾ ഈശോയിൽ ശരണം വച്ചു എഴുതാൻ പോകുന്ന നീറ്റ് റീപെറ്റേഷൻ പരീക്ഷയിൽ അവളിൽ ഈശോയുടെ ജ്ഞാനം നിറയ്ക്കണമേ
    ഞങ്ങൾക്ക് ഈസോയല്ലാതെ വേറാരുമില്ലാ.ഭർത്താവിന്റെ ഉത്തവാദിത്തോമില്ലായ്മ നല്ല ജോലിയോ വരുമാനമാർഗമോ എന്നോടും മക്കളോടും സ്നേഹമില്ലാത്ത ജീവിതം അതുകൊണ്ടുള്ള മക്കളുടെ സങ്കടങ്ങളും കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയിൽ നിന്നും മോചിക്കണം പ്രാർത്ഥിക്കാൻ കൃപ തരണം. സിസ്റ്റർ എന്റെ കുടുംബത്തിനായി പ്രാർത്ഥിക്കണം.

  • @smithajacob5141
    @smithajacob5141 4 роки тому +9

    നന്നായി പ്രാർത്ഥിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.

    • @dynarubin9131
      @dynarubin9131 3 роки тому

      my...dear...darling.
      jatu.....you...pray..and...sing..and....work...to to and for my ..babies....always...for..protection and heavenly happinesz......continusioly..
      ..and...... infom...me..that..results...really...i...
      ...like....be...with..you ...always...with.
      my...babies...and..i....really...want..to..enjoy..with..you.. can you... send...you..picture to ..introduce...your...special....tricks...
      and.
      work
      .....see..
      anytime...
      with..many.
      kisses.

  • @annammaraju7602
    @annammaraju7602 4 роки тому +21

    എന്റെ വസ്തു വിറ്റ് നല്ല ഒരു വീടും വസ്തുവും വാങ്ങാൻ ഉള്ള കൃപ തരണമേ അമ്മേ

    • @amanicl9656
      @amanicl9656 4 роки тому +4

      സിസ്റ്ററേ, എനിക്കവേണ്ടി പ്രാർത്ഥിക്കണമേ

    • @jonathanthomas7391
      @jonathanthomas7391 4 роки тому +3

      Pray for us also

    • @amanicl9656
      @amanicl9656 4 роки тому +4

      സിസ്റ്ററേ, എന്റെ പ്രാത്ഥനയിൽ തീക്ഷ്ണത ഉണ്ടാകണം മിക്കവാറും ഞാൻ ഉറങ്ങി പോകുന്നു.വി.കുർബ്ബാന സമയത്തും ഞാൻ ഉറങ്ങുന്ന അതിനാൽ എനിക്കൂ വലിയ വിഷമമാണു '

    • @vincypeldus1435
      @vincypeldus1435 Рік тому

      സിസ്റ്ററെ മൂന്നുവർഷമായി ഞാൻ ഒരു കടയെടുത്തിട്ടു തയ്യലിന് വേണ്ടിയാണു കട യെടുത്തത് ഇതുവരെയേതൊന്നു തുറക്കാൻ സാധിച്ചിട്ടില്ല എപ്പോൾ തുറക്കണമെന്ന് വിചാരിച്ചാലും എന്തെങ്കിലും ഹോസ്പിറ്റൽ കേസ് വരും ഈ തടസ്സം ഒന്ന് മാറി കടയൊന്നു തുറന്ന് പ്രവർത്തിക്കാൻ പ്രാർത്ഥിക്കണേ

  • @UshaK-zy8xh
    @UshaK-zy8xh 3 місяці тому

    പരിശുദ്ധ അമ്മ എൻ്റെ ജീവിതത്തിൽ വരണമേ

  • @mercyjose6249
    @mercyjose6249 4 роки тому +7

    Oct.24ന് മകൾക്ക് സമാധാനത്തോടെ സുഖപ്രസവത്തിനായി പ്രാർത്തിക്കാനായി അപേക്ഷിക്കുന്നു...praise the Lord

  • @soumyaak5158
    @soumyaak5158 4 роки тому +1

    എനിക്ക് Govtservice-ൽ ഒരു ജോലിയും .. ആഗ്രഹിച്ച ജീവിതത്തിന് ഒത്തിരി തടസ്സങ്ങൾ ഉണ്ട്. എങ്കിലും കർത്താവിന്റെയും പരിശുദ്ധ അമ്മയുടേയും ശക്തമായ ഇടപെടലിലൂടെ അതെല്ലാം നീക്കി ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങൾക്കു കഴിയേണമേ.. ഹല്ലേലൂയാ .. sister ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം ..

  • @miniphilip9843
    @miniphilip9843 4 роки тому +3

    Sr. എന്റെ കടഭാരം നീക്കി കിട്ടാനും ജീവിതപങ്കാളിക്ക് കിട്ടാനുള്ള സാലറി കിട്ടാനും ജീവിതപങ്കാളിയുടെ വിസ നീട്ടി കിട്ടാനും പ്രാർത്ഥിക്കണം.

  • @miniphilip9843
    @miniphilip9843 4 роки тому +4

    ഈശോ കൃപയുള്ള ഒരു അമ്മയായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @miniantony957
    @miniantony957 4 роки тому +1

    Sr. എന്റെ ഭർത്താവും മക്കളും ഈശോയിലേക്കു അടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
    എന്റെ മകളുടെ തലവേദന മാറാൻ വേണ്ടി അമ്മയോട് പ്രാർത്ഥിക്കണമേ

  • @anmariyabiju23
    @anmariyabiju23 4 роки тому +9

    സി. എൻ്റെ മോനെ നല്ല ഈശ്വരവിശ്വാസത്തിലും വളരാൻ ഉള്ള കൃപയക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ''ആമ്മേൻ

    • @ephraimmarianmedia9550
      @ephraimmarianmedia9550 4 роки тому

      വൃദ്ധ മന്ദിരങ്ങൾ പെരുകുമ്പോൾ
      ua-cam.com/video/57jtInYMUHg/v-deo.html

  • @sumithamuraly1680
    @sumithamuraly1680 4 роки тому +2

    അമ്മേ മാതാവേ എന്റെ ഈശോയെ എനിക്ക് അനുഭവിക്കാൻ കഴിജതുപോലെ എന്റെ ജീവിത pagalikum എന്റെ മകൾക്കും അനുഭവിക്കാൻ കഴിയണമേ കർത്താവെ കോടി നന്ദി

  • @sumithrak8316
    @sumithrak8316 4 роки тому +10

    ലോക മാതാവായ അമ്മേ ഈ ലോകത്തെയും ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമെന

    • @ephraimmarianmedia9550
      @ephraimmarianmedia9550 4 роки тому

      വൃദ്ധ മന്ദിരങ്ങൾ പെരുകുമ്പോൾ
      ua-cam.com/video/57jtInYMUHg/v-deo.html

  • @lissygeorge2579
    @lissygeorge2579 4 роки тому +2

    ഞങ്ങളെ രക്ഷിക്കണമേ ഈശോയെ ഞങ്ങളെ സ്പർശിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilajoseph5835
    @anilajoseph5835 4 роки тому +2

    തിരുവോസ്തിയിൽ വാഴുന്ന യേശുനാഥാ തൊഴിലില്ലാതെ വേദനിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ ജോൺ ബ്രിട്ടാസിന് സമർപ്പിക്കുന്നു

  • @maryfrancis4814
    @maryfrancis4814 4 роки тому +7

    Touched my spiritual life.praise the Lord.

  • @lijiyajohnson8256
    @lijiyajohnson8256 4 роки тому +2

    എന്റെ കുടുബത്തിലെ എല്ലാ പ്രശ്നത്തിൽ അമ്മേ എന്നെ സഹായിയ്ക്കണമേ oru ഭാവനത്തിനു വേണ്ടി ആഗ്രഹിക്കുന്നു അമ്മേ prathikaname

  • @ushamanoj6168
    @ushamanoj6168 4 роки тому +2

    എന്റെ മോനെ ജോലി ചെയ്തേ ജീവിക്കാൻ ഉള്ള മനസ് കൊടുക്കണേ ആമേൻ

  • @josephpappachan9129
    @josephpappachan9129 4 роки тому +15

    പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

    • @ephraimmarianmedia9550
      @ephraimmarianmedia9550 4 роки тому

      വൃദ്ധ മന്ദിരങ്ങൾ പെരുകുമ്പോൾ
      ua-cam.com/video/57jtInYMUHg/v-deo.html

  • @ancyscaria9940
    @ancyscaria9940 4 роки тому +1

    Sr. ഞങ്ങളുടെ വീടിനു സമീപം പാറമട ആണ്. ഞങ്ങൾക്ക് വീടും സ്ഥലവും വിറ്റ് മാറാൻ ആഗ്രഹിക്കുന്നു. എന്നാൽ സ്ഥലത്തിനു വില തരുകയോ ഞങ്ങളെ സുരക്ഷിമായി മാറ്റി താമസിപ്പിക്കുവാൻ പല പ്രാവിശ്യം അവരോടു പറഞ്ഞു. രാത്രിയും പകലും വണ്ടികൾ കാരണം കിടന്നുറങ്ങാൻ സാധിക്കില്ല. മടയിലേ വെള്ളം മുഴുവനും ഞങ്ങളുടെ മുറ്റത്തും പറമ്പിലും കൂടിയാണ് ഒഴുകുന്നത്.ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ ഒരു നിവർത്തിയും ഇല്ല. സുരക്ഷിമായി ജീവിക്കാൻ ഒരു ഭവനവും സ്ഥലവും ലഭിക്കാൻ പ്രാർത്ഥിക്കണമേ. ഈ വീട് സ്ഥലവും വിറ്റുകിട്ടാൻ പ്രാർത്ഥിക്കണമേ സിസ്റ്റർ. പാറമട ക്കാരൻ എന്റെ ബന്ധുക്കളും പൈസ കൊടുത്തു ഞങ്ങളുടെ കുടുംബം തകർക്കാൻ നോക്കുകയാണ്. സുരക്ഷിതമായി ഇവിടെ നിന്നും മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @daivakripa1118
    @daivakripa1118 Рік тому +3

    നിങ്ങൾ ശാന്തരായിരുന്നാൽ മതി, ദൈവം നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്തു കൊള്ളും 🙏

  • @kalyaniskitchen2234
    @kalyaniskitchen2234 Рік тому

    Sulekha കർത്താവെ സെപ്റ്റംബർ 20, 23തീയതികളിൽ IELTS exam അണ്, എൻ്റെ മോൻ വൈഭവിന് വിജയം നൽകി , അവനു കൃപാ തരണമേ

  • @devudevarajan6960
    @devudevarajan6960 2 роки тому

    അമ്മേ എൻറ കുടുംബത്തിന് വേണ്ടി പ്രാർതഥിക്കണമേ കുടുംബത്തിൽ സാമ്പത്തികമായി ബുദ്ധി മുട്ട് അണ് വളരെ പ്രയാസം അനുഭവിക്കുന്നു ഞങ്ങൾക്ക് വേണ്ടി കൃപ പ്രാർഥിക്കണം

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 місяців тому

    എന്റെ അമ്മേ അമ്മ മാതാവ് കൂടെയുണ്ടാകണേ 🙏🌹

  • @bijovarghese98
    @bijovarghese98 4 роки тому +3

    സിസ്റ്റർ ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ പ്രാർത്ഥിക്കന്നം അമ്മേ

  • @2066santosh
    @2066santosh 3 роки тому +1

    Thankyou very much for the wonderful message Sister Ann Maria. May God bless you. Sister Ann Maria please pray for me and my family members. Thankyou

  • @rajipn1670
    @rajipn1670 4 роки тому +5

    എന്റെ അമ്മ എന്നെ വിട്ടുപോയി എനിക്ക് എന്റെ അമ്മയായിരുന്നു എല്ലാം എനിക്ക് എന്റെ വീട്ടിൽ നിൽക്കാൻ ഇഷ്ടമില്ലാത്ത കാരണം ഞാൻ ഓരോ സ്ഥലത്ത് ജോലിചെയ്ത് അവിടെ താമസിക്കുകയാണ് എനിക്ക്.വീട്ടിലെ സ്വാതന്ത്ര്യം പോയി വീട് ചേട്ടന്റെ പേരിൽ അവാൻ പോകുകയാണ് എനിക്ക് വേണ്ടി പ്രാർഥി ക്കണ്ണെ ഞാൻ ഒരു ഹിന്ദു വാണ്

    • @jessypoulose3825
      @jessypoulose3825 4 роки тому

      Sr ente Ella kadabhadyathakalmattane marunnathinum makalke oru joly nalki anugrahikanum. Mathavinode prarthikkane

    • @elsammababy7721
      @elsammababy7721 Місяць тому

      🙏🙏🙏🙏🙏

  • @bindhupj5510
    @bindhupj5510 4 роки тому +2

    എന്റെ ശ്വാസതടസം മാറ്റി തരാൻ പ്രാർഥി കേണമേ സിസ്റ്ർ

  • @aleyammathomas9372
    @aleyammathomas9372 Рік тому

    Thank god sisters talk is very powerful and prayful

  • @lishaanto4856
    @lishaanto4856 3 роки тому +1

    It is very encouraging talk sister. It helps all mother's to lead a prayerful life.thank u sister god bless u

  • @thresiammacherian-tn8cl
    @thresiammacherian-tn8cl Рік тому

    Ente nella yesoe
    Entemonte cheviyil onu thodene avenu roga savukhyam nalkane avanu oru jeevitha pangalye koduthu anugrhikane Amen.

  • @smithavarghese7624
    @smithavarghese7624 4 роки тому +8

    സിസറ്ററേ എനിക്ക് മടി കൂടാതെ കൊന്ത ചൊല്ലാനുള്ള അനുഗ്രഹം തരാൻ മാതാവിനോട് പ്രാർത്ഥിക്കണമെ

  • @rksankarrksankar9578
    @rksankarrksankar9578 4 роки тому +3

    *SISTER ഞങ്ങൾക്ക് വേണ്ടി, ദുരിതങ്ങൾ അനുഭവിക്കുന്ന സമൂഹത്തിനു വേണ്ടി പ്രാർത്ഥിക്കു !*

  • @revathysibi6077
    @revathysibi6077 4 роки тому

    പരിശുദ്ധ അമ്മ ദൈവമാതാവേ എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ അവിടുന്ന് അറിഞ്ഞ തിരുക്കുമാരനോട് അപേക്ഷിക്കേണമേ ആമേൻ

  • @i.cthomas9864
    @i.cthomas9864 4 роки тому

    Lokathe matti marikkunna vachana sandesam thank you goad thank you sister

  • @ushamanoj6168
    @ushamanoj6168 4 роки тому

    എന്റെ മാതാവ് മോന്റെ ജോലി കാര്യം ശരി ആകാൻ പ്രാർത്ഥിക്കുന്നു ആറു മാസം ജോലി ഇല്ലതായിട്ട് ജോലി കിട്ടാൻഅമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ

  • @sehiontourssales1821
    @sehiontourssales1821 3 роки тому +2

    Hallelujah

  • @keerthinaths6187
    @keerthinaths6187 4 роки тому +4

    ഈശോയെ എന്റെ വീട്നല്ലവിലയ്ക്ക് വിറ്റ്പോകണേ,ഒരുജോലിതരണമേ

    • @jamespaulpaul8327
      @jamespaulpaul8327 4 роки тому

      Ante.Davame.nangalude.veed.nalla.vilakku.vilkkuvanum..anughrikkaname.sistre.parthikkaname

  • @shijikaniamkudymani6697
    @shijikaniamkudymani6697 4 роки тому +2

    Dear Sr. Ann, thank you so much for your encouraging words.. Your talk helped me alot to come back from my painful life to a happy life. 🙏

  • @bencymathews9813
    @bencymathews9813 4 роки тому +2

    Amen, Hallelujah. Thank you Lord.

  • @raphelka3593
    @raphelka3593 3 роки тому

    സിസ്റ്റർ എൻറെ ഭർത്താവിന് മുടങ്ങാതെ ജോലി ലഭിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമേ

  • @kkvijayan191
    @kkvijayan191 3 роки тому +1

    Amme mathsve enik ammyide divika samrekshnm nalkanee amen

  • @daivakripa1118
    @daivakripa1118 Рік тому

    Ammemathave, yesuve rekshaka ante ചിന്താഗതികളെ etc ava samarppikkunnu, ithilum, koodatheum ante niyogangalum anikku saadhichu tharane, ammemathabe, yesuve rekshaka ante makanu athrumpettannu annekum sthiramaay visa kitty athrumpettannu annekum sthiramaay avan rekshapedane, ithilum, koodatheum anne annekum 2019muthal santhushtmaya deergassil annekum athrumpettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyssarjjippichu sirasurthichu allathilum sthiramaay ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay rekshichu anugrahichu rekshikkane, yesuve ante, e, niyogangalum anikku saadhichu tharane, yesunamathil, yesunamathintesakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu, എന്റെ അമ്മേ എന്റെ ആശ്രയമേ ✋️

  • @rosammathomas2710
    @rosammathomas2710 4 роки тому

    Thankyou.sister.Rintu.normal.Poornasoukiyam.Ayilla.Insurense.kremeekarichu.yeaso.തന്ന.സഹായയ്ക്കൻ.Dhoodanmare.lefhychu.Prarthychathynu.othyry.nandhy.sister.poornasouqiyathynum.financial.solvakanum.kindly.pray.amen.yeasoyikum.Ammaykum.ആയിരമായിരം.nandhyium.sduthyium.amen.

  • @kinasajeev5269
    @kinasajeev5269 4 роки тому

    ഈശോ രക്ഷിക്കണമേ

  • @sindhup6812
    @sindhup6812 4 роки тому +1

    Ente parisudha ammeee..... Njangalkku vendi prardhikkenameeee......

  • @bennythomas5485
    @bennythomas5485 4 роки тому +1

    Amen.. God Bless You Sister..

  • @jeevan.c.cheriyan2798
    @jeevan.c.cheriyan2798 4 роки тому +1

    💖I love u Jesus 💖
    💖Holy Mary Mother of God pray for us💖

  • @elsammajoyjoseph1676
    @elsammajoyjoseph1676 4 роки тому

    Sister, എന്റെ രണ്ടു ആൺ മക്കളും പരിശുദ്ധ കുർബാനയിലും പരിശുദ്ധ അമ്മയിലും നിന്ന് അകന്നു പോകുന്നു. ആദ്യ കൃപയിലേക്ക് മടങ്ങി വരുവാൻ പ്രാർത്ഥിക്കണേ

  • @daivakripa1118
    @daivakripa1118 Рік тому

    2)ammemathave, yesuverekshakaante niyogangalum anikku saadhichu kittan annilum allatheum pravarthikkane, pravarthippikkane, yesunamathil, yesunamathintesakthyal, ammemathave, yesu ve rekshaka നിത്യപിതാവേ പാടു പീഡകളാൽ വിരൂപമാക്കപെട്ട അങ്ങേ തിരുമുഖത്തെകുറിച്ച് anteum, ante makanteum, ante kudumbathinteum, ante husbandinteum, antepriyapettavarudeum, Lizyudeum, Lizy&familyudeum, vidhyarthi aya ante makanteum, vidhyarthikal aya ante priyapettavarudeum പാപങ്ങളും പൊറുത്തു njagale ennum, naaleum, munpottum, 12-6-2023muthal santhushtmaya deergassil annekum vazhinadathi njagale ennum, naaleum, munpottum athrumpettannu annekum sthiramaay12-6-2023muthal santhushtmaya deergassil annekum athrumpettannu annekum sthiramaay anugrahichu uyrchanalkiഐശ്വര്യം പുന :സ്ഥാപിച്ചു anugrahichu rekshichu ithilum, koodatheum ante niyigangalum anikku saadhichu thannu വിശ്വാസം വർധിപ്പിക്കണേ, ammemathave, yesunamathil, yesunamathintesakthyal

  • @mercythomas2268
    @mercythomas2268 4 роки тому +1

    Thanku sister God bless you

  • @jayanmg9680
    @jayanmg9680 4 роки тому +1

    sr ann maria pray for my family .to fill with holy spirit and to love holly mass and rosary

  • @rosammathomas2710
    @rosammathomas2710 4 роки тому

    Sr.njangalude.wreshalethathyikalil.fhalam.undakan.prarthykkane.amen.

  • @sarresnew5701
    @sarresnew5701 4 роки тому +1

    Saroja Appa en family Suddhikarikkaname,Kripagal chriyansme,viswasam vrdhippikkaname,Appa kasttangalil thanns kripagalkku kodanukpdi nNandhi Appa

  • @helnamary9831
    @helnamary9831 3 роки тому +2

    Amme mathave njaganleyum ellamakkaleyumanugarhikkname kathukollaname 🙏🙏🙏🙏🙏🙏🙏🙏❤️❤️🔥🙏🙏

  • @helenmc726
    @helenmc726 4 роки тому +1

    I believe this message thank u god

  • @leelammageevarghese3359
    @leelammageevarghese3359 2 роки тому

    എൻറെ ലീലാമ്മ ഞാൻ ഗൾഫിൽ രണ്ട് പ്രാവശ്യം പോയി ഒരു ഫലവുമുണ്ടായില്ല പോവാൻ നിൽക്കുകയാണ് തടസ്സമാണോ 5 ലക്ഷം രൂപയുടെ കടം ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ എനിക്ക് വേണ്ടിപ്രാർത്ഥിക്കണമേ

  • @xavierpt2796
    @xavierpt2796 4 роки тому

    Good message. Please pray for us, for our spiritual growth. To get the grace to read Holy Bible, to get wisdom and Holy Spirit.

  • @sophygeorge5372
    @sophygeorge5372 4 роки тому +1

    Amen praise the Lord Hallelujah

  • @shijirojan5788
    @shijirojan5788 4 роки тому +2

    Please pray for our family for being in happy , peace and selfless

  • @susanmathew1248
    @susanmathew1248 4 роки тому +2

    Thank you for this message and the prayers. Jesus be kind to us. Help us O'Lord .

  • @jopaulchalakkal3988
    @jopaulchalakkal3988 3 роки тому

    Thankyou sr. Ann.. 🙏🙏🙏🙏

  • @Santha761
    @Santha761 Рік тому

    Karthave enik govt joli thann anugrahikaname amen

  • @revathysibi6077
    @revathysibi6077 4 роки тому +1

    ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ

  • @lishaanto4856
    @lishaanto4856 3 роки тому +1

    Sister please pray for my daughters to lead a prayerful holy life.

  • @user-gc9xb1er5n
    @user-gc9xb1er5n Рік тому

    Pls pray for my family amme mathave

  • @rosammathomas2710
    @rosammathomas2710 4 роки тому +1

    Amme.mathave.Rintuvineyium.thomasineyium.samarppikkunnu.visuthyil.jeevikkanum.kudumbathe.snehykkanum.

  • @sobiaponnachan6153
    @sobiaponnachan6153 4 роки тому +1

    Sister please pray for our family.As fast as our 6 cent land to sell,and to buy agood home.Without home 23 years we are struggling. Please please pray to Mother lady.

  • @rosammathomas2710
    @rosammathomas2710 4 роки тому

    Sr.Thomas.enna.chettaneyium.Anujathyenna.sheejayium.samarppikkunnu.njangalude.kudumbam.thakarkkunnu.enthankkilum.chodhychupoyal.swarathyil.cheethaparayiunna.swafhavam.pinne.njan.onnum.parayilla.amen.

  • @jaijacobmanjaly5616
    @jaijacobmanjaly5616 4 роки тому +4

    Sister my athletics academy Stop no money financial big problem please pray for us

  • @sheelaazhikannickal550
    @sheelaazhikannickal550 4 роки тому

    Praise the Lord,Sr.Ann Maria,please pray for my son to get a job,he is married 33yrs old,he is in Switzerland,God bless you sister

  • @ribinjoesebastian5635
    @ribinjoesebastian5635 4 роки тому +2

    Amma mathave please pray for me and my husband and family

  • @revathysibi6077
    @revathysibi6077 4 роки тому

    ഹല്ലേലൂയാ ഏറ്റെടുക്കുന്നു ഞാൻ വിശ്വസിക്കുന്നു ഹല്ലേലൂയാ ആമേൻ

  • @meenajosephine2756
    @meenajosephine2756 4 роки тому +2

    സിസ്റ്റർ എൻറ്റെ ഭർതവിന്അറിയതെകടഠഎനിക്ജിവികൂവാൻഇഷ്ടമിലഭർതവിന്സമധനഠകെടൂകണമേനനി

  • @bijumanjaly8375
    @bijumanjaly8375 4 роки тому +2

    Save from corona virus.pray study for my children,sale house and place .give one child for my sister.

  • @seenaxavier2270
    @seenaxavier2270 Місяць тому

    Amen, 🙏🙏🙏🙏🙏🙏

  • @silnasilja7046
    @silnasilja7046 4 роки тому +1

    Sister please pray for my financial situation and my family Enikke oru nalla job kittan prarthikkaname ente veedinte pani poortheekarikkan prarthikkaname 🙏🙏🙏

  • @susaneasow1294
    @susaneasow1294 4 роки тому

    Good message sr God bless you pray for my.huband

  • @josepanthallookaran1890
    @josepanthallookaran1890 4 роки тому

    Thank you sr.

  • @jincysajan9976
    @jincysajan9976 4 роки тому

    അമ്മേ അനുഗ്രഹിക്കണേ

  • @poulinepouline2174
    @poulinepouline2174 4 роки тому +1

    Esowyaeniku rathriyil urak tharaname Bayam eduthumattaname dhyrayam samadanavom tharaname

  • @aleyammathomas9372
    @aleyammathomas9372 Рік тому

    Pray for our family to filled with holy spirit

  • @jodhpurpilar2639
    @jodhpurpilar2639 4 роки тому +1

    Please pray for our court case

  • @Santha761
    @Santha761 Рік тому

    696 overseer exam 100 nakath rank thann appointment letter thann joli thraname amen

  • @lizziammathomas5251
    @lizziammathomas5251 4 роки тому +2

    Amen

  • @rosittsaji
    @rosittsaji 6 місяців тому

    Amen ❤❤❤❤❤❤❤❤

  • @daivakripa1118
    @daivakripa1118 Рік тому

    കൃപ ചോദിച്ചു പ്രാർത്ഥിക്കുന്നു

  • @neenud4814
    @neenud4814 4 роки тому

    Parishudha ammayuda sneahavum,samepyavum anik ariyanullu kripaykayi prarthikanea

  • @sallysunil7312
    @sallysunil7312 4 роки тому +2

    Please pray for me to pass in my oet results