'തത്ത പറയുന്നത് പോലെ പ്രതി ലൈലയുടെ മറുപടി കണ്ടോളൂ'

Поділитися
Вставка
  • Опубліковано 7 вер 2024
  • 'തത്ത പറയുന്നത് പോലെ പ്രതി ലൈലയുടെ മറുപടി കണ്ടോളൂ'; ഇലന്തൂർ നരബലിക്കേസിൽ ചോദ്യ ശരങ്ങൾ ലൈലയോട് പോലീസിന്റെ വക| Elanthoor Narabali incident
    #Elanthoor #pathanamthitta #bhagalsing #laila #keralapolice #reporterlive
    #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterliv...
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterT...
    UA-cam1►ua-cam.com/users/channe....
    UA-cam2►ua-cam.com/users/channe....
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 700

  • @irfaniesa2526
    @irfaniesa2526 Рік тому +162

    ഇവരെ കാണാതിരിക്കാൻ നമ്മൾ ആണ് മുഖത്തു മുണ്ടിടേണ്ടത്

    • @sujilkumar38807154
      @sujilkumar38807154 Рік тому +5

      👌കറക്റ്റ് 👌.... 🙏

    • @JChand83
      @JChand83 Рік тому +5

      കാണാതിരിക്കാൻ അല്ല.
      കണ്ണിൽ പെടാതിരിക്കാൻ. വല്ല പട്ടിയോ പൂച്ചയോ ആയി രൂപം മാറി നടക്കേണ്ടി വരും

    • @shibilshibu8762
      @shibilshibu8762 Рік тому

      👍👍

    • @sulaikhatdy7976
      @sulaikhatdy7976 Рік тому +1

      🤣🤣🤣🤣🤣സത്യം

    • @anuammuammu6347
      @anuammuammu6347 Рік тому

      😹😹😹😹

  • @alicejohnson6725
    @alicejohnson6725 Рік тому +616

    കുറ്റവാളികളുടെ മുഖം എന്തിനാണ് മറയ്ക്കുന്നത്. ജനങ്ങൾ ഇവരെ കാണണം.

    • @rasiyaph1741
      @rasiyaph1741 Рік тому +3

      Seriya

    • @Nesiyashajahan
      @Nesiyashajahan Рік тому +10

      Identity pared കാണും അതാണ്

    • @pratheeshr.s1862
      @pratheeshr.s1862 Рік тому +24

      As per law കുറ്റം കോടതിയിൽ തെളിയും വരെ പ്രതിയെ കുറ്റവാളി ആയിട്ട് കരുതാൻ പറ്റില്ല. May be അതാകും reason

    • @serahsiyad6727
      @serahsiyad6727 Рік тому +4

      Test identification parade und.. Ath kondanu

    • @sreelakshmilachoos2638
      @sreelakshmilachoos2638 Рік тому +2

      അതെ

  • @dhanyasivakumar2456
    @dhanyasivakumar2456 Рік тому +185

    ഇങ്ങനെ കുറ്റം ചെയുന്നവരെ എന്തിന് മുഖം മറക്കുന്നത് ജനങ്ങൾ കാണുന്ന രീതിയിൽ തന്നെ പുറത്തിറക്കണം

  • @user-rg6jf6je8q
    @user-rg6jf6je8q Рік тому +73

    എല്ലാ തെളിവുകളും നാളെ കോടതി ചവറ്റുകൊട്ടയിൽ തള്ളാതിരിക്കട്ടെ 🙏🙏🙏🙏

  • @shibuxavier1062
    @shibuxavier1062 Рік тому +67

    മലയാളിയുടെ പേര് കളയാന്‍ ഓരൊ ജന്മങ്ങള്‍......തല താഴ്ത്തി നടക്കേണ്ട അവസ്ഥ.

    • @jinothomas3290
      @jinothomas3290 Рік тому +3

      അല്ലേൽ ബാക്കി മലയാളികൾ എല്ലാം നല്ല വരിക്ക ആണ്.

    • @somangovdoctor
      @somangovdoctor Рік тому +1

      @@jinothomas3290 😂

  • @etceterastories1530
    @etceterastories1530 Рік тому +32

    ഇതിന് മുൻപ് ആരൊക്കെ ഇങ്ങനെ കൊല്ലപ്പെട്ടിട്ട് അറിയാതെ പോയിരിക്കും...
    😒😒

  • @neenu1998
    @neenu1998 Рік тому +109

    എല്ലാ ദിവസവും ഓരോ ന്യൂസ്‌ കേട്ടു ഞെട്ടുവാന്നു.....🙁🙁

    • @hariskuttasseri6066
      @hariskuttasseri6066 Рік тому +2

      അപ്പോളും ഞെട്ടാൻ നീ പൊട്ടനാ 😅😅😂

    • @muhammedelayi117
      @muhammedelayi117 Рік тому +1

      നിങ്ങള് ഞെട്ടിയാലും ഇല്ലെങ്കിലും തട്ടുന്നവർ തട്ടും
      ഇപ്പൊൾ ഗിരീഷമ കഷായം റെഡിയായി ട്ടുണ്ട്

  • @bisin1981
    @bisin1981 Рік тому +132

    അന്ധവിശ്വാസരത്തിനെതിരെ കലിയുഗം എന്ന് പറഞ്ഞ ചേട്ടൻ 🤭🤭🤭🤭

    • @blessonphilip001
      @blessonphilip001 Рік тому +1

      Chovadosham, Jathakadosham, Kaliyujom, Ennokke
      Parayunna ivaneyokke aadyam Thookkikkolanam.. Naayinte Makkal

    • @rinojoesunny6245
      @rinojoesunny6245 Рік тому

      😂😂

    • @ideaokl6031
      @ideaokl6031 Рік тому

      👍👍👍👍👍👍👍🏻👍🏻👍🏻👍🏻

    • @nopolitics5995
      @nopolitics5995 Рік тому

      Best പുള്ളി എത്ര വട്ടം പോയിട്ടുണ്ടാകും ജ്യോൽസ്യനെ കാണാൻ

    • @davidcooper6435
      @davidcooper6435 Рік тому

      🤣🤣

  • @vijayakumardnair6299
    @vijayakumardnair6299 Рік тому +29

    കാറിൻ്റെ നിറം വരെ അന്ധവിശ്വാസത്തിൻ്റെ പേരിൽ മാറ്റുന്ന നേതാക്കളെ കണ്ട് പഠിക്കുന്നു.

    • @selingeorge205
      @selingeorge205 Рік тому +1

      Karutha thuni kaanumbam prayaasappedunnu chilar.. athum andhaviswaasamalle

    • @vijayakumardnair6299
      @vijayakumardnair6299 Рік тому

      @@selingeorge205 അത് തന്നെ ആണ് ഉദ്ദേശിച്ചത്. വെള്ള നിറമുള്ള കാർ മാറ്റി കറുത്ത നിറമുള്ള കാർ വാങ്ങിയത് അന്ധ വിശ്വാസം കൊണ്ടല്ലേ?

  • @haseenakhalid23
    @haseenakhalid23 Рік тому +40

    Evaludeyokke mukham മറക്കേണ്ട
    എല്ലാവരെയും കാണിക്കണം ഇങ്ങനെ ഉള്ള ആളുകളെ

  • @pathooslifestyle5564
    @pathooslifestyle5564 Рік тому +22

    ലൈല നെ ഇന്നാണോ ഇറക്കിയത്. ഗ്രീഷ്മ കേസ് മറക്കണ്ടേ അല്ലെ 😂😂😂

  • @radhakrishnapillai8916
    @radhakrishnapillai8916 Рік тому +311

    ജോതിഷയം, മന്ത്രവവാതം എല്ലാം ഇല്ലാത്ത കാലം എന്നുവരും

    • @151in
      @151in Рік тому +38

      Athinu dheivam enna sambhavam illatha kaalam varanam.

    • @girijamd6496
      @girijamd6496 Рік тому +1

      Correct

    • @karthikrajan8477
      @karthikrajan8477 Рік тому +5

      @@151in true mwona❤️

    • @abdulrasak2445
      @abdulrasak2445 Рік тому +1

      Niraparadhikale open cheyth kondupokum kesedukkum, prathikale face cover cheyth kondupokum.
      Athanu nammude Naattile vyavastha.
      Arodu parayan? ,

    • @sarachandransarat970
      @sarachandransarat970 Рік тому

      കപട മതപണ്ഡിതന്മാർ ഇല്ലാതാക്കണം ... എല്ലാ മത കപട പണ്ഡിതന്മാരും...

  • @joejim8931
    @joejim8931 Рік тому +4

    ഇതൊക്കെ കണ്ട് കണ്ട് നമ്മുടെ ഈ പോലീസ് നും മനോരോഗം ബാധിക്കുമോ...?

  • @Life_is_liveon
    @Life_is_liveon Рік тому +23

    ഒന്ന് അന്ധവിശ്വാസം മാത്രം മറ്റൊന്ന് അന്ധവിശ്വാസവും മയക്കുമരുന്നു ഇങ്ങനെ തുടർന്നാൽ അപകടമാണ് പോലീസ് ശക്തമായ ഇടപെടുക നാട്ടുകാർ പൂർണമായി സഹകരിക്കുക

  • @udayakumarmum5266
    @udayakumarmum5266 Рік тому +6

    സ്ത്രീ ശക്തീ കാരണം എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല 🤣

  • @sivadasanpillai2551
    @sivadasanpillai2551 Рік тому +93

    കേരളാപോലീസിന് big salute👍

    • @151in
      @151in Рік тому +8

      Enthnminu mugam marachond pokunnathino

    • @XD123kkk
      @XD123kkk Рік тому +2

      Sariyanu... Enthinaa mukham marachathu... Mukhathu varunna bhavangal kanathirikkan ano..??!

    • @parvathiparoos6413
      @parvathiparoos6413 Рік тому

      അതിനു police എന്തേയ്യാനാ... നമ്മുടെ നിയമം പറയുന്നത് കുറ്റം തെളിയിക്കുന്നത് വരെ അവരെ കുറ്റവാളിയായി കാണാൻ പാടുള്ളതല്ല എന്നാണ്.... നിയമമാണ് പ്രശ്നം...

    • @151in
      @151in Рік тому +1

      @@parvathiparoos6413 Ennit kuttam theliyathe dileepine kuttavaliyayi kanunnatho. Jeilil ittatho

    • @ElizuMol
      @ElizuMol Рік тому +1

      @@151in 😂

  • @buickmp
    @buickmp Рік тому +9

    തിയേറ്റർ യിൽ പുതിയ സിനിമ ഇറങ്ങിയാൽ കാണാൻ ആളില്ല... സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഓരോ ദിവസവും റിലീസ് ആയികൊണ്ടിരിക്കുവല്ലേ.. ജനങ്ങൾ മുഴുവൻ അങ്ങോട്ട്‌ അല്ലേ തള്ളി കയറ്റം... ആ അമ്മുമ്മയുടെ പ്രതിയെ കാണാനുള്ള ഒരു ആവേശം 🤭...

  • @t.hussain6278
    @t.hussain6278 Рік тому +21

    ലഹരി, അന്ധവിശ്വാസം : എല്ലാം ഒന്ന് തന്നെ.
    സർവ നാശം. അത്ര തന്നെ.

    • @bennytintu5534
      @bennytintu5534 Рік тому

      വിശ്വാസവും അന്ധവിശ്വാസവും എങ്ങനെ മനസ്സിലാവും..?

  • @harishmr864
    @harishmr864 Рік тому +6

    First - എല്ലാം അന്ധവിശ്വാസം ആണ്😄
    Last - ഇത് കലിയുഗo ആണ് 😇
    ഇപ്പോ എങ്ങനെ ഇരിക്കണ് 😉😉

  • @sherin3896
    @sherin3896 Рік тому +8

    പത്തനംതിട്ട റോഡിലൂടെ ആ കൈവിലങ്ങോടെ നടത്തണം.അങ്ങനെയല്ലേ സാധാരണ.? ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്, പ്രതിളെ വിലങ്ങോടെ റോഡിലൂടെ കൊണ്ടുപോകുന്നത്

  • @shareenashareena7614
    @shareenashareena7614 Рік тому +3

    സത്യം പറഞ്ഞൽ കുറ്റം ചെയ്തവരെ ആണ് പോലീസ് സംരക്ഷിക്കുന്നത് ഒരു കൊറേൽ പോലും ഏൽക്കാതെ ആണ് നോക്കുന്നത് 🤣

  • @aravinds6700
    @aravinds6700 Рік тому +18

    എല്ലാം കലിയുഗം കാരണം ആയതുകൊണ്ട് അന്ധവിശ്വാസം ഇല്ലാതാക്കണം എന്ന് പറഞ്ഞ ആ ചേട്ടൻ ആണു മാസ്സ്... കൊല മാസ്സ്

    • @ideaokl6031
      @ideaokl6031 Рік тому

      👍👍👍👍👍🏻👍🏻👍🏻👍🏻✊

  • @ashrafpv2594
    @ashrafpv2594 Рік тому +1

    അന്ധവിശ്വാസം മനുഷ്യൻ ജീവനുമായി ഒരു ബന്ധങ്ങൾ ഇല്ലാത്ത കാര്ര്യം പറഞ്ഞു മനുഷ്യ കൊലയും പീഡനവും ജീവിതവും പാവങ്ങളുടെ എല്ലാം ബന്ധങ്ങൾ ഇല്ലാതാകുന്ന ഏതു മദവും ആവട്ടെ ഏതു ജാതിയും ആവാം അങ്ങനെ ഉള്ള വരെ കൈകാര്ര്യം ചൈതു ജയിലിൽ ഇടണം പറ്റിച്ചു പണം തട്ടുന്ന ഒരു പാട് ആളുണ്ട് പല നാട്ടിലും ദൈവം തന്ന ജീവൻ ജീവിതവും അതിൽ സുഖം ദുഃഖം അങ്ങനെ പലതും ഉണ്ടാകും അത് എല്ലാം ഓരോ മനുഷ്യരും അതിജീവിക്കുന്നവരാണ് ദൈവത്തിന്റെ മൂഞ്ഞിൽ വിജയിച്ചവർ അതാണ് ദൈവത്തിനു ഇഷ്ടം അല്ലാതെ ദൈവം ഭൂമിയിൽ ഒരു മനുഷ്യർക്കും ഒരു ദിവയ്യശക്തി കൊടുത്തില്ല എന്നതാണ് സത്യം അതാണ് വാസ്തവം അത് ആത്യം നമ്മൾ മനസ്സിൽ ആകണം ദൈവം നമ്മുക്ക് എല്ലാം ചിന്തിച്ചു മനസ്സിൽ ആകാനുള്ള ബുദ്ധി ശക്തി തന്നു പിന്നെ എന്തിനാണ് നമ്മൾ ഇതുപോലെയുള്ള ഏതു ജാതി ആവാം നമ്മൾ പോയി ഉള്ള മനസ്സ് സമാധാനവും ജീവിതവും കളയാൻ നിൽക്കുന്നു നമ്മൾക്ക് എന്താണ് ദൈവം തലവരയിൽ വരച്ചത് അത് മാത്രം നടക്കും അല്ലാതെ അത് ഒരു കൊമ്പനും വിചാരിച്ചാലും നടക്കുല അത് പിന്നെ ദൈവത്തെ വെല്ലുവിളിക്കുന്നത് പോലെ ആകും അതാണ് സത്യം ഇവരെ പോലെയുള്ള ആൾക്കാരെ നിയമം കൊണ്ടോ രാഷ്ട്രീയ സ്വാദിണം കൊണ്ടോ തടയാൻ പറ്റൂല മറിച്ചു നല്ലവരായാ ജനങ്ങൽ ഇറങ്ങിയാൽ തടയാൻ പറ്റു സത്യം അങ്ങനെ ഒന്നു ശ്രമിച്ചാൽ നമ്മുടെ കൊച്ചു കേരളം സുന്ദരമായ സമാധാനത്തിന്റയും കേരളം ആയി മാറും അത് ഞ്ഞുറിൽ ഞ്ഞുർ സദമാനം ഉറപ്പാണ് ഓക്കേ ജെയ്‌ഹിന്ത് 🙏🙏🙏🌹🌹🌹💯💯💯

  • @mslohitha2260
    @mslohitha2260 Рік тому +1

    മന്ത്രവാദം ജ്യോതിഷം അന്തവിശ്വാസം എന്ന് പറയണ്ട എന്തിന് വേണ്ടിയാണെങ്കിലും കുറ്റം ചെയ്താൽ ശിക്ഷകിട്ടും എന്ന് ആർക്കക്കാ അറിയാത്തത്. പണ്ട് ജാതകം നോക്കാതെ ഒരു കല്യാണവും നടക്കാറില്ല. ഹിന്ദുക്കളുടെ ഇടയിൽ ഗൃഹപ്രവേശത്തിനും മറ്റും മുഹൂർത്തം നോക്കാറുണ്ട്. അന്നൊക്കെ ഇങ്ങനെ ഒരു സംഭവും കേട്ടുകേൾവിപോലും ഇല്ല. നവോത്ഥാനം തലക്ക് പിടിച്ചപ്പോഴാ ഈ കുറ്റകൃത്യങ്ങൾ മുഴുവനും നടക്കുന്ന ദൈവത്തെ ഭയമില്ല മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ഭയക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം നമുക്ക് ഉണ്ടായിരുന്നു എല്ലാം ഓർമ്മ മാത്രം. എല്ലാം കൈവിട്ട് പോയല്ലോ ഈശ്വരാ ..... 🙏🙏🙏🙏🙏

  • @hashimbuhari9495
    @hashimbuhari9495 Рік тому +4

    കലിയുഗം അണ്, അന്ധവിശ്വാസം അണ് ഇത്, കലിയുകം അന്ത വിശ്വാസം അല്ലേ ചേട്ടാ😂😂😂😂😂

  • @shailatty.m.a5071
    @shailatty.m.a5071 Рік тому +11

    കേരളത്തിൽ നിന്നും മൻദ്ര വാദികളെ ഒഴിവാക്കുക 👍👍👍

  • @PrakashPrakash-cm8vs
    @PrakashPrakash-cm8vs Рік тому +2

    കുറ്റം ചെയുന്ന എല്ലാ കോപ്പുകളെയും കുറ്റം ചെയ്തെന്നു തെളിയുന്ന ആ നിമിഷം വധിക്കണം... അത് ഏത് കോപ്പിലെ മക്കൾ ആയാലും... ആ നിയമം എന്ന് പൂർണമായും പാലിക്കപ്പെടുന്നുണ്ടോ അന്ന് തീരും 90%കുറ്റ കൃത്യങ്ങളും..

  • @majida7563
    @majida7563 Рік тому +1

    ഇങ്ങനെ follow up ചെയ്യുന്നതായി കാണാറില്ല... Medias ഒന്ന് വരുമ്പോ അടുത്തത് വരുവോളം അതിന് പിന്നാലെ.... പറഞ്ഞത് തന്നെ പിന്നേം പറഞ്

  • @mymoonart4923
    @mymoonart4923 Рік тому +3

    ആ കാണുന്ന കുഴിയിൽ ഇട്ടിട്ട് അങ്ങോട്ട് മൂട് ജീവനോടെ എന്തിനിങ്ങനെ കാണിക്കുന്ന തലവേദന

  • @nizaraboobacker9265
    @nizaraboobacker9265 Рік тому

    കേരളത്തിന് ഒന്നും പറ്റിയില്ല, പറ്റുന്നദ്ധെല്ലാം നാട്ടിലെ നിയമങ്ങൾ, വാളുരി വക്കിൽ, നിയമത്തിനു മുന്നിൽ പണച്ചാക്ക് മറിയൽ പിന്നെ ജയിലിൽ സുഗവാസം കാലാവധി കഴിയും മുന്നേ പുറത്തിറങ്ങൽ, കഥറിന്റെ ബലം അങ്ങിനെപോകുന്നുനിയമം,,അവസാനം നല്ലനടപിനോമറ്റെന്ധെങ്കിലും കാരണത്താൽ കുറ്റം ചെയ്‌തവർ പുറത്ത് ഇറങ്ങി വീണ്ടും കുറ്റം ചെയുന്നു, നല്ല ബലത്തിൽ, പോലീസ് കഷ്ട്ട പെട്ട് തെളിവുകൾ സേ കരിച്ചു കൊടുത്തത് സ്വഹ, ഇതാണ് കേരളം,

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Рік тому

    Quote from the Holy Quran, Yaseen 36:59
    وَٱمْتَٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ
    “കുറ്റവാളികളേ, നിങ്ങളിന്ന് വേറെ മാറിനില്‍ക്കുക.”
    Quote from the Holy Quran, Yaseen 36:60
    ۞ أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
    ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്.
    An-Nisaa 4:117
    إِن يَدْعُونَ مِن دُونِهِۦٓ إِلَّآ إِنَٰثًا وَإِن يَدْعُونَ إِلَّا شَيْطَٰنًا مَّرِيدًا
    അവര്‍ അല്ലാഹുവെ വിട്ട് ചില ദേവതകളെ വിളിച്ചുപ്രാര്‍ഥിക്കുന്നു. സത്യത്തില്‍ അവര്‍ സഹായാര്‍ഥന നടത്തുന്നത് ധിക്കാരിയായ പിശാചിനോടല്ലാതാരോടുമല്ല.
    Quote from the Holy Quran, An-Nahl 16:100
    إِنَّمَا سُلْطَٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ
    പിശാചിനെ രക്ഷാധികാരിയാക്കുകയും അവന്റെ പ്രേരണമൂലം അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയും ചെയ്യുന്നവരുടെ മേല്‍ മാത്രമാണ് അവന് സ്വാധീനമുള്ളത്.
    Quote from the Holy Quran, An-Nisaa 4:118
    لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا
    അവനെ അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ അല്ലാഹുവോട്പറഞ്ഞിട്ടുണ്ടായിരുന്നു: "നിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ ഞാന്‍ എന്റേതാക്കി മാറ്റും.
    An-Nisaa 4:119
    وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَءَامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَٰمِ وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ ۚ وَمَن يَتَّخِذِ ٱلشَّيْطَٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا
    "അവരെ ഞാന്‍ വഴിപിഴപ്പിക്കും. വ്യാമോഹങ്ങള്‍ക്കടിപ്പെടുത്തും. ഞാന്‍ കല്‍പിക്കുന്നതിനനുസരിച്ച് അവര്‍ കാലികളുടെ കാത് കീറിമുറിക്കും. അവര്‍ അല്ലാഹുവിന്റ സൃഷ്ടിയെ കോലംകെടുത്തും.” അല്ലാഹുവെ വിട്ട് പിശാചിനെ രക്ഷകനാക്കുന്നവന്‍ പ്രകടമായ നഷ്ടത്തിലകപ്പെട്ടതു തന്നെ; തീര്‍ച്ച.
    , An-Nisaa 4:120
    يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا
    പിശാച് അവര്‍ക്ക് വാഗ്ദാനം നല്‍കും. അങ്ങനെ അവരെ വ്യാമോഹിപ്പിക്കും. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം കൊടുംചതിയല്ലാതൊന്നുമല്ല.
    An-Nisaa 4:121
    أُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا
    അക്കൂട്ടരുടെ താവളം നരകമാണ്. അതില്‍നിന്നൊരു രക്ഷാമാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്കാവില്ല.
    An-Nisaa 4:123
    لَّيْسَ بِأَمَانِيِّكُمْ وَلَآ أَمَانِىِّ أَهْلِ ٱلْكِتَٰبِ ۗ مَن يَعْمَلْ سُوٓءًا يُجْزَ بِهِۦ وَلَا يَجِدْ لَهُۥ مِن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا
    കാര്യം നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്കൊത്തുമല്ല. തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല.

  • @user-vi4de3dp3g
    @user-vi4de3dp3g Рік тому +109

    ഗ്രീഷ്മെ നരഭോജിയായ ഷാഫിക്ക് ഇട്ടു കൊടുക്കണം..😁

    • @venivenibhaskaran6154
      @venivenibhaskaran6154 Рік тому +5

      Venda syamjithinu kettichu kodukkam

    • @151in
      @151in Рік тому

      Appo narabhojiyaya aa kazhuveriye theeettakoduth valarthanakennano nee parayunnathu.

    • @151in
      @151in Рік тому +3

      @@venivenibhaskaran6154 athenthina Avan oru true loverum aanumayirunnu avane theach Avan konnu..
      Avane vechu mokkumbol Sharon oru paalkuppiyanu karanam avanu onnum thirichariyanulla vivarampolumillayirunnu. Marikkunna time polum. Avale viswasichaban. Vere vello anpillerumayirunnel avalippol paralogathirunnene😜

    • @venivenibhaskaran6154
      @venivenibhaskaran6154 Рік тому +3

      @@151in syamjithayirunekil evale thundam thundamayee cut cheithene

    • @venivenibhaskaran6154
      @venivenibhaskaran6154 Рік тому

      @Aidan Aman 🤭🤭🤭🤭💯💯💯

  • @robbysg40
    @robbysg40 Рік тому +33

    എന്തിനാ മുഖം മറക്കണേ

    • @sunilk6752
      @sunilk6752 Рік тому +1

      അതാ മനസിലാകാത്തത്

    • @jibinmediacreations2389
      @jibinmediacreations2389 Рік тому

      ആരും ആ മോന്ത കണ്ടു പേടിക്കാതിരിക്കാൻ..

  • @pmnarayan3829
    @pmnarayan3829 Рік тому +6

    ഈ കലിയുഗം എന്നത് തന്നെ അന്ധവിശ്വാസം അല്ലേ ചേട്ടാ.

    • @meee2023
      @meee2023 Рік тому

      അത് അവരുടെ വിശ്വാസം...ഒരു മതത്തിലും നരബലി പറഞ്ഞിട്ടില്ലല്ലോ..

  • @Rahul2255-l8o
    @Rahul2255-l8o Рік тому +12

    ലൈല,ഗ്രീഷ്മ എല്ലാം നല്ല പേരുകളാ...😡😡😡

    • @Happyfa379
      @Happyfa379 Рік тому

      ജോളി ചേച്ചി യെ മറന്നോ 🙄

    • @jky1780
      @jky1780 Рік тому

      പെണ്ണ് മാത്രം ഓർമ ഒള്ളു 🤣🤣

  • @jayas4210
    @jayas4210 Рік тому +1

    അന്ധവിശ്വാസം അല്ല എന്തുചെയ്താലും നിയമത്തിന്റെ ഭാഗത്തുനിന്നും ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം അതാണ് എല്ലാത്തിനും കാരണം

  • @neilphilip1604
    @neilphilip1604 Рік тому +11

    Shame on the neighbours who did not know what was happening under their nose
    Always the neighbours know what is cooking in your kitchen even if there is nothing for his own meal in gods own country 😀

  • @ptprajeesh8302
    @ptprajeesh8302 Рік тому +2

    അന്തവിശ്വാസം അധികമാവരുത് 🤔🤔🤔🤔 കുറച്ചാവാം എന്നാണ് ചേച്ചി പറയുന്നത് 😀😀😀

  • @remyasunil6870
    @remyasunil6870 Рік тому +6

    ഈ പ്രതികൾക്കു എല്ലാം.. ഷാഫി.. ലൈല.. ഗ്രീഷ്മ തക്കതായ ശിക്ഷ കൊടുക്കുക.. അല്ലങ്കിൽ ഇനിയും കുറ്റകൃത്യങ്ങൾ വർധിക്കും

  • @Shafeeqtirur11
    @Shafeeqtirur11 Рік тому +5

    പോലീസുകാരാ നിങ്ങളെ ഭയമില്ല പിന്നെയാണോ നാട്ടുകാരെ ഭയക്കുന്നത്.. 😂😂

  • @omanatomy5917
    @omanatomy5917 Рік тому +1

    അന്ധവിശ്വാസം കൂടുതൽ ആകാൻ പാടില്ല എന്നല്ല.വിശ്വാസം അമിതം ആകാൻ പാടില്ല യഥാർത്ഥ മായ ദൈവ വിശ്വാസം അടിയുറച്ചതാവണം ആരേലും പറയുന്നതിൻ്റെ പുറകേ പോകുന്നത് വിശ്വാസം അല്ല മനോവിഭ്രാന്തി എന്നാണ് അതിന്റെ പേര്

  • @sree4607
    @sree4607 Рік тому

    ഇങ്ങനെ കൈവിലങ്ങിട്ടു നിൽക്കേണ്ടിവരുന്ന അവസ്ഥ ഇവളൊക്കെ ഒന്ന് നേരത്തെ ഓർത്തുനോക്കിയിരുന്നെങ്കിൽ ഇന്നിപ്പോ കൈവിലങ് ഇടേണ്ടിവരില്ലാരുന്നു,

  • @anusameera7664
    @anusameera7664 Рік тому +2

    ഇതിൽ ഒരു ചേട്ടൻ സത്യസന്ധതോട് കൂടി പറഞ്ഞു എല്ലാ മതത്തിലുള്ള ജോയിഷന്മാരെ അടിച്ചു ഓടിക്കണം ജനങ്ങളും സർക്കാരും ഏതു ജോഷന്മാരുണ്ടെങ്കിൽ അടിച്ചുപൊളിക്കണം

  • @bestofmrkattayadan6010
    @bestofmrkattayadan6010 Рік тому +3

    ഒന്നും പേടിക്കേണ്ട..കോടതിയുണ്ട് രക്ഷപ്പെടും

  • @babypk123
    @babypk123 Рік тому +4

    അന്ധവിശ്വാസം പെരുകാൻ serial സഹായം

  • @ushal.s8256
    @ushal.s8256 Рік тому +36

    ഇവരുടെ മുഖം മറക്കുന്നത് എന്തിനാ 😠😠

    • @151in
      @151in Рік тому +2

      Athu lailayonnum allayirikkum vere vellorem chumma konduvarunnathavum. Allel mugam marakkanda karyamillallo.. lailayude photo ellarum kandittund pine nthina marakkunnathu. Allelthanne aarum kandittillelum oru kuttavaliyude mugam nthu thengayikka ingane marakkunnathu..

    • @ushal.s8256
      @ushal.s8256 Рік тому

      @@151in ആയിരിക്കാം

    • @arszz7080
      @arszz7080 Рік тому

      കണ്ടാൽ പേടിക്കുമെന്ന് കരുതിയായിരിക്കും 😁

    • @ushal.s8256
      @ushal.s8256 Рік тому

      @@arszz7080 😂😂👍

  • @rmvideos6349
    @rmvideos6349 Рік тому

    അന്ധവിശ്വാസം അല്ല യഥാർത്ഥ കാരണം...അതൊരു മറ മാത്രമാണ് 👊👊

  • @RR-pc3de
    @RR-pc3de Рік тому

    കഷായത്തിൽ ഈ കേസ് മുങ്ങിപ്പോയെന്നാ വിചാരിച്ചത്..

  • @Kl11kozhikode643
    @Kl11kozhikode643 Рік тому +1

    ഇതിപ്പോൾ കൈയിൽ വിലങ്ങ് ഉണ്ട് എന്നേയുള്ളു 😐😐😐ബാക്കിയെല്ലാം ഒരു vip ക്ക് കിട്ടുന്ന എല്ലാ പ്രൊട്ടക്ഷൻ ആണ് 😡😡😤indian നിയമം ലജ്ജിക്കുന്നു നീതിപീഠമേ 😩😩😩😩😩🤬🤬👺

  • @Journey_Of_Life-l7u
    @Journey_Of_Life-l7u Рік тому +1

    ഇവനെ ഒക്കെ പോറ്റുന്നത് എന്തിനാ....... ജയിൽ ഇൽ ഇട്ടു എല്ലാത്തിനെയും വളർത്തതെ തെറ്റു ചെയ്തു നിക്കുന്നവരെ ശിക്ഷ വിധിച്ചു കൊടുക്കണം ഓൾഡ് കേസ് എത്ര ഉണ്ട് പുതിയ കേസ് വരുമ്പോ പഴയ കേസ് നമ്മൾ മറക്കും എല്ലാവർക്കും അതിനു അനുസരിച്ച ശിക്ഷ കൊടുത്തില്ലെങ്കിൽ ഇനിയും ഇത് പോലെ പലതും കേൾക്കാം.....

  • @syamalakumari1673
    @syamalakumari1673 Рік тому +1

    ഷാരോണിന്റെ കാര്യത്തിൽ അന്ധവിശ്വാസം എന്നത് ഒരു കാരണമാക്കിയതാണ്. ഷാരോണിനെ ഒഴിവാക്കാനുള്ള മാർഗം.

  • @sreeparvana7726
    @sreeparvana7726 Рік тому

    ഭയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ലൈല എന്ത് മറുപടി ആണ് പറഞ്ഞത്... കേൾക്കാൻ കഴിഞ്ഞില്ല..

  • @geethaprakash6536
    @geethaprakash6536 Рік тому

    ലൈല തത്ത പറയും പോലെ പറഞ്ഞു നിങ്ങൾ എന്തിനാ ഇങ്ങനെ കള്ളം പറയുന്നത് തത്ത ഇങ്ങനെ ആണോ പറയാറ് പാവം തത്ത 😄😄😄😄

  • @gamegamegame7806
    @gamegamegame7806 Рік тому +15

    കലിയുകം 😂😂😂😂 അത്‌ അന്ധവിശ്വാസത്തിൽ പെടില്ല 😂😂😂

    • @Nesiyashajahan
      @Nesiyashajahan Рік тому +1

      കലി യുഗം അല്ല കാലന്മാരുടെയും പിശാചിനികളുടെയും കാലം 😑

    • @YasirKl52
      @YasirKl52 Рік тому

      😂😂😂😂

  • @devimenon3830
    @devimenon3830 Рік тому +1

    കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, പിന്നെ കണ്ണൂർ ഇവർക്കൊക്കെ അന്ധവിശ്വാസം ആണോ അതോ ആരെയും കൊന്നുതിന്നാം എന്ന ആർത്തിയോ. ഇതിനെ കുറിച്ചാണ് അന്വേഷണം വേണ്ടത്. സാധാരണ ജെനങ്ങൾ ചില പഴയ കാല യെക്ഷി കഥകൾ പറയുംപോലെ ഇതിലെ ഒന്നും കടന്നുപോകാൻ പോലും മടിക്കും.

  • @abdulmajeedkizhakkumpatt135

    പഴയ ഇന്ത്യയല്ല
    പുതിയ ഇന്ത്യ എന്ന് വേണം പറയാൻ
    ഈ കേസ്
    ഇങ്ങനെയുള്ള എത്ര കേസുകളും
    ഇതാ വന്നു
    ഇതാ പോയി
    തൽക്കാലികം ആയി തീറ്റിപ്പോറ്റി വളർത്താൻ
    സർക്കാർ ചെലവിന് കൊടുക്കും ജയിലിൽ
    തീറ്റി പോറ്റി വളർത്താതെ
    തെറ്റ് ചെയ്തവർക്ക് ശിക്ഷ കൊടുക്കണം
    അതുകൊണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കണ്ട ആരും
    ഒന്ന് തിരിഞ്ഞു നോക്കിയാൽ അറിയാം ചരിത്രം
    എത്രയെത്ര കുട്ടികൾക്ക് പിതാവില്ലാതായി
    എത്ര സഹോദരികൾക്ക് ഭർത്താവില്ലാതായി
    എത്ര മാതാപിതാക്കൾക്ക് മക്കളില്ലാതായി
    രാഷ്ട്രീയം പറഞ്ഞു
    മതം പറഞ്ഞു
    നഷ്ടപ്പെട്ടവർ അനുഭവിക്കുക തന്നെ വേണം അതാണ്
    ഇപ്പോൾ നടക്കുന്നത്
    നഷ്ടപ്പെട്ടവരുടെ കണ്ണുനീരും വേദനയും അവർക്കേ അറിയൂ

  • @ideaokl6031
    @ideaokl6031 Рік тому

    എല്ലാ അന്ധ വിശ്വാസങ്ങൾക്കും ഇല്ലാത്ത ദൈവത്തിന് പങ്കുണ്ട്🤔

  • @afsalmafsalmaani3025
    @afsalmafsalmaani3025 Рік тому +1

    2:50 👍👍

  • @himakurinholy
    @himakurinholy Рік тому +3

    എന്തിനാ ഇവനെ കാണുന്നെ. കാണാത്തവർ ഭാഗ്യം ചെയ്തവരാണെന്നു മനസിലാക്കുക

  • @mrvs7307
    @mrvs7307 Рік тому +2

    കലിയുഗം അല്ല ചേട്ടാ :നിയമം അതാണ് പ്രസ്നം --ആണിനും പെണ്ണിനും പൊതു സ്തലങ്ങളിൽ പോലും എന്തും ചെയ്യാം ഇസ്കൂൾ കുട്ടികൾ? കുട്ടികൾ ? ലിംഗസമത്വം ?ആരെങ്കിലും അത് ചോദ്യം ചെയ്താൽ 'അവരുടെ പേരിൽ കേസ് സദാ ജാ ര പോ. ലീസ് എന്ന് പറയും? സൊന്തം മക്കളെ ശാസിക്കാൻ പോലും പറ്റില്ല: ഇങ്ങിനെ പഠന കാലം മുതൽ തന്നെ ക്രിമിനലുകളാവുകയാണ്? എത്ര വലിയ ക്രൂരത ചെയ്താലും ഒരു ജീവപര്യന്തം: അതും ശക്തമായ തെളിവ് വേണം: 14 വർഷം സുഖവാസം: ഇങ്ങിനെത്ത നിയമം മാറ്റാത്തിടത്തോളം രാജ്യം അരാജകത്തിലേക്ക് പോയി കൊണ്ടേയിരിക്കും? എല്ലാ ദിവസവും കേൾക്കാം. ആരും ഞെട്ടരുത് ശീലിക്കുക - അത്രേ നിവർത്തിയൊള്ളൂ ?

  • @rethikapurushothaman4779
    @rethikapurushothaman4779 Рік тому +1

    അവരെ ജനങ്ങൾക്ക് വിട്ട് കൊടുക്കുക

  • @ajithas9456
    @ajithas9456 Рік тому +1

    സയനഡ് ജോളി
    നരബലി ലൈല
    തുരിശ് ഗ്രീഷ്മ
    🥲 2022 women's of the Year 😵‍💫

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Рік тому +1

    ആഹാ ഗ്രീഷ്മ വിട്ടിട്ട് വീണ്ടും ഇങ്ങോട് പൊന്നോ 😄😄😄

  • @saivikoshi450
    @saivikoshi450 Рік тому

    പത്തനംതിട്ട എന്ന നല്ല പേരിന് കളങ്കപ്പെടുത്തിയ അന്ധവിശ്വാസികൾ ഇരുട്ടിൻറെ സന്തതികൾ അന്ധവിശ്വാസത്തിന്റെയും സന്തതികൾ ഇരുട്ടിൻറെ മറവിൽ പലതും ചെയ്തു പാപം എന്ന ഇരുട്ട് മനുഷ്യനിൽ കുടികൊള്ളുന്നു. ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ ഈ ലോകം മുഴുവൻ...

  • @muthumuthoos1644
    @muthumuthoos1644 Рік тому

    ഓരോ ദിവസവും ഓരോ വാർത്ത കൊല്ലുക കൊല്ലുക ഇത് തന്നെ കേട്ട് മടുത്തു

  • @sarachandransarat970
    @sarachandransarat970 Рік тому +2

    അന്ധവിശ്വാസത്തിന്റെ അടിസ്ഥാനം അമിത വിശ്വാസം... അമിത വിശ്വാസത്തിന്റെ അടിസ്ഥാനം വിശ്വാസം...

  • @regims6572
    @regims6572 Рік тому

    വിശ്വാസം തന്നെയാണ് പ്രശ്നം അന്ധമായാലും കാഴ്ചയുളളതായാലും

  • @dratheist3859
    @dratheist3859 Рік тому +7

    2:43 chettan kaliyugam 😂😂😂😂
    Ennittt parayunnu andhavishvasam und ennnn
    Kaliyukathil viswasikkunna chetttan andha viswasathe ethirkkunnuu 😂😂😂😂😂

  • @sheebaalex4813
    @sheebaalex4813 Рік тому +2

    Not only andhaviswasam, Malayalam TV serial effects on people of Kerala

  • @parvathy.parothy
    @parvathy.parothy Рік тому +3

    എല്ലാത്തരം വിശ്വാസങ്ങളും അന്ധമാണ്. ഉറപ്പില്ലാത്ത.. അടിസ്ഥാനമില്ലാത്ത.. ശാസ്ത്രീയമായ തെളിവുകളില്ലാത്ത സങ്കല്പമാണ് വിശ്വാസം. യുക്തിപരമായി ആലോചിക്കാനുള്ള കഴിവാണ് മനുഷ്യനുണ്ടാകേണ്ടത്.

    • @prabhavathipalakkal
      @prabhavathipalakkal Рік тому

      ദൈവ വിsuaസം ആയാലും അന്ധവിശ്വാസം ആയാലും ഒക്കെ മനുഷ്യന്മാർക് ജീവിച്ചു പോകാൻ ഓരോ കാരണങ്ങൾ എല്ലാം തൂത്തെറിയണ്ട കാലമായി 🤣

  • @navastaj
    @navastaj Рік тому +2

    Greeshmakku vilangilla ,thalayil karutha thuniyilla , partiality 🙄🙄😂😂😂😂

  • @sumim615
    @sumim615 Рік тому

    ലൈലയുടെ മണി ശബ്ദം ഞങ്ങൾ കേട്ടില്ല

  • @achuachusstatusmedia1305
    @achuachusstatusmedia1305 Рік тому

    ജോത്സ്യൻമാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ലൈലയോട് ജോത്സ്യൻ കിണറ്റിൽ ചാടാൻ പറഞ്ഞാൽ അവൾ ചാടുമോ ഇല്ലല്ലോ ആരും ചെയ്യില്ല കാരണം സ്വന്തം ജീവനിൽ അവർക്ക് കൊതിയുള്ളതു കൊണ്ടാണ് ജോത്സ്യൻ പലതും പറയും അത് ഉൾകൊള്ളണോ ഉൾകൊള്ളാതിരിക്കണോ എന്ന് തീരുമാനിക്കേണ്ടതു നമ്മളാണ്

  • @thanalrs9740
    @thanalrs9740 Рік тому +2

    ആ അലക്കു കല്ല് പൊളിച്ചു നീക്കിയാൽ അവിടേം ഉണ്ടാകും ആരേലും

  • @techteam565
    @techteam565 Рік тому +1

    എന്തിനാണ് ഇങ്ങനെയുള്ള പ്രതികളുടെ മുഖം മറക്കുന്നത്.? അതും എല്ലാം സമ്മതിച്ചു തെളിയിച്ച പ്രതിയുടെ.

  • @subhaprakash7486
    @subhaprakash7486 Рік тому

    കിട്ടും

  • @subinjith6966
    @subinjith6966 Рік тому

    തത്ത പറയണ മാതിരി പറഞ്ഞാൽ ഒന്നും മനസിലാവില്ല കേസ് ഇനിയം നീളം മനസിലാ കണ്ടേ

  • @sadsalim1
    @sadsalim1 Рік тому

    എനിക്ക് ജീവിക്കണം മറ്റുള്ളവരെ കൊന്നാലും കൊന്നിട്ടായാലും മനുഷ്യനാവണം

  • @shivadaschoorikkad
    @shivadaschoorikkad Рік тому

    അന്ധവിശ്വാസത്തിന് അന്ത്യം വരുത്തണം ഇല്ലാതെ യാതൊരു വഴിയുമില്ല കുഞ്ഞുങ്ങൾ ചെറുതായിരിക്കുമ്പോൾ ദൈവത്തോടുള്ള ആരാധന വരാതെ നോക്കണം ആരാധന മൂത്താൽ ന്ധവിശ്വാസമാകും അന്ധവിശ്വാസമായാല്‍ ആളുകളെ കൊല്ലും ആളുകളെ കൊന്നാൽ കേരളം ഭ്രാന്താലയമാകും മനുഷ്യരാശിക്ക് തന്നെ ആപത്താണ് ദൈവം എന്താണ് ആദ്യം തിരിച്ചറിവ് ഉണ്ടാക്കണം സ്കൂളിൽ പഠിപ്പിക്കുന്നത് ദൈവിക ആരാധനയല്ല വിദ്യാഭ്യാസമാണ് വേണ്ടത് കുഞ്ഞുങ്ങളെ ചെറുപ്പത്തിലെ ചരട് കെട്ടിക്കൊടുക്കുക ദൈവത്തെ കുമ്പിടുക രക്ഷിതാക്കൾ ആദ്യം കുട്ടികളെ ആ വഴിക്ക് ചിന്തിപ്പിക്കാതിരിക്കുക അതാണ് വേണ്ടത് ദൈവം വെറും വിശ്വാസം മാത്രമാണ് ദൈവം ഒരു പ്രവർത്തിയും ചെയ്യുന്നില്ല ഒരു പ്രവർത്തിയും ചെയ്യിക്കുന്നുമില്ല എല്ലാ പ്രവർത്തിയും നാം മനുഷ്യരാണ് ചെയ്തുകൂട്ടുന്നത് ഏത് ദൈവത്തോട് പ്രാർത്ഥിച്ചാലും നമുക്ക് വരാനുള്ളത് വരും നമ്മുടെ കയ്യിൽ നിന്ന് പോവാനുള്ള പോവും അസുഖം ആണെങ്കിൽ ഭേദമാകും മരിക്കേണ്ടവർ ആണെങ്കിൽ മരിക്കും കേരളം എങ്ങോട്ടും പോകുന്നില്ല കേരളം അല്ല മനുഷ്യൻറെ മനസ്സിലാണ് ശുദ്ധീകരിച്ച് കലശം ചെയ്യേണ്ടത് ഇത്രമാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു. അന്ധവിശ്വാസം കൂടോത്രം ആഭിചാരക്രിയ ഇതെല്ലാം അവസാനിപ്പിക്കണം ജനങ്ങൾ ഉണരട്ടെ ജനങ്ങൾ ഉയരട്ടെ...

  • @abdurahimanrahiman7136
    @abdurahimanrahiman7136 Рік тому

    ഇപ്പോൾ എല്ലാത്തിലും സ്ത്രീ സമ്മതം ഉണ്ടല്ലോ കൊല നടന്നാൽ ഒന്നാം പ്രതി സ്ത്രീ യാവാൻ ശ്രമിക്കുന്നു

  • @ivaanika5276
    @ivaanika5276 Рік тому

    തെറ്റ് ചെയ്യുന്നവർക്ക് സാറെ മുഖം മൂടി...... മുഖം മൂടി ഇട്ട് തെറ്റ് ചെയ്തവർക്ക് എന്തിനാ സാറമ്മാരെ മുഖംമുടി...,.പ്രേരണ അല്ലേ sir

  • @Josesebastian3266
    @Josesebastian3266 Рік тому

    അന്ധവിശ്വാസം അധികമാകരുതെന്നോ ? അതിൽ തന്നെ ഉണ്ടല്ലോ ചേച്ചി അന്ധവിശ്വാസിയാണെന്ന്

  • @ponnybabu1712
    @ponnybabu1712 Рік тому

    ജോത്സ്യന്മാരെ എല്ലാം കൂടെ ഒരു ഷെൽട്ടർ ഹോമിൽ ആക്കുക

  • @ashrafpoovalappil4538
    @ashrafpoovalappil4538 Рік тому +9

    കൊറോണ വൈറസ് പാത്രം കൊട്ടിയാൽ അകന്നുപോകും എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രിയുള്ള നാട്ടിൽ കാര്യങ്ങൾ ഇത്രയൊക്കെ അല്ലെ നടക്കുന്നുള്ളു എന്ന് കരുതി ദൈവത്തിന് നന്ദി പറയാം
    Thank godg

  • @shezinhamza4011
    @shezinhamza4011 Рік тому

    ഞാൻ നോക്കുന്നത് ലൈലയുടെ തത്ത പറയുന്നത് ആയിരുന്നു

  • @KORaju-nd7pt
    @KORaju-nd7pt Рік тому

    ഈ ലൈലയോട് ചോദിക്കണം, ഇത് പിടിക്കപ്പെടുമെന്ന് വിചാരിച്ചില്ലേ.

  • @narayanankuttyramalloor4715

    സീമന്തരേഖയിൽ സുന്ദരം . അക്രമമില്ലെങ്കിലും അതും അന്തവിശ്വാസം തന്നെ

  • @rathnavallirathnam5843
    @rathnavallirathnam5843 Рік тому

    പ്രതിക്ക് ... നല്ല ശിക്ഷ .. കിട്ടാത്തത് ... ആണ് എല്ലാത്തിനും കാരണം പേടി നഷ്ട് പ്പെട്ടു പെണ്ണുങ്ങളും ... ഇങ്ങനെ ഒക്കെ .... ചെയുന്നത് കേൾക്കുമ്പോൾ ... പേടി തോന്നുന്നു

  • @ranjeevanramesan796
    @ranjeevanramesan796 Рік тому +1

    Greeshma, laila, joly
    evar moovareyum
    oru cellil paarppichu
    siksha
    nadappilaakkuka.

  • @seemaug7111
    @seemaug7111 Рік тому +3

    Woman of the year 😏😏😏😏

    • @151in
      @151in Рік тому

      Appo Greeshmayo

    • @151in
      @151in Рік тому

      @Aidan Aman , സൈനഡ് ജോളിയും ഉണ്ട്

  • @Joker-um2wl
    @Joker-um2wl Рік тому

    എല്ലാം അന്ധവിശ്വാസം ആണ്..ഇത് കലിയുഗം ആണ് എന്ന് അപ്പാപ്പൻ😂😂😂😂😂

  • @safeequeohassan8220
    @safeequeohassan8220 Рік тому

    ഒന്നും pattanilla...എന്തെങ്കിലും സംശയം തോന്നി...എന്തെങ്കിലും ചോദിച്ചാൽ sadhajaara പോലീസ്...പണ്ട് അയൽവാസികൾക്ക്...നാട്ടുകാർക്ക് ഒക്കെ ഒരു ജാഗ്രത ഉണ്ടായിരുന്നു...ഇപ്പൊ അത് മാറി എന്തെങ്കിലും ആയിക്കോട്ടെ എന്നായി....

  • @avanyraju2842
    @avanyraju2842 Рік тому

    ഈ വന്നു നിന്ന് അഭിപ്രായം പറഞ്ഞ ആർക്കും അന്ധവിശ്വാസങ്ങൾ ഒന്നും കാണില്ല😂

  • @jomolejoy5746
    @jomolejoy5746 Рік тому

    മാറ്റി പിടി ബോസ്സ്.... കഷായം ഗ്രീഷ്മ....

  • @gracyzachariah7510
    @gracyzachariah7510 Рік тому

    Andha viswasathintea pearil.... Police kashtapettu anveshichu pidicha Case Court veruthea vidumo...?? Atho jyamyam kodukkum...??? Sathya sandhamaya judge ithintea judgement edukkanam...allatha paksham janangalku courtinodulla viswasam illathakum.

  • @basilkuriakose3658
    @basilkuriakose3658 Рік тому

    അങ്ങനെ ഞാൻ ആഗ്രഹിച്ചത് പോലെ 2022 അവസാനത്തോടെ അവസാനിക്കുന്നു 🪄

  • @unaiskv7210
    @unaiskv7210 Рік тому

    ചേട്ടൻ 💯

  • @bimalprabha9361
    @bimalprabha9361 Рік тому

    തത്ത പറയുന്നത് പോലെ തന്നെ കേട്ടു..! 😀

  • @prasads174
    @prasads174 Рік тому

    എന്തിനാണ് ഇവരുടെ മുഹം മറയ്ക്കുന്നത്

  • @ameerkv8581
    @ameerkv8581 Рік тому

    ലൈലയെയും കഷായം ഗ്രീഷ്മയേയും ഒരു സെല്ലിൽ അടക്കുക 😌