സുമചേച്ചി അവരുടെ ക്ഷണം സ്വികരിച്ചിരുന്നുവെങ്കിൽ പത്മത്തിന്റെ സ്ഥാനത്ത് അതി ക്രുരമായി ചേച്ചി കൊല്ലപ്പെട്ടെനെ പക്ഷെ ഇശ്വാരാധീനം ചേച്ചിയുടെ കൂടെയുണ്ടായിരുന്നു😗😗
ജിഷ വധം പ്രതി ഷാഫിയോ ??? 1.പല്ലിന്റെ വിടവ്. 2.9 ഇഞ്ച് ചെരിപ്പ് 3.മഞ്ഞ കുപ്പായം 4.പെരുമ്പാവൂർ സ്വദേശി 5. ആയുധം ഉപയോഗിച്ചു ജനനേന്ത്രിയത്തിലുണ്ടാക്കുന്ന മുറിവ്. 6. ബോഡിയുടെ പഴക്കം 7. മദ്യത്തിന്റ ഉപയോഗം. 8. അടുക്കളയിലെ പാത്രത്തിൽ രക്തം Etc....
സത്യം. Ee സംഭവം കഴിഞ്ഞ് 2 day കഴിഞ്ഞു വീട്ടിൽ ചിക്കൻ കൊണ്ട് വന്നു.. സാധാരണ ഫ്രഷ് ആയിട്ട് ഉള്ളത് നമ്മുടെ മുന്നിൽ വെച്ച് തന്നെ പീസ് ആക്കി കവറിൽ ആക്കി തന്നതാ കൊണ്ട് വരാറ്. ഇത് ഐസ് ആയിട്ട് ഇരിക്കുന്നു. അപ്പോ ഞൻ ചോദിച്ചപ്പോ കടയിൽ തിരക്ക് ആയത് കൊണ്ട് അവർ നേരത്തെ നേരത്തെ കട്ട് ചെയ്ത് ഫ്രിഡ്ജിൽ വെക്കുന്നതാണെന്നു പറഞ്ഞു. പക്ഷേ എന്തോ എനിക്കെന്തെക്കെയോ....... ഞനത് കഴിച്ചില്ല. രാവിലെ നോക്കുമ്പോ കറി അത്പോലെ ഇരിക്കുന്നു. ആർക്കും മനസ്സിൽ പിടിച്ചിട്ടില്ല. അതങ്ങനെ കൊണ്ട് കളഞ്ഞു. നമ്മൾ ചിക്കനോ അല്ലെങ്കിൽ ഇറച്ചിയോ എന്ത് വാങ്ങുമ്പോഴും നമ്മുടെ മുന്നിൽ ninnu അതൊക്കെ റെഡി ആക്കി കവറിൽ ആക്കി തരുന്നത് മാത്രം വാങ്ങുക. അല്ലാതെ ഒന്നും വാങ്ങരുത്. കാലം അത്ര sheri അല്ല 👍🏼
Daivame...😲😨 Valya bhagyamullonda avar pinneed donation taram enn paranju aa ezhudikodtha number il ningale vilikanje... Vilichenkil ningal povukayum cheydene...🥴 Bhagyam..
@@prashobunniunni4130 മേലെ reply ഇട്ട ശശി തരൂർ എന്ന ആൾ ഈ news ൻ്റെ എല്ലാ കമൻ്റിൻ്റെ ചുവട്ടിലും പ്രതികളെ അനുകൂലിച്ച് reply ഇട്ടിരുന്നു ഇപ്പൊ ഡിലീറ്റ് ആക്കി. ആദ്യം ഒരു കള്ള samiyude പേരിലുള്ള id ആയിരുന്നു. ഇപ്പൊ പേടിച്ചിട്ടാണ് തരൂർ എന്നാക്കിയത്.
കേരളത്തിൽ പോലും വെറും 17% സ്ത്രീകളെ ജോലിക്ക് പോകുന്നുള്ളൂ. അതായത് 83% സ്ത്രീകളും ഒരു ജോലിക്കും പോകാതെ സുഖമായി ജീവിക്കുന്നു. 17% എന്നതിലേക്ക് കണക്കു ഉയർന്നത് തന്നെ തൊഴിലുറപ്പ് വന്നതിനുശേഷം ആണ്. അറിയാമല്ലോ തൊഴിലുറപ്പ് വർഷത്തിൽ ആകെ 100 ദിവസമേ ഉള്ളൂ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്ക് പൊതു ഗതാഗതം സൗജന്യമാണ് ടിക്കറ്റ് എടുക്കണ്ട. പുരുഷൻ കൂടി അധ്വാനിച്ച് ടാക്സ് അടയ്ക്കുന്ന മണിയിലാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം എന്നോർക്കണം. സർക്കാർ പരീക്ഷകൾക്കൊന്നും വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടയ്ക്കേണ്ട. പുരുഷന് 500 -1000 ഫീസ് അടയ്ക്കണം. നമ്മുടെ സമൂഹം സ്ത്രീപുരുഷ സമത്വം ഉള്ള സമൂഹമല്ല സ്ത്രീപക്ഷപാദ സമൂഹമാണ്. ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണ്. കാരണം പുരുഷനാണ് ഉത്തരവാദിത്വങ്ങൾ. ഫെമിനിസം എന്നത് ഒരു പൊളിറ്റിക്കൽ ഇഷ്യൂ ആണ്. അതുകൊണ്ട് അതിന് യാതൊരു ന്യായവുമില്ല. അത് സ്ത്രീകളുടെ വിജയമാണ്. പൊളിറ്റിക്കൽ ഇഷ്യു ആക്കി മാറ്റിയത്. വിധവ പെൻഷൻ കിട്ടും പോലെ വിഭാര്യ പെൻഷൻ ഉണ്ടോ. പുരുഷന്മാരാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളിൽ തള്ള പെടുന്നത്. കാരണം മക്കൾ വലുതാകുമ്പോഴേക്കും മക്കൾ അച്ഛന്റെ ശത്രുവായി മാറും. അതിനും കാരണം ഭാര്യ എന്ന സ്ത്രീയാണ്. കുഞ്ഞിലെ മുതൽ കുഞ്ഞിനെ ശാസ്സിക്കാനും അടിക്കാനും ശിക്ഷിക്കാനും ഉള്ള ഗുണ്ടയാക്കി അച്ഛനെ മാറ്റും. മക്കൾ വളർന്നു വരുമ്പോൾ അച്ഛൻ അവരുടെ മനസ്സിൽ ശത്രു. വീടും പുരയിടവും വിറ്റിട്ട് ആയാലും സ്ത്രീകൾക്ക് സ്ത്രീധനത്തിന് സ്വർണം കൊടുക്കും പുരുഷന്‍ ഇതുപോലെ എന്തെങ്കിലും പരിരക്ഷ കിട്ടുമോ. പുരുഷന്മാരാണ് കൂടുതൽ പോലീസ് കേസിൽ പെടുന്നു എന്നു പറയുന്നു. പുരുഷന്മാർ ആണ് സമൂഹത്തിൽ കൂടുതൽ ഇടപെടുന്നത്. എന്റെ വീട്ടിൽ തന്നെ വീടുപണി നടന്നപ്പോൾ ആ വീട്ടിലെ ഞാൻ ഉൾപ്പെടെയുള്ള ആണുങ്ങൾക്ക് മാത്രമായിരുന്നു പ്രശ്നമുണ്ടായത് കോൺട്രാക്ടർ പറ്റിച്ചപ്പോൾ. ഞങ്ങൾക്ക് മാത്രമേ പോലീസ് കേസ് ആയുള്ളൂ 😭സ്ത്രീകൾ സുരക്ഷിതരാണ്. കേരള പോലീസിലൊക്കെ സ്ത്രീകൾക്ക് സംവരണം കൊടുത്തിട്ട് പോലും അതിന്റെ പകുതി കോട്ട പോലും ഫിൽ ആയില്ല. കാരണം സ്ത്രീകൾ ജോലി കാര്യത്തിൽ വളരെ ചൂസിയാണ് സുഖമുള്ള ജോലിക്കേ പോകു. ഫെമിനിസം പറയുന്ന പുരുഷനെ കാണാം mennisam പറയുന്ന സ്ത്രീയെ കാണാൻ കഴിയുമോ. സ്ത്രീകൾ സമൂഹത്തിൽ സുരക്ഷിതരാണ് അവർക്ക് കുടുംബശ്രീ, ധാരാളം സാമൂഹിക സുരക്ഷാ പദ്ധതികൾ, പലിശരഹിത സബ്സിഡിയോടോ കൂടി ലോൺ ഒക്കെ കിട്ടും. ഗവൺമെന്റ് ആനുകൂല്യങ്ങൾ കൂടുതൽ സ്ത്രീകൾക്കാണ് കിട്ടുന്നത്. കേരളത്തിൽ സ്ത്രീകളാണ് പുരുഷന്മാരെക്കാളും കൂടുതൽ ഉന്നത വിദ്യാഭ്യാസം ഗ്രാജുവേഷൻ നേടിയേക്കുന്നത്. പക്ഷേ തൊഴിൽ എടുക്കാത്തത് സ്ത്രീകളാണ്. സ്ത്രീ സുരക്ഷാ നിയമങ്ങൾ പലതും പുരുഷനെ ബലിയാട് ആക്കാനുള്ളതാണ് പല നിയമങ്ങളും ചൂഷണം ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ച് 498 a മുതലായവ. കുടുംബ കോടതികൾ പുരുഷനെ ബലിമൃഗം ആയാണ് കാണുന്നത് ജീവനാംശം ഒക്കെ എപ്പോഴും സ്ത്രീപക്ഷപാതം ആണ്. സമൂഹത്തിൽ സ്ത്രീ പുരുഷ സമത്വം വരട്ടെ പുരുഷന് കുറച്ച് ആശ്വാസം കിട്ടട്ടെ പുരുഷന്റെ അത്രയും തന്നെ സ്ത്രീകളും ജോലി ചെയ്യട്ടെ. സത്യത്തിൽ പുരുഷനാണ് കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹൻ പുരുഷനാണ് സ്ത്രീയെക്കാളും സമൂഹത്തിൽ കഷ്ടപ്പെടുന്നത്. സ്ത്രീകൾ സത്യത്തിൽ സമൂഹത്തെ,ഗവൺമെന്റിനെ ചൂഷണം ചെയ്യുകയാണ്. പെങ്ങളുടെ വിവാഹത്തിന് ലക്ഷങ്ങൾ അധ്വാനിച്ച് നൽകിയ പുരുഷന്മാരെ ആങ്ങളമാരെ കാണാൻ കഴിയും. തിരിച്ച് ഒരു സഹായം കിട്ടില്ല. അതാണ് സ്ത്രീ മനസ്സ്. സമൂഹത്തിൽ എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന സ്ത്രീകളെ എവിടെയും കാണാൻ കഴിയില്ല. സർക്കാർ ജോലിയാണ് ഈ എട്ടു മണിക്കൂർ. പ്രൈവറ്റ് മേഖലയിൽ ആയാലും സ്ത്രീകൾ വൈകുന്നേര ആറുമണിക്ക് മുന്നേ വീട്ടിൽ പോകും. ചോദിച്ചാൽ പറയും ലേറ്റ് ആയാൽ പുരുഷന്‍ ബലാത്സംഗം ചെയ്യുമെന്ന്😁. പന്ത്രണ്ടും പതിനാറും മണിക്കൂർ പുരുഷൻ ജോലി ചെയ്യും 😭. 25 വയസ്സിനുശേഷം പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പുരുഷന്മാരുടെ എണ്ണം 2% ത്തിൽ താഴെ. പക്ഷേ 25നും 43 വയസ്സിനും ഇടയിൽ പിഎസ്‌സി പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ 95 ശതമാനം.കാരണം സ്ത്രീക്ക് ഉത്തരവാദിത്വമില്ല ജോലി ചെയ്ത് ജീവിക്കേണ്ട പുരുഷനെ ചൂഷണം ചെയ്യാം. ഇതിനൊക്കെ മാറ്റം ഉണ്ടാവണമെങ്കിൽ പുരുഷന്മാർ തന്നെ വിചാരിക്കണം. വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടായി വരുന്നുണ്ട്. അതിന്റെ ആക്കം കൂട്ടണം..
പരിചയമില്ലാത്ത ഒരാൾ നമ്മളെ ഭക്ഷണം കഴിക്കാൻ വളരെയേറെ നിർബന്ധിച്ചാൽ ഇനി മുതൽ എല്ലാവരും വളരെ ശ്രദ്ധിക്കുക
🙏🙏
ശരിയാ
@@baiju500 aÀaAàààaà
Pariçhayam illatha alkarodu samsarikathirikntah nallathu
ഞാൻ പറയാൻ വന്ന karyam😂😂😂👍👍👍
ഇതൊക്കെ കാണുമ്പോൾ പേടിയാകുന്നു. ദൈവമേ എത്തരത്തിലുള്ള മരണമാണോ കരുതി വെച്ചിരിക്കുന്നെ. ഇതുപോലെ ആർക്കും ഉണ്ടാവല്ലേ 🙏
🙏🙏
😢സത്യം
ദൈവമേ....ആയുസ്സിന്റെ ഭാഗ്യം ❤
ചേച്ചി പാവം രക്ഷപ്പെട്ടു
പാവപ്പെട്ടയാളുകളെ സഹായിക്കുന്ന ചേച്ചിയെ ദൈവം സഹായിച്ചു 😰🙏🙏
@Beena T.K മരിച്ചവരോട് ചോദിച്ചുനോക്ക് 🙄
@UCj7TdhCHwdKrJ2BeFZVIizA വല്ല നല്ലകാര്യവും പോയി ചെയ്യ് നിനക്കും വല്ലതും കിട്ടിക്കോളും ആന്റി 😍
ഇവരൊരു പാവങ്ങളുടെ നല്ല പ്രവൃത്തിക് പോയത് കൊണ്ട് ദൈവമായിട്ട് രക്ഷപെടുത്തി
Ennalum kshanichittu bhakshanam kazhikkathe porunnath moshamaanu....paarcel enkilum vaangamaayirunnu,
Ennit matu 2 pere ithe dheivam rakshichilale🚶♂️
Satyam
@@appu8206avar entina poyatu
@@ks8542 enthina
ലൈലക്ക് ചേച്ചി ഭക്ഷണം ആകാതിരുന്നത് ഭാഗ്യം 😆😆😆😄😄😄😁😁😂😂
പാവം ചേച്ചി, രക്ഷപെട്ടു. ദൈവത്തിനു നന്ദി
2 per marichallo apo entha dhaivathod parayan ullath
ശരിക്കിനിം അറിയാത്തവർ വിളിച്ചാൽ ആരുടെ കൂടെയും
പോവരുത് നഷ്ടപ്പെടുന്നത് ജീവനാ
യിരിക്കും ഓരോരുത്തരും
ശ്രദ്ധിക്കുക.
താങ്കൾ പറഞ്ഞത് ശരിയാണ്
സമയം ആയിട്ടില്ല... അതാ കേറാൻ തോന്നാഞ്ഞത്... 🙄🙄🙄
ആരും പരിചയം ഇല്ലാത്ത വീട്ടിൽ വെള്ളോം കുടിക്കാൻ പോലും പോകരുത്...
സുമചേച്ചി അവരുടെ ക്ഷണം സ്വികരിച്ചിരുന്നുവെങ്കിൽ പത്മത്തിന്റെ സ്ഥാനത്ത് അതി ക്രുരമായി ചേച്ചി കൊല്ലപ്പെട്ടെനെ പക്ഷെ ഇശ്വാരാധീനം
ചേച്ചിയുടെ കൂടെയുണ്ടായിരുന്നു😗😗
ദൈവം സഹായിച്ചു. ഇവരെയോർത്ത് ചേച്ചി സ്വപ്നത്തിൽ പോലും പേടിച്ച് പോകും . ഇതുപോലുള്ള ദുരൂഹ സ്ഥലത്തേക്ക് ആരും പോകരുതേ .എനിക്ക് പോലും ഭയം തോന്നുന്നു .
Sharia Psycho filmil okke kanikkunna veedu poleyund
@@weddingmedia5878
Yes
ജിഷ വധം പ്രതി ഷാഫിയോ ???
1.പല്ലിന്റെ വിടവ്.
2.9 ഇഞ്ച് ചെരിപ്പ്
3.മഞ്ഞ കുപ്പായം
4.പെരുമ്പാവൂർ സ്വദേശി
5. ആയുധം ഉപയോഗിച്ചു ജനനേന്ത്രിയത്തിലുണ്ടാക്കുന്ന മുറിവ്.
6. ബോഡിയുടെ പഴക്കം
7. മദ്യത്തിന്റ ഉപയോഗം.
8. അടുക്കളയിലെ പാത്രത്തിൽ രക്തം
Etc....
താൻ ഒരു മഹാ സംഭവം തന്നെ 👍👍
Chances are there
Chance ഉണ്ട് Jisha case പരിശോധിക്കണം
Hammehh🙂
Aaha
ചേച്ചിക്ക് നല്ല ഭാഗ്യം ഉണ്ട് 🙏🏻 വീട്ടുകാർക്കും
പാവം ചേച്ചി. ദൈവം രക്ഷിച്ചു
എന്തൊക്കെ എനി കാണാൻ കിടക്കുന്നു പടച്ചോനേ.കാക്കണേ നാഥാ 🤲🤲
കയറിയാൽ ചിലപ്പോ അന്ന് last ദിവസം ആയിരിക്കും അല്ലെങ്കിൽ അന്നത്തെ ഇറച്ചി fry കഴിക്കാൻ ക്ഷണിച്ചത് ആവാം 😬
ദൈവം കൂടെയുണ്ട്
അകത്ത് കേറിയെരുന്നേൽ ലൈല സേച്ചി വെട്ടിയരിഞ്ഞു കറി വെച്ച് തിന്നേനെ ഫാഗ്യംകൊണ്ട് രക്ഷപെട്ടു .... 🙄🙄
ഇപ്പോ ഇറച്ചി ക്കറിയും കഴിക്കാൻ അറപ്പ് തോന്നുന്നു.എങ്ങിനെ വിശ്വാസിച്ച് കഴിക്കും.
സത്യം. Ee സംഭവം കഴിഞ്ഞ് 2 day കഴിഞ്ഞു വീട്ടിൽ ചിക്കൻ കൊണ്ട് വന്നു.. സാധാരണ ഫ്രഷ് ആയിട്ട് ഉള്ളത് നമ്മുടെ മുന്നിൽ വെച്ച് തന്നെ പീസ് ആക്കി കവറിൽ ആക്കി തന്നതാ കൊണ്ട് വരാറ്. ഇത് ഐസ് ആയിട്ട് ഇരിക്കുന്നു. അപ്പോ ഞൻ ചോദിച്ചപ്പോ കടയിൽ തിരക്ക് ആയത് കൊണ്ട് അവർ നേരത്തെ നേരത്തെ കട്ട് ചെയ്ത് ഫ്രിഡ്ജിൽ വെക്കുന്നതാണെന്നു പറഞ്ഞു. പക്ഷേ എന്തോ എനിക്കെന്തെക്കെയോ....... ഞനത് കഴിച്ചില്ല. രാവിലെ നോക്കുമ്പോ കറി അത്പോലെ ഇരിക്കുന്നു. ആർക്കും മനസ്സിൽ പിടിച്ചിട്ടില്ല. അതങ്ങനെ കൊണ്ട് കളഞ്ഞു.
നമ്മൾ ചിക്കനോ അല്ലെങ്കിൽ ഇറച്ചിയോ എന്ത് വാങ്ങുമ്പോഴും നമ്മുടെ മുന്നിൽ ninnu അതൊക്കെ റെഡി ആക്കി കവറിൽ ആക്കി തരുന്നത് മാത്രം വാങ്ങുക. അല്ലാതെ ഒന്നും വാങ്ങരുത്. കാലം അത്ര sheri അല്ല 👍🏼
@@anuzz6273truee
രക്ഷപ്പെട്ട്...Thank God 🙏
ഭക്ഷണം കൊടുത്തു് അവർക് ആവശ്യമുള്ള തരത്തിലുള്ള തടി കൂട്ടാൻ നോക്കിയതായിരിക്കും 😊
മഹാഭാഗ്യം 🙏
ആയുസിന്റെ ബലം 💯
ഭാഗ്യം.... അല്ലെങ്കിൽ സുമയെയും മീനെ വരയുന്ന പോലെ വരഞ്ഞു മസാല തേച്ചു കുഴിയിൽ ആക്കിയേനെ...
😂😂
Lailaye kambiyil korthu thanthooriyakkanam laila thanthoori 😂😂😂
Pavamchechi rakshapettu...Aa kunjumakkalude bagyam
അതെ ചേച്ചിക്ക് ഭാഗ്യം ഉണ്ട് 🙏🙏
പാവം ചേച്ചി ദെയ്‌വം രക്ഷിച്ചു ആ പാവം ചേച്ചി ഒരു പാട് 🙏🙏🙏🙏
അത് കരുതി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വിളിച്ചവർ പോവാതിരിക്കരുത് 😀😀 ഒറ്റക്ക് ആര് വിളിച്ചാലും പോവരുത് 🙏🙏🙏🙏
ഹോ ബന്ധുക്കളുടെ വീട്ടിൽ പോലും വിശ്വസിച്ചു പോകാൻ പറ്റാത്ത അവസ്ഥ ആണല്ലോ..
എനിക്ക് പേടിയാകുന്നു കേരലം എത്ര ഭയങ്കരം ലൈല ഇത്ര
കാലൻ വെന്നില്ല അത്ര തന്നെ
Le കാലൻ :ഞാൻ എന്നാ ചെയ്തടാ ഉവ്വേ
ദൈവം ചേച്ചിയുടെ കൂടെ ഉണ്ട് 🙏
അവൾ വിളിച്ചപ്പോൾ പോകാത്തത് ചേച്ചിയുടെ ഭാഗ്യം... പോയിരുന്നെങ്കിൽ ചേച്ചി ഫ്രൈ ആയേനെ........നരബലി വന്നപ്പോൾ ചേച്ചി ഫെമസ് ആയി 😜😜
God bless chechii.. Pavam chechi... Kettittu pediyavunnu....
പാവം ചേച്ചി ഭാഗ്യണ്ട് tta 🙌
മനുഷ്യമാംസം കഴിക്കാനുള്ള അവസരം ചേച്ചിയുടെ നഷ്ടമായിപ്പോയി.
Pavam. Chechi. Katholane🤲🤲
Bagyam und chechi kk😍😍😍
എന്തൊക്കെ കേൾക്കണം
GOD BLESS YOU
പാവം അന്ന് ഈ ചേച്ചി ലൈലയുടെ കൈയിൽ നിന്നും രെക്ഷപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്ന് പാവം സുമചേച്ചി സുമ ബിരിയാണി ആയേനെ 🤣🤣🤣
Kettittu thanne pediyakunnu...🥺😳
Paavam chechi 💯
ഭക്ഷണം ആക്കാൻ ആണ്
Ini daily camerayunayi live cheythu poyalle jivan nilanirthan pattullu.....
Chechi fry aavendathu chechi de veettil ullavarude baagyam
Aayusinte balam 🙏
ഭാഗ്യം അല്ലെങ്കി ഒരു കുടുംബം കൂടി അനാഥയായേനെ 😮
Kashttichu rekshapettu paavam
Chicken suma curry avar undakkiyena
അല്ലാഹ് ആണേ പൊറാട്ടയും ബീഫും വാങ്ങി തരാം....
Rekshapettu🙏
👏👏
Cheche ❤️❤️❤️
Daivam kathu chechi
.....
Aa chechide bhagyam.....
😳😳ഹോ രക്ഷപെട്ടു
Ippam engane irikannu
Paavapettavark Oreneratha annadhanathin vendi poyathe kondairikkam aah chechia deivam kaathathe
🙏🙏🙏🙏
Daivame...😲😨 Valya bhagyamullonda avar pinneed donation taram enn paranju aa ezhudikodtha number il ningale vilikanje... Vilichenkil ningal povukayum cheydene...🥴 Bhagyam..
60 aayath baghyam.. oru vallya amount aayirunnenkil aduppam kondu food koode kazhichene
Ella sahodhari sashodharanmaaarodum koodi Nammale nammal thanne rakshikkukka......e naaariya bharanamonnumundaaayittonnum karyamilka........
Chechi kaZhikan povathirunea nannayi .illel.ah narabhojikal manushyamamsam vilambiyenea🤐🤐
Eniku pediyaavunnu
ഇത്രയും ഉളിൽ ഉള്ള വീട്ടിൽ എങ്ങനെ???
ചേച്ചി ദൈവം കാത്തു
🥺🥺
Hi🙏🙏🙏🎉🎉👌
Chodikanm parayanm adhikam aarm illa ennullavar epozhm irayaan
Kooduthal nirbandhikumbo chilar ker i pokum
Shafi enghane poojacheyth athra narabali nadathiyitundavum aathyamayitayirikila ayal enghane cheyyunnath
ചേച്ചിയുടെ തലയുടെ ഭാഗ്യം
Chechikk aayuss und
ദൈവം കാത്തു
@@kerikadanjose അങ്ങനെ എന്തൊക്കയോ പറഞ്ഞാണ് രണ്ടുപേരെ ഇല്ലാണ്ടാക്കിയത്
@@kerikadanjoseആ പെണ്ണുങ്ങൾ കൊന്നു തിന്ന കാര്യം സമ്മതിച്ചതൊന്നും നിങ്ങൾ കേട്ടില്ലേ
@@prashobunniunni4130 എല്ലാത്തിൻ്റെയും അടിയിലുണ്ട് ചേട്ടാ copy paste 🤭
@@saranya90 മനസിലായില്ല
@@prashobunniunni4130 മേലെ reply ഇട്ട ശശി തരൂർ എന്ന ആൾ ഈ news ൻ്റെ എല്ലാ കമൻ്റിൻ്റെ ചുവട്ടിലും പ്രതികളെ അനുകൂലിച്ച് reply ഇട്ടിരുന്നു ഇപ്പൊ ഡിലീറ്റ് ആക്കി.
ആദ്യം ഒരു കള്ള samiyude പേരിലുള്ള id ആയിരുന്നു. ഇപ്പൊ പേടിച്ചിട്ടാണ് തരൂർ എന്നാക്കിയത്.
Kola kayar kodkanamivarkoke
Sharikum manassill aakunnathu phagavall singum ayalude wife un aanu antha visuvathinte aalugall shafiq paisayum aavashiyam athinala paisa kitunnathinalayanu shafi sthreegale avidekku yethichu koduthirinnathu yennu lailayanu ethill manthravathi thonnunnu
Areyum kannadachu vishosikarud ellavaru sukshikuka
നരബലി എന്ന് കേൾക്കുമ്പോ ,Apocalypto സിനിമ ഓർമ വരും... മെക്‌സിക്കൻ മായൻ മാരുടെ കഥ പറയുന്ന പടം........അതെ പോലെ ആയി ഇപ്പോ....കേരള മായൻമാർ
സൂപ്പർ film ആണ്... ഞാൻ ഒരുപാട് തവണ കണ്ടു... ഇപ്പോഴും കാണാൻ തോന്നും... ക്യാമറ വർക്ക് സൂപ്പർ ആണ് ഒരു നെഗറ്റീവ് പോലും പറയാനില്ല മേക്കിങ് ഇൽ..
Areyumveswasekarutha 😵
Ivar..melinjathine kondu veruthe vittu...vannam undayirunengil ....konnitundavum
Narabali🖕🏻
പോയിരുന്നെങ്കിൽ ഇന്ന് മണ്ണിനടിയിൽ ആയേനെ 😁
😄
കറി ആയേനെ
@@diyavinod7510 🤣
aa lailaye kothiyarinju curry vakkanam ennittu pattikku kodukkanam
laila panna nayinte mole
ചേട്ടന്റെ ഭാഗ്യകുറവുകൊണ്ട് ചേച്ചി രക്ഷപെട്ടു
Ninte ku de jeevikunna penninte kashtakalam
കേരളത്തിൽ പോലും വെറും 17% സ്ത്രീകളെ ജോലിക്ക് പോകുന്നുള്ളൂ. അതായത് 83% സ്ത്രീകളും ഒരു ജോലിക്കും പോകാതെ സുഖമായി ജീവിക്കുന്നു. 17% എന്നതിലേക്ക് കണക്കു ഉയർന്നത് തന്നെ തൊഴിലുറപ്പ് വന്നതിനുശേഷം ആണ്. അറിയാമല്ലോ തൊഴിലുറപ്പ് വർഷത്തിൽ ആകെ 100 ദിവസമേ ഉള്ളൂ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്ക് പൊതു ഗതാഗതം സൗജന്യമാണ് ടിക്കറ്റ് എടുക്കണ്ട. പുരുഷൻ കൂടി അധ്വാനിച്ച് ടാക്സ് അടയ്ക്കുന്ന മണിയിലാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം എന്നോർക്കണം. സർക്കാർ പരീക്ഷകൾക്കൊന്നും വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടയ്ക്കേണ്ട. പുരുഷന് 500 -1000 ഫീസ് അടയ്ക്കണം. നമ്മുടെ സമൂഹം സ്ത്രീപുരുഷ സമത്വം ഉള്ള സമൂഹമല്ല സ്ത്രീപക്ഷപാദ സമൂഹമാണ്. ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണ്. കാരണം പുരുഷനാണ് ഉത്തരവാദിത്വങ്ങൾ. ഫെമിനിസം എന്നത് ഒരു പൊളിറ്റിക്കൽ ഇഷ്യൂ ആണ്. അതുകൊണ്ട് അതിന് യാതൊരു ന്യായവുമില്ല. അത് സ്ത്രീകളുടെ വിജയമാണ്. പൊളിറ്റിക്കൽ ഇഷ്യു ആക്കി മാറ്റിയത്. വിധവ പെൻഷൻ കിട്ടും പോലെ വിഭാര്യ പെൻഷൻ ഉണ്ടോ. പുരുഷന്മാരാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളിൽ തള്ള പെടുന്നത്. കാരണം മക്കൾ വലുതാകുമ്പോഴേക്കും മക്കൾ അച്ഛന്റെ ശത്രുവായി മാറും. അതിനും കാരണം ഭാര്യ എന്ന സ്ത്രീയാണ്. കുഞ്ഞിലെ മുതൽ കുഞ്ഞിനെ ശാസ്സിക്കാനും അടിക്കാനും ശിക്ഷിക്കാനും ഉള്ള ഗുണ്ടയാക്കി അച്ഛനെ മാറ്റും. മക്കൾ വളർന്നു വരുമ്പോൾ അച്ഛൻ അവരുടെ മനസ്സിൽ ശത്രു. വീടും പുരയിടവും വിറ്റിട്ട് ആയാലും സ്ത്രീകൾക്ക് സ്ത്രീധനത്തിന് സ്വർണം കൊടുക്കും പുരുഷന്‍ ഇതുപോലെ എന്തെങ്കിലും പരിരക്ഷ കിട്ടുമോ. പുരുഷന്മാരാണ് കൂടുതൽ പോലീസ് കേസിൽ പെടുന്നു എന്നു പറയുന്നു. പുരുഷന്മാർ ആണ് സമൂഹത്തിൽ കൂടുതൽ ഇടപെടുന്നത്. എന്റെ വീട്ടിൽ തന്നെ വീടുപണി നടന്നപ്പോൾ ആ വീട്ടിലെ ഞാൻ ഉൾപ്പെടെയുള്ള ആണുങ്ങൾക്ക് മാത്രമായിരുന്നു പ്രശ്നമുണ്ടായത് കോൺട്രാക്ടർ പറ്റിച്ചപ്പോൾ. ഞങ്ങൾക്ക് മാത്രമേ പോലീസ് കേസ് ആയുള്ളൂ 😭സ്ത്രീകൾ സുരക്ഷിതരാണ്. കേരള പോലീസിലൊക്കെ സ്ത്രീകൾക്ക് സംവരണം കൊടുത്തിട്ട് പോലും അതിന്റെ പകുതി കോട്ട പോലും ഫിൽ ആയില്ല. കാരണം സ്ത്രീകൾ ജോലി കാര്യത്തിൽ വളരെ ചൂസിയാണ് സുഖമുള്ള ജോലിക്കേ പോകു. ഫെമിനിസം പറയുന്ന പുരുഷനെ കാണാം mennisam പറയുന്ന സ്ത്രീയെ കാണാൻ കഴിയുമോ. സ്ത്രീകൾ സമൂഹത്തിൽ സുരക്ഷിതരാണ് അവർക്ക് കുടുംബശ്രീ, ധാരാളം സാമൂഹിക സുരക്ഷാ പദ്ധതികൾ, പലിശരഹിത സബ്സിഡിയോടോ കൂടി ലോൺ ഒക്കെ കിട്ടും. ഗവൺമെന്റ് ആനുകൂല്യങ്ങൾ കൂടുതൽ സ്ത്രീകൾക്കാണ് കിട്ടുന്നത്. കേരളത്തിൽ സ്ത്രീകളാണ് പുരുഷന്മാരെക്കാളും കൂടുതൽ ഉന്നത വിദ്യാഭ്യാസം ഗ്രാജുവേഷൻ നേടിയേക്കുന്നത്. പക്ഷേ തൊഴിൽ എടുക്കാത്തത് സ്ത്രീകളാണ്. സ്ത്രീ സുരക്ഷാ നിയമങ്ങൾ പലതും പുരുഷനെ ബലിയാട് ആക്കാനുള്ളതാണ് പല നിയമങ്ങളും ചൂഷണം ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ച് 498 a മുതലായവ. കുടുംബ കോടതികൾ പുരുഷനെ ബലിമൃഗം ആയാണ് കാണുന്നത് ജീവനാംശം ഒക്കെ എപ്പോഴും സ്ത്രീപക്ഷപാതം ആണ്. സമൂഹത്തിൽ സ്ത്രീ പുരുഷ സമത്വം വരട്ടെ പുരുഷന് കുറച്ച് ആശ്വാസം കിട്ടട്ടെ പുരുഷന്റെ അത്രയും തന്നെ സ്ത്രീകളും ജോലി ചെയ്യട്ടെ. സത്യത്തിൽ പുരുഷനാണ് കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹൻ പുരുഷനാണ് സ്ത്രീയെക്കാളും സമൂഹത്തിൽ കഷ്ടപ്പെടുന്നത്. സ്ത്രീകൾ സത്യത്തിൽ സമൂഹത്തെ,ഗവൺമെന്റിനെ ചൂഷണം ചെയ്യുകയാണ്. പെങ്ങളുടെ വിവാഹത്തിന് ലക്ഷങ്ങൾ അധ്വാനിച്ച് നൽകിയ പുരുഷന്മാരെ ആങ്ങളമാരെ കാണാൻ കഴിയും. തിരിച്ച് ഒരു സഹായം കിട്ടില്ല. അതാണ് സ്ത്രീ മനസ്സ്. സമൂഹത്തിൽ എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന സ്ത്രീകളെ എവിടെയും കാണാൻ കഴിയില്ല. സർക്കാർ ജോലിയാണ് ഈ എട്ടു മണിക്കൂർ. പ്രൈവറ്റ് മേഖലയിൽ ആയാലും സ്ത്രീകൾ വൈകുന്നേര ആറുമണിക്ക് മുന്നേ വീട്ടിൽ പോകും. ചോദിച്ചാൽ പറയും ലേറ്റ് ആയാൽ പുരുഷന്‍ ബലാത്സംഗം ചെയ്യുമെന്ന്😁. പന്ത്രണ്ടും പതിനാറും മണിക്കൂർ പുരുഷൻ ജോലി ചെയ്യും 😭. 25 വയസ്സിനുശേഷം പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പുരുഷന്മാരുടെ എണ്ണം 2% ത്തിൽ താഴെ. പക്ഷേ 25നും 43 വയസ്സിനും ഇടയിൽ പിഎസ്‌സി പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ 95 ശതമാനം.കാരണം സ്ത്രീക്ക് ഉത്തരവാദിത്വമില്ല ജോലി ചെയ്ത് ജീവിക്കേണ്ട പുരുഷനെ ചൂഷണം ചെയ്യാം. ഇതിനൊക്കെ മാറ്റം ഉണ്ടാവണമെങ്കിൽ പുരുഷന്മാർ തന്നെ വിചാരിക്കണം. വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടായി വരുന്നുണ്ട്. അതിന്റെ ആക്കം കൂട്ടണം..
Chechiye daivam kathu
നര ബലിക്കു പറ്റിയ ചേച്ചി 😂
😄😄
ദൈവം കാത്തു