അയ്യപ്പാ.....ഇതിൽ പറഞ്ഞിരിക്കുന്നപോലെ ഞാൻ മലയ്ക്ക് പോയിട്ടുണ്ട്.... ഈ ഗാനം ആയിരുന്നു അതിന് പ്രചോദനം. 90 km നടന്നു. ഒരു ക്ഷീണവും തോന്നിയില്ല. സ്വാമി ശരണം.
ഈ പാട്ടിന്റെ വരികൾ സ്വരാക്ഷര ക്രമത്തിലാണ് എഴുതിയിരിക്കുന്നത് എന്തൊരു കഴിവാണ് ഇത് എഴുതിയ ആൾക്ക് അയ്യപ്പൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു സ്വാമിയേ ശരണമായ്യപ്പ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
എന്റെ അച്ഛൻറമ്മ ചെറുതിലെ പറഞ്ഞു കേട്ടിരിക്കുന്നത് ഇത് അപ്പൂപ്പൻ പുതുക്കരി കോയിപ്പുറത്തു പാച്ചു പണിക്കർ എഴുതിയതാണ് എന്നാണ്.. ..ഞങ്ങൾ ചെറുതിലേ മുതൽ പാടി പഠിച്ചതാണ്.അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 107 വയസ്സ് കണ്ടേനെ,അപ്പൂപ്പന് 130 നു മേൽ!അപ്പോൾ 110 വർഷത്തിലധികം പഴക്കമുള്ള വരികൾ.....ചരിത്ര രേഖകളൊന്നുമില്ല.മറ്റു വല്ല അറിവുമുണ്ടെങ്കിൽ പങ്കു വയ്ക്കുക.
You can fight with evidence. If everything's true as told by you,definitely the VICTORY IS YOURS. Don't fear and f8ght util you get the justice.Wish you all the best.
@@radhakrishnanparameshwarak6506 പതിറ്റാണ്ടുകൾക്കു മുമ്പ് അച്ഛനുള്ളപ്പോൾ എന്റെ മൂത്ത ജ്യേഷ്ഠൻ പഴയ കീർത്തനങ്ങൾ എഴുതി സൂക്ഷിച്ചിരുന്ന ബുക്കു കിട്ടിയിട്ടുണ്ട്
എന്റെ മുത്തശ്ശിയമ്മ ജപിക്കാറുണ്ടായിരുന്നു ഇത്.. ചെറുപ്രായത്തിൽ അത് കേട്ട് പഠിച്ചതാണ് എന്റെ അമ്മയും ഞാനും ഒക്കെ.. ഇന്നലെ അത് ഒന്നൂടി എഴുതി എടുത്തു... 🙏🏼🙏🏼വരികളും ഈണവും 🙏🏼🙏🏼🙏🏼
ഇത് എഴുതിയത് കൊല്ലം ജില്ലയിൽ ആർച്ചൽ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന അഞ്ചൽ ആർ വേലുപ്പിള്ള എന്ന നിമിഷ കവിയാണ്... ഉള്ളൂരിന് അറിയാവുന്ന കവിയാണ്.. ഇതു കൂടാതെ ധാരാളം അയ്യപ്പ കീർത്തനങ്ങളും കവിതകളും നിമിഷ കവിതാ ശകലങ്ങളും ഉണ്ട്... അവധൂതനെ പ്പോലെ നടന്നിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു ഗ്രന്ഥ ശാലയും NSS കരയോഗത്തിന്റെ ഭാഗമായി ആർച്ചലിൽ ഉണ്ട്..
ജയവിജയൻമാഷുമാർ പാടി കേരളക്കാരെയാകെ അയ്യപ്പ ഭക്തി അലയടിച്ച ഗാനം. ഗാനരചന അതി മനോഹരം. സ്വാമിയെ ശരണമയ്യപ്പ
എഴുതിയ മഹാൻ ആരായാലും കേൾക്കാൻ ഭാഗ്യമുണ്ടായ നമ്മൾ ധന്യരായി ഭഗവാനെ
ജയ വിജയ ൻ മാർ പാടി കേരളക്കര അയ്യപ്പ ഭക്തിയിൽ ആറാ ടിയ ഗാനം ജയ വിജയൻ സാറിന് മാർക്ക് പ്രണാമം 🙏 🙏 🙏
ജയ വിജയന്മാർ പാടിയ അയ്യപ്പ കീർത്തനങ്ങൾ നൽകുന്ന മണ്ഡല കാല feel ഉം +ve energy ഉം പറഞ്ഞറിയിക്കുവാൻ പ്രയാസമാണ്
എന്തൊര് ഇമ്പമുള്ള ഗാനം,എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനം ,
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരിമാമല ശാസ്‌താവേ പാഹിമാം (2)
അത്തലെന്യേ ധരണിയിലുള്ളൊരു
മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ
കൂട്ടമോടെ എരുമേലിൽ ചെന്നിട്ട് പേട്ട
കൊണ്ടാടി അയ്യപ്പാ പാഹിമാം ആത്തമോദം
വസിച്ചു പുലർകാലേ കോട്ടവതിൽ കടന്നു
നടന്നു പോയ് തീർത്ഥമാം പേരൂർ തോട്ടിൽ
കുളിച്ചുടൻ പാർത്തലേ നടന്നയ്യപ്പാ പാഹിമാം
ഇമ്പമോടൊത്തു കാളകെട്ടി കടന്ന- ൻപിനോടെ
അഴുത നദി പുക്കാൻ വൻപിയലും അഴുതയിൽ
സ്‌നാനവും കമ്പമെന്തിയേ അയ്യപ്പാ പാഹിമാം
(അയ്യപ്പാ ഹരേ.....)
ഈശപുത്രനാം അയ്യനെ ചിന്തിച്ചിട്ടാ- ശയോടൊരു
കല്ലുമെടുത്തുടൻ ആശു കേറി ആ കല്ലിടും
കുന്നിന്മേൽ വാസമങ്ങവൻ അയ്യപ്പ പാഹിമാം
ഉൾക്കനിവോടെ പിന്നെ പുലർകാലേ വെക്കമങ്ങു
ചവിട്ടി കരിമല പൊക്കമേറിയ കുന്നും കടന്നവർ
പുക്കു പമ്പയിലയ്യപ്പാ പാഹിമാം ഊഴി തന്നിൽ
പ്രസിദ്ധമാം പമ്പയിൽ സ്‌നാനവും ചെയ്‌ത് സദ്യ
കഴിച്ചുടൻ തോഴൽ കൂടാതെ നീലിമല
കേറി വാസമെന്തിയേ അയ്യപ്പാ പാഹിമാം
(അയ്യപ്പാ ഹരേ.....)
എത്രയും വിസ്മമയമാം ഗുഹകൾ കണ്ടൊത്തു
കൂടി ശബരിപീഠത്തിങ്കൽ തത്ര നിന്നു ശബരിയെ
വന്ദിച്ചു ഭക്തിപൂർവമായ് അയ്യപ്പാ പാഹിമാം
ഏറേ മോദാൽ പതിനെട്ടു നല്പ്പിടി കേറിച്ചെന്നു
തൊഴുതു ഭഗവാനേ മാറിപ്പോന്നു കുടിലും
ചമച്ചുടൽ മാരതുല്യനാം അയ്യപ്പാ പാഹിമാം
അയ്യനെ നിനച്ചന്നു വസിച്ചുടൻ പയ്യെ നേരം
പുലരും ദശാന്തരേ ചൊവ്വിനോടെ തിരിച്ചു
വടക്കോട്ട് ദൈവമായുള്ളോരയ്യപ്പാ പാഹിമാം
(അയ്യപ്പാ ഹരേ.....)
ഒത്തു കൂടിയാ കുമ്പളം തോടതിൽ ബദ്ധമോദേന
സ്‌നാനവും ദാനവും സദ്യയും കഴിച്ചങ്ങുമേ
പോന്നുടൽ പുക്കമ്പലത്തിലയ്യപ്പാ പാഹിമാം
ഓരോരോ ജനം പാരാതെ വന്നിട്ട- ങ്ങാദരേണ
തൊഴുതു ഭഗവാനെ ശക്തിക്കൊത്ത വഴിപാടതൊക്കെയും
ഭക്തിയായ് കഴിച്ചയ്യപ്പ പാഹിമാം അവ്വണ്ണം
തന്നെ പിന്നെ പുലർകാലേ ചൊവ്വോടെ മല
തന്നെയും അമ്മയും സർവരും കടുത്ത സ്വാമി
തന്നെയും ചെന്നു വന്ദിച്ചാരയ്യപ്പ പാഹിമാം
(അയ്യപ്പാ ഹരേ.....)
അന്നു തന്നെ മലയുമിറങ്ങീട്ട് വന്നു
ലോകരെരുമേലിൽ പാർക്കുന്നു തിങ്ങിന
മാൽ അകറ്റേണമെന്നുടെ ശങ്കരാത്മജനയ്യപ്പാ
പാഹിമാം ഇങ്ങനെ ശബരിമല വാസനെ
ചെന്നു കണ്ടു വണങ്ങുന്ന സർവർക്കും
ഭക്തിയോടെ നിനയ്ക്കും ജനങ്ങൾക്കും
മുക്തി നകേണം അയ്യപ്പ പാഹിമാം
കീർത്തിയേറും ഈ കീർത്തനം നിത്യവും
ഓർത്തു കൊണ്ടു ചൊല്ലീടുന്ന മർത്ത്യനു
കീർത്തി സന്തതി സമ്പത്തുമുണ്ടാകും
ആർത്തി നാശനൻ അയ്യപ്പാ പാഹിമാം
(അയ്യപ്പാ ഹരേ.....)
Good work
നന്ദി 🙏🙏🙏
അയ്യപ്പാ.....ഇതിൽ പറഞ്ഞിരിക്കുന്നപോലെ ഞാൻ മലയ്ക്ക് പോയിട്ടുണ്ട്.... ഈ ഗാനം ആയിരുന്നു അതിന് പ്രചോദനം. 90 km നടന്നു. ഒരു ക്ഷീണവും തോന്നിയില്ല. സ്വാമി ശരണം.
കണ്ണു നിറഞ്ഞു പോയി എന്റെ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ
വല്യമ്മയെ ഓർമ വരുന്നു....😢😢അമ്മ നിത്യവും ചൊല്ലിയ വരികൾ 🙏🏻🙏🏻
ഈ പാട്ടിന്റെ വരികൾ സ്വരാക്ഷര ക്രമത്തിലാണ് എഴുതിയിരിക്കുന്നത് എന്തൊരു കഴിവാണ് ഇത് എഴുതിയ ആൾക്ക് അയ്യപ്പൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു സ്വാമിയേ ശരണമായ്യപ്പ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
അതെ ❤
ഞങ്ങള് വീട്ടില് സന്ധ്യക്ക് ചൊല്ലുമ്പോൾ അത് വെച്ചാണ് വരികൾ ഓർത്തെടുക്കാറ്...❤
Athukond Varikal orthedukkan eluppanu🙏🙏🙏
Swamiye saranamayyappaa🙏
ഈശ്വരതുല്യം ഞങ്ങൾ അങ്ങനെ കാണുന്നു 🌹സ്വാമിയേ ശരണം അയ്യപ്പാ 🌹
ഒരു സുന്ദരമായ അയ്യപ്പ ഗീതം. ഇ എന്നും ഈ സ്വരത്തിൽ തന്നെ ഞാൻ കേട്ടിട്ടുള്ള. അതു ശ്രീ ജയ വിജയന്മാർ തന്നെ. ശരണം അയ്യപ്പ. 🕉️🙏🏼🙏🏼🙏🏼🙏🏼
അയ്യപ്പസ്വാമിയെ തൊഴുമ്പോൾ ഈ വരികളാണ് മനസ്സിൽ എപ്പോഴും... ഭഗവാനെ 🙏🙏🙏🙏
ഈ കീർത്തനം മുഴുവനായി ഇട്ട ഏതൊരു ഭക്തനാണെങ്കിലും ഭക്തയാണെങ്കിലും ഒരുപാട് നന്ദി അറിയിക്കുന്നു. 🙏🏽🙏🏽🙏🏽🙏🏽🌹🌹
ഇത്തവണ സന്നിധാനത്തിൽ നിന്നപ്പോൾ ഇദ്ദേഹത്തിന്റെ "ശ്രീകോവിൽ നടതുറന്നു "എന്ന പാട്ട് കേട്ടു.... രോമാഞ്ചം..... സ്വാമി ശരണം....
ശ്രീ കോവിൽ നടതുറന്നു എന്ന ഗാനം അക ലെ സന്നിധാനത്തു നിന്നും കേട്ടുകൊണ്ടാണ് ഇത്തവണ മല ചവിട്ടിയത്. സ്വാമിയെ ശരണമയപ്പാ
@@sudeeagm 🙏🙏🙏🙏🙏
എന്നും വൈകുന്നേരം നട തുറക്കുമ്പോൾ ഈ പാട്ടാണ് വയ്ക്കാരു. വെളുപ്പിന് യേശുദാസിന്റെ സുപ്രഭാതവും.
@@prasadm2536 അതേ 🙏🙏🙏🙏...
🙏
🙏
എന്റെ സ്വാമിയെഎത്ര സ്തുതിച്ചാലും മതിവരില്ല🙏🙏🙏🙏🙏
ശ്രീധർമ്മശാസ്തപാഹിമാം....
സ്വാമിയേ ശരണം 🌹🙏
Very very pleasant to hear this Ayyappa devotional song
🙏🙏🙏
പാട്ടിന്റെ വരികൾ മനോഹരം അതിലും മനോഹരം പാട്ട് ജയവിജയന്മാരുടെ സ്വര മാധുര്യത്തിൽ കേൾക്കാൻ കഴിയുന്നത് 🙏🙏🙏
ഈ പഴയ കീർത്തനത്തിന്റെ പുതുമ ഇന്നും മങ്ങാതെ നിൽക്കുന്നു
ഈ പാട്ട് കേട്ടപ്പോൾ ശബരിമലയിൽ എത്തിയ പ്രതീതി. 🙏🙏
അയ്യപ്പസ്വാമിക് കോടി കോടി പ്രണാമം. 🙏🏼
Swamy sharanam...ee patte kelkkumpol nammal shabarimalayil enthunna oru anubhuti undakunnu.
ഈ പാട്ട് കേട്ടാൽ മല ചവിട്ടുന്നത് പോലെ തോന്നും സ്വാമിയേ ശരണം അയ്യപ്പാ
പഴയ കീർത്തനത്തിന് ഇന്നും പുതുമ
🎉🎉🎉
എന്റെ അയ്യപ്പസ്വാമി എല്ലാവരെയും കാത്തുകൊള്ളണമേ. ഉള്ളുരുകി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മുത്തച്ചനും, അമ്മാവൻ മാരും ഈ പാട്ട് പാടി എന്നു ഞാൻ കേൾക്കുന്നതായിരുന്നു മുപ്പത്തിയഞ്ചു വർഷം മുൻപ് 🙏🙏🙏🙏🙏❤❤❤❤❤
എന്നും സന്ധ്യക്ക് ഇത് കേൾക്കും സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
Swamiya Saranam ayyappa 🙏 very good lyrics, beautiful devotional song 🙏
സ്വാമി ശരണം അയ്യപ്പാ 🙏🙏🙏🙏
കാത്തോളണേ സ്വാമിയേ 🙏🙏🙏🙏
Excellent Ayyappa Bhagavante Bhaktinirbharamaya geethangal samarppikkunna JayaVijayanmare namikkunnu
അയ്യപ്പ സന്നിധിയിൽ എത്തുമ്പോൾ ഉള്ള പ്രതീതി
എന്റെ അയ്യപ്പ സ്വാമിയെ മനസ്സിൽ ഞാൻ പ്രാർത്ഥന നടത്തും
അതിപുരാതനമായ ഈ അയ്യപ്പസ്തുതി കേൾക്കുമ്പോൾ ഞാനും ആ പഴയകാലത്തെ ശബരിമല യാത്ര ചെയ്തതുപോലെ തോന്നുന്നു..
കുട്ടിക്കാലം മുതൽ ഭക്തി യോടെ പാടുന്ന കീർത്തനം 🙏🙏
Sabarimala Maalikapurathamma Sharanam Swami Sharanam Aiswaryavum anugrahavum unddavane Swami Sharanam Maalikapurathamma Sharanam Vavaru Swami kaathidene
ഭുത നാഥാ സദാ നന്ദ സർവ ഭു ദ ദയപര രെക്ഷ രെക്ഷ മഹാ ബാഹോ ശാസ്‌ത്രേതു ഭ്യം നമോ നമഃ
അതി മനോഹരമായ അയ്യപ്പ സ്തുതികൾ❤❤❤
Jaya vijaya sir nta songs vere level anu.....
Aiyyappaa Hare Atthalanneedharaniyil ulloru Marthyarokkeyum aiyyane kooppuvaan bhayankare Aakharshikkum Swami Sharanam Maalikapurathamma Sharanam
ജയ വിജയ സാറിന്മാർ മാരുടെ കിർത്ഥന സ്വര മധുര്യം 👌 👌 👌
100%സൂപ്പർ 🙏 സ്വാമി ശരണമയ്യപ്പ
ശ്രീധർമ്മശാസ്തപാഹിമാം....
സ്വാമിയേ ശരണം
എന്റെ പൊന്നയ്യ
ൻ....... 🙏 my favorite song... I am singing this song everyday...
🚉🚊🚖🚘🚍🚔🚨🛺🏍️🛵🚲🛴🛴🦼🚒🚐🛻🛻🚚🚛🚜🦯🦽🚑🚓🏎️🚎🚌🚙🚕🚒🚀🛸🛶⛵⛵🚤🛥️🛳️⛴️🚢⚓🪝⛽🚧🚦🚥🚏🗿🗽🗽🗼🏰🏰🏯🏯🖤💜💙💚🧡🧡❤️❤️💔💔💔💘💘💘💘💝💟💕💞💓💗💖💖💟💟💟💟💟🍎🫐🍓🥝🍅🥐🍞🍕🫓🥪🍗🍖🌶️🍇🍉🍌🍑🍐🫐🍓🥯🥯🍞🧇🥓🥓🥓🥨🧀🐶🐱🐭🦊🐻🐻🐼🐼🐼🐼🦁🐨🐨🐻❄️🐨🐯🦁🐮🐽🐸🐧🐒🙊🙉🐨🐵🙈🐥🦆🦉🦇🦇🐺🦇🐛🦅🦆🐣🐴🐴🪰🪳🦟🦗🪳🪲🐜🐜🐜🪰🐍🦎🦎🦎🦎🦎🦖🦖🦖🦖🦖🦖🦖🦖🦖🦖🐛🐛🪱🦄🐗🦂🐢🕸️🐋🦈🐘🦈🐆🦓🐋🦍🐋🐘🐃🦘🐂🐄🐐🦬🦘🐏🐑🐐🐕🐊🦞🦧🦈🐍🦈🦈🦈🦈🦞🦞🪳🐋🐍🪰🪰🦂🐝🦂🐢🐝🪰🪰🪰🪰🦄🦄🦄🦎🪳🪳🪳🪳🕸️🕸️🦆🦅🪱🪳🐍🪲🦆🦁🐯🐵🐤🐴🦅🦅🦅🌵🌵🌿🌿🌺🍁🐉🌿🌺🌺🦦🌿🌿☘️☘️🌚🌕🌍🌍🌕🌚🌛🌓⭐🌤️🙂😁☺️😣🤬😡😨🥴🤑💩💩💩💩💩👽🤖👾🤖🤖👺👺👹😈🤠🤡😺😹😹😹👐🏽🙌🏻👏🏽😻😻😼😼🙌🏻🙌🏻🙌🏻👏🏽✊🏻🤛🏻
ഭക്തിയുടെ പരകോടി സ്വാമിയേ ശരണമയ്യപ്പാ ......
🙏🏻 അയ്യപ്പാ പാഹിമാം ❤️🙏🏻
Ente Daivame aiyyappa Swamyee Enikke prithvirajine pole Writheyum vedippum Sawndharyavum unddavane Anugraham tharene Swamisaranam Njan Eee Aanddum malakkuvarave Swamisaranam Maalikappurathamma saranam vineeth
Ente Aiyyappa Swamyee Enike prithvirajine pole Sowndharyam Tharane Swami Sharanam
ഭഗവാനെ അടിയന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കണേ 🙏🙏🙏🙏
Heart touching lyrics and rendering. Pranamam Jayan Sir.
Traditional song has its own impact that ever had heard.
മുക്തി നൽകേണമയ്യപ്പാ പാഹി മാം.
ഓം നമഃ ശിവായ ❤ഓം ശിവ ശങ്കര പാർവതി കാന്ത ❤ഹ്രിം നമഃ ശിവായ ❤ഓം നമഃ ശിവായ ഹ്രിം ഹ്രിം ❤ഹ്രിം ❤ഹ്രിം ❤ഹരി ശ്രീ ❤
വീട്ടിൽ പ്രാർത്ഥിക്കുന്ന അയ്യപ്പാ നാമം 🕉️
സ്വാമിയേ ശരണം അയ്യപ്പാ
Swamiye Saranam Ayyappa.Bakthinirbaramaya gaanangal. Kelkan namuku kittiya baghyam.
സ്വാമിയേ ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ🙏🙏🙏🦚🌿🌸🌸🌸
ഇത് എഴുതിയത് പാച്ചു പണിക്കർ എന്ന് പേരുള്ള കുട്ടനാട്ടിലെ ഒരു അധ്യാപകന്‍ ആണ്. അദ്ദേഹം, 1880 ഇല്‍ ജനിച്ച് 32 വയസ്സില്‍ അന്തരിച്ചു
👍
ശരണമയ്യപ്പ 🙏🙏🙏
Swami saranam, remember childhood
Swamiye❤ayyappa❤❤❤
Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
,,അയ്യപ്പ സ്വാമി,,രക്ഷിക്കനെ❤🙏🙏🙏🙏🙏🙏🙏
കുട്ടിക്കാലത്ത് നജ്നു എൻ്റെ അനുജത്തിയും ചൊല്ലുന്ന് നമഃ
അയ്യപ്പാസ്വാമിയെ ശരണം 🙏🙏🙏
🎉 എന്ന നിലയിൽ
ശബരിമല സന്നിധിയിൽ തൊഴുത് ഇറങ്ങിയ പ്രതീതി ആയിരുന്നു ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ ...
😂 22 (1 LToo യ്യത😢r LAAA M- 😅😢😢😢😢
valare cheruppam muthal cholliya prardhana vijayan Chettan ormmippichu
🎉 ഹരി ഹര സുദനെ ശരണം അയ്യപ്പാ
അയ്യപ്പാ ശരണം, സ്വാമിയേ ശരണം
തോഴൽ കൂടാതെ അല്ല
കോഴ കൂടാതെ ആണ് ശരി 🙏🙏
Enikku sankadam varum ee paattu kelkkumbol 🙏🙏
Super Ethine vellan ayyappa song ella
എന്റെ അയ്യപ്പാ 🙏🙏🙏🙏🙏🙏
ഒരുപാട് കാത്തിരുന്ന ഒരു കീർത്തനം❤
എന്റെ അച്ഛൻറമ്മ ചെറുതിലെ പറഞ്ഞു കേട്ടിരിക്കുന്നത് ഇത് അപ്പൂപ്പൻ പുതുക്കരി കോയിപ്പുറത്തു പാച്ചു പണിക്കർ എഴുതിയതാണ് എന്നാണ്.. ..ഞങ്ങൾ ചെറുതിലേ മുതൽ പാടി പഠിച്ചതാണ്.അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 107 വയസ്സ് കണ്ടേനെ,അപ്പൂപ്പന് 130 നു മേൽ!അപ്പോൾ 110 വർഷത്തിലധികം പഴക്കമുള്ള വരികൾ.....ചരിത്ര രേഖകളൊന്നുമില്ല.മറ്റു വല്ല അറിവുമുണ്ടെങ്കിൽ പങ്കു വയ്ക്കുക.
ആറന്മുള കോയിപ്രമാണോ?
You can fight with evidence. If everything's true as told by you,definitely the VICTORY IS YOURS. Don't fear and f8ght util you get the justice.Wish you all the best.
@@mnmohanannair7799 പുതുക്കരി കോയിപ്പുറം.
@@radhakrishnanparameshwarak6506 പതിറ്റാണ്ടുകൾക്കു മുമ്പ് അച്ഛനുള്ളപ്പോൾ എന്റെ മൂത്ത ജ്യേഷ്ഠൻ പഴയ കീർത്തനങ്ങൾ എഴുതി സൂക്ഷിച്ചിരുന്ന ബുക്കു കിട്ടിയിട്ടുണ്ട്
Yes
Super song🎵🎵🎵 👌👍🙏🙏🙏
. By
Ssbharimalakku poyirunna aadya kaalathe paattil munnil nilklunna bajana.
Excellent songs 👌👌
സ്വാമിയേ ശരണം
Swamiye sarana myyappo
Harihara sudhnane ayyappa saranam,,,,,,,🙏🙏🙏
Njan prithvirajinte aarathakanaanu Swamisaranam Aiyyappasaranam Maalikappurathamma saranam annuthottu innuvareyum Swamisaranam Maalikappurathammasaranam
Swamiye saranamayyappa orupaadu orupaadu Nandi.oru pazhayakaala sabharimaladarsanam.ooro scene um kandu malakayari darsanam kittiya anubhoothi .ennu bhagavane kada thonnal.evareyum suyappan anugrahikkatte.Ayyapa saranam🙏
ഭഗവാനേ.... ശരണം🙏🙏🙏🙏🙏
എന്റെ മുത്തശ്ശിയമ്മ ജപിക്കാറുണ്ടായിരുന്നു ഇത്.. ചെറുപ്രായത്തിൽ അത് കേട്ട് പഠിച്ചതാണ് എന്റെ അമ്മയും ഞാനും ഒക്കെ.. ഇന്നലെ അത് ഒന്നൂടി എഴുതി എടുത്തു... 🙏🏼🙏🏼വരികളും ഈണവും 🙏🏼🙏🏼🙏🏼
Swamiye Sharanam Ayyappa!!!🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ........🙏🙏🙏
Ik
.m.
Kooookmkjjjkokmmó,j1q1q
🙏ayyappa🙏hare🙏ayyappa🙏pahimam🙏shabarimala🙏shasthave🌹ayyappa🌹pahimam🙏🙏
... Swamiye saranamayyappa....
സ്വാമി ശരണം 🙏🙏🙏🙏🙏🙏
Bhayankara aagharshikkum atthalanneedharaniyilulloru marthyarokkeyyum aiyyane kooppoovaan koottamode Erumelil chennittu pettakonddaady aiyyappa paahimaam Swamisharanam Maalikappurathamma sharanam Maalikappurathammayodu Oru prithyeka Pranayamthonnum aaradhana Kawthukam thonnum Aaa perinodum thonnum Maalikappurathamma sharanam Sabarimala Sannidhaanam
ജയ വിജയ സാറിന്മാർ ക്കു പ്രണാമം 🙏 🙏 🙏
ശരണം അയ്യപ്പാ
സ്വാമിയേ ശരണം
സ്വമിയേ ശരണമയ്യപ്പാ.....🙏🙏🙏🙏🙏
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
Om swamiye saranam Ayyappa ❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🙏🙏🙏
🙏🏻സ്വാമിയേ ശരണമയ്യപ്പാ 🙏🏻
സ്വാമി 🙏🏻ശരണം
സ്വാമി ശരണം 🙏🏼🙏🏼🙏🏼
Swamiye saranam ayyappa
Ella divasavum njangal kelkunna bhagavante pattanu. 🙏🙏🙏
Endhoru varikal endhoru sangeetham 🙏🙏🙏🙏🙏😭😭😭🙏🙏🙏🙏🙏
ഇത് എഴുതിയത് കൊല്ലം ജില്ലയിൽ ആർച്ചൽ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന അഞ്ചൽ ആർ വേലുപ്പിള്ള എന്ന നിമിഷ കവിയാണ്... ഉള്ളൂരിന് അറിയാവുന്ന കവിയാണ്.. ഇതു കൂടാതെ ധാരാളം അയ്യപ്പ കീർത്തനങ്ങളും കവിതകളും നിമിഷ കവിതാ ശകലങ്ങളും ഉണ്ട്... അവധൂതനെ പ്പോലെ നടന്നിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു ഗ്രന്ഥ ശാലയും NSS കരയോഗത്തിന്റെ ഭാഗമായി ആർച്ചലിൽ ഉണ്ട്..
Samiye saranam Ayappa reksha cheyanameBhagvan.❤