Holy Mass October 23 Wednesday Malayalam / 5.30 am

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 175

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +1

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @SHEEBAWilliams-zm5ym
    @SHEEBAWilliams-zm5ym 2 дні тому +2

    Amen 🙏

  • @Thakkudu657
    @Thakkudu657 2 дні тому +5

    എന്റെ മക്കളെ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @sandhyasukesh5215
    @sandhyasukesh5215 День тому

    ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്റെ മുന്നിലെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ എന്റെ ഈശോയെ 😔😔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @davidephrem5904
    @davidephrem5904 2 дні тому

    ഈശോയെ ഞങളുടെ കുടുമ്പത്തിലേക് അവടുന്നു കടന്നു വരേണമേ, അനുഗ്രഹീകേണമേ 🙏🙏🙏ആമേൻ

  • @lillym1711
    @lillym1711 2 дні тому +5

    ഈശോയെ കാത്തുരക്ഷിക്കേണമെ🙏🙏🙏🙏🙏

  • @thresiammavarkey493
    @thresiammavarkey493 2 дні тому

    കർത്താവേ വന്നു പോയതെറ്റുകളെ അനുതപിക്കാനും പശ്ചാത്തപിക്കാനുള്ള മനസ്സു നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @marymp9094
    @marymp9094 2 дні тому +6

    *യേശുവേ! ലോകമെമ്പാടുമുള്ള*
    *എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.*
    *ആമ്മേൻ*🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +3

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @smithasikku5140
    @smithasikku5140 2 дні тому +39

    അച്ചന്റെ വിശുദ്ധ കുർബാന എന്നും കാണാറുണ്ട് ഞാൻ ഹിന്ദുവാണ് ഇപ്പോൾ 9വർഷമായി കർത്താവിൽ മാത്രമാണ് വിശ്വാസം.. അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏✝️👐

    • @marymp9094
      @marymp9094 2 дні тому +5

      *യേശുവേ നന്ദി*
      *യേശുവേ സ്തുതി*
      *യേശുവേ ആരാധന*
      *യേശുവേ മഹത്വം*
      *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 2 дні тому +1

      God bless u ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

    • @sheebarajusheebaraju6729
      @sheebarajusheebaraju6729 2 дні тому

      Eesoye varename makkale samarppikkunnu kathukollename amen

    • @JafiyaPjoseph
      @JafiyaPjoseph 2 дні тому

      🙏Amen

    • @JubyThankachan-ir5og
      @JubyThankachan-ir5og 2 дні тому

      God bless you🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 2 дні тому +2

    ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️✝️🙏✝️🙏✝️🙏✝️✝️🙏✝️🙏ഈശോയെ

  • @shynigirish6834
    @shynigirish6834 2 дні тому +2

    എൻ്റെ ഈശോയേ... ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @marymp9094
    @marymp9094 2 дні тому +7

    *യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +2

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @sumaashok6512
    @sumaashok6512 2 дні тому

    ശക്തനായ ദൈവമേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ പ്രാത്ഥന നിയോഗങ്ങൾ സാധിച്ചു തരാൻ കൃപ ഉണ്ടാകണേ അനുഗ്രഹിക്കണേ കർത്താവെ എന്റെ അമ്മയ്ക് സമാധാനം ഉണ്ടാകണേ ❤🙏🏻🙏🏻🙏🏻

  • @Mini-s9y
    @Mini-s9y 2 дні тому

    ഈശോയെ ഞങ്ങളുടെ എളിയ പരിശ്രമം വിജയിപ്പിച്ച് തരണേ.. യാതൊരുവിധ തടസ്സവും കൂടാതെ എല്ലാം ശരി ആയി നടക്കാൻ അനുഗ്രഹിക്കണമേ നാഥാ വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ

  • @marymp9094
    @marymp9094 2 дні тому +4

    പലവിധ രോഗത്താൽ ഹോസ്പിറ്റ കളിലും ഭവനങ്ങളിലുമായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ കരുണകടലിൽകഴുകി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
    ആമ്മേൻ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +3

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @marymp9094
    @marymp9094 2 дні тому +6

    *"ഈശോയെ, തിരുവചനത്തിൽ അടിയുറച്ചു വിശ്വസിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ."‍*
    *ഈശോയേ.. അനുഗ്രഹിക്കണമേ.... ആമ്മേൻ🙏*

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 дні тому

    കർത്താവെ ഞങ്ങളോട് കരുണ തോന്നണേ 🙏

  • @josephjohnson3317
    @josephjohnson3317 2 дні тому

    ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ എല്ലാ ബുദ്ധിമുട്ടുകളും ഈ ദിവ്യബലിയോട് ചേർത്തു വെയ്ക്കുന്നു. പൈസയുടെ ബുദ്ധിമുട്ടുകൾ മാറ്റാൻ ജോലി തന്ന് അന്യഗ്രഹിക്കണമെ

  • @Tessydavid-rw1qe
    @Tessydavid-rw1qe 2 дні тому +2

    ഈശോയേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ അവശ്യങ്ങളും രോഗങ്ങളും അവിടുന്ന് എന്നെടുക്കണമേ ആമ്മേ

  • @ajithabiju5905
    @ajithabiju5905 2 дні тому

    വിശുദ്ധ കുർബാനായിൽ കുടും ബത്തെ സമ്മർപ്പിക്കന്നു🙏

  • @minijoseph4569
    @minijoseph4569 2 дні тому +1

    Amen

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +1

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

    • @joseph19512
      @joseph19512 2 дні тому

      ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു സ്വീകരിക്കണമെ മോളുടെ രോഗം മാറ്റി തരണമെ ❤❤❤

  • @mlatha389
    @mlatha389 2 дні тому

    യേശുവേ എന്റെ മോന്റെ അൽമാവിന് ശാന്തി നൽകേണമേ 😢 നിത്യ ജീവൻ നൽകേണമേ 🙏🏼

  • @Krishnaveni-k2u
    @Krishnaveni-k2u 2 дні тому +4

    Amme kathulone amen🙏🙏🙏🙏

  • @mollyalex951
    @mollyalex951 2 дні тому +1

    എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ ആമേൻ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +3

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +2

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @RosilyRajan-ko7to
    @RosilyRajan-ko7to 2 дні тому +4

    ആമീൻ

  • @suseelababu3817
    @suseelababu3817 2 дні тому +1

    എന്റെ ഈശോ 🌹❤️അപ്പാ 🙏🏻എന്റെ എല്ലാ വേദനകളും 🙏🏻❤️😢എന്റെ നിയോഗങ്ങളും 💕മക്കളുടെ നിയോഗങ്ങളും 💕ഈ ബലിയോടെ 🙏🏻ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️ആമേൻ 🙏🏻🌹❤️💕

  • @MadhavanPampadi
    @MadhavanPampadi 2 дні тому +2

    ദിവ്യകാരുണ്യ ഈശോയെ എൻറെ ഭർത്താവ് അയൽവാസികളായ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരാതിയും പ്രശ്നങ്ങളും അവസാനിപ്പിച്ച് തരേണമേ ഭർത്താവിനെ മാനസാന്തരപ്പെടുത്തിയ ആമേൻ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +3

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @renjithamani5335
    @renjithamani5335 2 дні тому +1

    Daivame jinuachane samarpich prathikkunnu

  • @shynigirish6834
    @shynigirish6834 2 дні тому

    എൻ്റെ ഈശോയേ...കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു..

  • @VidhyaAS-o6e
    @VidhyaAS-o6e 2 дні тому

    Amme mathave parishudha athmavinal nirakaname amen 🙏 🙌 👏 ❤️ ♥️ ❤❤❤❤❤

  • @lindathomas4307
    @lindathomas4307 2 дні тому

    യേശുവേ 🙏🏻എന്റെ മുന്നോട്ടുള്ള തടസങ്ങളെ മറ്റേണമേ 🙏🏻ഞങ്ങളോടും ലോകം മുഴുവനോടും കരുണ ആയിരിക്കണമേ 🙏🏻

  • @mollybaby5504
    @mollybaby5504 2 дні тому +5

    കർത്താവായ ഈശോയെ ഈ ദിവ്യബലി അർപ്പിക്കുന്ന സമയത്ത് ഞങ്ങളുടെ ലോണിന്റെ തടസ്സങ്ങൾ എല്ലാം നീക്കി മുപ്പതാം തീയതിക്ക് മുൻപായി ഞങ്ങൾക്ക് അത് കയ്യിൽ കിട്ടുന്ന വളരെ അധികം പേർക്ക് പൈസ കൊടുക്കുവാൻ ഉണ്ട് അത് കിട്ടിയാൽ മാത്രമേ കൊടുക്കുവാൻ സാധിക്കുകയുള്ളൂ മുപ്പതാം തീയതിക്ക് മുൻപായി എല്ലാവർക്കും കൊടുക്കണം കർത്താവേ ഞങ്ങളെ രക്ഷിക്കണമേ ഞങ്ങൾ വളരെ സങ്കടത്തിലാണ് ഞങ്ങൾ വളരെ നിരാശയിലാണ് ഞങ്ങൾ വളരെ വിഷമത്തിലാണ് ഞങ്ങൾക്ക് എത്രയും വേഗം കിട്ടണം അതിൽ മേലുള്ള എല്ലാ തടസ്സങ്ങളും നീക്കി തരണമേ ആമേൻ ആമേൻ ആമേൻ

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 дні тому +2

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മോളുടെ ഇൻ്റർവ്യൂ വി നേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @RajanKE-c5f
    @RajanKE-c5f 2 дні тому

    യേശുവേ കർത്താവയ ദൈവമേ അങ്ങയുടെ നാമത്തിൽ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും മാററി എടുക്കണമെന്ന് അപേക്ഷിക്കുന്നു ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി ആമേൻ🙏🙏🙏🙏🙏

  • @Achussssnest
    @Achussssnest 2 дні тому

    ഈശോയെ എന്റെ പ്രാർത്ഥനകൾ കേട്ട് എനിക്ക് അതു സാധിച്ചു തരേണമേ

  • @jinusiju1120
    @jinusiju1120 2 дні тому

    എന്റെ മക്കളെ കാത്തുകൊള്ളണമേ അവർക്ക് എക്സാം തുടങ്ങുന്നു യേശു അപ്പാ 🙏🏻🙏🏻🙏🏻

  • @thresiammavarkey493
    @thresiammavarkey493 2 дні тому

    എന്റെ ഈശോയെ ഇന്നത്തെ ദിവ്യബലിയിൽ കാഴ്ചയായി സമർപ്പിക്കുന്ന ഭർത്താവിന്റെ ആത്മാവിനെ , മാതാപി താക്കന്മാരുടെ ,സഹോദര സഹോദരിമാരുടെ ,എല്ലാ ബന്ധുമിത്രാദികളുടെ .ആരുമാരും പ്രാർത്തിക്കാനില്ലാതെ ശുദ്ധീകരണ സ്ഥലത്തു കിടന്നു കഷ്ടപ്പെടുന്ന എല്ലാ ആത്മാക്കളേയും സമർപ്പിക്കുന്നു.ആമേൻ

  • @leelavamanan3166
    @leelavamanan3166 2 дні тому

    Yesuve Sthuthi Yesuve Sthothram Yesuve Aaradhana

  • @Name-c8g3k
    @Name-c8g3k 2 дні тому

    ഈശോയെ നീതുവിന് മാനസാന്തരം ധിക്കാരം കാത്മപ്രവർത്തിക്കുന്നത് മാറ്റി സമാധാനം ഭവനത്തിൽ നൽകണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 дні тому +4

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @jincyjose2983
    @jincyjose2983 2 дні тому +1

    എൻ്റെ നാഥാ ഞങ്ങളിൽ കരുണ ആയിരിക്കണമേ ഇന്ന് തന്നെ ഞങ്ങളുടെ ലോൺ പാസാക്കി തന്ന് ഞങ്ങളിൽ കരുണ കാണിക്കണമേ പൈസാ ഇന്ന് തന്നെ കിട്ടണമേ ഉടൻ തന്നെ വീടിൻ്റെ മെയിൻ്റെൻസ് പണി തുടങ്ങണമേ ഞങ്ങളെ ഉപേക്ഷിക്കല്ലേ നാഥാ കരുണയുണ്ടാകണമേ 🙏🙏🙏🙏🙏

  • @Name-c8g3k
    @Name-c8g3k 2 дні тому +1

    ഈശോയെ പഠിക്കുന്ന കൊച്ചു മക്കൾക്ക് പഠിക്കാൻ കൃപ ഉത്സാഹം നൽകണമെ ഓർമ്മ ബുദ്ധവിജാനം വിശുദ്ധി വിവേകം ഉന്നത വിജയം SSLCക്ക് പഠിക്കുന്ന എൻവി ൻന് A+ നൽകണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sophiasony1879
    @sophiasony1879 День тому

    എന്റെ ഈശോ appacha 27 നെ ഞങ്ങൾ തുടങ്ങാൻ പോകുന്ന സംരംഭം നല്ല രീതിയിൽ മുമ്പോട്ട് കൊണ്ട് പോകാൻ കൃപ നൽകി കുടെ undayirikkane അമ്മേ പരിശുദ്ധ അമ്മേ സ്തോത്രം നന്ദി

  • @daicycl648
    @daicycl648 2 дні тому +1

    Karthavaya Deivame, njagalude papangal kshamichu njagale anugrahikkename 🙏🏻🙏🏻🙏🏻

  • @Name-c8g3k
    @Name-c8g3k 2 дні тому +1

    ഈശോയെ ഭവനത്തിൽ ശാന്തി സമാധാനം മകനും മരുമകൾക്ക് മാനസാന്തരം ധിക്കാരം അഹങ്കാരം വിദ്വേഷ്യം ഭിന്നിപ്പ് മാറ്റി എളിമ ബഹുമാനം അനുസരണം ദൈവസ്നേഹം ദൈവഭയം വിശുദ്ധി നൽകണമെ എൻ്റെ സങ്കടം വേദന സഹിക്കാൻ അമ്മക്ക് കരുണ ആകണമെ മാനസാന്തരം മക്കൾക്ക് തന്നിട്ട് ദൈവത്തിന് നന്ദി പറയാൻ അവസരം എത്രയും വേഗം എനിക്ക് നൽകണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thomascherian1651
    @thomascherian1651 2 дні тому

    കാരുണ്യവാനായ ഈശോയെ മനോഹരമായ ഒരു പ്രഭാതം കൂടി കാണുവാൻ ഇടയാക്കിയ അങ്ങയുടെ വലിയ കാരുണ്യത്തിന് നന്ദി ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ ഞങ്ങളുടെ കുടുംബങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ആമേൻ❤🙏🙏🙏

  • @sandhyasukesh5215
    @sandhyasukesh5215 День тому

    ഈശോയെ 🙏🏻🙏🏻🙏🏻

  • @fincyshiju7996
    @fincyshiju7996 2 дні тому

    Eshoye anugrahikkanne🙏🙏

  • @daisydavid3161
    @daisydavid3161 2 дні тому

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @steffydavissteffydavis5866
    @steffydavissteffydavis5866 2 дні тому +2

    Graicy Davis Ente Esoye Ente ashugam mattitharanama Amma mathava kathukollanama 🙏

  • @LillyJoseph-q6l
    @LillyJoseph-q6l День тому

    Eesoyemakaleanugrahikaname

  • @ninajoseph8430
    @ninajoseph8430 2 дні тому

    Eshoye ente makane anugrahikane. Avane sukapedutane. Avanu nanma varutane. Amen

  • @shincysunny7095
    @shincysunny7095 2 дні тому

    ഈശോയെ എൻ്റെ മകൾക്ക് സിവിൽ ഐ ഡി പെട്ടെന്ന് ലഭിക്കണമെ എന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു

  • @annammaseban9381
    @annammaseban9381 2 дні тому

    കർത്താവേ, മരിച്ചു പോയവരുടെ ആത്മാവിന് ശാന്തി നൽകണമെ🙏🙏🙏🌹

  • @Allualluzz-d7g
    @Allualluzz-d7g 2 дні тому +3

    Esoye 🙏🙏🙏🙏🙏🙏

  • @josephmt9137
    @josephmt9137 2 дні тому

    Thanks to the priest and the group who offered the Holly mass 👏👏👏👏👏

  • @densy_thomas303
    @densy_thomas303 2 дні тому

    Amen❤thanku eshoye❤

  • @PaulyKurian
    @PaulyKurian 2 дні тому

    Amen anugrahikkaname

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 2 дні тому +2

    Esowye papiyaya ennodum ente kudumbathodum porukkane❤

  • @josephkattathara2013
    @josephkattathara2013 2 дні тому +1

    Yeshuve nadha enneprefatham thannanugrahicha entey eashopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏

  • @elsypj2764
    @elsypj2764 2 дні тому +1

    Parisuthalmave njangalilecku krishiyidangalilum vannu nirayaname.

  • @SilbyGandhad
    @SilbyGandhad 2 дні тому

    Esho family anugragichu vazhi thurakenamea

  • @lissiammabaiju458
    @lissiammabaiju458 2 дні тому

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @elsypj2764
    @elsypj2764 2 дні тому +3

    Yesuve nanni sthuthy, Sthothram aradhana mahathwam. Ellam angayude dhanam mathram.njangalkku onnum ella.verum kayyode njangal vannu.verum kayyode pokanam.nalla maranam agrahickunnu.anugrahickaname eesoye.

  • @mini-123._
    @mini-123._ 2 дні тому

    November - 16th ന് നടക്കുന്ന എന്റെ മകളുടെ B2 exam - നെ ഈ ബലിയിലൂടെ നിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ.

  • @minirajesh7740
    @minirajesh7740 2 дні тому

    ഈശോയെ പാപിയായ എന്നോട് കരുന്ന തോന്നണമ

  • @dominicko6187
    @dominicko6187 2 дні тому +1

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @milan.-16.5
    @milan.-16.5 2 дні тому

    Thank you Jesus 🙏🏻

  • @leelamajose669
    @leelamajose669 2 дні тому +1

    🙏🙏🙏🙏🙏

  • @RiniRini-s1c
    @RiniRini-s1c 2 дні тому

    Amen Amen Amen Amen Amen 🙏

  • @Thakkudu657
    @Thakkudu657 2 дні тому +2

    അലൻ അജാസ് എന്നീ മക്കളെ ചീത്ത കൂട്ട് കെട്ടിൽ നിന്ന് വിടുതൽ നൽകണ മേ 🙏🙏🙏

  • @leenavarghese7729
    @leenavarghese7729 2 дні тому

    എന്റെ കുടുംബത്തെ എല്ലാ മാനഹാനിയിൽ നിന്ന് രക്ഷിക്കണേ🙏❤️

  • @lissammajoseph7451
    @lissammajoseph7451 2 дні тому

    Amen hallelujah Amen 🙏

  • @sebastianka4041
    @sebastianka4041 2 дні тому

    Yesuve ella priests niyaum shuthikarikaname

  • @dundu608
    @dundu608 2 дні тому +1

    🙇‍♀️🙇‍♀️🙇‍♀️

  • @BinduSibi-e4n
    @BinduSibi-e4n 2 дні тому

    എന്റെ മക്കൾക്ക് നല്ല ജോലി കിട്ടന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @vkjoseph6922
    @vkjoseph6922 2 дні тому

    🙏 🙏 🙏 Amen. Amen. Amen

  • @annachandy3508
    @annachandy3508 День тому

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @SijiAlex-c4b
    @SijiAlex-c4b 2 дні тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsyjoseph4155
    @elsyjoseph4155 2 дні тому

    Samathanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum makale nalla nilayil jeevikuvanum parthikunu amen

  • @Anoop_C_Nair
    @Anoop_C_Nair 2 дні тому

    Amen amen

  • @lissammajoseph7451
    @lissammajoseph7451 2 дні тому +1

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @Jijostories
    @Jijostories 2 дні тому

    പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍.
    റോമാ 12 : 12

  • @sebinjoseph7397
    @sebinjoseph7397 2 дні тому

    Amen 🙏🙏❤❤

  • @leelavamanan3166
    @leelavamanan3166 2 дні тому

    Karthave Nhangalodu Karuna Undakename

  • @alphonsaal1987
    @alphonsaal1987 2 дні тому

    Eeshoye donayaum paulinaum ajak samarpicunu evaruda jivithathil edapadaname appa

  • @elsyjoseph4431
    @elsyjoseph4431 2 дні тому

    Ishoye Ente papagal porukkaname

  • @NehaPaulbin
    @NehaPaulbin 2 дні тому

    ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ.... 🙏🙏🙏

  • @shalotjoseph2543
    @shalotjoseph2543 День тому

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine

  • @jainjohny9972
    @jainjohny9972 2 дні тому

    Thomas❤

  • @lissiammabaiju458
    @lissiammabaiju458 2 дні тому

    Esoye Nani 🙏

  • @crazyaldrin5844
    @crazyaldrin5844 2 дні тому +3

    Appa anugrahikane reshikane entte kudumbhathe angayude thiru baliyal.. 🙏🏻..

  • @thresiammavarkey493
    @thresiammavarkey493 2 дні тому

    ഇന്നത്തെ ഈ ദിവ്യബലിയിൽ ഞങ്ങളുടെ ഭവനത്തെ സമർപ്പിക്കുന്നു.ഞങ്ങളുടെ ഭവനത്തിൽ കുടികൊള്ളുന്നതിന്മയുടെ ആ സക്തി. ദുഷ്ട ശക്തി കളുടെ ആക്രമണങ്ങൾ, പൈശാചിക ബന്ധനങ്ങൾ,തടസ്സ ങ്ങൾ രോഗപീഢ കൾകട ബാദ്ധ്യതകൾ സ്വാത്താ ന്യ പീഢകം,ദൂഷ് േ പ്രരണകൾ എന്തു തന്നെയായാലും യേശുവിന്റെ നാമത്തിൽ നീ ങ്ങി പോകട്ടെ എന്ന് ആൻ ഞ്ഞാ പിച്ചു കൊണ്ട് യേശുവിനെ ഞങ്ങളുടെ ഭവനത്തിന്റെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നു.അവിടുത്തെ തി രു മുറിവുകളിൽ നിന്നും ഒഴുകുന്നതിരുരക്തം ഞങ്ങളുടെ മേലും ഭവനത്തിന്മേലും തളിച്ചു വിശുദ്ധീകരിക്കണമേ. വിദേശത്തും നാട്ടിലും ഭവനങ്ങളിൽ ആയിരിക്കുന്ന വർക്ക് സന്തോഷവും സമാധാനവും, ഐക്യവും ആത്മീയ കൃപാവരങ്ങളും . പരിശുദ്ധാത്മാവിന്റെ സഹായവും , തിരുരക്ത സംരക്ഷണവും കാവൽ മാലാഖമാരുടെ കാവലും കരുതലും ഞങ്ങളോടും എല്ലാ വരോടും കൂടെ ഉണ്ടായിരിക്കണമേ .ആമേൻ