അർജ്ജുനനും സുഭദ്രയും - ആ സന്യാസി ദ്വാരകയിൽ പ്രശ്നങ്ങളുണ്ടാക്കുമോ? ശ്രീകൃഷ്ണൻ എന്തുചെയ്യും? Subhadra

Поділитися
Вставка
  • Опубліковано 15 чер 2023
  • രണ്ടു ഭാഗങ്ങളുള്ള രസകരമായ ഈ കഥ കേൾക്കൂ..
    Episode 01- • ഒരിക്കൽ ദ്വാരകയിൽ സംശയ...
    Episode 02 - • അർജ്ജുനനും സുഭദ്രയും -...
    The playlist includes dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references to the great epics.
    Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
    തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
    Script : N K Sasidharan
    Voice : Gopikrishnan VS
    Effects & Cuts : Gopikrishnan VS
    Reference : Vyasamahabharatham Sampoornam, Devi Mahathmyam, Mahabhagavatham, Kambaramayanam, Puranic encyclopedia, Aitheehyakadhakal, Aitheehyamala, Sreemahadevibhaagavatham, Shivapuranam etc.
    All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (nksaudiobooks).
    #dwarka #srikrishna #purana #classicstories #puranastories #kathakal #viralvideo #malayalamnovel #nksasidharan #novelist #cinimaticstory #cinematic #malayalam stories #bible #mahabharat #mahabharatham #mahabharatham_malayalam
  • Розваги

КОМЕНТАРІ • 27

  • @NKSAudiobooks
    @NKSAudiobooks  Рік тому +7

    രണ്ടു ഭാഗങ്ങളുള്ള രസകരമായ ഈ കഥ കേൾക്കൂ..
    Episode 01- ua-cam.com/video/HRGpMhAgZPQ/v-deo.html
    Episode 02 - ua-cam.com/video/D9QZ2lNL86o/v-deo.html
    അവലംബം -
    1.മഹാഭാരതം ആദി പർവ്വം 218 മുതൽ 228 വരെയുള്ള അദ്ധ്യായങ്ങൾ
    2.ഭാഗവതം ദശമസ്കന്ധം - സൌഭദ്രികം എന്ന ഭാഗം
    3. മഹാഭാരതം കിളിപ്പാട്ട് - സംഭവപർവത്തിലെ സുഭദ്രാഹരണം

  • @mohankandalloor8367
    @mohankandalloor8367 Рік тому +8

    നന്നായി. തിരക്കഥയും, നറേഷനും ഒന്നാം തരം. അഭിനന്ദനങ്ങൾ... 🌹

    • @NKSAudiobooks
      @NKSAudiobooks  Рік тому +1

      Thank you very much...❤️❤️ തുടർന്നും ഒപ്പമുണ്ടാവുമല്ലോ?

  • @rakhinigil5370
    @rakhinigil5370 Рік тому +6

    Wat a beautiful narration 👏👏❤️

  • @aiswaryagayathry2761
    @aiswaryagayathry2761 3 місяці тому +1

    സുപ്പർ

  • @FRM477
    @FRM477 Рік тому +6

    അതിഗംഭീരം 🤗

  • @jayadasgopal1152
    @jayadasgopal1152 Рік тому +6

    ഗംഭീരം 👌🏻👌🏻

  • @sunithaxavier6643
    @sunithaxavier6643 Рік тому +4

    ഹരേ കൃഷ്ണ 🙏

  • @theerthapramodlal7897
    @theerthapramodlal7897 Рік тому +3

    നല്ല അവതരണം👍

  • @amarnathananth9304
    @amarnathananth9304 Рік тому +4

    Adipoli❤😂

  • @user-bs9oe6yu1k
    @user-bs9oe6yu1k Рік тому +3

    ❤❤❤❤❤

  • @TSM346
    @TSM346 Рік тому +2

    🤗🤗🤗❤️😘😘

  • @SouparnikaSouparnika-cn4ts
    @SouparnikaSouparnika-cn4ts Рік тому +2

    👍❤️

  • @saneeshpulikkal6354
    @saneeshpulikkal6354 Рік тому +7

    അവതരണം നന്നായി പക്ഷെ ഈ നാടകത്തിനു കാരണം ബലരാമൻ സുഭദ്രയെ ദുരിയോദ്ധനനു കെട്ടിച്ചു കൊടുക്കാമെന്നു മുൻപേ വാക്ക് കൊടുത്തത് കൊണ്ടല്ലേ..

  • @lakshmipriya53713
    @lakshmipriya53713 Рік тому +3

    Appo panjali engana aavunne 🙄

    • @NKSAudiobooks
      @NKSAudiobooks  Рік тому +2

      ദ്രൌപതീസ്വയംവരം മറ്റൊരു കഥയാണ്. പിന്നീട് ഒരവസരത്തിൽ പറയാം.

    • @fazilfazil5960
      @fazilfazil5960 19 днів тому

      @@NKSAudiobooks aadhyam aareya kalyanam kazhikkunneee panjali or subadhra