ശിവ | SHIVA |ശിവൻ ഉണ്ടായതെങ്ങനെ...?|Origin Story Of Lord Shiva| Malayalam Purana Story

Поділитися
Вставка
  • Опубліковано 3 лип 2020
  • ബ്രഹ്മ ദേവൻ എങ്ങനെ പൂജ ഹീനനായി ?????.... ഭഗവാൻ വിഷ്ണുവും ബ്രഹ്മ ദേവനും തമ്മിലുള്ള ഘോരമായ യുദ്ധം .....
    ശിവൻ ഉണ്ടായതെങ്ങനെ.
    ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (ദേവനാഗരി: शिव; IAST: Śiva) (അർത്ഥം:മംഗളകരമായത്).
    VA stories
    Lord Shiva Story Malayalam
    Malayalam Fairy Tales Story
    Story For Child Malayalam
    Malayalam Video
    Special Story For Kids
    Muthassi Kadhakkal Malayalam
    Malayalam Moral Stories For Study
    VA Stories Malayalam
    ***************************************************************
    DON'T FORGET TO SUBSCRIBE OUR CHANNEL
    #LORDSHIVA#shiva#MoralStories#shivapuranam#malayalamstories

КОМЕНТАРІ • 161

  • @shahana2947
    @shahana2947 3 роки тому +528

    സർവ്വ കോടി പ്രപഞ്ചങ്ങൾക്കും നാഥനാണ് പരമശിവൻ. ശംഭോ മഹാദേവ 🕉️🕉️

  • @chandanarajesh3423
    @chandanarajesh3423 3 роки тому +757

    🕉️🤗പ്രണയം ശിവനോട് മാത്രം🤗 🕉️

    • @parvathys4908
      @parvathys4908 3 роки тому +26

      🕉️🕉️🕉️

    • @alexanto1376
      @alexanto1376 3 роки тому +24

      💪💪💪👍👍👍

    • @maneeshmanee4595
      @maneeshmanee4595 2 роки тому +2

      😌😌😌😌😌

    • @blaaaaa8806
      @blaaaaa8806 2 роки тому +2

      സാന്ത്വനത്തിലെ ശിവനോടാനോ... 🥰🤩🤩🤩

    • @blaaaaa8806
      @blaaaaa8806 2 роки тому +1

      സാന്ത്വനത്തിലെ ശിവനോടാനോ... 🥰🤩🤩🤩

  • @BIJUGBIJU-og5cl
    @BIJUGBIJU-og5cl 3 роки тому +366

    ശിവ ഭഗവാൻ ആണ് എന്റെ എല്ലാം. ഓം നമശ്ശിവാ..

    • @yedukrishnacv3286
      @yedukrishnacv3286 2 роки тому +4

      No bro.orikalum angane parayaruth.because shiva bhagavanu ettavum eshtam bhagavan mahavishnune annu.vishnunem sthudhichale shiva bhagavan ellam kondum sampreethan aku...athepole tanne anu mahavishnuvinum.tanne matram smarichal avr vilikelkila matte alle koode orathal nallathu varuvollu.ellangi nammal agrahichathoke nallakum .pinned athu teerichedukum.(remember the story of dhakshan.brahma.) randu bhagavanmar 1 annennu orkuka.nammalum avrde annu.avr nammade annennu vashipidikaruth.nammal avrde annennu manasill orkuka.apool nallath varuvollu

  • @bhakt6628
    @bhakt6628 7 місяців тому +5

    ഹര ഹര മഹാദേവാ 🙏🔱

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +23

    സർവ്വകോടി പ്രപഞ്ചങ്ങൾക്കും നാഥനായ പരമേശ്വരൻ, 🕉️🕉️🕉️🕉️🕉️

  • @joby5072
    @joby5072 2 роки тому +45

    ദേവൻമാരുടെ ദേവൻആയിട്ടും അമൂല്യമായ ആഭരണങ്ങൾ ധരിക്കാത്ത ദൈവം.ഇഷ്ടം മഹാദേവനോട് മാത്രം 🔱😍😍👍

    • @abhijitham6619
      @abhijitham6619 2 роки тому +1

      🔱🔱🔱

    • @dreamcatcher1172
      @dreamcatcher1172 Рік тому +3

      ബ്രാഹ്മണാനായി കാണിക്കാത്ത, ആഭരണങ്ങൾ ധരിക്കാത്ത, പൂജയ്ക്ക് വെറും ജലം മാത്രം കൊടുത്തു പ്രസാദിപ്പിക്കാവുന്ന പരമപിതാവായ പരബ്രഹ്മം.. ❤❤❤

    • @bhakt6628
      @bhakt6628 7 місяців тому

      Yes that truth 👍

  • @alexanto1376
    @alexanto1376 3 роки тому +1296

    ശിവ ഫാൻസ്‌ ലൈക്‌ അടിക്കു

    • @nikolatesla9831
      @nikolatesla9831 2 роки тому +6

      Fans oo evidunne de nee verunne aradhana murthi yane ennum ishtam mathram Ella daivagaleyum prarthikuka athill verthirive illa om namo narayanaya , aham brahmasmi 🔱

  • @ajithaajitha4601
    @ajithaajitha4601 3 роки тому +75

    ശിവൻ എന്നു കേട്ടാൽ...മോഹിത് റെയ്ന ആണ് ഉള്ളിൽ തെളിയുന്നത്.....അത്രക്ക് ആരാധന ഉണ്ട് അദ്ദേഹത്തോട്.ഹര ഹര മഹാദേവ.......പ്രണയ രൂപനാണ് ശിവൻ

  • @ANOKHY772
    @ANOKHY772 2 роки тому +59

    പരബ്രഹ്മം ആണ് ശിവൻ. ആ ശക്തിക്ക് രൂപവും, ഭാവവും, ഇല്ല.
    ഓംകാരം എന്നും പറയും.

  • @kgf8586
    @kgf8586 3 роки тому +515

    ശിവന് ജനനമില്ല മരണവുമില്ല അനാദിയും അനന്തവും രൂപ മില്ലാത്ത തു മാണ് എന്നാ ൽ എല്ലാ രൂപത്തിലും ശിവൻ ഉണ്ട്

  • @lekhaanil9900
    @lekhaanil9900 2 роки тому +37

    എന്റെ ജീവനും ജീവിതവും മഹാദേവൻ 🙏ഓം നമഃ ശിവായ ❤🙏🙏🙏🙏🙏🙏🙏

    • @praveenaprakash6184
      @praveenaprakash6184 2 роки тому +1

      😻

    • @saijukarthikeyan9898
      @saijukarthikeyan9898 Рік тому

      എന്റെ പൊന്ന് തമ്പുരാൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️പിന്നെ ലോക ത്തിന്റെ ദേവനായി ജനങ്ങളെ അനുഗ്രഹിച്ചു കൊണ്ട് ഇരിക്കുന്നു പിന്നെ സകല ജന്തു ജീവഗങ്ങളെ അനുഗ്രഹിച്ചു കൊണ്ട് ഇരിക്കുന്നു സർവം ശിവ മയം 🙏🙏🙏🙏🙏

    • @praveenaswathi3604
      @praveenaswathi3604 4 місяці тому

      ശിവനെയും പാർവതിയുടെയും കഥ തുടങ്ങുന്നതിനു മുൻപ് തന്നെ ലോകം സൃഷ്ടിലപ്പെട്ടിട്ടില്ലേ..

  • @parvathys4908
    @parvathys4908 3 роки тому +171

    Hara hara mahadev🕉️🕉️🕉️

  • @kingofkerala5488
    @kingofkerala5488 3 роки тому +149

    എല്ലാം ശിവമയം ഓം നമഃശിവായ ഹര ഹര മഹാദേവ

  • @miniatureworld2174
    @miniatureworld2174 3 роки тому +475

    ശിവൻ എന്നു കേട്ടാൽ ഇപ്പോൾ എന്റെ മനസ്സിൽ mohith raina ആണ്

  • @zeinefx3596
    @zeinefx3596 3 роки тому +364

    Njan oru christian anu but enik hindus കഥ കേൾക്കാൻ വലിയ ആഗ്രഹം anu

  • @pachalloorrajan1024
    @pachalloorrajan1024 3 роки тому +47

    പ്രാണനും ജീവനും ജീവിതവും എന്റെ ഭഗവാൻ

  • @vijeeshkochubava4455
    @vijeeshkochubava4455 3 роки тому +157

    ഒാം നമഃ ശിവായ

  • @vishakhvichu3777
    @vishakhvichu3777 3 роки тому +101

    ഇങ്ങനെ തന്നെ ആണ് ഞാനും കേട്ടിട്ടുള്ളത്. ചില കാര്യങ്ങൾ തെറ്റുണ്ട്.

  • @ajithaa4407
    @ajithaa4407 2 роки тому +11

    Shivan inte pithav🥰parvathi inte maathav🥰 oom namah shivaya🔱🕉️

  • @BaijuNathBSA
    @BaijuNathBSA 2 роки тому +14

    ഇലോകത്തിൻ്റെ നാഥനായ മഹാദേവ്☺🙏

  • @ican4710
    @ican4710 2 роки тому +16

    മഹാദേവ ❤🔥💥

  • @praveengp5222
    @praveengp5222 2 роки тому +4

    മഹാദേവനെ ഇഷ്ടം

  • @gpfx2591
    @gpfx2591 2 роки тому +11

    ഓം നമഃ ശിവായ 🙏🙏🙏💯

  • @sheebasheebareji6773
    @sheebasheebareji6773 3 роки тому +116

    മഹാദേവാ

  • @sarangpp8090
    @sarangpp8090 2 роки тому +5

    Lord shiva is the best

  • @alexanto1376
    @alexanto1376 3 роки тому +92

    സർവ തന്ത്ര സ്വരുപയാ സർവ തന്ത്ര സ്വരുപനെ സർവ ഗായ സമസ്തയ ശിവായ ഗുരുവേ നമഃ

  • @Adhidevv4
    @Adhidevv4 8 місяців тому +2

    Om... Nama shivaya......

  • @RamanRaman-zs9qo
    @RamanRaman-zs9qo 2 роки тому +9

    Om namashivaya🙏🙏🙏

  • @AbhishekAbhishek-tc6ep
    @AbhishekAbhishek-tc6ep 4 місяці тому +2

    ഓം നമഃ ശിവായ ✨🤍💙📿🕉️🙏🏻🙏🏻

  • @vineeththadavalam7540
    @vineeththadavalam7540 2 роки тому +6

    സർവം ഖാലികം ബ്രഹ്മം ശ്രീ വിശ്വാകർമ്മ പരമേശ്വരായ നമഃ

  • @vishnumk107
    @vishnumk107 3 роки тому +79

    മഹാദേവൻ 🔥

  • @rajeevraj5169
    @rajeevraj5169 2 роки тому +8

    Om namah shivaya 🕉️🔯

  • @vimalvijayan9996
    @vimalvijayan9996 3 роки тому +73

    ഓം നമഃ ശിവായ ❤️❤️❤️

  • @dianamoses7835
    @dianamoses7835 2 роки тому +20

    ശക്തി ആണ് എല്ലാത്തിന്റെയും അടിസ്ഥാനം, ശക്തി എന്നാൽ ആദിപരാശക്തി ദേവി ആയ ലളിത ദേവിയാണ് ദേവിയുടെ മനുക്ഷ്യ സ്വരൂപമാണ് പാർവതി ദേവി

    • @dreamcatcher1172
      @dreamcatcher1172 2 роки тому +4

      ശക്തി യും ശിവനും.. പരബ്രഹ്മ സ്വരൂപം.. പ്രകൃതി യും പുരുഷനും

  • @nalinip5764
    @nalinip5764 Рік тому +2

    ഇത് നല്ലൊരു അറിവാണ് പറഞ്ഞത് താങ്ക്യൂ ദേവന്മാരുടെ കഥ വളരെ ഇഷ്ടമായി

  • @foodieskerala2944
    @foodieskerala2944 2 роки тому +3

    ഹരി ഓം നാരായണയ

  • @kumarkarthikeyan8945
    @kumarkarthikeyan8945 2 роки тому +4

    ഓം നമഃ ശിവായ

  • @suryaaswathy2338
    @suryaaswathy2338 2 роки тому +4

    Ente jeevanannu mahadevan.
    OM NAMA SHIVAYA...

  • @lakshmilachu9550
    @lakshmilachu9550 3 роки тому +117

    കഥകൾ പലതരമുണ്ട്. I like this story.

    • @mrtiny188
      @mrtiny188 2 роки тому +1

      Ethe kadhayalla sathyamane

    • @mrtiny188
      @mrtiny188 2 роки тому +2

      Ethe kadhayalla sathyamane

    • @dracula0412
      @dracula0412 2 роки тому

      @@mrtiny188 thirupathi bhagavante oru book und athil ingne alla ....athil Vishnu ne focus cheytha parayune....

  • @jagadeepbalan3512
    @jagadeepbalan3512 3 роки тому +27

    OM NAMA SHIVAYA

  • @sivajiseelas4645
    @sivajiseelas4645 3 роки тому +24

    OHM NAMA SHIVAYA

  • @shenudileep6139
    @shenudileep6139 3 роки тому +40

    Ohm namo narayana ellam sri hari

  • @aiswaryaanaswara6907
    @aiswaryaanaswara6907 3 роки тому +19

    🙏🙏സൂപ്പർ 👌 വീഡിയോ 🙏🙏

  • @mylifemythoughts3837
    @mylifemythoughts3837 2 роки тому +3

    ശിവശക്തി പ്രണയമാണ് എല്ലാം ❣️

  • @akashts6650
    @akashts6650 2 роки тому +8

    ഭൂമിയിലെ ഓരോ മണൽ തരി പോലും ശിവ അംശം ആണ്

    • @giyutomioka3637
      @giyutomioka3637 2 роки тому

      ശിവൻ അല്ല പരബ്രഹ്മം/ഭഗവാൻ/SUPREME GOD

  • @snehaprabhakaran9103
    @snehaprabhakaran9103 2 роки тому +2

    Ohm namah ശിവായ 🙏🙏💯💯💯

  • @manukn3773
    @manukn3773 2 роки тому +2

    Nalla kadha..Nandi ji

  • @revathyrevu7581
    @revathyrevu7581 2 роки тому +3

    Sarvathum sivan thanne
    🔱

  • @subrahmannyanpuzhakkattiri7755
    @subrahmannyanpuzhakkattiri7755 3 роки тому +14

    Dhevan mahadhevananu. ...... Shivam brahmam adhayadhu Shivam paramathmaavu ..

  • @sukumaranvk8494
    @sukumaranvk8494 2 роки тому +4

    Shivan😘😘😘❤️❤️❤️🌹🌹🌹

  • @gaminggangstar8654
    @gaminggangstar8654 2 роки тому +9

    സർവ്വം, ശിവമയം.ഓം നമഃ ശിവായ 🙏🏻

  • @shyjuks7617
    @shyjuks7617 3 роки тому +12

    Super veido🙏🙏

  • @subhashparalsubhash2884
    @subhashparalsubhash2884 3 роки тому +79

    Love you shivan

  • @prasadputhussery3995
    @prasadputhussery3995 2 роки тому +2

    Kathakal palathund, pakshe enikariyavunnath thrimoorthikal thulyar anu ennulathanu

  • @user-yy9cz6tl4f
    @user-yy9cz6tl4f 6 днів тому

    Om Namashivaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreevidhya5717
    @sreevidhya5717 3 роки тому +42

    ♥️🙏✨️💫

  • @remyakrishnan4069
    @remyakrishnan4069 3 роки тому +17

    Sarvam shivamayam

  • @harithefightlover4677
    @harithefightlover4677 3 роки тому +25

    Mahadheva. .......the ultimate destructor 😍

  • @adithyavipin2495
    @adithyavipin2495 3 роки тому +8

    Valare upakarapredhamaya video thank you

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 роки тому +6

    Hari om .......
    Hari = vishnu
    Om = shiva .... Both are same ...

  • @sharonpv7165
    @sharonpv7165 3 роки тому +23

    Three God are very powerful

    • @RM-do3im
      @RM-do3im Рік тому +1

      Three god 😵‍💫

  • @lekshmitv4491
    @lekshmitv4491 2 роки тому +3

    Mahadeva 🙏🙏

  • @manjulasalimon8957
    @manjulasalimon8957 2 роки тому +1

    Oam Namassivaya... 🙏🙏🙏

  • @muthuvelregu
    @muthuvelregu 2 роки тому +2

    Love from tamil nadu

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 3 роки тому +14

    HARA HARA MAHADEVA

  • @arunimack1315
    @arunimack1315 3 роки тому +29

    🙏🙏🙏🙏

  • @midhunsomanath4532
    @midhunsomanath4532 3 роки тому +9

    Om namashivaya.

  • @sheejashaju7811
    @sheejashaju7811 3 роки тому +16

    Mahadeva

  • @lathum2813
    @lathum2813 3 роки тому +21

    Shivan uyirr❤❤

  • @krishnadasvallat9161
    @krishnadasvallat9161 3 роки тому +58

    🙏 this story is from SHIVApuran. But As per Bhagavata. Narayan is supreme and from him Brahma and then Maheshwara came. 🙏. Narayana Narayana. Shambo Mahadeva 🙏

    • @neeraj8069
      @neeraj8069 2 роки тому +1

      Vedas also give more importance to shiva

  • @padmasreesree1445
    @padmasreesree1445 3 роки тому +23

    Shambho mahadeva 🔱

  • @sharonpv7165
    @sharonpv7165 3 роки тому +17

    Mahadev vishnu and bramav

  • @shikhachinnu6837
    @shikhachinnu6837 2 роки тому +1

    Arkkum tholppikanavatha shakthiyanu shivan
    Chila prathi santhikalil sakshal shivabagavan oru kattayi namme thttunarthunnath Aarkengilum anubhavapettittundo
    Engil like adi

  • @sandhoshappusandhoshappu5594
    @sandhoshappusandhoshappu5594 3 роки тому +13

    Super story

  • @shinosmohan8848
    @shinosmohan8848 2 роки тому +1

    Om namashivaya

  • @evergreenvlogs3061
    @evergreenvlogs3061 3 роки тому +32

    Palathilum palathaanu parayunath

  • @statusdude8255
    @statusdude8255 Рік тому

    Aum namah shivaya

  • @archar4545
    @archar4545 2 роки тому +2

    Bhgavan enta geeven💕💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞🥰🥰🥰🥰

  • @unniaswin4868
    @unniaswin4868 3 роки тому +24

    One love, shivan

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 3 роки тому +8

    Very good information for all people

  • @akshayus948
    @akshayus948 3 роки тому +30

    Shivan undaayathenganeyennu aarkkm ariyilla.... No origin or end.... Even Vedas don't know about shiva....

  • @vishnuvichu3592
    @vishnuvichu3592 Рік тому

    Shiva❤️❤️❤️

  • @dharunsaritha6303
    @dharunsaritha6303 2 роки тому

    ഓം നമശിവായ 🙏🏼🙏🏼🙏🏼

  • @stoystories
    @stoystories 4 роки тому +33

    👏

  • @saashsalji5300
    @saashsalji5300 3 роки тому +10

    🙏🙏🙏

  • @biniraj4704
    @biniraj4704 2 роки тому +1

    Pranayam shivanod matram

  • @nithinvarghese5093
    @nithinvarghese5093 2 роки тому +1

    Oru Christian aayirikke...ente favourite God Lord Shiva...

  • @vineethkumar4429
    @vineethkumar4429 3 роки тому +8

    🙏🙏

  • @subinsurendran1982
    @subinsurendran1982 2 роки тому +3

    കാലഭൈരവാഷ്ടകം
    ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം
    നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനം
    കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ശൂലടംകപാശദണ്ഡപാണിമാദികാരണം ശ്യാമകായമാദിദേവമക്ഷരം നിരാമയം
    ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം
    വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ധര്മസേതുപാലകം ത്വധര്മമാര്ഗനാശനം കര്മപാശമോചകം സുശര്മധായകം വിഭും
    സ്വര്ണവര്ണശേഷപാശശോഭിതാംഗമണ്ഡലം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം
    മൃത്യുദര്പനാശനം കരാലദംഷ്ട്രമോക്ഷണം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    അട്ടഹാസഭിന്നപദ്മജാണ്ഡകോശസംതതിം ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനം
    അഷ്ടസിദ്ധിദായകം കപാലമാലികാധരം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഭൂതസംഘനായകം വിശാലകീര്തിദായകം കാശിവാസലോകപുണ്യപാപശോധകം വിഭും
    നീതിമാര്ഗകോവിദം പുരാതനം ജഗത്പതിം കാശികാപുരാധിനാഥകാലഭൈരവം ഭജേ
    ഫല ശ്രുതി
    കാലഭൈരവാഷ്ടകം പഠംതി യേ മനോഹരം ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം
    ശോകമോഹദൈന്യലോഭകോപതാപനാശനം പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം നരാ ധ്രുവം

  • @yadhu7062
    @yadhu7062 3 роки тому +14

    Hara Hara Mahadeva🙏🙏🙏

  • @vijayanvijayan9271
    @vijayanvijayan9271 2 роки тому +2

    🕉️🕉️🙏

  • @gamesandentertainment8040
    @gamesandentertainment8040 2 роки тому +3

    ഈ story ഏത് scriptureil ഉള്ളതാണ്?? Refer the scripture please.

  • @varadavs8498
    @varadavs8498 3 роки тому +9

    All devam
    Our rakshakan

  • @siberiapallan4618
    @siberiapallan4618 3 роки тому +5

    Sristavalle no 1

  • @indianarmyredkl1234
    @indianarmyredkl1234 3 роки тому +10

    Shivanano maha kaalikaano athikam shakthiyullath oru samsayaman plz replay

  • @akshaykadasseri2333
    @akshaykadasseri2333 2 роки тому

    😊

  • @anamikaandanashwar9483
    @anamikaandanashwar9483 2 роки тому

    🕉️

  • @ghostoft5269
    @ghostoft5269 2 роки тому

    OM

  • @sureshsureshthankappan635
    @sureshsureshthankappan635 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @basilcherian3447
    @basilcherian3447 3 роки тому +36

    ബ്രഹ്മാവിന്റെ ക്ഷേത്രം വയനാട് ഉണ്ടല്ലോ അത് എന്താണ്

    • @imrose8828
      @imrose8828 2 роки тому

      സിമ്പിള്‍. ശിവപുരാണപ്രകാരം മാത്രമാണ് ബ്രഹ്മാവിന് ക്ഷേത്രങ്ങള്‍ ഇല്ലാത്തതും പൂജിക്കാത്തതും