നൂറിലധികം പഴചെടികൾ നിറഞ്ഞ ആരെയും കൊതിപ്പിക്കുന്ന ഒരു പഴത്തോട്ടം | Fruit Farm House

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 60

  • @Livestoriesofficial
    @Livestoriesofficial  2 роки тому +5

    നൂറിലധികം പഴചെടികൾ നിറഞ്ഞ ആരെയും കൊതിപ്പിക്കുന്ന ഒരു പഴത്തോട്ടം | Fruit Farm House
    More Details : 9847595909,9846025557

  • @ftvlog113
    @ftvlog113 2 роки тому +16

    നിങ്ങൾ ആഴ്ചയിൽ രണ്ടു വീഡിയോ ചെയ്യുക കാരണം കണ്ണിന് കുളിർമ ഏകുന്ന കാഴ്ചകൾ ആണ് നിങ്ങളുടെ ഓരോ വീഡിയോയും.കാത്തിരിപ്പാണ് എന്നും ഞങ്ങൾ.

  • @tastethetruth7027
    @tastethetruth7027 2 роки тому +7

    Adipoli arrangement. 👍
    Ee veedinete oru hometour kannan agrahikunnu😍
    Ellam koodi ulpeduthi( veedum parambum)... Plantsinte chuttupadum nett itt cover cheithirikukayano?

  • @hajaranazar1724
    @hajaranazar1724 2 роки тому +5

    ചേട്ടന്റെ കൃഷി പൊളിയല്ലേ 🥰

  • @orangekitchen130
    @orangekitchen130 2 роки тому +5

    Shibu awesome video. ഫ്രൂട്ട്സ് പ്ലൻ്റ്സ് കാണാൻ എന്തു ഭംഗിയാണ്.അതിൽ ഫ്രൂട്ട്സ് ഉണ്ടയിനിൽകുന്നത് കാണാൻ തന്നെ കണ്ണിനും മനസ്സിനും നല്ല കുളിർമ്മ യുള്ള കാഴ്കളായിരുന്നു. ഷിബു പറയുന്ന കാര്യങ്ങൾ വളരെ സത്യസന്ധമാണ്. മാഷാ അള്ളാ. ഇത് പോലെ നല്ല വീഡിയോസ് ഇനിയും ഇടണം. ദൈവം അനുഗ്രഹിക്കട്ടെ

    • @shibubharathan7104
      @shibubharathan7104 2 роки тому +1

      Thank you soo much🥰
      god bless you too❤️

    • @fahadmohammed9635
      @fahadmohammed9635 2 роки тому

      @@shibubharathan7104 മംഗോസ്റ്റിൻ prune cheyyan പാടില്ല അത് അറിയില്ല അല്ലെ. ഒന്നുങ്കിൽ ഗ്രാഫ്റ്റ് വെക്കുക

  • @saraswathys9308
    @saraswathys9308 2 роки тому +5

    🙏🏻ലോകത്തില്ലാത്ത എല്ലാ കിളികളും എന്നല്ല പറയേണ്ടത് 😃😃. നന്നായിരുന്നു.നടാൻ ആവശ്യമായ പോട്ടിന്റെ വലിപ്പം കൃത്യമായി പറഞ്ഞുവല്ലോ. ഏവർക്കും പ്രയോജനമാവും 🙏🏻

    • @myworld-lo6cq
      @myworld-lo6cq 2 роки тому +2

      😀

    • @shibubharathan7104
      @shibubharathan7104 2 роки тому +4

      പെട്ടന്ന് പറഞ്ഞപ്പോൾ തെറ്റി പോയി
      ക്ഷമിക്കണം

  • @sreelakshmi5399
    @sreelakshmi5399 Рік тому +1

    Seedling jackfruit plant drumil nadaan pattumo

  • @fayismk9503
    @fayismk9503 2 місяці тому

    Killinhavavel. Evidekittum

  • @shabnakabeer7696
    @shabnakabeer7696 2 роки тому +3

    Masha Allah 👍mangostin prion cheyan patto 🙏

  • @noufalmichumichus3959
    @noufalmichumichus3959 2 роки тому +2

    Kilinjaval poli👍👌

  • @babykuttymathew8644
    @babykuttymathew8644 2 роки тому +1

    Kilikalkku vendi krushi cheithu thottu...

  • @fayismk9503
    @fayismk9503 2 місяці тому

    😂adipolli ennum happy

  • @anassalam4636
    @anassalam4636 Рік тому

    ഇതിന്റെ പരിചരണം, വള പ്രയോഗം എങ്ങനെ എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു...നല്ല കാഴ്ച്ച..

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 роки тому +3

    Good

  • @sobhapr1048
    @sobhapr1048 2 роки тому

    Ithu kanditu aniku sankadam varunnu. Ithupole valarthan kothiyundu pashe ithreyum fruits plant vanganam ankil nalla amount venom. Ithoke paisa ullavarku parangitullatha.

  • @LovinBabu
    @LovinBabu 2 роки тому +2

    Potinu Diagram aano ato diameter ennaano uddeshikkunne?

  • @kalachettiar1488
    @kalachettiar1488 2 роки тому +2

    excellent work 👏 ❤❤

  • @jeraldwills635
    @jeraldwills635 2 роки тому +1

    Airpot, ടെറസിൽ മരം വയ്ക്കാൻ നല്ലതാണോ ?

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @mevarghesemevarghese6187
    @mevarghesemevarghese6187 2 роки тому +1

    Super

  • @garygeorge1698
    @garygeorge1698 2 роки тому +4

    Superb 👍👍

  • @Dsbadge
    @Dsbadge Рік тому

    Very Nice Dear... 😍

  • @cisftraveller1433
    @cisftraveller1433 2 роки тому +2

    Good work👍👍👍

  • @harisuparakkulam5527
    @harisuparakkulam5527 2 роки тому

    Star fruit B17 homegrown product ആണോ?

  • @JamsheelaP-kg7pz
    @JamsheelaP-kg7pz Рік тому

    Poli

  • @radhakrishnan7737
    @radhakrishnan7737 2 роки тому +2

    Hi shibu baai

  • @vineshvinesh37
    @vineshvinesh37 2 роки тому +3

    ഏത് കമ്പനിയുടെ പ്രൂണറാണ് നല്ലത്

    • @suhail-bichu1836
      @suhail-bichu1836 2 роки тому +2

      അത് പ്രത്യേകിച്ചൊരു കമ്പനി നോക്കുകയൊന്നും വേണ്ട, ഒരു 300₹ to 500₹ വാങ്ങാം

    • @shibubharathan7104
      @shibubharathan7104 2 роки тому +4

      ഞാൻ ഉപയോഗിക്കുന്നത് falcon
      എന്ന കമ്പനിയുടെ aa

  • @mujeebsurabi3279
    @mujeebsurabi3279 2 роки тому +1

    ഹലോ സുഹൃത്തേ ഈ മാംഗോസ്റ്റിൻ ചെടി ആരെങ്കിലും ഭ്രൂണ ചെയ്യുമോ

    • @rinusreesreejith9645
      @rinusreesreejith9645 2 роки тому +1

      Main stem cut cheythu koduthal height kurakkam

    • @shibubharathan7104
      @shibubharathan7104 2 роки тому +1

      ചെടിക്കു നല്ല ആരോഗ്യവും growth
      പിന്നെ പോർട്ടിൽ നില്കുന്നത് കൊണ്ട്
      Height കാരണം മറിയുന്ന സാധിത
      കുറയും ഇത്തരത്തിൽ ഇതുപോലെ
      ചെയ്തു കായ്ച്ചിട്ടുണ്ട് എന്റെ വീട്ടിൽ

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

    • @georgesebastian4508
      @georgesebastian4508 2 роки тому

      @@Livestoriesofficial എവിടെയാണ് സ്ഥലം നന്നായിട്ടുണ്ട്

  • @prabhakaranm366
    @prabhakaranm366 2 роки тому +4

    👍👍🙏

  • @pranav5875
    @pranav5875 2 роки тому

    Thalli marikkuvanallo

  • @mariyasvlog8887
    @mariyasvlog8887 2 роки тому +1

    ലിച്ചി പഴം നമ്മുടെ കാലവസ്ഥയിൽ ഉണ്ടാകുമോ

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

    • @sps1613
      @sps1613 2 роки тому

      ഇല്ല

  • @appusappus229
    @appusappus229 2 роки тому +1

    എന്താ ചേട്ടാ പോയിട്ട് അത്യാവശ്യം വല്ലതും ഉണ്ടോ ഒന്ന് സാവധാനം പറയൂ 😁🤣

  • @aminabi8366
    @aminabi8366 2 роки тому +2

    ലോകത്ത് ഇല്ലാത്ത കിളികലോ,.ഉള്ള കിളികൾ തന്നെ എല്ലാം കേരളത്തിൽ വരില്ല.പിന്നെയല്ലേ ഇല്ലാത്തത്😀😀😀

    • @Livestoriesofficial
      @Livestoriesofficial  2 роки тому +2

      സാധരണക്കാരുടെ കഥകൾ ആണ് ഞങ്ങൾ (Livestories) ചെയ്യുന്നത് ....ചെറിയ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക...അവരെ സപ്പോർട് ചെയ്യുക..വീഡിയോ കണ്ടത്തിനു നന്ദി

  • @aswiaswin7428
    @aswiaswin7428 2 роки тому +2

    Mangosteen പ്രൂണ് ചെയ്യാൻ പാടില്ല

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @hamzank9269
    @hamzank9269 2 роки тому +1

    ഇത്രേം പൊക്കിപ്പറയൻമാത്രം ഞാനൊന്നും കണ്ടില്ല

    • @Livestoriesofficial
      @Livestoriesofficial  2 роки тому +1

      സാധരണക്കാരുടെ കഥകൾ ആണ് ഞങ്ങൾ (Livestories) ചെയ്യുന്നത് ....ചെറിയ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക...അവരെ സപ്പോർട് ചെയ്യുക..വീഡിയോ കണ്ടത്തിനു നന്ദി

  • @kunhippamkunchippa848
    @kunhippamkunchippa848 2 роки тому +2

    🌹🌹🌹👍🏼