Це відео не доступне.
Перепрошуємо.

ജീവൻ പണയം വെച്ച് മനുഷ്യവിസർജ്യം വാരുന്ന ഇവരെ കാണാതെ പോകല്ലേ | സങ്കടപ്പെടുത്തുന്ന രംഗങ്ങൾ

Поділитися
Вставка
  • Опубліковано 21 тра 2024
  • ജീവൻ പണയം വെച്ച് മനുഷ്യവിസർജ്യം വാരുന്ന ഇവരെ കാണാതെ പോകല്ലേ | സങ്കടപ്പെടുത്തുന്ന രംഗങ്ങൾ | Ali Parappanangadi Vlogs
    #aliparappanangadi #malappuram
    #parappanangadi

КОМЕНТАРІ • 9

  • @Nascreative9
    @Nascreative9 2 місяці тому +4

    ഈ പാമ്പേഴ്സ് പോലുള്ള സാധനങ്ങൾ അതേപോലെ പ്ലാസ്റ്റിക് സാധനങ്ങളും നമ്മുടെ രാജ്യത്ത് മുൻപേ നിരോധിക്കേണ്ടതായിരുന്നു ... ഈ പാമ്പേഴ്സ് ഇറങ്ങുന്നതിന് മുമ്പും നമ്മുടെ മക്കൾ ഇവിടെ സുഖമായി ജീവിച്ചിരുന്നു... ഇപ്പോഴത്തെ മനുഷ്യർ മടിയന്മാരായി അതുകൊണ്ടുതന്നെ സ്വന്തം കുഞ്ഞിന്റെ മലമൂത്ര വിസർജനം കഴുകി വൃത്തിയാക്കാൻ പോലും മടിക്കുന്ന ഒരു തലമുറയാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്..

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 місяці тому +1

      ഈ പാമ്പേഴ്സ് പോലുള്ള സാധനങ്ങൾ ഇല്ലെങ്കിൽ കല്യാണത്തിന് പോകാൻ പറ്റുമോ, പക്ഷേ വീട്ടിൽ നിന്നുപോലും ഇട്ടു കൊടുക്കുന്നവരുണ്ട് അതൊക്കെ ഭയങ്കര തെറ്റാണ് , ഇന്നലെ നന്നാക്കിയ ആ തോട്ടിൽ ഇന്ന് നേരം വെളുത്തപ്പോൾ മാങ്ങ അവശിഷ്ടങ്ങൾ സഞ്ചയിലാക്കി കൊണ്ടിട്ടുണ്ട്

    • @DevanKaruvath
      @DevanKaruvath 2 місяці тому

      വെറുതെ അലല്ലോ ചെയ്യുന്ന ഏതു ജോലിയും കുലിയ "യും ഉണ്ടു്. ഇപ്പോ പറഞ്ഞിട്ട് കാര്യമില്ലാ പണ്ടേ നോക്കണമായിരുന്നു.

  • @manoosvlog4729
    @manoosvlog4729 2 місяці тому +2

    Nammal kurachu per ithoke sukshichu haritha karmasenak elpikukayum cheyyunnund pakshe ithoke nammude bakiloode povunna thottiloode vannu nilkunnund

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 місяці тому

      ഇന്നലെ ക്ലീൻ ചെയ്തതാണ് ഇന്ന് നേരം വെളുത്തപ്പോഴേക്കും ഒരു കവറിൽ കെട്ടി മാങ്ങയുടെ അവശിഷ്ടങ്ങൾ അവിടെ കൊണ്ടിട്ടുണ്ട്

  • @balan5011
    @balan5011 2 місяці тому +1

    We should have a proper West manage ment system
    To be introduced by the public, municipal/ panjait.
    There should be a dumping
    Please 🙏

  • @shameervatakkepulikkool5897
    @shameervatakkepulikkool5897 2 місяці тому +1

    Oru panjayathil ethraya veedughal...avide 1 month 40 rupees oru chaakinu pisa kodukkunnu..oru chak illenkilum panjayathinu chak waist edukkan varunnavarkku veetukar pisa kodukanam...appol pisa evide povunnu 😂