പൈസ കൊടുത്തല്ലേ ഭക്ഷണം കഴിച്ചത് എന്നിട്ടെന്താ അവർ ഇങ്ങനെ ചെയ്തത് നിങ്ങൾ പറയു ഇതു ശരിയായ ഏർപ്പാടാണോ

Поділитися
Вставка
  • Опубліковано 11 тра 2024
  • #food #keralameals #kannur #seafood

КОМЕНТАРІ • 296

  • @dijukalyani22
    @dijukalyani22 17 днів тому +29

    പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം വാങ്ങി നെൽകിയ Mr.ഷാനിനും കുടുംബത്തിനും ബിഗ് സല്യൂട്ട് ❤️❤️❤️

  • @shyjup1629
    @shyjup1629 22 дні тому +61

    താങ്കളെയും waifineyum നമിക്കുന്നു , ഇതിലും വലിയ സന്തോഷം കിട്ടാനുണ്ടോ, മക്കൾസും ഇത് കണ്ട് നാളത്തെ തലമുറക്ക് വഴികാട്ടി ആകട്ടെ , ദൈവം തുണക്യട്ടെ , എല്ലാ ഭാവുഗങ്ങളും നേരുന്നു നിങ്ങളുടെ familikye 🙏

  • @vincentozanam8646
    @vincentozanam8646 22 дні тому +86

    നല്ല മനുഷ്യനും കുടുബത്തിന്നും നല്ലതു വരും!!!🙏🙏🙏

  • @shahidzubair4250
    @shahidzubair4250 22 дні тому +87

    ഇന്നത്തെ കാലത്തിനു കൊടുക്കാൻ പറ്റിയ Good message bro❤️❤️❤️

  • @radhaaji3838
    @radhaaji3838 22 дні тому +71

    എന്റെ ഏറ്റവും വലിയ ആഗ്രഹം സ്വപ്നം ഒക്കെയാണ് ഈ കാണുന്നത് എന്റെ മോനെയും മോളെയും ദൈവം അനുഗ്രഹിച്ചാൽ ഞാനും ഇറങ്ങും ഇങ്ങനെ

    • @bosegeorge5076
      @bosegeorge5076 12 днів тому +2

      എനിക്കും ആഗ്രഹംമുണ്ട് സാഹചര്യം ഇല്ല ഒത്തുകിട്ടിയാൽ കൊടുക്കും പക്ഷേ ഞാൻ വീഡിയോ എടുക്കില്ല.

    • @showkaths9578
      @showkaths9578 7 днів тому

      ​@@bosegeorge5076ഈ വിഡിയോ കണ്ടിട്ടല്ലേ തനിക്കു തോന്നിയത് പിന്നെ എന്താ പ്രശ്നം

    • @user-pd8pj2de3h
      @user-pd8pj2de3h 2 дні тому

      ഒരു വരുമാനംവേണ്ടേ കൊടുക്കാനുള്ള മനസ് ok

  • @asifkalpaka6572
    @asifkalpaka6572 22 дні тому +35

    എല്ലാവരും പറയും കേരളത്തിൽ ഭക്ഷണം കിട്ടാത്തവർ ആരുമില്ല എന്ന് പക്ഷേ ഒരു നേരത്തെ അന്നം കിട്ടാത്തവർ ഈ കേരളത്തിൽ എത്രയുണ്ടെന്ന് നിങ്ങൾക്കറിയാമോ

  • @rajiveprajivep5057
    @rajiveprajivep5057 22 дні тому +73

    അമ്പലത്തിലും, പള്ളിയിലും ചർച്ചിലും ഒന്നും അല്ല ദൈവം ഇരിക്കുന്നന്ന്.. ദേ ഇതു പോലുള്ള മനുഷ്യരിൽ ആണ്... പൈസ കൈയിൽ ഉള്ള പലരും ആ വഴി പോയിട്ടുണ്ടാവും.. ഇദ്ദേഹം അവരുടെ അടുത്ത് പോയി കഴിച്ചോ എന്ന് ചോദിച്ചു. അവരുടെ കൂടെ മക്കളെയും വൈഫ്‌ നെ യും ഇരുത്തി കഴിച്ചു..ഇവിടെ ആണ് മനുഷ്യത്വം ഞാൻ കണ്ടത്..❤❤❤❤❤

  • @user-sw9mq2kf7j
    @user-sw9mq2kf7j 22 дні тому +129

    ഒരുനേരത്തെ ഫുഡ്‌ കൊടുക്കാൻ എനിക്കും ഇഷ്ട്ടം ആണ് ഇപ്പോ അതിനുള്ള പൈസ ഇല്ല ഇത് കാണുമ്പോൾ വലിയ സന്തോഷം നിങ്ങൾ ഇതൊക്കെ വായിക്കാറുണ്ടോ

    • @friendsever-oc3dw
      @friendsever-oc3dw 22 дні тому +4

      Correct

    • @razimisbu58
      @razimisbu58 22 дні тому +13

      ഒരുപാട് പേർക്ക് കുറേ ഫുഡ് കൊടുക്കാൻ നിങ്ങൾക്ക് അഭിവൃദ്ധിയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

    • @afsalpcafu4343
      @afsalpcafu4343 11 днів тому

      ​@raameenzimisbu58

    • @kamalnasarkamalnasar5060
      @kamalnasarkamalnasar5060 10 днів тому +1

  • @user-ch7lz9or2c
    @user-ch7lz9or2c 22 дні тому +21

    ഇതിൽ കൂടുതൽ കമന്റ് ചെയ്തവർ പറയുന്നത് ഞങ്ങൾക്കും ഇത് പോലേ ആഗ്രഹമുണ്ട് ഞങ്ങൾക്ക് അതിനുള്ള സാമ്പത്തിക്കമില്ലാന്ന് അവരോട് പറയാനുള്ളത് നിങ്ങൾ കഴിക്കുന്നതിന്റെ ഒരു ഭാഗം കൊടുത്ത് ശീലിക്കുക അപ്പോൾ ഇത് പോലെ കൊടുക്കാനുള്ള ഭാഗ്യം ലഭിക്കും

  • @johnypa7388
    @johnypa7388 22 дні тому +27

    Dear Bro നിങൾ ആണ് സൂപ്പർമാൻ.ഇത് പോലുള്ള ആളുകൾ നമ്മുടെ അടുത്ത് വരരുത്.നമ്മൾ ഇത് പോലെ അവരുടെ അടുത്തേക്ക് ചോദിച്ചു ചെല്ലണം കൂടുതൽ ഒന്നും പറയുവാൻ ഇല്ല ഗോഡ് ബ്ലെസ് you & your Family.

  • @Sumil-lz7eb
    @Sumil-lz7eb 22 дні тому +61

    നല്ല മനസിന്‌ വളരെ നന്ദി എനിക്കും ഇതുപോലെ ആരെങ്കിലും ഒക്കെ സഹായിക്കാൻ താല്പര്യം ഉണ്ട് ദൈവം എന്നെ രക്ഷപെടുത്തട്ടെ ഞാൻ ചെയ്തിരിക്കും 🙏

  • @nandhumuthmuth4873
    @nandhumuthmuth4873 18 днів тому +5

    താങ്കളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് എല്ലാവരും കണ്ടു പക്ഷേ താങ്കൾ ഒരു കാര്യം അവസാനം പറഞ്ഞു അതാണ് താങ്കളോട് ഇഷ്ടം താങ്കൾ പറഞ്ഞു ലൈക്ക് ചെയ്യരുത് ഷെയർ ചെയ്യരുത് താങ്കൾ ഒരു പുണ്യം ചെയ്തു അത് വളരെ സന്തോഷമാണ് കാണുന്നവർക്ക് എല്ലാവർക്കും താങ്കളെ ബഹുമാനവും സ്നേഹവും താങ്കൾക്ക് കിട്ടും നന്ദി നമസ്കാരം

  • @user-fr7qb1bh5r
    @user-fr7qb1bh5r 7 днів тому +1

    അവരുടെകൂടെ തന്നെ ഇരുന്നു കഴിച്ചു കണ്ടപ്പോൾ തന്നെ സന്തോഷം ❤❤❤ദൈവം അനുഗ്രഹിക്കട്ടെ

  • @remabaipp1927
    @remabaipp1927 2 дні тому

    നല്ല പ്രവൃത്തി ,thank you

  • @christhudhasv665
    @christhudhasv665 22 дні тому +17

    പാവങ്ങള് ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

    • @Jubanajimun
      @Jubanajimun 22 дні тому

      Enna paavam aayitt janikkam

  • @thomasgeorge717
    @thomasgeorge717 22 дні тому +41

    മോനെ ഇതാണ് നന്മ, ഇതാണ് മനുഷ്യ സ്നേഹം, ദൈവം അങ്ങേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @nelsonchelsea3036
    @nelsonchelsea3036 22 дні тому +7

    Thank you ❤

  • @dvndhahh
    @dvndhahh 19 днів тому +3

    വളരെ നല്ല കാര്യം 👍👍

  • @najumuddenpoliceman297
    @najumuddenpoliceman297 22 дні тому +8

    Good message 👏

  • @adithyanadhi6151
    @adithyanadhi6151 22 дні тому +13

    You are great 🙏🙏🙏👍🥰

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 22 дні тому +6

    Maa Shaa Allah ❤❤❤❤ Allahu ബറക്കത്ത് ചെയ്യട്ടെ - ആമീൻ.......... ഇനിയും ഒരുപാടൊരുപാട് സൽകർമങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🌹🌹🌹🌹🌹🌹

  • @nadirnadir3251
    @nadirnadir3251 18 днів тому +3

    മറ്റുള്ളവർക്കും കുടി മാതൃക. ഇത് കാണിച്ചത് കൊണ്ട് ഒരു കുഴപ്പവ് ഇല്ലാ.. 👍👍

  • @seejustprithvivlog7825
    @seejustprithvivlog7825 16 днів тому +2

    ഇതിൻറെ പുണ്യം ദൈവമക്കൾക്ക് കൊടുക്കട്ടെ.. ഗോഡ് ബ്ലെസ് യു ബ്രദർ 🙏🙏

  • @MrBeanTime
    @MrBeanTime 22 дні тому +5

    Njan എല്ലാം ചെയ്തു bro 🥰👌👌👍പേജ്

  • @krishnankunjumon5364
    @krishnankunjumon5364 15 днів тому

    Great sir very tech fully god bless you and your family

  • @dineshdprabhu6147
    @dineshdprabhu6147 19 днів тому +2

    god bless u & ur family

  • @DmkMk-sn7fp
    @DmkMk-sn7fp 5 днів тому

    Ninhaleum kudambavum nallakaariyam cheiththil santhoshem

  • @FarijaSamad
    @FarijaSamad 22 дні тому +9

    Koree നെഗറ്റീവ്ൻകണ്ടു എന്തിനാ അത്.. ഇത് കണ്ടിട്ടെങ്കി ലും ആർക്കേലും ചെയ്യാൻ തോന്നിയാലോ അത് nallathalle

  • @prajagopalan4888
    @prajagopalan4888 4 дні тому

    ഇതുപോലെയുള്ള പ്രവർത്തികൾ താങ്കൾ ചെയ്യുമ്പോൾ താങ്കളുടെ മക്കൾക്ക് ഇതിന്റെ ഫലം തീർച്ചയായും ലഭിക്കും ദൈവാംശമുള്ള പ്രവർത്തിയാണ് ഇത് 🙏

  • @vinumathew7318
    @vinumathew7318 11 днів тому

    God bless you

  • @m4a2ztricks80
    @m4a2ztricks80 10 днів тому

    God bless you 🙏🏻🙏🏻🙏🏻

  • @Rajanpk-nv4lv
    @Rajanpk-nv4lv 22 дні тому +6

    God bless you brother❤❤❤❤

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 8 днів тому

    നല്ല കാര്യം

  • @christyansongvlogvideos136
    @christyansongvlogvideos136 10 днів тому

    Gox bless Brother👍👍👍🙏

  • @alicejose8992
    @alicejose8992 19 днів тому +3

    സൂപ്പർ 👍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk День тому

    🙏 God bless you 🙏🙏🙏

  • @bennysebastian8149
    @bennysebastian8149 22 дні тому +2

    Ithrayum sukham ulla oru oonu namukku enthoraswasam daivame👍💐💐🙏

  • @user-xg1ot4we3y
    @user-xg1ot4we3y 15 днів тому

    kannum manassum niranju brother. May God bless u.

  • @manojpmanoj2264
    @manojpmanoj2264 22 дні тому +8

    അന്നദാനം മഹാദാനം നിങ്ങൾ അവർക്കു ഭക്ഷണം നൽകി അവരുടെ കൂടെയിരുന്നു കഴിച്ചു പിന്നെ അവർക്കു നാരങ്ങാ വെള്ളം കൊടുത്തു പിന്നീട് നിങ്ങൾ പോകുന്നതിന് മുൻപായി ഒരു സഞ്ചി നിറയെ അവർക്കു ആഹാര സാധനങ്ങൾ
    കൊടുത്തു

  • @user-lz4qj2uc2g
    @user-lz4qj2uc2g 9 днів тому

    congratulations dear,,,,,,

  • @user-zb7oj8hd8u
    @user-zb7oj8hd8u 9 днів тому

    God bless you❤❤❤❤

  • @shabeernahas2027
    @shabeernahas2027 22 дні тому +4

    Masha allah

  • @ayyoobkayyu653
    @ayyoobkayyu653 18 днів тому

    Super bro allahu anugrahikum

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 22 дні тому +3

    Great video❤❤❤

  • @sajnashihab4103
    @sajnashihab4103 8 днів тому

    MashaAllah ❤

  • @bijumaya8998
    @bijumaya8998 7 днів тому

    എന്താ പറയുക. നന്നായി വരും 🙏🙏🙏🙏

  • @Arthunkalvision1
    @Arthunkalvision1 10 днів тому

    God bess you 👍👍👍👍

  • @tomtgimy8668
    @tomtgimy8668 12 годин тому

    May God bless this kind man 👍

  • @nazeemashajahan5132
    @nazeemashajahan5132 22 дні тому +8

    God Bless You

  • @user-ul7oj9mf9q
    @user-ul7oj9mf9q 7 днів тому

    നല്ലത് വരട്ടെ മമ്മുവിനും കുടുംബത്തിനും... ദീർഗായുസും ആരോഗ്യവും ദൈവം തരട്ടെ

  • @sajifd7332
    @sajifd7332 22 дні тому +4

    God bles you bro😊❤️❤

  • @shinu-to9zd
    @shinu-to9zd 20 днів тому +3

    God Bless You 🙏🙏🙏

  • @ummasdaily68
    @ummasdaily68 20 днів тому +2

    പടച്ചോനേ മോൻ ചെയ്തത് നല്ല ഒരു കാര്യം ഒരുപാട് പേർക്ക് പ്രചോദനം ആവട്ടെ ഈ video ആ പാവങ്ങളുടെ മുഖത്തെ സന്തോഷം കണ്ടോ ❤❤

  • @sreejaajith8772
    @sreejaajith8772 День тому

    മെയ്‌ ഗോഡ് bless you 🙏

  • @udayabanucp7833
    @udayabanucp7833 6 днів тому

    Such good persons exist here... So world moves forward 🙏🏻🙏🏻🙏🏻🥰 salutes bro

  • @benny8001
    @benny8001 22 дні тому +5

    Super ❤❤❤❤❤

  • @nandakumark.m.5520
    @nandakumark.m.5520 6 днів тому

    നല്ല മനസ്സിൻ്റെ ഉടമയായ താങ്കൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @wanderingmalabary
    @wanderingmalabary 21 день тому +3

    Thank you so much for feeding the needy .Let god bless you abundantly

  • @user-ho5ys4fo4l
    @user-ho5ys4fo4l 18 днів тому

    God bless

  • @asharafpm7748
    @asharafpm7748 17 днів тому +1

    സഹോദരന്റെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @vasudevan8555
    @vasudevan8555 5 днів тому

    👍

  • @uthaman2504
    @uthaman2504 10 днів тому

    Good minde

  • @sabeethahamsa7015
    @sabeethahamsa7015 7 днів тому

    മക്കളും നന്മകൾ കണ്ട് പഠിക്കട്ടെ ദാനം വിപത്തിനെ തടുക്കും. മക്കളും ഭാവിയിൽ നന്മ ഉളളവർ ആകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤

  • @prasadkumar6430
    @prasadkumar6430 18 днів тому

    God bless ❤❤❤

  • @anugeorge8767
    @anugeorge8767 22 дні тому +3

    Salute shan 🙏🙏sir

  • @user-zc4hg3kw8h
    @user-zc4hg3kw8h 15 годин тому

    നിങ്ങളാണ് എഥാർത്ത നായകൻ നിങ്ങളെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N 16 днів тому

    Gif bless you brother ❤🙏🙏

  • @ayshaup8554
    @ayshaup8554 3 дні тому

    മാഷാ അല്ലാഹ്.. അല്ലാഹുവിന്റെ അനുഗ്രഹം
    എന്നും ഉണ്ടാകട്ടെ 🙏🏻🤲🏻🤲🏻

  • @ShamsuThondali
    @ShamsuThondali 21 день тому +6

    🇸🇦 മാഷാ അള്ളാ👍👍👍

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 14 днів тому

    Midukkan. God bless.

  • @user-gu1th5xu7w
    @user-gu1th5xu7w 22 дні тому +3

    കൈ ഒഴിയാതെ ഈ പാവങ്ങൾക്ക് പണി ലഭിക്കുമാറാകട്ടെ.
    Great Shan.
    May GOD Bless you and your Family. 🙏🙏🙏

  • @ridafathima279
    @ridafathima279 10 днів тому

    സൂപ്പർ ആണ് ഇക്ക അല്ലാഹു നിങ്ങളെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @pelefans6549
    @pelefans6549 7 днів тому

    You tuber maril vechu ningal aanu powli ❤❤❤❤

  • @Salamsajan
    @Salamsajan 22 дні тому +16

    അധ്വാനിക്കുന്ന ജനതയാണ് ഒരു നാടിൻറെ വികസനത്തിന് ആവശ്യം, അല്ലാത്തവർ യാതൊരു പ്രയോജനവും ഇല്ലാത്തവർ.

    • @nishamchelakkara
      @nishamchelakkara 17 днів тому +1

      സലാമേ.. അധ്വാനിച്ചുണ്ടാക്കിയത് തിന്നാൻ വേണ്ടിയാണ് അവർ സ്വന്തം നാട് വിട്ട് അന്യ നാട്ടിൽ വന്ന് ജോലി അന്വേഷിച്ചു നടക്കുന്നത്...

  • @luckystar7846
    @luckystar7846 7 днів тому

    ❤❤❤❤❤good

  • @SjanNsn
    @SjanNsn 7 днів тому

    👍👍👍

  • @afsalpcafu4343
    @afsalpcafu4343 11 днів тому

    Good

  • @shimilkolakkadan4019
    @shimilkolakkadan4019 22 дні тому +2

    Polichu

  • @GaneshPunalur
    @GaneshPunalur 3 дні тому

    താങ്കൾക്കും കുടുംബത്തിനും സമ്പൽ സമ്പൽ സമൃദ്ധിയും ഈശ്വരനുഗ്രഹവും എന്നെന്നും ഉണ്ടാവട്ടെ .❤

  • @lathald8160
    @lathald8160 22 дні тому +3

    🙏👍

  • @abdulbasheerk8179
    @abdulbasheerk8179 15 днів тому

    👍👍👌👌

  • @user-dv1vp2cm5c
    @user-dv1vp2cm5c 13 днів тому

    Sadukkalku cheyunnardellam daivathinu cheythathu pole . Mone daivam anugrahikkatte.❤

  • @nigeeshp5517
    @nigeeshp5517 11 днів тому

    🙏

  • @muraleedharanmm2966
    @muraleedharanmm2966 22 дні тому +3

    കുട്ടികൾ കൂടെ ഒരു അനുകമ്പയുടെഅനുഭവം നൽകി ! അഭിനന്ദനം!

  • @pelefans6549
    @pelefans6549 7 днів тому

    Shan bro❤❤❤ketti pidhu oru ponnu Umma 😘😘😘😘ningale atraku eshttam aanu engale ❤❤❤u

  • @kishorkg428
    @kishorkg428 22 дні тому +2

    Super

  • @ajiththattariajith.t1589
    @ajiththattariajith.t1589 13 днів тому

    🙏🙏🙏

  • @lathikalali4729
    @lathikalali4729 15 днів тому

    ഒത്തിരി സങ്കടവും സന്തോഷവും
    തോന്നി ദൈവം അനുഗ്രഹിക്കട്ടെ

  • @jayakumark8360
    @jayakumark8360 8 днів тому

    Sir❤❤❤❤❤❤

  • @jaseelavaran601
    @jaseelavaran601 18 днів тому

    Great Bro... ♥️

  • @jinisharaj.y
    @jinisharaj.y 20 днів тому +1

    God bless you brother

  • @alishakir-ec3fb
    @alishakir-ec3fb 8 днів тому

    ❤❤

  • @Shivacreations10
    @Shivacreations10 19 днів тому +1

    Big salute bro ❤

  • @nijillalunedumparambil7316
    @nijillalunedumparambil7316 11 днів тому

  • @praveennandhupraveennandhu7887
    @praveennandhupraveennandhu7887 22 дні тому +5

    Halo. Bro. Thanks

  • @user-ke9mm7nk2p
    @user-ke9mm7nk2p 19 днів тому +1

    👍🏻

  • @RajeshRajesh-rt5ro
    @RajeshRajesh-rt5ro 6 днів тому

    വളരെ സന്തോഷമുണ്ട് എനിക്കും ഇതുപോലെ ചെയ്യണമെന്നുണ്ട് പക്ഷേ എന്തു ചെയ്യാം പൈസയാണ് വിഷയം നിങ്ങൾക്കും കുടുംബത്തിനും ഒരായിരം ആശംസകൾ👏👏👏👏

  • @jittomathew627
    @jittomathew627 22 дні тому +2

    ദൈവം അനുഗ്രഹിക്കും ❤️‍🔥

  • @JoseThomas-ki9fr
    @JoseThomas-ki9fr 19 днів тому

    Nice

  • @saneeshchandran7863
    @saneeshchandran7863 22 дні тому +4

    Big selute