ഇത് ഒരു തുള്ളി മതി ഈച്ച വീടിന്റെ പരിസരത്ത് പോലും വരില്ല

Поділитися
Вставка
  • Опубліковано 24 тра 2024

КОМЕНТАРІ • 406

  • @user-ny3iy1dq9m
    @user-ny3iy1dq9m 14 днів тому +20

    ഇത്രയും നേരം സംസാരിക്കല്ലെ ദേഷ്യം വരുന്നു. കൊച്ചു കുഞ്ഞുങ്ങളൊന്നും അല്ല ഇങ്ങനെ കഞ്ഞ പിഞ്ഞ പറയാൻ പെണ്ണെ ഒരു ചെറിയ കാര്യം പറയാൻ ഇത്ര നേരമൊ കഷ്ടം

  • @Rasheeda-bl4ix
    @Rasheeda-bl4ix 14 днів тому +29

    നാരങ്ങ അപ്രത്തെ വീട്ടീന്ന് വാങ്ങുക, ഗ്രാമ്പു ഇപ്രത്തെ വീട്ടിന്നും, വിനാഗിരി രണ്ട് വീടപ്രതുന്നും വാങ്ങുക. അപ്പോൾ മാത്രേ 5പൈസ ചിലവില്ലാതെ ഈ സൊല്യൂഷൻ ചെയ്യാൻ പറ്റൂ 🤭

  • @aalisha....
    @aalisha.... 14 днів тому +32

    വീഡിയോ കണ്ടുതീർന്നപ്പോഴേക്കും ഈച്ച സീസൺ കഴിഞ്ഞു...

  • @ummarariyadan1323
    @ummarariyadan1323 21 день тому +161

    ആവശ്യമില്ലാത്ത വിശദീകരണം വളരെ ബോറാകുന്നു കാര്യങ്ങൾ വ്യക്തമായി ചുരുക്കി പറയാൻ ശ്രമിക്കണം

  • @latheefmalabar4703
    @latheefmalabar4703 14 днів тому

    4. മിനിറ്റ് കൊണ്ട് തീരെണ്ടത് 9.30മിനിറ്റ് കൊണ്ട് ബോറടിപ്പിച്ചു

  • @moideenkuttykambran4818
    @moideenkuttykambran4818 День тому

    25 ഗ്രാം ഗ്രാമ്പുവിന്ഒന്നും കൊടുക്കേണ്ട താത്ത,,

  • @rafiudheenrafu7892
    @rafiudheenrafu7892 21 день тому +92

    സംസാരം ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നതാണ് ഇരിറ്റേഷൻ

  • @user-ne1tl1cy4b
    @user-ne1tl1cy4b 21 день тому +90

    സത്യയിട്ടും വിഡിയോ കാണുന്നവരുടെ എണ്ണം വളരെ കുറയും പോയന്റുകൾ മാത്രം വോയിസി വിടുക അടുപ്പത് പക്ഷണം വേവിക്കാൻ വെച്ച് ഒന്ന് വേഗം കാണാന്ന് കരുതുന്നവർ തെറ്റുപറ്റി വേഗം കാര്യത്തിലേക് കടക്കുക സഹോദരി ഷെയർചെയ്തിടുണ്ട് കമെന്റും ഇട്ടു 👍

  • @user-zw7gi4gw5e
    @user-zw7gi4gw5e 14 днів тому +4

    ഒറ്റ തുള്ളിന്ന് പറഞ്ഞിട്ട് ഒരുപാട് തുള്ളി ഉറ്റിക്കുന്നത് കണ്ടല്ലോ വെളെ

  • @RameshMa-ib8nu
    @RameshMa-ib8nu День тому

    കാരണം പറയൂ യൂസ്ഫുൾ അല്ല കാരണം കൂടി പറയൂ

  • @malappuramthamburu
    @malappuramthamburu 14 днів тому +12

    ഞമ്മക്ക് ഉപകാരം ആയ വീഡിയോ.. കമന്റ് വായിച്ചപ്പോൾ കുറെ ആൾക്കാരും കുറ്റം പറയുന്നത് കണ്ടു അവരൊന്നും വീഡിയോ കമ്പ്ലീറ്റ് കണ്ടിട്ടില്ല തോന്നുന്നു ഈ വീഡിയോ നല്ലൊരു ഉപകാര ❤ താങ്ക്യൂ താത്ത 😍😍

  • @ahsanmansoor5162
    @ahsanmansoor5162 21 день тому +18

    Wa alaikumusalam insha Allah try cheyth nokam👍Information

  • @bava2933
    @bava2933 14 днів тому +10

    ഈ വീഡിയോ കണ്ടു തീർന്നപ്പോഴേക്കും ഈച്ച എന്നെ തിന്നു കഴിഞ്ഞു

  • @aamilsayan443
    @aamilsayan443 21 день тому +153

    കുറെഈച്ച പിടിച്ചാലും വേണ്ടില്ല എന്നോർത്തു പോയി താത്തേ നിന്റെ സംസാരം കേട്ടിട്ട്...

  • @Eshal784
    @Eshal784 14 днів тому +15

    ഈച്ച വന്നാലും കുഴപ്പമില്ലെന്ന് തോന്നിപ്പോയി……. സ്പ്രേ ബോട്ടിൽ ഞാൻ ആദ്യം കാണുന്നപോലെ തോന്നി

  • @moosankc4484
    @moosankc4484 21 день тому +38

    കൂടുതൽ ക്ലാസ് എടുക്കാതെ ഒരു മിനുട്ടിൽ തീർത്താൽ ഇതിന്റെ ഇരട്ടി ആളുകൾ കാണും.സമയം വിലപ്പെട്ടത് ആണ്.എത് വിഷയം ആയാലും വേണ്ട ചേരുവ പറയുക.ചേർക്കേണ്ട രീതി പറയുക.ചെയ്തിട്ട് അഭിപ്രായം പറയാൻ പറയുക.വേറെ കമ എന്ന് പറയരുത്.

  • @aniami1000
    @aniami1000 14 днів тому +19

    വിനാഗിരി ഡെറ്റോൾ വെള്ളം ചേർത്ത് spray cheyth നോക്ക് ...

  • @ayyappanp5823
    @ayyappanp5823 21 день тому +26

    ഗ്രാമ്പൂ നല്ല വിലയുണ്ട് പിന്നെ എങ്ങി നേ അഞ്ചു പൈസ ചില വില്ല എന്നു പറയാപറ്റും ൻ

  • @latheeflathi9796
    @latheeflathi9796 21 день тому +76

    പറഞ്ഞ് പറഞ്ഞ് വെറുതെ ബോറടിപ്പിക്കല്ലെ കുഞ്ഞോളെ .!

  • @1471673585
    @1471673585 21 день тому +4

    സൂപ്പർ 👌