സി. കൃഷ്ണകുമാർ സ്ഥാനാർത്ഥി ആയപ്പോഴേ പാലക്കാട് ബിജെപി തോറ്റെന്ന് സന്ദീപ് വാര്യർ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 38

  • @rojanantony8360
    @rojanantony8360 2 години тому +20

    സന്ദീപ് നിങ്ങൾ പൊളി ആണ് ❤️❤️😍👍🏼👍🏼👍🏼

  • @saseendranp3063
    @saseendranp3063 2 години тому +21

    സന്ദീപ് sir അടുത്ത ഇലക്ഷനിൽ നിന്ന് നിയമസഭയിൽ എത്തും... മന്ത്രിയും ആകും... താങ്കൾ സ്റ്റേറ്റ് കാറിൽ കൊടി ഒക്കെ വെച്ചു പോലീസ് വാഹനങ്ങളുടെ അകമ്പടികളോടെ പോകുമ്പോൾ,,, ഓവുപാലത്തിനു മുകളിൽ ഇരിക്കുന്ന ആളുകളെ ഒന്ന് ശ്രെദ്ദിക്കണം... ഉള്ളി സുരേന്ദ്രനെ ഒക്കെ കണ്ടെന്നു വരാം.. ഒരു പണിയും ഇല്ലാതെ ഇരിക്കുന്നുണ്ടാകും.... അങ്ങനെ ഒരു കാഴ്ച കാണാൻ ഞങ്ങൾ ബിജെപി കാർ തന്നെ ആഗ്രഹിക്കുന്നു.... താങ്കൾക്കു all the best

    • @mb4077
      @mb4077 2 години тому

      jayichu kazhinje vaariyer thiriche rss bjp il cherum appo road side il paalathil irikkunna congrss u kaare kaanam😂

    • @unniunni1371
      @unniunni1371 42 хвилини тому

      congressel nenu minister avan athenu 2026 bharanm vendee😄😄😄

    • @shameersha2873
      @shameersha2873 41 хвилина тому

      😂😂😂😂😂😂👍👍👍👍👍👍

  • @nishadms4298
    @nishadms4298 36 хвилин тому +1

    കോൺഗ്രസ്‌ ഇല്ല കെസി sathishan
    , എല്ലാത്തിൽ ഉണ്ട്

  • @brijithvelayudhan6624
    @brijithvelayudhan6624 2 години тому +6

    കോൺഗ്രസിൽ ഈ കോക്കസ് ഇല്ല എന്ന് കരുതി ആണോ 😂😂

  • @ryanxavier_89
    @ryanxavier_89 15 хвилин тому

    തിരഞ്ഞെടുപ്പ് ഇനിയും വരും നമുക്ക് കാണാം സന്ദീപ് ഇക്ക

  • @Rahul-s5s7l
    @Rahul-s5s7l 38 хвилин тому +1

    കേന്ദ്ര നേതൃത്വം എന്ത് തേങ്ങയാണ് ചെയ്യുന്നത് 🤔🤔🤔🤔

  • @soorajmp2041
    @soorajmp2041 Годину тому +3

    പറഞ്ഞത് sari അല്ലെ ശോഭയോ സുരേന്ദ്രനോ നിന്നാൽ ജയിക്കാമായിരുന്നു. ഇത് അറിയാഞ്ഞിട്ടല്ല. പക്ഷെ ഗ്രുപ്പ് നു പറ്റിയ ആൾ ആരോ അവർ. ഇവരുടെ കളിക്ക് കിട്ടാത്ത ആളും ഇവർക്ക് ഇടപെടാൻ പറ്റാത്ത സ്ഥിതിയിലും ആയി പോയി സുരേഷ് ഗോപി. അടുത്ത തവണ ഇവർ തന്നെ അദ്ദേഹത്തെ തോല്പിക്കും

  • @Sd-ih5ql
    @Sd-ih5ql Годину тому +1

    Sandeep varrier absolutely right 👌

  • @Neo.555
    @Neo.555 2 години тому +4

    A wolf in sheep's clothing!!

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 2 години тому +3

    ഈ നേതാക്കൾ വരുന്നതും കാത്ത് 6 ദിവസം വീട്ടിലിരുന്ന വൻ ചെലക്കുന്നു.

  • @nm23-z3s
    @nm23-z3s 23 хвилини тому

    നെഹ്‌റു കുടുംബത്തെ ചുറ്റിപ്പറ്റി ഉള്ള കോൺഗ്രസ്‌ൽ ഇരുന്നാണ് ഈ പറയുന്നത് 😂

  • @Kaval812
    @Kaval812 2 години тому +2

    Sandeep ❤inte varavu congressinu leaduyarthi arhamaya sthanam nalkanam....

  • @krishnakumar-cg3xb
    @krishnakumar-cg3xb 13 хвилин тому

    Kjb pirichuvidukayum.

  • @salahal-dinyusufibnayyub8424
    @salahal-dinyusufibnayyub8424 2 години тому +2

    Murali , sura ,Shobha EE oochaalikale motham nethru nirayil ninn maattanam 😂

  • @shamsheerkpt8957
    @shamsheerkpt8957 3 години тому +3

    സന്ദീപ് ❤❤❤

  • @SachuSachin-t1t
    @SachuSachin-t1t 56 хвилин тому

    Sandeep ningal edutha theerumanam nallathanu. Athupole thanne RSS nte vargeeyatha thurannu parayanam. Vargeeyatha ellathe ayal ningale keralam koode nirthum ❤❤

  • @hareeshp3541
    @hareeshp3541 2 години тому +1

    Poda Al Sandeepe

  • @vinodcv3411
    @vinodcv3411 Годину тому +5

    നായർ --ഈഴവ ചേരി തിരിവ് ആണ് കേരളത്തിലെ BJP യിലെ പ്രെശ്നം.... ഈഴവ നേതാക്കൾ ആയ മുരളീധരൻ, സുരേന്ദ്രൻ എന്നിവരെ നായർ നേതാക്കൾ ആയ കൃഷ്ണ ദാസ്.. അങ്ങനെ ഉള്ള നേതാക്കൾ അംഗീകരിക്കില്ല ഇതാണ് സത്യം...
    നായർ *ഈഴവ ചേരി പോര്... BJP ഒരിക്കലും ക്ലച്ച് പിടിക്കില്ല കേരളത്തിൽ... കുറച്ചു വോട്ട് പിടിക്കും അത്ര തന്നെ

    • @abhipc9531
      @abhipc9531 Годину тому +3

      C Krishnakumar nair alle ?

    • @deepupillai3759
      @deepupillai3759 Годину тому +1

      Vv Rajesh Nair allae

    • @heavenofframez8919
      @heavenofframez8919 Годину тому +1

      ഡേയ് കൃഷ്ണ കുമാർ അണ്ണൻ നായർ ആട 😂😂

    • @reghuprakash
      @reghuprakash 39 хвилин тому +1

      ചേരിതിരിവ് യൂട്യൂബ് കമൻ്റുകളിലെ ഉള്ളു. നിങ്ങളെപോലെയുള്ളവർ ഉണ്ടാക്കുന്നത്.😂

    • @m.g.pillai6242
      @m.g.pillai6242 33 хвилини тому

      നായർ ഈഴവ പ്രശ്നം ഒന്നും ഇല്ലാ. ഈഴവയിൽ ഉള്ള 90% ആൾക്കാരും CPM / CPI യിൽ ആണുള്ളത്. ഈഴവയിൽ ഉള്ള ബഹുഭൂരിപക്ഷത്തെ ബിജെപി യിൽ കൊണ്ട് വന്നാലേ ബിജെപി കേരളത്തിൽ സീറ്റുകൾ പിടിക്കൂ. അത് കേന്ദ്രനേതൃത്വത്തിനും കേരളത്തിൽ ഉള്ള ബിജെപി യുടെ നായർ വിഭാഗത്തിൽനേതാക്കൾക്കും അറിയാം. അതുകൊണ്ട് തന്നെ നായർവിഭാഗത്തിൽ ഉള്ള ഒരു നേതാവും കൊക്കസ് കളിക്കില്ല. പ്രസിഡന്റ്‌ സുരേന്ദ്രനും പിണറായി വിജയനും തമ്മിൽ നല്ല TEMS ആണ്. പിണറായി CPM നെ നശിപ്പിച്ചു ഇല്ലാതാക്കാം എന്ന് സുരേന്ദ്രന് വാക്കുകൊടുത്തിട്ടുണ്ട്.
      കേരളത്തിലുള്ള 70% പ്രവർത്തകരും സുരേന്ദ്രൻ സ്ഥാനം ഒഴിയണം എന്ന് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിട്ടും കേന്ദ്രനേതൃത്വം സുരേന്ദ്രനെ തന്നെ പ്രസിഡന്റ്‌ ആക്കിയിരിക്കുന്നത് സുരേന്ദ്രനും പിണറായിയും തമ്മിൽ ഉള്ള അന്തർധാര കൊണ്ടാണ്. പിണറായി ആണ് ബിജെപി യുടെ ഐശ്വര്യം.
      P

  • @Indianvillage5
    @Indianvillage5 Годину тому

    Parapooooo

  • @lekhara8014
    @lekhara8014 Годину тому

    Poda

  • @alfredsunny800
    @alfredsunny800 3 години тому

    Rss ideology oke ippolum faith indalle Sandeep😂congress chilopo iyali pani tharum

  • @saras102
    @saras102 2 години тому

    🧅hans sura 😂

  • @rahul222-r2m
    @rahul222-r2m 2 години тому

    Eni enthoke aayalum ningal poyath nallathan. Karanm eni ee congresil oru seat ilengil aduthath ldfilekano😂

  • @manikandannk6636
    @manikandannk6636 20 хвилин тому

    BJP യെ RSS നെ പറ്റി പറയാൻ.. താൻ എന്നാണ് ഇത്രയ്ക്ക് വളർന്നത്... ഹമ് കെ

  • @bharath9198
    @bharath9198 2 години тому

    നീ ഇരന്നു വാങ്ങല്ലേ സന്തോഷേ..... ക്ഷമിക്കാൻ പറിക്കാൻ തുടങ്ങുക ആണ്..