അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തേയും കാത്തു കൊള്ളേണമേ ഞങ്ങളുടെ എല്ലാ കടബാധ്യതകളും എത്രയും വേഗം കൊടുത്തു തീർക്കാൻ വഴികളെ തുറക്കേണമേ🙏🏼🙏🏼 എല്ലാവരും പൈസ തിരികെ ചോദിക്കുന്നുപണം കൊടുക്കാൻ സഹായിക്കേണമേ🙏🏼🙏🏼 സ്ഥിര വരുമാനത്തെ തന്ന് അനുഗ്രഹിക്കേണമേ സാമ്പത്തികസ്ഥിതി വർദ്ധിപ്പികേണമേ🙏🏼🙏🏼 ആമേൻ
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെയും സഹായിക്കാൻ പരിശുദ്ധ അമ്മേയുടെ കൃപയാൽ തിരുകുമാരനോട് അപേക്ഷിക്കണ ഞങ്ങളുടെ കടങ്ങളും തീർക്കാൻ സാഹയിക്കണ അമ്മേ മാതാവേ 🙏
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ .അമ്മേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പരീക്ഷകൾ നന്നായി എഴുത്താൻ എൻ്റെ കൂടെ അമ്മ ഉണ്ടകണമേ🙏പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏🥰
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കാൻ സാധിക്കണമേ, അമ്മയ്ക്കും ചേട്ടനും തിരിച്ചു വന്നു സമാദാനത്തോടെ ജീവിക്കാൻ സാധിക്കണമേ അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ amen
അമ്മേ മാതാവെ എന്റെ കുഞ്ഞിന്റെ രോഗത്തെ ഞാൻ സമർപ്പിക്കുന്നു. മാതാവെ അവനെ സൗഖ്യപ്പെടുത്തി എൻറ കുടുംബത്തെ അനുഗ്രഹിക്കണമെ അമ്മയുടെ അടുത്ത വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ ആമ്മേൻ.🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മ എൻറെ മോളുടെ കൈവേദന എന്നേക്കുമായി മാറ്റി തന്നതിന് എനിക്ക് ആയിരമായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു എൻറെ യാചനകൾ എൻറെ ഉടമ്പടി പ്രാർത്ഥന എൻറെ ആറ് എൻറെ ആറ് യാചനകൾ അങ്ങ് സ്വീകരിച്ച് എനിക്ക് ചെയ്തു തരണേ അനുഗ്രഹിക്കണേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയ ഹല്ലേലൂയാ ഹല്ലേലുയ
അമ്മേ മാതാവേ എൻ്റെ മകൾ പഠിച്ച കോഴ്സ് പാസ്സായി , അമ്മയ്ക്ക് ഒരായിരം നന്ദി , ഒരു ജോലിക്ക് വേണ്ടി എല്ലാ ഹോസ്പിറ്റലിൽ ബയോഡാറ്റ കൊടുത്തിട്ടുണ്ട് മോൾക്ക് ഒരു ജോലി കിട്ടിയാലേ എൻ്റെ കുടുംബത്തിന് തനലവുകയുള്ളൂ ബയോഡാറ്റ കൊടുത്തിട്ടുള്ള ഹോസ്പിറ്റലിൽ ജോലിക്ക് വിളിക്കനെ മാതാവേ 🙏0
മക്കളുടെ പരീക്ഷയാണ് നല്ല രീതിയിൽ എഴുതുവാനും കൂട്ടുകാർക്കും നല്ല രീതിയിൽ എഴുതാനും ജയിക്കുവാനു o അവരെ അനുഗ്രഹിക്കണം മാതാവേ മകനും പരീക്ഷയാണ് അവനെയും അനുഗ്രഹിക്കേണം അമാതാവേ
അമ്മേ എനിക്ക് പള്ളിയിൽ പോകാനും എല്ലാ ആവശ്യങ്ങളിലും പങ്കെടുക്കാനും സാധികേണമേ എന്നെ ഉപദ്രവിക്കുന്നവരെ അവരുടെ തെറ്റ് മനസിലാക്കി കൊടുക്കേണ്ണമേ എൻറെ വിഷമം അങ്ങയുടെ തൃരുപദ്ധതിങ്കൾ സമർപ്പിക്കുന്നു കൈവിടരുതേ 😢😢
അമ്മേ മാതാവേ എന്റെ 26,29, നമ്പർ ചിട്ടി എടുത്തു തരേണമേ 🙏🙏🙏എന്റെ ഈശോ നീയെനിക്കു തരില്ലേ 🙏എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയത്തേണമേ 🙏🙏🙏😘😘😘🌹🌹🌹🌹❤
അമ്മേ മാതാവേ എന്റെ വിസയുടെ കാര്യത്തിൽ അമ്മ ഇടപെട്ടു എത്രയും വേഗം വിസ അടിച്ചു കിട്ടുന്നതിന് കരുണ ഉണ്ടാവാനേ ഞാൻ ആകെ തകർന്ന അവസ്ഥയിലാണമേ മാനസികമായി തകരുന്നു അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏
അമ്മേ മാതാവേ മോളെയും ഉദരത്തിലുള്ള കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ 9 മാസം ഉദരത്തിൽ തന്നെ കുട്ടികളെയും കാത്തു കൊള്ളണമേ എന്നു തിരുക്കുമാരനോടു അപേക്ഷിക്കണമേ
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ ഇടയ്ക്കിടെ ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ പൈശാചിക ദുഷ്ട ശക്തികളെ തകർത്തു കളയണമെ ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ നിന്ന് വിടുതൽ തരേണമെ എന്റെ പ്രയാസങ്ങൾ വേദനകൾ സാമ്പത്തിക തകർച്ച പൈശാചിക അശ്വസ്തതകളും അമ്മ കാണണമെ ഇടപെടേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ മക്കൾക്ക് പഠിക്കേണ്ടബുദ്ധിയും തരേണമെ ഈശോയുടെ തിരുരകാതത്താൽ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
മാതാവേ എന്റെ രണ്ടു ആൺമക്കളെയും അനുഗ്രഹിക്കണമേ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ മൂത്ത മകനെ ഒരു വീട് എത്രയും പെട്ടെന്ന് നൽകണമേ രണ്ടാമത്തെ മകന്റെ ബിസിനസ് അഭിവൃദ്ധിപ്പെടുത്തി കൊടുക്കണം എന്നും അവനു വർക്ക് നൽകണമേ
എന്റെ മാതവേ എന്റെ സകടം മാറ്റിതരണ മേ എന്റെ മകന് 25 ന് മുൻപ് ടിക്കറ്റ് വരണമേ അമ്മേ എന്റെ മകന് ഒരു ബാസം കടാതെ അവന് ജോലി കിട്ടണ മേ അമ്മേ എൻറ കടങ്ങൾ വീട്ടാൻഎനിക്ക് ഒരു തൊഴിൽ കിട്ടുണമേ എന്റെ ഭർത്താവിൽ നിന്ന്ഉള്ള വിഷമങ്ങൾ മാറ്റി മദ്ധ് പാന്ഥ മാറ്റി അമ്മയുടെ അടുത്തു കൊണ്ടുവരണം അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേമേ അമ്മ .
അമ്മേ സ്‌റ്റോക് വന്ന് ഒരു വശം തളർന്നു പോയ പള്ളിതാഴുത്തു ജോസഫ് ചേട്ടൻനെ പഴയ പോലെ നടക്കാൻ സാഹയിക്കണ 🙏അമ്മേ മാതാവേ ഒരു ആക്സിഡന്റ്ൽ തലക്ക് പരുക്ക് പറ്റി ഓർമ നഷ്ടപ്പാടുന്ന മാറ്റപ്പിള്ളി ശശിയുടെ മകൻ ശരത്തിന്റെ അസുഖം പരിശുദ്ധ അമ്മേയുടെ കൃപയാൽ സുഖപ്പാടുത്താൻ തിരുകുമാരനോട് അപേക്ഷിക്കണ രണ്ടു മക്കളെയും സാഹയിക്കണ അമ്മേ മാതാവേ 🙏🙏
അമ്മേ എന്റെ മോൾടെ oet റിസൾട്ട് തടഞ്ഞിരിക്കുന്നത്, നീ അവൾക്ക് വിജയത്തിന്റെ റിസൾട്ട് ആയി പുറത്തുകൊണ്ടുവരാൻ സഹായിക്കണേ അമ്മേ, ഞങ്ങളോട് പൊറുത്തു കൂടെ നിർത്തി രക്ഷ നൽകണേ ❤️❤️😀
മാതാവേ, എന്റെ മോനും, മരുമോളും, ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല, ബാങ്ക് ലോൺ അയക്കുകയോ, വീട്ടിൽ ഒരു രൂപ പോലും തരികയോ ഇല്ല അവരുടെ സ്വന്തം കാര്യം മാത്രം നോക്കും. വീട് ജപ്തി നേരിടുകയാണ്. 2മക്കളെയും ഉന്നത വിദ്യ കൊടുത്തു. ചെറുതാണ് എങ്കിലും ഒരു വീട് പണിതു. ഈ കാര്യങ്ങൾ കൊണ്ട് കടം വന്നു. തീർക്കാൻ ഒരു വഴിയും ഇല്ല. ഇപ്പോൾ ഞാൻ രോഗി ആയി കിടപ്പിലും ആയി. മാതാവ് രക്ഷിക്കണേ. ഞാൻ ഓൺലൈൻ ആയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണേ
അമ്മയെ കൃപാസന മാതാവേ എന്റെ ഒരു സഹോദരന്റെ മോൻ ഇന്നും മരിച്ചു എട്ടുമണിക്ക് അടക്കം അമ്മ കൂടെ ഉണ്ടായിരിക്കണമേ സഹായിക്കണമെന്ന് ഒരാപത്തും വരരുത് എല്ലാ കാര്യങ്ങളും ആമേൻ 😭😭
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. എൻ്റെ niyogalngal അമ്മ സാധിച്ച് തരണമേ. എൻ്റെ വിവാഹം അമ്മ തന്നെ നടത്തി തരണമേ. 2024 ഡിസംബർ മാസം തീരുന്നതിനു മുൻപ് തന്നെ ഞെങ്ങളുട വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞ് ഉറപ്പിക്കേണമെ്. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിക്കേണമേ.
അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 🙏 പരിശുദ്ധ പരമകാരുണ്യമേഎൻ്റെ സാമ്ബത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ പരിശുദ്ധ ദൈവമാതാവേ ഞാൻ ഒരുപാട് പ്രശ്നത്തിൽ ആണ് എന്നേയും കുടുംബത്തേയും അവിടുത്തെ പ്രത്തിക്ഷീകരണത്തിന് സാക്ഷിയാക്കണമേ ആമേൻ 🙏🙏🙏🙏
അമ്മേ മോളുടെ വിദേശ പഠനത്തിന് പോക്കാൻ പൈസയുടെ കാര്യം ഒന്നും നടക്കുന്നില്ല ലോൺ കിട്ടുന്നില്ല അമ്മേ സഹായിക്കണമേ അനുഗ്രഹിക്കണമേ അങ്ങേ തിരുകുമാരനോട് മാദ്യസ്ഥം വഹിക്കണമേ
അമ്മേ മാതാവേ 3rd sem exam ആണ് നാളെ മുതൽ എക്സാം എളുപ്പം ആയിരിക്കണേ പഠിക്കുന്നത് ഒക്കെ വരവേ പാസ്സ് ആകേണമേ അമ്മേ, rijo എക്സാം ആണ്. എന്റെ അപേക്ഷ കൈവിടലെ അമ്മേ മാതാവേ ആമേൻ 🙏🏻
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ എൻറെ മോളുടെ കൈ വേദന മാറ്റി നഷ്ടപ്പെട്ടുപോയ എല്ലിന് അതേ സ്ഥാനത്ത് തിരിച്ചുവെച്ച തരണേ അമ്മയ്ക്കത് കഴിയും ഇന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്ന അമ്മയുടെ മോനോട് പറഞ്ഞു എൻറെ മോളുടെ കൈവേദന മാറ്റി തന്നു സർജറി ഒഴിവാക്കി എൻറെ മോളുടെ കഷ്ടപ്പാട് അമ്മ കണ്ടറിഞ്ഞ് പ്രാർത്ഥിക്കണമേ അമ്മേ കാത്തുകൊള്ളണേ അമ്മേ
Amme mathave ente makalkk social science bhayakara pad ann. Avalkk aa vishyam padikan ottu ishttammalla amma avale padippkane avalkk parishyail full mark kittane mathave. Ammen🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തേയും കാത്തു കൊള്ളേണമേ ഞങ്ങളുടെ എല്ലാ കടബാധ്യതകളും എത്രയും വേഗം കൊടുത്തു തീർക്കാൻ വഴികളെ തുറക്കേണമേ🙏🏼🙏🏼 എല്ലാവരും പൈസ തിരികെ ചോദിക്കുന്നുപണം കൊടുക്കാൻ സഹായിക്കേണമേ🙏🏼🙏🏼 സ്ഥിര വരുമാനത്തെ തന്ന് അനുഗ്രഹിക്കേണമേ സാമ്പത്തികസ്ഥിതി വർദ്ധിപ്പികേണമേ🙏🏼🙏🏼 ആമേൻ
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെയും സഹായിക്കാൻ പരിശുദ്ധ അമ്മേയുടെ കൃപയാൽ തിരുകുമാരനോട് അപേക്ഷിക്കണ ഞങ്ങളുടെ കടങ്ങളും തീർക്കാൻ സാഹയിക്കണ അമ്മേ മാതാവേ 🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ ഭവനത്തിൽവരേണമേ അനുഗ്രഹിക്കണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ ആമേൻ 🙏🏻🌹
ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
മാതാവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ, ഞങ്ങളുടെ ബുദ്ധിമുട്ടുകളെയും പ്രയാസകളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
അമ്മേ ദൈവമാതാവേഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേഞങ്ങടെ കഷ്ടതകളും തീർത്തു തരണേദുരിതമനുഭവിക്കുന്നഎല്ലാ മക്കളെയുംഅമ്മയെ കാത്തുകൊള്ളണേ
അമ്മേ മാതാവേ എന്നെ യും എന്റെ കുടുംമ്പത്തേയും അവിടുത്തേക്ക് സമർപ്പിച്ചിരിക്കുന്നു ആ മേൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🏻
മാതാവേ, എന്റെ കുടുംബത്തിലെ സമാധാനം കാത്തുരക്ഷിക്കണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ, മാതാവേ
ദിവ്യകാരുണ്യ ഈശോയെ കൃപാസന മാതാവേ എൻറെ ഭർത്താവിന് ഈശോയും പരിശുദ്ധ അമ്മയും വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ
മാതാവേ വിവാഹത്തിന് ഉള്ള തടസ്സം മാറ്റി തരണമേ.... നല്ലൊരു പങ്കാളിയെ നൽകി അനുഗ്രഹിക്കണേ.... നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മേ... 🙏🏻🙏🏻
അമ്മേ അഭിഷേകിനെ ജയിലിൽ നിന്നും എല്ലാ ബന്ധനങ്ങളിൽ നിന്നും രക്ഷിച്ച് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
എക്സാം നന്നായി എഴുതുവാനും അതിനായി നന്നായി പഠിക്കാനും അമ്മ മാതാവേ പ്രാർത്ഥികണമേ
മാതാവേ, എന്റെ സങ്കടങ്ങൾ മാറ്റിത്തരുവാൻ കർത്താവിനോട് ആവശ്യപ്പെടണമേ.
കൃപാസനത്തിലെ അമ്മേ എന്റെ അമ്മയുടെ തലകറക്കം കൊടുക്കണമേ🌹🌹🌹
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ .അമ്മേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പരീക്ഷകൾ നന്നായി എഴുത്താൻ എൻ്റെ കൂടെ അമ്മ ഉണ്ടകണമേ🙏പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏🥰
അമ്മ മാതാവ് എന്റെമക്കളെ അനുഗ്ഗ്രഹിക്കണേ... ആമേൻ 🙏🙏🙏.,...
സഞ്ചാരിമാതാവേ എന്റെ അമ്മയുടെ മുട്ടുവേദന മാറ്റി തരണമേ
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മാനസിക വിഷമത്തിന്ഒരു പരിഹാരം തരണം മാതാവേ
എൻ്റെ കൃപാമ്പന പ്രസാദവരമാതാവേ എന്നെ അങ്ങയുടെ ഒരു സക്ഷിയാക്കി മാറ്റന്ന മേ എന്ന അനുഗ്രഹിക്കണമേ
എന്റെ കൃപാസന മാതാവേ കൃപയുടെ മേൽ കൃപ നൽകണമേ
അമ്മേ മാതാവേ എന്റെ കര്‍ത്താവേ ഞാന്‍ എന്നു അമ്മയോടു പറയുന്ന വിഷമങ്ങള്‍ എല്ലാം മാറ്റി തരണേ. ങ്ങളെ anugrahikkename. Amen
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കാൻ സാധിക്കണമേ, അമ്മയ്ക്കും ചേട്ടനും തിരിച്ചു വന്നു സമാദാനത്തോടെ ജീവിക്കാൻ സാധിക്കണമേ അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ amen
എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന ഒന്നു കേൾക്കേണമേ അമ്മേ 🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അമ്മേ മാതാവെ എന്റെ കുഞ്ഞിന്റെ രോഗത്തെ ഞാൻ സമർപ്പിക്കുന്നു. മാതാവെ അവനെ സൗഖ്യപ്പെടുത്തി എൻറ കുടുംബത്തെ അനുഗ്രഹിക്കണമെ അമ്മയുടെ അടുത്ത വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ ആമ്മേൻ.🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ രണ്ടു കുഞ്ഞുങ്ങളെയും അങ്ങ് സമർപ്പിക്കുന്നു രണ്ടു കുഞ്ഞുങ്ങളുടെ രോഗബാധിത മാറ്റണമേ കുഞ്ഞുങ്ങളെ അമ്മയെ സമർപ്പിക്കുന്നു🙏🏻🙏🏻
അമ്മേ അജി ചേട്ടാനു അനിഷ് ചേട്ടാനു എത്രയും പേട്ടന്ന് ജയമം കിട്ടണെ 20/12/2024 അതിവസത്തിനുള്ള കിട്ടണെ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ കരുണ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏
അമ്മേ തിരുകുമാരനോട് അപേക്ഷിക്കേണമേ അമ്മേ 🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻറെ പെൻഷന് തടസമുണ്ടാകാതിരിക്കാൻ എനിക്കുവേണ്ടി അപേക്ഷിക്കേണമേ
കൃപാസനത്തിലെ അമ്മയെ എന്റെ ലോൺ പെട്ടെന്ന് പാസാക്കി തരണമേ 🙏🙏🙏
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോളെ രക്ഷിച്ചു ഒരു ജീവിതും കൊടുക്കണേ മാതാവേ ടെസ്റ്റുചെയ്യുബോൾ വയറസു നോർമൽ ആകാൻ അമ്മെശോയുടെ അപേക്ഷിക്കണേ അമ്മേ കൃനാ തോന്നണേ 🙏
അമ്മേ എന്റെ നിയോഗങ്ങൾ സാധിക്കണമേ പണത്തിനുയൊരു വഴികാട്ടണമേ
പരിശുദ്ധ അമ്മ എൻറെ മോളുടെ കൈവേദന എന്നേക്കുമായി മാറ്റി തന്നതിന് എനിക്ക് ആയിരമായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു എൻറെ യാചനകൾ എൻറെ ഉടമ്പടി പ്രാർത്ഥന എൻറെ ആറ് എൻറെ ആറ് യാചനകൾ അങ്ങ് സ്വീകരിച്ച് എനിക്ക് ചെയ്തു തരണേ അനുഗ്രഹിക്കണേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയ ഹല്ലേലൂയാ ഹല്ലേലുയ
Parishutha parama divya karunniyathine enneraum aaradhanayum Sthuthium pukazhchayum undayirikhename hallelujah hallelujah amen
Roshinte ഓട്ടിസം സുഖപെടുത്തണമേ അമ്മേ
പരിശുദ്ധ അമ്മേ എൻറെ മോളുടെ ഫാറ്റി ലിവറും പ്രമേഹരോഗം എന്നേക്കുമായി മാറ്റി തരണമേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എൻ്റെ മകൾ പഠിച്ച കോഴ്സ് പാസ്സായി , അമ്മയ്ക്ക് ഒരായിരം നന്ദി , ഒരു ജോലിക്ക് വേണ്ടി എല്ലാ ഹോസ്പിറ്റലിൽ ബയോഡാറ്റ കൊടുത്തിട്ടുണ്ട് മോൾക്ക് ഒരു ജോലി കിട്ടിയാലേ എൻ്റെ കുടുംബത്തിന് തനലവുകയുള്ളൂ ബയോഡാറ്റ കൊടുത്തിട്ടുള്ള ഹോസ്പിറ്റലിൽ ജോലിക്ക് വിളിക്കനെ മാതാവേ 🙏0
അമ്മേ മാതാവേ ചിട്ടി നാളെയാണ് എടുക്കുന്നത്. എന്റെ ഈശോ വേറെ ഒരു മാർഗവും ഇല്ല പിതാവേ, എനിക്കതൊന്നു എടുത്ത് തരേണമേ 🙏🙏🙏
അമ്മ മാതാവേ എന്റെ പ്രമാണംതിരിച്ചു തരിക്കണമേ അയാൾ തരുത്തില്ല എന്നപറയുന്നത് എന്റെ അമ്മ യുടെ അസുഖം മാറ്റി ആഹാരം കഴി ക്ക ണമേ
Amme Mathave ente family members ellavareyum Anugrahenaname ente agarakakam niravetti tharaname Amen 🙏
കൃപാസനം അമ്മേ വില്ക്കുവാൻ എത്ര ശ്രമിച്ചിട്ടും കഴിയാത്ത എൻ്റെ പുരയിടം വില്കുന്നതിനായി അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ -ആമ്മേൻ
അമ്മേ എന്റെ കുടുബത്തിന്റെ പ്രാ ർ ധന കേൾക്കണമ്മേ
Yeshive aaradhana yeshuve sthothram yeshuve nanni parayunnu. Hallelujah hallelujah
മക്കളുടെ പരീക്ഷയാണ് നല്ല രീതിയിൽ എഴുതുവാനും കൂട്ടുകാർക്കും നല്ല രീതിയിൽ എഴുതാനും ജയിക്കുവാനു o അവരെ അനുഗ്രഹിക്കണം മാതാവേ മകനും പരീക്ഷയാണ് അവനെയും അനുഗ്രഹിക്കേണം അമാതാവേ
മാതാവേ🙏 എന്റെ മകന്റെ അസുഖം പുർണമായി മാറ്റി തരാൻ കർത്താവിനോട് അപേക്ഷിക്കണമേ അമ്മേ🙏🙏🙏
അമ്മേ എന്റെ 6നിയോഗം സാധിച്ചു തരണമേ എന്റെ അമ്മയും ചേട്ടനും തമ്മിലുള്ള പിണക്കം മാറ്റി തരണമേ 🙏🙏🙏
പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെപോലെ എപ്പോഴും ഇപ്പോഴും എന്നേക്കും amen🙏🏻🙏🏻🙏🏻
മാതാവേ എനിക്ക് ഇതുവരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി
അമ്മേ മാതാവേ കൃപാസനത്തിൽ അമ്മേ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരണം അമ്മേടെ കാരുണ്യമേ ചൊരിയണമേ ആമേൻ 🙏🏻
മാതാവേ 3 മാസമായി ഞാൻ വേദനിക്കുന്നു എൻ്റെ പ്രശ്നം പരിഹരിച്ച് തരേണമേ
അമ്മേ മാതാവേ അപ്പായെ സഖ്യമാക്കി അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ🙏🙏🙏
. എൻറെ മാതാവേ എൻറ ഭർത്താവിന്റെ സർജറി നന്നായി നട്ടമാനം പെട്ടന്ന് സുഖംപ്രാപിക്കാനും അമ്മ അനുഗ്രഹി ക്കണമേ🙏🙏:🙏.
അമ്മേ എനിക്ക് പള്ളിയിൽ പോകാനും എല്ലാ ആവശ്യങ്ങളിലും പങ്കെടുക്കാനും സാധികേണമേ എന്നെ ഉപദ്രവിക്കുന്നവരെ അവരുടെ തെറ്റ് മനസിലാക്കി കൊടുക്കേണ്ണമേ എൻറെ വിഷമം അങ്ങയുടെ തൃരുപദ്ധതിങ്കൾ സമർപ്പിക്കുന്നു കൈവിടരുതേ 😢😢
അമ്മേ മാതാവേ എന്റെ കടങ്ങൾ തീരാനുള്ള വഴി kattitharanne
കൃപാസനത്തിൽ പ്രത്യക്ഷപെട്ട പ്രവ ജന മാതാവേ എന്റെ ഇളയ പുത്രനെ നന്ന് മ്മയുടെ പാതയ് ലേക്ക് നയിക്കണമേ❤️😂🌹
പരിശുദ്ധ അമ്മയെ എൻറെ കൈ വേദന മാറ്റി ഒടിഞ്ഞ കൈയിലെ എല്ലാ ഞരമ്പുകളും നേരെയാക്കി തരണേ
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ
അമ്മേ മാതാവേ എന്റെ 26,29, നമ്പർ ചിട്ടി എടുത്തു തരേണമേ 🙏🙏🙏എന്റെ ഈശോ നീയെനിക്കു തരില്ലേ 🙏എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയത്തേണമേ 🙏🙏🙏😘😘😘🌹🌹🌹🌹❤
അമ്മേ മാതാവേ എന്റെ ഇക്കാക്ക് മാരകമായ ഒരു രോഗവും ഉണ്ടാകല്ലേ. കൂടെ ഉണ്ടാകേണമേ
അമ്മേ മാതാവേ എന്റെ വിസയുടെ കാര്യത്തിൽ അമ്മ ഇടപെട്ടു എത്രയും വേഗം വിസ അടിച്ചു കിട്ടുന്നതിന് കരുണ ഉണ്ടാവാനേ ഞാൻ ആകെ തകർന്ന അവസ്ഥയിലാണമേ മാനസികമായി തകരുന്നു അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏
അമ്മേ മാതാവേ മോളെയും ഉദരത്തിലുള്ള കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ 9 മാസം ഉദരത്തിൽ തന്നെ കുട്ടികളെയും കാത്തു കൊള്ളണമേ എന്നു തിരുക്കുമാരനോടു അപേക്ഷിക്കണമേ
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ ഇടയ്ക്കിടെ ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ പൈശാചിക ദുഷ്ട ശക്തികളെ തകർത്തു കളയണമെ ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ നിന്ന് വിടുതൽ തരേണമെ എന്റെ പ്രയാസങ്ങൾ വേദനകൾ സാമ്പത്തിക തകർച്ച പൈശാചിക അശ്വസ്തതകളും അമ്മ കാണണമെ ഇടപെടേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ മക്കൾക്ക് പഠിക്കേണ്ടബുദ്ധിയും തരേണമെ ഈശോയുടെ തിരുരകാതത്താൽ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബിബിൻ മോൻ കള്ള് കുടിയ് മാറ്റി തരണം ഇനി ഒരിക്കലും കള്ള് കുടിക്കരുത് ഈശോയെ അമ്മേ ബിബിൻ മോനെ കാത്തോളണേ 🙏🙏😭😭😭
🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Ammae mathavea joelnea passakknamae 🙏🙏🙏
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
മാതാവേ എന്റെ രണ്ടു ആൺമക്കളെയും അനുഗ്രഹിക്കണമേ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ മൂത്ത മകനെ ഒരു വീട് എത്രയും പെട്ടെന്ന് നൽകണമേ രണ്ടാമത്തെ മകന്റെ ബിസിനസ് അഭിവൃദ്ധിപ്പെടുത്തി കൊടുക്കണം എന്നും അവനു വർക്ക് നൽകണമേ
Eshuve sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve nanni Parishudha Almaave nanni Amma Mathave nanni Esohoykum Amma madavinum Kodanukoodi nanni Pidaavinum Puthranum ParishuddaAalmavinum sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen 🙏 🙏🙏🙏🙏🙏🙏
Radhamani Amma mathave ente makkal enne vilikkename mathave 🙏🙏🙏
മാതാവേ എന്റെ മുഖത്തെ വെള്ള പാടുകൾ ചൊറിച്ചിൽ മാറ്റിത്തരാണമേ
Amme mathave ente makale anugrahikkane🙏🙏🙏
Ammea mathavea antea aavasyangal nadathi tharanea 🙏 ne edapedand onnum nadakkulla ammea anugrahikkanamea🙏 ammea mathavea esoyod chernnu jeevikkan ulla anikkum antea family kkum tharanea🙏 amen
എന്റെ മാതവേ എന്റെ സകടം മാറ്റിതരണ മേ എന്റെ മകന് 25 ന് മുൻപ് ടിക്കറ്റ് വരണമേ അമ്മേ എന്റെ മകന് ഒരു ബാസം കടാതെ അവന് ജോലി കിട്ടണ മേ അമ്മേ എൻറ കടങ്ങൾ വീട്ടാൻഎനിക്ക് ഒരു തൊഴിൽ കിട്ടുണമേ എന്റെ ഭർത്താവിൽ നിന്ന്ഉള്ള വിഷമങ്ങൾ മാറ്റി മദ്ധ് പാന്ഥ മാറ്റി അമ്മയുടെ അടുത്തു കൊണ്ടുവരണം അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേമേ അമ്മ .
അമ്മേ സ്‌റ്റോക് വന്ന് ഒരു വശം തളർന്നു പോയ പള്ളിതാഴുത്തു ജോസഫ് ചേട്ടൻനെ പഴയ പോലെ നടക്കാൻ സാഹയിക്കണ 🙏അമ്മേ മാതാവേ ഒരു ആക്സിഡന്റ്ൽ തലക്ക് പരുക്ക് പറ്റി ഓർമ നഷ്ടപ്പാടുന്ന മാറ്റപ്പിള്ളി ശശിയുടെ മകൻ ശരത്തിന്റെ അസുഖം പരിശുദ്ധ അമ്മേയുടെ കൃപയാൽ സുഖപ്പാടുത്താൻ തിരുകുമാരനോട് അപേക്ഷിക്കണ രണ്ടു മക്കളെയും സാഹയിക്കണ അമ്മേ മാതാവേ 🙏🙏
അമ്മേ ജോക്കുട്ടൻ അമ്മുവിനെ വിളിക്കണമേ ആമേൻ
അമ്മേ എന്റെ മോൾടെ oet റിസൾട്ട് തടഞ്ഞിരിക്കുന്നത്, നീ അവൾക്ക് വിജയത്തിന്റെ റിസൾട്ട് ആയി പുറത്തുകൊണ്ടുവരാൻ സഹായിക്കണേ അമ്മേ, ഞങ്ങളോട് പൊറുത്തു കൂടെ നിർത്തി രക്ഷ നൽകണേ ❤️❤️😀
മാതാവേ, എന്റെ മോനും, മരുമോളും, ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല, ബാങ്ക് ലോൺ അയക്കുകയോ, വീട്ടിൽ ഒരു രൂപ പോലും തരികയോ ഇല്ല അവരുടെ സ്വന്തം കാര്യം മാത്രം നോക്കും. വീട് ജപ്തി നേരിടുകയാണ്. 2മക്കളെയും ഉന്നത വിദ്യ കൊടുത്തു. ചെറുതാണ് എങ്കിലും ഒരു വീട് പണിതു. ഈ കാര്യങ്ങൾ കൊണ്ട് കടം വന്നു. തീർക്കാൻ ഒരു വഴിയും ഇല്ല. ഇപ്പോൾ ഞാൻ രോഗി ആയി കിടപ്പിലും ആയി.
മാതാവ് രക്ഷിക്കണേ.
ഞാൻ ഓൺലൈൻ ആയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണേ
അമ്മയെ കൃപാസന മാതാവേ എന്റെ ഒരു സഹോദരന്റെ മോൻ ഇന്നും മരിച്ചു എട്ടുമണിക്ക് അടക്കം അമ്മ കൂടെ ഉണ്ടായിരിക്കണമേ സഹായിക്കണമെന്ന് ഒരാപത്തും വരരുത് എല്ലാ കാര്യങ്ങളും ആമേൻ 😭😭
അമ്മ മാതാവേ വിഷ്ണുവിന്റെയും അമലിന്റെയും കള്ളുകുടി മാറ്റി തരണേ എന്റെ മക്കൾക്ക് കള്ളുകുടിക്കാനുള്ള മനസ്സ് തോന്നിക്കരുതേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. എൻ്റെ niyogalngal അമ്മ സാധിച്ച് തരണമേ. എൻ്റെ വിവാഹം അമ്മ തന്നെ നടത്തി തരണമേ. 2024 ഡിസംബർ മാസം തീരുന്നതിനു മുൻപ് തന്നെ ഞെങ്ങളുട വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞ് ഉറപ്പിക്കേണമെ്. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിക്കേണമേ.
കടം തീർക്കുവാൻ സ്ഥലം വിൽക്കാൻ ആഗ്രഹിക്കുന്നു
അമ്മേ മാതാവേ എനിക്ക് ഇസ്രയേലിന് പോകാനുള്ള വിസ തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 🙏 പരിശുദ്ധ പരമകാരുണ്യമേഎൻ്റെ സാമ്ബത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ പരിശുദ്ധ ദൈവമാതാവേ ഞാൻ ഒരുപാട് പ്രശ്നത്തിൽ ആണ് എന്നേയും കുടുംബത്തേയും അവിടുത്തെ പ്രത്തിക്ഷീകരണത്തിന് സാക്ഷിയാക്കണമേ ആമേൻ 🙏🙏🙏🙏
അമ്മേ മോളുടെ വിദേശ പഠനത്തിന് പോക്കാൻ പൈസയുടെ കാര്യം ഒന്നും നടക്കുന്നില്ല ലോൺ കിട്ടുന്നില്ല അമ്മേ സഹായിക്കണമേ അനുഗ്രഹിക്കണമേ അങ്ങേ തിരുകുമാരനോട് മാദ്യസ്ഥം വഹിക്കണമേ
Amme daivamathave njangalkkuvendi prarthikkename mathave ente unniyude parishramangale sabhalamakkename anugrahikename kadabharangal neekkikalayename samadanam tharename 💔🥲🙏🙏🌷🌷
മാതാവേ, എന്റെ സഹോദരൻ open heart surgery കൂടാതെ സൗഖ്യം പ്രാപിക്കാൻ അനുഗ്രഹിക്കണമേ
Amma mathave enne anugrahikkename ❤
Amma mathave ente avishym sadhich tharaneyy 😭🙏
Entay amma mathavae njangalkkuvendi madhyasthatha apeshikkenamay montay exam results anugrahikkanay pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏
Ente kripasanam Amme
അമ്മോ എന്റെ മക്കളെ ലഹയിൽ നിന്ന് അകറ്റനമോ പുഗവാലി മറ്റേ ണമോ ര ഡ് മക്കളും ഒന്നിച്ചു ജീവിക്കാൻ കനിയണമോന അമോ
അമ്മേ എന്നെ കൈ vidalle 🙏🙏🙏
Ente mathave nanghalude aoesha sweekarikhename.. Ente jintomon oru officil joli thannu anugrahikename amen
അമ്മേ മാതാവേ 3rd sem exam ആണ് നാളെ മുതൽ എക്സാം എളുപ്പം ആയിരിക്കണേ പഠിക്കുന്നത് ഒക്കെ വരവേ പാസ്സ് ആകേണമേ അമ്മേ, rijo എക്സാം ആണ്. എന്റെ അപേക്ഷ കൈവിടലെ അമ്മേ മാതാവേ ആമേൻ 🙏🏻
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ എൻറെ മോളുടെ കൈ വേദന മാറ്റി നഷ്ടപ്പെട്ടുപോയ എല്ലിന് അതേ സ്ഥാനത്ത് തിരിച്ചുവെച്ച തരണേ അമ്മയ്ക്കത് കഴിയും ഇന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്ന അമ്മയുടെ മോനോട് പറഞ്ഞു എൻറെ മോളുടെ കൈവേദന മാറ്റി തന്നു സർജറി ഒഴിവാക്കി എൻറെ മോളുടെ കഷ്ടപ്പാട് അമ്മ കണ്ടറിഞ്ഞ് പ്രാർത്ഥിക്കണമേ അമ്മേ കാത്തുകൊള്ളണേ അമ്മേ
അമ്മ മാതാ എന്റെ മകൾക് ചെറിയ ഒരു കാര്യം സാധിക്കാൻ പറ്റാത്ത ഒരു അവസ്ഥ യിൽ ആണ് മാതാ പൈസ ഇല്ല ഒരു വഴി കാട്ടി താ മാതാ
Amme ente daivamathave parishudha amme daivamathave innu December 15 Sunday amme innu njangalku oru nalla divasam danamai thanna valiya kreupakai hrudayam niranja nanni parayunnu innu anugrahikapedunna oru nalla divasam aairikaname ennu prarthikunnu amen 🙏
ഈസോയെ നാഥാ എൻ്റെ മകൾ ധന്യ എഴുതാൻ പോകുന്ന FMG എക്സാം പാസ് ആക്കണം വിവാഹ തടസ്സം മാട്ടേണമേ ആമേൻ