DAILY BLESSING 2024 DEC-17/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 8 тис.

  • @sreejashyjan8559
    @sreejashyjan8559 5 годин тому +259

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ബന്ധനാവസ്ഥകളിൽ നിന്നും വിടുതൽ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.......... ആമ്മേൻ

  • @jinianish1380
    @jinianish1380 3 години тому +180

    യേശുവേ മക്കൾക്ക് പരീക്ഷയാ നല്ലതുപോലെ എഴുതാൻ അനുഗ്രഹിക്കണമെ ഓർമ്മശക്തി കൊടുക്കണമെ എല്ലാം തെറ്റില്ലാതെ എഴുതാൻ സഹായിക്കണമെ പരിശുദ്ധാത്മാവെ അനുഗ്രഹിക്കണമെ

  • @jipsonjames6362
    @jipsonjames6362 10 годин тому +305

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭

    • @JoyelJohn-dg7mt
      @JoyelJohn-dg7mt 4 години тому +4

      ഈശോയെ മക്കളെ അനുഗ്രഹിക്കണമേ

    • @wilsonpv5918
      @wilsonpv5918 4 години тому +1

      ഞങ്ങളോട് കരുണയുണ്ടാകണമേ

    • @georgephilip8614
      @georgephilip8614 4 години тому +1

      Amen

    • @SmithaSebastian-sl4bb
      @SmithaSebastian-sl4bb 3 години тому +2

      🙏🙏

    • @minisunny1946
      @minisunny1946 3 години тому +1

      ആമ്മേൻ സഹായിക്കണമേ

  • @tijibittyabraham4322
    @tijibittyabraham4322 Годину тому +8

    ജോലി ഇല്ലാത്തവർക്കു ജോലി കൊടുത്തു അനുഗ്രഹികേണെമെ 🙏

  • @stanlyabraham8588
    @stanlyabraham8588 10 годин тому +247

    🕯️🕯️🕯️പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ തൊട്ടു സുഖപ്പെടുത്തണമേ ഈശോയെ...

  • @minisaji1010
    @minisaji1010 10 годин тому +420

    യേശുവേ വിവാഹം പ്രായമായ എല്ലാ മക്കൾക് ജീവിതാ പങ്കാളിയെ ഒരുക്കി കൊടുക്കണമേ🙏🏻

  • @preethavnair1236
    @preethavnair1236 9 годин тому +680

    ന८സായനായ യേശുവേ ഈ ഡെയിലി ബ്ലസിങ്ങിൽ പൻക്ടുക്കുന്ന എല്ലാ മക്കളുടെയു० ८പശ്നങ്ങൾക്ക് ഉത്തര० നൾകണമേ ❤❤❤ ജോലിയില്ലാത്ത എല്ലാമക്കൾക്കു० ജോലി നൾകി അനു८ഗഹിക്കണമേ🎉🎉🎉🎉🎉🎉

  • @AnitajinsonAnitajinson
    @AnitajinsonAnitajinson 38 хвилин тому +3

    ഈശോയെ ഇന്ന് പരീക്ഷ എടുത്തുന്ന എല്ലാ വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ🙏🏻

  • @ligiyalalu9626
    @ligiyalalu9626 4 години тому +161

    ഈശോയെ പരിക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

    • @preethajames5619
      @preethajames5619 3 години тому

      Amen

    • @CREATIVECREATIONGIRL-24
      @CREATIVECREATIONGIRL-24 3 години тому

      Festin ella makkalkkum exam easy akane. eshooyye

    • @lalyakathara253
      @lalyakathara253 3 години тому +2

      പ്രാർത്ഥിക്കുന്നു.🙏🙏🙏❤️.

    • @bilgypb9878
      @bilgypb9878 3 години тому +1

      യേശുവേ എൻ്റെ മകൻ പ്ലറ്റുവിന് പഠിക്കാൻ ഉത്സാഹവും ഓർമ്മശക്തിയും കൊടുത്ത് പരീക്ഷയ്ക്ക് എഴുതാൻ കൃപകൊടുക്കണമ്മേ എനിക്ക് അവിടെ വന്ന് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ കുടുംബത്തിൽ ദൈവ ചൈതന്യം ഇല്ലാതിരിക്കുകയാണ് ജീവിത പങ്കാളി പള്ളിയിൽ കുർബാനയ്ക്ക് പോകുന്നില്ല ദൈവത്തോടഅകന്നുപോവുകയാണ് അവരെ അനുഗ്രഹിക്കണമേ ആമ്മേൻ അച്ചാ ഈ കുടുംബത്തെക്കുറിച്ച് പ്രാർത്ഥിക്കണം

    • @annmariyadavis4774
      @annmariyadavis4774 3 години тому

      Amen

  • @SiniReji-u3r
    @SiniReji-u3r 9 годин тому +321

    പഠിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ഈശോയെ🙏🏻 എക്സാം എഴുതുന്ന മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. നല്ലപോലെ എക്സാം എഴുതുവാനും, നല്ല മാർക്ക് വാങ്ങി ജയിക്കുവാനും, ഓരോ മക്കളെയും അനുഗ്രഹിക്കേണമേ. 🙏🏻പരീക്ഷയിൽ അവരുടെ കൂടെ ആയിരിക്കണമേ റിസൾട്ട്‌ വരുമ്പോൾ ഒരു കുഞ്ഞു പോലും നിരാശപ്പെട്ടു പോകാൻ സമ്മതിക്കല്ലെ അപ്പാ 🙏🏻ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് താങ്ങായി തണലായി എപ്പോഴും കൂടെയുണ്ടാകണം ഈശോയെ.കുഞ്ഞുങ്ങളുടെ പോക്കിലും, വരവിലും കൂടയായിരിക്കണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മേൽ ഈശോയുടെ കരം എപ്പോഴും ഉണ്ടായിരിക്കണമേ ആമേൻ 🙏🏻🙏🏻

    • @sunilthomas6378
      @sunilthomas6378 4 години тому +2

      ആമേൻ 🙏🙏🙏

    • @sojianto
      @sojianto 3 години тому +3

      അലീനയെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

    • @AnjuJose-k5j
      @AnjuJose-k5j 3 години тому +5

      ഞാൻ ഇന്ന് എഴുതാൻ പോകുന്ന പരീക്ഷക്ക് നല്ല മാർക്ക്‌ വാങ്ങി പാസ്സ് ആകുവാനുള്ള എല്ലാ അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കാമോ

    • @LizzyJoy-fs1tj
      @LizzyJoy-fs1tj 3 години тому +3

      യേശുവേ അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🏻🙏🏻🙏🏻

    • @remanis5799
      @remanis5799 3 години тому +3

      Ente makalu anainayeyum makan amit, gourav, Aman ennivareyum samarpikkunnu

  • @SreeKala-n4h
    @SreeKala-n4h 4 години тому +140

    കർത്താവേ മക്കളില്ലാത്ത ദമ്പതികൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ...ആമേൻ🙏🙏🙏

  • @ChinnuJo-v7b
    @ChinnuJo-v7b 9 годин тому +241

    ഈശോയെ ഓരോ പ്രഭാതത്തിലും വചനം കേൾക്കുവാനുള്ള ഭാഗ്യം തരുന്നതിനെ ഓർത്തു നന്ദി പറയുന്നു അങ്ങേ മക്കളുടെ നിയോഗ ങ്ങൾ സ്വീകരിച്ചു എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ചു തന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് എല്ലാം വെളിപ്പെടുത്തി തരണമെ. എന്നു പ്രാർത്ഥിക്കുന്നു. ആമേൻ നന്ദി

  • @vimala800
    @vimala800 4 години тому +71

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശീർവതിക്കേണമേ അമേൻ

  • @diyabiju9377
    @diyabiju9377 9 годин тому +174

    ഈശോയെ, ഇന്ന് പരീക്ഷ എഴുതുന്ന എല്ലാവർക്കും നന്നായി എഴുതാനുള്ള കൃപ കൊടുക്കണമേ. തന്ന ദാനങ്ങൾക്ക് ആയിരം നന്ദി.

    • @binoythomas8191
      @binoythomas8191 3 години тому

      ആമ്മേൻ

    • @bincyjaison3963
      @bincyjaison3963 3 години тому

      Amen🙏🏻🙏🏻

    • @MiniJoshy-g3m
      @MiniJoshy-g3m 3 години тому

      ഈശോയെ പരിക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും നേഴ്സിങ്ങ് പരീക്ഷ എഴുതുന്ന അവ് ലിന് ദൈവത്തിന്റെ കൃപയും അനു ഗ്രഹവും ഉണ്ടായിരിക്കട്ടെ ആ മേൻ

    • @jeminicmathew
      @jeminicmathew 3 години тому

      Amen 🙏🙏🙏asishmon 🙏🙏

    • @JISHACORREYA
      @JISHACORREYA 3 години тому

      Amen

  • @Mithuna753
    @Mithuna753 21 хвилина тому +1

    ഈശോയെ.....
    എന്റെ 1st സെമസ്റ്റർ റിസൾട്ട് ഈ മാസം വരും... എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്ക് തരണമേ.... എന്ന് അപേക്ഷിക്കുന്നു.....
    🙏🙏
    പരീക്ഷ എഴുതിയ എല്ലാവർക്കും നല്ല മാർക്ക് കൊടുക്കണമേ....
    ഇനി പരീക്ഷയുളള .. എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു...
    എന്നെയും... എന്റെ കുടുംബത്തെയും കാത്ത് കൊളളണമേ...
    ഈ ലോകം മുഴുവൻ സുഖം പ്രാപിക്കുവാനും... രക്ഷ പ്രാപിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു....
    ഞങ്ങളുടെ സാമ്പത്തിക അവസ്ഥ.. ഓർത്ത്.. ഞങ്ങളോട് കരുണ തോന്നണമേ....
    അപകടത്തിൽ നിന്നും... തെറ്റുകളിൽ നിന്നും.. മരണത്തിൽ.. നിന്നും.. കാത്ത് രക്ഷിക്കേണമേ...
    എന്നും കൂടെ ഉണ്ടായിരിക്കണമേ..
    ആമേൻ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 10 годин тому +98

    എന്റെ ഈശോയെ സന്തോഷവും സമാധാനവു൦ നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏 😭😭😭

  • @jipsonjames6362
    @jipsonjames6362 10 годин тому +93

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @SmithaHarry
    @SmithaHarry 3 години тому +78

    യേശുവേ എല്ലാ കുഞ്ഞുമക്കളെയും വിദ്യാർത്ഥികളെയും യുവജനങ്ങളെയും സമർപ്പിക്കുന്നു അവരെ നേർവഴിയിലൂടെ നടത്തി അങ്ങേ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണമേ, ദൈവസ്നേഹത്താലും ദൈവീക ജ്ഞാനത്താലും നിറയ്ക്കണമേ🙏🏻

  • @MolammaSain
    @MolammaSain 9 годин тому +163

    യേശുവേ അങ്ങയുടെമേലങ്കിയിൽ ഞങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കണെ🙏🙏🙏😭😭

  • @RijuKT
    @RijuKT 7 годин тому +122

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ

  • @satheeshkumar8199
    @satheeshkumar8199 3 години тому +38

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ

  • @jayasasikumar5529
    @jayasasikumar5529 12 хвилин тому +1

    കർത്താവെ... ഞങ്ങളുടെ യാത്രയിൽ ഞങ്ങൾക്ക് രക്ഷയായി കൂടെ ഉണ്ടാകണമേ...🙏 ഞങ്ങളുടെ മോൾക്ക് എല്ലാം നേരിടാൻ ശക്തി കൊടുക്കണമേ 🙏 അവൾക്ക് ദൈവാനുഗ്രഹം ഉള്ള ഒരു ജീവിത പങ്കാളിയെ കൊടുത്ത് അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb 2 години тому +52

    ഈശോയെ വിവാഹം നടക്കാത്ത മക്കളുടെ തടസം മാറ്റി എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ

    • @elsykoshy8388
      @elsykoshy8388 2 години тому

      യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹം എത്രയും വേഗം നടത്തി അനുഗ്രഹിക്കണമേ. എന്റെ വീട് പണി തടസം എല്ലാം മാറ്റി അനുഗ്രഹിച്ചു കരുണ ചെയ്യണമേ 🙏

    • @rachelalex4948
      @rachelalex4948 Годину тому

      Amen Amen Amen🙏🙏🙏

  • @anandjacob9462
    @anandjacob9462 4 години тому +57

    കർത്താവേ ജീവിത പങ്കാളിക്ക് നല്ല എല്ലാ ആരോഗ്യം പ്രധാനം ചെയ്യണമേ ആമേൻ 🙏🙏🙏🙏🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 2 години тому +1

      Eshoye bless my husband abundantly to walk immediately without the support of walker hold his hands in every movement 🙏🙏

    • @wilsonvarkey56
      @wilsonvarkey56 Годину тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ancybiju9981
    @ancybiju9981 3 години тому +62

    എൻ്റെ ഈശോയെ ഇന്ന് exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എൻ്റെ മക്കളെയും സമർപ്പിക്കുന്നു.

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 9 годин тому +50

    യേശുവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ.

    • @maryvalsala8083
      @maryvalsala8083 6 хвилин тому

      Eshoyeee manase sareeram admavu eshoiel nirayan aayerippanulla kripa

  • @marymp9094
    @marymp9094 3 години тому +51

    *ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
    *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏

  • @valsammasebastian9853
    @valsammasebastian9853 10 годин тому +57

    ഈശോയെ എല്ലാ അന്തകാരശക്തികളിൽ നിന്നും ആന്തരിക മുറിവുകളിൽ നിന്നും എന്റെ മക്കളെ കാത്തുരക്ഷിക്കണേ🙏

  • @sujitkumardev6323
    @sujitkumardev6323 2 години тому +37

    🙏ആമേൻ 🙏ഞങ്ങളുടെ ജീവിതഭാരം, വിഷമം, പ്രയാസം, ടെൻഷൻ, സാമ്പത്തിക ബുദ്ധിമുട്ട്, കടം, എല്ലാം സമർപ്ച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ.....

  • @Meenakshi99Meenakshi
    @Meenakshi99Meenakshi 3 години тому +65

    കർത്താവേ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ദൈവ പൈതങ്ങളെയും കർത്താവേ സംതൃപ്തമായി അനുഗ്രഹിക്കണമേ അവർക്ക് പരീക്ഷ എഴുതാനുള്ള ശക്തിയും ബലവും ഓർമ്മശക്തിയും കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 Годину тому +26

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും മാനസിക സമ്മർദങ്ങൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ ,പരസ്പരം ഉള്ള എതിർപ്പുകൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ മുമ്പോട്ടു പോകുവാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @LEO-pv7lh
    @LEO-pv7lh 40 хвилин тому +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ഈശോയെ മോനെ അനുഗ്രഹിക്കണേ എന്റയും ചേട്ടന്റെയും മോന്റെയും അസുഖം മാറ്റി തരണേ 🙏

  • @rinjurenjith3983
    @rinjurenjith3983 10 годин тому +52

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏

    • @lisashaji6373
      @lisashaji6373 3 години тому

      Prarthikunnu anugrahikaname

    • @minisunny1946
      @minisunny1946 3 години тому

      Adbudham pravarthikaname anugrahikkaname

    • @devivithuraj9044
      @devivithuraj9044 3 години тому

      ആമേൻ 🙏

    • @sruthyshibu1179
      @sruthyshibu1179 3 години тому

      Enth job aanu

    • @anithakoshy1729
      @anithakoshy1729 2 години тому

      വിദേശത്ത് ജോലി അന്വേഷിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവർക്ക് നല്ല ജോലിയും വിസയും കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @ShijiManuel
    @ShijiManuel 3 години тому +58

    ഈശോയെ ഡെയ്ലി ബ്ലസിംഗിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ യേശു നാമത്തിൽ കരുണയായിരിക്കണേ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 4 години тому +127

    യേശുവേ ക്രിസ്മസിനായി വചനം കേട്ടു ഒരുങ്ങുന്ന ഞങ്ങളോരോരുത്തരെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏

    • @lalyakathara253
      @lalyakathara253 3 години тому +1

      പ്രാർത്ഥിക്കുന്നു.🙏🙏🙏❤️.

  • @bincythattil4976
    @bincythattil4976 29 хвилин тому

    ഈശോ അങ്ങ് നൽകിയ എല്ലാ അനുഗ്രഹത്തിനും ഈശോ കോടാനുകോടി നന്ദി പറയുന്നു എന്റെ നെഞ്ചിൽ വൈബ്രേഷൻ വരല്ലേ 🙏🏻🙏🏻🙏🏻🙏🏻😭😭 എന്റെ ശരീരത്തിൽ ഒരു രോഗം വരല്ലേ 🙏🏻🙏🏻😭 അമ്മ വീഴല്ലേ 🙏🏻🙏🏻😭 തലചുറ്റൽ മാറ്റി തരണേ 🙏🏻🙏🏻😭 രക്ഷിക്കണേ 🙏🏻🙏🏻😭 ഈശോ യേശുവിന്റെ നാമത്തിൽ അങ്ങയോട് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭

  • @sinireji4070
    @sinireji4070 2 години тому +27

    ഞങ്ങളുടെ മേലെ ഞങ്ങളുടെ ഭാവനത്തിന്റെ മേലെകരുണ ഉണ്ടാകേണമേ മക്കളുടെ മേലെ ജോലിയുടെ മേലെ ജോലിയുടെ ഉയർച്ചയുടെ മേലെ കാരുണ ഉണ്ടാകേണമേ കടബാധ്യതകളുടെ മേലെ കരുണയുണ്ടാകേണമേ ഞങ്ങളുടെ ഭവനത്തിലേക്ക് സഹായത്തിന് വരണമേ

  • @jubyjinish1555
    @jubyjinish1555 2 години тому +32

    ഈശോയെ ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികമായും മാനസികാവുമായ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഈശോയെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏

  • @sherlyfrancis5057
    @sherlyfrancis5057 4 години тому +37

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരത്തിലൂടെ നേർവഴി നടത്തേണമേ ആമേൻ

    • @preethymax450
      @preethymax450 3 години тому +1

      എന്റെ മാതാപിതാക്കൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണേ

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 2 години тому

      Eshoye bless Ammachi to walk immediately without support 🙏🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 2 години тому

      @@preethymax450Eshoye bless my parents abundantly 🙏🙏

  • @sindhurobin7219
    @sindhurobin7219 31 хвилина тому +1

    എന്റെ ഈശോയാ പരിഷക് പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @davidephrem5904
    @davidephrem5904 3 години тому +34

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും, പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏amen🙏🙏

  • @rojyjames7074
    @rojyjames7074 4 години тому +25

    മരിച്ചുപോയ ആത്മാക്കളുടെ പാപങ്ങൾ പൊറുത്തു നിത്യസൗഭാഗ്യം നൽകി അനുഗ്രഹിക്കേണമേ. രോഗികളെ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

    • @tharaantony3679
      @tharaantony3679 4 години тому +1

      Amen

    • @rachelalex4948
      @rachelalex4948 Годину тому

      Bless my dear in heaven, peace and glory, keep his soul on your right in your kingdom in heaven. Forgive all his unknown sins appa. Amen🙏

    • @jessyjolly8757
      @jessyjolly8757 29 хвилин тому

      Amen

  • @molycherian
    @molycherian 4 години тому +41

    എന്റെ ഈശോയേ ജോലി anweshikkunna എല്ലാ makkalkkum എന്റെ makkalkkum എത്രയും vegam ജോലി nalki anugrahikanamee Amen

  • @nishathomas6549
    @nishathomas6549 34 хвилини тому +1

    കാരുണ്യ നാഥാ തിരുസഭയുടെ മേൽ കരുണയായിരിക്കണെ
    എല്ലാ മെത്രാൻ മാരെയും വൈദീകരെയും ഡീക്കൻമാരെയും , വൈദീക വിദ്യർഥി കളെയും, സന്യസ്തരെയും , അനുഗ്രഹിക്കണമെ , സംരക്ഷിക്കണമെ 🙏🙏🙏🙏❣️❣️

  • @MariammaKG
    @MariammaKG 4 години тому +41

    യേശുവേ ഇന്നത്തെ ആരാധനയെ പൂർണമായി സമർപ്പിക്കുന്നു എന്റെ കുടുംബത്തെയും താഴ്ത്തി ഏൽപ്പിക്കുന്നു കർത്താവ് ഇന്ന് ബിഎസ്സി നേഴ്സിങ് എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു എന്റെ മകളുടെ കൂടെ നഴ്സിംഗ് സെക്കൻഡ് എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും മകളെയും സമർപ്പിക്കുന്നു കർത്താവേ നല്ലൊരു വിജയത്തെ കൊടുക്കണമേ മാതാപിതാക്കളുടെ കണ്ണുനീരിനെ അവിടുന്ന് മാറി കടന്നു പോകരുത് കർത്താവേ നല്ലൊരു വിജയത്തെ കൊടുക്കണം കുടുംബത്തെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു മകനെ ഓർത്ത് പ്രാർത്ഥിക്കുന്നു വിലാപവനങ്ങളെ ഓർത്തു പ്രാർത്ഥിക്കുന്നു വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളെ ഓർക്കുന്നു കുടുംബാംഗങ്ങളെ സമർപ്പിക്കുന്നു കർത്താവേ ബലപ്പെടുത്തണമേ ഓരോ കുടുംബങ്ങളെയും ഒന്ന് തൊടയണമേ സമാധാനത്തെ കൊടുക്കണം

    • @devivithuraj9044
      @devivithuraj9044 3 години тому

      Amen🙏

    • @JisnaJose-r4b
      @JisnaJose-r4b 3 години тому

      Amen

    • @pushpampv6542
      @pushpampv6542 Годину тому

      കുറിയേലയിസോൺ കുറിയേലയിസോൺ കുറിയേലയിസോൺ

  • @sicilyinasu3739
    @sicilyinasu3739 5 годин тому +37

    🙏🙏🙏 ഈശോയെ വചനം പങ്കുവെച്ച് തരുന്ന മാറ്റിവെച്ചിനെയും ടീമിനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ശക്തിപ്പെടുത്തി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @Jeweljijo-JJ
    @Jeweljijo-JJ Годину тому +24

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാവർക്കും നന്നായി എഴുതാൻ സാധിക്കണമേ ആമേൻ 🙏🏿🙏🏿❤️❤️

  • @aleenabiju342
    @aleenabiju342 4 години тому +20

    ഈശോയെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. പരിശുദ്ധത്മാവിൽ നിറച്ചു നല്ലത് പോലെ പരീക്ഷ എഴുതി നല്ല വിജയം കിട്ടുവാൻ അനുഗ്രഹിക്കണമേ.

  • @MolammaVarghese
    @MolammaVarghese 4 години тому +31

    നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയു അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്കുന്ന എല്ലാ ബന്ധനങ്ങളേയും, എല്ലാ തടസ്സങ്ങളേയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ...ആമ്മേൻ🙏🙏🙏

  • @anithamathew5361
    @anithamathew5361 3 години тому +24

    എന്റെ യേശുവേ പെട്ടെന്നുള്ള മരണത്തിൽ നിന്ന് എല്ലാ മക്കളെയും നീ കാത്തുകൊള്ളണമേ🙏🏼🙏🏼🙏🏼

  • @ashikashibi6184
    @ashikashibi6184 Годину тому

    ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏🏻🙏🏻 ഞങ്ങളുടെ വരുമാനമാർഗ്ഗത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @daisymol_mathew_
    @daisymol_mathew_ 10 годин тому +72

    കർത്താവായ ദൈവമേ ഞങ്ങൾക്കായി വഴികൾ തുറന്നുതരണമെ ഞങ്ങളുടെ ജീവിതം അനുഗ്രഹിക്കുനമെ ദൈവമേ നിൻ്റെ വചനം അർത്ഥവാക്കാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏🙏🙏

    • @tvscariatv9260
      @tvscariatv9260 4 години тому

      Daivame bless me and my family ammen❤❤❤❤

    • @binduvarghese4363
      @binduvarghese4363 4 години тому

      Amen 🙏🙏🙏

    • @anammaanamma7813
      @anammaanamma7813 3 години тому

      ഇശോയെ ഞങ്ങു ളൃടെ ന്ഥ ലം വിൽക്കുവാൻ സഹയിക്ക, ണം മേനയ മയ വില തരണമേ തശോയെ സഹയിക്കണമേ

    • @jebyraju232
      @jebyraju232 3 години тому

      😢pouluvinu nanayi samsarikan kazhivu kodukaname yesuve

  • @subintharayiltharayil512
    @subintharayiltharayil512 Годину тому +37

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ വെളിപ്പെടുത്തലുകൾ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @latharaju1555
    @latharaju1555 3 години тому +17

    ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ജോലിയില്ലാത്ത വിഷമിക്കുന്നവരെയും സമർപ്പിക്കുന്നു ഞങ്ങൾക്ക് നല്ലൊരു വഴിയൊരുക്കി തരേണമേ ആമേൻ 🙏🙏🙏

  • @rijiabin2898
    @rijiabin2898 26 хвилин тому +1

    ദൈവമേ എൻ്റെ പിടലിക്കു വേദനയും കൈ പെരുപ്പും മാറ്റി തരേണമേ ആമീൻ

  • @satheeshkumar8199
    @satheeshkumar8199 3 години тому +20

    കർത്താവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ

  • @daliyanamitajhala7228
    @daliyanamitajhala7228 5 годин тому +23

    ഈശോയെ exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻ജോലിയില്ലാത്തവരെ ഇന്റർവ്യൂ നടക്കിനിരിക്കുന്നവരെ, വിവഹം നടക്കാത്തവരെ, വീടില്ലാത്തവരെ, കടബാധ്യതയുള്ളവരെ സമർപ്പിക്കുന്നു 🙏🏻ഈശോയെ 🙏🏻🙏🏻🙏🏻

  • @MariammaJohn-r9w
    @MariammaJohn-r9w 4 години тому +16

    ഈശോയെ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ ഈശോയെ🙏 എന്റെ അമ്മയുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആങ്ങളുടെ ജീവിതലേക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണ മേ ഈശോയെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 2 години тому

      Eshoye bless Edric and Edwin abut in all sectors of their life 🙏🙏

  • @marymp9094
    @marymp9094 3 години тому +16

    *യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *യേശുവേ നന്ദി*
    *ആമ്മേൻ🙏*

  • @georgevarghese5443
    @georgevarghese5443 4 години тому +15

    രോഗശാന്തി, വിവാഹം, വിദ്യാഭ്യാസം എല്ലാം തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ.

  • @nebujohnson4809
    @nebujohnson4809 3 години тому +16

    ആമേൻ എന്റെ വിശ്വാസത്തിന്റെ വർധിപ്പിക്കേണമേ എന്നെയും കുടുബത്തിനെയും ബലപെടുത്തേണമേ അമീൻ 🙏🏻🙏🏻🙏🏻🙏🏻

  • @AnilaJoseph-h4e
    @AnilaJoseph-h4e 3 години тому +12

    യേശുവേ അങ്ങയുടെ സന്നിധിയിൽ അഭയം തേടുന്നു കുടുംബത്തിന് അനുഗ്രഹത്തിന് തടസ്സം നിൽക്കുന്ന എല്ലാ ബന്ധനം തടസ്സം നീക്കി നിയോഗം സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏

  • @babugeorge9854
    @babugeorge9854 3 години тому +19

    ഈശോയെ ഞങ്ങളുടെ കൃഷിയിടം അനുഗ്രഹിക്കേണമേ എല്ലാ കീടങ്ങളെയും ഉപദ്രവകാരികളായ ജീവികളെയും നിയന്ത്രിക്കേണമേ നല്ല വിളവ് തന്ന് അനുഗ്രഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ

  • @user-ie5tn7kd7h
    @user-ie5tn7kd7h 3 години тому +12

    ഈശോയേ ജോലി തടസം മൂലം വിഷമിക്കുന്നവരെ സമർപ്പിക്കുന്നു🙏

  • @atheenarosealex924
    @atheenarosealex924 4 години тому +19

    യേശുവേ നന്ദി ഒരു ദിവസം കൂടി നൽകിയതിന് എല്ലാ ആവശ്യങ്ങളുും അറിയുന്ന തമ്പുരാനേ ഞങ്ങളെ കൈവിടരുതേ ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും സമർപ്പിക്കുന്നു ആവശ്യമുള്ളതെല്ലാം സാധിച്ചു തന്ന് ഞങ്ങളുടെ കുടുംബത്തെയും ഈ ലോകം മുഴുവനേയും അനുഗ്രഹിക്കേണമേ യേശുവേ ആമേൻ നിൻ്റെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേൽ അയയ്ക്കേണമേ

  • @satheeshkumar8199
    @satheeshkumar8199 3 години тому +19

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി

  • @ShajuJohny
    @ShajuJohny 4 години тому +30

    ഈശോയെ BSC എക്സാം എഴുതുന്ന മകൾക്കും കൂട്ടുകാർക്കും നന്നായി പഠിക്കാനും പരീക്ഷ എഴുതാനുള്ള കൃപയും നൽകി അനുഗ്രഹിക്കട്ടെ ഉന്നതവിജയം നൽകണേ ടെൻഷൻ മാറ്റി കൊടുക്കനെ അനുഗ്രഹിക്കണമേ ഈശോയെ മക്കളുടെ കൂടെ ഉണ്ടാകേണമെ ആമ്മേൻ ❤❤❤❤

  • @akshithadhish2314
    @akshithadhish2314 19 хвилин тому

    യേശുവേ എന്റെ മോന്റെ പനി മാറ്റി തരണമേ അവന് പരീക്ഷ നന്നായി എഴുതുവാനുള്ള ശക്തി കൊടുക്കണമേ തളർത്തി കളയരുതേ കാത്തോളണേ. എല്ലാ വിഷമങ്ങൾ മാറ്റിത്തരണമേ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കണമേ. ആയുസും, ആരോഗ്യവും നൽക്കണമേ 🙏🏻🙏🏻🙏🏻ആമേൻ

  • @mariesdevasia6053
    @mariesdevasia6053 4 години тому +12

    ഈശോയെ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @JessyFrancis-f1g
    @JessyFrancis-f1g 4 години тому +15

    എന്റെ ഈശോയെ എല്ലാ രോഗികളെയും അങ്ങേ തിരുമുൻപിൽസ മപ്പിക്കുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ യേശുവേ സ്തേ തിയേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ആമേൻ

  • @babugeorge9854
    @babugeorge9854 3 години тому +17

    ഈശോയെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും വേണ്ട രീതിയിൽ ആക്കി തരേണമേ പരിശുദ്ധാത്മാവ് നിറയാൻ കഴിയേണമേ എല്ലാ കാര്യങ്ങളും വേണ്ട രീതിയിൽ ആക്കി തരേണമേ പരിശുദ്ധാത്മാവ് നിറയാൻ കഴിയേണമേ

  • @sofiaephrem1200
    @sofiaephrem1200 Годину тому

    ഈശോയെ.. മാർച്ചിൽ പരീക്ഷ എഴുതുന്ന എന്റെ കുട്ടികളെ അനുരാഗ് (10th ), അഖിൽ (9th), അമ്മു ,ജിബിൻ (8th), എയ്ബൽ,കാർത്തി, ആലിയ (7th), ഇലാന, ആഗ്നെസ് (6),ignatius(3),അയന (2),റീത്ത (Lkg )നിയോഗപ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susysaji6546
    @susysaji6546 10 годин тому +15

    ഈശോയേ എന്റെ നിയോഗ ക്കളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 Годину тому +14

    യേശുവേ ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരേയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളുടെ സാന്നിധ്യത്തിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @rakhiratheesh7743
    @rakhiratheesh7743 10 годин тому +19

    നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

    • @elizabethjoy8544
      @elizabethjoy8544 3 години тому

      Amen eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gracyvarghese6696
    @gracyvarghese6696 4 години тому +14

    എന്റെ ദൈവമേ എന്റെ മകൾ oE T പരിക്ഷ എഴുതുവാൻ അഗ്രഹിക്കുന്നു വിജയത്തിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കന്നു പരിക്ഷ എഴുതുന്ന എല്ലാ മക്കളെയു വിജയിപ്പിക്കണമേ

  • @shaluelsajohn2691
    @shaluelsajohn2691 4 години тому +12

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഈശോയേ എൻ്റെ കഴിഞ്ഞ എല്ലാം പരീക്ഷകളിൽ എനിക്ക് ഉന്നതവിജയം കൈവരിക്കാൻ സാധിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @thomaskj6604
    @thomaskj6604 4 години тому +9

    ഈശോയെ, പരിശുദ്ധാത്മാവിനെ അയക്കേണമെ പരീക്ഷാ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ.

  • @ShyniJoseph-fl9ou
    @ShyniJoseph-fl9ou 7 хвилин тому

    ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    എന്റെ ഈശോയെ എന്റെ എല്ലാ കടങ്ങളും വീട്ടാൻ ഉടനെ തന്നെ സാധിക്കണേ.. സന്തോഷം സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം എനിക്ക് മരണം വരെ തന്ന് അനുഗ്രഹിക്കണേ ഈശോയെ 🙏

  • @shijithomas1976
    @shijithomas1976 5 годин тому +23

    SSSL exam ന് ഒരുങ്ങുന്ന എന്റെ മോൻ റയൻ എല്ലാ മക്കളെയും അനുഗ്രഹിക്കേ ണമേ പരിശുദ്ധത്മവിനാൽ നിറച്ചു ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻l

  • @babugeorge9854
    @babugeorge9854 3 години тому +20

    ഈശോയെ എൻ്റെ ജീവിതപങ്കാളിയുടെ എല്ലാ രോഗങ്ങളും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ വിററിലിഗോ രോഗം പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എല്ലാവരേയും അനുഗ്രഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ

  • @jameelasoni2263
    @jameelasoni2263 28 хвилин тому +1

    Eshoye🙏🙏🙏
    Mathew acho,Achan njngalku vendi Prarthikename amen🙏🙏🙏
    Mathew achane Karthave samrudhamayi anugrahikename amen🙏

  • @JamesJohn-m3u
    @JamesJohn-m3u 2 години тому +9

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാവരുടെയും നിയോഗ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🙏🙏

  • @albiyabiji6859
    @albiyabiji6859 3 години тому +10

    എന്റെ യേശുവേ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ നല്ല ബുദ്ധിയും ആയുസ്സും ആരോഗ്യവും കൊടുക്കണേ അനുഗ്രഹിക്കണേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @shylabalan9184
    @shylabalan9184 4 години тому +10

    കർത്താവെ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @dona7639
    @dona7639 34 хвилини тому +1

    സ്വർഗ്ഗീയ നാഥാ ഞാൻ എഴുതാൻ പോകുന്ന യൂണിവേഴ്സിറ്റി എക്സാമിന് എന്നെ പാസ്സ് ആക്കി തരണമേ ആമ്മേൻ 🙏🙏🙏

  • @SmithaHarry
    @SmithaHarry 4 години тому +17

    യേശുവേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട എല്ലാ കുടുംബങ്ങളെയും അവരുടെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻

  • @indudinesh2524
    @indudinesh2524 2 години тому +6

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @sumibinu481
    @sumibinu481 4 години тому +13

    എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിക്ക് മാനസാന്തരം കൊടുക്കണമേ. എൻ്റെ കുഞ്ഞുങ്ങൾ 2 പേരും നന്നായി പഠിച്ച് നല്ല ജോലി കിട്ടുവാനും ദൈവാരൂ പിയിൽ വളരുവാനും അവരെ അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനവും പരസ്പരസ്നേനഹവും ഉണ്ടാകണമേ. സാമ്പത്തീക ബുദ്ധിമുട്ട് മാറ്റണമേ

  • @satheeshkumar8199
    @satheeshkumar8199 3 години тому +8

    കർത്താവേ എന്റെ മകന്റെ ഹീമോഗ്ലോബിൻ അളവ് ക്രമാതീതമായി കുറച്ചു തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @jubyjinish1555
    @jubyjinish1555 2 години тому +8

    ഈശോയെ ഞങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏🙏

  • @kjosephbincy
    @kjosephbincy 3 години тому +16

    എന്റെ കർത്താവേ +2എക്സാം എഴുതുന്ന എന്റെ മകനെ അനുഗ്രഹിക്കണമേ അവൻ നല്ല മാർക്ക് വാങ്ങി അവൻ പാസാകണമേ അവനെ അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @shijijose2864
    @shijijose2864 39 хвилин тому

    ഇശോയെ എന്റെ വീടിനെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽🙏🏽മക്കളുടെ പഠനം നല്ല വിജയം നല്കണമേ 🙏🏽🙏🏽🙏🏽മക്കൾക്ക്‌ ആയുസും ആരോഗ്യവും നല്കണമേ 🙏🏽🙏🏽🙏🏽ഇശോയിൽ വിശ്വസിച്ചു ജീവിക്കാൻ ഉള്ള കൃപ നല്കണമേ 🙏🏽🙏🏽🙏🏽

  • @marymp9094
    @marymp9094 3 години тому +8

    *ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ.*... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ സർവ്വവും* *ആമ്മേൻ,*🙏

  • @beenajiji8033
    @beenajiji8033 2 години тому +8

    ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പരീക്ഷ എഴുതി റിസൾട്ടുനായി കാത്തിരിക്കുന്ന മക്കളെയും എന്റെ കുഞ്ഞുങ്ങളെയും വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ ശരീരത്തിന്റെ ഷീണം മാറ്റി ജോലി ചെയ്യാൻ ഉള്ള ആരോഗ്യം നൽകണേ ശത്രുക്കളിൽ നിന്ന് എന്റെ കുടുംബത്തെ പൊതിഞ്ഞു പിടിക്കണേ 🙏

  • @thankamanivasudevan2351
    @thankamanivasudevan2351 3 години тому +7

    കർത്താവെ എന്റെ നിയോഗങ്ങൾ ഈശോയെ കൈക്കൊള്ളണം , എന്റെ സ്ഥലം വിറ്റുകിട്ടാൻ, എന്റെ പഞ്ചായത്തിലെ കാര്യം നടന്നു കിട്ടാൻ ഭർത്താവിന് ഒരു ജോലി , മക്കളുടെ മദ്യപാനം നിർത്തി കിട്ടാൻ, എന്റെ വെന്തുക്കൾ എല്ലാവരും എന്റെ അടുത്ത് വരണം കർത്താവെ അവർ എന്നെ ഫോൺ വിളിക്കണം ആമേൻ ആമേൻ

  • @maryhelen1369
    @maryhelen1369 2 години тому +11

    എന്റെ ഈശോയെ എന്റെ അപ്പാ എല്ലാ കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു കർത്താവെ മക്കളെ നേരായ മാർഗത്തിലൂടെ യും പ്രാർത്ഥന അരുപിയിലും വളർത്തി എടുക്കാൻ വേണ്ട കൃപാവരം നൽകി മാതാപിതാക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 3 години тому +15

    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @ShajiShaji-j7g
    @ShajiShaji-j7g 2 години тому +10

    യേശുവേ എന്റെ തൊഴിൽ തടസ്സങ്ങൾ മാറ്റണമേ