എത്തിയോസിന്റെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Toyota Etios Users experience
Вставка
- Опубліковано 28 вер 2021
- വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
For business enquiries
Wheelsandwagen@gmail.com
Follow me on facebook: / wheelsandwagen
Instagram : Shefi panjal
Toyota Etios
etios review
etios user review
toyota etios malayalam
malayalam etios user review
toyota etios live review
etios liva cross user review
etios malayalam
#shefipanjal #etios #wawresponse
used etios kerala
kerala etios owners - Авто та транспорт
Reliability അതാണ് സാറേ Toyota യുടെ മെയിൻ ❤💪🏻💪🏻💪🏻 പിന്നെ ടാക്സി ആയിട്ട് ഇത്രയും വണ്ടി ഓടുന്നുണ്ടേൽ ഉറപ്പിക്കാം Etios ചതിക്കില്ല 100%🤩🤩
2017 shesham ulla allavarayum chathichu. Kootathil annayum
@@sirilcthomas5586 entha bro pattiye?
@@AlwinTechyVlogs oil consumption
2017 shesham ulla alla vandikum problem aanu
Etios🔥🔥🔥
Driving, Mileage, Traveling comfort, Toyota service allam powlii
Useful video series for viewers 👍
keep going 👏
Include more vehicles in this series..
toyota etios is really an underated car in that segment. may be because of its lack of features, old style exterior and interior looks. njan ee vandi 2013 thott upayogikunatha. ippozhum upayogikunnu. iam using a diesel engine. roadil ee vandiyude output brilliant aan. eduth parayanda oru karyam aanu ithinte mileage. on highways i used to get 23-24 and in cities it is not less than 18. it has got such a greate power and pickup. even though i have another car. still LIVA is favourite.. ippol Toyotak avarude swantham identityil oru vandi ee segmentil illa ennathanu sangadaparamaya oru karyam. Glanza undengilum ath toyota'yude identity ulla oru vandi alla ennu thane parayanam. varum kaalangalil Etiosinte nalloru facelift toyota erakukayanengil theerchayayum POLO GT'yudem, i20 Nline'tem koode pidichu nikkavunna onnu thane aavum enna karyathil samshayam onum thane illa. but unluckly that is not gonna happen from toyota's side.
I have Etios VXD White after 6 Years now still in Showroom Condition. well maintained.
enikk ettavum ishtamulla carsil onn ann.. ETIOS ❣❣
Am proud owner of toyota etios GD from 2013
We also have Etios
8 years now
Still runs smooth
Etios Liva Petrol ഞാന്‍ ഉപയോഗിക്കുന്നു. നാല് വര്‍ഷമായി, ഇപ്പോഴും നല്ല വില തരാന്‍ പലരും റെഡിയാണ്. ഉപയോഗിക്കാന്‍ നല്ല വണ്ടിതന്നെ. ഈടുറപ്പുള്ളത് കാരണമാകാം Toyota വണ്ടികള്‍ എല്ലാവര്‍ക്കും ഇഷ്ടപെടാന്‍ കാരണം.
Etra mileage und petrolin?
Milege?
15 km petrol
13-17
@@shahinshais125310-12kmpl max
Etios liva owner..
Features kuravanenne ullu.. Nalla vandi aanu.. Nalla service um und❤️
i am having a toyota qualis there is no engine complaint till now .its 17 years old now
Bro, new മോഡൽ 1.0 L and 1.2 L model WagonR ഇന്റെ user experience review ഇടാമോ???
Etiosil oil issue undayrnath company solve cheytho ..oil changnte details arkenklm ariumenkl parayamo..
Bro toyota corolla ithupole onnu review edukkamo ✌️
Thank you very much
Akke kurach seriesil erangiya vandikal kk maatram oil consumption issue vannu vere oru kozhappavum illaathe oodunnu❤️... Kazhinja 6 varsham aayi use cheyyunnu etios❤️
Etios diesel 5 ലക്ഷം കഴിഞ്ഞ ധാരാളം വണ്ടികൾ ഉണ്ട്.. അതിൽ നിന്ന് തന്നെ അറിയാം വണ്ടിയുടെ ക്വാളിറ്റി..
Tata nexon petrol customer opinion video cheyyamo
എനിക്കും ആ അഭിപ്രായം ഉണ്ട്
I am a Toyota Etios g petrol owner. It is a good vehicle in the practical point of view and with sufficient to space and comfort. Very reliable vehicle
Etios diesel compare cheyyumpol power കുറവാണോ ? Overall performance engane und ?
Power more in petrol (bigger 1.5 l engine). Adipoli engine aa. No complaints.
Etios is best in segment ❤️
Bro I am using Etios g(sedan model-petrol) 2011 model I am getting only 13-15 mileage only.and ground clearance is very low every time the bumper is hitting on sides.and must we need a reverse camera.
Bro on highway how much u got?
@@supermanmedia2917 mileage is 14/15 maximum , as its 1.46 cc
എന്റെ കയ്യിൽ പെട്രോൾ ഉണ്ടായിരുന്നു 12കിലോമീറ്റർ മൈലേജ് ഇപ്പൊ ഡീസൽ ലിവ എടുത്തു.എന്റെ ലിവക്ക്25 കിലോമീറ്റർ മൈലേജ് ഉണ്ട് ലോങ്ങ് പോകുമ്പോൾ
8 years now...1.15 lacs run diesel Toyota....proud owner....Toyota most reliable car .......
ഫോൺ നമ്പർ
2011 model 12 years now. 2.90 lacs run diesel Toyota. Private car ann
First owner
ഞാൻ 2014 വാങ്ങി മുമ്പ് ടാറ്റാ ആയിരുന്നു ടാറ്റാ ഖുദ്ര ജെറ്റ് പുലി ആണ് ഇപ്പോൾ ടൊയോട്ട അത് ജപ്പാൻ സൂപ്പർ 👍👍
I have Etios Liva VX Limited edition ❤
2008മോഡൽ ആൾട്ടോ 1.15000 km still running calm
Ikka ignis cheyyumo ith pole?
guys second 2011 petrol etios adukkunathukond ntha abhiprayam.
Etios diesel complaint aanu.. Injector problem. Buy swift diesel.. Me have 2014 etios diesel liva. Injector matendi vannu
etios nalla vandiyaan,njghl upayogikkunnund,oru preshnom vannila oru major accident vandi njghle save cheythu
Ethios petrol v 2010 model vandi
80000km odiyekane..
Second vandi idkamo..
Enthoot suggesttion ane idkumbe nokande.
RATE
Brezza onn video cheyyumo
Hi broo maruthi brezza chythall nallathayrnu
Ritz Video waitng😎😎😎😎😎😎😎😎😎
ശരിയാണ് എത്തിയോസ് എന്നുപറഞ്ഞാൽ ഒരു രക്ഷയില്ലാത്ത വണ്ടിയാണ് ഞാനത് കണ്ടിട്ടുമുണ്ട് അത് ഉപയോഗിച്ചിട്ടുമുണ്ട് ഇപ്പോൾ ഞാൻ അതല്ലേ ഉപയോഗിക്കുന്നത് എന്നാലും എത്തിയോസ് പവർ അത് സൂപ്പറാണ് 100% ഉറപ്പ് സാറേ ഇപ്പൊ ഈ ഗുണദോഷങ്ങൾ പറഞ്ഞ് എല്ലാവരും എത്തിയോസ് നന്നായിട്ട് ഉപയോഗിക്കാത്തവർ ആയിരിക്കും അതുകൊണ്ടാണ് 1)100%110%
Ellam vittum oru toyota yedukanam,coz it worths it. Love you TOYOTA
Toyota Etios veano petrol 2014
Venda
Etios നെ ഒരു പ്രോബ്ലെമേ ഉള്ളു അതു ഗ്രൗണ്ട് ക്ലീറൻസ് ആണ്..
15 inches wheels edu
Toyota❤❤❤
Dzire Amt diesel reviews
Ente vallyappa 2011 year l aanu liva edukkunnath ippol ath 2 lakh 50000 aayi.(taxi alla) Vandikk oru kuyappavum illa. Eth oru vandiye venamenkilum oodi pidikkaan ivan midukkan aannu. 10 kollam aayi ippoyum valare nalla pulling annu❤
Ippo 290000 kayinnju ttoo😂😂
Bro amaze cheyyu
ഞാൻ 5 വർഷം ഉപയോഗിച്ച് good എക്സ്പീരിയൻസ് ❤🙏🌹👍😍
Bro New Wagon R User experience cheyyamo plz plz
Cheyyam bro
Bro ith polee brezza yude video cheyamo?
അമ്പാടി പപ്പടം ഗുരുവായൂർ തൂക്കി വിപ്പന
Etios VD owner....
ഇന്നും മാർക്കറ്റിൽ ഉള്ള മറ്റു വണ്ടികളേക്കാൾ ഏറ്റവും കുറഞ്ഞ പരിപാലന ചെലവുള്ള വണ്ടി... കൂടതെ എനിക്ക് eppolum 22.5 km/litre mileagum kittunnund ...9 varshamaayi upayogikkunnu
Ethra km oodi?
@@junaidplr8204 1 lakhs
With ac?
ഫോൺ നമ്പർ
Shok left right മറ്റമുണ്ടോ?
Underpowered ആയിട്ട് ആണ് എനിക്ക് തോന്നുന്നത് njan liva ആണ് use ചെയുന്നത്
Toyota പ്രീമിയം ഹാച്ച് ബാക്ക് വാഹനം ഇറക്കിയാൽ വാങ്ങാൻ ആൾക്കാർ ഉണ്ട്. എന്നാൽ ഇന്ത്യയിൽ വലിയ മൈൻഡ് toyota കാണിക്കുന്നില്ല
My favorite 🚗 🚘 etios
Bro maruthi 2nd generation Swift Diesel onn cheyyamo 🤕🤕
My car is etios liva adipoli vandiyamu
Toyota Liva ❤️
Toyota🔥🔥🔥🔥🔥
290000+ km aayi no problem
2011 model etios liva
Show roomil oil service 5000 akum njan cheyyunnatha purath 2200 aaku
Show room service aanu toyota engines nte dheergha kaala upayogathinu kaaranam. Showroom service toyota yudeth onnam tharam aanu. Athu kondaanu 300000 kms okke oru etios kuzhappam illaathe odunnath
👍
ഞാൻ Ethios എടുത്തിട്ട് 9 വർഷമായി ,,, ഉറപ്പിച്ചു പറയുന്നു ,, Super വണ്ടി തന്നെ ,,,, എല്ലാവർഷവും To yota Service Correct ചെയ്യുന്നു ,,, service charge മറ്റുള്ളതിനെ അപേക്ഷിച്ച് വളരെ കുറവാണ് ,,, Good service
Engine life ,service only Toyota no other choice..
വിശ്വസിക്കാം 👍Etios
QDR....
2017 sheshamulla Etios edukkaruthu. Oil consumption unde. Enikke pani kittiyirikkuva
Ennitt edakk oil oyikkendi vararundo?
@@razeen8101 every 5000km ozhikkanam. Anike eppo 1.5L aanu kuravu. Chilarke athilum kooduthal aanu. Total 3.9L aanu.
@@sirilcthomas5586 endanu ingane varan karanam ,swroomil ullavar endanu parayunnad ?
@@razeen8101 ente vandi eppo warranty till aanu. Engine work cheyyam avar ready aanu. Pakshe Sheri aakumo annu guarantee ella
@@razeen8101 adhikam aarkum ethu ariyilla kaaranam smoke ella . Pickup issue ella dip stick nokkiyal maathrama ariyu
2019vxd (11000)km വില എത്ര കൊടുക്കാം
Etios liva നാലുവർഷമായി ഞാൻ ഉപയോഗിക്കുന്നു. നല്ലതുമാത്രം അനുഭവം
Etios VD മുത്താണ് 👍👍
Nexon koodi venam
Yes
Etios desal 👍
18 + plus mileage is sure in diesel etios🏆
11 lks odiya car und..... Ente veedinte aduthe. Still super anu
I have a etios diesel, pls get me a number of that etios
Good car liva
അടിഭാഗം നല്ല രീതിയിൽ തട്ടുന്നുണ്ട്
2 lakh aavarayi. Good❤️
Etios liva petrol mileage എത്ര കിട്ടുന്നുണ്ട്?
13 to14 in cities
Tax ഇൻഷൂറൻസ് എത്ര വരും ടാക്സിയിൽ
Etios diesel nice aaanu
Etios
സ്റ്റിയറിങ്ങ് റാക്ക് കംപ്ലൈന്റ് കാണിക്കുന്നുണ്ട്....
2011 ലിവ പെട്രോൾ എത്ര കിലോമീറ്റർ
കിട്ടും?
12 13
On highway max 15
Maryadak odichal highway 17 normally 14-15 odikuna reethiyile vyathyasam pole irikum.. enik 13-14 ok arunu... reethi matiyapo milage koodi..
Eniku etios 10 mileage kittunullu
Informative video
Etios japan🔥
Ethios chathikkilla... Toyota chathikkium....eg. qualis ..ethios liwa. Cross nithalakkiya reethi nokku..
Liva power
ഞാൻ എതിസ് വാങ്ങി
Toyota Etios ⚠️ ford aspire 👌👌👌
എത്തിയോസ് നല്ല വണ്ടിയ പക്ഷേ ഇന്നത്തെ ethios ൻ്റേ വിലക്ക് നല്ലവണ്ടി എടുക്കാം Honda City പോലെ പണ്ട് മെച്ചമയിരുന്ന് പക്ഷേ ഇന്ന് നഷ്ട്ടം അണ്
Toyota Etios poly anu
Toyota thullyam toyota matram
Hi
Hai♥️
Liva ഡീസൽ ഓട്ടം കുറവാണെങ്കിൽ pump തകരാറ് കാണുന്നു
Fuel atleast kaal tank yeppozhum ittekanam idayk start cheythu 15mins yengilum itteykanam yennal yethoru diesel vandeedayum fuel pumbinum enginum life koodum bro
അത് ഡീസൽ വറ്റിച്ച് ഉപയോഗിക്കുന്നത് കൊണ്ടാണ്
ഡീസൽ 4 കട്ട ആവുമ്പോൾ വീണ്ടും അടിക്കുന്ന കാരണം ഇപ്പൊൾ പ്രശ്നം ഒന്നും കാണുന്നില്ല. താങ്ക്സ്
Glanza chyy
Swift dzire ഇതിന് വെല്ലുവിളി അല്ലെ ??
Etios Liva diesel ഉയിർ 🥰
Pinne alla.white dual tone.ente monee oru rekaheyum illa
2011പെട്രോൾ ഇപ്പോഴും ഷോ ഷോറൂം കണ്ടീ ഷൻ 17km മൈലേജ്
പ്രധാന പ്രശ്നം എന്നത് അടി തട്ടുന്നു എന്നത് തന്നെ ആണ്... പിന്നെ ഒരു കുഴപ്പം പുറകിലെ ഇരിക്കുന്ന സീറ്റ് lock പൊട്ടി പോവുന്നുണ്ട്.... കാണാനും കൊണ്ട് നടക്കാനും വലിയ കുഴപ്പം ഇല്ലാത്ത വണ്ടി തന്നെ ആണ്... ടൊയോട്ട എന്നൊരു ബ്രാൻഡ് എന്നൊരു വിശ്വാസം..
എന്നാലും ഒരു പണിയും വരാത്ത വണ്ടി എന്നൊന്നും പറയാൻ പറ്റില്ല.... . ഷോറൂം കയറി പണി എടുത്താൽ പൈസ പോകുന്നത് അറിയാൻ പറ്റും.....
ലിവ ഉപയോഗിച്ചിരുന്ന എനിക്കും ഇതേ അനുഭവമാണ് കിട്ടിയത്.
ശരിയാ, പക്ഷെ users-ന് അങ്ങനെ ഒന്ന് പറയാൻ ഇല്ലാത്തതിനാൽ ഇവിടെ Review വരുന്നില്ല.
എന്നെ ഒന്ന് സഹായിക്കുമോ?? Etios ആണോ swift dezire ആണോ നല്ലത്???plz help
Etios
Bro etios edukku.
toyota ithu kettu oor chirichirikkum
3ലക്ഷം km ഓടി.. പണിയില്ല എന്ന് പറയാൻ പറ്റില്ല..1.5ലക്ഷം km കഴിഞ്ഞാൽ അത്യാവശ്യം പണി വരും.. എന്നാലും മറ്റുവണ്ടികളെ അപേക്ഷിച്ചു നല്ല വണ്ടിയാണ്..ഡീസൽ പമ്പും ac കംപ്രസറും പണി വരാൻ സാധ്യത കൂടുതലാണ്...
2.5 km idvare pani kityila
Correct ente Panni kittitte und
Crct
Crct
@@sreeragsree4461
Entha pani kittiyathe
Pump ano
Innova crysta ഉപയോഗിക്കുന്നവരുടെ റിവ്യൂസ് ഇടാമോ??
Yes
Yes
Yes
Yes
Yes
ടയോട്ട ലിവാഉപയോഗിക്കുന്നയാളാണു ഞാൻ ഒരു കപ്ളയിന്റും ഇല്ലാ .
Etios കൊടുക്കാനുണ്ടോ 🚗😍
Ivan promoter aanoo
Baaki videos koodi kannu, appo manasilavum.
@@JazilUmmer yes correct 💯