ടാക്സി ആയി ഉപയോഗിക്കാൻ ഏത് കാറാണ് ബെസ്റ്റ് | Best taxi segment car

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 159

  • @sajeevanvc3300
    @sajeevanvc3300 3 роки тому +60

    ഞാൻ 2012 മോഡൽ ഇന്റിഗോ manza ex പ്രൈവറ്റ് ആയി യൂസ് ചെയ്യുന്നു, ഇതുവരെ ഒരു കംപ്ലൈന്റും ഇല്ല. ഓൾ ഇന്ത്യാ ടൂർ ചെയ്തു, 5 തവണ ഹൈദരാബാദ് പോയി വന്നു.

    • @yaseenaboobackerabu6926
      @yaseenaboobackerabu6926 3 роки тому +2

      ഹലോ ഈവാഹനം ഉണ്ടോ കൊടുക്കാൻ

    • @sajeevanvc3300
      @sajeevanvc3300 3 роки тому

      @@yaseenaboobackerabu6926 നല്ല വില കിട്ടിയാൽ കൊടുക്കും

    • @yaseenaboobackerabu6926
      @yaseenaboobackerabu6926 3 роки тому

      Ethrakittanam

    • @sajeevanvc3300
      @sajeevanvc3300 3 роки тому

      @@yaseenaboobackerabu6926 ഇതു വരെ കൊടുക്കുന്ന കാര്യം ആലോചിച്ചില്ല അതുകൊണ്ടു പെട്ടെന്ന് പറയാൻ പറ്റില്ല, താല്പര്യമുണ്ടെങ്കിൽ വന്ന് കാണൂ 7087446771 my no

    • @കിലുകിലുക്കം
      @കിലുകിലുക്കം 2 роки тому +3

      നിനോട് അതിന് ആരാണ് അഭിപ്രായം ചോദിച്ചത് 🤪

  • @renjithpr2701
    @renjithpr2701 3 роки тому +19

    Verito 💪360000km no oil leak&other complaints. One time clutch replace&ac service. No complaints

  • @kltechy3061
    @kltechy3061 3 роки тому +31

    പണ്ടേ kallathu ingne ചോദിച്ചാൽ ഒറ്റ ഉത്തരെ ullu amabassad
    dor 😍❤❤❤❤

  • @shyworne6996
    @shyworne6996 3 роки тому +19

    Bro ith continue cheyyanam, poliyaanu

  • @pramods3933
    @pramods3933 3 роки тому +23

    കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നേൽ ഇന്നും വിപണിയിൽ നിൽക്കാൻ കെൽപ്പുള്ള വാഹനമായിരുന്നു അംബാസിഡർ 🚘

    • @indian9178
      @indian9178 2 роки тому

      മാറ്റങ്ങൾ ഇല്ലാതെ പോയതാണ് അതിന്റെ കുഴപ്പം😀😀

    • @iamSraj
      @iamSraj Рік тому

      ആദ്യ ആ ലുക്ക്‌ മാറ്റണം, പിന്നെ സൗണ്ട്

  • @mohammedirshad8843
    @mohammedirshad8843 3 роки тому +17

    Indica vista quadrajet.... 👍

  • @lion8264
    @lion8264 3 роки тому +54

    ഡിസിയർ ആണ് നല്ലത് കാരണം.. നല്ല മൈലേജ്... ഉണ്ട്.. ഹാൻഡ്‌ലിൽ ചെയ്യാൻ എളുപ്പം... ഏറ്റവും വലിയ ഒരു കാര്യം.. ഏത് കാട്ടിൽ ആയാലും.. അവിടെ ഒരു മാരുതി സർവീസ് സെന്റർ കാണും...😁😁👍

    • @jittojosekadampanad2095
      @jittojosekadampanad2095 3 роки тому

      Athu oru pointaanu.... 👌🏻👌🏻👌🏻🤩🤩🤩

    • @libinchandran8200
      @libinchandran8200 2 роки тому +1

      Koppanu

    • @ajmalnish1524
      @ajmalnish1524 2 роки тому

      Aa centeril nalla aruvaayirikkum

    • @fai4uu
      @fai4uu Рік тому +1

      Dezire maintainance nokyal
      mainatainance shradhikanam
      Toyota vandik veruna complaintin anusarich avarude showroom und complaintum kurav
      Lifum kitum budget friendly
      Resalum und

    • @ramannamboothiri8146
      @ramannamboothiri8146 Рік тому

      Amaze.

  • @ameerkhantm3548
    @ameerkhantm3548 3 роки тому +16

    Etios pwoliiiiiiiiii🔥🔥🔥

  • @anilm4768
    @anilm4768 3 роки тому +10

    I am a swift tour owner
    2015model
    Good vehicle having no complaint
    Crossed 2lakh km and 2lakh service

    • @macbones6666
      @macbones6666 Рік тому

      valiv undaaa

    • @anilm4768
      @anilm4768 Рік тому

      @@macbones6666 3lakh kazhinju oru kuzhappamilla 3times clutch Matti pinne regular service timing chain oro 80000 lum mattum

    • @macbones6666
      @macbones6666 Рік тому

      @@anilm4768 athu paranjitt karyamilla..50% depreciation vanna vandi aanenki athanusarichulla vilaye chodikkan padullu..pinne ee clutch matti gear matti steering matti engine matti ennonnum paranjitt karyamilla.karanam vangan varunnavar ithonnum parishodikkan ariyunna aalukal avanam ennilla..km odunnathanusarich athinte vila kurayum..even upto 25% of the actual value.

  • @shabeebali6765
    @shabeebali6765 3 роки тому +7

    Oil consumption angane ellaa etios in illaa but chilathin kaanaam

  • @kurishgo8pm109
    @kurishgo8pm109 3 роки тому +63

    ടാക്സി ഓടിക്കുന്നവർ എത്തിയോസ് ആണ് കൂടുതൽ അഭിപ്രായം ,,,,,,,

  • @RRBROTHERS356
    @RRBROTHERS356 3 роки тому +15

    നല്ലൊരു വെറൈറ്റി concept video 🔥👌👌♥️ keep going bro♥️

  • @akhil8595
    @akhil8595 3 роки тому +19

    Ford Aspire നല്ല വണ്ടി ആണ്.Power ,mileage ,comfort എല്ലാം ഉണ്ട്.1.5 TDCI is 🔥.

  • @jabirkwt0925
    @jabirkwt0925 3 роки тому +11

    Ambassador ❤️❤️❤️❤️

  • @jerardhwilson793
    @jerardhwilson793 2 роки тому +5

    The king was Tata sumo and Qualis 😎🔥

  • @alexgeorge9156
    @alexgeorge9156 3 роки тому +10

    Toyota 🥰❣

  • @arunvarghese6469
    @arunvarghese6469 3 роки тому +5

    എന്റെ സ്വിഫ്റ്റ് ഡിസായർ . 2014 ❤ 1.60 lakhs km ആയി ഒരു കുഴ്പ്പവുമില്ല , സർവീസ് മാത്രം ചെയ്തു,

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +2

    Indica indigo Ellam taxi kke kidilan aane low maintenance, nalla millege ,but adichu polikke pattilla ennum pani varum professional driver's ne nallathaayirunnu, innu ishtam pole unde

  • @jisha.k.p4079
    @jisha.k.p4079 2 роки тому +2

    Ente abhiparayathil honda city, honda amaze, Hyundai yude kurach vandikal

  • @anees.m22
    @anees.m22 3 роки тому +14

    നല്ല വീഡിയോ. പക്ഷെ 3 ലക്ഷo km അടുത്ത് ഓടിയ വണ്ടികൾക്ക് ഓയിൽ ചെലവ് ഉണ്ടൊ എന്നും കൂടി ചോദിക്കാമായിരു

  • @StrghtFrmHll
    @StrghtFrmHll 3 роки тому +13

    Manza. യാത്ര ചെയ്യാൻ ഏറ്റവും സുഖമുള്ള വണ്ടി. ദീർഘദൂര യാത്രകളിൽ പോലും ക്ഷീണമനുഭവപ്പെടില്ല.

    • @mubarakmunna8291
      @mubarakmunna8291 3 роки тому +2

      സത്യം ഓടിക്കാനും യാത്ര ചെയ്യാനും സൂപ്പർ വണ്ടി ആണ്

    • @kajahusain8831
      @kajahusain8831 9 місяців тому +1

      പണി വന്നാൽ നിക്കർ കീറും

  • @digit5270
    @digit5270 3 роки тому +11

    മഹിന്ദ്ര verito പുലിയാണ്

  • @nandhum3406
    @nandhum3406 3 роки тому +6

    ബ്രോ ഇങ്ങനെ പല കാറ്റഗറി വണ്ടികളുടെ ഓണേഴ്സ് response ഉള്ള വീഡിയോ ആണെങ്കിൽ അടിപൊളി ആയിരിക്കും. ഫാമിലി ഉസെ വണ്ടി, commercial വണ്ടി, അങ്ങനെ അങ്ങനെ.
    Nice content ❤️

  • @joms4296
    @joms4296 Рік тому +2

    ആഗ്രച്ചിരുന്നത് 👍👍👍👍

  • @shijuthomas4400
    @shijuthomas4400 3 роки тому +1

    നല്ലാ ഗുണകരം മായ വീഡിയോ

  • @kbonair1348
    @kbonair1348 2 роки тому +3

    Logan 👍👍👍

  • @sivasachu8423
    @sivasachu8423 2 роки тому +4

    ഇത് എന്റെ taxi സ്റ്റാൻഡ്

  • @rahulknr.
    @rahulknr. 3 роки тому +15

    Maruthi 2 lk km odiyal etios 8 lk km minimum odum .. toyota engine ❤️

  • @sarundas9547
    @sarundas9547 5 місяців тому

    Nano car and Eon car use for uber taxi ride. I don't know give me answer please.

  • @jayesh_jayaprakash474
    @jayesh_jayaprakash474 3 роки тому +9

    Etios ❤️

  • @shabeebali6765
    @shabeebali6765 3 роки тому +11

    Etios inte engine and 600Ltr boot space aanu main❤️

    • @svlogs5889
      @svlogs5889 3 роки тому +3

      Pinne comfort

    • @shabeebali6765
      @shabeebali6765 3 роки тому

      @psycho Rider 👍👌👌

    • @alexgeorge9156
      @alexgeorge9156 3 роки тому +2

      Entel undu etios liva super car long ethra poyalum no problem complaints otum varila mileage undu ride quality 👌 adipoli .. pinne oru problem features kuravanu ... pinne entel skoda superb L&K undu athinu ride super anu but expense kooduthal anu

    • @shabeebali6765
      @shabeebali6765 3 роки тому +1

      @@alexgeorge9156 njanum kayinja 6 yr aayitt user aanu😁

  • @shyworne6996
    @shyworne6996 3 роки тому +3

    Bro nannayi cheythind, variety vandikal venayirunnu, Nano, celerio, eon, triber, angne kure vandikal indallo

  • @sudheersifran3813
    @sudheersifran3813 3 роки тому +2

    Swift desire super

  • @shabeebali6765
    @shabeebali6765 3 роки тому +4

    Etios taxi car🚕

  • @amalbabuappu5946
    @amalbabuappu5946 Рік тому +1

    Logan ❤

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 3 роки тому +1

    ഇതു കലക്കി ❤❤❤ ഇതാണ് 👏👏👏👏👏

  • @suhas603
    @suhas603 3 роки тому +2

    Uber ola taxi drivers nte oru review

  • @-commenter8230
    @-commenter8230 2 роки тому

    വളരെ നല്ല ഒരു കണ്ടന്റ്

  • @Rahulamby6012
    @Rahulamby6012 3 роки тому +5

    Ambassador king of indian road

  • @armr9365
    @armr9365 3 роки тому +5

    ഇതുപോലെ ഉപയോഗിക്കുന്നവരുടെ അഭിപ്രായം ആണ് അറിയേണ്ടത്

  • @bilal9444
    @bilal9444 3 роки тому +1

    Kollam bro super content..

  • @lovelovee5900
    @lovelovee5900 3 роки тому +4

    I am planning to buy ambassador car..what's your opinion Anna.
    Where will get cheap car...🙏

  • @jojinjoy2407
    @jojinjoy2407 2 роки тому +2

    Verito super

  • @entomographer
    @entomographer 3 роки тому

    Ola , youber okke oru drivers review pratheekshikkunnu

  • @jithusasidharannair3897
    @jithusasidharannair3897 3 роки тому

    Variety content😍 excellent 👍

  • @-commenter8230
    @-commenter8230 2 роки тому +4

    ഒരു ലക്ഷംത്തിന് മുകളിൽ ഓടിയടിയാഗോ customer user review cheyyumo bro

  • @vipinmurali627
    @vipinmurali627 3 роки тому +5

    Swift dezire,innova kollam

  • @noufalkp6877
    @noufalkp6877 3 роки тому +10

    അമ്പാസിഡർ

  • @AmbassadorGanesh
    @AmbassadorGanesh 10 місяців тому

    Ambassador ❤

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +2

    Abassoder oru caree alla athu kondaanu pooti poyath

  • @mohammed7907
    @mohammed7907 3 роки тому +3

    Bike related videos chyanam plz

  • @survivalofthefittest5654
    @survivalofthefittest5654 3 роки тому +3

    19.21....complaints onnum illa..97000 mudakki engin panithu

  • @Jasir12345
    @Jasir12345 3 роки тому +9

    Etios king of taxi segment

  • @abhilashvlogabhilashvlog6034
    @abhilashvlogabhilashvlog6034 3 роки тому

    Nice video Bro🥰😍

  • @krishnakumarmenon1386
    @krishnakumarmenon1386 Рік тому

    Etios dzire innova..... ❤❤❤❤

  • @lifeofarsh4993
    @lifeofarsh4993 3 роки тому

    Good video👍 keep going bro

  • @yourstruly1234
    @yourstruly1234 3 роки тому +1

    Etios.. 👍👍

  • @dodykdantys7590
    @dodykdantys7590 6 місяців тому

    Verito ❤

  • @ameerpulikkalvlogs
    @ameerpulikkalvlogs 3 роки тому +1

    Desire

  • @jithinroby1381
    @jithinroby1381 Рік тому +4

    Etios is best... കാരണം വണ്ടി എത്ര ഓടിയാലും അനങ്ങില്ല. ഡിക്കി സ്പേസ്യും.. സിറ്റിംഗ് ക്യാമ്ഫോർട്ടും kittum

  • @survivalofthefittest5654
    @survivalofthefittest5654 3 роки тому

    Nice topic...

  • @sreejithgs7856
    @sreejithgs7856 3 роки тому

    Keep going...

  • @nishadcabdulnazar2563
    @nishadcabdulnazar2563 3 роки тому

    സൂപ്പർ

  • @muhammedhamza1477
    @muhammedhamza1477 3 роки тому +2

    👌

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +3

    ടൊയോട്ട ഇന്നോവ aalukalku athu matjrame ariyu mallusinu nan taxi odicha anubhavathil paranathanu maruthi disair oru cashinu kollulla odikaan ethraku kachara vandi veere ella oru comfort ellatha car

  • @satheeshsateesh3693
    @satheeshsateesh3693 3 роки тому +1

    Supper bro

  • @KichusithiSithi-wb7mv
    @KichusithiSithi-wb7mv 8 місяців тому

    Ambassador rajave

  • @NaVn_14
    @NaVn_14 3 роки тому +4

    MARAZO ❤️

  • @joymadathilparambil1419
    @joymadathilparambil1419 3 роки тому +2

    9 സീറ്റർ ട്രാവലർ owners ആക്കാൻ പറ്റുമോ ?( കാരവൻ അല്ല )

  • @gokulkk6986
    @gokulkk6986 3 роки тому

    Sett🔥🔥 #wawfan

  • @amdhanhannan8921
    @amdhanhannan8921 Рік тому

    Alto k 10 taxi ആക്കാൻ പറ്റുമോ എന്തേലും പ്രോബ്ലം ഉണ്ടോ

  • @BOSS-kl14
    @BOSS-kl14 3 роки тому +1

    👍👍

  • @ajithnandakumar4721
    @ajithnandakumar4721 3 роки тому +3

    New Ertiga taxi aakkan pattumo

    • @Tony00142
      @Tony00142 3 роки тому +1

      Yes but better marazzo ertiga petrol only anu

    • @WheelsandWagen
      @WheelsandWagen  3 роки тому +2

      Ertiga petrol aanu ath pole
      Highway & high range onnum athra nalla performance allaa

    • @ajithnandakumar4721
      @ajithnandakumar4721 3 роки тому +2

      @@Tony00142 budget under 10lk aanu place kottayam Pala aanu orupadu highway hirange drive expect cheyyunnilla.. pinne ertiga petrol 17 mileage kittumayirikkum alle diesels max 20 alle kittu

  • @jithinjp7688
    @jithinjp7688 7 місяців тому

    Etios ❤

  • @moonlight5099
    @moonlight5099 3 роки тому

    7 seater chy bro

  • @Meera-23342
    @Meera-23342 3 роки тому +3

    Etios toyota....

  • @habeebrahmanrahman8963
    @habeebrahmanrahman8963 3 роки тому

    Super

  • @lifeisspecial7664
    @lifeisspecial7664 3 роки тому

    Nice

  • @khalidkp5793
    @khalidkp5793 3 роки тому +3

    ഇതിനേക്കാൾ ഒക്കെ നല്ലവണ്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷെ അത് അധികവും കോൺട്രാക്ട് കാര്യേജ് ആയിരിക്കും Force Cruiser (trax 2005 to 2017 👍👍👍

    • @mind-yr_own-bisnes
      @mind-yr_own-bisnes 2 роки тому

      നല്ല വണ്ടി ആണോ ? എന്താ കണ്ടിഷൻ

  • @jinsonthomas03
    @jinsonthomas03 3 роки тому

    🥰

  • @rakeshponnathuparambil2632
    @rakeshponnathuparambil2632 3 роки тому

    👍👍👍👍👍👍👍

  • @mahin.p.rasheed4109
    @mahin.p.rasheed4109 3 роки тому +1

    Etios is the best

  • @ashindhpv2313
    @ashindhpv2313 2 роки тому

    Hyundai i10 kappa engine

  • @STERREN_
    @STERREN_ 3 роки тому

    👏👏👍

  • @aquamanaquafishes3931
    @aquamanaquafishes3931 2 роки тому

    Le me using etios 😀

  • @niyastt2839
    @niyastt2839 3 роки тому +1

    Toyota

  • @_kokkaachi
    @_kokkaachi 3 роки тому +1

    Nalloru topic aarnnu

  • @torqueend1874
    @torqueend1874 3 роки тому +3

    amassador aanu poli sadanam..
    world wide record itta vandi aanu taxi ambassodor.. ivane vellan vere vandi illa

    • @AlwinTechyVlogs
      @AlwinTechyVlogs 3 роки тому +1

      Pakshe ippol aarum taxi aakkan aagrahikkunnilla
      Ellam update aayi

    • @sandeepkoyyottu8882
      @sandeepkoyyottu8882 3 роки тому

      Ambassador safety oru Bandikui illa

  • @muhammadmuhsin6650
    @muhammadmuhsin6650 3 роки тому

    ❤️

  • @lokiodinson5334
    @lokiodinson5334 3 роки тому

    😀😀😀

  • @sudheersifran3813
    @sudheersifran3813 3 роки тому

    J like it

  • @ramithv4658
    @ramithv4658 3 роки тому

    Ertiga taxi aakn pathiya vandi aanu

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 роки тому

    💓💓💓😊😊😊✌✌✌

  • @vrindas2920
    @vrindas2920 2 роки тому +1

    Etios

  • @sarathandsyamm8905
    @sarathandsyamm8905 3 роки тому +4

    എന്റെ വണ്ടി tata bolt desel ആണ് 200000 km കഴിഞ്ഞു ഒരു കംപ്ലയിന്റ്ഉം ഇല്ല വണ്ടി എപ്പോഴും പുലിയ

  • @Kilivayil4400
    @Kilivayil4400 3 роки тому +5

    Baleno taxi ആയി ഉപയോഗിച്ചൂടെ

    • @amanmohammed236
      @amanmohammed236 3 роки тому

      Space and headroom kuravan

    • @deepuck4566
      @deepuck4566 2 роки тому

      Arum vlikilllq

    • @h-m8318
      @h-m8318 2 роки тому +2

      Sedan vandi yanu best for long drive 🔥

  • @rishithraju8650
    @rishithraju8650 Рік тому

    Ford aspire 1.5 ഡീസൽ 27km കിട്ടും പണിയും ഇല്ല

  • @ridingman2082
    @ridingman2082 Рік тому

    Ambazhidor വിളിക്കാത്തവർ എന്ത് വിവരം കെട്ടവരാണ്. ഞാനാണെങ്കിൽ അംബാസിഡർ തിരഞ്ഞു വിളിക്കും

  • @MrSherin41
    @MrSherin41 3 роки тому +4

    ഡീസൽ വില കുറക്കണം

    • @smitheshoj6500
      @smitheshoj6500 2 роки тому +1

      ദിപ്പ കുറക്കാട്ടാ.....!

    • @MrSherin41
      @MrSherin41 2 роки тому

      @@smitheshoj6500 cng യും ഇരട്ടിയാക്കി ജയ് ബോലോ അന്തമില്ലാത്ത അണികൾക് ജയ് ജയ് പീസെ പീ

    • @rosbin5974
      @rosbin5974 8 місяців тому

      കക്കൂസ് പണിത് തീർന്നില്ല 😢

  • @irishjayan
    @irishjayan Рік тому +1

    Verto 2 lakh oddum but etios 6 lakh oddum is difference 😎😎 Toyota 😘😘🔥