ടൊയോട്ട ലിവയുടെ അത്ഭുതപ്പെടുത്തുന്ന മൈലേജ്‌ | Etios Liva Mileage test with Armorol Nano Lubricant

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 298

  • @PowerMotoring
    @PowerMotoring  3 роки тому +10

    ഇബാദു റഹ്മാൻ, നാനോ ലുബിന്റെ പ്രൊമോഷൻ വീഡിയോ ചെയ്തതിനു ശേഷം ഹെവി റിക്വസ്റ്റ് ആണ് whatsappil വന്നത് അങ്ങിനെ whatsapp stuck ആയി , ആവശ്യമുള്ളവർക്ക് നേരിൽ ചെന്ന് വാങ്ങാവുന്നതാണ്
    ലൊക്കേഷൻ - maps.app.goo.gl/Xe54scYgbrtwutK67

    • @joyansajijohn4243
      @joyansajijohn4243 3 роки тому

      Bro enikku 2015 model etiosum oru 2004 model qualisum undu. Randu vandikkum venam. Engane njan contact cheyyum message ayachittu no rply aanu

    • @hometechtravel
      @hometechtravel 3 роки тому

      ലാൻഡ് മാർക്ക്‌

  • @kichukrish
    @kichukrish 3 роки тому +29

    Auto cutoff is a nonsense calculation method especially since the driven km is a very less number of 40kms.
    Autocutoff can be considered if the test is done after 400-600kms so the error will be negligible.
    Here. 1.38 litre vechi nookumbo it's 29kmpl ennal 1.56L aanengil it's 25kmpl. Ie just 180ml difference vannapol about close to 3.5kms difference vannu.
    Pinne, unlike petrol cars a diesel car could pull the vehicle so effortless without the input of accelerator.
    Engane very less throttle input koodi ayaal eathu vandiya above arai kms tharaathathu.
    My personal experience is that., A Mechanically fit vechicle with well filled tires can always return atleast 7to18% more Fuel efficiency than the arai. People think arai value is thr maximum, no it's the average. Any vehicle could go. I have personally got 45% and 48% for the Diesel and the petrol engined cars respectively when driven fuel efficiently without any additives.

  • @akhilkv5425
    @akhilkv5425 3 роки тому +2

    Adipoly saadananu Bro idhu. Njan idhu 6 mnths aayi use cheyyunnu ipazha idhu UA-cam il oke vannu ushaarayadhu. Ente pulsar, car fiat punto idhil ozhichit oru rakshem illa. Engine sound theere illa ippo. Firozkaku oru paadu thanks. Malayali poliyaaa.

  • @emmefkemmvp2866
    @emmefkemmvp2866 3 роки тому +4

    Excellent. Nice products.
    Make in India- Nano Technology.
    Hatsoff.
    All the best. .

  • @alibilaval6389
    @alibilaval6389 3 роки тому +7

    Mini 100 km oodi test cheyyunathu nallathayirikum... City... Town... Highway.. Gutter roads... Heavy traffic..... Combined mileage kittum... Just 40 km wnt be trust worthy👍

  • @MrSurendraprasad
    @MrSurendraprasad 3 роки тому +14

    ഓട്ടോ cut off correct ആവില്ല.. ടാങ്ക് ഫുൾ ടോപ് end വരെ അടിച്ചു ചെയ്യ്തു നോക്കണം

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 роки тому +4

    Njan use cheythu kollam tremendous change

  • @jprakash7245
    @jprakash7245 3 роки тому +6

    ഒരു മാസം, ഒരു വർഷം കഴിഞ്ഞുള്ള അഭിപ്രായം pin കമെന്റായോ descriptionലോ ചേർക്കുക.

    • @PowerMotoring
      @PowerMotoring  3 роки тому +1

      Ok

    • @dear12323
      @dear12323 3 роки тому

      വാട്സാപ്പിൽ കോൺടാക്ട് ചെയ്തു ആൻസർ ചെയ്യുന്നില്ല eny another mobile phone number please

  • @shakkirmampad552
    @shakkirmampad552 Рік тому +1

    ഫ്യുവൽ അടിക്കുമ്പോൾ കട്ടോഫ് നോക്കിയിട്ട് കാര്യമില്ല. ഫുൾ ടാങ്ക് ടു ഫുൾ ടാങ്ക് ആണ് ചെയ്യേണ്ടത്

  • @sreem6898
    @sreem6898 3 роки тому +3

    👍👍👍നമസ്തെ 🌹 ടൊയോട്ട ലിവ ആണ്, ഏതു ഓയിൽ ഒഴിക്കണം, ഒരു long trip und 15000km ഹിമാലയൻ യാത്ര, ഓയിൽ grade പറഞ്ഞു തരണം 👍വേറെ വലതും സ്പെഷ്യൽ ഒഴിക്കാൻ ഉണ്ടോ 🤔🙏🙏🙏🙏

    • @sreem6898
      @sreem6898 3 роки тому

      ഗിയർ ഓയിൽ സ്പെഷ്യൽ ഉണ്ടോ 🤔

  • @prayagprayaga7184
    @prayagprayaga7184 3 роки тому +2

    നിങ്ങൾക്ക് വാഹന കമ്പനികളുമായി ഒരു കരാർ വയ്ക്കുന്നത് നന്നായിരിക്കും......
    എനിക്കിത് മേടിച്ചു ഒഴിക്കണം എന്നുണ്ട്.... പക്ഷേ engine life കുറയുമോ എന്നൊരു പേടിയും ഉണ്ട്...

    • @girip9928
      @girip9928 3 роки тому

      Only improve engine life

    • @rafikandakkai
      @rafikandakkai 2 роки тому

      എന്റെ ബൈക്ക് എൻജിൻ പണി ആയി

  • @arjunn8422
    @arjunn8422 2 роки тому +3

    ഞാൻ രണ്ടു തവണയായി കാറിലും ബൈക്കിലും ഇത് ഉപയോഗിച്ചു. Mileage വല്ലാതെ കൂടി എന്ന് പറയുന്നത് ശരിയല്ല. വാഹനം സ്മൂത്ത്‌ ആയി ഓടുന്നു എന്നുള്ളത് ശരിയാണ്. പിന്നെ ഇത്തവണ വാങ്ങിയപ്പോൾ 100 ml നു 1200/- രൂപയാണ് വില. ഇരട്ടിയിൽ കൂടുതൽ വില കൂട്ടി

    • @rafikandakkai
      @rafikandakkai 2 роки тому

      Ente bike engine pani kitti

    • @arjunn8422
      @arjunn8422 2 роки тому

      @@rafikandakkai നാനോലൂബ് ഉപയോഗിച്ചത് കൊണ്ടാണോ?

  • @shezayousaf7523
    @shezayousaf7523 3 роки тому +4

    Etios liva my car in shaha allah enkum onnu try cheyyanm

  • @Anzelabdulkareem
    @Anzelabdulkareem 2 роки тому +1

    Liqui moly mos2 aan nja use cheyyunnath cheap and best but Nano lube expensive aaan

  • @farisincube.
    @farisincube. Рік тому +1

    Only FULLTANK to FULLTANK method will give you actual mileage !!
    Auto Cut-off doesn't give you the real mileage!!

  • @jagadishtharruvakode631
    @jagadishtharruvakode631 3 роки тому +2

    21January 2021 whatsapp ഇൽ ഒഡർ ചെയ്തു ഇതുവരെ വന്നിട്ടില്ല അവരെ വിളിച്ചാൽ ഫോൺ എടുക്കത്തില്ല

  • @aslambt7128
    @aslambt7128 3 роки тому +3

    ഇവർ ആ ഓയിൽ അതിലേക്ക് ഒഴിച്ചില്ലേ എന്നൊരു സംശയം കുപ്പിയിൽ നിന്നും ഒന്നും പോകുന്നില്ല

  • @PowerMotoring
    @PowerMotoring  3 роки тому +13

    Nano lube ഡിമാൻഡ് ഉയർന്നു ,ഒരുപാട് കോളുകൾ ഒരുമിച്ചു വരുന്നത് ഒറ്റക്ക് ഹാൻഡിൽ ചെയ്യാൻ കഴിയുന്നില്ല . അതിനാൽ ആവശ്യക്കാർ 7025602926 ഈ നമ്പറിലേക്ക് വാട്ട്സ്സാപ്‌ ചെയ്തു കൊണ്ട് ഓർഡർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കോളുകൾ എടുക്കുന്നതല്ല . ദയവായി സഹകരിക്കുക.

  • @arsalarsalfilfil
    @arsalarsalfilfil 3 роки тому +5

    എൻ്റെ വണ്ടി മാരുതി വാഗണർഗീർലസ് ആണ് പെട്രോൾ വണ്ടിയാണ് ഇപ്പോൾ ലിറ്ററിന് 15 കിലോമീറ്ററാണ് കിട്ടുന്നത് ഈ ഓയിൽ എൻ്റെ വണ്ടിയിൽ ഒഴിച്ചാൽ മൈലേജ് കൂടുതൽ കിട്ടുമോ |

    • @arjunn8422
      @arjunn8422 2 роки тому

      Mileage ചിലപ്പോൾ 1 or 2 kms കൂടുമായിരിക്കും. അതിൽ കൂടുതൽ പ്രതീക്ഷിക്കരുത്

  • @jabitechsoft
    @jabitechsoft 3 роки тому +3

    എന്റെ കയ്യിൽ Etios cross VD ;
    Getting only 15 km/l 😓 dialy use
    40000km run
    ഇതിൽ Toyota minarel oil ആണ് use ചെയ്യുന്നത്
    Suggest oil and need compression improvement?

    • @emmefkemmvp2866
      @emmefkemmvp2866 3 роки тому

      Only needed Nano ultralube 100ml with fresh engine oil in warm engine condition.

  • @muneerkader84
    @muneerkader84 3 роки тому +1

    They are not serious about their products and services. 3 months no reply by sms or call. So how they are going to satisfy the customers and one of the videos they are saying they may not answer calls or reply. Then why they are into a business if they don't have time to address customer queries. Either they take this job seriously or concentrate on their master jobs

  • @greeshm7176
    @greeshm7176 2 роки тому +1

    Ethinte oru avasyavum ella ningal ningalude vandi nanna care cheythu currect time nu oil change cheyyu vandikku oru kuzhappavum varilla sure aanu njan ethanu cheyyunathu

  • @manafmedhilaj
    @manafmedhilaj 3 роки тому

    Please start an application to order the product so it's easy to order the product for customer... Or sell it in Flipkart/amazon

  • @MohammedMohammed-ce3we
    @MohammedMohammed-ce3we 3 роки тому +5

    Engine oil matumbol ithu veendum mattano?

  • @shajir6769
    @shajir6769 3 роки тому +8

    പക്ഷെ വില!!!!!!!,50ml Rs500(bike),100ml(car)Rs1000. Firose ഇക്കാ നിങ്ങ Rate കുറച്ച് ഞങ്ങടെ പോക്കറ്റിന് ചേരുന്നപോലെ ചെയ്യൂ

  • @akhiljoseph7769
    @akhiljoseph7769 3 роки тому +1

    Awesome... 🤩

  • @rafikandakkai
    @rafikandakkai 2 роки тому +8

    ബൈക്കിൽ ഇത് പരീക്ഷിച്ചു , ഇപ്പോൾ എൻജിൻ പണി ആയി , പണി പാളിയതായി അറിയിക്കുന്നു

  • @nettopriyan0999
    @nettopriyan0999 3 роки тому +2

    Video👌

  • @adv.arshadmuhammed4414
    @adv.arshadmuhammed4414 3 роки тому

    I have used in my verna now my milage on High way is 28. Average is 21.

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому

    ബൈജു നായർ ഇന്ന് ചെയ്ത വീഡിയോ കാണൂ.

  • @yethuraj4873
    @yethuraj4873 3 роки тому

    Bro bikukalil 100percent synthetic oil ede companiuude ane better.

  • @shameemvv8857
    @shameemvv8857 3 роки тому +1

    പുതിയengine ഓയിൽ ഒഴിക്കുമ്പോളല്ലേ ഇത് ആഡ് ചെയ്യേണ്ടത് .

  • @muhammedsahad5538
    @muhammedsahad5538 3 роки тому +1

    Firoskane contact cheyyam endhengilum vazhi yundoooo

  • @shoukathali3853
    @shoukathali3853 3 роки тому +6

    എൻജിൻ ലൈഫ് ഒന്ന് കണ്ട് അറിയേണ്ടി വരും അല്ലേ

    • @PowerMotoring
      @PowerMotoring  3 роки тому +1

      എന്റെ വണ്ടിയുടെ എൻജിൻ ഇപ്പോൾ 1.17 lakh ആയി

  • @dragondragon84
    @dragondragon84 3 роки тому

    Excellent

  • @kkhkundoormedia2744
    @kkhkundoormedia2744 2 місяці тому

    2016 etios

  • @sathyamoorthy4165
    @sathyamoorthy4165 2 роки тому

    Petrol vandicku eppaty ehenum idea unda iruntha video podunkkal

  • @shylappandv5209
    @shylappandv5209 3 роки тому +2

    ഫിറോസിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ

  • @shemeersam8395
    @shemeersam8395 3 роки тому +1

    Hello ith auto rikshaw il oyikan patumo bro

  • @noto_mp4571
    @noto_mp4571 3 роки тому +1

    Petrolill kuzhapam varumoo

  • @sujusadik7986
    @sujusadik7986 3 роки тому

    Ithu vagan enthu cheyyanam.. trivandrum available ano..

  • @globalfinancialservices3921
    @globalfinancialservices3921 2 роки тому +1

    Ente Nexon diesel nu 30 mileage kittittundu with Ac

  • @zmedia4648
    @zmedia4648 3 роки тому

    Upayokichavar maathram abiprayam parayu
    Ente vandi duster aanu
    Nja upayokichit enik oru maattavum thonnittilla

    • @shuhaibkv7568
      @shuhaibkv7568 3 роки тому

      Njan karishma bikilum , Honda city carilum ozichu oru improvement milla

  • @jitheshnarayan8615
    @jitheshnarayan8615 3 роки тому +1

    എന്റെ വണ്ടിയിൽ ഇന്നൊഴിച്ചു.

    • @shinuaslam
      @shinuaslam 3 роки тому +1

      How dod you get ?.. unable to reach on whatsapp number

  • @shammazap5177
    @shammazap5177 3 роки тому +1

    Nan enthayalum order cheyyum

  • @adilshad797
    @adilshad797 3 роки тому +8

    Engine lyf കുറയുമോ

    • @rafikandakkai
      @rafikandakkai 2 роки тому

      Sure, enter bike engine complaint ayi

  • @georgejesin9227
    @georgejesin9227 Рік тому

    Enthayii epoyum mileage kettindoo

  • @muhammedrafivm809
    @muhammedrafivm809 3 роки тому

    Spr

  • @abdulkhader9266
    @abdulkhader9266 3 роки тому

    Diesel engine aanallo? Can we use in Petrol cars also?

  • @shansulthan9547
    @shansulthan9547 3 роки тому +1

    Nano lube ambulance use cheyyan patumo

    • @shinchan2471
      @shinchan2471 6 місяців тому

      Yes 1500 cc vare 100 ml athinte mukalil 200 ml angne pokum

  • @ravoofravoof.c.v5074
    @ravoofravoof.c.v5074 3 роки тому

    Innova kk cheythal ethre milage kittum

  • @ajz4368
    @ajz4368 3 роки тому

    Etios diesel engine timing chain ethra kilomeeter aavumboza change cheyyendath

  • @zahidmohd3813
    @zahidmohd3813 Рік тому

    2022 etios status?

  • @abhishekpsuresh8792
    @abhishekpsuresh8792 3 роки тому

    Firoznte place evida

  • @IndShabal
    @IndShabal 3 роки тому

    Neat & useful.

  • @kwtkwt8029
    @kwtkwt8029 3 роки тому

    Oled സ്കോർപിയോ പറ്റുമോ

  • @prasoonkalladakete1050
    @prasoonkalladakete1050 3 роки тому

    Kasargod kittan chance undoo..ende vandi baleno ane

    • @PowerMotoring
      @PowerMotoring  3 роки тому

      കേരളത്തിൽ എല്ലായ്യിടത്തും കിട്ടും , പക്ഷെ കുറച്ചു താമസമുണ്ട്

  • @faizalpanavally1296
    @faizalpanavally1296 3 роки тому +2

    ഇത് എവിടെ യ ചെയുന്നത്

    • @PowerMotoring
      @PowerMotoring  3 роки тому +1

      9496824473- ഈ നമ്പറിൽ വിളിച്ചാൽ മതി അയച്ചു തരും

  • @fatherhang
    @fatherhang 3 роки тому

    Njan ente bikil use cheythu pratheekshicha athra uyarnnilla smoothness

  • @sharaf7493
    @sharaf7493 3 роки тому

    Kozikode ..kitumooo

  • @yedhukrishna3961
    @yedhukrishna3961 3 роки тому +2

    നിങ്ങൾക്കത് മാർക്കറ്റ് ചെയ്യാൻ അറിയില്ലെങ്കിൽ പിന്നെന്തിനാണ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @roy4168
    @roy4168 3 роки тому +1

    ഈ ഓയിൽ കിട്ടാ എന്താണ് ചെയേണ്ടത്

  • @csk11in
    @csk11in 3 роки тому +1

    പഴയ മൈലേജ് എത്ര ആണ് എന്ന് പറഞ്ഞില്ല. Nano lube + compression oil cost ( around rs 1200-1300) കൂട്ടുമ്പോൾ ,കൂടുതൽ ആയി കിട്ടിയ മൈലേജ് economically ഒന്നു justify ചെയ്യാമായിരുന്നു.

    • @PowerMotoring
      @PowerMotoring  3 роки тому

      ഇത്രയും വില ഒന്നുമില്ല , ആവറേജ് മൈലേജ് 18-20

    • @sreerajmenont
      @sreerajmenont 2 роки тому

      Ipo ithrayum Vila undu bro. Kazhinjadivasam order cheythathu
      Etios Liva,
      100ml nano lube+ 100ml compression booster.
      Total including courier = 1,210/-
      Thru DTDC

  • @shukoorpk
    @shukoorpk 3 роки тому

    ഷോറൂമിൽ നിന്നും ഓയിൽ ചേഞ്ച്‌ ചെയ്തു... അപ്പോൾ ഇതും കൂടി ആഡ് ചെയ്താൽ ഓവർ ഫ്ലോ ആകുമോ അതോ അത്രയും ഓയിൽ പുറത്ത് എടുക്കണോ?

    • @PowerMotoring
      @PowerMotoring  3 роки тому +1

      ഓവർഫ്ലൊ ആകില്ല , ഇത് ആകെ 100 ml ആഡ് ചെയ്‌താൽ മതി

  • @sarathparavoor
    @sarathparavoor 3 роки тому

    Price??

  • @salimilyas7400
    @salimilyas7400 3 роки тому

    ഈ കാർ എൻജിൻ എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട്

  • @automotivemodification5197
    @automotivemodification5197 2 роки тому

    Onnm chayaathe nte vandik kitnd 24

  • @anandhusuresh2754
    @anandhusuresh2754 3 роки тому

    Ithinte price engana

  • @shihasmarakkar201
    @shihasmarakkar201 3 роки тому

    Evdeya avarde sthalam,,avide poyi vaanghicholaam,,wtsapil msge no reply

    • @PowerMotoring
      @PowerMotoring  3 роки тому

      Ebadu rahman cheytha videokku shesham 13000 il adhikam response vannu ippol allude WhatsApp thanne hang aayippoyi. Ebadikkayude fb pagil athinte screenshot und, muvattupuzha aduth evide enkilum aanenkil Nerittu chennu vangoo, athaayirikkum eluppam , location venamenkil share cheyyaam

    • @iamthasleem
      @iamthasleem 3 роки тому

      @@PowerMotoring location pls

    • @PowerMotoring
      @PowerMotoring  3 роки тому

      @@iamthasleem maps.app.goo.gl/Xe54scYgbrtwutK67

  • @Nandakumarprankumar
    @Nandakumarprankumar 2 роки тому

    Bro ippo vandiyude condition yengane

  • @tridevbadri3259
    @tridevbadri3259 2 роки тому

    Ente altis diesel oru lube um illathe 23 kittum.

  • @sreem6898
    @sreem6898 3 роки тому

    ഇതു ഡീസൽ /പെട്രോൾ വണ്ടിയിൽ പറ്റുമോ 🤔🤔🤔

    • @prasadkumar6430
      @prasadkumar6430 Рік тому +1

      മണ്ണന്ന വണ്ടിയിൽ പറ്റും

    • @shaluhame4060
      @shaluhame4060 Рік тому

      ​@@prasadkumar6430😂

  • @8891151510
    @8891151510 3 роки тому

    𝘐𝘵𝘩𝘶 𝘰𝘻𝘩𝘪𝘤𝘩𝘢𝘭 𝘦𝘯𝘨𝘪𝘯𝘦 𝘷𝘢𝘭𝘭𝘢 𝘤𝘰𝘮𝘱𝘭𝘢𝘪𝘯𝘵𝘶𝘮 𝘶𝘯𝘥𝘢𝘷𝘶𝘮𝘰 ???

    • @firozmusthafa
      @firozmusthafa 3 роки тому

      Engine complaint varaathe irikkan vendi aanu kandu pidichathu😂

    • @8891151510
      @8891151510 3 роки тому

      @@firozmusthafa 🙄😞🚶‍♂️

    • @8891151510
      @8891151510 3 роки тому

      @@firozmusthafa 𝑚𝑖𝑙𝑎𝑔𝑒 𝑘𝑜𝑜𝑡𝑡𝑎𝑛 𝑢𝑙𝑙𝑎 𝑠𝑎𝑑ℎ𝑎𝑛𝑎𝑚 𝑛𝑎𝑚𝑢𝑘𝑘𝑢 𝑜𝑛𝑛𝑢 𝑣𝑒𝑛𝑎𝑚 ??

  • @smmvloginqatar296
    @smmvloginqatar296 3 роки тому

    Tata tigor il cheyyan pattumo

    • @pravinpavithran393
      @pravinpavithran393 3 роки тому

      Mileage ethra kittunnundo bro petrl ano. Enik und mileage 12 okke aanu kitunnatg😪

  • @salahuddinkadirur201
    @salahuddinkadirur201 3 роки тому

    is it available in Doha, Qatar

  • @AS-bm6fx
    @AS-bm6fx 3 роки тому +2

    11 KMPL Milege😶😶 Etios Liva Petrol😶😶😶

  • @shariqs7086
    @shariqs7086 3 роки тому +1

    ,👍👍

  • @sidhikpm8289
    @sidhikpm8289 3 роки тому

    ഞാൻ പെരുമ്പാവൂർ ആണ്. ഫിറോസിന്റെ നമ്പർ പറയുമോ

  • @mahirsarhanpa475
    @mahirsarhanpa475 3 роки тому +1

    kidilam firos

  • @muraleedharan903
    @muraleedharan903 3 роки тому +1

    വാങ്ങാൻ എവിടെ കിട്ടും

  • @iqbalpalace1211
    @iqbalpalace1211 3 роки тому

    ഇതിന്റെ റേറ്റ് ചോദിച്ചിട്ടു പറയാത്തതെന്തേ ഫിറോസിന്റെ ലൊക്കേഷൻ കൂടി പറയൂ

    • @PowerMotoring
      @PowerMotoring  3 роки тому

      കോണ്ടാക്റ്റ് നമ്പർ കമെന്റ് പിന് ചെയ്തിട്ടുണ്ട്

  • @muhammednishan1383
    @muhammednishan1383 3 роки тому

    Hii
    Details kittan no. Undo???

  • @asrusblogs3413
    @asrusblogs3413 3 роки тому

    നേരിട്ട് വന്നാൽ കിട്ടുവോ

  • @manjushmmadhav1701
    @manjushmmadhav1701 3 роки тому

    Ee numberil watsaap illalo

  • @faizalpanavally1296
    @faizalpanavally1296 3 роки тому +2

    നമ്പർ തരുമോ പെട്രോൾ വണ്ടി

    • @PowerMotoring
      @PowerMotoring  3 роки тому +2

      94968 24473-Firos Armorol

    • @santhoshappukkuttan6215
      @santhoshappukkuttan6215 3 роки тому

      ഒരു മറുപടിയും കിട്ടുന്നില്ലല്ലോ? എന്താ കാരണം

  • @akhilkv5425
    @akhilkv5425 3 роки тому

    Ente vandi fiat punto 1.3 Diesel engine aanu. Athil eathanu ozhikendath

  • @cochicabs8867
    @cochicabs8867 3 роки тому

    No reply on watsapp

  • @babygeorge7784
    @babygeorge7784 3 роки тому

    I ask many time, one bottle. No replay?

    • @robinalex5537
      @robinalex5537 3 роки тому

      Ningal athil kanunna number whtsapp ayaku,

    • @shuhaibkv1039
      @shuhaibkv1039 3 роки тому

      @@robinalex5537 no reply even wtsapp

    • @robinalex5537
      @robinalex5537 3 роки тому

      @@shuhaibkv1039 എനിക്ക് കൊറിയർ kitty

    • @robinalex5537
      @robinalex5537 3 роки тому

      @@shuhaibkv1039 ഇതു നമ്പറിൽ ആണ് ayache

    • @shuhaibkv1039
      @shuhaibkv1039 3 роки тому

      @@robinalex5537 pls share ur no

  • @achu7228
    @achu7228 3 роки тому

    ഇത്‌ ഒരിക്കൽ ഒഴിച്ചാൽ പിന്നെ എപ്പോഴാണ് ഒഴിക്കേണ്ടത്

  • @jithinkumarg2567
    @jithinkumarg2567 3 роки тому

    Rate,place?

  • @veritymedia873
    @veritymedia873 3 роки тому

    Ekka Ente Maxximo oil nanny kurayunnunde enthengilum solution onne parayamo

  • @autoparty242
    @autoparty242 Місяць тому

    കമ്പനി 28 പറയുന്നു 😂😂

  • @rasheedtkmrasheedtkm3182
    @rasheedtkmrasheedtkm3182 3 роки тому

    എന്റെ ബൈക്കിന് ഒരു ബോട്ടിൽ വേണം ബ്രോ

  • @muhammedasharaf634
    @muhammedasharaf634 3 роки тому

    Enthanvilikathathe

  • @aboobackersiddeeq8520
    @aboobackersiddeeq8520 3 роки тому

    Alto. M 800 muthalaya carukalil use cheyyan pattumo?

  • @user-or3sc4nl9y
    @user-or3sc4nl9y 3 роки тому +1

    ഈ സാധനം കടയിൽ കിട്ടുന്നുണ്ടോ

  • @muraleedharan903
    @muraleedharan903 3 роки тому +1

    വില കൂടുതൽ - ആണ് - 100 ml-1000 -- ഉപഭോക്താവിന് നഷ്ടം - ആണ്

  • @rajeeshrajee1769
    @rajeeshrajee1769 3 роки тому

    Nano lubinte വില എത്രയാണ്

  • @MrSurendraprasad
    @MrSurendraprasad 3 роки тому +1

    ഒഴിക്കുന്നത് എന്താ എന്ന് ക്ലിയർ ആയിട്ടു പറയു... ബോട്ടിൽ പേരൊന്നും പറയുന്നില്ല... poor vdo

    • @PowerMotoring
      @PowerMotoring  3 роки тому

      ഒഴിച്ചത് നാനോ ലൂബ്രിക്കന്റ് ആണ് അതിനെക്കുറിച്ച്‌ കൂടുതൽ ഡീറ്റൈൽഡ് വീഡിയോ ഇതിനു മുൻപ് ചെയ്തിട്ടുണ്ട് അതിൽ എല്ലാം വിശദമായിട്ടുണ്ട്

    • @pravinpavithran393
      @pravinpavithran393 3 роки тому

      നിങ്ങളുടെ വണ്ടി petrol ആണോ diesel ആണോ. ആദ്യം എത്ര mileage ആണ് കിട്ടിയിരുന്നത് നാനോലൂബ് ഒഴിക്കുന്നതിനു മുമ്പേ ഈ കാര്യങ്ങളൊന്നും പറയണ്ടേ ഭായ്

  • @vimz8181
    @vimz8181 2 роки тому

    😂😂😂😂 thalli marichidum 🤪