M Jayachandran | ഈണത്തിന്റെ ഓണർഷിപ്പ് സംഗീതസംവിധായകനാണ് | Interview| Sanitha Manohar- malayalam hits

Поділитися
Вставка
  • Опубліковано 22 жов 2024
  • #malayalamsongs #mjayachandran #musiccomposer #truecopythink
    "ഈണം എന്നിൽ നിന്നാണ് ഉണ്ടാവുന്നതെങ്കിൽ അതിന്‌റെ ഇന്റ്ലച്ച്വൽ ഓണർഷിപ്പ് എനിക്ക് തന്നെയാണ്.അതില്ലെന്ന് വെളിയിലിരുന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല. ഈണത്തിന്‌റെ ഓണർഷിപ്പ് രാജാ സാറിനുണ്ട്. പ്രൊഡക്ഷന്റെ ഓണർഷിപ്പ് പ്രൊഡ്യൂസർക്കും ഈണത്തിന്റെ ഓണർഷിപ്പ് സംഗീതസംവിധായകനാണ്" സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സനിത മനോഹർ സംസാരിക്കുന്നു.
    The renowned film score composer, singer, and musician in the Malayalam film industry, M. Jayachandran, talks with Sanitha Manohar. M Jayachandran has won the Kerala State Film Award for Best Music Director in 2003, 2004, 2007, 2008, 2010, and 2013. Additionally, he received the state award for Best Male Singer in 2005. He made his debut in the Malayalam film industry as a singer in the 1992 movie Vasudha, directed by V.V. Babu. He continued to serve the industry as Devarajan master's assistant, excelling under his guidance. A major milestone in M. Jayachandran's career was his debut as an independent music director in the 1995 movie Chantha, directed by Sunil.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 14

  • @josetputhoor
    @josetputhoor 2 місяці тому +2

    There are no people who handle music in such a great way as you do❤

  • @maaya-hl7ny
    @maaya-hl7ny 2 місяці тому +1

    പാട്ടിൽ ഈ പാട്ടിൽ പറഞ്ഞത് ശരിയാണ്‌ .visuals lyrics music ❤️

  • @1shabuash
    @1shabuash 2 місяці тому +1

    Music is divine..Music has the power to change lives....

  • @geethavenu2721
    @geethavenu2721 2 місяці тому +1

    🙏🏽❤️❤️

  • @കുടുംബസുരക്ഷ
    @കുടുംബസുരക്ഷ 2 місяці тому +1

    🎉🎉🎉🎉🎉🎉

  • @vigneshhuman
    @vigneshhuman 2 місяці тому +1

  • @pradeepp819
    @pradeepp819 2 місяці тому

    ഈണത്തിന്റെ ഓണർ ഷിപ് സംഗീത സംവിധായകൻ ആയിരിക്കാം.. ഈണം മാത്രം സിനിമയിൽ ഉപയോഗിക്കാൻ പറ്റുമോ..?? 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ 'എന്ന പാട്ട് ല ലാ ല ലാ എന്ന് സിനിമയിൽ ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും.. ഈണത്തിന് സാഹിത്യം കൂടി ചേർന്നാലേ ഗാനം ആയി സിനിമയിൽ ഉപയോഗിക്കാൻ പറ്റൂ.. അപ്പോൾ സിനിമ ഗാനത്തിന് ഒന്നിലധികം അവകാശികൾ ഉണ്ട്..

  • @kvsurdas
    @kvsurdas 2 місяці тому +4

    ഇത്രയും ഓവർറേറ്റഡ് ആയിട്ടുള്ള ഒരു മ്യൂസിക് ഡയറക്ടർ മലയാളത്തിലില്ല.

    • @Sujithkj07
      @Sujithkj07 2 місяці тому +5

      2000 ന് ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ നല്ല മെലഡികൾ ഇദ്ദേഹത്തിൻ്റെയാണ്. പിന്നെ എങ്ങനെ Overrated ആകും?

    • @santhibabukumar9799
      @santhibabukumar9799 2 місяці тому +3

      അറിവിനെ ബഹുമാനിക്കാൻ മലയാളിക്ക് അല്ലെങ്കിലും ബുദ്ധിമുട്ടാണ്

    • @NGRLJ
      @NGRLJ 2 місяці тому +1

      സഹതാപം മാത്രം... എന്താടോ നന്നാവാത്തെ

    • @J43445
      @J43445 2 місяці тому +2

      Ath thaan oru vivaradoshi aayath kond mathram thonnunnathaanu

    • @anandhummani1340
      @anandhummani1340 Місяць тому +1

      Overrated 😮... Pullide music adi poli aanu .. last award mathram arhatha illatha pole thonni