ഇതില് ഗോത്രത്തിനെ വലിച്ചിഴയ്ക്കണ്ട... ഹിന്ദുക്കളിൽ ബ്രാഹ്മണർ മാത്രമാണ് ശിവനെക്കാൾ വിഷ്ണുവിന് പ്രാധാന്യം കൊടുക്കുന്നത്... എന്നാൽ അവർക്ക് വരെ അറിയാം വിഷ്ണു പോലും ശിവന്റെ പുത്രനാണെന്ന്... അല്ലെങ്കിലും എല്ലാവർക്കും അറിയാം ശിവനാണ് വിശ്വനാഥൻ എന്ന്... ഇവിടെ ഗോത്രത്തിന്റെ കാര്യം പറയേണ്ട കാര്യമെന്തായിരുന്നു നിങ്ങൾക്ക്..
Oh my God ശരിക്കും ഞങ്ങൾക്ക് അറിയില്ലയിരുന്നു നന്ദിയുണ്ട് ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞ് തന്നതിന് ഇനിയും ഇത് പോലെയുള്ള അറിവുകൾ പ്രതിക്ഷിക്കുന്നു Thank u ഓം നമ:ശിവായ
I have a lot of family problems....and I'm suffering depression from the age of 16...pakshe njan prarthikkunna oreyoru bhagavan mahadevan aane....I'm strongly believe that he will help me to rid of from my problems and my sufferings...🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻
ആ ഏകമായ ഒന്നിൽ നിന്നാണ് നാനാത്വങ്ങളായ നാമരൂപങ്ങൾ ഉണ്ടായിട്ടുള്ളത്; അവസാനം, ആ ഒന്നിലേക്കാണ് - ആ ചൈതന്യത്തിലേക്കാണ് ചെന്നുചേരുന്നതും. പല ദേവന്മാരുടെയും നാമങ്ങൾ വിളിച്ചും പാടിയും കീർത്തിച്ചും - ഏതേതുനാമങ്ങൾ വിളിച്ചുകീർത്തിച്ചാലാണ് ശാന്തികിട്ടുക, ഏതേതു ഗ്രന്ഥം വായിച്ചാലാണ് ദുഖനിവൃത്തി കിട്ടുക, ഏതു ആശ്രമങ്ങളിൽ പോയാലാണ് ശാശ്വതമായിട്ടുള്ള ശാന്തി കിട്ടുക. ഇങ്ങിനെയുള്ള “ആത്മബോധം” സ്വയം വന്നുകഴിഞ്ഞ ജീവന്മാർ തന്റെ ഇഷ്ടദേവനായി ഒന്നിനെ സങ്കല്പിക്കണം. ശിവനായിരുന്നാലും കൊള്ളാം, കൃഷ്ണനായിരുന്നാലും കൊള്ളാം, ദേവിയായിരുന്നാലും കൊള്ളാം, നാരായണനായിരുന്നാലും കൊള്ളാം, അയ്യപ്പനായിരുന്നാലും കൊള്ളാം, മുരുകനായിരുന്നാലും കൊള്ളാം, ഗണപതിയായിരുന്നാലും കൊള്ളാം, ശ്രീരാമചന്ദ്രനായിരുന്നാലും കൊള്ളാം, ശ്രീരാമകൃഷ്ണനായിരുന്നാലും കൊള്ളാം, ക്രിസ്തുവായിരുന്നാലും കൊള്ളാം, നബിയായിരുന്നാലും കൊള്ളാം - താൻ സ്വീകരിച്ചിട്ടുള്ള ഇഷ്ടദേവനായി എല്ലാറ്റിനേയും കാണാറാകണം. ശിവനെയാണോ ഒരു ജീവൻ ഇഷ്ടദേവനായി സങ്കല്പിക്കുന്നതെങ്കിൽ കൃഷ്ണന്റെ വിഗ്രഹത്തിന്റെ നേരെ ചെന്നാലും, താൻ സങ്കല്പിച്ചിരിക്കുന്ന ശിവനായിതന്നെ കൃഷ്ണനെയും കാണാറാകണം. ഇപ്രകാരം താൻ ഏതു ദേവനിലാണോ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നതെങ്കിൽ, മറ്റെല്ലാറ്റിനെയും താൻ സങ്കല്പിച്ചിരിക്കുന്ന ഒന്നായി കാണാറാകണം എന്ന് അറിയിച്ചത് ദുഃഖനിവർത്തിക്കുവേണ്ടി ദാഹിക്കുന്ന ജീവന്മാരുടെ മനസ്സിനെ ഏകഭാവത്തിൽ നിർത്തി മനസ്സിനെ ദൃഢതയിലേക്ക് കൊണ്ടുവരുവാനുള്ള ആദ്യത്തെ പടിയാണ്.
ഓം നമശിവായ.... എല്ലാം.. ശിവമയം.. ഈ ലോകം മുഴുവനും.. മഹാദേവനാണ്.. അതുകൊണ്ട് തന്നെയാണ് ആ ഭാഗവാന് ലോകനാഥൻ എന്ന് പേര് വിളിക്കുന്നത്... ഇനിയുമുണ്ട്.. മഹാദേവന്റെ പുത്രന്മാർ.. മുത്തപ്പൻ..അതിലൊരാളാണ്.... കുറെ നല്ല അറിവുകൾ തന്നതിന്... ഒരുപാട് നന്ദി.... 🌹🌹🌹
@@nikhils5652 ഭദ്രകാളീമാതാവ് ശിവപുത്രി അല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ? ഒരു കളംപാട്ട് കഴിയ്ക്കുന്ന എനിയ്ക്ക് തീർച്ചയായും പറയാൻ പറ്റും ഭദ്രകാളീമാതാവ് ശിവപുത്രിയാണെന്ന്.ആദ്യം പറഞ്ഞതും ഞാൻ അംഗീകരിച്ചിരിയ്ക്കുന്നു.
ശിവ ഭക്തർ ഉണ്ടോ
ഉണ്ട് മരിക്കും വരെ അങ്ങനെ തന്നെ
Unde
Yes
😊😊😊
Pinnallatha..... Sivan uyir
കുറെ അറിവുകൾ കിട്ടി.നന്ദി🙏
ഹര ഹര മഹാദേവാ🙏
ഈ ലോകത്തിലുള്ള എല്ലാ ജീവ ജലങ്ങളും ഭഗവാൻ ശിവൻ്റെ അനുഗ്രഹത്താൽ ജീവിക്കുന്നു.
ലോകത്തിന്റെ പിതാവാണ് നല്ലച്ചൻ... എല്ലാം മഹാദേവന്റെ മക്കളും അംശവുമാണ്....
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏❤
പൊന്നുണ്ണി വിഷ്ണുമായ ❤️❤️❤️
ഞങ്ങളുടെ തിയ്യ ഗോത്ര വിശ്വാസം അനുസരിച്ചു ശിവൻ ജഗത് പിതാവാണ് പാർവതി ജഗത് മാതാവും ആണ്
ഇതില് ഗോത്രത്തിനെ വലിച്ചിഴയ്ക്കണ്ട...
ഹിന്ദുക്കളിൽ ബ്രാഹ്മണർ മാത്രമാണ് ശിവനെക്കാൾ വിഷ്ണുവിന് പ്രാധാന്യം കൊടുക്കുന്നത്...
എന്നാൽ അവർക്ക് വരെ അറിയാം വിഷ്ണു പോലും ശിവന്റെ പുത്രനാണെന്ന്...
അല്ലെങ്കിലും എല്ലാവർക്കും അറിയാം ശിവനാണ് വിശ്വനാഥൻ എന്ന്... ഇവിടെ ഗോത്രത്തിന്റെ കാര്യം പറയേണ്ട കാര്യമെന്തായിരുന്നു നിങ്ങൾക്ക്..
@@bheemasenan1998 നിനക്ക് ഗോത്രം ഇല്ലെ? ഹിന്ദുക്കൾ 3000 ഗോത്രങ്ങൾ ചേർന്നത് ആണ്
@@malabarvoice1661 എത്ര ഗോത്രങ്ങൾ ഉണ്ടെങ്കിലും ശിവനാണ് supreme god എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ഹിന്ദുക്കളും എന്നാണ് ഞാൻ പറഞ്ഞത്...
@@bheemasenan1998 ബ്രാഹ്മണർ ശിവനെ അല്ല ആരാധിച്ചിരുന്നത് ബ്രോ... രുദ്രനെ ആണ്... ശിവനും രുദ്രനും ഒരാൾ അല്ല.. ഇപ്പൊ ആയി... അല്ല ആക്കി 🤘
@@ജയമോഹനൻനായർ വിഷ്ണുവിലൂടെ ശിവനെയാണ് അവർ ആരാധിക്കുന്നത് എന്നറിയാമോ...?
Oh my God ശരിക്കും ഞങ്ങൾക്ക് അറിയില്ലയിരുന്നു നന്ദിയുണ്ട് ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞ് തന്നതിന് ഇനിയും ഇത് പോലെയുള്ള അറിവുകൾ പ്രതിക്ഷിക്കുന്നു Thank u ഓം നമ:ശിവായ
I have a lot of family problems....and I'm suffering depression from the age of 16...pakshe njan prarthikkunna oreyoru bhagavan mahadevan aane....I'm strongly believe that he will help me to rid of from my problems and my sufferings...🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻
മഹാദേവന്റെ എല്ലാ മക്കളും ശക്തർ തന്നെ.. അശ്വത്ഥാമാവും കൗരവരുമൊക്കെ മഹാദേവന്റെ മക്കളാണ്. ഹര ഹര മഹാദേവാ 🙏🙏🙏🙏🙏
ഓം വിഷ്ണുമായ സ്വാമി നമഃ 🙏
ആ ഏകമായ ഒന്നിൽ നിന്നാണ് നാനാത്വങ്ങളായ നാമരൂപങ്ങൾ ഉണ്ടായിട്ടുള്ളത്; അവസാനം, ആ ഒന്നിലേക്കാണ് - ആ ചൈതന്യത്തിലേക്കാണ് ചെന്നുചേരുന്നതും. പല ദേവന്മാരുടെയും നാമങ്ങൾ വിളിച്ചും പാടിയും കീർത്തിച്ചും - ഏതേതുനാമങ്ങൾ വിളിച്ചുകീർത്തിച്ചാലാണ് ശാന്തികിട്ടുക, ഏതേതു ഗ്രന്ഥം വായിച്ചാലാണ് ദുഖനിവൃത്തി കിട്ടുക, ഏതു ആശ്രമങ്ങളിൽ പോയാലാണ് ശാശ്വതമായിട്ടുള്ള ശാന്തി കിട്ടുക. ഇങ്ങിനെയുള്ള “ആത്മബോധം” സ്വയം വന്നുകഴിഞ്ഞ ജീവന്മാർ തന്റെ ഇഷ്ടദേവനായി ഒന്നിനെ സങ്കല്പിക്കണം. ശിവനായിരുന്നാലും കൊള്ളാം, കൃഷ്ണനായിരുന്നാലും കൊള്ളാം, ദേവിയായിരുന്നാലും കൊള്ളാം, നാരായണനായിരുന്നാലും കൊള്ളാം, അയ്യപ്പനായിരുന്നാലും കൊള്ളാം, മുരുകനായിരുന്നാലും കൊള്ളാം, ഗണപതിയായിരുന്നാലും കൊള്ളാം, ശ്രീരാമചന്ദ്രനായിരുന്നാലും കൊള്ളാം, ശ്രീരാമകൃഷ്ണനായിരുന്നാലും കൊള്ളാം, ക്രിസ്തുവായിരുന്നാലും കൊള്ളാം, നബിയായിരുന്നാലും കൊള്ളാം - താൻ സ്വീകരിച്ചിട്ടുള്ള ഇഷ്ടദേവനായി എല്ലാറ്റിനേയും കാണാറാകണം. ശിവനെയാണോ ഒരു ജീവൻ ഇഷ്ടദേവനായി സങ്കല്പിക്കുന്നതെങ്കിൽ കൃഷ്ണന്റെ വിഗ്രഹത്തിന്റെ നേരെ ചെന്നാലും, താൻ സങ്കല്പിച്ചിരിക്കുന്ന ശിവനായിതന്നെ കൃഷ്ണനെയും കാണാറാകണം. ഇപ്രകാരം താൻ ഏതു ദേവനിലാണോ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നതെങ്കിൽ, മറ്റെല്ലാറ്റിനെയും താൻ സങ്കല്പിച്ചിരിക്കുന്ന ഒന്നായി കാണാറാകണം എന്ന് അറിയിച്ചത് ദുഃഖനിവർത്തിക്കുവേണ്ടി ദാഹിക്കുന്ന ജീവന്മാരുടെ മനസ്സിനെ ഏകഭാവത്തിൽ നിർത്തി മനസ്സിനെ ദൃഢതയിലേക്ക് കൊണ്ടുവരുവാനുള്ള ആദ്യത്തെ പടിയാണ്.
ഒരുപാട് അറിവുകൾ കിട്ടി. താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി..........
🙏🙏
Shivasakthii ohm nama sivaya😍🙏❤❤🙏😍🙏❤😍❤
ഓം നമശിവായ.... എല്ലാം.. ശിവമയം.. ഈ ലോകം മുഴുവനും.. മഹാദേവനാണ്.. അതുകൊണ്ട് തന്നെയാണ് ആ ഭാഗവാന് ലോകനാഥൻ എന്ന് പേര് വിളിക്കുന്നത്... ഇനിയുമുണ്ട്.. മഹാദേവന്റെ പുത്രന്മാർ.. മുത്തപ്പൻ..അതിലൊരാളാണ്.... കുറെ നല്ല അറിവുകൾ തന്നതിന്... ഒരുപാട് നന്ദി.... 🌹🌹🌹
ശിവപുരാണത്തില്‍ എവിടെയാടോ മുത്തപ്പന്‍ :)
Vande Parvathi Parameswaram ,Jai Ganesh, Sree Muruka,Swami saranam
കൂടുതൽ അറിവ് പകർന്നു നൽകുന്നു🙏🙏
🙏🙏
മഹാദേവൻ്റെ അംശകൾ ആണിവർ
Thanks for information ❤️
പൊന്നുണ്ണി വിഷ്ണുമായ 🥰
13 മക്കൾ എന്നുപറഞ്ഞിട്ട് മൊത്തം 14 ആയല്ലോ 🤔🤔🤔
Om Namah Shivaya...🙏🙏🙏
🙏🙏
Thankalude samsaram nalla clearum kettirikkan nallaresamullathumanu 👏👏👏👏👏👏
🙏🙏
ഓം നമഃ ശിവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏
Most powerful god of shiva
Ohm namashivaya 🙏🙏🙏😍
Informative ✌
🤔?
Kollam 👌
Shanmugan evde...?
ഓം നമഃശിവായ ഓം പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🙏🙏🙏❤️
ഓം നമ: ശിവായ 🙏🏻🙏🏻🙏🏻
🙏🙏
ശിവന്റെ മക്കൾ ഇനിയും ഉണ്ട്
വീരഭദ്രൻ കണ്ടാകർണൻ
പിന്നെ ചാത്തൻ മാരുടേ എണ്ണം കുറെ ഉണ്ട് ചാത്തൻ മാരിൽ ഏറ്റവും ഇളയ കുട്ടി ആണ് വിഷ്ണുമായ
Veerabhadran Shivante makan alla chetta . ennalum veerabhadra kopam ath thadayan arayalum korach pedikum😊💖
Nagakali ammaye kurich ethaepole oru video edumo
Kuttichathan, thalachilone , sreesankaranarayana veetu moorthi evarokke evde
ഓം നമഃ ശിവായ 🙏🙏🙏🙏, ഇതു കാണുന്നത് കൊണ്ട് കുറെ അറിവുകൾ കിട്ടുന്നു
🙏
Kariyathan Sivanalle Muthappan Sivanalle Gurudhevan Sivanalle Kalenum ,Yamanum Sivanalle....
🙏🙏🙏🙏 god bless
സർവം ശിവമയം🙏
Om Shambo Mahadeva..🙏🙏🙏...
Om namasivaya om namasivaya om namasivaya
ശംഭോ മഹാദേവാ 🙏🙏🙏
🙏🌼 Om Shree Krishna Narayana Namah. Om Namah Shivaya 🌺🙏
🙏🙏
കൊടുങ്ങല്ലൂർ അമ്പലം.ആണല്ലോ പരിപാടി തുടങ്ങുബോൾ
Vishnumaya❤
🙏🏼ഓം നമഃ ശിവായ
🕉️nama shivaya🙏🙏🙏
Shiva lord uyire🥺
Hara Hara Mahadeva❤️❤️
നന്ദി
🙏
സ്വാമി..... എന്റെ അയ്യപ്പാ അവിടുന്ന് എന്നെ കാണുന്നില്ലേ അടിയൻ ഒരു ഭക്തയാണ് അടിയനെ രക്ഷിക്കണം 🙏🙏♥️♥️♥️🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🔥🔥🔥🙏🙏🐙🐙🐙🐙🐙🐙🙏🙏🙏
Namaskaram 🙏
നമഃ ശിവായ 🙏🙏
Ganapathy parvathyudae mathram makan allae?? Parvathiyil ninum undayathu allae?
@@nikhils5652 ഭദ്രകാളീമാതാവ് ശിവപുത്രി അല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ? ഒരു കളംപാട്ട് കഴിയ്ക്കുന്ന എനിയ്ക്ക് തീർച്ചയായും പറയാൻ പറ്റും ഭദ്രകാളീമാതാവ് ശിവപുത്രിയാണെന്ന്.ആദ്യം പറഞ്ഞതും ഞാൻ അംഗീകരിച്ചിരിയ്ക്കുന്നു.
ശ്രീ കൊടുങ്ങല്ലൂർ ഭഗവതി. ശ്രീ പരമേശന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും പൊട്ടിജനിച്ച മകൾ ആണ്
ദുർഗ്ഗാ ദേവിയുടെ അംശം ആണ് എന്ന് ദേവി മഹാത്മ്യത്തിൽ പറയുന്ന '
@@kannanps8714 അത് ഭദ്രകാളി..
Ithokke engane?
😆😆😆. കൊടുങ്ങല്ലൂർ അമ്മയെ കാളി യാക്കിയപ്പോൾ എന്താ രസം 😆😆😆
@@ജയമോഹനൻനായർ കൊടുങ്ങലൂരമ്മ കാളിയല്ലാതെ പിന്നാരാ...
The father of the world
ഓം നമഃ ശിവായ 🙏❤️പാർവതി ദേവി ❤🙏
Kodungallur amma shivante makalano
Ohm Namah ശിവായ 🙏
ശംഭോ മഹാദേവാ 🔱🔱
🙏🙏
New information
🙏🙏
Second view 💖
🙏🙏
Vishnumaya swamiye kurichu oru video cheyyamo?
നമസ്കാരം സ്വാമിയെ കുറിച്ചുള്ള വീഡിയോ ചാനലിൽ ലഭ്യമാണ്🙏
ഓം നമഃശിവായ 🥰🥰😘🙏🙏
God bless you
🙏🙏
bro ഹനുമാനെ പറഞ്ഞില്ല ഹനുമാനും ശിവന്റെ മകൻ ആണ്
Vayu puthran allee??
@@nikhils5652 kesari puthran ane hanumab
അവതാരം ആണ്
@@insight1008 അതെ 👍
@@insight1008 avatharam ala
aosham ane
What about meghanathan and aswathama
Please vishwakarma story
🙏🙏
🙏🙏
Ithe Ellam ullathano
First view
🙏🙏
എന്റെ ദേവൻ ❤
Namaskaram 🙏
ഭദ്ര കാളി , ഗണ്ഡാകർണൻ
ഖണ്ടാകർണൻ എന്നാണോ
തെയ്യ ഐതിഹ്യത്തിൽ ഒരുപാട് മക്കളെ പരാമർശിക്കുന്നുണ്ട്
@@freefireking-ej5fb ഖണ്ഡകർണൻ
🕉️ നമ ശിവായ
Ohm namasivaaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമ:ശിവായ..
വീരഭദ്രൻ.. എവിടെ
ഓ നമശിവായ 🙏🙏🙏🙏
ഞാനൊരു കുട്ടിയാണ് പക്ഷേ എനിക്കിത് ഇഷ്ടമാണ്
🕉️🕉️🕉️
Evarude udbhavam parayumo
ജലന്ധരനെ വധിക്കാൻ അല്ലേ വിഷ്ണുമായ അവതാരം എടുത്തത്
അല്ലല്ലോ
നമസ്ക്കാരം, വിഷ്ണുമായയുടെ അവതാര ലക്ഷ്യമായിരുന്നു ജലന്ധര വധം
@@MRIDUL_K2591 ജലന്ധരനും ജലന്ധരയും രണ്ടാണും.
ബ്രിൻഖാസുരനെ വധിക്കാൻ ആണ് വിഷ്ണുമായ സ്വാമി അവതരിച്ചത്
@@retheeshretheesh2886 alla Bai 2um perum onanu
ഭദ്ര കാളി ആരുടെ പുത്രിയാണ്
SWAAMI SHARANAM AYAPPA
ഹര ഹര മഹാദേവാ🙏
Ellammmm Siva shakthi
ഓം നമശിവ യ...?
Bhrakali,?
Sudalai MadaSwami enge bro🔥🔥🔥
Ponnunnichathan♥️✨
❣️
Manasadeviye poyi kandittudu vivaranangalkku Nanni Nalla Purana VDO eniyum kooduthal arivugal pradhikshikkunnu
🙏🙏
Appam bhadrakaali❓️
ഹനുമാൻ സ്വാമി എവിടെ കാളിയമ്മ എവിടെ..........?
ഹനുമാൻ സ്വാമി മകൻ അല്ല അവതാരം ആണ്. കാളിയമ്മ ദുർഗ്ഗാ ദേവിയുടെ മറ്റൊരു അംശം ആണെന്ന് ദേവി മഹാത്മ്യത്തിൽ പറയുന്നു
@@kannanps8714 കാളിയമ്മ മകൾ ആണ്........
കാളിയമ്മ മകൾ അല്ല
@@jadavedannamboothiri8134 പിന്നെ ആരാ?
@@jadavedannamboothiri8134 കാളിദേവി മകൾ ഹനുമാൻ അംശം അവതാരമല്ല
Sathyam paranjal maha devanu .allengil mahavishnuvinu
Kodana kodi makkal undu.
Aaa makkalil oral aanu njan.
MAHADEVAN 🤍🌍 veerabhadra amsham ante ponneh allam nashipikkum . arayalum onn pedichu pokum aa kopam kandal😊
''അയ്യപ്പന്‍'' ശിവഭഗവാന്‍റെ ഏറ്റവും ഇളയ പുത്രന്‍ ആണോ ???
Aaayirikkaam because deivamshathile ettavum avasaana deiva presaadam ayappanaanu parenju kettittollad,,,,,,
Ayyappan ksheksham vere edelum deivam jenmam kondittundo
Mmm
Enganem makkal ondo
ഇനിയും ശിവന്റെ മക്കൾ ഉണ്ട്
വയനാട്ടു കുലവൻ
ജഗദ് പിതാവ് ആണ്...പ്രകൃതിയും പുരുഷനും ഒന്ന് ചേർന്ന് പ്രപഞ്ചം ഉണ്ടായി..അതായത് ശിവ പാർവതി...ശിവലിംഗ തിൻ്റെ അർത്ഥം തന്നെ അതല്ലേ...
പ്രകൃതി എന്ന് സൂചിപ്പിക്കുന്നത് പ്രപഞ്ചത്തെയാണ്. പുരുഷൻ എന്നത് പ്രപഞ്ചത്തിന്റെ കാരണമായ ബ്രഹ്മത്തെയും സൂചിപ്പിക്കുന്നു.
ശിവ ശിവ ഓം
Parama shivan aarude makan aanu
ആരുടേയും മകനല്ലാ.
Sugeshe🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊