പരമശിവനും അമ്മയും കൈലാസത്തിൽ വച്ച് നേരിൽ കണ്ടപ്പോൾ സംഭവിച്ചത്....

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 376

  • @sefeeksefeek3420
    @sefeeksefeek3420 3 роки тому +146

    ഈ ചാനലിലൂടെ ഒരുപാട് അറിവ് കിട്ടുന്നുണ്ട് എനിക്കു പ്രണയമാണ് ഹൈന്ദവഗ്രന്ഥങ്ങൾ ഓട് ഞാൻ പഠിക്കുന്നുണ്ട്

  • @lekhanair5748
    @lekhanair5748 3 роки тому +275

    എന്റെ മഹാദേവാ... എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൈലാസത്തിൽ വരണം എന്നുള്ളത്. മഹാദേവൻ അനുഗ്രഹിക്കുമോ 🌹🙏🌹

  • @kuwser483
    @kuwser483 3 роки тому +69

    ശിവം ശിവകരം ശാന്തം ശിവാത്മനാം ശിവോത്തമം ശിവ മാർ ഗേ പ്രാണേതാരം പ്രണതോസ്മി സദാശിവം

  • @babyusha8534
    @babyusha8534 3 роки тому +26

    ശംഭോ മഹാ ദേവ....... അടിയൻ അവിടുത്തെ ഒരു ചെറിയ ഭക്തനാണേ എന്നും ഭഗവാന്റെ ഒരു ശ്രദ്ധ അടിയന്റെ നേർക്ക് ഉണ്ടാകണേ ഭഗവൻ എനിക്ക് മോക്ഷം തന്ന് അനുഗ്രഹിക്കണേ മഹാദേവ..... ഓം നമഃ ശിവായ
    🙏🌹🙏♥️🙏🌷🙏🔥🙏🐙🙏🌺🙏

  • @rajashekharmenon186
    @rajashekharmenon186 3 роки тому +54

    കൈലാസ നാഥാ മഹാപ്രഭോ അവിടുന്ന് വിജയിക്കട്ടെ

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 3 роки тому +39

    ഓം നമശിവായ കൈലാസനാഥ ശരണം🙏🙏🙏

  • @babuc.b5516
    @babuc.b5516 3 роки тому +8

    എന്റെ ശിവഭഗവാനെ. എന്റെ മുന്നിൽ പ്രതീക്ഷപെടുമോ നേരിൽ കാണാൻ മോഹമാണ്. എന്റെ ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ.

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 3 роки тому +30

    കൈലാസനാഥാ എൻ്റെ പ്രാർത്ഥന കേൾക്കണേ ദേവാ -

  • @reallifeherobyabi6224
    @reallifeherobyabi6224 3 роки тому +6

    എത്ര എത്ര വൈവിധ്യമാർന്ന കഥകളും മിത്തുകളും കൂടിച്ചേർന്ന് താണ് നമ്മുടെ ഇന്ത്യന് കൾച്ചർ

  • @sailajasasimenon
    @sailajasasimenon 3 роки тому +57

    കൈലാസനാഥാ,ശംഭോമഹാദേവാ,പരമേശ്വരാ ശരണം🙏

  • @sajinibabu3522
    @sajinibabu3522 3 роки тому +29

    ഓം നമഃ ശിവായ 🙏

  • @sabithadinesh9436
    @sabithadinesh9436 3 роки тому +3

    Bagvne♥️♥️♥️♥️ഒന്ന് വന്ന്കാണാൻ പറ്റില്ലേല്ലാ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  3 роки тому +1

      🙏

    • @armahadevan2417
      @armahadevan2417 3 роки тому

      നീ ആരെയാണോ അന്വേഷിക്കുന്നത് അയാൾ നിന്നിൽ തന്നെ ഉണ്ട് .ഓം നമഃശിവായ

  • @kalanffgamer8232
    @kalanffgamer8232 3 роки тому +6

    ശിവനെ തോൽപിക്കാൻ ആർക്കും പറ്റില്ല ഓം നമഃ ശിവായ

  • @hariprasad.k.s.hariprasad.2255
    @hariprasad.k.s.hariprasad.2255 3 роки тому +27

    ഓം നമഃ ശിവായ

  • @sujathaomanakuttan1372
    @sujathaomanakuttan1372 Рік тому +2

    ഓം നമഃ ശിവായ ❤🙏🕉️🔱❣️ഓം ദേവി നമഃ ❤🙏♥️🕉️🔱❣️

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +9

    ഹരേ കൃഷ്ണ 🙏ഓം നമഃ ശ്ശിവായ 🙏ശംഭോ മഹാദേവ 🙏🙏🙏അറിവുകൾ പകർന്നു തരുന്ന തിന് ഒരു പാട് നന്ദി 🙏❤സന്തോഷം 🌹👏

  • @josejoseph7168
    @josejoseph7168 3 роки тому +3

    ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ കാത്തുകൊള്ളേണമേ തമ്പുരാനേ

  • @remadevi9243
    @remadevi9243 3 роки тому +10

    🙏മഹാദേവ രക്ഷ രക്ഷ മഹാശ്വര ക്രപ ഉണ്ട്ടാകണം മഹാദേവ 🙏

  • @knsoman3076
    @knsoman3076 3 роки тому +20

    🙏🌼 Om Shree Kailashpati Namah 🌺💐🙏

  • @s.vijayamma5574
    @s.vijayamma5574 3 роки тому +11

    🙏🙏🙏🙏ഓം!!!... നമോ നമഃ ശിവായ🙏🙏🙏🙏🙏🙏🙏ഈ മായാപ്രപഞ്ചത്തിൽ മദിച്ചു മതി മറന്ന് അധർമ്മികളായി ജീവിക്കുന്നവരി ലെല്ലാം ഈ ജ്ഞാനോദയം ഉണ്ടാകണേ!!!ഈശ്വരാ..... 🙏🙏🙏🙏

  • @raveedrankv5529
    @raveedrankv5529 3 роки тому +11

    ഇതുപോലുള്ള കഥകൾ ധാരാളം വരട്ടെ കുട്ടികൾ പധിക്കട്ടെ

  • @pradeepbenjamin4132
    @pradeepbenjamin4132 3 роки тому +10

    ഓം നമഃശിവായ
    ഓം നമഃശിവായ
    ഓം നമഃശിവായ
    ഓം നമഃശിവായ
    ഓം നമഃശിവായ

  • @namashivaya636
    @namashivaya636 3 роки тому +7

    നമ്മക്കു ലഭിക്കുന്ന സൗഭാഗ്യത്തിൽ നാം ഒരിക്കലും അഹഖരിക്കരുത്. നമ്മളിലൊള്ള good habits മറ്റുള്ളവർക്കു പകർന്നു നൽകുക

  • @Mpramodkrishns
    @Mpramodkrishns 3 роки тому +17

    ശംഭോ മഹാദേവാ🙏🙏🌷🌷

  • @lekhaanil2354
    @lekhaanil2354 2 роки тому +2

    എന്റെ മഹാദേവാ... 💕🙏
    ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ..... ❤️🙏🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @akhilathulasi1953
    @akhilathulasi1953 3 роки тому +15

    അമ്മ ഇന്ന് സമ്മതം പറയും ഞങ്ങളുടെ ആഗ്രഹം നടക്കും 🙏🙏🙏ഓം നമശിവായ 🙏🙏🙏

  • @arjunrockey5969
    @arjunrockey5969 3 роки тому +16

    ഓം നമഃശിവായ 🌹🌹🌹🙏🙏🙏

  • @vrindanair1309
    @vrindanair1309 3 роки тому +4

    കൈലാസ നാഥ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @rajendranpillai1553
    @rajendranpillai1553 3 роки тому +9

    ഓം നമഃശിവായ, എന്റെ ജഗദ്പിതാവേ, എനിക്കു അവിടെ വരുവാൻ പറ്റുമോ thampurane🙏🙏🙏🌹❤

  • @rajalakshmis8013
    @rajalakshmis8013 3 роки тому +6

    കൈലാസനാഥ പ്രസാദിക്കേണമേ🙏🙏🙏🙏🙏 ഹര ഹര മഹാദേവ 🙏🙏🙏🙏 ഓം നമ: ശിവായ 🙏🙏🙏🙏

  • @ShivaPrasad-uu4hl
    @ShivaPrasad-uu4hl Рік тому +1

    ഇ ചാനൽ പ്രിയപ്പെട്ട ത്
    ഞാൻ ആത്മഹത്യ യെ പറ്റി ചിന്തിച്ചപ്പോൾ ആത്മഹത്യാ chethalulla ദോഷം തെ പറ്റിയുള്ള വിഡിയോ കണ്ടു ഞാൻ പിന്മാറി
    ഇ ചാനൽ ഉണ്ടായിരുന്നില്ലെകിൽ ഒരു പക്ഷേ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു

  • @gopikatnair4975
    @gopikatnair4975 Рік тому +2

    ശംഭോ മഹാദേവ എന്റെ ആഗ്രഹവും കൈലാസം കാണണം എന്നാണ്. അതിനു അനുഗ്രഹികണേ മഹാദേവ 🕉️🙏🙏

  • @ajuaajua69
    @ajuaajua69 3 роки тому +2

    ജയ് ബോലോ
    മഹാപ്രഭു 🙏🚩
    ഹർ ഹർ മഹാദേവ് 🙏🕉️🔱

  • @sheebavk7531
    @sheebavk7531 3 роки тому +4

    ഓം നമഃശിവായ🙏🙏🙏❤🌹🌿🌿ഹര ഹര മഹാദേവാ... ശരണം🙏 ❤🌹

  • @babithaviswambharan1294
    @babithaviswambharan1294 3 роки тому +6

    🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @omanaprabakar4495
    @omanaprabakar4495 2 роки тому

    Naskaram thirumeni 🙏🙏🙏vilakukathichu prarthichathinu sesham,first kittiya msg aanu ethu, nalla arivukal pakarnnu thannathine thanks thirumeni

  • @kpgeethavarma
    @kpgeethavarma 3 роки тому +11

    മഹാ ദേവാ എപ്പോഴാ അവിടെ ഒന്നു വന്നു തൊഴാൻ പറ്റുക.

  • @snahapp6751
    @snahapp6751 3 роки тому +3

    Adipoli story.

  • @artistprathapnkm9985
    @artistprathapnkm9985 3 роки тому +4

    Om Namah : Shivay 🙏🌼🌼

  • @shajishajimayi6748
    @shajishajimayi6748 3 роки тому +8

    ഓം നമ: ശിവായ, ഓം രുദ്രായ നമ:

  • @praseelasasi5547
    @praseelasasi5547 3 роки тому +5

    ഓം നമശിവായ. ഓം നമശിവായ. ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏

  • @lathag2580
    @lathag2580 3 роки тому +9

    🙏🙏🙏

  • @vinuvkurup
    @vinuvkurup 3 роки тому +2

    ശ്രീ ശംഭോ മഹാദേവാ പാർവ്വതിവല്ലഭാ...

  • @krishnahari1095
    @krishnahari1095 3 роки тому +8

    Ohm sivaya nasivaya namo nam......

  • @babuchellppanchellppan5248
    @babuchellppanchellppan5248 3 роки тому +7

    ohm namashivaya parvathi devi namo

  • @shehinshussain5117
    @shehinshussain5117 3 роки тому +1

    Nalla avatharanam God bless you

  • @sidhusachu2541
    @sidhusachu2541 3 роки тому +3

    🙏 ശംഭോ ശങ്കരാ......... മഹാദേവാ...ഓം നമ ശിവായ...🙏🙏🙏

  • @bindhuanil9447
    @bindhuanil9447 3 роки тому +3

    Sambho mahadeva.om namah sivaya

  • @RamanRaman-zs9qo
    @RamanRaman-zs9qo 3 роки тому +3

    Om namashivaya🙏🙏🙏

  • @Vavamol4806
    @Vavamol4806 3 роки тому +4

    ഓം നമഃശിവായ😘🥰🥰🙏🙏

  • @lekshmiben9206
    @lekshmiben9206 3 роки тому +1

    ഹര ഹര മഹാദേവാ.......❤️❤️❤️

  • @yadukrishnanav5243
    @yadukrishnanav5243 3 роки тому +7

    സർവ്വം ശിവ മയം ശംഭോ മഹാദേവ

  • @mathangikalarikkal9933
    @mathangikalarikkal9933 3 роки тому +10

    Sarveshwaran..Mahadhevan... Om Namah Shivaya 🙏🙏🙏

  • @salinits3869
    @salinits3869 3 роки тому +2

    ഓം നമ: ശിവായ,,,🙏🙏🙏

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 роки тому +4

    Om Namashivaya..

  • @sindhun9378
    @sindhun9378 3 роки тому

    വളരെ നന്ദി ഈ ഒരു അറിവ് പകർന്നുതന്നതിന്

  • @cellzonekottayi888
    @cellzonekottayi888 3 роки тому +1

    Enikkum Kailasanathane Kkananan Athiayaya Aagraham Unndu Mahadeva Ente Eee elyia Aagtaham Eee Jeevithathil Orikkalengilum Sadhippichutharane "Deva'

  • @nagarjun.s7835
    @nagarjun.s7835 3 роки тому

    What are benefits tamil mayani muruga tak evideo

  • @sudhasundaram2543
    @sudhasundaram2543 3 роки тому +3

    ഹര ഹര മഹാദേവാ🙏🏻🙏🏻🙏🏻

  • @eknair4700
    @eknair4700 3 роки тому +1

    Om Sree Siva Parvathi Saranam. Om Sree Sivalinga Bhagavane saranam

  • @sreejithm6241
    @sreejithm6241 3 роки тому +4

    🕉️നമഃ ശിവായ 🔱🔱🔱🙏🙏🙏

  • @sarojinik6194
    @sarojinik6194 3 роки тому +1

    ഓഅംനമശിവായ നമശിവായനമശിവായനമശിവായനമശിവായനമശിവായനമശിവായ........
    ഹരേകൃഷ്ണ

  • @thriprasadam2273
    @thriprasadam2273 3 роки тому +3

    ഓം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shaileshcp8551
    @shaileshcp8551 3 роки тому +1

    Om namah shivaya....🙏🙏🙏

  • @smitaparmar4254
    @smitaparmar4254 3 роки тому +3

    Sambho mahadev 🙏

  • @sooryasoorya724
    @sooryasoorya724 3 роки тому +7

    🔥 സമാധി 🔥 ജീവിച്ചിരിക്കയുമ്പോൾ തന്നെ മരിച്ചതിനു തുല്യമായ അവസ്ഥ സതിയുടെ വിയോഗത്താൽ നീണ്ട കുറേ വർഷങ്ങൾ മഹാദേവൻ ഈ ഒരവസ്ഥയിലായിരുന്നു വീണ്ടും മഹാദേവനെ തിരികെ പാർവ്വതിയുമായുള്ള ജീവിത സംഗമത്തിന് ഒരുപാട് ദേവഗണങ്ങൾ ശ്രമിച്ചു അതിൽ കുറച്ചു ദേവഗണങ്ങൾ ഭഗവാന്റെ ദേഷ്യത്താൽ 🔥🔥🔥🔥🔥ഭസ്മമായി മാറി, ഈ കഥ കൂടി പറയണമായിരുന്നു...........

  • @sreedevimuraly3138
    @sreedevimuraly3138 3 роки тому +2

    Har Har Mahadeva. 🙏🙏🙏

  • @vijiiuv8512
    @vijiiuv8512 3 роки тому

    Halsyam evidya

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 3 роки тому +2

    Om Nama Shivaya 🙏🙏🙏

  • @roopikaakhil5016
    @roopikaakhil5016 3 роки тому +3

    Mahadevaaa 🙏🙏🙏

  • @shobanas4583
    @shobanas4583 3 роки тому +2

    ശംഭു മഹാദേവഎനിക്ക്ഭാഗൃംഉഡാകണംമനസൽകണണംഎൻയജനനയണ്

  • @lakshmivrindavan3585
    @lakshmivrindavan3585 3 роки тому +1

    Ohm Namah Shivay 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayakumar434
    @vijayakumar434 3 роки тому +1

    ഓം പാർവതി ശങ്കരായ nama

  • @shreejaacharya8448
    @shreejaacharya8448 3 роки тому +1

    Jai Shiv Parvati Ki jai

  • @pranav.p.prasad7768
    @pranav.p.prasad7768 3 роки тому +1

    ഓം നമോ നാരായണായ. 🙏🙏🙏

  • @natarajamoorthy220
    @natarajamoorthy220 3 роки тому +2

    Om namasivsya

  • @gourim8894
    @gourim8894 3 роки тому +3

    OM NAMAH SHIVAY

  • @sreeshnamk1674
    @sreeshnamk1674 3 роки тому +2

    ഓം നമ ശിവായ .

  • @neenavasudevan9381
    @neenavasudevan9381 3 роки тому +1

    Ente bhagavane kailasanadha shakara ente bhagavane

  • @ronforlan9208
    @ronforlan9208 3 роки тому +2

    Hara Hara mahadev
    Om nama shivaya

  • @uthamankr4492
    @uthamankr4492 3 роки тому +2

    OM Har Har Mahadevay

  • @geethavijayamohanan1898
    @geethavijayamohanan1898 3 роки тому +1

    Kailasanathabhagavane, omnamasivaya

  • @abhijithnambiar5494
    @abhijithnambiar5494 3 роки тому +2

    👍👍👍

  • @prameelakrishnan5479
    @prameelakrishnan5479 3 роки тому

    Omnamasivayablessmysongetasuitablebride🙏🙏🙏🙏🙏🙏🙏

  • @lalithaappukuttan9349
    @lalithaappukuttan9349 3 роки тому +2

    Ohm namashivaya

  • @neenavasudevan9381
    @neenavasudevan9381 3 роки тому +1

    Om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om namashivaya

  • @jayalekshmiravindranathans3757
    @jayalekshmiravindranathans3757 3 роки тому +6

    ശംഭോ മഹാദേവ
    അനുഗ്രഹിക്കണേ 🙏🙏🙏

  • @pushpachandran7345
    @pushpachandran7345 3 роки тому +1

    ശംഭോ മഹാദേവ 🙏🙏🙏🙏🙏

  • @harithaaniljith1673
    @harithaaniljith1673 3 роки тому

    Ohm namasivaaya 🙏🙏🙏🙏🙏🙏🙏Ammeeeeeeeeeee🙏🙏🙏🙏🙏🙏🙏

  • @maggievilson7804
    @maggievilson7804 3 роки тому

    OM NAMAH SHIVAYA 🙏🙏🙏 ENTE ACHAAA,,

  • @vijayakumar434
    @vijayakumar434 3 роки тому +1

    ഓം nmashivaya

  • @beenaakumar2761
    @beenaakumar2761 3 роки тому +1

    Om Namah Shivaya

  • @santhammaprakash169
    @santhammaprakash169 3 роки тому +3

    Ente Maheswara, Maheswari jjeevitham safalyamayi.

  • @mayapadmanabhan956
    @mayapadmanabhan956 3 роки тому

    Om namasivaya om namasivaya deva kathureshikkane ellapereyum

  • @shylarishimons1738
    @shylarishimons1738 3 роки тому +1

    പഠിക്കുന്ന കാലം മുതൽ ഉള്ള ആഗ്രഹമാണ് കൈലാസം കാണാൻ, ഇനി അത് നടക്കില്ല എന്നറിയാം, എന്നാലും ഈ വീഡിയോ കണ്ടപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു വേദന, മനസ്സിൽ എന്നും കാണാറുണ്ട്,ഈ വേദന ഭഗവാൻ കാണുന്നുണ്ടാകും അല്ലേ

    • @sandheepk.s4399
      @sandheepk.s4399 3 роки тому

      Nadakkunne.. Ellam... Bhagavan(pithavu)മഹാദേവനെ നന്നായി പ്രാർത്ഥിച്ചോളു ഈ കലിയുഗത്തിൽ ഒരാളിൽ ഉണ്ടാകുന്ന അടിയുറച്ച വിശ്വാസം അതുമായി മുന്നോട്ട് പോകുക നടക്കും എല്ലാം എന്റെ മഹാദേവൻ ആ പ്രാർത്ഥന കാണാതിരിക്കില്ല

  • @jayarajp6863
    @jayarajp6863 3 роки тому

    ഹര ഹര മഹാദേവ

  • @jayasreebhaskar755
    @jayasreebhaskar755 3 роки тому +1

    Enteyum etavum valiya agraham anu Kailasayatra. Nadakumo Bhagavane 🙏🏼

  • @akshayadineshan2630
    @akshayadineshan2630 3 роки тому +3

    സ്വപ്നത്തിലെങ്കിലും കൈലാസത്തിൽ പോകണം

  • @ranisreepillai1537
    @ranisreepillai1537 3 роки тому

    Om Namah Shivaya
    Om Uma Devyai Namah
    Sambho Mahadeva!!!

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому

    ഓം നമഃ ശിവായ, 🕉️🕉️🕉️🕉️🕉️