ഇയാളെ യൊക്കെ ഉത്ഘാടനത്തിന് വിളിക്കാതിരിക്കു ന്ന താണ് അയാൾ ക്കും ജനങ്ങൾ ക്കും നല്ലത്.. ഇല്ലങ്കിൽ ട്രോളൻ മാർക്ക് ചാകര യാകും.. ഒരു സ്ഥലത്തെങ്കിലും മുഖ്യമന്ത്രി കയറി കോമാളി യാകാതെ ഇറങ്ങി പോന്നിട്ടില്ല.. ഇങ്ങനെ നാണം കെടാൻ ഒരു മുഖ്യമന്ത്രി ക്ക് എങ്ങനെ കഴിയു ന്നു.. ഇതിന് മുമ്പും ഒരു പാട് മുഖ്യമന്ത്രി മാർ കേരളം ഭരിച്ചിട്ടു ണ്ട്.. ഇങ്ങനെ ഒരു ഗതി കേട് കണ്ടിട്ടില്ല..
അവസാനിച്ചു.. അവസാനിച്ചു ന്ന് പറഞ്ഞാൽ പിന്നെ അവസാനിച്ചു.. പിന്നെ ഒരു ചോദ്യം ഇല്ല എന്ന് പിഞ്ചു കുഞ്ഞുങ്ങളോട് വരെ പറഞ്ഞ ആളാ.. Announcer അത് പോലെ വിചാരിച്ചു കാണും.. അവസാനിച്ചു ന്ന് പറഞ്ഞാൽ പിന്നെ അവസാനിച്ചു.
ഇനി മുതൽ മുക്കിയ മഹാരാജാവിന്റെ പരിപാടിക്ക് അനൗൺസ് ചെയ്യാൻ അന്തം അടിമകൾ മാത്രം മതി...അതാവുമ്പോ കുഴപ്പമില്ല തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല എന്നാണല്ലോ..👍🏼😁
ഇയാൾ കാറിൽ കേറാൻ പോയപ്പോൾ അനൗൺസ്‌ർ പറയുവാ നമുക്ക് നമ്മുടെ പരുപാടി തുടങ്ങാം.. അടുത്ത പരുപാടി... എന്നും പറഞ്ഞു അയാൾ അനൗൺസ് ചയ്യുവാരുന്നു 🤣🤣പരനാറിയെ ആ സഖാക്കൾക്കും കണ്ടൂടാ മനഃപൂർവം ഇയാൾ നിർതിയിട്ട് പോകൻ നോക്കി ഇരുന്നായ പാർട്ടിക്കാർ പോലും 👌🏻👌🏻🤣❤️
കേരളം നേരിടുന്ന എറ്റവും വലിയ പ്രശനം നമ്മുടെ മുഖ്യമന്ത്രിയ്ക്ക് കാസർകോഡ് വച്ച് പ്രസംഗം പൂർത്തിക്കരിക്കാൻ പറ്റിയില്ല എന്നുള്ളതാണ് പെജനം അത് ക്ഷമിക എന്ന് വിജാരിക്കുന്നു.
❤ ങ്ങേ... അയ്യയ്യോ..സ്നേഹ അഭിവാദ്യങ്ങൾ പറയാൻ വിട്ടു പോയി!! അതെ ഒരു സ്റ്റേറ്റ് നെ മുഴുവൻ ബാധിക്കുന്ന കാര്യമല്ലേ??!!!....😂😂😂😂 എന്താ അവതരണം..!!എനിക്ക് ചിരിച്ചിട്ട് വയ്യേ..... നിഷാന്ത് suuuuper💯💯🤪🤪🤣🤣🤣
പ്രസംഗിക്കുന്ന ആൾ നിൽക്കുന്ന സ്ഥാനത്ത് നിന്നും തിരിച്ചു നടക്കുമ്പോൾ ആണ് പ്രസംഗം അവസാനിച്ചു എന്ന് മനസ്സിലാക്കേണ്ടത്. പക്ഷേ, മുഖ്യമന്ത്രി പിണങ്ങിപ്പോകാൻ തക്കവണ്ണം ഒന്നും ഉണ്ടായില്ല.
പ്രസംഗം അവസാനിപ്പിക്കുന്നു... സ്നേഹാഭിവാദനങ്ങൾ എന്ന് പറയാൻ വേണ്ടി നിന്നിരുന്ന മുഖ്യമന്ത്രിയെ... അനൗൺസ്‌മെന്റ് ചെയ്ത ആൾക്ക് തിരക്ക് കൂടി സ്നേഹാഭിവാദനങ്ങൾ എന്ന് പറയാൻ സമ്മതിച്ചില്ല 💯💯💯
''അവസാനിപ്പിച്ചു" എന്നു പറഞ്ഞത് പിണറായി കേട്ടില്ലായിരിയ്ക്കും. Sound wave ന് delay വന്നതായിരിയ്ക്കും. ഒരു AI camera ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു.
എന്തിനെയും വിമര്‍ശിക്കുകയും, കളിയാക്കുകയും ചെയ്യുക ശെരിയല്ല. അവിടെ മുഖ്യമന്ത്രി പൂര്‍ണമായും സംസാരിച്ചു കഴിഞ്ഞു stage ഇല്‍ നിന്നും ഇറങ്ങിയതിനു ശേഷം മാത്രം anouns ചെയ്യുക. അതൊരു മര്യാദയാണ്. ഇത് കുട്ടികളുടെ സ്കൂളിൽ പാട്ടുപാടൽ വേദിയല്ലല്ലോ.
പ്രായമായാൽ വീടില് ഇരുന്നു കൊച്ചുമക്കൾ ആയിട്ടു കളിച്ചോണ്ട് വീടില് ഇരിക്കണം ..ആല്ലതെ ഇറങ്ങി നടന്നു നാട് ഭരിക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും ..എവിടെയോ ഒരു പിരി പോയപോലെ തോന്നുന്നിലെ കുറച്ചു കാലമായിട്ടു ?😂
"അവസാനിപ്പിക്കുകയാണെന്ന്" പറഞ്ഞത് പിണുങ്ങാണ്ടിക്കും ഓർമയില്ല 🤣🤣🤣
Sodium thinde kuravasa😂
Vayass ayille athindeya 😅
നമ്മൾ കേട്ടു
@@DoctorTrainspotterപത്തിരുപത് വർഷം മുന്നേ പുളളി ഇതേ പോലെ അസ്വസ്ഥത കാണിച്ചിരുന്നു ചങ്ങാതീ. ഓ അന്നും പ്രായം ഏറിയതിന്റെ പ്രശ്നം ആയിരുന്നോ..?😮
😊
ധാർഷ്ട്യം പിന്നെ ന്യായീകരണവു൦, കഷ്ടം😡
Gum ന് സ്നേഹാഭിവാദനങ്ങൾ
ഇത് പോലുള്ള വൃത്തികെട്ട ആൾക്ക് വോട്ട് കൊടുത്ത ജനങ്ങൾ
K sudhakaran ayirikum vrithi ulla aalu😂
@@catchmeifyoucan1807 Yella poorikalum oru kuda keezhil. LDF kotham
@@LoofiX24 Anikal pottanmar thammil theri vilikem thallu koodukayum cheyyum. Ennal e nethakanmar thammil ulla anthardhara sajeevam anennu orkunilla
Kure antham kammikal undallo
@@catchmeifyoucan1807karuvannur kattathinte share kityalleeee👀
മുക്കിയൻ പങ്കെടുക്കുന്ന
പരിപാടിയുടെ അനൗൺസറോട്
സംഘാടകൻ: ആ പണ്ടാറക്കാലൻ പ്രസംഗം അവസാനിപ്പിച്ചു എന്ന് ഉറപ്പാക്കിയിട്ട് മതി അനൗൺസ്മെന്റ്. കെട്ടാ.
മന്ത്രിക്ക് കുറച്ചുദിവസമായി ചാത്തൻ കയറിയിരിക്കുകയാണ്😄👌👍
ചാത്തൻ എന്ന് പറഞ്ഞ് ഇതിനെ കുറച്ച് കാണല്ലേ. ഇത് അതുക്കും മേലെ.
മുഖ്യമന്ത്രി തന്നെ ചാത്തൻ ആണല്ലോ😂😂
മൈക്ക് അലർജിയാണ്.. 😆
Mandrakeന് ചാത്തൻ കേറില്ല ഹേ.
ഇതേതോ വല്ല്യ ഇനാണ്
എന്തേലും വിണ്ണത്തരം കാണിക്കും ... പിന്നെ അത് ന്യായിക്കരിച്ച് മെഴുകും ...🙌👌🏻
ഇവനെയൊന്നും അല്ല പറയേണ്ടത് ഇവൻറെ ബാക്കിൽ നിൽക്കുന്ന അണികളെ വേണം പറയാൻ
അഹങ്കാരത്തിനു കയ്യും കാലും വെച്ച മുഖ്യമന്ത്രി 😭
എടോ കാര്യം മനസ്സിലാക്കി സംസാരിക്കു
@@shamsuknd922 enthanavo manasilakkendathu
@@shamsuknd922enthann manisilakkendath capsule vallom irakkadey
@@shamsuknd922പോ മയിലെ
@@shamsuknd922 adima😂
സ്നേഹ പ്രകടനം ഇനിയും
ഉണ്ടാവട്ടെ!😂
For that "Annoucer "💐
ചെവിട് കേൾക്കാത്തത് ബഹു. മുഖ്യ മന്ത്രിക്ക് ആണ്
😂😂😂😂😂😂
@@geethajawahar7984 😉
ഉപസംഹാരം ഉപഹാരത്തിലെത്തി പിന്നെ സംഹരത്തിലെത്തി. മൈക്ക് വധം നാലാം ദിവസം 😄
Exactly!!
Nishanth നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല... ഏഷ്യ നെറ്റ് ന്യൂസ് ചാനലിന് നിങ്ങൾ ഒരു വിലപിടിപ്പുള്ള
❤ഒന്നാം തരം ആക്ഷേപഹാസ്യം... നിശാന്തിൻ്റെ 'ഗം ' പ്രോഗ്രാം ഞാൻ ഒരിക്കലും ഒഴിവാകാതെ കാണാറുണ്ട്..❤ ബെസ്റ്റ് wishes.. keep it up🤝🤝😂😂😂
അവതരണം
ചിരിച്ചൊരു വഴി .. 👍
ന്റെ മോനെ ങ്ങള് പൊളിയാണ് കേട്ടാ...😊
ഈ വക സാധനത്തെ താങ്ങി നടക്കുന്ന മലയാളീസ്
📌 നിങ്ങളിവിടെ ഇതും കാണിച്ചിരുന്നോ അവിടെ കൈരളിയിൽ വല്യേട്ടൻ വിസിഡി ട്രെൻഡിങ് 🔥
ഒരുവശത്ത് മാസപ്പടി ഒരു വശത്തു കരുവന്നൂർ ബാങ്ക് കൊള്ള വേറൊരു വശത്ത് ലാവലിൻ എല്ലാം കൂടെ മുഖ്യന് ഹാലിളകി ഇരിക്കുകയാണ്😃
ഇയാളെ യൊക്കെ ഉത്ഘാടനത്തിന് വിളിക്കാതിരിക്കു ന്ന താണ് അയാൾ ക്കും ജനങ്ങൾ ക്കും നല്ലത്.. ഇല്ലങ്കിൽ ട്രോളൻ മാർക്ക് ചാകര യാകും.. ഒരു സ്ഥലത്തെങ്കിലും മുഖ്യമന്ത്രി കയറി കോമാളി യാകാതെ ഇറങ്ങി പോന്നിട്ടില്ല.. ഇങ്ങനെ നാണം കെടാൻ ഒരു മുഖ്യമന്ത്രി ക്ക് എങ്ങനെ കഴിയു ന്നു.. ഇതിന് മുമ്പും ഒരു പാട് മുഖ്യമന്ത്രി മാർ കേരളം ഭരിച്ചിട്ടു ണ്ട്.. ഇങ്ങനെ ഒരു ഗതി കേട് കണ്ടിട്ടില്ല..
Verum oola alle brow
എവിടുന്നു കിട്ടിയെടോ ഇതുപോലൊരു ഉണ്ണാക്കൻ മുഘ്യനെ
😂😂😂
ഇയാൾക്ക് മറവി രോഗം ഉണ്ട് അതാണ് ഇതുപോലെ പറഞ്ഞത്
അവസാനം പിണറായി വിജയൻ വരണ്ടി വന്നു ldf കേരളത്തിൽ നിന്നും പുറത്തു പോകാൻ 😂
സത്യം
😂🤭
😂😂
1:36 അതെ അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു ബഹു. മുഖ്യ മന്ത്രി
What a gum super excited ❤
കാല് വെന്ത നായയുടെ അവസ്ഥയിലിരിക്കുന്ന പിണുവിൽ നിന്ന് ഇതുപോലെയുള്ള കലാപരിപാടികൾ ഇനിയും പ്രതീക്ഷിക്കാം 😂😂😂
അടിപൊളി
മുഖ്യമന്ത്രിയുടെ ആദ്യത്തെ യും അവസാനത്തെയും🚁🚁🚁യാത്രക്ക് വേണ്ടി കാത്തിരിക്കുന്നവരിൽ ഒരാൾ😂😂😂
കലക്കി....
ഇജ്ജ് ബല്ലാത്ത പഹയനാ ഗമ്മേ🙏🙏🙏🙏
കരാറ് കാർ എന്ന് കേട്ടപ്പോ ദേഷ്യം വന്നതാവും 😂കുറെ കാലമായിട്ട് കേൾക്കുന്ന പേരാണ് കരാറു കാർ എന്നത് 😊
😂
അഹങ്കാരം കൊണ്ട് പറയല്ല മോനേ...... 😀 കഷ്ട്ടം തന്നെ
രാജാവല്ലേ ക്ഷമിച്ചേക്കാം ...😂
അണയാൻ പോകുന്നതിനു മുമ്പുള്ള ആളിക്കത്തൽ അല്ലാതെന്ത് 😏
നിങ്ങളുടെ സ്വപ്നത്തിൽ മാത്രം ഞങ്ങടെ സർക്കാർ മൂന്നാംതവണ അധികാരത്തിൽ കയറുക തന്നെ ചെയ്യും എന്തൊക്കെ തടസ്സം വന്നാലും
'പിണങ്ങി പോയതിനെ പിണങ്ങിപ്പോയി എന്നല്ലാതെ വേറെന്തു പറയാന ബല്ലാത്തജാതി
ഇവിടെ രാജഭരണം ആണെന്ന് അറിയാത്ത അനൗൺസ്മെന്റകാരൻ
അവസാനിച്ചു.. അവസാനിച്ചു ന്ന് പറഞ്ഞാൽ പിന്നെ അവസാനിച്ചു.. പിന്നെ ഒരു ചോദ്യം ഇല്ല എന്ന് പിഞ്ചു കുഞ്ഞുങ്ങളോട് വരെ പറഞ്ഞ ആളാ.. Announcer അത് പോലെ വിചാരിച്ചു കാണും.. അവസാനിച്ചു ന്ന് പറഞ്ഞാൽ പിന്നെ അവസാനിച്ചു.
താങ്കളുടെ ശൈലി അടിപൊളി ആണ് പെരുത്ത് ഇഷ്ടം... ഒന്നാമത് ഇപ്പോൾ ആകെ ഒരു.....
Announcer🔥🔥
എന്റെ പിണക്കം ഇങ്ങനെയല്ല
എന്ന് പിണ ങ്ങാത്ത റായി
നമ്മുടെ ജനസേവകനാണ് ഇയാൾ.
പ്രായം ആവുമ്പോ ഉള്ള ചെറിയ ചെറിയ കുരുത്തക്കേട് അല്ലെ വിജയൻ ചേട്ടന്....
ബോഡിയിൽ ബോബ് വല്ലതും വച്ചാണോ ഇങ്ങരു നടക്കുന്നത്. ആയിരിക്കും 😊
ടൈറ്റാനിക് കപ്പൽ തകർത്തു ,
അവസാനിപ്പിക്കുന്നൂ എന്ന് പറഞ്ഞി ട്ടില്ല. മാധ്യമ സൃഷ്ടി ആണ് മാഷെ.
വെറും മിത്ത് 🤭
ഇനി മുതൽ മുക്കിയ മഹാരാജാവിന്റെ പരിപാടിക്ക് അനൗൺസ് ചെയ്യാൻ അന്തം അടിമകൾ മാത്രം മതി...അതാവുമ്പോ കുഴപ്പമില്ല തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല എന്നാണല്ലോ..👍🏼😁
ഇയ്യാളാരുവ്വാ.......😂😂😂
തമ്പുരാൻ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞാൽ തുടങ്ങുന്നു എന്നാണ് 🙄🙄🙄🙄
ഇയാൾ കാറിൽ കേറാൻ പോയപ്പോൾ അനൗൺസ്‌ർ പറയുവാ നമുക്ക് നമ്മുടെ പരുപാടി തുടങ്ങാം.. അടുത്ത പരുപാടി... എന്നും പറഞ്ഞു അയാൾ അനൗൺസ് ചയ്യുവാരുന്നു 🤣🤣പരനാറിയെ ആ സഖാക്കൾക്കും കണ്ടൂടാ മനഃപൂർവം ഇയാൾ നിർതിയിട്ട് പോകൻ നോക്കി ഇരുന്നായ പാർട്ടിക്കാർ പോലും 👌🏻👌🏻🤣❤️
😂😂😂അപ്പം ചിരിപ്പിച്ചു ഒരു വഴിയാക്കി
കേരളം നേരിടുന്ന എറ്റവും വലിയ പ്രശനം നമ്മുടെ മുഖ്യമന്ത്രിയ്ക്ക് കാസർകോഡ് വച്ച് പ്രസംഗം പൂർത്തിക്കരിക്കാൻ പറ്റിയില്ല എന്നുള്ളതാണ് പെജനം അത് ക്ഷമിക എന്ന് വിജാരിക്കുന്നു.
Perfect. 100%ആണ് പോലും...!!??
പഴയ ഇന്ദ്രന്‍, ചന്ദ്രൻ, ജനുസ്സ്...!!??
😄. ഗോവിന്ദൻ മാഷ്.🙏
Appam Govinda
അവസാനിക്കുന്നു എന്നു പറഞ്ഞപ്പോൾ കാണിച്ച മൈക്ക് വേറെയാണല്ലോ. ഭാഗ്യത്തിന് ആരും അത് ശ്രദ്ധിച്ചില്ല. 🤔
ഈ സ്നേഹപ്രകടണം സ്ഥായിഭാവമാണോ😂😂
കഴിഞ്ഞ രാത്രി പൈത മഴ നീന്തൽ കുളത്തിലെ വെള്ളം തണുത്തു. മുങ്ങിക്കുളി പ്രശ്നം ആയി തൊണ്ട അടച്ചു. പഴയതുപോലെ ശബ്ദം വരുന്നില്ല.
താങ്കളുടെ presentation supr🤣🤣🤣🤣🤣
ഈ ജനുസ്സില്‍പ്പെട്ടത് മാത്രമേഉള്ളോഈ പാർട്ടിയ്കുള്ളിൽ.
❤ ങ്ങേ... അയ്യയ്യോ..സ്നേഹ അഭിവാദ്യങ്ങൾ പറയാൻ വിട്ടു പോയി!! അതെ ഒരു സ്റ്റേറ്റ് നെ മുഴുവൻ ബാധിക്കുന്ന കാര്യമല്ലേ??!!!....😂😂😂😂 എന്താ അവതരണം..!!എനിക്ക് ചിരിച്ചിട്ട് വയ്യേ..... നിഷാന്ത് suuuuper💯💯🤪🤪🤣🤣🤣
അവസാനത്തെ blessing കൊടുത്തില്ല😮😮
എല്ലാം അവസാനിപ്പിച്ചു കൂടെ
ഇതൊക്കെയല്ലേ കേരള ജനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Theerchayaayum Pinungandi aanu keralam bhadikkunna ettom valiya prashnam.. Ketto Adime.. 💊💊
@@AbelJohn-am9unസതീശൻ സുധാകരൻ വിഷയത്തിലും ഞാൻ ഇങ്ങനെ തന്നെ പറഞ്ഞു 😂😂😂😂 വിശ്വാസമില്ലെങ്കിൽ ആ ഗം കമൻ്റ് സെക്ഷൻ കാണുക
ഇതൊന്നും അല്ല സേട്ടാ ഇവന്മാരൊക്കെ കൂടി ഈ സമൂഹത്തിനു നേരെ ചെയ്യുന്നതാണ് കേരളത്തെ ബാധിക്കുന്ന ഏറ്റവും വല്യ പ്രശ്നം
ninne pole ulla adimakal aanu ettavum valiya prasnam. swathanthryam kittiyath onnum ariyille
@@user-qi1he1lt7tcorrect
Super
Dhaarshtyam.
Kurachude length koottikkoode
Pettennu theerunnu poi😊
ഒരു മരപ്പാഴ് അല്ലാതൊന്നും പറയാൻ ഇല്ലാ.
പ്രസംഗിക്കുന്ന ആൾ നിൽക്കുന്ന സ്ഥാനത്ത് നിന്നും തിരിച്ചു നടക്കുമ്പോൾ ആണ് പ്രസംഗം അവസാനിച്ചു എന്ന് മനസ്സിലാക്കേണ്ടത്. പക്ഷേ, മുഖ്യമന്ത്രി പിണങ്ങിപ്പോകാൻ തക്കവണ്ണം ഒന്നും ഉണ്ടായില്ല.
പ്രസംഗം അവസാനിപ്പിക്കുന്നു... സ്നേഹാഭിവാദനങ്ങൾ എന്ന് പറയാൻ വേണ്ടി നിന്നിരുന്ന മുഖ്യമന്ത്രിയെ... അനൗൺസ്‌മെന്റ് ചെയ്ത ആൾക്ക് തിരക്ക് കൂടി സ്നേഹാഭിവാദനങ്ങൾ എന്ന് പറയാൻ സമ്മതിച്ചില്ല 💯💯💯
02:57 പൊളി
''അവസാനിപ്പിച്ചു" എന്നു പറഞ്ഞത് പിണറായി കേട്ടില്ലായിരിയ്ക്കും. Sound wave ന് delay വന്നതായിരിയ്ക്കും. ഒരു AI camera ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു.
പറത്തി വിട്ട പ്രാവ് വരെ വീണു ചത്തത
"സ്നേഹാഭിവാദ്യങ്ങൾ" വേണ്ടായേ ആ സ്നേഹം
ഇങ്ങേരിത് 😂👍
ഇതും ഒരു കിറ്റ് ആണ് ദേഷ്യ കിറ്റ് കിട്ടാത്ത വർ മുഖ്യ നെ കാണുക ഇപ്പൊ കിട്ടും
ജനങ്ങൾക്ക് അത്രത്തോളം മടുത്തു 😂😂
സ്നേഹാഭിവാദ്യങ്ങൾ കേൾക്കാത്ത കാരണം ഉറക്കം നഷ്ടപ്പെട്ടു. തീരാ നഷ്ടം
എന്തിനെയും വിമര്‍ശിക്കുകയും, കളിയാക്കുകയും ചെയ്യുക ശെരിയല്ല. അവിടെ മുഖ്യമന്ത്രി പൂര്‍ണമായും സംസാരിച്ചു കഴിഞ്ഞു stage ഇല്‍ നിന്നും ഇറങ്ങിയതിനു ശേഷം മാത്രം anouns ചെയ്യുക. അതൊരു മര്യാദയാണ്. ഇത് കുട്ടികളുടെ സ്കൂളിൽ പാട്ടുപാടൽ വേദിയല്ലല്ലോ.
Ayyalkku chevudum ketkathille
Adipoli prayogam mass aanu anna😅😅😅😅😅😅
എന്താ മാഷേ ഭൗതീക പ്രപഞ്ചവും ഭൗതീകര പ്രപഞ്ചവും എന്നു പറഞ്ഞാൽ
Govindhan ipozhum 70 le clessilanu😅😅😅😅😅
👌👍👍👍❤️
ഇവനൊക്കെ എവിടുന്നു വരുന്നു ... നാടിനെയും നാട്ടുകാരെയും പറയിപ്പിക്കാൻ...😡
ഇവന്മാരൊക്കെ എന്താ ഇങ്ങനെ കാലക്രമേണ ശരിയാവും അല്ലാതെ എവിടെ പോകാൻ
Pinangayi Vijayan!
ഇങ്ങളെ പരിപാടി ആണ് സൂപ്പർ😅
ഇത്തവണ ഞാൻ പിണറായി രാജാവിനൊപ്പം
😊😊😊😊😊😊😊😊😊😊😊
ഏതാണ്ട് തള്ള് തളളാൻ
വന്നതാ പറ്റാത്ത കൊതി ക്കെറുവാ
3:00😂😂😂😂😂😂😂😂
സിഎം വളിവിട്ടാലും ചിറ്റപ്പൻ ന്യായികർക്കും..
പ്രായമായാൽ വീടില് ഇരുന്നു കൊച്ചുമക്കൾ ആയിട്ടു കളിച്ചോണ്ട് വീടില് ഇരിക്കണം ..ആല്ലതെ ഇറങ്ങി നടന്നു നാട് ഭരിക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും ..എവിടെയോ ഒരു പിരി പോയപോലെ തോന്നുന്നിലെ കുറച്ചു കാലമായിട്ടു ?😂
അല്പന്ന ഹങ്കാരം വന്നാൽ അർദ്ദ രാത്രിയും കുട പിടിക്കും
ഫസ്റ്റ് 🌹
ഇ നി, യൊരിക്കലും, l, d, f, ഭരണം, ഉണ്ടാവില്ല, തീർച്ച, എല്ലാം, ശെരിയാവും, ഇത്രയെക്കെ, ശെരിയാക്കി, തന്നതിന്, നന്ദി,
2:19
ഈ അവതാരകൻ ആളു സൂപ്പർ ആണ്!👌👌.. തലശ്ശേരി ഭാഷയിൽ പരിഹസിക്കുന്ന ചില മെമ്പോടിയുണ്ട്... 😂😂കുറിക്കു കൊള്ളുന്ന ആക്ഷേപം.. അഭിനന്ദനങ്ങൾ..😂😂😂
കേരും കണ്ട മോശം മുഖ്യമന്ത്രി
മുഖ്യൻ അല്ല മുക്കിയവൻ 😂
കൊച്ചു കുഞ്ഞിൻ്റെ മനസ്സാ...😂
ഒരു പക്ഷെ അനൗൺസർ കോൺഗ്രസ് കാരനായിരികകും