EP#01 - കൊറിയയിലെ വിചിത്ര കാഴ്ചകൾ! - Bengaluru to Korea - Korea Travel Series - Route Records

Поділитися
Вставка
  • Опубліковано 7 чер 2023
  • കൊറിയൻ യാത്ര സീരീസ് ആരംഭിക്കുന്നു!
    -----------------------------------
    നുഹൈലിന്റെ ചാനൽ: ‪@Nuhyil‬
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #korea #ashrafexcel #bts

КОМЕНТАРІ • 538

  • @JohnsonKarivalathu
    @JohnsonKarivalathu Рік тому +277

    മലയാളം യുട്യൂബെർസിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് താങ്കൾ , കൊറിയ നന്നായി കവർ ചെയ്യൂ , ഗ്രാമങ്ങൾ താങ്കളുടെ തനതായ സ്റ്റൈലിൽ.എല്ലാ ഭാവുകങ്ങളും.

  • @bbgf117
    @bbgf117 Рік тому +43

    അഷ്‌റഫിന്റെ ക്യാമറക്കണ്ണുകൾ കൊറിയൻ ഗ്രാമകാഴ്ചകളിലേക്ക് മിഴിതുറക്കട്ടെ. കുവൈറ്റിൽ നിന്നും ഒരു പ്രവാസി 🙏🙏

  • @Ashokworld9592
    @Ashokworld9592 Рік тому +31

    ബ്രോ.... യാത്ര തുടരട്ടെ.... ഞങ്ങൾ പ്രേക്ഷകർ കൂടെയുണ്ടാകും....!!👍👍👍👍💙💚💚🎈👍

  • @moossamk3638
    @moossamk3638 Рік тому +54

    കൂടെയുള്ള രണ്ട് പേരും പൊളിയാണല്ലൊ....😂
    കൊറിയൻ യാത്രയ്ക്ക് എല്ലാവിധ ആശംസകളും ..👍❤❤

  • @chese291
    @chese291 Рік тому +13

    അടുത്ത യാത്രയിൽ ബിബ്രോ,കൂടി നോർത്ത് കൊറിയയിലേക്ക് കൊണ്ടുപോകണം, 👍👍

  • @rajushibijerryregis1573
    @rajushibijerryregis1573 Рік тому +30

    സുരക്ഷിതവും, കൗതുകവും, ഒപ്പം വത്യസ്തവുമായ കാഴ്ചകൾ നിറഞ്ഞതാകട്ടെ ഈ യാത്ര എന്ന് ആശംസിക്കുന്നു.... 👍🏼🥰🙏💞

  • @Ashokworld9592
    @Ashokworld9592 Рік тому +5

    മുംബൈ ഇന്റർ നാഷണൽ എയർപോർട്ട്... കാണാൻ എന്താ... രസം....!! സൂപ്പർ..!!👍👍👍👍👍👍👍💙💚💙💚💚🎈👍

  • @bimalroygeorge1545
    @bimalroygeorge1545 Рік тому +5

    വിജിത്ര വൈവിദ്ധ്യങ്ങളുടെ കൊറിയൻ കാഴ്ചകൾ കാണാൻ കട്ട വെയ്റ്റിങ് 🥰🥰🥰

  • @abdulsalafi2726
    @abdulsalafi2726 Рік тому +11

    Great to see your first video on South Korean series.
    I am very happy to meet you during the South Korea trip.
    You will definitely get the contant to make great videos from here.
    I really appreciate your hard work . All the best 👍 waiting for latest videos.

  • @eajas
    @eajas Рік тому

    🥰✌️polikk bro,kidilan eppisodukalkayi katta witting✌️✌️

  • @user-rl5pm5th4m
    @user-rl5pm5th4m Рік тому +10

    എല്ലാ ആശംസകളും 🎉🎉🎉🎉
    വീഡിയോസ് ഡയിലി ഉണ്ടാകുമോ!?
    അതൊ ആഴ്ചയിൽ ഒന്ന് എന്നതാണല്ലോ നമ്മുടെ രീതി 😮😮😅😅
    ദിവസവും രാത്രി 9 മണി...കാത്തിരിക്കും..🎉🎉🎉🎉🎉🌹🌹🌹🙏

  • @saudimallupravasivolg
    @saudimallupravasivolg Рік тому +1

    Polikkk.. വന്നു മോനെ RR വീഡിയോസ് by ashraf ❤️❤️❤️

  • @gopinathankariyattil7045
    @gopinathankariyattil7045 Рік тому +1

    All the very best.കട്ട വെയ്റ്റിംഗ് ❤

  • @thomasjoseph7624
    @thomasjoseph7624 Рік тому +1

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍👍👍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Рік тому +2

    പുതിയ യാത്രക്ക് എല്ലാവിധ മംഗള ആശംസകൾ ♥️♥️♥️💚💚💚

  • @PeterMDavid
    @PeterMDavid Рік тому +7

    ഇതാണ് ഞാൻ കൊറിയയിൽ പോകുന്നില്ലന്ന് പറഞ്ഞത് അവിടെ ആർക്കും മലയാളം അറിയില്ല 😄 പിന്നെ സിറ്റി വിട്ട് ഗ്രാമങ്ങൾ കൂടുതൽ കവർ ചെയ്യാൻ ശ്രമിക്കുക 👍കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍❤ 👌👌👌👌👌

  • @shafeequeangillath9917
    @shafeequeangillath9917 Рік тому +3

    All The Best Waiting 4 Kidukkachi Episodes ❤❤❤

  • @noufalrpm8996
    @noufalrpm8996 Рік тому +2

    കട്ട വെയ്റ്റിംഗ് ആയിരുന്നു അഷറഫ്‌ക്ക 🥰🥰

  • @kunjumon9020
    @kunjumon9020 Рік тому +3

    കൊറിയൻ ഫസ്റ്റ് എപ്പിസോഡ് സൂപ്പർ ആയി tv യിൽ കാണുന്നത് കൊണ്ട് പ്രത്യേക ഫീലിംഗ് ആണ്

  • @sujinkannan8408
    @sujinkannan8408 Рік тому +1

    പുതിയ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഭായ്👍👍👍👍👍

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Рік тому +2

    എല്ലാവിധ യാത്രമംഗളാശംസകകളും നേരുന്നു 😍😍👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +2

    കൊറിയൻ സിനിമ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ ആദ്യമായിട്ടാണ് കൊറിയൻ കാഴ്ചകൾ കാണുന്നത്.... കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @harshalalsukumaran3564
    @harshalalsukumaran3564 Рік тому +2

    പുതിയ യാത്രക്ക് ആശംസകൾ..കാഴ്ചകൾക്കായ് കാത്തിരിക്കുന്നു.💖👍

  • @remanair7144
    @remanair7144 Рік тому +2

    All the best bro 👍🏻HAPPY journey 😍

  • @shabeerumar5106
    @shabeerumar5106 Рік тому +1

    യാത്രക്ക് ആശംസകൾ വീഡിയോസിനായി waitingq❤

  • @anugrahasuresh3412
    @anugrahasuresh3412 Рік тому +16

    ചരിത്രം, ഭക്ഷണം, സ്ഥലങ്ങളുടെ പ്രത്യേകതകൾ... എല്ലാം പ്രതീക്ഷിക്കുന്നു... All the best

  • @SreereshSree
    @SreereshSree Рік тому +3

    ആദ്യമായിട്ടാ ഒരു കാസർക്കോഡൻ കൊറിയൻ സോൾ ടൂറിസം അംബാസിഡർ സംസാരിക്കുന്നത് കാണുന്നത്.
    All the very best for all of you ❤

    • @Nuhyil
      @Nuhyil Рік тому +2

      Thank you ❤

  • @sheelasaikumar7356
    @sheelasaikumar7356 Рік тому

    ❤❤❤👍Video ishtam aayi. Waiting ❤❤

  • @manuppamanu9863
    @manuppamanu9863 Рік тому +27

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰💪🏻 കൊറിയൻ കാഴ്ചകൾ ഇവിടെ തുടങ്ങുന്നു 😍 ഇനി ആഘോഷ ദിനങ്ങൾ,,,
    Nb : വീഡിയോസ് കൃത്യമായി ഇടണേ 😜🙏🏻

    • @shailanasar3824
      @shailanasar3824 Рік тому +1

      👍

    • @shakkirshakkir2782
      @shakkirshakkir2782 Рік тому

      ​@@shailanasar3824ഹലോ ബ്രോ

    • @shailanasar3824
      @shailanasar3824 Рік тому

      @@shakkirshakkir2782 bro.. No.. Sister aanu☺

    • @suneersuni9855
      @suneersuni9855 Рік тому +4

      സൂപ്പർ വീഡിയോ അടുത്ത വീഡിയോ കാതിരിക്കുന്നു

    • @manuppamanu9863
      @manuppamanu9863 Рік тому

      @@shakkirshakkir2782 എന്തോ 🤭😜

  • @mohananpillaimohanan3417
    @mohananpillaimohanan3417 Рік тому

    യെസ് വീണ്ടും.... കൊറിയൻ വിശേഷങ്ങൾക്ക് കാത്തിരിക്കുന്നു 👍👍👍❤❤❤

  • @vismayakalarikkal3842
    @vismayakalarikkal3842 Рік тому +6

    Wow 😍..South Korea 🇰🇷🇰🇷💜...Ente dream destination 💜

  • @369media8
    @369media8 Рік тому +1

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും..... 😍

  • @ansonk.j3949
    @ansonk.j3949 Рік тому +1

    Waiting for the next episode😍. 👍

  • @mansoorpandallur
    @mansoorpandallur Рік тому

    എന്നും മുടങ്ങാതെ വീഡിയോ അപ്പ്ലോഡ് ചെയ്യണം കട്ട വെയ്റ്റിംഗ് അഷ്‌റഫ് ബായ് 🤝🤝🤝

  • @toolMaxvipin30
    @toolMaxvipin30 Рік тому +1

    Best wishes bro .waiting for your amazing vlogs

  • @faizalpayyoli9846
    @faizalpayyoli9846 Рік тому +3

    കിട്ടിയ ആള് കൊള്ളാം,പുലിയാണ്....., ഒന്നിടവിട്ട ദിവസങ്ങളിൽ വീഡിയോ പ്രതീക്ഷിക്കുന്നു.....,ദിവസവും വീഡിയോ ചെയ്യുക എന്നത് അഷ്റഫിൻ്റെ വീഡിയോ കാണുന്നവർക്ക് അറിയാം കഴിയില്ലെന്ന്..... എഡിറ്റിംഗ് മാരകമാണ്....,കാഴ്ച അവർണനീയം....തുടരുക......

  • @renimon13
    @renimon13 Рік тому

    ഫസ്റ്റ് വീഡിയോ നന്നായി .അടുത്ത വീഡിയോ ഇതിലും നന്നാവും ❤❤❤❤

  • @harikumargopal1870
    @harikumargopal1870 Рік тому +2

    All the best for your new journey 👍

  • @kishorjan854
    @kishorjan854 Рік тому +1

    Happy journey Ashraf bro...

  • @Ashokworld9592
    @Ashokworld9592 Рік тому +1

    അഷ്‌റഫ്‌ ബ്രോ.... സൂപ്പർ... മിന്നിച്ചു...!!👍👍👍👍👍👍💙💙💙💙💙🎈👍

  • @sudheermanaf
    @sudheermanaf Рік тому +2

    매우 감사합니다. 만나서 반가워요 😊
    അടുത്ത വീഡിയോക്ക് വേണ്ടി അൽ കട്ട വെയ്റ്റിംഗ് 😁

  • @sanibathayyil8041
    @sanibathayyil8041 Рік тому

    കാണാൻ കാത്തിരിക്കുന്നു 👍🏻👍🏻👍🏻💐

  • @ncmphotography
    @ncmphotography Рік тому

    അടിപൊളി സൗത്ത്കൊറിയൻ കാഴ്ചകൾ പോരട്ടെ 😉😍🙌

  • @vichukerala4334
    @vichukerala4334 Рік тому +1

    Super vloge❤ happy journey 🎉

  • @arshadekdxb6835
    @arshadekdxb6835 Рік тому +1

    കൂടെയുള്ളവരും പൊളിയാണെല്ലോ ♥️

  • @jabirhisham240
    @jabirhisham240 Рік тому

    ശുഭയാത്ര നേരുന്നു അഷ്‌റഫ്‌ ക്കാ

  • @axiomservice
    @axiomservice Рік тому +1

    dear ashref ikka..ഞാൻ മുംബയ് എയർപോർട്ട് വഴി ഡൽഹിക്ക് പോകാറുണ്ട് ..രസം എന്നല്ല പറയേണ്ടത്...അതി മനോഹരം ..അതി ഗംഭീരം എന്ന് വേണം പറയാൻ ...എത്ര സുന്ദരം...സീനത്ത് ബീവിനാലപ്പുഴ

  • @INDIAN-rc9sh
    @INDIAN-rc9sh Рік тому

    Happy journey ikka..yathrayude cost koode parayne pokunavark useful avum

  • @ajayakumar5851
    @ajayakumar5851 Рік тому +2

    All the best Ashraf ❤❤❤❤

  • @ummerthondikodan8252
    @ummerthondikodan8252 Рік тому

    Waiting ആയിരുന്നു.

  • @Rafiyaabdulla
    @Rafiyaabdulla Рік тому +2

    എല്ലാ വിധ ആശംസകളും അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു 😊❤

  • @WeekendDreamerz
    @WeekendDreamerz Рік тому +1

    Ini ee series nu waiting aanu ❤❤❤ pani

  • @rashidetp3020
    @rashidetp3020 Рік тому +1

    അടിപൊളി കൊറിയന്‍ വിടിൊസിനായി കാതിരികുന്നു ❤❤❤❤

  • @axiomservice
    @axiomservice Рік тому +1

    eagerly waiting next eepisode

  • @sreejaja3578
    @sreejaja3578 Рік тому +1

    കൊറിയൻ കാഴ്ചകൾ,വിശേഷങ്ങൾ എല്ലാം കാണാനായി ഒരു പാട് ആളുകൾ ഉണ്ട് കൂടെ, ശുഭയാത്ര.

  • @suhailskp
    @suhailskp Рік тому +2

    പോകുന്നതൊക്കെ ശരി... രണ്ടോ, മൂന്നോ ദിവസം കൂടുമ്പോഴെങ്കിലും വീഡിയോ പോസ്റ്റ്‌ ചെയ്യണം 😊

  • @strawberries2633
    @strawberries2633 Місяць тому

    Korea vlog cheythathinu orupad thanks... dream place❤️❤️❤️❤️

  • @_nabeel__muhammed
    @_nabeel__muhammed Рік тому

    Wow..new series 💙🤩👏

  • @sadiqmon6091
    @sadiqmon6091 Рік тому +1

    എല്ലാവിധ യാത്ര ആശംസകൾ 💞

  • @kL_12_Hasee
    @kL_12_Hasee Рік тому +11

    പുതിയ കാഴ്ചകളും പുതിയ അനുഭവങ്ങളും സ്വാഗതം RR King ❤❤

  • @anilkumarkr1085
    @anilkumarkr1085 Рік тому

    You r so genuine...love u man❤❤❤

  • @nassertp8757
    @nassertp8757 Рік тому +3

    കാസർകോഡ് ബായിയോട് സ്പീഡ് കുറച്ചു സംസാരിക്കാൻ പറയണം .... മനസിലാക്കാൻ പ്രയാസം ....... സൂപ്പർ വീഡിയോ .....

    • @Nuhyil
      @Nuhyil Рік тому +1

      Oh sorry Nyan next time slow samsaarikkam

  • @kalakala5539
    @kalakala5539 Рік тому +1

    Super ikka 🎉🎉🎉🎉happy journey 🎉🎉🎉🎉

  • @anillambo1972
    @anillambo1972 Рік тому

    കൊറിയൻ യാത്ര തുടരട്ടെ, കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @shebeersartvlogs8388
    @shebeersartvlogs8388 Рік тому

    Your supporters are very good people ,,,waiting for the videos

  • @riyasthekkepurayilmahammoo5340

    It’s new experience Thanks team special Kasaragod bro 😎

  • @harisonnet
    @harisonnet Рік тому

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട യു ടുബറാണു അഷ്രഫ് ബായ്...എല്ലാവിധ ആശംസകളും

  • @kochucomrade8007
    @kochucomrade8007 Рік тому +1

    ❣️all the very best

  • @zubairt.v4085
    @zubairt.v4085 Рік тому +1

    Congratulations... Very very Good video.......

  • @anzarkarim6367
    @anzarkarim6367 Рік тому

    All the best... waiting...🙋🙋🙋🥰🥰🥰

  • @prasadpk5180
    @prasadpk5180 Рік тому +1

    ഉറങ്ങുമ്പോൾ പോലും വീഡിയോ എടുക്കുന്ന അഷ്‌റഫ്‌ ഇക്ക 😁😁😁🥰🥰

  • @TRIPEATBYKTABOO
    @TRIPEATBYKTABOO Рік тому +7

    മശാ അല്ലാഹ്, യാത്ര എളുപ്പവും സുരക്ഷയും ആവട്ടെ ആമീൻ

  • @sreesreeju3029
    @sreesreeju3029 Рік тому

    ഇത് പൊളിക്കണം 🔥🔥💥💥💥

  • @nishathankachan6924
    @nishathankachan6924 Рік тому

    Happy journey Bro 💖❤️💕 super ♥️💞😍❣️🥰💗💓💗❣️

  • @cksply9623
    @cksply9623 Рік тому

    നിങ്ങളുടെ യാത്രയിൽ ഞങ്ങളും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും

  • @kumarsugu1852
    @kumarsugu1852 Рік тому +1

    Hi brother happy January ❤God blessed 😊

  • @Hakeem_514
    @Hakeem_514 Рік тому +1

    ❤ഒന്നും പറയാനില്ല ഇനി പറയൂല്ല 😂സൂപ്പർ 🎉🎉🎉🎉

  • @wewinhappy5374
    @wewinhappy5374 Рік тому +2

    Seoul ambassador super

  • @okm912
    @okm912 Рік тому +1

    നുഹൈൽ പൊളി മോനാ ട്ടോ സംസാരം കേട്ടാൽ അറിയാം രസികനാ

  • @susustatusworld
    @susustatusworld Рік тому

    🤗 ഇത് പൊളിക്കും

  • @azeezjuman
    @azeezjuman Рік тому

    All the best waiting

  • @santhakrishnan7096
    @santhakrishnan7096 2 місяці тому

    അഷറഫ് മോന് ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ ആ അവതരണ ശൈലിയും മോന്റെ വിനയവും അത് ഞങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു ഒരുപാട് നന്ദിയും മോനെ ആയുരാരോഗ്യസൗഖ്യം ദൈവം നൽകട്ടെ 👍🙏

  • @okazonline3495
    @okazonline3495 Рік тому

    നന്നായിരിക്കട്ടെ... ഒരിക്കൾ നേരിൽ വരാം ഒന്നു കാണാൻ....

  • @AshijThoppilan
    @AshijThoppilan Рік тому +1

    ഇനിയാണ് കൊറിയയുടെ യഥാർത്ഥ കാഴ്ചകൾ, പക്ഷെ കണ്ട് കണ്ട് ബി ബ്രോയെ മിസ്സ്‌ ചെയ്യുന്നു

  • @sreekala4222
    @sreekala4222 Рік тому

    We r waiting bro

  • @shafiev2243
    @shafiev2243 Рік тому

    കിടുവേ 😍😍

  • @faisalbava1891
    @faisalbava1891 Рік тому +2

    അഷ്റഫ് വീഡിയോ ഒന്ന്ഉഷാറായിക്കോട്ടെ അടുത്ത ട്രിപ്പ് ബ്രൂണായിലേക്ക് പോണം 👍😁👌

  • @CJ-si4bm
    @CJ-si4bm Рік тому +1

    നോർത്ത് കൊറിയ എന്ന് പോകും waiting ദാരാളം പേര് പോകുന്നുണ്ട് യൂട്യൂബ്ർസ്

  • @naseeralavikutty4665
    @naseeralavikutty4665 Рік тому

    പുതിയ യാത്രക്ക് ആശംസകൾ വീഡിയോസ് കൃത്യമായി ഇടണേ

  • @prasoonprasoon1154
    @prasoonprasoon1154 Рік тому

    Nys broi💫💫💫

  • @chummaorujenmam1552
    @chummaorujenmam1552 Рік тому +1

    Zahid ബ്രോ പൊളി 😍

  • @devu151
    @devu151 Рік тому +2

    കൂടാ ഉള്ള puliye eashtapetu 👍❤️🌹

  • @radhakrishnanpanikkath7379
    @radhakrishnanpanikkath7379 Рік тому +3

    പുതിയ യാത്ര പുതിയ സംസ്കാരങ്ങൾ വളരെ താല്പര്യപൂർവ്വം കാത്തിരിക്കുന്നു. All the best Asharef

  • @hareeshmadathil6843
    @hareeshmadathil6843 Рік тому

    തുടക്കം തന്നെ super👍

  • @tomthottupurath9922
    @tomthottupurath9922 Рік тому +1

    All the best 💐💐💐

  • @thomasjoseph7624
    @thomasjoseph7624 Рік тому

    അടിപൊളി വീഡിയോ 👍👍

  • @kl10safar
    @kl10safar Рік тому

    Varatte New episode's ❤

  • @sonujacob7432
    @sonujacob7432 Рік тому +2

    താങ്കളുടെ ശൈലിയിൽ തന്നെ കൊറിയൻ യാത്രകൾ കാണാൻ സാധിക്കട്ടെ

  • @anishavava9353
    @anishavava9353 Рік тому +2

    💚💛 Happy journey 💔💜

  • @parambilclicksbyajan4943
    @parambilclicksbyajan4943 Рік тому +4

    കാഴ്ചകൾ അടിപൊളി ആകും എന്ന് വിശ്വസിക്കുന്നു. കാസർഗോഡ് ഭാഷ പെട്ടന്ന് മനസ്സിലാകുന്നില്ല. എന്നാലും അടുത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤❤❤❤