ഈ യാത്ര അവിസ്മരണീയമായിരുന്നു. നമ്മൾ പഠിച്ചതും വായിച്ചറിഞ്ഞതുമായ കാര്യങ്ങൾ നേരിൽ കണ്ടപ്പോൾ അത് വിലയേറിയ അറിവായി. മുർമാൻസ്ക്, നമ്മൾ അധികം കേട്ടിട്ടില്ലാത്ത സ്ഥലമാണ്. പക്ഷെ, അവിടത്തെ കാഴ്ചകൾ അസുലഭമായതാണ്. സന്തോഷ് സാറിനും 'സഞ്ചാര'ത്തിനും നന്ദി.
There is a cost associated with every service in this world and this is not a charity program. He might be organizing these events to raise fund for his venture - Safari TV.
ഇപ്പോൾ എപ്പിസോഡുകൾ തീർക്കാൻ വേണ്ടി വിവരിക്കുന്നത് പോലെ തോന്നുന്നു സഞ്ചാരത്തിൽ. കാരണം നിസ്സാര കാര്യങ്ങൾ പോലും വളരെ വിശദമായി വിവരിക്കുന്നു bus വന്നു പെട്ടികൾ എടുത്തു വച്ചു എന്നിങ്ങനെ പ്രാധാന്യമില്ലാത്ത കാര്യങ്ങൾ പറയുന്നതുപോലെ തോന്നുന്നു
എത്ര ടെൻഷൻ ഉള്ളപ്പോളും ഈ സഞ്ചാരം പ്രോഗ്രാം കണ്ടാൽ, ആ ടെൻഷൻ അങ്ങ് മാറും, താങ്ക്സ് സന്തോഷ് ജോർജ് കുളങ്ങര സർ, താങ്ക്യൂ സഞ്ചാരം...
❤❤
❤❤❤
Sathyam oru prathyeka feel anu
രണ്ട് വർഷം മുൻപ് ഞാനും ഒരു യാത്ര നടത്തി മുർമാൻസ്കിലേയ്ക്ക്, സന്തോഷ് സാറിൻ്റെ വിവരണം കേൾക്കുമ്പോൾ ആ യാത്ര എൻ്റെ മനസ്സിൽ തെളിയുന്നു.
ഈ യാത്ര അവിസ്മരണീയമായിരുന്നു. നമ്മൾ പഠിച്ചതും വായിച്ചറിഞ്ഞതുമായ കാര്യങ്ങൾ നേരിൽ കണ്ടപ്പോൾ അത് വിലയേറിയ അറിവായി. മുർമാൻസ്ക്, നമ്മൾ അധികം കേട്ടിട്ടില്ലാത്ത സ്ഥലമാണ്. പക്ഷെ, അവിടത്തെ കാഴ്ചകൾ അസുലഭമായതാണ്. സന്തോഷ് സാറിനും 'സഞ്ചാര'ത്തിനും നന്ദി.
How to contact Sancharam tour team...can u give details
സഞ്ചാരം കാണുമ്പോൾ മനസിനൊരു കുളിർമയാണ്
❤സഞ്ചാരം കാണുമ്പോൾ കേരളത്തിലെ സെക്രട്ടറിയേറ്റിനു തീയിടാൻ തോന്നും ദുരിതജീവിതം 😢
Siberian Husky and Alaskan Malamute are two similar but distinct breeds found in the Arctic Circle.
സമൂഹത്തിലെ higher വർഗ്ഗം മാത്രം... ഞങ്ങളെപ്പോലെ ഉള്ളവർക്ക് സാറിനൊപ്പം ഒരു യാത്ര സ്വപ്നം മാത്രം😅
There is a cost associated with every service in this world and this is not a charity program. He might be organizing these events to raise fund for his venture - Safari TV.
യാത്രകൾ ചെയ്യുമ്പോൾ ഇത്തരം യാത്രകൾ ചെയ്യണം ആ നാടിന്റെ ചരിത്രം, ഭൂപ്രകൃതി, വാണിജ്യം എല്ലാ മേഖലയെയും അറിഞ്ഞു കൊണ്ട് 💕💕🙏🏻
ചിത്രങ്ങളും വീഡിയോയും വിവരണങ്ങളും Super. Jayarama നെയും കണ്ടു ketto......Super
Sancharam ❤❤❤❤❤
സഞ്ചാരം 😍♥️😍
സൂപ്പർ 🙏
Husky😊😊😊
Sancharam ❤👌👌👌👌👌👌👌🙏
Sweet HUSKY 🤗💙🤗Nice Views 👌👌👌👍👍🤗💙🤗🙏
സഞ്ചാരം ❤️
സൂപ്പർ 👍👍❤
ഞാൻ കാണാൻ വൈകി.. ഇപ്പോൾ വന്നേള്ളൂ... ഈ പരിപാടി കണ്ടില്ലകിൽ ഒരു പ്രാന്താണ് 😂❤
നമ്മൾ ഒരു രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ ആ രാജ്യത്തെപ്പറ്റി അറിയണമല്ലോ, അതു SGK വേണ്ടുവോളം പറഞ്ഞുതരുന്നുണ്ടല്ലോ.❤
റഷ്യ 💙
You didn't show us the Aurora Leigh or Northern Lights. Why ?
ഞങ്ങൾ പ്രവാസികൾക്കും ഇതുപോലൊരു സഞ്ചാരം ഒരുപാട് ആഗ്രഹിക്കുന്നു എന്നാണ് സ്പോൺസർ ചെയ്യുന്നത്
സർ കുറച്ചു പാവകൾക് സഞ്ചാരം ഉൾപെടുത്തുക. അവരെ മോട്ടിവേഷൻ ചെയ്താൽ അവരും ലോകം കാണട്ടെ.
Super❤
സന്തോഷ്..കുളങ്ങരക്ക്..ലോകം..മുഴുവൻ..വെള്ളം..പോലെ.. അ റിയുന്നത്..കൊണ്ട്..ഇവരുടെ..കൂടേ..ടൂർ..പോകുന്നവർക്ക്..ഒരു..ടെൻഷനും..ഇല്ല..😊
താങ്ക്യൂ. താങ്ക്യു. സഞ്ചാരം
ഇപ്പോൾ എപ്പിസോഡുകൾ തീർക്കാൻ വേണ്ടി വിവരിക്കുന്നത് പോലെ തോന്നുന്നു സഞ്ചാരത്തിൽ. കാരണം നിസ്സാര കാര്യങ്ങൾ പോലും വളരെ വിശദമായി വിവരിക്കുന്നു bus വന്നു പെട്ടികൾ എടുത്തു വച്ചു എന്നിങ്ങനെ പ്രാധാന്യമില്ലാത്ത കാര്യങ്ങൾ പറയുന്നതുപോലെ തോന്നുന്നു
🐩💙
🎉🎉
❤❤
👍👍👍🎉
😍😍😍
Hai santhoshji🙏
👍❤👍
👍✋️
,👍👌👏👏👏
കാറിലുള്ള ചിത്രീകരണത്തേക്കാൾ മിഴിവുണ്ട് ബസ്സിനകത്തെ ചിത്രീകരണം. ഒരു ഏരിയൽ ക്യാമറ ഫീലുണ്ട്.
നിങ്ങൾ കാണാഞ്ഞിട്ടാണ് ഞങ്ങളും കൂടെ ഉണ്ടായിരുന്നു
Yutong bus anallo
The Chinese city of Harbin is located near the China-Russia border, Harbin ice festival visit cheythoode ...
ഹായ് എല്ലാവരോടും. 👍🏼.😂
ഇപ്പോൾ ജനുവരി മഞ്ഞു കൊണ്ട് മൂടിക്കാണും അവിടെ യൊക്കെ
17:27 Who is this Benny ? What is he saying ? 🙄
We had horse meat, a specialty of Kazakhstan, during our visit
The sign says do not feed the animals. But the guide says you can feed them. 🤔
They say not to feed items bought from outside. They provided us meat and hay, which is fully safe for them
Yakurtz ponm
എത്ര രൂപ ആണ് ഈ യാത്രക്ക് ആകുന്നത്?
3:75 Lakhs
This kind of trip is meant only for the well heeled.
താമസവും, ഭക്ഷണവും എവിടെ?
Hotel Aztec in Murmansk.
സഫാരി ലോക ചാനൽ ആവാൻ ഇനി ഏതു കണ്ണുവേണം!?........
🧡👏🦚🏵🇮🇳
Hahaha businesses.... itu kanaan thalparayalillaaaaa
ഈ ട്രിപ്പ്ന് ഒരാൾക്കു എത്ര രൂപ ആകും???
3.75 lakhs.
Da. Sandhoshey ni മുതലാളി മാരെ മാത്രമേ കൊണ്ട് പോകോള സാധാരണകാർ ആണ് നിന്റെ വീഡിയോ കാണുന്നത്. ഒരു സാധാരണ കാരനെ കൊണ്ട് പോയി കാണിക്കു ടാ.
The worst dubbed episode I have seen
റഷ്യ🇷🇺🇷🇺 ഇന്ത്യ🇮🇳🇮🇳 കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള രാജ്യം
മുന്തിയ ടീംസ് മാത്രമേ ഉള്ളല്ലോ സഞ്ചാരം gang ഇൽ. .കത്തി rate ആയിരിക്കും 😂
ചുമ്മാ കൊണ്ട് പോകാൻ പറ്റുമോ😂
ഒരു വല്ലാത്ത നാട് തന്നെ😢
🎉🎉🎉
❤❤❤❤❤❤❤❤
❤❤❤❤
Haskey❤️❤️❤️🥰🥹🥹
❤❤
❤❤❤❤❤❤
❤
❤❤❤❤
❤❤❤
❤❤❤
❤❤❤