EP🇰🇷4 - കൊറിയൻ പ്രസിഡന്റിന്റെ വീട്ടിലേക്ക് ക്ഷണം കിട്ടി ചെന്നപ്പോൾ - Visiting BLUE HOUSE - KOREA

Поділитися
Вставка
  • Опубліковано 7 жов 2024
  • സൗത്ത് കൊറിയയുടെ 11 പ്രസിഡന്റുമാർ രാജ്യം ഭരിച്ച ഓഫീസും അവർ താമസിച്ച വീടും കാണാൻ ക്ഷണം കിട്ടി ചെന്നപ്പോൾ..
    -----------------------------------
    നുഹൈലിന്റെ ചാനൽ: ​⁠‪@Nuhyil‬
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    --------------------------------------
    #korea #ashrafexcel #bluehouse

КОМЕНТАРІ • 347

  • @Nuhyil
    @Nuhyil Рік тому +169

    നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്, കൂടാതെ പ്രസിഡൻറ് ഹൗസിൽ ഒരു നല്ല സമയം ആസ്വദിക്കുകയും ചെയ്തു
    Thank you so much for the support too ❤️❤️

    • @Pravasi8087
      @Pravasi8087 Рік тому +12

      Ningale videosum super aanu bro 👍❤️

    • @abdulazeez6117
      @abdulazeez6117 Рік тому +7

      Ningalum poli❤

    • @Nuhyil
      @Nuhyil Рік тому +1

      @@Pravasi8087thank you

    • @Nuhyil
      @Nuhyil Рік тому +1

      @@abdulazeez6117thank you

    • @AbdulMajeed-zs4ln
      @AbdulMajeed-zs4ln Рік тому +4

      നുഹൈൽ ബ്രോ ❤

  • @INDIAN-lh7cp
    @INDIAN-lh7cp Рік тому +49

    എന്ത് നല്ല വൃത്തിയും സൗന്ദര്യവുമുള്ള സ്ഥലങ്ങൾ ❤
    നമ്മൾ ഇവിടെ ഹിന്ദു മുസ്ലിമും കളിച്ചു പുതിയ പുതിയ കോർപറേറ്റ് മുതലാളി മാരെ ഉണ്ടാക്കി കൊണ്ടേയിരിക്കുന്നു 🫢🫤🫤🫤

  • @Ashokworld9592
    @Ashokworld9592 Рік тому +85

    പൊതുസ്ഥലങ്ങൾ നല്ല വൃത്തിയായി സൂക്ഷിക്കാൻ... കൊറിയൻ ജനങ്ങളേ പോലെ വേറേ. ആരുമില്ല...സൂപ്പർ...!!👍👍👍👍💚💙💚💚❤️👍

    • @johnantony7237
      @johnantony7237 Рік тому

      കൊറിയയിൽ ആയിരുന്നോ

    • @nivilkurian8703
      @nivilkurian8703 Рік тому +6

      ജപ്പാൻ ആണെന്നുതോന്നുണു ബ്രോ.
      അസ്രപിനെ നെക്സ്റ്റ് അങ്ങോട്ട് വിടാം.
      ഓക്കേ ആണോ?

    • @shaijalshaijal9818
      @shaijalshaijal9818 Рік тому +4

      മുത്തുമണിയെ നിങ്ങൾ നിങ്ങളുടെ സ്ഥലം വൃത്തിയാക്കിയാൽ ഞാൻ എന്റെ സ്ഥലം വൃത്തിയാക്കിയാൽ അങ്ങനെ ഓരോരും അവരവരുടെ സ്ഥലം വൃത്തിയാക്കിയാൽ നമ്മുടെ നാടും നാളെ അങ്ങനെയാവും 👍☺️🥰🥰🥰

    • @chairpants
      @chairpants Рік тому

      അയിനങ് korea വരെ ഒന്നും പൊണ്ട. ശ്രീലങ്ക വരെ പോയ തന്നെ മതി.

    • @shafer.k.cnileshwar8967
      @shafer.k.cnileshwar8967 Рік тому +1

      @@nivilkurian8703 japanil vann nokk bro

  • @mohananpillaimohanan3417
    @mohananpillaimohanan3417 Рік тому +82

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ ഭരണാധികാരികളെ എടുത്തുകടലിൽ എറിയാൻ തോന്നുന്നത്... ഒരു രക്ഷയുമില്ലാത്ത മനോഹരകഴ്ചകൾ.. നുഹൽ ബ്രോക്ക് പ്രത്യകനന്ദി.. 👍👍👍

    • @elisabetta4478
      @elisabetta4478 Рік тому +3

      Also the Indian citizens are not up to the expectation. I mean, it is never the "sole" incapability of government, in terms of infrastructure and cleanliness in public spaces. The spitting culture and damaged Indian street's drainage/sewers have to do with its citizens uncontrolled and uncleanness attitude.
      Each folks deserves ìts rulers.
      As long as, our views does not change, no governments would be able to teach Indians about civic sense. Civic education must begin at school.
      Look at the neighbouring China. Their civic sense and infrastructure are at the level of any developed European countries, in so many ways even better. It is not about the rate of population, it is about civic sense of each citizen.
      Hopefully, Indian generations which will come after the upcoming 5-10 decades would keep public places as they deserve.

    • @vigneswaratraders221
      @vigneswaratraders221 Рік тому

      ഇവിടെ മത തീവ്രവാദികൾ ഉണ്ട്... അതുകൊണ്ടുതന്നെ സുരക്ഷയ്ക്ക് ഭീഷണിയുമാണ്... കാര്യം മനസ്സിലാക്കുക... 👍

    • @പ്രവാസി-ഫ3ണ
      @പ്രവാസി-ഫ3ണ Рік тому

      അമ്മാതിരി മനുഷ്യരല്ലെ നമ്മൾ ഇന്ത്യക്കാർ

  • @Ashokworld9592
    @Ashokworld9592 Рік тому +20

    ഈ... ഭൂമിയിൽ ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ ഇനിയുമുണ്ടോ... എന്താ... ഭംഗി....കൊറിയ ഇത്രയും ഭംഗിയാണെന്ന്.. ഈ വീഡിയോ കണ്ടപ്പൊഴാ അറിയുന്നേ... സൂപ്പർ...!!👍👍👍👍👍👍💚💙💙💙💙💙💙❤️👍

  • @saleej8869
    @saleej8869 Рік тому +22

    നുഹൈലിനെ കിട്ടിയത് കൊണ്ട് കൊറിയൻ യാത്രയിൽ ഒരുപാട് നല്ല കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നു

  • @azeezkoya5848
    @azeezkoya5848 Рік тому +7

    അഷറഫിന് ഒരു ഭാഗ്യമുണ്ട് എവിടെചെന്നാലും ചങ്ക് പോലെയുള്ള ഒരു കൂട്ടുകാരനെ കിട്ടും അത് തന്നെയാണ് നിങ്ങളുടെ വിജയം

  • @Ashokworld9592
    @Ashokworld9592 Рік тому +16

    കൊറിയൻ വീടുകളിലെ മേൽക്കൂരകളും അതിന്റ കൊത്തുപണികളും.. കാണാൻ ഒരു രസം തന്നെയാ....! സൂപ്പർ...!!👍👍👍👍👍👍💚💙💚💙💚💙💚❤️👍

  • @hamzaparambath9356
    @hamzaparambath9356 Рік тому +9

    അതിമനോഹരമായ കാഴ്ചകൾ എല്ലാം വിശദമായി കാണിച്ചുതരുന്ന വീഡിയോകൾ അഭിനന്ദനങ്ങൾ

  • @aboobackerpalanchery692
    @aboobackerpalanchery692 Рік тому +13

    ഈ ഉത്സാഹം എപ്പോഴും ഉണ്ടാകട്ടെ 👍, കൊറിയൻ വിശേഷങ്ങൾ സൂപ്പർ ആകാണുണ്ട് ❤❤❤

  • @ummerthondikodan8252
    @ummerthondikodan8252 Рік тому +3

    അഷ്റഫ് ബ്രോഈ സ്ഥലങ്ങളെല്ലാം ക്ലീനായി ക്കിടക്കുന്നത് അവിടങ്ങളിലെല്ലാംചെറുപ്പം മുതൽക്കുതന്നെ പരിസ്ഥിതിയോടും ചുറ്റുപാടി നോടും എങ്ങനെ ഇടപെടണം എന്നും എങ്ങനെ നീറ്റായി ക്ലീനായിസ്വന്തം ശരീരത്തെയുംപരിസ്ഥിതിയെയും സംരക്ഷിക്കണമെന്നുംപഠിപ്പിക്കുന്നുണ്ട് അത് അവിടെയുള്ളവർ ഫോളോ ചെയ്യുന്നും ഉണ്ട് നമ്മളെ പ്പോലെ ഞങ്ങളാണ് എല്ലാം തികഞ്ഞവർ എന്ന അഹങ്കാരം അവർക്കില്ല. 100 % സാക്ഷരതയും ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യ വാചകവും ലോകത്ത് എല്ലാം തികഞ്ഞവർ എല്ലാം അറിയുന്ന വർ എന്ന അഹന്തയും മാത്രമാണ് നമ്മെയും നമ്മുടെ സമൂഹത്തെയും ചീത്തയാക്കിയത്

  • @santhoshpallikkal5349
    @santhoshpallikkal5349 Рік тому +22

    ഇതുവരെയുള്ള താങ്കളുടെ സന്ദർശനങ്ങളിൽ വ്യത്യസ്തമയത്തും വരെ മികച്ചതുമാണ് കൊറിയൻ യാത്ര,.. അവിടെ പ്രധാനമായും നോർത്തുകൊരിയയും സൗത്കൊരിയയും ആയുള്ള ബോർഡർ ഉണ്ട് അവിടെ പോകാൻ മറക്കണ്ട.. 👍❤️

    • @louythomas3720
      @louythomas3720 Рік тому +1

      ഉത്തരകൊറിയൻ വട്ടൻ കിംജോങ്ഉന്നിന്റെ പട്ടാളക്കാർക്ക് ഉന്നം പഠിപ്പിക്കാനോ.....

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Рік тому +2

    Sound palapozhum low aakunnu.. Cant hear properly. Nuhailnu koodi mic kodukku.. Visuals are superb

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +3

    ഇക്കാ അടിപൊളി..... Nuhyil പൊളി ആണ്...

  • @mahdqtr4476
    @mahdqtr4476 Рік тому +6

    അഷറഫിന്റെ സുവര്‍ണ ക്ഷേത്ര വീഡിയോ ഇന്ന് കണ്ടു പൊളി VO/camera /producer/ assistant 4 പേര് ചേര്‍ന്നു ചെയ്യേണ്ട പണിയാണ് ഒറ്റക്ക് chaithathu അടിപൊളി👌

  • @Ashokworld9592
    @Ashokworld9592 Рік тому +4

    പ്രസിഡന്റിന്റെ വീടും അതിനോട് ചേർന്ന ഓഫീസും... എല്ലാം തന്നെ സൂപ്പർ വീഡിയോ...!!👍👍👍👍💚💙💚💚❤️👍

  • @sujinkannan8408
    @sujinkannan8408 Рік тому +3

    പുതിയ അറിവുകൾ കിട്ടുകയും ബ്യൂട്ടിഫുൾ വീഡിയോ തരുകയും ചെയ്ത അഷറഫ് broke എല്ലാവിധ 👍ഭാവുകങ്ങൾ നേരുന്നു

  • @ushamkd3178
    @ushamkd3178 Рік тому +8

    നഹൈൽന്റെ വീഡിയോ എന്റെ മക്കൾ കാണാറുണ്ട് അഷറഫ് 👍👍

  • @chaiwithtom
    @chaiwithtom Рік тому +16

    കൂടെ ജോലിചെയ്യുന്ന കൊറിയക്കാരൻ എപ്പോഴും ഇന്ത്യയെ പുകഴ്ത്തി പറയുകയും നല്ലതു മാത്രം പറയുകയും ചെയുമ്പോൾ അറിഞ്ഞില്ല ഓന്റെ നാട് ഇത്ര ഗംഭീരം ആണെന്ന്. ഓനോടുള്ള ബഹുമാനം കൂടി !!!

  • @Baraco-pg3ke
    @Baraco-pg3ke Рік тому +1

    അഷ്‌റഫ്‌ നിങ്ങളുടെ explanation വളരെ ആകർഷകം . വളരെ ഇഷ്ടമായി

  • @Pravasi8087
    @Pravasi8087 Рік тому +7

    Nuhyil kasrod ❤️

  • @uzhunnallur
    @uzhunnallur Рік тому +1

    കാമറ, ഒരു രക്ഷയുമില്ല.. മനോഹരമായ വീഡിയോ 💕

  • @mohamedshihab5808
    @mohamedshihab5808 Рік тому +2

    നുഹുൽ ബ്രോ നിങ്ങൾ പോളിയാണ്

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +2

    Manoharamaya sthalangal💜..Iniyum avideyulla bhangi kanan kathirikkunnu 💜

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 Рік тому +1

    Superb--both video & explanation
    Thank you very for this great effort.👏👏👏

  • @pq4633
    @pq4633 Рік тому +4

    വൃത്തി 👌🏻👌🏻👌🏻വികസനം 👌🏻👌🏻👌🏻... നമ്മൾ അവിടെ അങ്ങനെ പോരാ ഇങ്ങനെ പോരാ എന്നും പറഞ്ഞു ജീവിതം തീർക്കും.

  • @divyasunil6169
    @divyasunil6169 Рік тому +1

    Waiting. ആയിരുന്നു. Thank you.

  • @alibapputty5393
    @alibapputty5393 Рік тому +1

    Hi Ashraf Bhai
    Adipoli avatharanam
    Korian pracidantinte veedum kandu Santhoshamayi

  • @manuppakthodi
    @manuppakthodi Рік тому

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കൊറിയൻ കാഴ്ചകളിൽ വൃത്തിയും ചിട്ടയും ശ്രദ്ധയിൽ പെട്ടു 🥰🥰👏🏻👏🏻👌🏻

  • @hamsamoidu9551
    @hamsamoidu9551 Рік тому +2

    അഷ്റഫ് ഭായ് സൂപ്പർ നല്ല അവതരണം

  • @azeezjuman
    @azeezjuman Рік тому +1

    Tnx asharaf giving wonderful veedio

  • @AbdulMajeed-zs4ln
    @AbdulMajeed-zs4ln Рік тому +2

    നല്ലൊരു വീഡിയോ 👌

  • @strawberries2633
    @strawberries2633 3 місяці тому

    Enik kandit bhayankkara comfortable aytanu avar ellam cheythirikunath...well organised...❤️❤️

  • @Ashokworld9592
    @Ashokworld9592 Рік тому +1

    സോൾടവർ... അങ്ങ് ദൂരെ.,. കാണാം... രസമുണ്ട്....! സൂപ്പർ..!👍👍💚💙💙💙👍

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV Рік тому +2

    കൊറിയൻ പാരമ്പര്യ സംഗീതവും നൃത്തങ്ങളും കണ്ടാൽ നമ്മുടെ നാട്ടിലേത്‌ പോലെ തോന്നും. കൊറിയൻ മ്യൂസിയത്തിലെ കിംചി ഭരണികൾ കാണിക്കുമെന്ന് കരുതുന്നു.

  • @shameeraraattupuzha6032
    @shameeraraattupuzha6032 Рік тому +1

    വീഡിയോക്ക് സൂപ്പർ ആകുന്നുണ്ട് മച്ചാനെ...

  • @khalidck6930
    @khalidck6930 Рік тому

    അതിമനോഹരമായ രാജ്യം നല്ല അവതരണം

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr Рік тому +2

    South Koreayile beautiful kazhichakal oppiyaduth kannichuthinu Thanks good travel video 👌💯👍 enjoy brother

  • @pinky521
    @pinky521 Рік тому +2

    എയർപോർട്ടിൽ വെച്ച് പരിചയപ്പെട്ട ഒരാൾ പറഞ്ഞില്ലേ അഷ്‌റഫ്‌ ഇക്കയുടെ സൗണ്ട് കേട്ട് മനസിലായി എന്ന്. ഇന്ന് ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ അനിയൻ നിങ്ങളെ വീഡിയോ കണ്ടിരിക്കുന്നു. വീഡിയോ ഞാൻ കണ്ടില്ല സൗണ്ട് കേട്ടപ്പോൾ ഞാൻ ഓനോട്‌ ചോദിച്ചു നീ അഷ്‌റഫ്‌ ഇക്കയുടെ വീഡിയോ ആണെല്ലോ കാണുന്നെ എന്ന്. 🥰🥰ഏതു ഉറക്കത്തിൽ കേട്ടാലും സൗണ്ട് അറിയാം. ഒട്ടും ബോറടിപ്പിക്കാത്ത എന്നും കാത്തിരുന്നു കാണുന്ന ഒരേയൊരു യൂട്യൂബർ ആണ് നിങ്ങൾ 🥰

    • @shailanasar3824
      @shailanasar3824 Рік тому +1

      ☺👍

    • @ashrafexcel
      @ashrafexcel  Рік тому +1

      ❤️
      അനിയനോട് ഞാൻ അന്വേഷിച്ചുന്ന് പറയൂ

    • @pinky521
      @pinky521 Рік тому

      @@ashrafexcel ഉറപ്പായും 😍😍

  • @shonanak4323
    @shonanak4323 Рік тому +1

    നന്നായിട്ടുണ്ട്. ആശംസകൾ.
    ഇനി ഉത്തര കൊറിയ ഒന്നു
    കാണിച്ചുതരാമോ?

  • @artoflovedrawing1775
    @artoflovedrawing1775 Рік тому +3

    Wooow adipoli 👏👏👏👏

  • @johnyma5572
    @johnyma5572 Рік тому

    ഇഷ്ടപ്പെട്ടു.! നന്ദി.

  • @rafeeqm2648
    @rafeeqm2648 Рік тому +1

    അശ്രഫ്ക നിങ്ങൾ പൊളി

  • @honeymanuprasad8312
    @honeymanuprasad8312 Рік тому +1

    Ashrafkka full energy ethu malayum coolaayi kerum❤

  • @silpakrishnan3028
    @silpakrishnan3028 5 місяців тому

    Nuhail ബ്രോ കലക്കി

  • @alibapputty5393
    @alibapputty5393 Рік тому +2

    Ice thadakathil meen pidikkunna thadakamund thadakam ice aayittundenkil onnu explore cheyyoo pls

  • @rasheedaryad372
    @rasheedaryad372 Рік тому +1

    Very good video thank you

  • @subeer030378
    @subeer030378 Рік тому +1

    നല്ല അവതണം.... പൊളിച്ചു bro...😊😊

  • @traveladobymaneesh7058
    @traveladobymaneesh7058 Рік тому

    Power❤ great Ashraf👍

  • @nisarkasim-wm9cq
    @nisarkasim-wm9cq Рік тому

    കണ്ടിട്ട് കൊതിയാകുന്നു നമ്മുടെ രാജ്യം എന്നാ ..

  • @harshalalsukumaran3564
    @harshalalsukumaran3564 Рік тому

    കൊറിയൻ വിശേഷങ്ങൾ ഗംഭീരം..🧡🧡🧡

  • @mohamedameen2265
    @mohamedameen2265 Рік тому +2

    നമ്മുടെ നാടുമായി പരമ്പരാഗതമായി ബന്ധമുള്ള നാടാണ് കൊറിയ

    • @great....
      @great.... Рік тому

      അയൊധ്യ ആയിട്ട് ആണോ 😮

  • @TheKooliyadan
    @TheKooliyadan Рік тому +1

    Nuhayil ❤❤

  • @radhakrishnanr1722
    @radhakrishnanr1722 Рік тому

    Nice video.thank you.👍👌🙏

  • @priyankakaliyath41
    @priyankakaliyath41 Рік тому +1

    സൂപ്പർ വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ

  • @aswathysush2187
    @aswathysush2187 Рік тому +3

    അങ്ങനെ കൊറിയയും കണ്ടു❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @aneeshars4103
    @aneeshars4103 Рік тому

    കഴിക്കുന്ന സ്നാക്ക്സ് കണ്ടപ്പോൾ കൊതി വന്ന.. കൊറിയ കാണാൻ തോന്നുന്നു ❤

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Рік тому +1

    Super kazchakal 👍

  • @hamzathpasha4064
    @hamzathpasha4064 Рік тому +1

    Hi Ashraf Bro super Videos

  • @winnerspoint8373
    @winnerspoint8373 Рік тому

    Amazing experiences by excellent leadership,congratulations!

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +1

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @achuachu3518
    @achuachu3518 Рік тому

    അതിമനോഹരം❤❤❤❤

  • @chackomanivelil4582
    @chackomanivelil4582 Рік тому +2

    ഇങ്ങനെ ഒരു രാജ്യം... ഇതിന്റെ തന്നെ അടുത്ത ഭാഗം നോർത്ത് കൊറിയ. അവിടെ ജനിച്ചവരുടെ നിർഭാഗ്യം.

  • @jamalkoduvally9380
    @jamalkoduvally9380 Рік тому +1

    സൂപ്പർ ✌️

  • @nassertp8757
    @nassertp8757 Рік тому

    നല്ല വീഡിയോ ..... സൂപ്പർ

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Рік тому +1

    super information👍👍

  • @rasheedkongattil507
    @rasheedkongattil507 Рік тому +1

    Weldon ❤

  • @jayabharathi2076
    @jayabharathi2076 Рік тому +1

    സൂപ്പർ visual

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Рік тому

    മനോഹരമായാ കാഴ്ചകൾ ♥️♥️♥️♥️♥️

  • @jjslg
    @jjslg Рік тому

    Informative and very good video.

  • @udayau7807
    @udayau7807 Рік тому

    Hai Ashraf chetta. Enjoy 👍

  • @shyleshkumar6155
    @shyleshkumar6155 Рік тому

    കൊറിയൻ കാഴ്ചകൾ ഗംഭീരം

  • @shanu7043
    @shanu7043 Рік тому +1

    Super episode❤❤

  • @sudhia4643
    @sudhia4643 Рік тому +1

    First. Like. 👍sudhi. Ernakulam.

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ഹായ്..... അഷ്‌റഫ്‌ ബ്രോ.... നമസ്കാരം... 🙏❤️💙💚❤️💙🙏

  • @anzarkarim6367
    @anzarkarim6367 Рік тому +1

    Nice views of Korea.....
    🥰🥰🥰🙋🙋🙋

  • @kumarsugu1852
    @kumarsugu1852 Рік тому +1

    Hi brother happy January ❤😊God blessed

  • @josephignasious7768
    @josephignasious7768 Рік тому

    അയ്യോ അഷ്റഫ് ഭായ് എന്തൊരു സൂപ്പർ സ്ഥലമല്ലേ താങ്കളുടെ ഓരോ വീഡിയോക്കും വേണ്ടി ഞാൻ വെയിറ്റ് ചെയ്യുകയാണ് പിന്നെ താങ്കളുടെ കൊറിയൻ ഫ്രണ്ടിനെ നുഹേൽ എന്റെ സ്നേഹാന്വേഷണം അറിയിക്കുക പുതിയ വീഡിയോ ഉടനെ ഇടുക എന്ത് ഭംഗിയായിട്ട് അവർ സൂക്ഷിച്ചിരിക്കുന്നു

  • @hassanp5804
    @hassanp5804 Рік тому

    മുത്തേ പൊളിച്ചടക്കിം 👍👍👍👍

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Рік тому

    B -bro യെ miss ചെയ്യുന്നു 👍🏻👍🏻👍🏻👍🏻♥️♥️♥️♥️

  • @abdulsathar180
    @abdulsathar180 6 місяців тому +2

    ഇത് കാണുമ്പോൾ ആണ് മറ്റെ കൊറിയയുടെ അവസ്ഥ ഓർത്ത് ദുഃഖം..മുസ്‌ലിം രാജ്യത്തെ ഇല്ലാതെ ആക്കുന്ന നയങ്ങൾ എടുക്കുന്ന ലോക പോലീസ് അവരുടെ രാജ്യത്തെ പ്രസിഡൻ്റിനെ ഒന്ന് ഇല്ലാതെ ആക്കി കൊടുക്കാമോ..

  • @PeterMDavid
    @PeterMDavid Рік тому +3

    ഇങ്ങനെയും സ്ട്രീറ്റ് വൃത്തിയായി സൂക്ഷിക്കാം 👍കണ്ടിട്ട് അസൂയ തോന്നുന്നു 😍നമ്മുടെ രാജ്യം എന്ന് ഈ ലെവൽ ആകും?????? ഒരിക്കലും നോക്കേണ്ട 😂😂😂

    • @shija5001
      @shija5001 Рік тому +3

      Ningalum.njanum adanguna aalukal koodi vicharikanam public places near and clean ayirikan

  • @farisorbit6461
    @farisorbit6461 Рік тому

    അഷ്‌റഫ് ബ്രോ daily വീഡിയോസ് ഇടാൻ ശ്രമിക്കണം 😊

  • @ManumanfManu
    @ManumanfManu Рік тому +1

    Adi poli

  • @rageshkchandhra
    @rageshkchandhra Рік тому +1

    Route Records ishtam♥

  • @shameejshameejkl5323
    @shameejshameejkl5323 Рік тому

    Katta waiting for next epidose😁😍🤝

  • @praseethavsreekanth7420
    @praseethavsreekanth7420 Рік тому

    Aviduthe alukal street vrithikedu akkathilla ividuthe pole athu thanne ithra neat ayirikkan karanam..... Nammalanu marendathu...

  • @shafeequeangillath9917
    @shafeequeangillath9917 Рік тому +2

    Korean episode Super❤❤❤

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 Рік тому

    Thankyu bro

  • @eajas
    @eajas Рік тому +1

    Poli bro 🥰✌️

  • @AliAli-hk6xd
    @AliAli-hk6xd Рік тому +1

    Adipoli

  • @vijayanabudhabi777
    @vijayanabudhabi777 Рік тому

    Koriyan video super❤❤😊😊😊

  • @renimon13
    @renimon13 Рік тому +2

    നല്ല വൃത്തിയുള്ള സ്ഥലം ❤❤❤❤

  • @zanoobm4563
    @zanoobm4563 Рік тому

    നമ്മുടെ നാട് എന്നാണ് ഇങ്ങനെയൊക്കെ ആവുക

  • @komalamadhavan3930
    @komalamadhavan3930 Рік тому +1

    Beautiful 💐💐

  • @AliAli-hk6xd
    @AliAli-hk6xd Рік тому +2

    Supper

  • @ahmedkoya5889
    @ahmedkoya5889 5 місяців тому

    congratulations

  • @abdulnasar3078
    @abdulnasar3078 Рік тому

    നുഹൈലിനെ കാണുമ്പോൾ രൂപ സാദൃശ്യത്തിൽ അഷ്റഫിന്റെ മിനിയേച്ചർ ആണെന്നു തോന്നും

  • @INDIAN-rc9sh
    @INDIAN-rc9sh Рік тому

    Neat and clean

  • @rajansudararaj4361
    @rajansudararaj4361 Рік тому

    Very good 🌹🌹🌹🌹🌹🌹🌹🌹❤️❤️