ലയണൽ സ്കലോണി; അർജന്റീനയുടെ കപ്പിത്താൻ | Lionel Scaloni | Argentina | Ali Akbar Sha

Поділитися
Вставка
  • Опубліковано 4 гру 2022
  • അർജന്റീനയുടെ കുതിപ്പിൽ ലോകത്തിന്റെ ശ്രദ്ധ മുഴുവനും മെസ്സിയിലേക്ക് തിരിയുമ്പോഴും ടീമിന്റെ തലച്ചോറായി പ്രവർത്തിക്കുന്നത് മറ്റൊരാളാണ്. ഒരു നേട്ടവും അവകാശപ്പെടാനില്ലാതെയെത്തി, തകർച്ചയുടെ പൂർണത കണ്ടൊരു ടീമിനെ ഏറ്റെടുത്ത്, തന്റേത് മാത്രമായ തന്ത്രങ്ങളിലൂടെ ഇന്നു കാണുന്ന അർജന്റീനയാക്കി മാറ്റിയ പരിശീലകൻ ലയണൽ സ്കലോണി.
    #LionelScaloni #argentina #football

КОМЕНТАРІ • 87

  • @sathishappunnisathishappun546
    @sathishappunnisathishappun546 Рік тому +111

    Scaloni.... അര്ജന്റീന യുടെ എക്കാലത്തെയും മികച്ച കോച്ച് ആയി പിൻകാലത് .. അറിയപ്പെടും.... തന്ത്രശാലി... 🇦🇷🇦🇷

  • @timetraveller245
    @timetraveller245 Рік тому +53

    ആദ്യം സ്കലോണി കോച്ചായി വരുന്നു എന്ന് കേട്ടപ്പോൾ ഞാൻ ആ പേര് ഗൂഗിളിൽ അങ്ങേരെ പറ്റി തപ്പി. വെറും 7 international match കളിച്ചിട്ടുള്ള ഇയാളാണോ മെസ്സിയേയും ഡി മരിയയേയും ഒക്കെ പരിശീലിപ്പിക്കാൻ വരുന്നത് എന്നോർത്തു. പക്ഷേ എന്റെ ആ ചിന്ത തെറ്റായിരുന്നു എന്ന് അദ്ദേഹം തന്നെ തെളിയിച്ചു 🔥🔥

    • @aymanismail4237
      @aymanismail4237 Рік тому +8

      മിക്ക അര്ജന്റീന ആരാധകന്റെയും അവസ്ഥ ഇതായിരുന്നു

  • @fasil406
    @fasil406 Рік тому +79

    The greatest coach of all time 🔥🇦🇷

  • @snowballfuns8384
    @snowballfuns8384 Рік тому +118

    Ausi Kali kandavarkariyam, adyam akramicha Argentina pazuthu kittathe vannappol pettennu ball ausikku vittu nalkan thudangi, avarude kayyil ball ullappol press cheyyunilla, avare koduthal Argentina halfilekku kshanikkunu, mattu reviews arum parayatha onnu , mattullavar athine Auside nalla kaliyayi visheshikumbol, actually athoru thantram aayirunnu ennu real fansinum viewers num ariyam, ningal matramanu athu paranju kettathu, nice bro ❤️

    • @sajithsanthosh8470
      @sajithsanthosh8470 Рік тому +5

      ith thanne pulli copayilum chyethe its risky but players kattak nikkanam

    • @hometechandtips9175
      @hometechandtips9175 Рік тому +1

      ശെരി ആണ് അവരെ ഇറക്കാതെ ഗോൾ കണ്ടെത്താൻ പറ്റൂല

  • @isarrasool369
    @isarrasool369 Рік тому +59

    Padachone worldcup Argentina kk thanne kodukanne❤️❤️

  • @newhope4266
    @newhope4266 Рік тому +36

    2018 ലോകകപ്പിൽ അർജൻറീന
    അതി ദയനീയമായി തകർന്നടിഞ്ഞുവെന്നോ??
    4-3ന് ഫ്റാൻസ് ജയിച്ച. അന്നത്തെ കളിയിൽ മികച്ച കളി കാഴ്ച വെച്ചത് അർജൻറീനയാണ്..
    കളി കാണാത്തവർക്ക് മാച്ച് സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാൽ മനസ്സിലാവും.

    • @shadaw1936
      @shadaw1936 Рік тому +3

      Crct 👍

    • @pathummabeevi9555
      @pathummabeevi9555 Рік тому +8

      ഫ്രാൻസിനെ ആരും ആ രീതിയിൽ വിറപ്പിച്ചിട്ടില്ലായിരുന്നു ആ വേൾഡ് കപ്പിൽ

    • @Albiceleste.19
      @Albiceleste.19 Рік тому

      Ath oru tactics an bro real madrid oke 17 ucl adichath angne an ball kityl kuduthal pass idathe attack chyth goal iduka viewers ine impress chykthe match win cheyuka thts it .Vamos 🇦🇷

    • @11medevanandans60
      @11medevanandans60 Рік тому +1

      @@Albiceleste.19 17o 🤣

    • @11medevanandans60
      @11medevanandans60 Рік тому

      group stage 😭

  • @sidharthoxfielden4661
    @sidharthoxfielden4661 Рік тому +14

    Di mariya 🔥oru underrated Player anu.

  • @vimalv5475
    @vimalv5475 Рік тому +21

    Vamos Argentina🇦🇷
    Vamos messi💙

  • @Manafmasbufathima
    @Manafmasbufathima Рік тому +1

    ഇന്ന് ഇത് കേൾക്കുമ്പോ അയാൾ എത്രത്തോളം ഉണ്ടെന്ന് അറിയുന്നു ..❤

  • @prashnamboothiri1
    @prashnamboothiri1 Рік тому +23

    പുതിയ കുറച്ച് പാൽക്കുപ്പികൾ ഉണ്ട് മെസ്സിക്ക് മുകളിൽ നെയ്മറെയും Mbappe യെയും പ്രതിഷ്ഠിക്കാൻ നടക്കുന്നവർ. മെസ്സി ആരാണ് എന്താണ് എന്ന് അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ പാൽക്കുപ്പികളെ

    • @peace8326
      @peace8326 Рік тому +10

      Sathyam ...Neymer thanne messiye Guru vine poleya kaanunne😂

    • @kirxn46
      @kirxn46 Рік тому +4

      @@peace8326 not neymar ronaldo also😅palkupikkalk messi enthan arilla...

    • @slp...pleh___
      @slp...pleh___ Рік тому

      @@peace8326 i dol and
      Best friend💛💙

  • @shadaw1936
    @shadaw1936 Рік тому +7

    ഈ world cup argentina എടുക്കണം എന്നാണ് ആഗ്രഹം പിന്നെ എല്ലാം മുകളിൽ ഒരാൾ തീരുമാനിക്കും പോലെയാണ്. ചിലപ്പോൾ ഭാഗ്യം തുണക്കും ഇല്ലേൽ പോകും അത്രതന്നെ

  • @shajahank3537
    @shajahank3537 Рік тому +11

    Adipoli script, adipoli avatharanam...🇦🇷💙😍

  • @a_k_b_r
    @a_k_b_r Рік тому +5

    SCALONISM💙

  • @abhaybabu2956
    @abhaybabu2956 Рік тому +13

    Argentina fans like🇦🇷♥️

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Рік тому +5

    Aashan 💙 Aaashan 💙 Aaashan 💙

  • @AjmalAjmal-wk9uw
    @AjmalAjmal-wk9uw Рік тому +3

    🇦🇷Lionel scaling😘😘😍😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍💪💪💪

  • @vishnudinesh3562
    @vishnudinesh3562 Рік тому +1

    Nice Presentation Broi ❤

  • @1995VV
    @1995VV Рік тому +3

    അവതരണം polichu

  • @sharoncleetus
    @sharoncleetus Рік тому +3

    Orupaad Reviews kandirunnu.. bt eth vere Level broooiiiiii

  • @rasheedmvr5979
    @rasheedmvr5979 Рік тому

    Adipoli reporting. We hope more from this channel💕💕

  • @subinraj4216
    @subinraj4216 Рік тому

    Well review bro ....keep going like this

  • @AnjithD
    @AnjithD Рік тому +25

    Thus they call Argentina national football team "La Scaloneta" 🇦🇷💪

  • @prabhudaniel4257
    @prabhudaniel4257 Рік тому +2

    Super explaination bro

  • @steevo4176
    @steevo4176 Рік тому

    നല്ല അവതരണം 👍🏻

  • @afrasappu6026
    @afrasappu6026 Рік тому

    Good analysis video👍

  • @sharathk707
    @sharathk707 Рік тому

    Adichh moneee😍😍😍

  • @user-ps3ij1vo5x
    @user-ps3ij1vo5x Рік тому +7

    ❤️

  • @ajeshpappachan3766
    @ajeshpappachan3766 Рік тому +1

    Well said

  • @salmanfaris4540
    @salmanfaris4540 Рік тому +2

    Vamos Argentina , ee varsham kireedam uyarthum enn urach vishvasikkunnu

  • @_mj23
    @_mj23 Рік тому +2

    Vamos Argentina 💙💙💙🇦🇷🇦🇷🇦🇷

  • @shajahank3537
    @shajahank3537 Рік тому

    Alikka...💙😍

  • @keralanaduchannel7550
    @keralanaduchannel7550 Рік тому +1

    Exactly your right

  • @nasmilamariyam8871
    @nasmilamariyam8871 Рік тому +1

    ✨🇦🇷🔥

  • @slp...pleh___
    @slp...pleh___ Рік тому +2

    ...................
    VAMOS🇦🇷
    🥺🤲🏻...........
    ............................
    🥵

  • @yolculuk10
    @yolculuk10 Рік тому

    Scaloni❤🇦🇷✊🏻

  • @akhiljith4476
    @akhiljith4476 Рік тому +2

    Vamos❤️🤲🤲🥺🇦🇷🇦🇷

  • @muthumannilpady8537
    @muthumannilpady8537 Рік тому

    💥✨️🔥🔥🔥

  • @muthumannilpady8537
    @muthumannilpady8537 Рік тому

    🇦🇷💙🔥🔥🔥

  • @muthumannilpady8537
    @muthumannilpady8537 Рік тому

    🔥🔥

  • @jubith6566
    @jubith6566 Рік тому +1

    🇦🇷🇦🇷🇦🇷🇦🇷

  • @donbosco337
    @donbosco337 Рік тому +1

    നല്ല അവതരണം. Scaloni 🇦🇷🔥🔥♥️♥️

  • @anilsivaraman1421
    @anilsivaraman1421 Рік тому

    🇦🇷❤️🇦🇷❤️🇦🇷❤️

  • @slp...pleh___
    @slp...pleh___ Рік тому +1

    Kittan ulath adym thnne agkk kitty
    Pls iniyum 🇦🇷 kayi vidalle
    Vayya🥺💙🤲🏻
    🙂🥵

  • @mohammedbinshadp9646
    @mohammedbinshadp9646 Рік тому

    yes, yes , yess.......j

  • @sandeep0671
    @sandeep0671 Рік тому +2

    Bro scaloni cheriya coach alla...pulli Copa America cup adicha chile team work cheythittund....ATM club ano enn ariyilla, enthayalum oru nalla club lum work cheythittund

  • @slp...pleh___
    @slp...pleh___ Рік тому +1

    Padachone holland an🥵e
    Pls 🇦🇷ne kayi vidalle pls iniyum veyaa 🥺💙🤲🏻
    🥵

  • @nivinsyju1267
    @nivinsyju1267 Рік тому +1

    The coach who plays chess on the pitch

  • @DEVIL-tm6ze
    @DEVIL-tm6ze Рік тому +2

    Vamos Argentina 🔥🔥🔥

  • @sudhanchuzhali4403
    @sudhanchuzhali4403 Рік тому

    I will born in argentina

  • @AjmalAjmal-wk9uw
    @AjmalAjmal-wk9uw Рік тому +1

    Vamos Argentina🇦🇷🇦🇷🇦🇷😘😘😘🥰🥰🥰🙌🙌🙌❤️‍🔥❤️‍🔥❤️‍🔥💙🤍💙💙🤍💙💙🤍💙💪💪💪💪🇦🇷🇦🇷🇦🇷😘😘😘😍😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥✨✨✨

  • @yaxyyyyyy
    @yaxyyyyyy Рік тому

    Scalonii അറിഞ്ഞോ ആവോ 🥺😌

  • @slp...pleh___
    @slp...pleh___ Рік тому +1

    Padachone adutha kali Holland nett ane 🇦🇷ne kayi vidalle 🥺💙🤲🏻
    🥵
    See🥵n

  • @Solo_Traveller_44
    @Solo_Traveller_44 Рік тому

    Vallathoru kadha program nte same style anallo avatharanam

  • @donofallthings
    @donofallthings Рік тому +3

    Di maria ye aarum pukashthunilla .

  • @MuhammedharisHarisPk
    @MuhammedharisHarisPk Рік тому +2

    💙🤍

  • @greesh1833
    @greesh1833 Рік тому

    where is dybala

  • @sahadk3913
    @sahadk3913 Рік тому

    സ്കലോനിയെ മാത്രം പറയരുത് അസിസ്റ്റന്റ് coach കളെ പറ്റി പറയണം.. ഡിഫൻസിന്റെ നട്ടെല്ല് ആയിരുന്ന walter samuel and ayala. തുടങ്ങി പരിചയ സമ്പന്നർ ഉണ്ട്.. പിന്നെ അര്ജന്റീന കാർ എപ്പോഴും ബെഞ്ചിലിരുത്തിയ. റിക്വൽമിയുടെ നിഴലിൽ നിന്നിരുന്ന pablo aimar ഉം 😔😔

  • @klgaming8916
    @klgaming8916 Рік тому

    Cup Cup world CUP 🏆🇦🇷🫶

  • @ARUN-yq1jy
    @ARUN-yq1jy Рік тому

    Under 17 world cupil ഇന്ത്യയോട് തോറ്റ് പുറത്തായ അര്ജന്റീന ടീം കോച്ച് ഇങേര് ആയിരുന്നു

  • @aslamvkr4902
    @aslamvkr4902 Рік тому +1

    ഇന്നവർ കപ്പടിച്ചു 💙🤍

  • @tonyjohnson7251
    @tonyjohnson7251 Рік тому

    Thakarth adinja ennu ulath sheri ayilla

  • @sibivarghesekattanam9905
    @sibivarghesekattanam9905 Рік тому

  • @sreekuttanvb9551
    @sreekuttanvb9551 Рік тому

    Vamos🇦🇷💙🤍

  • @jabbarcanna7354
    @jabbarcanna7354 Рік тому

    💙🤍🇦🇷