കിലിയൻ എംബാപ്പെ, ഫ്രഞ്ച് പടയുടെ കാവൽക്കാരൻ | Kylian Mbappe | France | The Cue News

Поділитися
Вставка
  • Опубліковано 27 сер 2024
  • എത്ര വലിയ പ്രതിരോധക്കോട്ട കെട്ടി വെച്ചാലും എംബാപ്പെയുടെ ഷോട്ടുകളെ തടുക്കാനാകില്ല. മിന്നൽപ്പിണരുകളുതിർക്കാൻ കഴിയുന്ന തന്റെ ബൂട്ടുകളിൽ ഫ്രാൻസിന് ഇനിയുമൊരു കിരീടം നേടിക്കൊടുക്കാൻ കരുത്തുണ്ടെന്ന് എതിരാളികളെപ്പോലും അയാൾ വിശ്വസിപ്പിക്കുന്നുണ്ട്. ബോണ്ടിയിലെ കുടിയേറ്റക്കാരുടെ ചേരിയിൽ നിന്ന് വന്ന ആ പയ്യൻ ഇന്ന് ഫ്രഞ്ച് ജനതയുടെ സ്വപ്നങ്ങളുടെ കാവൽ മാലാഖയാണ്.
    #kylianmbappe #france #qatar2022

КОМЕНТАРІ • 147

  • @aswathyks9212
    @aswathyks9212 Рік тому +41

    ചെക്കൻ പൊളി ആണ് 🔥🔥🔥 എല്ലാത്തിനേം വിറപ്പിച്ചു നിർത്തി അവനാണ് റിയൽ ഹീറോ... Mbapee 🔥🔥🔥

  • @prajesht181
    @prajesht181 Рік тому +141

    ഇനിയിപ്പോ കപ്പ് എടുത്തില്ലെങ്കിലും പ്രശ്നം ഇല്ല, haters ആയിരുന്ന പലരെയും ചെക്കൻ fans ആക്കി മാറ്റീട്ടുണ്ട് ❤️🔥😏

    • @balakrishnankrishnan5214
      @balakrishnankrishnan5214 Рік тому +10

      അത് മതി... കപ്പ് കിട്ടാൻ ചാൻസ് ഇല്ല...
      കിട്ടുമായിരുന്നു.. പക്ഷേ.. കൂടെ കട്ട..നിൽക്കാൻ..ബെൻസിമ..പോഗ്പ .കാൻ്റെ..ഉമിറ്റിറ്റി.. ഇവരൊന്നും..ഇല്ല.. എങ്കിലും.. ക്വാർട്ടർ വരെ.എത്തിച്ചു...
      എംമ്പാപ്പെ എന്ന ഇതിഹാസം..

    • @prajesht181
      @prajesht181 Рік тому

      Lev🤍

    • @kishoraravind8156
      @kishoraravind8156 Рік тому +4

      ​@@balakrishnankrishnan5214 ഇപ്പൊ സെമിയിൽ 🔥

    • @mohammediqbal3815
      @mohammediqbal3815 Рік тому +1

      @@kishoraravind8156 now final

    • @kishoraravind8156
      @kishoraravind8156 Рік тому

      @@mohammediqbal3815 🔥

  • @ckr424
    @ckr424 Рік тому +99

    ഫുട്ബോളിലെ മൈക്ക് ടൈസൻ ആണ് എമ്പാപേ, ഇന്നുവരെപിറന്ന
    സകല റക്കോർഡുകളും എമ്പാപെയുടെ ബുട്ടിനടിയിൽ ഞ്ഞെരിഞമരും, കളിക്കളത്തിലെ അഗ്നിയും, കൊടുംകാറ്റും, പേമാരിയും,ഇടിമിന്നലുമാണയാൾ🔥🔥🔥🔥👍👍

    • @hessaali8829
      @hessaali8829 Рік тому +4

      You are absolutely correct

    • @anusha9518
      @anusha9518 Рік тому +1

      🔥🔥🔥🔥🔥

    • @abbubhai3154
      @abbubhai3154 Рік тому +1

      @@hessaali8829 pakshe messiyeyum ronaldo yeyum onnum vettikkilla

    • @haseenahasi3256
      @haseenahasi3256 Рік тому +3

      @@abbubhai3154 messikum ronaldo kkum nedan pattathath 19 vayassil eduthu wc

  • @jithinn1
    @jithinn1 Рік тому +31

    എന്റെ ഫാദർ ന് mbappe യെ ഒരുപാട് ഇഷ്ടം ആണ്. ❤. മ്പപ്പേ ഭരിക്കും ഇനി ഫുട്ബോൾ ലോകം.

  • @bushrabushra4792
    @bushrabushra4792 Рік тому +33

    ആളൊരു പുലിതന്നെ ഞാനൊരു ബ്രസീൽ ആരാധികയാണ് എമ്പാപ്പയുടെ കഴിവുകളും മദ്യംത്തിനും മയക്ക്മരുന്നിനും എതിരെപോരാടുന്ന ന്യൂസുകളുംകണ്ട് ഇപ്പോ എമ്പാപ്പ🔥🔥🔥

  • @mufeethkk9905
    @mufeethkk9905 Рік тому +61

    മികച്ച അവതരണം 👍👍
    ഇതിഹാസം mbappe 🔥🔥🔥

  • @timetraveller245
    @timetraveller245 Рік тому +64

    2018 world cup സെമി ഫൈനൽ ഒരു അർജന്റീന ആരാധകൻ എന്ന നിലയിൽ എനിക്ക് മറക്കാൻ കഴിയില്ല. പക്ഷേ ആ കളി കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ച ഒരു കാര്യമുണ്ട്. മെസ്സിയ്ക്കും റൊണാൾഡോയ്ക്കും ശേഷം ഫൂട്ബോൾ ലോകം അടക്കി ഭരിക്കാൻ പോകുന്നത് ഈ ചെറുപ്പക്കാരൻ ആയിരിക്കും എന്നത്

    • @unni1033
      @unni1033 Рік тому

      Quarteril aayirunnu Argentina vs France

    • @timetraveller245
      @timetraveller245 Рік тому +2

      @@unni1033 bro എനിക്ക് mistake പറ്റിയതാണ്. പക്ഷേ ശരിക്കും സെമിയുമല്ല ക്വാർട്ടറും അല്ല. Pre quarter ആയിരുന്നു 🤣

  • @ebrahimkutty5645
    @ebrahimkutty5645 Рік тому +40

    അഹംഭാവം തീരെ ഇല്ലാത്ത മനസിൽ കരുണയുള്ള ഒരു വ്യക്തിയാണ് എമ്പ് പാപ്പെ

    • @rrr5135
      @rrr5135 Рік тому

      കറക്റ്റ്

  • @mabrookmabrook7347
    @mabrookmabrook7347 Рік тому +29

    കൊള്ളിയാൻ മിന്നൽ mbappe 🥰😍💪💪

  • @jinskj4216
    @jinskj4216 Рік тому +52

    ഏയ് മനുഷ്യാ.... നിങ്ങളുടെ ശബ്ദം ❤

  • @sahadsahad673
    @sahadsahad673 Рік тому +32

    അർജൻറീന കൊണ്ടുപോകണം എന്നായിരുന്നു.
    ഇവനെ കണ്ടപ്പോൾ ഇവന അറിഞ്ഞപ്പോൾ എന്തോ ...
    ഇ കപ്പ് നമുക്ക് ഫ്രാൻസിന് തന്നെ കൊടുക്കാം

  • @fasilfazz1062
    @fasilfazz1062 Рік тому +21

    മിന്നൽ ⚡️എംപ്പാപ്പേ....

  • @shadowmanimagery4979
    @shadowmanimagery4979 Рік тому +25

    KYLIAN 🇨🇵

  • @shafiifreemann7407
    @shafiifreemann7407 Рік тому +10

    അടുത്ത പുലി കുട്ടിയാണ് നുമ്മടെ Mbappe 🇫🇷🇫🇷🤘🤘😍😘❤️

  • @deepajoby3473
    @deepajoby3473 Рік тому +4

    യെവൻ പുലിയാണ് ട്ടോ ❤️

  • @ajmalps6836
    @ajmalps6836 Рік тому +23

    ഇതിഹാസം 💯❤️

  • @sahelsaju8135
    @sahelsaju8135 Рік тому +13

    Kylian ishttam ❤️‍🔥❤️‍🔥❤️‍🔥🥳

  • @Ar-mz2ig
    @Ar-mz2ig Рік тому +86

    ഈ ഒറ്റ ഒരുത്തൻ ഉള്ളത് കൊണ്ട് ഫ്രാൻസ് കപ്പ് എടുക്കും എന്ന് തോന്നുന്നു.. 🔥🔥

    • @anusha9518
      @anusha9518 Рік тому +14

      അത്‌ മാത്രം അല്ല, ഗ്രീസ് മാൻ ❤🔥❤

    • @satheeshsatheesan8292
      @satheeshsatheesan8292 Рік тому

      ഫ്രാൻസ് 1 ഗോൾ ബ്രസീൽ 2 ഗോൾ കപ്പ് ബ്രസീൽ

    • @sreesruthi425
      @sreesruthi425 Рік тому +2

      @@satheeshsatheesan8292 athe Brazil vtl ippo poyttund cup kond😚😚

    • @Ar-mz2ig
      @Ar-mz2ig Рік тому +1

      @@satheeshsatheesan8292 നീ വേഗം വീട്ടിലോട്ട് ചെല്...

    • @naasarnaasar551
      @naasarnaasar551 Рік тому

      @@satheeshsatheesan8292 യെസ്. ഇപ്പൊ വീട്ടിൽ നിന്ന് കപ്പിൽ കാപ്പി കുടിക്കുന്നുണ്ടാവും. 😂😂😂

  • @ajnasajax
    @ajnasajax Рік тому +19

    Kylian 🔥

  • @siyad88
    @siyad88 Рік тому +14

    Embappe 💪🇲🇫🔥

  • @madridstaffk2782
    @madridstaffk2782 Рік тому +7

    ഇതൊരു അത്ഭുതം തന്നെയാണ് mbu👑

  • @anwaranu788
    @anwaranu788 Рік тому +12

    എമ്പു മോൻ 😍🔥

  • @xxx-kg6go
    @xxx-kg6go Рік тому +28

    സത്യമാണ് രണ്ട് ലോകകപ്പുകളിൽ 9 ഗോളുകൾ ഇനിയും കളി കിടക്കുന്നു

    • @majeedabu9098
      @majeedabu9098 Рік тому +4

      ജർമ്മനിയുടെ ക്ലോസെയുടെ 16 ഗോൾ എന്ന റെക്കോർഡ് എമ്പാപ്പെ 20 ഗോൾ അടിച്ചു റെക്കോർഡ് തകർക്കും

  • @anoopcbose9700
    @anoopcbose9700 Рік тому +11

    He is outstanding.
    I just surprised how precise his shots are

  • @crismathew
    @crismathew Рік тому +11

    Ijjathi kali ⚽🔥🔥

  • @fadulali
    @fadulali Рік тому +10

    He is the king...

  • @rishamrichu5834
    @rishamrichu5834 Рік тому +18

    Mbappe♥🇫🇷

  • @ajmalps6836
    @ajmalps6836 Рік тому +12

    Kylian Mbappé Lottin❤️

  • @fahadakalad2429
    @fahadakalad2429 Рік тому +7

    Mbappe🔥🔥🔥🇫🇷🇫🇷

  • @mskrish5677
    @mskrish5677 Рік тому +2

    One and only Mbappe 💥

  • @mubarakyaseen001
    @mubarakyaseen001 Рік тому +6

    France 💙 boy 🇨🇵

  • @underdogs703
    @underdogs703 Рік тому +6

    ഇനി ഉയരാൻ പോകുന്ന flexukal, എമ്പാപ്പേയുടേത്. ചെക്കൻ ചുമ്മാ തീ... 🇨🇵🇨🇵🇨🇵🇨🇵

  • @manujohn3454
    @manujohn3454 Рік тому +1

    ഞങ്ങടെ സിദ്ധാൻ തിയറിഹെൻഡ്രി ഇപ്പൊ എംഭാപേ പൊളിക് മുത്തേ ഇനിയും 3 വേൾഡ് കപ്പ്‌

  • @sreelalsreelal5217
    @sreelalsreelal5217 Рік тому +9

    🔥

  • @SaleemSaleem-sn6tw
    @SaleemSaleem-sn6tw Рік тому +4

    Maasha😘😘😘😘 Allah👍👍👍👍👍 Mbabane ❣️❣️❣️❤🙏🙏🙏🙏🙌🤲😄😄😄😄

  • @sreejithsreejithbaiju4689
    @sreejithsreejithbaiju4689 Рік тому +4

    Golden boy empaappeeeee

  • @jahasjahas6964
    @jahasjahas6964 Рік тому +1

    Mbappe yod ishttam koodi
    Mbappe fans enna oru koottam ini varum

  • @abdulrazak1028
    @abdulrazak1028 Рік тому +5

    Kyliyan Mpappe ❤

  • @advaith2006
    @advaith2006 Рік тому +4

    പതിവ് പോലെ നിർഭാഗ്യം ഷൂട്ടൗട്ട് വരെ അർജൻറീനയെ വിടാതെ പിൻതുടർന്നു.. ഭാഗ്യം ഫ്രാൻസിനെയും ..ഒരു ഹാൻഡ്ബോൾ പെനാൽട്ടി മാത്രം മതി ഉദാഹരണമായി..എംബാപ്പെ മിടുക്കനാണ്.. പക്ഷേ ലോക ജനതയുടെ ഹൃദയം കീഴടക്കാനുള്ള പ്രാപ്തി തെളിയിക്കേണ്ടിയിരിക്കുന്നു.. കുറേ ട്രോളൻ മാർക്ക് ഇന്നലെ രാത്രി 10 മണി വരെ പെനാൽട്ടി ഗോളിനോട് പുച്ഛമായിരുന്നു.. കിലിയൻ എംബാപ്പെ അടിച്ചപ്പോൾ അത് മാറിയല്ലോ.. ഇത്രയേയുള്ളൂ....

    • @rakesh8211
      @rakesh8211 Рік тому

      ജനഹൃദയം കിഴടക്കി ഇല്ലെന്നോ...😂😂, കപ്പ് നേടിട്ടും നീ ഫ്രസ്ട്രേഷൻ അടിക്കുന്നു എങ്കിൽ.... 😂😂
      അതാണ് embappe.......,,
      ഫുട്ബോൾ ന്റെ മിശിഖയെ ചുമ്മാ നോക്കി കുത്തി ആക്കി തകർത്ത കണ്ടില്ലേ... നീ,മെസ്സി അടിക്കുന്നതിൽ ഒന്നു കൂടുതൽ അതാരുന്നു അയാളുടെ കണക്ക്

    • @advaith2006
      @advaith2006 Рік тому

      @@rakesh8211 പ്രതിപക്ഷ ബഹുമാനമില്ലാതെ വാക്കുകൾ ഉപയോഗിക്കുന്നത് നല്ല ശീലമല്ല ... മറ്റൊന്നും പറയുന്നില്ല

  • @bibinchacko5993
    @bibinchacko5993 Рік тому +2

    ഇവൻ കിടിലമാണ്

  • @jithinchristoher3603
    @jithinchristoher3603 Рік тому +1

    Mbappe 💙 🔥

  • @m.swalihvm
    @m.swalihvm Рік тому +2

    Mbappe🔥🔥🔥🔥🔥

  • @vevamlps
    @vevamlps Рік тому +10

    KIDILAN MBAPPE❤

  • @muhammedhashim9026
    @muhammedhashim9026 Рік тому

    Mbappe best player ❤️❤️❤️❤️❤️❤️

  • @shaf5532
    @shaf5532 Рік тому

    Mbape uyir ❤️❤️❤️

  • @rakhirakhi7995
    @rakhirakhi7995 Рік тому +1

    Embappea🥰🥰🥰

  • @vinod-joseph-191
    @vinod-joseph-191 Рік тому +3

    The Flash 🔥🔥🔥🔥

  • @ajaynj7917
    @ajaynj7917 Рік тому +3

    Mbappe ❤

  • @theverdict4550
    @theverdict4550 Рік тому +4

    The boy wonder 🔥

  • @nisarmnr8811
    @nisarmnr8811 Рік тому +3

    Mbape❤❤❤❤❤❤👍

  • @unaisadookkattil6739
    @unaisadookkattil6739 Рік тому +5

    Allez les bleus 🇫🇷🇫🇷🇫🇷

  • @Chullan7773
    @Chullan7773 Рік тому

    പുലിക്കുട്ടി ആണ് 👌

  • @bijobenny5481
    @bijobenny5481 Рік тому +2

    Mbu 🥰❤️

  • @haseenahasi3256
    @haseenahasi3256 Рік тому +1

    Best in the world❤️

  • @binubinoy6592
    @binubinoy6592 Рік тому

    Bapa hit

  • @shajisjshajisj8773
    @shajisjshajisj8773 Рік тому +6

    Embappe express ...🔥🔥🔥

  • @rashidk4064
    @rashidk4064 Рік тому +1

    🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷⚽️🔥🔥🔥🔥🔥

  • @najmudheenvp1952
    @najmudheenvp1952 Рік тому +8

    Mbappe 🔥🫶🏻

  • @prajesht181
    @prajesht181 Рік тому +6

    Mbu😼🔥

  • @rajeevb6855
    @rajeevb6855 Рік тому

    എന്റെ റിയൽ ഹീറോ embappe

  • @LITHU-oh5wt
    @LITHU-oh5wt Рік тому +5

    quarter ൽ എത്തട്ടെ തീർത്തു കൊടുക്കാം 🏴󠁧󠁢󠁥󠁮󠁧󠁿

    • @Ar-mz2ig
      @Ar-mz2ig Рік тому +4

      Uumbum.. Mbappe യുടെ രോമത്തിൽ തൊടാൻ കഴിയില്ല

    • @anusha9518
      @anusha9518 Рік тому +2

      In your dreams 🤩

    • @sree0728
      @sree0728 Рік тому +1

      തീർത്തിട്ടുണ്ട്, സന്തോഷം ആയില്ലേ 🥱🥱

    • @kishoraravind8156
      @kishoraravind8156 Рік тому

      Happy 😄

    • @prajesht181
      @prajesht181 Рік тому

      Theerthittund😹

  • @meenakashis7773
    @meenakashis7773 Рік тому +5

    Avan thottathayi kootan pattilla.messi team shootout il jayichu athra thanne.Embape yude play finalil mattarekalum best anu.

  • @musthuv55
    @musthuv55 Рік тому +2

    Waiting for France Brazil Final

  • @junaidparis
    @junaidparis Рік тому +1

    🇫🇷🇫🇷🇫🇷💪💪💪

  • @anvar1231
    @anvar1231 Рік тому +2

    Massikk shesham oraalde kali kand thalayil kai vechittindenkil ath mbappeyudethaan🥵🔥

  • @abinvoyttiva6915
    @abinvoyttiva6915 Рік тому +1

    Correct 🥲🇫🇷🇫🇷🇫🇷🇫🇷💯💯

  • @avinanandan4171
    @avinanandan4171 Рік тому +4

    Magnificent presentation 😍😍😍

  • @SGRAI-PC
    @SGRAI-PC Рік тому +4

    Football videos venam

  • @ashishsivadas4778
    @ashishsivadas4778 Рік тому +2

    Allez Les Bleus 🇫🇷🇫🇷🇫🇷❤️

  • @zaah1r___
    @zaah1r___ Рік тому

    🥰🥰👍👍👍

  • @ABC-mb6ri
    @ABC-mb6ri Рік тому +4

    Mbappe>>messi

  • @praveencv8731
    @praveencv8731 Рік тому

    നല്ല അവതരണം

  • @akshaykylian7744
    @akshaykylian7744 Рік тому +2

    Nice

  • @alkaramapalmsupermarket7614
    @alkaramapalmsupermarket7614 Рік тому +3

    Mbappe oru vikaaramaanu

  • @sreenishkv9047
    @sreenishkv9047 Рік тому

    Voice ❤

  • @UnniKrishnan-en8vg
    @UnniKrishnan-en8vg Рік тому +2

    viva Brasil

  • @mahammoodnabavi2408
    @mahammoodnabavi2408 Рік тому

    എ o പാപ്പെ . ജയ്

  • @jojipaul1872
    @jojipaul1872 Рік тому

    Messi 🇦🇷🇦🇷🇦🇷🇦🇷

  • @binduanil4656
    @binduanil4656 Рік тому

    ❤❤❤

  • @hamsatk7305
    @hamsatk7305 Рік тому

    ഇന്നലത്തെ കളിയിൽ വ്യക്തി വ്യക്തികൾക്കുള്ള കപ്പ് കൊടുക്കുകയാണെങ്കിൽ കൊടുക്കേണ്ടത് ലോകത്തിന് മുൻമുറയിൽ നിർത്തി

  • @abdhulrahman992
    @abdhulrahman992 Рік тому +3

    mbapeyude kalum greecmante thalachorum ullappol kreedam francinu thanne

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому +1

    Enikk ee football World Cupil albudhamayi thonniya team Morocco Anu right 👍

  • @appubabu4209
    @appubabu4209 Рік тому +3

    ഫൈനലിൽ ഫ്രാൻസ് 1. ഗോളിന് വിജയിക്കും

  • @shaminaraashraf7848
    @shaminaraashraf7848 Рік тому

    🙏👍👍

  • @lininantony5683
    @lininantony5683 Рік тому

    ❤️

  • @sakursakur2457
    @sakursakur2457 Рік тому

    Super

  • @kabeerayarakath956
    @kabeerayarakath956 Рік тому

    👍🏿👌😍

  • @ayoobpoozhikuth1362
    @ayoobpoozhikuth1362 Рік тому

    എംപാപ്പ

  • @dinudavis4230
    @dinudavis4230 Рік тому +9

    ഏതു Mbabe ആയാലും നമ്മുടെ ചെക്കൻ തടുക്കും...
    Harry Maguire 🔥
    🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿

    • @sree0728
      @sree0728 Рік тому +2

      Yes, innale kandayirunnu💥💥

    • @sreesruthi425
      @sreesruthi425 Рік тому

      Chekkanum innale poyttund😌😌

    • @kishoraravind8156
      @kishoraravind8156 Рік тому

      ടാറ്റാ 🥲

    • @dinudavis4230
      @dinudavis4230 Рік тому

      @@kishoraravind8156
      Mbabe തടഞ്ഞു...
      പക്ഷെ griesman അത് മുതലാക്കി

    • @kishoraravind8156
      @kishoraravind8156 Рік тому +2

      @@dinudavis4230 Griezmann നെ എങ്ങനെ പൂട്ടാം എന്ന് ആയിരുന്നു ENG നോക്കേണ്ടിയിരുന്നത്
      കാരണം Griezmann ആണ് അവരുടെ മുന്നേറ്റത്തിന്റെ Engine

  • @jishnuunni2840
    @jishnuunni2840 Рік тому

    Les bleus we're going

  • @shakircholayilshakirshakir3397

    ഈ വേൾഡ് കപ്പ് ഫ്രാൻസ് നേടും

  • @Athul_ag7
    @Athul_ag7 Рік тому +1

    Bro Griezmannte video vnm

  • @toon8758
    @toon8758 Рік тому +4

    🐢Mbappe

  • @Stoglapter
    @Stoglapter Рік тому

    M.... COAT......10

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Orutimil koodedah l alum kalikanam .apolmatrame....geiku

  • @jobinsebastian5784
    @jobinsebastian5784 Рік тому

    ചങ്ക് .

  • @sajipappu5595
    @sajipappu5595 Рік тому

    എംബാപെ... വിശ്വാസം

  • @foodtripcompany7365
    @foodtripcompany7365 Рік тому

    messi and cristiano recornd onm over come chyaan patilaaa …30 years age vare maximum

  • @abusafeer564
    @abusafeer564 Рік тому

    ആവർത്തനം ബോറഡിപ്പിക്കും... അത് കൊണ്ട് ഈ ലോകകപ്പ് മെസ്സിയെടുക്കട്ടെ... മെസ്സിക്ക് ഇനിയൊരു ചാൻസ് ഇല്ല... എംബാപ്പെയുടെ സ്റ്റാറ്റസ് എന്നാലും ഉയർന്നു കൊണ്ടേയിരിക്കുന്നു....*

  • @allyouneed6962
    @allyouneed6962 Рік тому +1

    MBAPPE the clown